എന്റെ മകൾ മദ്റസയിൽ പൊതു പരീക്ഷ എഴുതുകയാണ് ഫെബ്രുവരി 8 ന് പരീക്ഷ ആരംഭിക്കും എൻറെ മോൾക്കും പൊതു പരീക്ഷ എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷയ്ക്ക് നന്നായി പഠിക്കുന്നതിനും പഠിച്ച ത് ഓർമ്മ വച്ച് പരീക്ഷ എഴുതി ഉന്നത വിജയം ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദ്
@Aysha-t5uКүн бұрын
🕋❤️ അൽഹംദുലില്ലാഹ് കരുണ ക്കടലായ അള്ളാഹുവേ 🤲🤲 റബ്ബേ 🤲 അള്ളാഹുവിനെ 🤲 അനുസരിച്ചും മുത്ത് റസൂൽ( സ അ) യെ പിൻപറ്റി യും ജീവിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲അള്ളാഹുവും റസൂലും ( സ അ ) പൊരുത്തപ്പെട്ട മഹാന്മാരോട് കൂടെ സ്വർഗത്തിൽ പോകാൻ ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲ആമീൻ 🕋
@Aysha-t5uКүн бұрын
ആമീൻ 🤲🤲🤲
@noufa__hhКүн бұрын
Ameen
@RazakRazak-y2yКүн бұрын
അൽഹംദുലില്ലാഹ് മാനസിക മായും ശരീരികവും സാമ്പത്തികമായും കുറെ ബുദ്ധി മുട്ടുകളും ഉണ്ട് യീ മാസത്തിന്റെ പോ രിഷകൊണ്ട്.ജ്ഞങ്ങ ളുടെ എല്ലാഹലാലായ മുറാദ്കളും. ഹാസിലാക്കി തരട്ടെ അല്ലാഹ് 🤲🤲🤲😥ഉസ്താ ദിന്റെ പ്രാർത്ഥന യിൽഉൾപെടുത്തണേ പ്രതേകം പ്രാർത്ഥിക്കണം ഇൻഷാ അല്ലാഹ് 🤲
@rasheedmadambi2587Күн бұрын
സ്വാലിഹായ മക്കൾ അവനും ദീനിബോധത്തോട് കൂടി നടക്കാനും മക്കൾക്കു ഓര്മശക്തി വർത്തിക്കാനും പഠിച്ചത് മാറാകാതിരിക്കാനും പബ്ലിക് എക്സാംഇൽ ഉന്നത വിജയൻ കിട്ടാനും ഭാഗം തൗഫീഖ് നൽകന്നെ അല്ലാഹ് ദുആ മജ്ലിസിൽ പ്രതേകം ദുആ ചെയ്യണേ usthade
@Aysha-t5uКүн бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲റഹുമാനും റഹീമുo കൃപയുള്ളവനുമായ അള്ളാഹുവേ 🤲 ഞങ്ങളുടെ ശാരീരിക സാമ്പത്തിക മാനസിക വിഷമങ്ങളെല്ലാം സലാമത്തിലാക്കണേ അള്ളാഹ് 🤲ശർറുകൾ ഫിത് നകൾ ഫസാദുകൾ അസൂയകൾ സിഹുറുകൾ ചതികൾ റബ്ബേ 🤲 എല്ലാത്തിനെ തൊട്ടും റബ്ബേ 🤲നീ ഉസ്താദിനും ❤️ നമുക്കും പൊന്ന് മക്കൾക്കും നിന്റെ കാവലും സംരക്ഷണവും നൽകണേ 🤲ആമീൻ 🕋
റജബ് 27ാം രാവിലാണ് എന്റെ ഭർത്താവ് മരണപ്പെട്ടത് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം അതോടൊപ്പം എന്റെ കുടുംബത്തെയും🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണം
@Ashraf-y4uКүн бұрын
Aameen yaa rabbal aalameen തല വേദന മാറി കിട്ടാനും നോമ്പ് എടുക്കാൻ ആരോഗ്യം ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ് ശരീരം വേദന കുറഞ്ഞു കിട്ടാൻ duha ചെയ്യണേ ഉസ്താദ് ചെറുപ്പം മുതലേനോമ്പ് എടുക്കാറുണ്ട് രോഗം ശിഫ ആക്കി തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്
@rasheedmadambi2587Күн бұрын
എന്റെ മോൻ sslc ann full A+ kittanum unnatha വിജയത്തിൽ എത്തിക്കാനും തൗഫീഖ് നൽകന്നെ അല്ലാഹ് ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@MpMp-r6gКүн бұрын
😂
@mymoonant5501Күн бұрын
രോഗങ്ങൾ മാറാനും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ കബർ വിശാലമാക്കാൻ പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ല 🤲🤲 ഞാൻ റജബ് 27ന് 3മണിക്ക് ജനിച്ചത്. എനിക്ക് വല്ലാത്ത സന്തോഷമുണ്ട്. എനിക്ക് ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണേ
@SameeraAmeriКүн бұрын
Alhamdhulillah ദുആയിൽ ഉൾപെടുത്തുക ഉസ്താദേ
@HASHIR-b8nКүн бұрын
ഖളാ ആയ നിസ്കാരങ്ങൾ വീട്ടാനും മേലിൽ നിസ്കാരങ്ങൾ ഖളാ ആവാതിരിക്കാനും അല്ലാഹുവിന്റെ കാവൽ എപ്പോഴുമുണ്ടാവാനും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവാനും ഭർത്താവിനും എനിക്കും സുഖമില്ല ചെറിയ മക്കളാണ് എല്ലാ കാര്യങ്ങളും രഹത്തോടെ മുന്നോട്ടു പോവാനും ഹസ് ചെറിയൊരു പെട്ടിക്കട നടത്താൻ ഉദ്ദേശിക്കുന്നുണ്ട് വലിയ ജോലിയൊന്നും ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഉള്ളതിൽ ബർക്കത്തുണ്ടാവാനും മക്കൾ സ്വാലിഹീങ്ങൾ, സ്വാലിഹാത്തുകൾ ആവാനും അന്ത്യം നന്നാവാനും ദുആ ചെയ്യണേ
ഉസ്താദ് കടങ്ങൾ മാറി കിട്ടാനുംമക്കളുടെ ജീവിതം ഹയർ ആകാനുംമോൻ മുപ്പത്തിയൊന്നാം സൗദിയിൽ പോവുകയാണ്ഹയറും ബർക്കത്തും ഉള്ള ജോലിക്ക് വേണ്ടി ദുആ ചെയ്യണംമോന് അലർജി രോഗം ഉള്ളതാണ് മാറിക്കിട്ടാൻ ദുആ ചെയ്യണംവെരിക്കോസ് ഉണ്ട് ഉൾപ്പെടുത്തണം ദുആയിൽ🤲😭🤲😭🤲😭കുടുംബത്തിൻറെ സമാധാനത്തിനു വേണ്ടി ഐക്യത്തിനു വേണ്ടി ദുആ ചെയ്യണം
@sulfathashraf9460Күн бұрын
ബിസ്മില്ലാഹ്..... അൽഹംദുലില്ലാഹ്...അൽ ഹംദുലില്ലാഹി റബിൽ ആലമീൻ..... ഉസ്താദെ മനസ്സിൽ വല്ലാത്ത വിഷമങ്ങൾ ആണ് ഉസ്താദെ ദുഃ ആ ചെയ്യണെ....🤲🏻🤲🏻🤲🏻🤲🏻🤲🏻
🌹 ഉസ്താതേ🌹 ഞാൻ റുക്കിയ🌹ഒരു പാട് സ്വർ ബേങ്കിൻ ഉണ്ട് ഉസ്താതേ🌹 അതെല്ലാം എത്രയും വേഗം വീട്ടി എടുക്കാൻഈ ജബ് മാസതിന്റെ ബർക്കത്ത് കൊണ്ട് സാധിക്കട്ടെ🌹ഇന്നത്തെ മജ്‌ലിസിൽ ഉസ്താത് ദുആ ചെയ്യണേ . വീട്ടിൽ ബർക്കത്ത് ഉണ്ടാവാനും💜🤲🤲🤲🤲🤲🤲🤲🤲
@ajmalkp2699Күн бұрын
ഉസ്താദ് പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട് അന്നത്തെ ദിവസം ചെയ്യാമല്ലോ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യാം ഉസ്താദ് നങ്ങൾക് വേണ്ടി ദുആ ചെയ്യണം 🤲 ഉസ്താദിന്ന് വേണ്ടി ഞങ്ങളും ദുആ ചെയ്യും 🤲
@sainanadeem6572Күн бұрын
Usthad dua cheyyane valare vishamathil aanu 🤲🏻🤲🏻🤲🏻
@Aysha-t5uКүн бұрын
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
@rajeenaharis745Күн бұрын
الحمدالله الحمدلله 🤲 ഈ റജബ് മാസത്തിലെ ഇത് വരെ ഉള്ള തിങ്കളാഴ്ച യും വ്യാഴാഴ്ച യും ഉള്ള നോമ്പ് പിടിച്ചു الحمدالله 🤲 ബാക്കി കൂടി പിടിക്കാൻ തൗഫീഖ് തരണെ ആള്ളാ 🤲ഉസ്തദോ ദുഹാ യിൽ ഉൾപ്പെടു ത്തണെ اوصيكم بدعاء وسيتدى 🤲 وعليكم السلام ورحمة الله تعلي وبركاته
@naseemak9251Күн бұрын
Alahmudhilla 🤲 aameen 🤲
@RaseenaRaseena-rx1fyКүн бұрын
്് അൽഹംദുലിലാഹ്🤲 എനിക്ക് ഒരു പാട് പ്രയാസങ്ങൾ ഉണ്ട് എൻറെ ഉപ്പ മരണപ്പെട്ടു തനിച്ചായി പോയി ദുആയിൽ ഉൾപ്പെടുത്തണേ
@MuhammedC-cx4umКүн бұрын
അസലാമു അലൈക്കുംഉസ്താദ് ഭർത്താവിനും മക്കൾക്കും ആരോഗ്യത്തിനും ദീർഘായുസ്സിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളും ശിഫയാകാൻ ദുആ ചെയ്യണം ബുഷ്‌റ
@aminajabarКүн бұрын
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണ്ണം നമ്മുടെ എല്ല മെഗലെയിലും നഹ്മത്തും ബർക്കതും ആരോഗ്യവും അഫിതും ഉണ്ടാകാൻ ദുഹ ചെയ്യണ്ണം ഉസ്താദ് പറഞ്ഞി തരാനും ഞങ്ങൾക്ക് നിർബയിക്കാനും തൗഫിക്ക് തരംണ്ണം അള്ളാ ആമിൻ🤲🤲
@hayarniza1791Күн бұрын
മാശാ അള്ളാ അൽഹംദുലില്ല ഉസ്താദിൻ്റെ വിലയേറിയ ദുആയിൽ എന്നേയും കുടുമ്പത്തി നേയും ഉൾപെടുത്തണമേ ഉസ്താദ് ദുആ വസിയതോടെ ആമീൻ
@SabooraBeevi-l8pСағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ദുഹ് യിൽ ഉൾപ്പെടുത്തണ
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
@Ayshabi-rb3pvКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ അറി വി ൻ മജ്ലി സി നെ പരി പൂർണ മായുംസ്വീ കരി ക്കണമ് അള്ളാ അറിവില്ലാത്തവർക്കും അറിയാൻ കഴിയാത്തവർക്കും ഒക്കെ ഉസ്താദ് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിന് ഉസ്താദിന് അറിവിൽ ബർക്കത്തിനെ കൊടുക്കണംഅള്ളാ ആരോഗ്യത്തോടുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ അള്ളാ നമ്മളൊക്കെ ചെറുപ്പകാലത്ത് നമ്മളുടെ ഉമ്മയും ഉമ്മ ന്റെ ഉമ്മയും ഒക്കെ പറഞ്ഞു മനസ്സിലാക്കി തന്നതാണ് ഇപ്പോഴും ആ ചി ട്ട പോലെയാണ് നമ്മളൊക്കെ ജീവിക്കുന്നത് നമ്മളുടെ മക്കളെയും മക്കളേ മക്കളെയും ഒക്കെ പഠിപ്പിക്കുന്നത് അതുപോലെ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടാണ് അവരെ വളർത്തുന്നത് ഉസ്താദ് എല്ലാ മക്കളും സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണം അല്ലാഹു മരണം വരെ പണ്ടത്തെ ആൾക്കാർ പറഞ്ഞു മനസ്സിലാക്കി തന്ന പോലുള്ള ജീവിതവും അല്ലാഹു അല്ലാഹുവിന്റെ റസൂലും കാണിച്ചും പറഞ്ഞു തന്ന വഴിയിലൂടെ യ്യും മരണം വരെ ജീവിക്കാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യണമേ അള്ളാ എന്റെ മകന്റെ വീട് പണിയുടെ വലിയ വാ ർ പ്പിന്റെ പലക അടിയാണ് നടന്നുകൊണ്ടിരിക്കുന്നത് എല്ലാം നല്ല ഹൈറാവാൻ ഉസ്താദ് ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
@AyshaUmmu-np1syКүн бұрын
ആരോഗ്യം ആഫിയത്തും സമാദാനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 👏👏👏👏
@-FOOT-BALL--Күн бұрын
മക്കൾ സ്വാലിഹാവാനും പഠിക്കാനും ഉസ്താദ് ദുഹാ ചെയ്യണേ
@SabithaShiyamКүн бұрын
Alhamdulillah alhamdulillah alhamdulillah.. 🥰❤
@siddiquesiddique9981Күн бұрын
Usdhade duha cheyanam AAMEEN 🤲🏻❤️🤲🏻❤️🤲🏻 Andhikad
@parisaezak6078Күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@RaheejaSajidha7 сағат бұрын
,Duaolchark.n
@HaseenaKabeer-f8bКүн бұрын
അൽഹംദുലില്ലാഹ്. നന്മയിലേക്ക് ഞങ്ങളെ അടുപ്പിക്കുകയും ത്തിന്മയിൽ നിന്ന് ഞങ്ങളെ എല്ലാവരെയും നീ അകറ്റുകയും ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲
@SainabaThavalengal-jm1sjКүн бұрын
അൽഹംദുലില്ലാഹ് ഉസ്താതിന് ആ ഫിയത്തോട് കൂടി ആയുസ് നീട്ടി തരട്ടെ