എന്റെ ആദ്യത്തെ travel vlog ആണെയ്...😄.. എന്തൊക്കെയാ പറഞ്ഞത് ചെയ്തത് എന്നൊന്നും ഒരു പിടിത്തം ഇല്ല 🤣.. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഒന്ന് ക്ഷെമിച്ചേക്കണേ....എല്ലാരും 😊😊😊.. Love u all❣️
@arjunsrajeev93354 жыл бұрын
Love u bro😘
@rahulchandran18084 жыл бұрын
Bro yavideya place?
@alwinjoy82044 жыл бұрын
Nice ayettundu bro 🤞
@nadanvibe24864 жыл бұрын
Onnum pedikkanda full support 😁😁😁
@jeager2674 жыл бұрын
Kollam money😁💓
@fishingfreaks4 жыл бұрын
Really good video brother ❤️
@cancerop66724 жыл бұрын
🥰😘😘
@traction44 жыл бұрын
Thank uu broo... Thanks for visit my chanel... And njan നിങ്ങൾടെ തൊമ്മന്റെ fan ആണെയ് 🥰..❣️
@drexigaiming64054 жыл бұрын
🤗🤗
@fishingfreaks4 жыл бұрын
@@traction4 bro Nalla videos anu :) really good voice 🙂 😍❤️Thomman 😍❤️
@traction44 жыл бұрын
Thank uuuu brooooo🥰🥰🥰🥰🥰🥰... And this is unforgettable❣️.... Thanks for visiting my small chanel brooo🥰🥰🥰🥰
@MuhammadAsif-jo4zm4 жыл бұрын
ഞാൻ ഒറ്റക് ആണ് വന്നത് നമുക്ക് ആരും ഇല്ല.... Monster
@shivanandsr59974 жыл бұрын
Corect ath kett coment cheyyan vannatharnnu ...moood poi moodpoi😂
@jishnulal90104 жыл бұрын
@@shivanandsr5997 same😄
@vinuthambran4 жыл бұрын
🔥🔥🔥🔥🔥🔥
@vaisakhmaniyeri70414 жыл бұрын
😃
@mechvlogs86244 жыл бұрын
Aare paranje aana ellanne oru 6.30 kazhinje ponmudi eranganam appo ariyam😁
@nithinantony24553 жыл бұрын
ആരേക്കാളും നല്ലത്... രാവിലെ മുതൽ അടുക്കളയിൽ 10 minutes കഴിക്കാൻ വേണ്ടി 10 മണിക്കൂറോളം പണിയെടുക്കുന്ന നമ്മുടെയൊക്കെ അമ്മമാരെ കൂട്ടി പോകുന്നതാണ്... അവരുടെ കണ്ണിൽ കാണുന്ന സന്തോഷം പൊൻമുടിയിലെ കാഴ്ചകളേക്കാൾ മനോഹരമാണ്...❤️❤️❤️❤️
@its.me.ragesh3 жыл бұрын
❤️💔
@augustinemathew645 Жыл бұрын
Nii pokkoo..
@amaldasm41174 жыл бұрын
സ്‌ട്രെൽ മച്ചാന് "പുട്ട് "ആണേൽ ട്രാക്‌ഷൻ മച്ചാന് ഒരു "രക്ഷയില്ല" ആണ് 🤗🤗🤗
@darkpredetor55134 жыл бұрын
No സീൻ ആണ് സീൻ
@maimoonapk79524 жыл бұрын
Anyayam aanu
@darkpredetor55134 жыл бұрын
@@maimoonapk7952 🌹🌹
@nandakrishnak57733 жыл бұрын
Maman 😅
@darkpredetor55133 жыл бұрын
@@nandakrishnak5773 പാവം. മാമൻ
@mosvlogs34994 жыл бұрын
ഇതിനെയാണ് ഞങ്ങൾ ട്രാവൽ വ്ലോഗ് എന്ന് പറയുന്നത് ALL THE BEST BRO.......!
@apexpredator90474 жыл бұрын
എന്റെ സ്വന്തം നാട് പൊന്മുടി.... എന്റെ നാടിനെ ഇത്രയും ഭംഗിയോടെ പ്രേഷകർക്കു മുന്നിൽ അവതരിപ്പിച്ച Traction 4 Bro ഒരുപാട് നന്ദി..... പൊന്മുടിയിലെ തേയില തോട്ടത്തിന്റെ നിറം എപ്പോഴും ചാണക പച്ച അല്ല കേട്ടോ സീസൺ അനുസരിച്ച് നിറം മാറും.
@ridogramstories67834 жыл бұрын
Athara sathalam avideya njn vithuraya
@vyshak41054 жыл бұрын
@@ridogramstories6783 njanum vithuraya
@ridogramstories67834 жыл бұрын
@@vyshak4105 avide avideya
@shibilcp86314 жыл бұрын
Jilla ethaanu
@rasiqrazi85554 жыл бұрын
Ndd
@im_agnil4 жыл бұрын
ഞാൻ പറഞ്ഞിട്ടില്ലേ പുള്ളി trivian ആണ് 🔥strellinte സൗണ്ട് മാത്രം അല്ല strelline പോലെ നല്ല ഹ്യൂമർ സെൻസും ഉണ്ട്
@stev_n4 жыл бұрын
🙆🏻♂️
@kudariii4 жыл бұрын
Kottarakara
@im_agnil4 жыл бұрын
@@kudariii may be
@kudariii4 жыл бұрын
@@im_agnil see the plates of bikes which he reviews , all KL 24
@im_agnil4 жыл бұрын
@@kudariii KL21 und.ee bikes onnum pullide allallo.may be Kollam or Tvm aavam
@911LS464 жыл бұрын
മാമനോട് വഴി ചോദിക്കാം എന്ന് പറഞ്ഞപ്പോ, ഒരു രസത്തിനു പറഞ്ഞതാകും, ആളെ ചേട്ടാ എന്ന് വിളിക്കും എന്നാ കരുതിയെ 😂 നേരെ ചെന്ന് മാമാ ന്നു വിളിക്യാ 😂 പൊരിക്കും പൊരിക്കും 👌😆
@wayne_enterprises3 жыл бұрын
Chiladath 'chetta' ennathin pakaram mama enna vilikkar
@sreenath46143 жыл бұрын
Kottarakara area mama eanna vilikunnea
@mohananac50383 жыл бұрын
😁😁😁😁
@anuragkv82694 жыл бұрын
യൂക്കാലി മരത്തിനു താഴെ നിൽക്കണ പശു അതിനെ മെയ്കാൻ വരുന്ന മാമൻ 😂👌👌👌
@killerpiston_yt3 жыл бұрын
Athaan mwone Vibe❤️
@akhilnath9811 Жыл бұрын
vibe maman.
@joyaljose29304 жыл бұрын
ഇത് strell ഒന്നുമല്ല... ഇത് സ്റ്റൈലേ വേറെ. വേറെ level 💥💥
@nikhilgopal4203 жыл бұрын
Ithu strell aanu
@joyaljose29303 жыл бұрын
@@nikhilgopal420 പോടെയ്
@nandhu79343 жыл бұрын
@@joyaljose2930 🤣
@KoKoNuT30004 жыл бұрын
പൊന്മുടി പോകാത്തവർക് ഇവിടെ ഒത്തു കൂടാം 😌
@killerpiston_yt4 жыл бұрын
@ഏജന്റ് 47 SED le?
@killerpiston_yt4 жыл бұрын
😪
@yasirshazz90984 жыл бұрын
Njan poyittilla😭
@lalalalala666-f4h4 жыл бұрын
😂😂😂
@lalalalala666-f4h4 жыл бұрын
Njanum poittilla😊👌
@ronnie85874 жыл бұрын
തുടർച്ച ആയി ഇതുപോലെ നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കട്ടെ 🤲 Inshallah 💞
@killerpiston_yt3 жыл бұрын
My favourite youtubers: Strell❤️😍 Arunsmoki❤️😍 Traction 4❤️😍 Motorvault ❤️😍
@soulhacker72634 жыл бұрын
ഈ പുള്ളിക്കാരന്റെ സൗണ്ട് കേട്ടിട്ട് strell ആണിത്തെന്നു തോന്നിയത് എനിക്ക് മാത്രമാണോ?🧐
@photorider69303 жыл бұрын
Alla😆😆 enikkum thonni
@rajalekshmiraju22403 жыл бұрын
Me also😁
@rajalekshmiraju22403 жыл бұрын
Ivr ellam ore wavelength aa
@P1ggystories3 жыл бұрын
Enikum thonni
@roshithvatakara78433 жыл бұрын
Me2
@abhijithmp98624 жыл бұрын
പെട്ടെന്ന് മഞ്ഞു വന്ന് മൂടുന്നത് ജോടികൾക്ക് പറ്റിയതാണല്ലേ എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട് കൊച്ചു കള്ളൻ.....😍😍
അതിനെ മേക്കാൻ വരുന്ന മാമൻ.. മൊത്തം മാമന്മാർ ആണല്ലോ😂😜
@yasirshazz90984 жыл бұрын
😂😂
@johnlucas5684 жыл бұрын
😂😂 sett
@johnlucas5684 жыл бұрын
@@v.unandhukrishnan5338 mamanodonnum thonaalee😌😌
@ashadalavialavi74404 жыл бұрын
10:08 ഞാൻ ഒറ്റക്കാണ് വന്നത് നമ്മക്ക് ആരൂല്ല Sed aaakki😜
@vaxae86183 жыл бұрын
16:04 നുമ്മക്ക് ഒക്കെ മനസ്സിലായി ഉം ഉം😂
@actionpack6144 жыл бұрын
തിരുവനന്തപുരത്തെ പിള്ളേർ ഇങ്ങു പോരേ.🔥🔥🔥
@soul-22554 жыл бұрын
Hi
@manum.j16463 жыл бұрын
Hii bro
@pranavchandru35783 жыл бұрын
👍👍👍👍🔥🔥🔥🔥
@aravindrpillai49643 жыл бұрын
❤️❤️
@kinggame18283 жыл бұрын
🔥
@amalkthilak55014 жыл бұрын
Strell തുടക്ക കാലത്ത് ഒരു ഫീൽ ഉണ്ടാരുന്നു... ഇപ്പൊ എന്തോ അത് അവിടില്ല...may be തിരിച്ച് വരുമായിരിക്കും.. അത് പക്ഷേ ഇവിടുണ്ട്..the vintage strell ❤️ cycle psycho traction4 ❤️
@amalkthilak55014 жыл бұрын
@Aswin അതേ ഉണ്ടാവണം കൊറേ ട്രിപ് പോയിരുന്ന ആൾ... എയർഗാട് ട്രിപ്പ് വീഡിയോസ് ഒക്കെ 🔥 . പിന്നീട് എന്തോ...V4 video ക്ക് ശേഷം ചില വീഡിയോസ് strell മയമില്ല
@AkashGGMU4 жыл бұрын
Strell mayam enthinaan🤺
@nandhum34064 жыл бұрын
ആശാനെ നിങ്ങളുടെ ആദ്യത്തെ sf 250 review തൊട്ടാണ് ഞാൻ സ്ഥിരം പ്രേക്ഷകൻ ആയത്. അവിടുന്ന് ഒന്നും മുടക്കിയിട്ടും ഇല്ല. പിന്നെ ഒത്തിരി സന്തോഷത്തോടെ പറയട്ടെ, ഞാനും ഇവനെ അങ്ങ് സ്വന്തമാക്കാൻ പോകുവാണ്. ഇപ്പൊ ഈ വീഡിയോ കാണുമ്പോ നിങ്ങളെ ഓർത്ത് വല്ലാത്ത അഭിമാനവും സന്തോഷവും തോന്നുന്നു. Keep rocking bro ❤️❤️
@JITHINsirBIOLOGY4 жыл бұрын
കൂടെ വന്നില്ലെങ്കിലും അവിടെ എത്തിപ്പെട്ട ഒരു ഫീൽ കിട്ടി...അതണല്ലോ ഒരു ട്രാവൽ vlog നു ജീവൻ കൊടുക്കുന്നതും...❤️❤️❤️
@mithun18234 жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ അടുത്ത videokk കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anoopas38994 жыл бұрын
നിങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ❤️ പിന്നെ ഇടക്ക് ആരും ഇല്ല എന്ന് പറഞ്ഞില്ലേ.... അത് വേണ്ട.... ഞങ്ങളെല്ലാവരും ഉണ്ട് കൂടെ ❤️
@abhijithabhi96564 жыл бұрын
കമന്റിടാതെ പോകരുത് എന്നു തോന്നി👌👌👌
@TrollanChunk4 жыл бұрын
8:49 ആ travelleril പോകുന്ന സുനാമി ഞങ്ങളാ 😁 🥳🥳🥳🔊 🔊 അടിച്ചു പൊളിച്ചു 💥🎉🎉🧨🧨🥰🥰🥰 പോകാത്തവർക്കു വലിയ നഷ്ടമാ
@abhiramar5834 жыл бұрын
You mean that sadanam
@TrollanChunk4 жыл бұрын
@@abhiramar583 ya broi😁
@SanjuKs-g5c4 жыл бұрын
Strell🤩 Traction4🔥🔥
@midship124 жыл бұрын
1st വ്ലോഗ് ആണെന്ന് തോന്നില്ല ബ്രോ 👌👌👌 Lub ഫ്രം നെടുമങ്ങാട് KL 21 💜💜
@itsMe-kc2rf4 жыл бұрын
രാവിലെ നിങ്ങൾ പോകുന്നത് കണ്ടു 3:50 my house spotted 😂😌😁
@sharonjoseph4 жыл бұрын
🔥
@traction44 жыл бұрын
🤣🤣🤣
@rr310official24 жыл бұрын
Challimukku ano bro 🔥🔥
@ArunKumar-co7nq4 жыл бұрын
ഞാൻ ഒറ്റക്കാണ് വന്നത് നമുക്ക് ആരുമില്ല..! സിംഗിൾ പസങ്ക സിംഗിളാതാൻ വരും😎
@nikhilmurali53804 жыл бұрын
Pwoli broo😍😍😍🔥🔥🔥 6:58 Ayyo sorry🙈🙈 🤣🤣
@remil43463 жыл бұрын
Bike നെകുറിച്ചാണ് അറിയേണ്ടതെങ്കിൽ strell മച്ചാന്റെ videos കാണുക ...പക്ഷെ യാത്രയുടെ feel കിട്ടണമെങ്കിൽ ഇങ്ങേരുടെ videos 🥰🥰👌👌👌
@thumbii21624 жыл бұрын
Strellഇന്റേയോ face കാണിക്കുന്നില്ല നിങ്ങടെ എങ്കിലും കാണിച്ചുകൂടെ😔😔
@anan_here23943 жыл бұрын
Athiloru thrill illa
@sinanahammed11704 жыл бұрын
Gixxer fans ഉണ്ടെങ്കിൽ ലൈക് അടിച്ചു പൊളിക് 👍❤
@funny_cruizer4 жыл бұрын
Illa
@sinanahammed11704 жыл бұрын
@@funny_cruizer അയിന് നീ ഏതാ???
@funny_cruizer4 жыл бұрын
Ntha kalip anno
@triangleinepitrochoid4 жыл бұрын
@@funny_cruizer ilanu ara paranjee
@redline41844 жыл бұрын
Pinnalla gixxer poli anu
@sidharthsankar19724 жыл бұрын
HATS OFF TO YOU BRO . YOU RIDE VERY RESPONSIBLY . YOUR CHANNEL WILL BE UP THERE IN THE TOP LIST WITH ALL OTHER MOTOVLOGGERS IN NO TIME . KEEP UP🙂🙂
@AfthabRahman744 жыл бұрын
Ponmudi-യിൽ പോയിട്ടുള്ളവർ ഇവിടെ common 💫💫💫
@ananthuanuzz67994 жыл бұрын
😎
@sarathsarathsujith37184 жыл бұрын
Enta nada
@muhsinbinirshad4 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല yendey വീട്ടിൽ നിന്ന് ഒരു ബസ് തന്നെ യുണ്ട് പൊന്മുടിക്ക്
@nandudurgadas4 жыл бұрын
Avde chaya kudikkan vendi matram weekil 3-4 divasam pokumayirunnu njan, 2016 samayathokke. Verum pwoli chaya anu.
@renjureji63714 жыл бұрын
Nalla place aannuu
@mot2654 жыл бұрын
ഞാൻ first time viewer ആണ് video കാണുമ്പോ തന്നെ ഒരു verity feel ഉണ്ട് streel ന്റെ voice പോലെ ഉണ്ട് അടിപൊളി 😍😍എന്തായാലും sub ചെയ്തിട്ടുണ്ട് ഇനി ഞാനും ഒരു member ആണ് 😍😍😍💋💋
@ashmirahiman8144 жыл бұрын
Music um nature um oru rakshayumillatha feel aan... Atharinjuvrchitt anubhavikathirikaruth....juzt Killed ⚡️⚡️
@sajadk29024 жыл бұрын
Video അടിപൊളിയായിട്ടുണ്ട്. So ഇനിയും ടുറിങ് video ഉണ്ടാകും എന്ന് പ്രേതിഷിക്കുന്നു
@Vava-o2v4 жыл бұрын
കമന്റ് ബോക്സിൽ കട്ട സപ്പോർട്ട് ചെയ്യുന്ന എല്ലാ മച്ചാന്മാർക്കും ഹൃദയം നിറഞ പുതുവത്സര ആശംസകൾ ❤🌼✨️
@abixr4m8864 жыл бұрын
16:45 Attitude ..... ❤️
@ijas_ckd4 жыл бұрын
16:50 നമ്മളൊക്കെ ഒരേ wavelength ആണ് 🤣. എന്റടുത്തു ഈ പാട്ടുഭ്രാന്തുകൊണ്ട് മൊത്തം 2 wired, ഒരു wireless headsets ഉണ്ട് 🤘😁😁. ബട്ട് ബ്രോയുടെ അത്രേം extreme അല്ല. പിന്നെ headsets ഒക്കെ നല്ലോണം നോക്കും. ഇടക്കിടക്ക് മാറ്റുന്ന പരിപാടി ഇല്ല 🤘
@anoyjustin10894 жыл бұрын
Bro ethakillum oru video yill 'strell' parayunathupolle "show some love in the form..." outer parayo. Because you really sounds strell.
@poped_46284 жыл бұрын
സത്യത്തിൽ നിങ്ങൾ ആരാ, ഇപ്പം കണ്ട് കണ്ട് ഇപ്പം കാണാൻ പറ്റാതെ ആയി
@kudariii4 жыл бұрын
Jinn
@lalalalala666-f4h4 жыл бұрын
Sathyam
@wayne_enterprises3 жыл бұрын
Enik kanan patunnundallo😆
@fasilarassack86184 жыл бұрын
Travelling vlog iniyum venam ennullavar like adi
@findingyourbites8744 жыл бұрын
Trivandrum അല്ലലും പൊളിയാ 💪💪💪
@luzifer31574 жыл бұрын
വേറെ ജില്ലകൾ 13 ennam ഉണ്ട്.. 😜
@findingyourbites8744 жыл бұрын
@@luzifer3157 eee... 😇
@mr.vaikrishna.m.s24494 жыл бұрын
😍 അത് ആ headlight ഇട്ട് ഇറങ്ങുന്ന ഒരു കാഴ്ച 🤩🤩 ന്റെ മോനെ 🥰🥰 ആനവണ്ടി ഇഷ്ട്ടം 😘😘😘😘
@solomongeorgedas20114 жыл бұрын
നല്ല കിടിലൻ വലോഗ് ആണ് ബ്രോ. ഒത്തിരി ഇഷ്ടമായി. പൊന്മുടിയെ നല്ലരീതിയിൽ വർണിച്ചും വഴികൾ കാണിച്ചും കാണികളുടെ മനസ്സിൽ മനോഹരമായി ചിത്രീകരിക്കാൻ ബ്രോയ്ക്ക് സാധിച്ചു. ഒരുപാട് നന്ദി. എത്രയും പെട്ടെന്ന് പൊന്മുടിക്ക് പോകാൻ തന്നെയാണ് തീരുമാനം.
@solomongeorgedas20114 жыл бұрын
ഇന്ന് മുതൽ ഞാനും കൂടെയുണ്ട്😊
@ajaynichooz51224 жыл бұрын
എന്റെ first ത്തെ ഒരു kill switch തന്നെ ആണ് head set 😁.. Same to you broh..
@sreekumars17073 жыл бұрын
Kolllam all the best bro
@RoccobotgamingYt4 жыл бұрын
😂 idakk Ulla mass dialogues 💯 Traction പരമശിവം❤️😂
@starck30873 жыл бұрын
Evidayokkayo oru nashttappetta പ്രണയത്തിന്റെ oru feeling unde bro de സമരത്തില്‍ 💔💔💔💔
@pranavs64 жыл бұрын
Suggestion kandu vannatha ... First thanna bro uda introduction kettapol thanna ishtam aayi ❤️❤️💝💖😘... Super bro ❤️❤️
@aravindprasannan29424 жыл бұрын
Video full കണ്ടില്ല.. pause ചെയ്തിട്ടാണ് comment എഴുതുന്നത്... ഇനിയും travel vlog ചെയ്യണം.. loved it ☺️👌🥰💕... ബാക്കി കാണട്ടെ..
@vishnur93614 жыл бұрын
Strell sound❤🤗
@Joel_Jose_4 жыл бұрын
Bro Travel Vlog polichu..Keep doing more❤
@walle8304 жыл бұрын
അടിപൊളി ആയിട്ടുണ്ട്.ഇനിയും ഇത് പോലുള്ള വീഡിയോ കൾ വേണം
@abhijithchandran73434 жыл бұрын
Poli aanu bro❤️ kandu madutha usual tone videos il ninnum nalla difference und. Expecting more videos like this 🎉
Chettaannte bike etttaa satyam paraa ellegill nann annggg verumm😍🤩🤩✌
@the_tron464 жыл бұрын
Do more travel vlogs plz.. its realy very intresting to watch..😍
@gokulkrishna33324 жыл бұрын
ഞാൻ ഒറ്റക്കാണ് വന്നത്. നമുക്കാരുല്ല 😎🤙
@unni41373 жыл бұрын
DP ittekkunna pic send cheyth tharuvo😼💖✨
@rishadkunjon55403 жыл бұрын
എന്റെ ബ്രോറെ 🤣🤣 ഈ സ്‌ട്രെല്ലിന്റെ ശബ്ദം ഉള്ള ആര് വിഡിയോ ചെയ്താലും അത് കണ്ടില്ലെങ്കിൽ അത് കണ്ടില്ലെങ്കിൽ അത് ഒരു നഷ്ട്ടം തന്നെ ബ്രോറെ പൊളി എന്റ വക ഒരു 😍😍😍🥰🥰😍
@athulravi78113 жыл бұрын
Ee vdo kanditt oru karyam urapai strellumayi oru samyam polum nammde ee pavam traction illa💯♥️..... Sound n presentations extremely different but randum oree poli🥰🥰♥️
@ലവാങ്ക്വാസു4 жыл бұрын
3 വർഷം പൊന്മുടിയുടെ താഴെയുള്ള കോളേജിൽ പഠിക്കാൻ പോയ ലെ ഞാൻ 😁😇
@nikhilkrishnan20764 жыл бұрын
ഒരു ജിലേബി, ഒരു ലഡു , ഇച്ചിരി പൊരി കടല, ഒരു ലൈം, മച്ചാൻ്റെ vloഗും
@Toxic_piston4 жыл бұрын
തിരോന്തോരം piller like adi⚡️🤙
@jafaralungal28863 жыл бұрын
നിങ്ങടെ ശബ്ദം പിന്നെ ഈ കാഴ്ചകൾ ❤️❤️രണ്ടും ore poli ❤️❤️❤️❤️
Love this voice. Love you bro. Nice vlogging. Kept up!
@binuantony93212 жыл бұрын
Bro, ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോ മുഴുവനും കാണുന്നത്. പൊന്മുടിയെ പറ്റി നന്നായിട്ടു പറഞ്ഞിട്ടുണ്ട്. cash set അയാൾ ഒറ്റക് അല്ലെങ്കിൽ ആരെങ്കിലും കുട്ടി ഞാൻ പോകും. Tnx bro..... 👌love you....🥰
@ajeshak13544 жыл бұрын
മച്ചാനെ, ഒരു രക്ഷയില്ലാത്ത എന്ന വാക്ക് ഉപയോഗിക്കുമ്പോൾ പക്കാ strell ❤️ സത്യം ഒരു രക്ഷയില്ലാത്ത video3👌👌👏👏👏
@ajayjayakumar19974 жыл бұрын
Ente favourite brandil onnu aanu Suzuki.. Vandiyude level vach ippolum valare underrated aanu Suzuki Gixxer 250 sf. CBR illatha sthithikk.. ithanu ippol available aayittulla best sports tourer. Comfort nu vendi RC ozhivakki Duke okke edukkunnavare kandittund.. avar onnum ithine kurich aalochikkunnu polum illa.. Bro pattumenkil ithinte long drive ne kurich oru review idamo.. ee videoyil Vandiyude karyam parayanjath kond chodikkuva.. pattumenkil long drive review idane..