കർ ത്താവെ അങ്ങയുടെ വചനത്തിന്റെ പൊരുൾ ഞങ്ങൾക്കു മനസ്സിൽ ആക്കി തരണേ 🙏യേശുവേ ആരാധന 🙏യേശു വേ നന്ദി സുതുതി ആമേൻ 🙏🙏
@TeenaMathew-nw7or7 ай бұрын
Amen 🙏🙏
@ManikuttyManikutty-z7c7 ай бұрын
Powerful message ❤
@gincyabraham43297 ай бұрын
Amen
@jessyjoy35916 ай бұрын
ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ. സങ്കീര്‍ത്തനങ്ങള്‍ 119:71 കഷ്ടതകളിൽ അങ്ങയോട് കൂടുതൽ ചേർന്ന് നിൽക്കാൻ അനുഗ്രഹിക്കണമേ.🙏
@AncyDas-jk9oq7 ай бұрын
Amen🙏🙏
@beenasebastian34937 ай бұрын
എന്റെ കർത്താവെ.. എന്റെ ദൈവമേ ആരാധന 🙏🏻🙏🏻
@limidavid49217 ай бұрын
Praise the Lord Hallelujah Thank you Jesus Thank you brother
@sajigeorge74217 ай бұрын
Amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@anitha87647 ай бұрын
Amen, Hallelujah 🙏🙏
@thressiammaantony3317 ай бұрын
Amen❤❤🎉🎉🎉
@beenaraj70767 ай бұрын
ആമേൻ 🙏🙏🙏🙏
@gegivarghese86617 ай бұрын
Amen 🙏🙏praise the lord 🙏🙏
@cicilywilson54597 ай бұрын
പിതാവിൻറെ കയ്യിൽ നിന്ന് എന്നെ പിടിച്ചെടുക്കാൻ ആർക്കും സാധിക്കുകയില്ല ഞാനും പിതാവും ഒന്നാണ് എന്നുപറയാൻ സഹോദരനെ കഴിയട്ടെ മുകളിലുള്ള ദൈവമല്ല ഉള്ളിൽ വസിക്കുന്ന ദൈവത്തെ അറിയുക
@sumamvarghese52857 ай бұрын
Amen...
@sajigeorge74217 ай бұрын
Praise the Lord 🙏❤️
@melbinitsme7 ай бұрын
Amazing word of God
@praiseJESUS4ever7 ай бұрын
Vachanathileku KARTHAVINTE KRIPAYAL vannathil pinne KARTHAVINE orupad ariyan sadichu. Baudhikamaya avishyangal nadakumbol annu sadarna namuku oru santhosam varune pakshe KARTHAVINE ariyan patiyathanu e lokathile ella santhosangalkum uppari ayi eniku thonnunathu.Prashnagalum prasandigalum vannapol KARTHAVU jeevikunna DAIVAM annu ennu kanichu thannu. Enne vilicha ente KARTHAVINU kodanukodi nanni🙏🏿
@GEJOVARGHESE6 ай бұрын
പ്രൈസ് ദ ലോർഡ് വളരെ വിലപ്പെട്ട ഈ ക്ലാസ് ദൈവം ബ്രദറിലൂടെ ഞങ്ങൾക്ക് തന്നതിന് ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുകഞാനാണ് വാതില്‍;അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. മത്തായി 6 : 20-33 എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും. യോഹന്നാന്‍ 10 : 9. ഈ വചന അടിസ്ഥാനത്തിൽ നാം നമ്മുടെ ഭൗതികനേട്ടത്തെക്കാൾ അപ്പുറം യേശുവിനെ സ്നേഹിക്കുമ്പോൾ അവൻ നമുക്കായി കരുതി കൊള്ളും. അതുപോലെതന്നെ നാം നമ്മുടെ യേശുവിൻറെ സ്വരത്തെ ശ്രവിച്ച് അവനെ പൂർണമായി സ്നേഹിച്ചു അവനെ നോക്കി മാത്രം നാം പിൻപറ്റുമ്പോൾ നാം നിരാശപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. കാരണം അവനാണ് നമ്മുടെ ഇടയൻ.