ന്റെ ഒരു ചെറിയ സന്തോഷം അത് നിങ്ങളോടല്ലാതെ ആരോടാണ് പങ്കുവയ്ക്കേണ്ടത്🥰

  Рет қаралды 2,180

anu thehomemaker

anu thehomemaker

Күн бұрын

Пікірлер: 36
@Sushiiizz
@Sushiiizz 2 ай бұрын
താൻ പറഞ്ഞത് സത്യം ആണ് നമ്മളെ അംഗീകരിക്കാത്തടുത്തു നിൽക്കാൻ നമുക്ക് ഒരു വിഷമം ആണ് അതിനി എത്ര വലിയ കൊട്ടാരമായാലും 😢 തന്റെ അതെ അവസ്ഥയിലൂടെ കടന്നു പോയതാ ഞാൻ hus ഒരു ജോലി ഉണ്ടായിട്ടും പലപ്പോഴും എന്റെ അച്ഛൻ കൂലിപ്പണി ചെയ്തു കൊണ്ട് വരുന്നത് കൈ നീട്ടി വാങ്ങേണ്ടി വന്നിട്ടുണ്ട് 😢 താൻ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️🥰
@anuthehomemaker
@anuthehomemaker 2 ай бұрын
@@Sushiiizz അത് വല്ലാത്തൊരു അവസ്ഥ ആണ് 😕 അതിലൂടെ കടന്ന് വന്നവർക്കേ അതിന്റെ ആഴം മനസ്സിലാവൂ🥲
@nishraghav
@nishraghav 2 ай бұрын
@dailywyoming
@dailywyoming 2 ай бұрын
എന്റെ അമ്മയും വന്നാൽ ഇങ്ങനെയാണ് ഒരുപാട് വാങ്ങി കൊണ്ടുവരും ആ ഒരു സ്നേഹം കിട്ടുന്നത് തന്നെ നമ്മുടെ ഭാഗ്യം അല്ലെ ❤❤
@anuthehomemaker
@anuthehomemaker 2 ай бұрын
Athe 🥰🥰🥰❤️❤️
@krishnarajan1025
@krishnarajan1025 2 ай бұрын
Video കണ്ടപ്പോൾ ഒരു പാടു സന്തോഷo തോന്നി. സൂപ്പർ വീഡിയോ. എല്ലാ പ്രയാസങ്ങളും. സങ്കടങ്ങളും ഉടൻ തന്നെ മാറിക്കിട്ടും.🌹🌹🥰
@nishraghav
@nishraghav 2 ай бұрын
ഇതെ അവസ്ഥ ആണ് എനിക്കും.. ആരുമില്ല മിണ്ടാനും പറയാനും.. വില ഒന്നും ഇല്ലാത്ത അവസ്ഥ ആയിരുന്നു..മക്കൾ വലുതായ ശേഷം കുറച്ചു മാറ്റമുണ്ട്..പക്ഷെ ഇന്നും ഈ വീട്ടിൽ തന്നെ. 15 yrs😢😢
@anuthehomemaker
@anuthehomemaker 2 ай бұрын
😕😕😕
@lowkey3066
@lowkey3066 2 ай бұрын
Orupadu santhosham thonni vedio kandappol happy aayi erikku. God bless you ❤
@anuthehomemaker
@anuthehomemaker 2 ай бұрын
❤️❤️❤️
@OurhomeisVeryspecial
@OurhomeisVeryspecial 2 ай бұрын
Super video
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Short aa njaan adhyam kanunnath dance super inium kslikkanam ketto
@anuthehomemaker
@anuthehomemaker 3 ай бұрын
😍😍👍👍👍🙏🏽🙏🏽
@sliceoflifeytofficial
@sliceoflifeytofficial 2 ай бұрын
പാവങ്ങൾ ആയൽ ഒരുപാട് സദ്ധങ്ങൾ കൊണ്ട് വരും . Rich ആണെക്കിൽ oru മിഠായി കൊണ്ട് വരില്ല. ഏതാണ് difference.
@anuthehomemaker
@anuthehomemaker 2 ай бұрын
അനുഭവം ഉണ്ട് 😒😒😒
@latham438
@latham438 Ай бұрын
Halo anikku kuttiye blare eshtma
@anuthehomemaker
@anuthehomemaker Ай бұрын
ഒത്തിരി സന്തോഷം ചേച്ചി❤️❤️
@GirijaPonnan
@GirijaPonnan 3 ай бұрын
നല്ലത് വരും
@anuthehomemaker
@anuthehomemaker 3 ай бұрын
🥰
@suvarnaajayan6680
@suvarnaajayan6680 3 ай бұрын
👍
@JithuKuttiattoor
@JithuKuttiattoor 3 ай бұрын
❤❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Alapuzha evide aa da njaanum Alapuzha aa
@anuthehomemaker
@anuthehomemaker 3 ай бұрын
ഹരിപ്പാട് ആണ് ചേച്ചി🥰
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 3 ай бұрын
Njaan pazhaveed aa da
@anuthehomemaker
@anuthehomemaker 3 ай бұрын
@@ajithanairvarietyvlogs1262 ❤️❤️❤️❤️
@ManjuSamjewel
@ManjuSamjewel 2 ай бұрын
ഞാൻ എടത്വ ആണ്
@anuthehomemaker
@anuthehomemaker 2 ай бұрын
@@ManjuSamjewel ❤️❤️
@appucookiessvlog
@appucookiessvlog 2 ай бұрын
ഷോർട്സ് കൂടുതൽ ഇടുക അപ്പോൾ സബ് കൂടും . ഇടയ്ക്ക് ലോങ്ങ് വീഡിയോയും . ചാനൽ എന്തായാലും അറിയപ്പെടും❤ മറ്റുള്ളവരെ പേടിച്ച് ഒന്നും ചെയ്യാതിരിക്കരുത്. നമ്മൾ നമ്മളായി ജീവിക്കുക എങ്കിൽ മാത്രമേ ഇക്കാലത്ത് ജീവിക്കാൻ പറ്റൂ😔
@anuthehomemaker
@anuthehomemaker 2 ай бұрын
👍👍👍❤️
@shilpasreekumarnair
@shilpasreekumarnair 2 ай бұрын
നിങ്ങൾ ലവ് marriage ആണോ എങ്ങനെ ആണ് കണ്ടുമുട്ടിയത്? ?ചേച്ചി എന്താ പറഞ്ഞത് LC ennano മനസിലായില്ല
@anuthehomemaker
@anuthehomemaker 2 ай бұрын
Sc എന്നാണ് പറഞ്ഞത് 😊 ലവ് maariage ആണ് 😜🥰
@shilpasreekumarnair
@shilpasreekumarnair 2 ай бұрын
@@anuthehomemaker ok no problem നന്നായി present ചെയുന്നുണ്ട് പിന്നെ നമ്മൾ വീട്ടിൽ ചെയുന്ന കാര്യങ്ങൾ ഒകെ എടുത്ത് short edu
@anuthehomemaker
@anuthehomemaker 2 ай бұрын
@@shilpasreekumarnair 👍👍👍
@civin2015
@civin2015 2 ай бұрын
Hi
@lalithaps8842
@lalithaps8842 3 ай бұрын
Hai
@anuthehomemaker
@anuthehomemaker 3 ай бұрын
Hai 🥰🥰
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 50 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 269 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН
ഉപദ്രവിക്കരുത്  🙏
10:16
Achayan Army 2.0
Рет қаралды 1,7 М.
കുറേ ചിരിച്ചു ഇന്ന് 🤣
7:40
anu thehomemaker
Рет қаралды 325
ഗൃഹസ്ഥാശ്രമ ധർമ്മം! സരിത അയ്യർ
1:17:38
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 50 МЛН