നീ എന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ....❤️😊🙏

  Рет қаралды 109,552

Swasthika All is well

Swasthika All is well

Күн бұрын

Пікірлер: 539
@vishnueb3172
@vishnueb3172 Жыл бұрын
🙏🙏 ഹരേ കൃഷ്ണാ
@salilakumary1697
@salilakumary1697 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@SatheeshKartheeka-rg8cl
@SatheeshKartheeka-rg8cl Жыл бұрын
ഹരേ കൃഷ്ണ ❤️❤️👍👍👍💖💖💖🙏🙏🙏🙏🙏ഹരെ ഗുരുവായൂർ അപ്പാ🙏🙏🙏
@nishavijayan94
@nishavijayan94 9 ай бұрын
ഹരേ കൃഷ്ണാ 🙏🏻 നന്നായി പാടി നല്ല sound🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️
@jithumonjithu1113
@jithumonjithu1113 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ😘💕🙏😍🔥❤ ചേച്ചി 😍👌
@dharmanpanikkassery
@dharmanpanikkassery Жыл бұрын
Ee pattu swasthika padanamennu valare aagrahichirunnu thank krishna🙏
@AnilKumar-r8k4c
@AnilKumar-r8k4c Жыл бұрын
നീ എന്ന ഗാനത്തെ പാടുന്ന മുളം തണ്ട് പാഴ്മുളം തണ്ട് അല്ലല്ലോ ❤
@ravinair2077
@ravinair2077 Жыл бұрын
ഞാൻ ബഹുമാനിക്കുന്ന ഒരുപാട് പേരിൽ ഒരാളാണ് സഹോദരി താങ്കൾ.... നല്ല കാര്യങ്ങൾ ചെയ്യാനും നന്മ നിറയ്ക്കാനും ഒരുപാട് പേർക്ക് അറിവും പകർന്നു നൽകുന്ന താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.... എന്നും കൃഷ്ണൻ കൂടെയുണ്ടാവും.. എല്ലാ വിധ സർവശ്യരവും ഭഗവാൻ നൽകട്ടെ... ലോക സമസ്ത സുഖിനോ ഭവന്തു 👍👍🙏🙏
@ambro4573
@ambro4573 2 жыл бұрын
എന്റെ കൃഷ്ണാ ഈ ഗാനത്തിൽ ഞാൻ ലയിച്ച് ഇരിന്നു പോയി ഹരേ കൃഷ്ണാ
@suseelasuseela4633
@suseelasuseela4633 Жыл бұрын
സ്വാസ്തിക സൂപ്പർ സോങ് നന്നായി പാടി
@suseelats6238
@suseelats6238 2 жыл бұрын
ഹരേ കൃഷ്ണ മോളുടെ പാട്ടു കേട്ട് കരച്ചിൽ വന്നു എന്തര് ഭക്തി ഹരേ കൃഷ്ണ രാധേ sya രാധേ ശ്യം.
@saifullap7645
@saifullap7645 2 жыл бұрын
ഹരേ രാധേ ഹരേ കൃഷ്ണ പാറുചേച്ചി പാട്ട് വളരെ മനോഹരമായിപാടിഞങ്ങൾക് ഇഷ്ടമായി. ഞാൻ ആരോ പറഞ്ഞത് കേട്ടിടുണ്ട് കലക്കാരൻമാരെ ദൈവത്തിന് വളരെ ഇഷ്ടമാണ് എന്ന്. ഞാനും ചെറിയ രീതിയിൽ പാട്ടും ചേച്ചിയുടെ അത്രയൊന്നുമില്ല എന്ന് മാത്രം. ചേച്ചിയുടെ പട്ടുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹരേ രാധേ ഹരേ കൃഷ്ണ ഹരേ രാധേ ഹരേ കൃഷ്ണ
@SasiKala-wu9zd
@SasiKala-wu9zd Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഭഗവാന്റെ ഗാനം
@nalinip5764
@nalinip5764 Жыл бұрын
ഹരേ കൃഷ്ണ ഈ ഗാനം എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല ഹരേ കൃഷ്ണാ രാധ
@sobhajoy8557
@sobhajoy8557 2 жыл бұрын
Hare Krishna Radheshyam🙏
@ammu3453
@ammu3453 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@geetham9899
@geetham9899 2 жыл бұрын
കണ്ണാ എന്നും എന്നും മനസ്സിൽ നിർത്ത മാടണെ നാരായണ നാരായണ
@sreejaajith1613
@sreejaajith1613 2 жыл бұрын
എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻. ഈ ഗാനം ദിവസത്തിൽ എത്ര പ്രാവശ്യം കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. എത്ര കേട്ടാലും മതി വരില്ല. എന്റെ കൃഷ്ണാ 🙏🏻🙏🏻.
@shanthakumari1893
@shanthakumari1893 2 жыл бұрын
ഹരേ കൃഷണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ
@ushanandini.a.k.ushanandin9664
@ushanandini.a.k.ushanandin9664 2 жыл бұрын
Enthoru mathuriyam e Seagram Hare Krishna
@radhank5684
@radhank5684 2 жыл бұрын
ഭഗവാനെ ഹരേ കൃഷ്ണാ 🙏🙏🙏🙏
@jyothinarayanan9317
@jyothinarayanan9317 2 жыл бұрын
🙏നന്നായി പാടുന്നു ഭഗവാനോടുള്ള ഭക്തി മുഴുവൻ ആ മുഖത്തു ണ്ട് 🙏🙏🙏🙏ഹരേ കൃഷ്ണ
@SreenandassSreekumar
@SreenandassSreekumar 10 ай бұрын
കൃഷ്ണ. ഗുരുവായൂരപ്പാ. എന്റെ ദാമ്പത്യ ജീവിതത്തിലുള്ള പൊരുത്ത കേടുകൾ മാറ്റി നല്ലൊരു ജീവിതം തരണേ.
@minez9973
@minez9973 2 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം ആണ് ഇത്. ജയചന്ദ്രനും. സിതാരയും വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട് 🙏
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
Sreekrishnarppanamasthu namaskaram mole 🙏🏽🙏🏽🙏🏽
@geetharamachandran4581
@geetharamachandran4581 2 жыл бұрын
നന്നായി പാടി 🌹 ഇപ്പൊ ഒരുപാട് improve ചെയ്തു എല്ലാം കണ്ണന്റെ അനുഗ്രഹം സർവം കൃഷ്ണർപ്പണമസ്തു 🙏🏼
@minibharathi2028
@minibharathi2028 2 жыл бұрын
Super molu
@santhinin5061
@santhinin5061 Жыл бұрын
ഈ ഗാനം എത്ര തവണ കേട്ടാലും മതിയാവില്ല
@deepahari2744
@deepahari2744 2 жыл бұрын
എന്ത് രസമായി പാടുന്നു നമ്മുടെ സ്വസ്തിക ..😍🥰.❤️❤️❤️ ഹരേ കൃഷ്ണ 🙏🏻💙🙏🏻
@Haran.R
@Haran.R 7 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സ്വരം കൊള്ളാം പക്ഷെ ഇത്തിരികൂടി ക്ലിയറാവാനുണ്ട് ചേച്ചി
@nandakumarkannageath1236
@nandakumarkannageath1236 2 жыл бұрын
കൃഷ്ണ ഭഗവാനെ ഹരേ ശ്രീ കൃഷ്ണ
@rajalekshmisatheesh7206
@rajalekshmisatheesh7206 2 жыл бұрын
എന്നെന്നും കണ്ണന്റെ സ്വസ്തിക .... അഭിനവ മീരാ ..... അഭിനവ മഞ്ചുളാ ........ സർവ്വം കൃഷ്ണാർപ്പണമസ്തു.....🙏
@sureshsuru7246
@sureshsuru7246 2 жыл бұрын
ഈ ഗാനം ദിവസവും ഒരുപാട് തവണ കേൾക്കുംഅത്രക്ക് ഇതിപ്പോ മനസ്സിൽ പതിഞ്ഞു പോയി ❤️❤️❤️❤️❤️❤️ ഇതിപ്പോ ഇയാള് പാടികേട്ടപ്പോ ❤️❤️❤️👍ഹരേകൃഷ്ണാ 🙏🙏🙏🙏🙏
@champakkadavuchampakkadavu7609
@champakkadavuchampakkadavu7609 2 жыл бұрын
സ്വസ്തികക്ക് ഭഗവാന്റെ മുഖഛായ 🙏
@manickank5589
@manickank5589 Жыл бұрын
@@champakkadavuchampakkadavu7609 sathyam enik ath munne thonniyatha....pinne aa kannum enthoru rasaa
@sulochanapk1157
@sulochanapk1157 2 жыл бұрын
Radheshyam radheshyam
@sudheeshkumarg3392
@sudheeshkumarg3392 2 жыл бұрын
ഹരേകൃഷ്ണ. ഭഗവാൻ കൂടെ ഉണ്ട്. നന്നായി പാടാൻ സാധിച്ചു. എല്ലാ അസുഖം പെട്ടന്ന് മാറും പ്രാർത്ഥന ഉണ്ടാകും. സർവ്വം കൃഷ്ണാർപ്പണമസ്തു.
@shibinam2705
@shibinam2705 2 жыл бұрын
എന്റെ ചേച്ചി 🥰🥰🥰🥰 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@rajinibalan8909
@rajinibalan8909 2 жыл бұрын
ഹരേ കൃഷ്ണാ ഈ പാട്ട് ഞാൻ ഇതിനു മുന്നേ ഞാൻ ശ്രദ്ധിച്ചിട്ട് പോലുമില്ല എന്ത് രസാ കേൾക്കുന്നത് സ്വാസ്തിക യുടെ ഒരു ആരാധികയാണ് ഞാൻ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️
@arushii457
@arushii457 14 күн бұрын
ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ...❤.ജയ് ശ്രീ രാധേ രാധേ❤❤❤...സർവം കൃഷ്ണാർപണ മസ്തൂ❤❤❤❤❤
@jayalakshmi8718
@jayalakshmi8718 Жыл бұрын
കൃഷ്ണനോടുള്ള സ്നേഹവും ഭക്തിയും മുഖത്തും പാട്ടിലും നിറഞ്ഞു നിൽക്കുന്നു പാട്ട കേട്ട് എന്റെ കണ്ണU നിറഞ്ഞു പോയി ...❤ beautyful
@priyapradeep3772
@priyapradeep3772 Жыл бұрын
സ്വാസ്തിക ചേച്ചി ടെ ഈ പാട്ട് ഇടക്ക് ഇടക്ക് കേൾക്കാറുണ്ട് 🙏🏽🙏🏽🙏🏽🙏🏽ഹരേ കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️🥰🥰😍
@ambro4573
@ambro4573 2 жыл бұрын
Sreelatha ഈ ഗാനം കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും
@prabhurajvs5889
@prabhurajvs5889 2 жыл бұрын
ജയ് ശ്രീ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം പൊന്നു കണ്ണൻ💛💛
@sreelathaa4307
@sreelathaa4307 2 жыл бұрын
സ്വസ്തിക ഭഗവാന്റെ പാദത്തെ മുറുകെ പിടിച്ചുള്ള ഈ സംഗീതാർച്ചന എല്ലാ കൃഷ്ണ ഭക്തരുടേയും മനസ്സിൽ ഒരു കുളിർ മഴയായി പെയ്തിറങ്ങും. സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🙏🙏🙏🙏🙏🙏🙏
@neelimasajeeshneelimasajee9550
@neelimasajeeshneelimasajee9550 2 жыл бұрын
സ്വസ്തിക ചേച്ചി നന്നായി പാടി 😊ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഹരേ കൃഷ്ണ 🙏🏼 ഗുരുവായൂർ അപ്പാ 🙏🏼
@vishnuv2968
@vishnuv2968 8 ай бұрын
🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻
@suryatilesmuthukurussi6620
@suryatilesmuthukurussi6620 2 жыл бұрын
കേട്ടിരിക്കാൻ വളരെ മനോഹരമായിരുന്നു പൊളിച്ചു ഹരേ കൃഷ്ണാ ഗുരുവായൂരപ്പ
@sannuschannel8662
@sannuschannel8662 8 ай бұрын
ഇന്നും ഞാൻ കണ്ടു എത്ര കേട്ടാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻👍🏻❤️🥰
@ashalathikag6237
@ashalathikag6237 2 жыл бұрын
Radhe syam
@bindhuv9715
@bindhuv9715 2 жыл бұрын
ഹാരേ കൃഷ്ണാ 🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@bahulayanbahu
@bahulayanbahu 2 жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹എല്ലാ കഴിവുകളും ഉള്ളിലൊതുക്കി ഒരു പക്വതയുള്ള കുട്ടിയായി വളർന്നു. തനിക്കു കിട്ടിയ അവസരങ്ങൾ യഥാസമയം വിനിയോഗിക്കാതിരുന്ന സ്വസ്തികമോൾ തികച്ചും ശ്രീകൃഷ്ണ ഭഗവാനു വേണ്ടി മാത്രമാണ് ഇപ്പോൾ ജീവിതം സമർപ്പിച്ചിട്ടുള്ളത്. ഈ ഗാന ആലാപനവും അതിൻ്റെ ഭാഗമാണ്. ഞാൻ സ്വസ്തിക All is well എന്ന പേജ് പിൻതുടരുന്ന ആളായതുകൊണ്ടാണ് ഈ ഗാനാലാപനം വീണ്ടും ശ്രദ്ധിച്ചത്. ഇനിയും ഭക്തർക്കു വേണ്ടി ഭക്തി നിറഞ്ഞ ഇത്തരം ഗാനമാലപിക്കുവാൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെയെന്നാശംസിക്കുന്നു. ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹 സർവ്വം🌹 ശ്രീകൃഷ്ണാർപ്പണമസ്തു🌹🙏♥️🙏🙏🙏🙏🙏🙏
@bahulayanbahu
@bahulayanbahu 2 жыл бұрын
🌹🙏♥️
@aryasanthiraj6943
@aryasanthiraj6943 21 күн бұрын
എന്റെ കണ്ണ് നിറഞ്ഞു ഒഴുകുവാനെ എന്റെ കണ്ണാ കാലിൽ വീണു കിടന്നു കരയുന്ന ഒരു പാവം ഭക്ത ആണേ ഞാൻ കൈവിടല്ലേ
@sailajasasimenon
@sailajasasimenon 2 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം🙏🏻🥰😍മോൾ എത്ര നന്നായി പാടി👍കേട്ടിട്ടു ലയിച്ചു പോയി ട്ടോ🙏🏻🙏🏻🙏🏻 എത്ര ഭക്തിയോടെയുള്ള ഭാവം ആയിരുന്നു, മുഖത്ത്😍. ഭഗവാനെ മോളുടെ മുഖത്തു കാണുന്നു🙏🏻ഹരേ കൃഷ്ണാ❤️🙏🏻ജയ് ശ്രീ രാധേ രാധേ❤️🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു❤️🙏🏻🌺
@radhikaanair5189
@radhikaanair5189 2 жыл бұрын
സ്വസ്തിക ഇത് സ്വസ്തികയുടെ നാവിൽ കുടി കേൾക്കാൻ വല്ലാത്തൊരു സുഖാണ്, എത്ര പ്രാവശ്യം കേട്ടാലും മതിവരുന്നില്ല 🙏
@bahulayanbahu
@bahulayanbahu 2 жыл бұрын
🌹🙏♥️
@sankaranpotty3140
@sankaranpotty3140 Жыл бұрын
Nice song and you sang it well Hare Krishna
@beenap9622
@beenap9622 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ എല്ലാ ദിവസവും കേൾക്കുന്ന എന്റെ പ്രിയപ്പെട്ട ഗാനം.
@thankamnair1233
@thankamnair1233 2 жыл бұрын
ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.
@sreeraj5331
@sreeraj5331 2 жыл бұрын
ചേച്ചി നന്നായി പാടി
@ambikakumari1570
@ambikakumari1570 2 жыл бұрын
ഹരേ കൃഷ്ണ ഭഗവാനെ കുറിച്ച് പാടിയ പാട്ട് എത്ര മനോഹരം എത്ര കേട്ടിട്ടും മതി വരുന്നില്ല പാർവതി മോളെ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് പാട്ട് വലിയ ഇഷ്ടവും ആണ്
@rekha7652
@rekha7652 Жыл бұрын
എന്തു രസമായിട്ട് പാറുക്കുട്ടി പാടുന്നത് എത്ര കേട്ടാലും മതിവരില്ല 🙏🙏🙏
@mcshaji3600m
@mcshaji3600m 2 жыл бұрын
Hare Krishna,. swasthika ji.... Lord bless you... Beautiful song. .. nostalgic. Pndt Mdkm. 🌀🎵👃💗
@bindhuv9715
@bindhuv9715 2 жыл бұрын
ഹാരേ കൃഷ്ണാ എൻെറ favourite പാട്ട് ആണ് ട്ടൊ സ്വാസ്തിക ആലപിച്ചാത് എനിക്ക് ഒരുപാട് സങ്കടങ്ങൾ വരുമ്പോൾ കേൾക്കുന്ന പാട്ട് ആണ് ഹാരേ കൃഷ്ണാ 🙏🙏🙏🙏രാധേ രാധേ സർവ്വം കൃഷ്ണാ ർപ്പാണാമസ്തു🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@radhamanikpr3371
@radhamanikpr3371 5 күн бұрын
Very nice, നല്ലതുപോലെ പാടി ❤️❤️❤️❤️
@neethuneethu2927
@neethuneethu2927 2 жыл бұрын
ഹരേ കൃഷ്ണ 🌹🙏🙏ജയ് ശ്രീ രാധേ radhe🙏🙏🙏
@sherlyvijayan9576
@sherlyvijayan9576 2 жыл бұрын
എൻറെ മോളെ എന്തു ഭംഗിയായി പാടി ആ പാട്ടിൽ ലയിച്ചു പാടി ഞാനും ലയിച്ചു പോയി🙏🙏🙏🙏🙏🙏
@siljikannan7620
@siljikannan7620 2 жыл бұрын
Ente krishna guruvayurappa 💛hare krishna sarvam krishna arppanamasthu 🙏🙏
@krishnavenis7281
@krishnavenis7281 5 ай бұрын
Oro varkalum ethra sathyam hare Krishna ❤❤
@sheebar2799
@sheebar2799 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🌹
@padminik4354
@padminik4354 Жыл бұрын
Enik othiri ishttamulla songanu Ethra nannayitta padunne👌👌
@anilkumartn6069
@anilkumartn6069 2 жыл бұрын
ഹരേകൃഷ്ണ സർവ്വംകൃഷ്ണാർപ്പമസ്തു,രധേശ്യാം
@Radhekrishna48516
@Radhekrishna48516 2 жыл бұрын
Hare Krishna guruvaayoorappa🙏ethra manoharamaya gaanam 💞swastika ji nannayi aalapichu💞🙏🙏🙏
@Priyacv123
@Priyacv123 2 жыл бұрын
Hare krishna 🙏🙏🙏🙏
@Abh103
@Abh103 2 жыл бұрын
സർവം കൃഷ്ണ അർപ്പിത നമസ്തു Hare Krishna ❤🥰
@bindusanthosh7439
@bindusanthosh7439 2 жыл бұрын
ഹരേ കൃഷ്ണ 🙏❤️ എത്ര മനോഹരമായിട്ടാണ് സ്വസ്തിക പാടുന്നത് ❤️
@sajinair870
@sajinair870 2 жыл бұрын
☺️👈🏿👉🏻🐵🕵🏽🤔
@seemanair6014
@seemanair6014 2 жыл бұрын
Suuuuuuper song and voice
@kcsaimeera2011
@kcsaimeera2011 Жыл бұрын
ഞാൻ ദിവസവും ഒരുപാടു തവണ കേൾക്കുന്ന ഗാനം❤ 5:03 നന്നായി പാടുവാൻ ശ്രമിച്ചിട്ടുണ്ട്. ഹരേ കൃഷ്ണാ .....
@unnirsree1309
@unnirsree1309 2 жыл бұрын
🙏🙏🙏🙏ഹരേ.. കൃഷ്ണാ 🙏🙏
@JEBINKRISHNA
@JEBINKRISHNA 6 күн бұрын
Beautiful സ്വസ്തിക sister 😄😄😄😄❤️❤️❤️❤️❤️. 👌👍👍👍. 🥰🥰🥰.
@sadasivanmanu355
@sadasivanmanu355 2 жыл бұрын
മധുരം സംഗീതം 👍
@vyshnavyshuuzzz71
@vyshnavyshuuzzz71 Жыл бұрын
Super
@vidshorts2760
@vidshorts2760 2 жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saraswathysara7190
@saraswathysara7190 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🌹🌹🌹🌹🌹🌹🙏🌹🌹🙏🙏🙏
@rethuraj243
@rethuraj243 2 жыл бұрын
E song njan adhyamayitanu kelkunathu. ..athu Chechi paadi thanathil orupadu santhosham undu. .😀😀😀😀😀😀
@sreenathrsreenath5438
@sreenathrsreenath5438 2 жыл бұрын
Olikkunnuvo... Mizhi kumbilil.... Oraayiram.. Janma punyam... 🎶 🙏
@meowgaming1354
@meowgaming1354 2 жыл бұрын
ഹരേ കൃഷ്ണ ജയ് രാധേ ശ്യാം
@jothish1973
@jothish1973 2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏
@SreevidhyaKaniyath
@SreevidhyaKaniyath 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ രാധേ🙏🙏🙏 മോളൂ ,വളരെ നന്നായി പാടിട്ടോ... ഒരുപാട് ഇഷ്ടമായി🥰🥰🥰😊😊😊
@Savi-jc2lc
@Savi-jc2lc 2 жыл бұрын
സ്വസ്തിക വളരെ നന്നായി പാടി, ലയിച്ചിരുന്നു പോയി , ഹരേ കൃഷ്ണാ🙏❤️
@sannuschannel8662
@sannuschannel8662 Жыл бұрын
എല്ലാകഴിവ്ഉള്ള മോളെ കണ്ണൻ എപ്പോ ഴും കൂടെയുണ്ട്‌ട്ടോ 🙏🏻ഇതുകാണുബോൾ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് വിശ്വാസം 🙏🏻🙏🏻🙏🏻🙏🏻
@smithalal326
@smithalal326 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏♥️♥️👍👍
@rajendranp.t2537
@rajendranp.t2537 2 жыл бұрын
🍁🌻♻️🧚‍♂🧚‍♂🧘‍♀☀🌿🌿✳️🌿☀🧘‍♀🧚‍♂♻️🍁🍁🧚‍♂🧘‍♀🌿🌿☀🧘‍♀🧚‍♂🌻🌻☀🌿✳️🌿☀🧘‍♀🧘‍♀🧚‍♂♻️🍁🌻🧚‍♂✳️🌿"ഹരേ കൃഷ്ണാ.... ഭഗവാനെ, എവിടെയാണ് അങ്ങില്ലാത്തത് കണ്ണാ...!! പുലരിയിൽ... സന്ധ്യയിൽ... അരിമണിയിൽ....പാഴ്മുള० തണ്ടിൽ ജീവാണുവിലോരോന്നിലു०.....!! ഹരേ മാധവാ.. സദാ അങ്ങയുടെ വേണുഗാനമായി ഒഴുകിയെത്തുന്ന ८പിയ ഗുരു സ്വസ്തികാജീയുടെ മനസ്സ് എ८തയോ ധന്യമായിരിക്കു० കണ്ണാ...!! അങ്ങയുടെ ഓർമ്മകളിൽ, എ८തമാ८ത० സ०തൃപ്തിയു० സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടായിരിക്കു० ആ പുണ്യജന്മ०....!! കണ്ണാ... ഞങ്ങൾക്കു० അങ്ങനെയായിത്തീരണ०...ഞങ്ങളുടെ സ്വസ്തികാജീയെപ്പോലെ, സദാ സ०തൃപ്തരായി... മാധൂര്യ പ്രേമഭക്തിയിൽ നിന്നെ മാ८ത० ഓർത്ത്....നിന്റെ നാമങ്ങൾ മാ८ത० ജപിച്ച്....!! ഞങ്ങൾ ഓരോരുത്തരും അങ്ങനെയായി തീരണേ ഭഗവാനെ....!! ഹരേ കൃഷ്ണാ.... ഹരേ നാരായണാ.... ഹരേ മാധവാ.. സർവ്വ० കൃഷ്ണാർപ്പണമസ്തു..... 🌿✳️🧚‍♂🌻🌻🍁♻️🧘‍♀☀🧘‍♀♻️🍁🌻🌻✳️🌿🧚‍♂🌻♻️🧘‍♀🧘‍♀🍁🌻✳️🌿🧚‍♂♻️🧘‍♀♻️🌻✳️🌿♻️🧚‍♂🌿
@rohinimadhavan1685
@rohinimadhavan1685 Жыл бұрын
അദ്ദേഹം സർവ്വ വ്യാപിയല്ലേ , ,
@jitheshkj738
@jitheshkj738 2 жыл бұрын
ഹരേ കൃഷ്ണാ 🙏❤️രാധേ രാധേ 🙏❤️
@janaki9617
@janaki9617 2 жыл бұрын
Krishna ethra krtalim mayhovarunilla hare krishna🙏🙏🙏
@pnarayanan5984
@pnarayanan5984 2 ай бұрын
Hare Krishna 🌹🌹🍏🍏💚🙏🏻 Jai shree Radhe Radhe Shyam 🌹🌹🍏🍏💚🙏🏻
@prasadmohan9719
@prasadmohan9719 2 жыл бұрын
എനിക്ക് തനിച്ചിരിക്കുമ്പോൾ കേൾക്കാൻ ഏറെ ഇഷ്ടമുള്ള ഗാനമാണ് ഇത് 🙏🏻🙏🏻🥰
@induvijukumar713
@induvijukumar713 2 жыл бұрын
ഹരേ കൃഷ്ണാ 🙏 ജയശ്രീ രാധേ രാധേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@prasannapreman1274
@prasannapreman1274 2 жыл бұрын
Swasthika u r a. Real. Krishnabhaktha👍🙏🏻🙏🏻🙏🏻🙏🏻🌹💐👌
@varmadurga1615
@varmadurga1615 2 жыл бұрын
👌song🌹❤️കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@binduashok607
@binduashok607 2 жыл бұрын
Soopperrrr....hare krishna.....👌👌🌷🌷🌷🌷👋👋🙏🏻🙏🏻🙏🏻
@soumyagirish1683
@soumyagirish1683 2 жыл бұрын
ഹരേ krishna🙏🙏
@suchisap9740
@suchisap9740 2 жыл бұрын
Hare Krishna പാർവതി ചേച്ചി പാട്ട് super....♥️♥️😍
@gireeshkumar7200
@gireeshkumar7200 2 жыл бұрын
ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾
@nalinip5764
@nalinip5764 2 жыл бұрын
ഹരേ കൃഷ്ണാ രാധേശാ അതേ രാധേശാ
@vijayakumarkarat1965
@vijayakumarkarat1965 2 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ
@sringesg7241
@sringesg7241 2 жыл бұрын
ഹരേ കൃഷ്ണ 🙏🎵🎵🎵😍❤️👌
@rajmohanlifeenjoyingman7111
@rajmohanlifeenjoyingman7111 2 жыл бұрын
ജയ്ശ്രീ രാധേ.. രാധേ ...🙏🙏🙏🙏💖💖💖സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏💖💖💖💖💖
@sheebapv9024
@sheebapv9024 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 good song
@jayaanil8211
@jayaanil8211 2 жыл бұрын
ഭഗവാന്റെ വളരെ നല്ല പാട്ട് 🙏 മോളു മനോഹരമായി പാടി 🥰
@harikrishnankk8868
@harikrishnankk8868 2 жыл бұрын
🙏 സ്വസ്തികാജീ.... നന്നായി ട്ടുണ്ട്
It’s all not real
00:15
V.A. show / Магика
Рет қаралды 18 МЛН
Nee yenna gaanathe
7:06
Ramesh S Ravi kundra
Рет қаралды 29 М.
It’s all not real
00:15
V.A. show / Магика
Рет қаралды 18 МЛН