അടുത്ത് ഉള്ളവർ കുഴൽ കിണർ ഒരാൾ കുഴിച്ചാൽ കൊടി പിടിക്കുന്ന നാട്ടുകാർ ആ ചേട്ടൻ കാണിച്ച ഔദാര്യം കൂടി ഓർക്കുക
@kashinath.b8d6554 ай бұрын
നല്ല മനസുള്ള ആ ചേട്ടന് നൂറ് നന്ദി ❤️🙏🙏🙏
@Bulandi89524 ай бұрын
ആ ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙌
@lennyidiculai34964 ай бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏
@AjmiAjmin4 ай бұрын
വെള്ളം ഇല്ല തക്കുന്ന അവസ്ഥ ആലോജികയാ വയ്യ ഒരു ദിവസം കറന്റ് ഇല്ലെ നമ്മൾ പെട്ടു പോകും വീട് മുറ്റത് കിണർ ഉണ്ടായാട്ട് പോലും അവർക്കു വെള്ളം നൽകിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@kcadarsh86904 ай бұрын
അടുത്ത പഞ്ചായത്ത് ഇലക്ഷൻ വരുമ്പോ എല്ലാവർക്കും വെള്ളം കൊടുത്ത ആ ചേട്ടൻ സ്വതന്ത്രൻ ആയി മത്സരിച്ചാൽ ഉറപ്പായിട്ടും ജയ്ക്കും 😂😂
@SENSER-by2it4 ай бұрын
Eaa illa avidyum eaa manddanmmar ethu parttiyum madhavum nockum
@krishnant19274 ай бұрын
Vallam kodutha attanu big salut❤❤❤❤
@Narayanankutty-b9e4 ай бұрын
സഖാക്കൾ ദേശാഭിമാനി പത്രം വീടുകളിൽ എത്തിച്ചു തരും... അല്ലെങ്കിൽ മുല്ലപെരിയാർ പൊട്ടട്ടെ അപ്പോൾ ധാരാളം വെള്ളം തരും ഇതാണ് പാർടി തീരുമാനം...
@krishanakumarkrishnakuma-ce9wg4 ай бұрын
ഒരിക്കൽകൂടി പിണറായിയെ അധികാരത്തിൽ കയറ്റുഎല്ലാം ശരിയാകും
@santhoshgeorge19164 ай бұрын
നല്ല മനുഷ്യൻ❤
@panther__world3 ай бұрын
ഓരോ നാട്ടിലും ഓരോ ദൈവങ്ങൾ🎉❤
@jayakrishnanr30303 ай бұрын
ജനങ്ങൾ പരമാവധി ബുദ്ധിമുട്ടട്ടെ. വാട്ടർ അതോറിറ്റിയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍
@abhilash.v.kabhilash.v.k53503 ай бұрын
ആ ചേട്ടൻ്റെ നല്ല മനസ്സ് ❤❤❤
@MustafaMustafa-z1g4 ай бұрын
🎉🎉🎉❤ ആ ചേട്ടൻറെ മനസ്സ് ആ ചേട്ടനാണ് നിങ്ങളെ കൺകണ്ട ദൈവം🎉🎉🎉🎉❤❤❤
@prajithasudheep35144 ай бұрын
Nalla manasulla chettan❤❤
@risanasajeer79623 ай бұрын
Aa chetta അള്ളാഹു ബർക്കത്ത് നൽകട്ടെ
@Gireesangiri-q6n4 ай бұрын
Ithu polulla vishayangalil aanu edapedandathu allathe cinima peedanam alla thanks
@amaratrident4933 ай бұрын
ഈ water authority കാരണം ഒരു മാസത്തെ വാടകക്ക് വടകക്കാരന് വെള്ളമടിച്ച് കൊടുത്തു
@hhghht4 ай бұрын
loksabha election സമയം പതിനാല് ദിവസം ഞങ്ങള്‍ക്ക് വെള്ളം കിട്ടിയിട്ടില്ല.... kattakada pumping house il ഇത് ഒരു സ്ഥിരം പരിപാടി ആണ്..
@shajithavs25974 ай бұрын
Nalla...chettan🥰🥰
@user-jd5nv3jd94 ай бұрын
KERALA PSC QUESTION (2024) പ്രായോഗിക ബുദ്ധി കുറഞ്ഞതും ബൗദ്ധികനിലവാരം ശരാശരിയേക്കാൾ താഴെ ഉള്ളതുമായ നേതാക്കൾ നിറഞ്ഞ കേരളത്തിലെ രാഷ്ട്രീയ പാർട്ടി ഏത്? A) INC B) CPM C) CPI D) BJP
@narasimha8084 ай бұрын
ഇനിയെന്കിലും നമ്മൾ മഴവെള്ളം സംഭരിക്കാൻ ഒരു ടാന്കെന്കിലും സ്ഥാപിക്കണം. എത്രയോ ആയിരം ലിറ്റർ മഴവെള്ളം നമ്മൾ പാഴാക്കുന്നു.. ⚠️⚠️⚠️⚠️
@bindhunisha85884 ай бұрын
ആ വെള്ളം കുടിക്കാൻ പറ്റുമോ എന്നും മഴ ഉണ്ടാകുമോ മഴ ഇല്ലാത്ത ദിവസം അവർ എന്ത് ചെയ്യും
@narasimha8084 ай бұрын
തീർച്ചയായും മഴവെള്ളം ശേഖരിച്ച് ഫിൽട്ടർ ചെയ്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. വാട്ടർ അതോരിറ്റി ക്ളോറിനേറ്റ് ചെയ്തതിലും നല്ലത്. പണ്ടു മഴക്കാലത്ത് വീടുകളിൽ മുറ്റത്ത് വലിയ പാത്രം വച്ച് അതിനു മുകളിൽ വൃത്തിയുള്ള തുണി കെട്ടി അതിലൂടെ പാത്രത്തിൽ വെള്ളം ശേഖരിച്ച് ഉപയോഗിക്കുമായിരുന്ന. ഒരുവീടിന്റെ മുകളിൽ നിന്ന് ശരാശരി മഴക്കാലത്ത് 4000ലിറ്റർവെള്ളം ടാന്കുകളിലേക്ക് ശേഖരിക്കാവുന്നതാണ്.വാട്ടർഅതോറിറ്റി വെള്ളം നിൽക്കുമ്പോൾ ഈ വെള്ളം ഉപയോഗിക്കാം. എല്ലാവർക്കും ചെയ്യാവുന്നത്.
@deepthishaji46014 ай бұрын
Vellamillatha bhanduvinu 6 ,7 , yars ayittu vellam kodukkunnu avar aa kinar swantham akkan. Sremam nadathi. Eppolum. Aa kinar motor ittu. Full time upayogikkunnu
@renjithpm36864 ай бұрын
പൈപ്പിൽ വെള്ളം വന്നില്ലെങ്കില്ലും നോക്കുകൂലി വാങ്ങുന്ന സ്ഥാപനം ആണ് വാട്ടർ അതോറിറ്റി .ഈ നോക്കുകൂലി നിർത്തിയാൽ തന്നെ എല്ലാ ദിവസവും കൃത്യമായി വെള്ളം കിട്ടും. കാരണം അവർക്ക് അറിയാം വെള്ളം കിട്ടിയില്ലെങ്കില്ലും 2 മാസം കൂടുമ്പോൾ ജനങ്ങൾ മിനിമം ചാർജ് ആയ 70 Rs അടയ്ക്കണം എന്ന്.എടുക്കുന്ന വെള്ളത്തിന് മാത്രം cash ഈടാക്കട്ടെ. അപ്പോ തന്നെ ഇതിലെ എല്ലാ ജീവനക്കാരും അവരുടെ പണിക്യത്യമായി എടുത്തുകൊള്ളും.....
@jollyambu85374 ай бұрын
Attaom Thumbumillaattha vaartha
@manusabu58394 ай бұрын
E vittu okey mari oru villa or flat project vanal automatic ayi water issues clear akum
@gopalakrishnanpillai40454 ай бұрын
Political capitalistic bourgeoisie kalkku vendiyullathanu ippozhathe bharanam.Athu vellamayalum neethiyayalum sampathayalum.
@joykuttysamuel27284 ай бұрын
ആറു ദിവസമായി വെള്ളം കിട്ടിയിട്ട് എന്തായാലും മാറിനിൽക്ക് നാറ്റം കാണും 😂😂😂😂😂
Keralathil high population density ulla sthalam aan trivandrum most veedukalum 1/2 , 1, maximum 4 cent sthalath aayirikum undaakune. Ath kond no scope for kinar.
@Thanseem864 ай бұрын
No. Citiyil ippo kurav aanu. Space illa. Kinaril nalla vellam kittilla. Septic tank vellathinte smell undakum.
@geethamanoharan89924 ай бұрын
Eshtam pole kinar undayirunnu paip connection kittiyappol mikkavarum kinar moodi
@Mahalakshmi-t6l6y4 ай бұрын
കടൽ ജലം ശുദ്ധീകരിച്ചു ഉപയോഗിക്കൂ
@SindhuKrishna-u7m3 ай бұрын
വെള്ളമില്ല. ആഹാരമില്ല. പ്ലാസ്റ്റിക് പെറുക്കാൻ വിടും. പ്ലാസ്റ്റിക് വേണ്ട, 50 rs വേണം. എത്രയും നാണം കേട്ട ഒരു മന്ത്രി ഇതുവരെ വന്നിട്ടുമില്ല. വരാനുമില്ല
@VargheseK.c-n5e4 ай бұрын
Narikalude,faranam
@sujajohnson81134 ай бұрын
🙏🙏
@hakkimqtr4 ай бұрын
കൗൺസിലറെ പിടിച്ച് കെട്ടിയിട്. ഉത്തവദിത്വം എന്നാൽ നിസാരമല്ല.
@RahanaMol-qj4tk4 ай бұрын
ദേശാഭിമാനി പത്രം venda പറഞ്ഞാലും ittu തരും അത് ittu pokum എന്നല്ലാതെ ആരും vaazhikarill എടുത്ത് vekkum apol മാത്രം കൈ കൊണ്ട് തൊടുക 😀
@P916994 ай бұрын
ആ വെള്ളം സപ്ലെ കോർപ്പറേഷൻ മുൻകൈ എടുത്ത് ഉടനെ നിർത്തണം. കോർപ്പറേഷനെയും മേയറമ്മയേയും മന്ത്രിയേയും ഇങ്ങനെ അപമാനിക്കരുത്. കോർപ്പറേഷനേക്കാൾ വലുതോ ഈ വെളളം നൽകുന്ന വ്യക്തി. എവിടെ വെള്ളം നൽകാനുള്ള പർമിറ്റ്.
@ShareefaBeevi-s7y4 ай бұрын
ഇത്രയും വലിയ മഴ വെള്ളമില്ലേ
@lakshmibaikk54974 ай бұрын
Nannayi vote cheyumbol alochikanam
@Thusharam58654 ай бұрын
കേരളം മാറി ഇനി പേപ്പർ ഉപയോഗിച്ചാൽ മതി😂😂
@thankskads62154 ай бұрын
That is too costly and outdated. The cheapest and the most available thing instead is Stone..😂😂😂
@ASHOKKumar-sz8kf3 ай бұрын
Paani Nahi..(Hindi) Pani illa😊(No work) Pani undu (Viral fever 🤒) Pipeline vazhi vellam kodutha..annnan.. Poli 💪💪aanu...
@ponnachanm75044 ай бұрын
അനുഭവിച്ചോ..LDF വന്നു ...എല്ലാം ശരിയാക്കി...
@bijujoseph7054 ай бұрын
നദികളും തോടുകളും കൊണ്ട് സമ്പുഷ്ടമായ കേരളം. ജനങ്ങൾക്ക് ബദർ സംവിധാനം ഒരുക്കി കൊടുക്കാൻ കഴിയാത്ത ജല അതോറിറ്റി കേരളത്തിലെ എന്തിന് ഭരിക്കുന്നവരുടെ കഴിവുകേട്
@vishnu_vijayan8894 ай бұрын
Ellarkum vellatinta avashyam manasilayallo . Ath waste aakatha irikuka
ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു.. കിണർ കുഴിക്കാനുള്ള സ്ഥലം ഇല്ലെന്നും കുഴിച്ചാൽ സെപ്റ്റിക് ടാങ്കിന്റെ സ്മെല്ല് വരുന്നെന്നും വേറൊരു കമന്റിൽ കണ്ടു