നാളെ തന്നെ ഒരു കല്യാണം കഴിച്ചാൽ ഇതൊന്നും കേൾക്കണ്ടലോ ലെ 😌

  Рет қаралды 7,997

Walk_with_Ammus

Walk_with_Ammus

Күн бұрын

Пікірлер: 65
@PrajishaPraji-d1c
@PrajishaPraji-d1c 25 күн бұрын
താനിതിനൊന്നും മറുപടി കൊടുക്കണ്ട.ഇങ്ങനെ കുറേ ആളുകളുണ്ട്. സന്തോഷമായിരിക്കണം. 😍😍😍
@manjumr9148
@manjumr9148 25 күн бұрын
Hi ശ്രുതി എന്തിനാണ് ഇത്തരം msg reply കൊടുക്കുന്നത്, personal കാര്യങ്ങൾ especially financial ഒന്നും ആരോടും പറയേണ്ട കാര്യമില്ല, ശ്രുതിക്ക് തന്നെ അറിയാം പറയാൻ പാടില്ല എന്ന് പിന്നെയും പറയുന്നത് എന്തിനാ, mind ചെയ്യാതിരിക്കുക happy ആയി ഇരിക്കുക
@SantoshVasudevpilla
@SantoshVasudevpilla 24 күн бұрын
Hi. D....tuvantapurthe.avdaponu..and.salm.avdanu.arkamo.. ❤❤❤❤❤❤... 🎉
@ragamsatheesh1824
@ragamsatheesh1824 24 күн бұрын
10ഏക്കർ 15 ഏക്കർ സ്ഥലത്തു റബ്ബർ ഉണ്ട് എങ്കിലെ റബ്ബർ എസ്റ്റേറ്റ് എന്ന് പറയൂ. മൂന്നര ഏക്കർ സ്ഥലത്തു റബ്ബർ ഉണ്ട് എങ്കിൽ റബ്ബർ തോട്ടം എന്ന് ആണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്.
@Walkwithammus
@Walkwithammus 24 күн бұрын
ഞങ്ങളൊക്കെ എസ്റ്റേറ്റ് എന്നാ പറയുന്നത്..ഓരോ സ്ഥലത്ത് ഓരോ രീതി ആയിരിക്കും 🙂എന്തായാലും എന്റെ എസ്റ്റേറ്റ് എന്നേ ഞാൻ പറയു
@seenathsulaiman3471
@seenathsulaiman3471 24 күн бұрын
Hai poyi Pani nokan parayu adipoli marupadi 👍👍👍👍👍❤️❤️❤️❤️❤️
@SantoshVasudevpilla
@SantoshVasudevpilla 24 күн бұрын
Sru.. ❤❤❤❤❤.. 😂😂😂😂😂
@Dhanya-2525
@Dhanya-2525 25 күн бұрын
Be happy dear...❤❤
@ZeenathMalu-kz6mn
@ZeenathMalu-kz6mn 24 күн бұрын
എന്നും ഞാൻ ശ്രുതിയെ കാണാൻ കാത്തിരിക്കുന്നു. വീഡിയോ എന്നും കാണാൻ വൈറ്റിംഗ് ആണ് ❤❤❤
@Walkwithammus
@Walkwithammus 24 күн бұрын
❤️🫂
@ZeenathMalu-kz6mn
@ZeenathMalu-kz6mn 18 күн бұрын
😍😍
@suchithraav6390
@suchithraav6390 14 күн бұрын
Family vlog cheyyumpol personal life chikayum swabhikam.nalla content konduvaru.innan ee channel kanunnu.thumpnails kanumpol kuttiyude personal life happy alla annukittum.ayyo pavam aannoru sentimence varum.athinte oru audaryavum aavasyamilla.kutti bold aan.antgenkilum creative aayi cheyyu.personal life nokki varilla
@omvedhcp6878
@omvedhcp6878 25 күн бұрын
Ellam social mediya vannu parrayum.. Engane paranjittalle questins... Ennittu mattullavarkju kuttam..
@omprishprikash4256
@omprishprikash4256 18 күн бұрын
Negatieve mesage nokki mana sugham kalayalle sruthi
@swissTo1611
@swissTo1611 24 күн бұрын
😂 entee Shruthi, please keep quiet.
@lekshmiv5508
@lekshmiv5508 25 күн бұрын
Tension hormone eppozhum body il release ayi anu oro aswasthathakal undavunnath..regulate cortisol level..try breathing exercises
@Preetha-2845
@Preetha-2845 24 күн бұрын
. ഹസ് പോയി എന്നല്ലേ പറഞ്ഞത് സിന്ദുരം നെറ്റിയിൽ കാണുന്നു തെറ്റ് ദരിക്കണ്ട❤️❤️😁
@kalasworldofficial
@kalasworldofficial 25 күн бұрын
Atee njan recent le I start to watch you...one comment I need to tell ..edakku paranju nirthiyirunnu ee veedinte case atayirikkum ..angane comments vannathuu...appo eni kutty oru karyam parayumbo vykthamyi paranjal mathy .....ellel parayane ponda .be strong live your life ...by the way am single mom last ten years .... I done all my duties...my kids reach their success life ....yes am a successful woman and a mom..am always positive so be happy. ... avoid unwanted neg approach 🎉🎉🎉
@Subaidasalam-eu3em
@Subaidasalam-eu3em 25 күн бұрын
അത് ആഗ്രഹം അല്ല ശ്രുതി അന്യർ നന്നായി ജീവിക്കുന്ന ത് കാണുന്ന അസൂയയാണ്
@kulirmasauparnika9014
@kulirmasauparnika9014 24 күн бұрын
Your solution is not the right way. Marriage is not the solution for the problems, which are facing now. The problems of Facing Shruthi & UNNI , and conquering the world DAILY. CONGRATULATIONS Dear Shruthi. Even you approached the law & order departments police authorities, drives scooty to coimbatore, Trichur with UNNI. You are very bold, good command of words, conquering the daily problems/ Challenges. How you are talking without disturbing the modulation of sound.......meaningful words....... I am astonished. You are talking like a prabhaschakan ..Shruthi. Your mind setup and energy level is very high. THANKS FOR YOUR PAIN AND PLEASURE APPLIED FOR THIS VIDEO, EVENTHOUGH YOU ARE FACING HEALTH ISSUES, psychological issues. GREETINGS FROM SWITZERLAND 🇨🇭
@SS-wu2ej
@SS-wu2ej 25 күн бұрын
Financial status,gold ithonnum kaanikkenda molu. Ippozhathe kaalamalle,risk aanu. Pinne negative comments mind cheyyenda, reply kodukkaathirunnal thaane nirthikkolum. Aarogyam sraddhikkuka,molkku vendi jeevikkendathalle❤
@jyothilakshmi6308
@jyothilakshmi6308 25 күн бұрын
നാട്ടിൻപുറമാണ് വളരെ നല്ലത് നല്ല വായു ശ്വസിക്കാം. നല്ല വെള്ളം കുടിക്കാം. നല്ല ശാലീന സൗന്ദര്യവും ഉണ്ടാവും. മോളെ ശ്രുതി സ്നേഹം കൊണ്ട് പറയുകയാ |കേട്ടോ നീ ഒരു പെണ്ണായതു കൊണ്ടാണ് ഇങ്ങനെ വലിയ ചോദ്യം വരുന്നത്. നീ അതൊന്നും കാര്യമാക്കരുത്. അമ്മയെ ഒന്നു കാണിച്ചു തന്നു കൂടെ . എന്റെ അമ്മയും ഒരു പാട് എന്നെ വേദനിപ്പിച്ചിട്ടുണ്ട്. പിന്നീട് ആലോചിച്ചപ്പോൾ അത് അവരുടെ അന്നെത്തെ അവസ്ഥ കാരണമാണെന്ന് വിചാരിക്കും നല്ലത് വരട്ടെ കുട്ടി. ഭക്ഷണം ക്രമീകരിക്കുമോൾക്ക് അമ്മ വേണം നീ ചെറുപ്രായമാണ്.
@SujathaManjakkandi
@SujathaManjakkandi 25 күн бұрын
ചില ആൾക്കാർ ഉണ്ടാകും മറ്റുള്ളവരെ വേദന കണ്ട് സന്തോഷിക്കുന്ന ദുഷ്ടശക്തികൾ
@thoppan1
@thoppan1 24 күн бұрын
ദേ സ്വന്തം ആരോഗ്യം നോക്കാൻ മറന്നു പോകരുതേ. Yogurt faty liver നു വളരെ നല്ല മരുന്നാണ്. ദിവസവും കഴിക്കണേ vegies ഉം Less hotel food OK
@Walkwithammus
@Walkwithammus 24 күн бұрын
Ok uncle ❤️
@thoppan1
@thoppan1 24 күн бұрын
മറ്റുള്ളവർക് മറുപടി കൊടുത്തു സ്വന്തം കാര്യം മറക്കല്ലേ
@sajeevpottammal2482
@sajeevpottammal2482 24 күн бұрын
ധൈര്യമായി മുന്നൊണ്ട പൊക്കു
@ARUNT-o1l
@ARUNT-o1l 24 күн бұрын
Hai sruthi unni dubai
@hannathhannathhannath2470
@hannathhannathhannath2470 24 күн бұрын
Njaanum divorce aan.oru molund.mole polum avar nokkunnilla.sondamaayi veedilla.onn sahaayikkaan kaziyumo
@AkhilKumar-cb1rs
@AkhilKumar-cb1rs 24 күн бұрын
Bad comments ine reply edan ninnal athine tym koanu sruthy
@SujathaManjakkandi
@SujathaManjakkandi 25 күн бұрын
തളർത്താൻ നോക്കുന്നതാണ് ശക്തിയോട് കൂടി മുന്നോട്ട് പോവുക
@Sree-vx3xz
@Sree-vx3xz 25 күн бұрын
Good ❤❤❤❤
@Fanu929
@Fanu929 25 күн бұрын
👍🏻👍🏻👍🏻👍🏻
@muhammedpp637
@muhammedpp637 24 күн бұрын
Kurakunnavar kurachotte maruvadi kodukanda pleez
@kumaripreetha5963
@kumaripreetha5963 25 күн бұрын
❤❤❤❤❤❤
@shiju100
@shiju100 25 күн бұрын
Sruthi Chechi Unni Vlogs 👌🏻👌🏻
@sheejasuresh3172
@sheejasuresh3172 25 күн бұрын
E kutty innocent anutto open mindum
@sreenivasellikkal6323
@sreenivasellikkal6323 25 күн бұрын
വിട്ട് കള പുല്ല് പോയി പണി നോക്കാൻ പറ സന്തോഷമായി മുന്നോട്ട് പോകുമ്പോൾ അസൂയക്കാരുണ്ടാകും well said🙏 മുന്നോട്ട് u r great 👍
@kulirmasauparnika9014
@kulirmasauparnika9014 24 күн бұрын
THANKS FOR YOUR RESPONSE. I AM WORKING WITH GLOBAL COMMUNITY ,FOR THE PROSPERITY OF THE WORLDLY INSTITUTIONS , THE VERY BASIC DIVINE INSTITUTION KNOWN AS Family The relationship with MAN & WOMAN.
@sheebavasu3046
@sheebavasu3046 25 күн бұрын
Video kandal pore avarude personalil keri pidikkunnathe enthina
@lissykitchenlissycl2083
@lissykitchenlissycl2083 25 күн бұрын
❤❤❤️🙏.🙏
@diyaajal9390
@diyaajal9390 25 күн бұрын
🥰🥰🥰
@bachelorcooking8091
@bachelorcooking8091 25 күн бұрын
👍👍👍
@VaijayanthyManoharan
@VaijayanthyManoharan 25 күн бұрын
Mind chaiyenda കുഞ്ഞേ, വിട്ടേക്ക് റിപ്ലൈ ചെയ്യാൻ നിന്നാൽ പ്രെഷർ തന്നോണ്ടിരിക്കും, മോളുടെ കാര്യം നോക്കി ഹാപ്പിയായിരിക്കു ♥️♥️♥️👌👌👌
@lethamanmohan1013
@lethamanmohan1013 24 күн бұрын
Ethrayum personal karyam paranjttu thalparyamillathre
@Walkwithammus
@Walkwithammus 24 күн бұрын
aano 🙂
@Indiraravikumar-9048
@Indiraravikumar-9048 25 күн бұрын
👍👍
@ashikusmanworld37
@ashikusmanworld37 25 күн бұрын
Hi....
@jtech6505
@jtech6505 25 күн бұрын
❤❤🙏🏼
@lekhanair8879
@lekhanair8879 25 күн бұрын
Nice
@sajidasaji3190
@sajidasaji3190 25 күн бұрын
ഗുഡ് ഗേൾ സാരമില്ലെടാ
@kumaripreetha5963
@kumaripreetha5963 25 күн бұрын
Hai
@abdusalam7804
@abdusalam7804 25 күн бұрын
ED ആയിരിക്കും അന്വേഷിക്കുന്നുന്നത്
@Walkwithammus
@Walkwithammus 25 күн бұрын
Athe 😂😂youtubeil vannitt
@Sanhaa_sanaah
@Sanhaa_sanaah 25 күн бұрын
Asooya mootha asyooya enthellam agrahanghal analle😂😂😂😂😂😂
@AbhilaShtk-qd5fj
@AbhilaShtk-qd5fj 24 күн бұрын
❤❤❤
@deepakm77
@deepakm77 24 күн бұрын
❤❤❤
@parvathyp1661
@parvathyp1661 20 күн бұрын
❤❤❤❤❤
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Our Paal Kaachal | Pearle Maaney | Srinish Aravind | Baby Nila & Nitara
12:14
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН