കാശ് ആറുക്കാനുള്ള അടുത്ത പരിപാടി ആണ്, ഇനിയും ഒരിക്കലും ഇ പാർട്ടിക്ക് വോട്ട് ചെയ്യരുത് 🙏
@kanchanakannoly2 ай бұрын
ഡിജിറ്റൽ ആക്കുന്നത് കേരളത്തിന്റെ മാത്രം നിലപാട് അല്ല. ഡിജിറ്റൽ ഇന്ത്യ എന്ന് ആരുടെ വിഷൻ ആണ്? പക്ഷെ നല്ലത് ആണ്. ഉദ്യോഗസ്ഥർ ആയിരം വട്ടം നടത്തിക്കുന്നത് കുറഞ്ഞില്ലേ?
@padmakshiraman94292 ай бұрын
ഇപ്പോഴാണോ ബോധം വന്നത്???
@satheesankrishnan4831Ай бұрын
ഇടതും വലതും പാർട്ടികളിൽ അനുഭാവം പ്രകടിപ്പിക്കുന്ന ഹിന്ദുക്കൾ ഉള്ളടത്തോളം കാലം ഇടതും വലതും മാറി മാറി കേരളം ഭരിച്ചു നിങ്ങളെ കുത്തുപാള എടുപ്പിച്ചോളും പേടിക്കണ്ട നിങ്ങൾ മൂന്നാമതൊരു പാർട്ടി ചൂസ് ചെയ്യാത്ത ഇടത്തോളം കാലം😂😂
@AbdulSalam-m6k2 ай бұрын
അമ്പതിനായിരം എന്നുള്ളത് ഒരു 5 ലക്ഷം ആക്കി കൂടെ മന്ത്രിയുടെ മുഖത്തുള്ള ഒരു സന്തോഷം
@Nasu19862 ай бұрын
മൊത്തം കൊള്ള ആണ്.. 🌹
@anudr.58782 ай бұрын
ആദ്യം ചെയ്യണ്ടത് മുഖ്യമന്ത്രി.. പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെ എല്ലാ മന്ത്രിമാരുടെയും MLA മാരുടെയും ഭൂമി വിവരങ്ങൾ കണ്ടെത്തി വില കുറച്ചു കാണിച്ചതിന് പിഴ ഇട്ട് കാണിക്കുക.. എന്നിട്ട് ജനങ്ങലിലേക്ക് എത്തുക. എന്താ കഴിയുമോ?
@lorasir21202 ай бұрын
MP, പ്രധാനമന്ത്രി ?
@sreedharanthiruvullakkavup85692 ай бұрын
അത് ശരിയാണ്
@sreedharanthiruvullakkavup85692 ай бұрын
@lorasir212പ്രധാന മന്ത്രി ക്കൊന്നും ഇല്ല പക്ഷെ എം. പി.മാർക്കൊക്കെ ആകാം പ്രധാന മന്ത്രി എന്ന് പറഞ്ഞത് ഇപ്പോഴത്തെ നരേന്ദ്ര മോഡി യെ ഉദ്ദേശിച്ചല്ല മറ്റു പ്രധാന മന്ത്രി മാരൊക്കെയും ആവാം
@kallukudiyan42022 ай бұрын
ടാക്സ് പറ്റിച്ച മന്ത്രി സുരേഷ് ഗോപിയുടെ അവസ്ഥ 😂😂😂
@Diablo_AMG22 ай бұрын
ഈ നശിച്ച പാർട്ടിയും ഭരണവും ഒന്ന് നിലച്ചെങ്കിൽ ജനം രക്ഷപെട്ടേനെ
@ThomaskuttyThomas-di3hi2 ай бұрын
സത്യം
@rafiKalapurakkal-qx6jp2 ай бұрын
കാര്യങ്ങൾ ജനങ്ങൾക്ക് സുധര്യമ്മാക്കുന്ന ഈ ഗവർമെന്റ് ഏറ്റവും നല്ല ഗെവർമിണ്ടാണ് ഓഫീസുകളിൽ കയറി ഇറങ്ങുന്നവർക്കേ അതുമനസ്സിലാക്കു ഇപ്പോൾ എത്ര സുഖമാണ്
എത്രയോ കഷ്ടം ആയിരുന്നു പണ്ട് സർട്ടിഫിക്കറ്റ് കിട്ടൽ. ഇപ്പോൾ അക്ഷയ വരെ പോയാൽ പോരെ?
@georgeayichanparambil42912 ай бұрын
കൊള്ളക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് കൊള്ളയല്ലാതെ എന്തു നീതി❤
@sreenivasannarayanan3202 ай бұрын
താലിബാനിൽ നിന്ന് താലിബാനിസം അല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടത്.
@wellwisher50692 ай бұрын
എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് എല്ലാവരെയും ശരിയാക്കാനാണ് നിത്യേന ഓരോ ചേമ്പിലെ നിയമം ഉണ്ടാക്കി അടിച്ചേൽപ്പിക്കുന്നത്. വിലക്കയറ്റവും അതിനു പുറമെ ഇജ്ജാതി നിയമങ്ങളും തൊഴിലില്ലായ്മയും,വെറുതെയല്ല യുവാക്കൾ ആത്മഹത്യ ചെയ്യുന്നത്. ഇനി വേറെ ഭരണം വന്നാൽ ഇതിനേക്കാൾ കൂടുതൽ ആയിരിക്കും കാരണം കഴിഞ്ഞ സർകാർ എടുത്ത കടം വീട്ടാനെന്ന പെരുമ്പറഞ്ഞു അവരും പിഴിച്ചിൽ നടത്തും, എല്ലാ കൊള്ളരുതായ്മ യും ജനം സഹിക്കണം, ഇതാണോ ജനാധിപത്യം. വോട്ട് ചെയ്യുന്നവർക്ക് പ്രതികരിക്കാനും അവകാശമുണ്ട്,അല്ലാതെ ഇവർ ഉണ്ടാക്കുന്ന നിയമങ്ങൾ അപ്പടി അനുസരിക്കണമെങ്കിൽ ഇത് രാജ ഭരണമാണോ??? ജനം പ്രതികരിക്കുക
ഇപ്പൊ മനസിൽ ആയി ഉമ്മൻ ചാണ്ടി ഒരു നല്ല ജന സേവകൻ എന്ന് അപ്പോഴേക്കും കാലം കടന്നു പോയി
@Jamesdevassy2 ай бұрын
@@RaavindranathRavindranath BAR poottichanu kuzhappam ayathu😀😀
@maheshthandassery53522 ай бұрын
എന്തിനാ? ജനങ്ങളുടെ ഭൂമി വഖഫിനു തീറെഴുതാൻ ആണോ?
@SomasenanS.P2 ай бұрын
ഞാനും മോളും കൊച്ചുമോനും. കുടുംബവും വിദേശ പര്യടനം നടത്തിയിട്ടു ഒരു പാട് നാളായി ഭാര്യ യും കൊച്ചുമോനും നിർബന്ധിക്കുന്നു ഖജനാവിൽ ക്യാഷ് ഇല്ലാത്തതിനാൽ ഒന്നും നടന്നില്ല ഈ ക്യാഷ് കിട്ടിയിട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ
@abdullakunhi38072 ай бұрын
വൈദ്യുതി ബില്ലും വിലക്കയറ്റവും കൊണ്ട് തന്നെ ജനങ്ങൾ ജീവിക്കുവാൻ പറ്റാത്ത വിധമായിട്ടുണ്ട്. എനി ഒരു രാഷ്ട്രീയ പാർട്ടിയെയും നമ്പാതെ ജനങ്ങൾ തെരുവിൽ ഇറങ്ങിയാലേ നമ്മുടെ കോപ്പറേറ്റ് രാഷ്ട്രീയക്കാർ പഠിക്കുള്ളു.
@noufalmohd37022 ай бұрын
ഇനി ഇവർ കേരളം ഭരിക്കില്ല 👍
@hamzakutteeri47752 ай бұрын
ഇനി വീണ്ടും ഒരു സ്വാതന്ത്ര്യസമരത്തിന് സമയം aduthuvarunnu
@achumuralimurali84282 ай бұрын
മൊത്തം വകഫ് ബോർഡിന് കൈ മാറിയാൽ ഈ സമരം ഒന്നും ആവശ്യം വേണ്ടാ
@sravanam-sasi2 ай бұрын
ഇന്ത്യാ മഹാരാജ്യം ഒന്നടങ്കം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജെപി ക്കു എതിരെ ആദ്യം സമരം ചെയ്യുക, ശേഷം സംസ്ഥാനത്തോടാകാം
@princedigitalbusiness27312 ай бұрын
രാജ്യത്തെ കൊള്ളയും സംസ്ഥാനത്തെ കൊള്ളയും അവസാനിപ്പിച്ചു സ്വാതന്ത്ര്യം നേടാൻ നമുക്ക് അണി ചേരാം കോർപ്പറേറ്റ് ഏകാധിപതികളുടെ സകല സാധനങ്ങളും ഉപേക്ഷിച്ച് കട്ടു തിന്നുന്ന ചെന്നായ്ക്കളെ പൊതു മധ്യത്തിൽ ഇറക്കി ചാട്ടവാർ കൊണ്ട് പ്രഹരിച്ച് മുതലാളിത്ത ധാരാളിത്തം നടത്തുന്ന എമ്പോക്കികളെ മൂടോടെ നശിപ്പിച്ചു ഈ രാജ്യത്ത് സാധാരണ പെട്ടവർക്ക് ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം നേടി എടുത്ത് ഫാസിസ്റ്റ് ബ്രിട്ടീഷ് ശക്തികളേയും ഭരിക്കുന്ന തെണ്ടി കഴിവേറികളെയും ചൂട്ട് പിടിക്കുന്ന വരേയും ഓശാരം പാടുന്ന വരേയും ഓരൊ സ്ഥലങ്ങളിൽ പൊതുജന മദ്ധ്യത്തിൽ കൊണ്ട് വന്ന് ചാട്ടവാർ കൊണ്ട് പ്രഹരിച്ച് തുറങ്കലിൽ അടയ്ക്കാൻ നമ്മൾ ഒറ്റക്കെട്ടായി ഇറങ്ങിയെ മതിയാകൂ ഇല്ലങ്കിൽ ഇനി ഇവിടെ ജീവിക്കാൻ പറ്റാത്ത രീതിയിൽ ഓരോന്നും കാണിച്ചു കൂട്ടും വല്ലവരുടെയും പണം കിട്ടുന്നത് വീതിച്ച് എടുത്ത് സഭ കൂടുമ്പോൾ നീ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു വൈകിട്ട് ഒരേ തീൻ മേശയിൽ ഇരുന്ന് പരസ്പരം പങ്ക് വച്ച് കഴിച്ച് ജനം കഴുതകൾ എന്ന് പറഞ്ഞു ഇവമാർ പൊട്ടി ചിരിക്കും അതുകൊണ്ട് ഉണരൂ ജനമേ ഉണരൂ😮
@basheerkp21272 ай бұрын
കേരളം മൊത്തത്തിൽ ഉഴുതു മറി ഉദ്യോഗസ്ഥർ മൊത്തം കലക്കി മറി എല്ലാ രാഷ്ട്രീയക്കാരും മൗനം
@ambilivalsalakumarv36232 ай бұрын
ഭരിക്കുന്നവന് ഭ്രാന്ത് വന്നാൽ എന്ത് ചെയ്യും
@rajagopalanm45362 ай бұрын
ഒന്നുകിൽ ചങ്ങളക്കിടുക, ഷോക്ക് ട്രീറ്റമെൻ്റ് കൊടുക്കാം. പിന്നെ പേപ്പട്ടിയെ പോലെ ......
@neerozhikkalsreekanth36902 ай бұрын
നടുകടത്തു .
@azeezkuruppathayil4072 ай бұрын
💯💯💯✅✅
@bennocyril2 ай бұрын
Injection കൊടുത്ത് മയക്കിയൽ മതി😂
@Harippadanz2 ай бұрын
ഈ വരുന്ന ഡിസംബർ 1 - മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു - കല്യാണം കഴിഞ്ഞ വരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. രാത്രി 10 മണിക്ക് ശേഷം ഭാര്യയുടെ കൂടെ കിടക്കുന്നതിനു് " കിടപ്പുനികുതി'' ഏർപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചു - ഇതുമൂലം സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് ആണ് ചാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ😂
ഉദ്ദോഗസ്ഥന്മാരുടെ കൊള്ളയ്ക്ക് ജനങ്ങളെ പിഴിയുന്ന നടപടിക്ക് വോട്ടിൽ കണ്ടാൽ മതി
@pramodav20172 ай бұрын
ആർക്ക് വോട്ട് ചെയ്താലും ഇതുതന്നെയല്ലേ ഫലം ഇനി ബിജെപിയെ ഒന്ന് പരീക്ഷിക്കാം
@vinoy37342 ай бұрын
ജനങ്ങളെ പിഴിയാൻ ഓരോ വഴി 😂😂😂
@shamsuwayanad9592 ай бұрын
സത്യം
@vattakandylatheef87202 ай бұрын
ഇത്രയും കഴുത്തു അറുപൻ സർക്കാരിനെ കേരളം മുമ്പ് കണ്ടിട്ടില്ല
@soofimm82742 ай бұрын
ഇങ്ങനത്തെ ഒരു പിടിച്ചുപറി സർക്കാര് നമ്മുടെ കേരളം ഇത് കണ്ടിട്ടില്ല എന്നിട്ടും ന്യായീകരിക്കുന്ന കുറെ തൊഴിലാളികൾ ഉള്ളപ്പോൾ എന്ത് പറയാനാ
@rawtherasanarbasheer4432 ай бұрын
ജനങ്ങളുടെ സർക്കാർ എന്ന് പറഞ്ഞിട്ട് കഴുത്തറപ്പൻ സർക്കാരായി മാറിയല്ലോ
@manaslines21722 ай бұрын
Yes 100%
@Ananya_anoop2 ай бұрын
അങ്ങനെ തന്നെ വേണം മണ്ടന്മാരെ അനുഭവിച്ചോ
@ramachandranpunnapra42212 ай бұрын
Kakkan vendiyalle k kallante sarkar.
@raviravindran39052 ай бұрын
Bodham illatha janangale pizhinju jeevikkunna oru sarkkar.
@Jamesdevassy2 ай бұрын
CPM= Udayippu●
@iceyjohn80442 ай бұрын
🦋 ഇവരെ തലയിൽ കയറ്റി വച്ചവരൊക്കെ അനുഭവിക്ക്. അല്ലാത്തവർക്കും അനുഭവിക്കേണ്ടി വരുന്നല്ലോ ദൈവമേ! എല്ലാത്തിനുമൊരു മാറ്റം വേഗമൊന്നു വന്നാൽ മതിയായിരുന്നു.
@Narayanankutty-b9e2 ай бұрын
ഇനി കുട്ടികളുണ്ടാവുന്നതും കൂടി ഡിജിറ്റൽ ആക്കിയാൽ ജനങ്ങൾക്കു സൗകര്യമായി.. ജനങ്ങൾക്കു ആ നേരത്തു വേറെ എന്തെങ്കിലും ചെയ്യാമല്ലോ അത് കൂടി സർക്കാർ ചെയ്യണം...
@sadanandancheppad82102 ай бұрын
ജനത്തെ ബുദ്ധിമുട്ടിയ്ക്കരുത് പാവപ്പെട്ടവർക്കും അതായത് രണ്ടര ഏക്കർ ഭൂമിയ്ക്ക് താഴെ യുളളഭൂഉടമകൾക്കും ഫീസ്സ് ഒഴിവാക്കേണ്ടതാണ്.ഇടതുപക്ഷഭരണം പാവപ്പെട്ടവരുടെ. ജീവിതം ദുരിതപൂർണ്ണമാക്കരുത്. രണ്ടര ഏക്കറിന് മുകളിൽ ഭൂമിയുളളവരുടെ ഇടപാടുകൾക്ക് മാത്രം ഫീസ്സ് ഈടാക്കുക.
@latheefpurathoottayil77782 ай бұрын
കമ്മ്യൂണിസ്റ്റ് ഭരിച്ചാലും ബിജെപി ഭരിച്ചാലും രാജ്യത്തെയും ജനങ്ങളെ കഴിയുന്നത്ര ബുദ്ധി മുട്ടിക്കുക എന്നതാണ് എന്നും ഉണ്ടാകുകയുള്ളൂ 🇮🇳🇮🇳🇮🇳
@Ananya_anoop2 ай бұрын
മണ്ടന്മാരും, അവരെ പറ്റിക്കുന്ന ദുഷ്ടന്മാരും അനുഭവിച്ചോ മലയോളി കളെ, അനുഭവിച്ചോ, മരമണ്ടന്മാരെ അനുഭിച്ചോ
@muralimenon72412 ай бұрын
കല്യാണം കഴിഞ്ഞ് ആദ്യ രാത്രിക് ഗവണ്മെന്റിൽ ഫീസ് അടക്കണോ.
@rajagopalanm45362 ай бұрын
@@latheefpurathoottayil7778ബിജെപി യെ വിട്ടു കള. അവർ വന്നിട്ട് 10 കൊല്ലം ആയിട്ടുള്ളൂ അതിനകം ലോകത്തിൽ ഇന്ത്യ രാജ്യത്തെ ആരാധിക്കപ്പെടുന്നു. (കേരളം ഇപ്പോഴും പൊട്ട കിണറ്റിലെ ആണ്.) അപ്പോ കോയ, കോൺഗ്രസോ...അവരല്ലേ 60 വർഷം നാടിനെ കൊള്ളയടിച്ചു വംശം നില നിർത്തുന്നത്.... 😂
@crpd17312 ай бұрын
രണ്ടര ഏക്കറിൽ കൂടുതൽ ഉള്ളവർ വോട്ട് ചെയ്തവര് ആണ് 😡😡😡
@AbdulRahman-qp2ph2 ай бұрын
ബന്ധുത സർട്ടിഫിക്കേറ്റ് ഇനിമുതൽ വേണ്ട എന്നാണ് കഴിഞ്ഞദിവസം സർക്കാർ പറഞ്ഞത് പകരം റേഷൻ കാർഡ് മതി
@mathews55772 ай бұрын
ആധാരങൾ ഡിജിറ്റൽ ആക്കുന്നത് വിപ്ളവകരഠ. സർക്കാരിന് അഭിനന്ദനങൾ
@abdullakunhi38072 ай бұрын
മിനിയാന്ന് പയ്യനൂർ കെ എസ് ഇ ബി യിൽ പോയ എനിക്ക് ഒരു കാരണവരുടെ പൂരത്തെറി കേൾക്കേണ്ടി വന്നത് ഇവിടെ വിവരിക്കാൻ വയ്യ, പാവങ്ങളുടെ വിയർപ്പിലൂടെ വളർന്നു പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ പോലും, ഫൂ
@JohnKk-cu8pw2 ай бұрын
ഇവന്മാർ എന്നാണ് ചാകുന്നത്
@geeslasebastian8066Ай бұрын
Good decission ❤❤❤
@rajendrankunjilan36702 ай бұрын
ഞങ്ങൾ വന്നു എല്ലാം ശരിയാക്കി
@hussainvkd19362 ай бұрын
ജനങ്ങളുടെ കയ്യിൽ നിന്ന് പണം കൊള്ളയടിക്കാനുള്ള അടുത്ത പണി റെഡി എന്തു ചെയ്താലും പ്രതികരിക്കാത്ത പ്രബുദ്ധരായ ജനത😂😂😂
@johnykodakkaparambil16822 ай бұрын
ജനാനന്മക്കായി ഒരു സർക്കാരും ഇവിടെ ഇല്ല ഉധോഗസ്ഥ രാഷ്ട്രീയ പീഡനം ജെനങ്ങൾ അനുഭവിക്കുന്നു
@Ananya_anoop2 ай бұрын
എങ്കിൽ , അനുഭവിച്ചോ
@MohammedAli-of7wu2 ай бұрын
ഇഷ്ടധാനം കൊടുക്കാനും 6000/ രൂപ ചെലവ് വരും പെൻഷൻ ഇല്ല ആണ്മക്കൾ ഇല്ല സ്വത്തുണ്ട് വരുമാനമില്ല ഇഷ്ടധാനത്തിന്നും മരണപ്ത്രത്തിന്നും ഫീസ് കുറക്കണം
@Ananya_anoop2 ай бұрын
അനുഭവിച്ചോ
@antonymurickal74782 ай бұрын
@@Ananya_anoopthanks to Thomas Issac
@karunakaranpillai35812 ай бұрын
ജനങ്ങളെ പിഴിയുന്ന പരിഷ്കാരം
@studiokalamtr40962 ай бұрын
നമ്മൾ വരുന്നത് വരെ യാണ് ജനങ്ങളുടെ സർക്കാർ
@johnsondaniel83662 ай бұрын
ഇനി എന്ത് 🌹
@RamachandranNair-q4h2 ай бұрын
ഭരിക്കുന്നവന് പണത്തിന്റ ആർത്തിയാണ്
@pramodav20172 ай бұрын
ഈ തീരുമാനത്തെ എതിർത്ത് തോൽപ്പിക്കേണ്ടത് ഉണ്ട് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു എന്ന ചൊല്ലുണ്ടല്ലോ അതു പോലെയാണ് ഇവർ ചെയ്യുന്നത് ഇതിൻറെ തിക്തഫലം ഇവർ തിരഞ്ഞെടുപ്പുകളി അനുഭവപ്പെടും എത്രയും പെട്ടെന്ന തീരുമാനം പുനഃ പരിശോധിക്കേണ്ടതാണ്
@AhammedkuttyCp-yx8tw2 ай бұрын
സർക്കാർ ജീവനക്കാർക്കും പിരിഞ്ഞ പർക്കും ഇത് ബാധകമല്ല കൂടാതെ ഈ പണവും അവരുടെ അണ്ണാക്കിൽ തള്ളുന്നത> ണ്
@vipinlal00792 ай бұрын
കഷണ്ടിക്ക് ചിലപ്പോൾ മരുന്ന് കണ്ടെത്തിയേക്കാം.. പക്ഷേ തന്റെ ഈ അസൂയക്ക് മരുന്നില്ല... ഒരു സർക്കാർ ജോലിക്കാരൻ അടയ്ക്കാത്ത എന്ത് നികുതിയാണ് താൻ കൂടുതൽ അടയ്ക്കുന്നതെന്ന് അറിഞ്ഞാൽ നന്നായിരുന്നു......
@tclatheefothukkungaltclath57292 ай бұрын
കേരളം വളരെ അധികം സാമ്പത്തിക ഞെരുക്കത്തിൽ.. ആരുടെ അടുത്തും അഞ്ചു പൈസ എടുക്കാനില്ലാത്ത അവസ്ഥയിൽ. അപ്പോഴാണ് ഇങ്ങനെ ഒരു കുലുമാൾ
@chandrasekharannair26992 ай бұрын
സർ. വഖഫ് കഴിച്ചുള്ളൂ ഭൂമി എന്നു കൂടി പറയുക.
@sakeerhusain75432 ай бұрын
ഇവിടെയും വന്നുല്ലോ വർഗീയവാതി 🤫
@dileepvincentdileepvincent42552 ай бұрын
പറഞ്ഞതിൽ എന്ത് തെറ്റ് @@sakeerhusain7543
@rajagopalanm45362 ай бұрын
What about before 1968. Annavum parpidavum nalkinpottunna Hindu vargathe avaganikkunnavanalle, വർഗീയവാദി.. ഹിന്ദുവിൻ്റെ എല്ലാം കുറേശ്ശെ യായി തങ്ങളുടെ ഇല്ലാത്ത പൂർവികരുടെതെന്നു വാദിക്കുന്നവരല്ലേ വർഗീയ വാദി...ലോകത്തിൽ ഒരു വർഗ്ഗം മാത്രമായാൽ പിന്നെ ആരോട് മത്സരിക്കും. തമ്മിൽ തമ്മിൽ ചാകും അല്ലാതെ പിന്നെ....
@josephvarughese17542 ай бұрын
@@sakeerhusain7543സത്യം പറയുമ്പോൾ എന്തിനാ പിണക്കം
@Environment123-b7b2 ай бұрын
മുസ്ലിം അടക്കമുള്ള ജനങ്ങളുടെ നികുതിപ്പണം സർക്കാർ വഴി എടുത്ത് ദേവസ്വം ബോർഡ് വാങ്ങിച്ച ഏക്കർ കണക്കിന് ഭൂമിയും അമ്പല പുനരുദ്ധാരണം മുതൽ കോടിക്കണക്കിന് രൂപ ചിലവാക്കുന്നതും ഒരു കുഴപ്പമില്ല. ധനാഡ്യരായ മുസ്ലിം ജന്മികൾ വിശ്വാസത്തിൻ്റെ പുറത്ത് പള്ളികൾക്ക് വിട്ട് കൊടുത്ത സ്ഥലവും സ്വത്തുക്കളും ആണ് വഖഫ് ബോർഡിൽ ഉള്ളത്. അല്ലാതെ സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്നതല്ല. പള്ളികളും മദ്രസകളും നടന്ന് പോകുന്നതും ശമ്പളം കൊടുക്കുന്നതും സംഘി ക്രിസംഘി കളുടെയോ സംഘി സർക്കാരിൻ്റെയോ പണം കൊണ്ടല്ല . ഓരോ മഹല്ലിലേയും ഗൾഫ് നാടുകളിൽ ഉള്ള മുസ്ലിം മലയാളികൾ കൊടുക്കുന്ന കോടാനുകോടി രൂപ കൊണ്ടുമാണ്. ഇത് സുപ്രീം കോടതിക്ക് വരെ മനസ്സിലായി. ഓരോ സംഘി കളും അവരുടെ തൊട്ടടുത്തുള്ള മദ്രസ എങ്ങിനെയാണ് നടക്കുന്നത് എന്ന് അന്വേഷിക്ക് .. മാസം വെറും പതിനായിരംരൂപയാണ് ആവറേജ് ഒരു ഉസ്താദിൻ്റെ ശമ്പളം ' ഭക്ഷണം ഓരോ ദിവസവും മഹല്ലിലെ ഓരോ വീടുകളിൽ നിന്ന് കിട്ടുന്നത് കൊണ്ട് food and accommodation ന് പൈസയാകില്ല. കേരളത്തിൽ വെറും 17 ശതമാനം ജനസംഖ്യയുള്ള ക്രിസ്ത്യൻ സഭകളുടെ കയ്യിൽ കണ്ണായ ഭാഗത്ത് ഇരിക്കുന്ന കോടാനുകോടി ഏക്കർ ഭൂമി എങ്ങിനെ സഭകളുടെ കയ്യിൽ എത്തി എന്ന് അന്വേഷിച്ചിട്ടുണ്ടോ . എന്താ ബ്രിട്ടീഷുകാർ കൊടുത്തതാണോ ഇന്ത്യയെ ഒറ്റിയതിന്😂😂😂😂
@Citizen4352 ай бұрын
സഖാക്കളുടെ എല്ലാ സഹകരണ സ്ഥാപനത്തിൻ്റെ അടിയാധാരവും തണ്ടപേരും വിശദമായി അന്വേഷിക്കണം കള്ളത്തരത്തിൽ സമര ചെയ്ത് എടുത്ത ഒരു പാട് കാട് പിടിച്ച സ്വത്തുക്കൾ ഉണ്ട് പ്രധാനമായും കണ്ണൂര്.
@sajeeshtradelink2929Ай бұрын
I think it's a good move .. one step ahead to get all other documents online
@abdullakunhi38072 ай бұрын
ആരെന്തു പറഞ്ഞാലും ആ മണിയാശാനൊക്കെ അച്ചു മാമനെപോലെ മനുഷ്യ പറ്റൂള്ള ഭരണകർത്താവായിരുന്നു. അദ്ദേഹം ഉള്ളപ്പോൾ ഉണ്ടായിരുന്നതിന്റെ 4 ഇരട്ടിയാണ് ഓരോ കുടുംബത്തിനും വൈദ്യുതി ബില്ല് വരുന്നത്. അത് മാത്രമല്ല ഏതൊരു മേഖലയെ സ്പർശിച്ചാലും പച്ചക്കു കൊള്ളയാണ്, താസിന്ദാരുടെ മരണം തന്നെ ഏറ്റവും വലിയ ഉദാഹരണം, അത്തരക്കാർക്കു പോലും ഇവരെ കൊണ്ട് രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം പറയണോ?.
@muhammednp42202 ай бұрын
വില്ലേജ് ഓഫീസർക്ക് എങ്ങനെയാണ് പിതൃത്വം തെളിയിക്കാൻ കഴിയുക?
@PREETHA.M-dc7gc2 ай бұрын
😂😂😂😂
@v.m.abdulsalam68612 ай бұрын
വില്ലേജ് ഓഫിസർക്ക് എല്ലാവരുടെയും തന്ത ആരാണെന്ന് അറിയാം.
@akpakp3692 ай бұрын
ഏറ്റവും പ്രധാനം വക്കഫ് ആവാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിച്ച് മാത്രം ഭൂമി വാങ്ങുക😮😮😮😮
@sakeerhusain75432 ай бұрын
നായന്മാരുടെ ഭൂമി വാങ്ങുമ്പോഴും സൂക്ഷിക്കുക പണി കിട്ടും
@AbdulNasar-b5e2 ай бұрын
എന്ന് 😢😢😢😮. Jara.......
@roykalamАй бұрын
വരുമാനം ഇല്ലാത്ത ഒരു സംസ്ഥാനം, കടം മേടിച്ചു എത്രെ നാൾ മുന്നോട്ട് പോവും. തൊഴിൽ ഇല്ലാ വേതനം, ക്ഷേമ പെൻഷൻ, വിധവ, വാർദ്ധക്യം, തൊഴിൽ ഉറപ്പു പെൻഷൻ, പിന്നെ എല്ലാം 5 വർഷം കൂടുമ്പോൾ ശമ്പളം വർദ്ധനവ്, കിറ്റ് പോലെ പലതും വാങ്ങുമ്പോൾ ചിന്തിക്കുക. ഒന്നും വെറുതെ കിട്ടില്ല. മറ്റെവിടെ എങ്കിലും കൊടുക്കേണ്ടിവരും
@mangalapilly2 ай бұрын
ഇനി മന്ത്രിമാർക്ക്കേരളം കേരളം മുഴുവൻ യാത്ര ചെയ്യാൻ വീണ്ടും ഒരു ബസ്സ് വാങ്ങാറായി...
@noufalmohd37022 ай бұрын
ഇന്ത്യയിൽ ആകെ ഇനി ബാക്കി ഉള്ളത് കേരളം ഇതും നിലക്കാറായി 👍👍
@beenaebrahim37972 ай бұрын
ഞങ്ങൾക്ക് ഭൂമി വേണ്ടാ ആറടി മണ്ണ് മതി
@shabeelaboobacker352Ай бұрын
വളരെ നല്ലത്. അങ്ങനെ ഭൂമിയുടെ ഡിമാൻഡും വിലയും കുറയട്ടെ 😂
@sumim6152 ай бұрын
💫✨👍
@tvknair6062Ай бұрын
മുഖ്യൻ പുതിയ പുതിയ രീതിയിൽ എങ്ങനെ പണം ഉണ്ടാക്കണം എന്നതത്ര പ്പാടില് ആണ് നോട്ട് നിരോധനം വന്നപ്പോൾ ആഴ്ചയിൽ 2000 കിട്ടിയിട്ട് എന്ത് ചെയ്യനാ എന്ന് പറഞ്ഞവർ ഹർത്താൽ ദിവസം ഈച്ച പോലും പറക്കരുത് എന്ന നിർബന്ധം പിടിക്കുന്നവർ ഇന്ന് പിണറായി ദിവസവും ഓരോപു തിയ നിയമം മം കൊണ്ട വരുന്നു. A/1camera പിടിപ്പിച്ച് മനുഷ്യന് നടക്കാൻ പറ്റാത്ത വിധം ആക്കി എന്നിട്ടു ഒരു ചെറ്റക്കും പ്രശ്നമില്ല നോട്ട് നിരോധനം മാത്രം പ്രശ്നം ഇതെന്തൊരു നാട് ഇതെന്ത് ബുദ്ധജീവികൾ
@shajimon16352 ай бұрын
ഇത് എന്താ ഇവന്മാർ പെൻഷൻ ഒരു മാസത്തെ തരും എന്ന് പറഞ്ഞിട്ട്, അത് പോലും തീർത്തു തരുന്നില്ലല്ലോ, 600 രൂപ ആണ് കിട്ടിയത്
@saleenasaleem51422 ай бұрын
അടുത്ത ഉടായിപ്പ് ആണിത് 😂😂😂😂
@Diablo_AMG22 ай бұрын
പൈസ ഇല്ലാത്തതുകൊണ്ട് ആയിരം കോടി കടം എടുക്കാൻ പോകുന്നു
@BalaKrishnan-ns6bs2 ай бұрын
1600₹ എന്നതു 2500₹ ആക്കും എന്ന് പറഞ്ഞു ഇപ്പോ കുറക്കുകയാണോ ചെയ്യുന്നത്? മൂന്നാം വട്ടവും ഇവരെ തന്നെ ഭരണം ഏൽപ്പിക്കണം..
@abrahammathew56492 ай бұрын
Let it to start from thrichur kannoor Kozhikode
@sreekumarm48352 ай бұрын
ഇതിലും നല്ല കക്കാ നിറങ്ങുന്നതായിരുന്നു.😂 ഒരു സമ്പാദ്ധ്യവും രേഖാമൂലമില്ലാത്ത, രാഷ്ട്രീയപ്പണിയെടുത്ത് അധികവരുമാനമുള്ളവരെ തല്ലിക്കൊല്ലാൻ വല്ല നിയമ നിർമ്മാണവുമുണ്ടാക്കാൻ വഴിയുണ്ടാ!😂😂
@AhammedkuttyCp-yx8tw2 ай бұрын
സാധാരണക്കാരന്റെ ജീവിതം എങ്ങിനെ ? എന്ന് ഗസർക്കാറിന് അറിയണമെന്നില്ല ജീവിതം നായ നക്കി !
@green_curve2 ай бұрын
Relation ship certificate village officer നൽകും. ഫീസ് ഒന്നുമില്ല. നെട്ടോട്ടം odukayum വേണ്ട. റേഷൻ കാർഡ് കൊണ്ട് പോകണം, ഒരു അയൽവാസി സാക്ഷ്യപ്പെടുതണം. ചുമ്മാ ഒരു ജാടക്ക് പറഞ്ഞതാ. അല്ലെ. ബന്ധുവിന് നൽകുന്ന അധാരത്തിന് registration charge ഇളവുണ്ടല്ലോ. അപ്പൊൾ ബന്ദുവാണെന്ന് രേഗ വേണം.😊
@Cateribrk2 ай бұрын
വില്ലേജ് ഓഫീസീൽ പോകുന്ന പുതിയ നിബന്ധന ആവശ്യമില്ലാത്തതാണ്🎉അവർ ബ്ലേഡ് മാഫിയ ആണ്.ഇനിയും ദുരന്ത വാര്‍ത്ത ഉണ്ടാകണോ?
@ProtectiveCoatingАй бұрын
സാധാരണ ജനങ്ങളെ എങ്ങനെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കും.. എന്ന് പിണു സർക്കാരിനെ കണ്ടു പഠിക്കണം... ബ്രിട്ടീഷ് ഭരണം ഇതിലും ഭേദം
@krishnannair77332 ай бұрын
ഭൂമിക്കു ഒരു വില നിശ്ചയിച്ചു ഗവർമെന്റ് ഏറ്റെടുത്താൽ നന്നായിരുന്നു 😭🙄😔
ഗവണ്മെന്റിനു ജീവനക്കാർക്ക് ശംബ്ലവും പെൻഷന്നും കൊടുക്കാൻ മറ്റു മാർഗങ്ങളില്ല. ഗൾഫ് സാലറിയെങ്കിലും കൊടുക്ക്ക്കേണ്ടേ. പെൻഷൻ ഇനിയും കൂട്ടാൻ പോകുന്നു.
@mammen62832 ай бұрын
ഇവർക്കു വോട്ട് ചെയ്തു.. പോയി.... ഇവർ ചെയ്‌ഡ്രോഹം ഇനിയും കയറുന്നവർ തിരുത്തുമോ..... വിലകയറ്റം കുറക്കുമോ.... Ldf സർക്കാർ നിങ്ങൾക്കു കെട്ടാവുന്നിടത്തോളം കെട്ടിക്കോ....
@shihabudheenoachira65102 ай бұрын
എന്നാൽ ജനങ്ങളെ അങ്ങ് കൊന്നാൽ പോരെ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ
@maryjoe6456Ай бұрын
Evide ninnu download cheyyam
@nishadalikurikkal55622 ай бұрын
ഒരിക്കലും എനി ldf വരുകയില്ല അത്രക് ദ്രോഹിക്കുന്നു
@PB-um1icАй бұрын
I don't understand what's happening?? In this digital registration they have done all wrong entry in the computer system. Now for correcting the same we are daily going to Village office.
@jijuj28152 ай бұрын
രജിസ്ട്രേഷൻ ചിലവുകൾ കാലാനുസൃതമായി നവീകരിക്കണം. സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് അനുസരിച്ച് അല്ല ഫീസ് ഈടാക്കുന്നത്. സാങ്കേതികവിദ്യ പുരോഗമനം അനുസരിച്ച് ചിലവുകൾ കുറച്ച് സേവനങ്ങൾ നൽകേണ്ടതുണ്ട്. ഗവൺമെൻറ് വരുമാനം കണ്ടെത്തേണ്ടത് നികുതി വരുമാനത്തിൽ കൂടെയാണ്. വൈദ്യുത റെഗുലേറ്ററി കമ്മീഷൻ പോലെ ഇത്തരം സേവനങ്ങൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി തുക നിശ്ചയിക്കുന്നതിന് ഒരു റെഗുലേറ്ററി കമ്മീഷൻ ആവശ്യമാണ്. സർക്കാർ ഒരു കൊള്ളസംഘം ആയി അധപതിക്കാൻ പാടില്ല.
@Ananya_anoop2 ай бұрын
അനുഭവിച്ചാലും പഠിക്കാത്ത കേരളത്തിലെ മരമണ്ടന്മാർ
@SK-nh9xf2 ай бұрын
ഗുണ്ടകളെ നിയന്ത്രിക്കുന്ന വിദേശ തീവ്രവാദികൾ പണ്ടുമുതലേ പിടിച്ചുപറിക്കാരും കൊള്ളക്കാരും ആണ്
@ShuhaibShoib-oj9sc2 ай бұрын
500കൊടുക്കേണ്ടിടത്ത് 50000 കൊള്ളാം
@sinojkt9291Ай бұрын
നമ്മുടെ ഭൂമി വഖഫ് എൻറെ ആണോ എന്നറിയാൻ വല്ല മാർഗമുണ്ടോ കാരണം പൂർവികർ മുസ്ലിം രാജ്യം ഭരിച്ചിട്ടുണ്ട് ഇവിടെ അതുകൊണ്ട് രജിസ്ട്രേഷൻ സമയത്ത് തന്നെ അത് ആ രജിസ്ട്രേഷൻ വകുപ്പ് തന്നെ അത് സ്ഥിരപ്പെടുത്തണം ഇതിന് മറ്റൊരു അവകാശമില്ലെന്ന് ഗവൺമെൻറ് തന്നെ പറയണം
@ashokanmk4231Ай бұрын
ഇത് ഫേക്കാണ് നവബർ 30 ആയി. ഇങ്ങനെ ഒര് ന്യൂസും എവിടെയും കണ്ടില്ലാ :
@sirajpoolakkott9123Ай бұрын
ഇപ്പോൾ എല്ലാറ്റിനും തണ്ടപ്പേരുണ്ട് one ലൈൻ സിസ്റ്റം മാക്കി നികുതി അടവ് വരെ പിന്നെ മുന്നാധാരം വെച്ച് കുടികടം വരെ പുതിയ ആധാരം വെച്ച് 20വർഷം വരെ യുള്ളത് കിട്ടും
@gloryjohn35622 ай бұрын
ജനാധിപത്യം എന്നാൽ ജനങ്ങളുടെ ഭരണം എന്നാണോ അതോ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണഞ്ഞൻമാരുടെ ഭരണ മാണോ,?????
@FathimabinthrasheedFathimabint2 ай бұрын
Sandhosham
@cuteckoduvayur25822 ай бұрын
അടുത്ത ഇലക്ഷനോട് കേരളത്തിൽ CPIM അപ്രതീയക്ഷമാകും 😭😭😭
@jamesjames46212 ай бұрын
എവിടെ അന്തം കമ്മികൾ ബാക്കിയുണ്ടല്ലോ
@Vincent-k1p2 ай бұрын
മുലക്കരം , ഭർതൃകർമ്മം എന്നിവക്കും കൂടി വന്നാൽ കേരളം സമ്പന്നമായേനെ
@gangadharan12072 ай бұрын
Children born in other state or abroad how the village certify it
@Vincent-k1p2 ай бұрын
ഇതാണാവേ, ധനമന്ത്രി പറഞ്ഞPlan B.....
@abdulsalam.m28652 ай бұрын
ഇത് എന്തുകൊണ്ടാണ് മറ്റൊരു വാർത്തയിലും പറയാത്തത് ഇപ്പറയുന്നത് സത്യം തന്നെ ആണോ ❓
@mohammedhaneef45842 ай бұрын
എല്ലാം ഓൺലൈനിൽ കിട്ടുമെന്ന് കരുതി പരതിയാൽ ഒന്നും കിട്ടില്ല, കാര്യം നടക്കണമെങ്കിൽ വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലുമൊക്കെ പോയി കൈക്കൂലി കൊടുത്താലേ കര്യങ്ങൾ നടുന്നു കിട്ടൂ
@abdurahimankayamal73732 ай бұрын
വില്ലേജ് ഉദ്യോഗസ്ഥർക്ക് കൈകൂലി വാങ്ങാനും സർക്കാറിന് ജനത്തെ പിഴിയാനും വകുപ്പായി
@KammuKammu-q9nАй бұрын
പിശാച്ക്കളെടങ്റക്കുന്നു
@shyjuindian-up7ui2 ай бұрын
ഇനി ബന്ധുത്വ സർട്ടിഫിക്കറ്റിന് 5000 കൈക്കൂലി കൊടുക്കേണ്ടി വരുമോ .... ആവോ
@SasiKumar-yq7ri2 ай бұрын
ഒരു ഗുണം കിട്ടി തരികിട കളിച്ചു ഉണ്ടായ കുട്ടിക്ക് ഒന്നും കൊടുക്കേണ്ട എന്നു കൂടി ഓർക്കുക
@latheefakahmed80922 ай бұрын
ഇതിൻറെ ഒക്കെ സോഫ്റ്റ്‌വെയർ നിർമ്മിച്ചത് അമേരിക്കൻ കമ്പനിക്ക് വേണ്ടി ടാറ്റ ആയിരിക്കും നമ്മുടെ ഡാറ്റ യൂറോപ്യന്മാർക്ക് കൈമാറാനുള്ള ഓരോ നീക്കങ്ങൾ
@MaimoonathEpParavanna2 ай бұрын
തീർച്ചയായും മുൻ ആഭരങ്ങൾ പുർത്തിയായിട്ടില്ല
@ajithasasankan94302 ай бұрын
ഖജനാവ് കാലിയാണ് അടുത്ത അടവും ആയിട്ട് ഇറങ്ങിയിട്ടുണ്ട് കഷ്ടം
@babujacob80302 ай бұрын
വില്ലജ് ഓഫീസർക്കു നല്ല കാലം.
@vasudevan44702 ай бұрын
വീട്ടുനികുതിയും - സ്ഥലം - നിക്കുതിയും കൂട്ടിയത് -അടക്കാൻ പറ്റാത്തവരുടെ വീട് - ജപ്തി ചെയ്യുന്നതാണ്. പുതിയ നിയമം വരും.
@minipayyeri14262 ай бұрын
ആധാരം നഷ്ടപ്പെട്ടുപോയി കോപ്പി ഉണ്ട്, ഡിജിറ്റൽ ആക്കാൻ എന്തു ചെയ്യണം??????????????
@thaipadathrajАй бұрын
ഈ കേരളം എന്ന് പറയുന്ന സംസ്ഥാനം ഇന്ത്യൻ യൂണിയനിൽ അല്ലെ ?