ഞാനേതുമില്ല ഞാനൊന്നുമില്ല ഞാനാകുന്നതോ കൃപയാൽ എന്നാരോഗ്യവും എൻ നന്മകളും എൻ ഉയർച്ചകളും കൃപയാൽ ഇതുവരെ വന്നതും നിൽക്കുന്നതും പൊന്നേശുവിൻ കൃപയാൽ എൻ കഴിവല്ല എൻ പ്രവൃത്തിയല്ല എൻ യേശുവിൻ കൃപയാൽ നിന്ദിച്ചവർ മദ്ധ്യേ ഉയർത്തിയതും മാനിച്ചതും കൃപയാൽ എൻ കഴിവല്ല എൻ പ്രവൃത്തിയല്ല എൻ യേശുവിൻ കൃപയാൽ
@shibuk.s33403 ай бұрын
❤❤❤
@rajeevg59413 ай бұрын
Amen
@rajanm33352 ай бұрын
Amen
@sobhakochumon68032 ай бұрын
@@shibuk.s3340❤❤❤
@baijub-l3l20 күн бұрын
😊
@ft.kunjappy3 ай бұрын
ദൈവത്തിന്റെ കൃപ മാത്രമാണ് നാഥാ എന്നെ ഇതുവരെയും നടത്തിയത്. യേശുവേ നന്ദി.
@rajeevg59413 ай бұрын
Amen
@georgekuttyjoseph943129 күн бұрын
👍👍
@sherlyShaji-k2j7 ай бұрын
ഈ പാട്ട് എന്റെ ജീവിതം ആണ്. കൃപ അത് ഒന്ന് മാത്രം യേശുവേ... അങ്ങയുടെ കൃപ. കൃപ മാത്രം.❤❤❤
@SujaAbraham-i2k2 ай бұрын
Very meaningful song. Praise the Lord
@RoseMoncy2 ай бұрын
God blessed
@CarmaliJohn3 ай бұрын
Paster Thampi Mathai യിലൂടെ ദൈവത്തിൻ്റെ സ്നേഹവും കരുതലും സമ്പന്നതയും ഒരിക്കൽ കൂടി മനസ്സിലാക്കാൻ സാധിച്ചു ഈണവും വരികളും വളരെ നല്ലത്
@thampimathai52433 ай бұрын
Thank you God bless you
@shibuponnu3 ай бұрын
വളരെ ... വളരെ ..... ലളിതമായ കല്യാണം.... സഹനം എളിമ ഇവരിൽ നിന്നും.....
@maryvijay34282 ай бұрын
വളരെ ഭക്തി സാന്ദ്രമായ സ്നേഹനാഥ സ്തുതി 🙏🙏🙏
@angelinbiju17797 ай бұрын
👌👏 ഈ പാട്ടിന്റെ രചന, സംഗീതം pastor Thampi Mathai
@miniprasannan17712 ай бұрын
നന്ദി അപ്പാ ആമേൻ 🙏🙏
@Shimmyvi7 ай бұрын
Praise the lord 👍🏻👍🏻എത്ര സത്യം ഈ വരികൾ 🙏🏻🙏🏻God bless you
@majocjacobindia2 ай бұрын
Super lyrics, good music......
@shobhagladees90975 ай бұрын
ഈ വരികൾ എന്റെ ഹൃദയത്തിൽ തൊട്ടു. 🙏🙏🙏
@bindumoldevasia38112 ай бұрын
Superrrrr God bless u മക്കളേ.... ♥️🥰🥰
@hepsyregithomas75232 ай бұрын
ആമേൻ 🙏🙏🙏
@k.mdavid74235 ай бұрын
ആ കൃപ എപ്പോഴും ഓർക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ. നല്ല ഗാനം. നന്ദി.❤❤❤
@rubytomy56554 ай бұрын
നന്ദി നന്ദി നന്ദി യേശുവേ കൃപ അപ്പ 🙏🙏🙏
@ajayakhosh27932 ай бұрын
Praise the lord Jesus
@philipthomas86687 ай бұрын
Very touching and meaningful song. Well tuned. God bless the team
I hear this song every day..that I love to go through my experience If we had got goodness, we could have traveled hard situations. The destination will be filled by full of Grace.
@theartsylens17 ай бұрын
Thank God.. Praise the Lord
@bijucmathew17695 ай бұрын
Amen.. Amen..Amen
@UshaDaniel-o6y7 ай бұрын
Amen🙏🙏🙏🙏🙏🙏🙏👍👍👍👍👍
@HEAVENLYMANNAMEDIA3 ай бұрын
Nice recording ❤
@salinichacko32497 ай бұрын
Beautifullsong
@sheebadani35346 ай бұрын
Praise God
@christcentredglobalministries5 ай бұрын
Glorious 🙏❤️❤️
@AnandhamJose7 ай бұрын
Thanku Jesus
@sruthiscreations24175 ай бұрын
Thanks Jesus
@shylajakwt96496 ай бұрын
Amen Amen
@anithajohnson98197 ай бұрын
Very good ❤
@thampimathai52437 ай бұрын
Thanks 😄
@anne05jean366 ай бұрын
GOD bless children and blessings to lead happy married life with GOD at first place