നീ എവിടെ പോയി ഒളിച്ചിരുന്നാലും നിന്നെ പോക്കും | Mathew Samuel |

  Рет қаралды 151,324

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 799
@parameswaranvr3884
@parameswaranvr3884 Жыл бұрын
രോമാഞ്ച മുണ്ടാക്കുന്ന വീഡിയോ മോഡി സർക്കാരിനും മാത്യു സാറിനും അഭിനന്ദനങ്ങൾ
@nrcpulluvazhy
@nrcpulluvazhy Жыл бұрын
എത്ര ഗംഭീരമാണ് ഈ അവതരണം😊... അനുമോദനങ്ങൾ. അങ്ങേയ്ക്കും മുഴുവൻ ടീമിനും,
@isaacthomas8476
@isaacthomas8476 Жыл бұрын
Well said.. Mathew sir , you are awesome. I love my India.. ❤❤
@balan8640
@balan8640 Жыл бұрын
🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 namastea
@abhijith4020
@abhijith4020 Жыл бұрын
എന്റെ പ്രധാനമന്ത്രി❤️🙏🙏
@balan8640
@balan8640 Жыл бұрын
Namoji jai ho❤❤❤❤❤❤❤❤
@StanStanley_
@StanStanley_ Жыл бұрын
ഇതാണ് വേണ്ടത്. ഇതാണ് ശൈലി. നല്ല നേതൃത്വം വന്നാൽ ഫോഴ്സിന് അധികാരം കൊടുക്കും..കൊണ്ഗ്രെസ്സ് ഭരിച്ചത് തന്നെ കോയമാർക്ക് വേണ്ടി ആണ്
@harikumarpk
@harikumarpk Жыл бұрын
Yes
@sunithamanoj9003
@sunithamanoj9003 Жыл бұрын
Yes.,
@janaaaa1
@janaaaa1 Жыл бұрын
💯💯💯💯
@ashwindas6814
@ashwindas6814 Жыл бұрын
ജയ് ഭാരത്🧡🧡 ജയ് മോദി ജി🧡🧡
@adv11139
@adv11139 Жыл бұрын
അടുത്തത്....ദാവൂദ് നേ ഒരു പൊട്ട കിണറ്റില് നിന്ന് കിട്ടി എന്ന news കേൾക്കാൻ കൊതിക്കുന്ന.....😂😂😂..... എല്ലാ സുടാപ്പികളും വല്ല മലതിലോ പൊതിലോ പോയ് ഒളിച്ചോ....... എല്ലാ തിനേം തീർക്കും.....RAW🔥🔥🔥🔥🔥
@thomasantony4938
@thomasantony4938 Жыл бұрын
Oru reliability illatha mathu ithu parayanda nummakkariyam . We vote for Mociji ok. You hate marunad an right bloody @#$%
@zunaifrongsideksd3239
@zunaifrongsideksd3239 Жыл бұрын
രാഷ്ട്രപിതാവിനെ കൊന്ന ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിക്കുണ്ടായ പന്നിയുടെ ബീജത്തിലുണ്ടായവർക്കും അനുയായികൾക്ക് ജയ്‌ വിളിക്കുന്നവർക്ക തള്ളൽ ഒരു കലയാണ് സാരമില്ലാ ഞങ്ങൾ സഹിച്ചോളാം- രാഷ്ട്രപിതാവിനെ കൊന്ന ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയുടെ ബീജത്തിലുണ്ടായ പന്നികൾ പുൽവാമയിൽ 40 ജവാന്മാരെ ഇല്ലാതാക്കി അതും രാഷ്ട്രീയ ലാഭത്ത്തിനു വേണ്ടി- ഇന്നത്തെ ഇന്ത്യാ
@sureshvk296
@sureshvk296 Жыл бұрын
സാമുവൽ സാറിന് അഭിനന്ദനങ്ങൾ...
@sajeerakkal563
@sajeerakkal563 Жыл бұрын
🤣🤣🤣🤣
@jayadevramachandranjayadev4560
@jayadevramachandranjayadev4560 Жыл бұрын
ഈ രാജ്യത്ത് ജീവിച്ച് കൊണ്ട് ഈ രാജ്യത്തിന് ഏതിരെ പ്രവർത്തിക്കുന്നവർക്കും ഇത് തന്നെ യാണ് വിധി 👍👍👍👍👍👍
@remesanpilla8599
@remesanpilla8599 Жыл бұрын
ജയ് മോദിജി . അജ്ഞാതന് ബിഗ് സല്യൂട്ട്.
@omanakutty2549
@omanakutty2549 Жыл бұрын
അതാണ് ഇന്ത്യ❤❤❤❤❤I Love 💕 my Indis❤❤❤❤and Modiji
@balan8640
@balan8640 Жыл бұрын
Thanks 🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@balan8640
@balan8640 Жыл бұрын
Bharath mathaki jai❤❤❤❤❤❤❤❤
@balan8640
@balan8640 Жыл бұрын
Namal surakshidharanu namudea namo bharathathil namo Bharath Jai ho❤❤❤❤❤😊😊😊😊😊😊😊
@Aswamadham
@Aswamadham Жыл бұрын
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് രാഷ്ട്രത്തിന്റെ പരംവൈഭവത്തിനായി വിശ്രമമില്ലാതെ നിരന്തരം പ്രവർത്തിക്കുന്ന ഭാരതത്തിന്റെ അഭിമാനം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് വിജയാശംസകൾ നേരുന്നു❤❤❤
@babup.r5224
@babup.r5224 Жыл бұрын
👍👍👍 കൂടെ ഡോവൽജിക്കും 🌹🌹🙏
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹🇮🇳❤️Jai hind 💪
@kp-xn9sh
@kp-xn9sh Жыл бұрын
Athinteyokke mukalil RSS enna vanmaramaanu🎉🎉🎉🎉
@Sreeprayag
@Sreeprayag Жыл бұрын
​@@kp-xn9shഅത് തന്നെ ❤
@behuman6180
@behuman6180 Жыл бұрын
സക്കീർ നായിക്ക്, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരെ തേടി അജ്ഞാതൻ വരുന്നതിനുവേണ്ടി കാത്തിരിക്കുന്നു.
@sreejithk5607
@sreejithk5607 Жыл бұрын
ഭാരത മാതാവ് വിജയിക്കട്ടെ❤❤❤
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 Жыл бұрын
🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳ജനങ്ങൾ കൊടുത്ത ഉത്തരവാദിത്തം 🔥
@winchester2481
@winchester2481 Жыл бұрын
മൊസാദ് നിർത്തിയടത്തു നിന്നും റോ തുടങ്ങി ഇതേ പറ്റൂ ഇവനൊക്കെ. അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുവാ എല്ലാവന്റെയും
@BijoMJohn
@BijoMJohn Жыл бұрын
Truth 🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱
@BLACK___NOIR___x
@BLACK___NOIR___x Жыл бұрын
Bro ethil israel connection anthan? 🤔
@balan8640
@balan8640 Жыл бұрын
Randoom poriyanu randinoom abhivadyagal❤❤❤❤❤❤❤
@balan8640
@balan8640 Жыл бұрын
Namaloom padichu mosadhinea kandu nanayi namal arudeayum adimagala namal namudea rajyathintea udamagalnu
@neokochi2787
@neokochi2787 Жыл бұрын
ഞാനും ചിന്തിച്ചിട്ടുണ്ട് നമ്മുടെ വലിയ നഗരങ്ങൾ പ്രത്യേകിച്ച് ഡൽഹി മുംബൈ 2014 ന് മുബ് നടന്ന ഭീകരാക്രമണങ്ങൾക്ക് കൈയ്യും കണക്കുമില്ല അവിടെ ഒരാള് പുറത്ത് ഇറങ്ങിയാൽ തിരിച്ച് വിട്ടിലെത്തുമോ എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഇപ്പൊ സ്വിച്ച് ഇട്ട പോലെ എല്ലാം നിന്ന്. ഞാൻ നരേന്ദ്ര മോഡി ഫാൻ ആവാനുള്ള കാരണങ്ങളിൽ ഒന്നാണ് ഇത്
@sureshp144
@sureshp144 Жыл бұрын
🙏👍💞
@sajeevbk5727
@sajeevbk5727 Жыл бұрын
ശക്തനായ ഭരണാധികാരി ആണ് ഇന്ത്യ ഭരിക്കുന്നത്.മൗനി ബാബയും,മദാമ്മയും യച്ചൂരിയുമൊന്നുമല്ല.
@grassroot7388
@grassroot7388 Жыл бұрын
@RaaGreenPharmacy
@RaaGreenPharmacy Жыл бұрын
i am proud to be an indian.....💪💪💪💪
@rameshkarumam792
@rameshkarumam792 Жыл бұрын
നമ്മുടെ ഭാരതം 💪🔥❤...
@balan8640
@balan8640 Жыл бұрын
Vijayikyatea namukabhimanikyam bharathatheayorthu namaste Bharath i❤❤❤❤❤❤bharath
@kbmnair2182
@kbmnair2182 Жыл бұрын
അങ്ങനെ ഒരു ഭയം ഉണ്ടാകുന്നത് നല്ലതാണ്. ആ ഭയം ഉള്ളിലുള്ള പലർക്കും ഉണ്ടാകാൻ വേണ്ട കാര്യം കൂടി ഉണ്ടാകണം. മുൻപ് ഡൽഹി ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ബോംബ് പൊട്ടുന്നത് പതിവായിരുന്നു. അത് സത്യം.
@sujithsujith155
@sujithsujith155 Жыл бұрын
ഇന്ത്യ ആ അവതാരത്തിൻ്റെ ക്കൈകളിൽ സുരക്ഷിതം❤❤❤❤🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥💪💪
@rayarothhari
@rayarothhari Жыл бұрын
മടക്കമില്ലാത്ത വിസ കൊടുത്തുവിടും ..ഇന്ത്യയെ തോണ്ടാൻ വന്നാൽ ..അത് വാക്ക്..അതിപ്പോൾ കാനഡ ആയാലും പാകിസ്ഥാൻ ആയാലും .😂😂😂
@koshyabraham5442
@koshyabraham5442 Жыл бұрын
അതാണ് മോഡിജി 👍👌👌👌👍
@balan8640
@balan8640 Жыл бұрын
Adhu thaneyanu narendraji dheshathinu Nala dheshasnehiyea kiti ❤❤❤❤❤❤❤❤❤
@VJ38
@VJ38 Жыл бұрын
ശരിയാണ്. കഴിഞ്ഞു പോയ കാലങ്ങൾ നമ്മൾ മറക്കാൻ കഴിയില്ല. ഡൽഹിയിൽ 18 വർഷം ജീവിച്ചത് അറിയാം.
@Smkku-h2q
@Smkku-h2q Жыл бұрын
നീ എവിടെ പോയി ഒളിച്ചാലും അവിടെ വന്ന് പൊക്കും ആണുങ്ങൾ ഭരിച്ചാൽ അങ്ങനെ സംഭവിക്കും
@tkrishnan57
@tkrishnan57 Жыл бұрын
മാത്യു സാറിന് അഭിനന്ദനങ്ങൾ. ഭാരത പുത്രൻ
@gopalanpradeep64
@gopalanpradeep64 Жыл бұрын
മോദി ജി ❤💪💪💪💪💪💪💪💪🙏
@vsn2024
@vsn2024 Жыл бұрын
ജനാധിപത്യത്തിന്റെ കാൻസറായ കുടുംബാധിപത്യം അവസാനിപ്പിക്കേണ്ടത് ഭാരതത്തിന്റെ നിലനിൽപ്പിനാവശ്യം. BJP ക്കു മാത്രമേ അതിനു കഴിയൂ.
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Жыл бұрын
*ഇതൊക്കെ കേൾക്കുമ്പോൾ ആണ് കേരളം ഒരു കേന്ദ്ര ഭരണ പ്രദേശം ആയാൽ എന്ന് ആഗ്രഹിക്കുന്നു*
@73virg
@73virg Жыл бұрын
സമയം ആയിട്ടില്ല, ആവട്ട്
@phantomc2175
@phantomc2175 Жыл бұрын
3
@jayachandran6190
@jayachandran6190 Жыл бұрын
എല്ലാ തീവ്രവാദികളെയും കൊണ്ട് കേരളം നിറയട്ട് എന്നിട്ടാകാം 😂😂
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
മൂത്തില്ല. പാകമാകട്ടെ. കണ്ണി മാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോ മാമ്പഴം ആവട്ടെന്ന് എന്റെ പുന്നാരേ മാമ്പഴം ആവട്ടെന്നെ 😂😂
@parattil
@parattil Жыл бұрын
Proud to be an Indian
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Yes....sure.....attitude
@shibukumar4700
@shibukumar4700 Жыл бұрын
എല്ലാ രാജ്യ ദ്രോഹികളുടെയും പിറകെ അക്ഞാധർ ഉണ്ടെന്ന ഓർമയുണ്ടായിരുന്നാൽ മാത്രം മതി , അത് എവിടെ ആയിരുന്നാലും തീർക്കും അവർ..
@johnai3434
@johnai3434 Жыл бұрын
ജയ് ഹിന്ദ്
@sreemproductions4136
@sreemproductions4136 Жыл бұрын
I am proud of be an Indian ❤❤❤❤ bharth mathaki jai
@SureshBabu-sj1fe
@SureshBabu-sj1fe Жыл бұрын
Proud to be an Indian under brave Modiji.
@kishorepillai3350
@kishorepillai3350 Жыл бұрын
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് വിജയാശംസകൾ 🙏🙏🙏🌹🌹🌹
@balan8640
@balan8640 Жыл бұрын
Bharath mathaki jai namaste😊😊❤❤❤❤❤❤❤
@lohithakshanpk4296
@lohithakshanpk4296 Жыл бұрын
ഭാരതം ശുദ്ധീകരണ പ്രക്രിയയിൽ..... 👍
@Ajithkumar-gq2js
@Ajithkumar-gq2js Жыл бұрын
നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മാത്യു സാറിന്‌ അഭിനന്ദനങ്ങള്‍.
@sureshp144
@sureshp144 Жыл бұрын
സർ, നിങ്ങൾ പറഞത് തികച്ചും ശരിയാണ്,🙏👍🧡
@rgap3944
@rgap3944 Жыл бұрын
Indira Gaandhi യുടെ കോണക്രസ്സിന് ചെയ്യാനാവാത്തത് അവരെ കൊന്ന ഒറ്റ കാരണം അതിന് പിന്നിലുള്ള എല്ലാവരേയും തിരഞുലപിടിച് തട്ടുന്നത് വോട്ടുവപിടിത്തം മാത്രം തൊഴിലാക്കിയ കോണഗ്രസ്സ് മിണ്ടാട്ടമില്ല.. അവരെ കൊന്നുലകിട്ടിയ അവസരം സഹതാപ വോട്ട് ബാങ്ക് മാത്രം കോണഗ്രസ്സിന് ഇതൊന്നും പറഞാൽ മനസിലാകില്ല .. എതിർപാർട്ടികാരനായാലും അവൻ ഒരു ഇന്ത്യകാരനാണെന്ന വിചാരം വേണം ❤❤❤❤❤❤❤
@unniag7019
@unniag7019 Жыл бұрын
You said it, Mathew Samuel Sir !Big salute !❤Jai Hind !!
@vijaybijusagar7417
@vijaybijusagar7417 Жыл бұрын
നമ്മുടെ പുരോഗതിക്ക് അജ്ഞാതൻ്റെ കൊലകൾ അത്യാവശ്യമാണ്🎉🎉🎉
@gokuldasa1060
@gokuldasa1060 Жыл бұрын
ഇത്രയും വർഷം ഇന്ത്യഭരിക്കുന്നത് വോട്ട് ബാങ്ക് മുന്നിൽ കണ്ടുകൊണ്ടും തുടർഭരണത്തിനും വേണ്ടിയാണെന്ന് തുറന്നു പറഞ്ഞ Sir big സെല്യൂട്ട് 👍👍👍👍
@subeeshsubeesh5314
@subeeshsubeesh5314 Жыл бұрын
വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് തന്നിട്ടുള്ളത് നമ്മൾ ഒന്നും ചിന്തിച്ചിട്ടില്ല നമ്മുടെ രാജ്യം ഇത്ര വളർന്നു എന്നുള്ളത്
@sastadas7670
@sastadas7670 Жыл бұрын
ഇതാകണം നമ്മുടെ ഭാരതം.
@____SHREE____
@____SHREE____ Жыл бұрын
ഇസ്രേയൽ മോഡൽ ഓപ്പറേഷൻ 👍👍👍👍👍
@exmuslimkhalid138
@exmuslimkhalid138 Жыл бұрын
Mossad and CIA also helping , you can’t do this without CIA okaying it :
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Will repeat in 2024 elections!
@coconutpunch123
@coconutpunch123 Жыл бұрын
ഇപ്പൊ കാനഡ അത്‌ തന്നെ അല്ലേ പറയുന്നത്
@vikramannairvikramannair5128
@vikramannairvikramannair5128 Жыл бұрын
മോദി + യോഗി + ഡോവൽ = ആർഷ ഭാരതം
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
മാങ്ങാത്തൊലി!!! മണിപ്പൂരിൽ എന്തേ വാ തുറക്കാത്തത്???
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
​@@mmvaliyamackal3913അവരുടെ ഗോത്ര പ്രശ്നം അവർ തീർക്കട്ടെ 👍👍👍ഇന്ത്യ വേണ്ടെന്നു പറഞ്ഞവർക്ക് ആദ്യം ഇന്ത്യ പിന്നെ സമാധാനത്തിന്റെ വില മനസ്സിലാക്കട്ടെ 👍👍👍👍1952 തുടങ്ങി 👍👍👍മോദി തീർത്തിരിക്കും വെയിറ്റ് 👍👍👍👍👍
@mathewkj1379
@mathewkj1379 Жыл бұрын
​@@mmvaliyamackal3913സഹിക്കുന്നില്ല അല്ലേ. ഇനിയും കാണാൻ ഇരിക്കുന്നതേ ഒള്ളു.
@ridhwikdreams
@ridhwikdreams Жыл бұрын
​@@mmvaliyamackal3913ക്ഷമ എല്ലാത്തിനും നല്ലത്, കാത്തിരിക്കൂ സഹോ 😅😂😂 കാണിച്ചു തരാം 👍🏼
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
​@@mmvaliyamackal3913മണിപൂരിൽ എന്താ പ്രശ്നം. പലരോടും ചോദിച്ചു. മറുപടി ഇല്ല 😊
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
അഭിമാനിക്കുന്നു, നമ്മുടെ രാജ്യത്തെയോര്‍ത്തു്.
@merabharath2818
@merabharath2818 Жыл бұрын
34 എണ്ണത്തിൽ ഇനി 4 എണ്ണം കൂടി ഉള്ളൂ അതിനെയും തീർക്കും 🇮🇳
@parattil
@parattil Жыл бұрын
After a we have a Prime Minister of Power. Proud to be Hindustani.
@krishnanaknda7923
@krishnanaknda7923 Жыл бұрын
എന്റെ ഭാരതം. എന്റെമോദിജി. 👌👌👌👌👌⚡️⚡️⚡️⚡️⚡️⚡️
@sajeerakkal563
@sajeerakkal563 Жыл бұрын
🤣🤣🤣🙏
@fazluashraf5369
@fazluashraf5369 Жыл бұрын
Kalyanam kazhikkkunno ? Modi c ye
@balan8640
@balan8640 Жыл бұрын
Namal namojikyopam❤❤❤❤❤❤❤❤❤❤
@krishnendranchandran6865
@krishnendranchandran6865 Жыл бұрын
👍👍🇮🇳👌👌👌ഇപ്പോൾ ആണ് ഒര് ഭരണം ഉണ്ടന്ന് തോന്നി തുടങ്ങിയത് ജെനങ്ങൾക്ക്
@msknair123
@msknair123 Жыл бұрын
എന്റെ രാജ്യം.. എന്റെ പ്രധാനമന്ത്രി... 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@balan8640
@balan8640 Жыл бұрын
Thanks 🙏🙏🙏🙏👍👍👍👍👍👍👍 ala pinea
@kunnumalvikaserunalayathvi8270
@kunnumalvikaserunalayathvi8270 Жыл бұрын
I proud be an INDIAN
@dr.santhoshmohan1998
@dr.santhoshmohan1998 Жыл бұрын
ഇദ്ദേഹം പറയുന്നത് ഇന്ത്യയിലെ ഓരോ മനുഷ്യരും കേൾക്കണം. ..ഇങ്ങനെ വേണം ഭരിക്കാൻ ഇതാണ് ഭരണം. ...ജനങ്ങളുടെ സുരക്ഷ ആണ് സർക്കാർ ചെയ്യേണ്ടത് എന്ന് മോദിജി കാണിച്ചു തരുന്നു.... I ❤ My INDIA
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*അതാണ്.... ഇനി തൊട്ടാൽ കേറി പൂളികളയും......* ❤️🔥
@priyas2423
@priyas2423 Жыл бұрын
അജ്ഞാതാ keep it up❤
@adv.premsankarramattom8617
@adv.premsankarramattom8617 Жыл бұрын
അങ്ങയുടെ ഇത്തരം സംഭവങ്ങളുടെ വസ്തുതാപരമായ വിലയിരുത്തലുകളും വെളിപ്പെടുത്തലുകളും തീർച്ചയായും രാജ്യ ബോധം വളർത്തുന്നതിനും ഞാനൊരു ഭാരതീയൻ എന്ന് അഭിമാനിക്കാനും ഇടയാക്കുന്നത് വളരെ ശ്ലാഘനീയമാണ്..........Thank u sir A Big Salute......🎉
@jayanandannair2753
@jayanandannair2753 Жыл бұрын
Each one of your words are highly inspirational to 'one strong nation' concept. 🙏🙏🙏🇮🇳🇮🇳🇮🇳
@dharmanym8652
@dharmanym8652 Жыл бұрын
Great. Thanghaludea nigamanam valarea shariyane .👏❤️
@softwareengineeringlessons5013
@softwareengineeringlessons5013 Жыл бұрын
Pappu is worried. He realised that he is absolutely zero infront of Modiji s charismatic leadership
@jayanpblm
@jayanpblm Жыл бұрын
രാജ്യമെങ്ങും മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്നതാണ്.... വന്ന് തീ കൊടുക്കേണ്ടവര്‍ ഓരോരുത്തരായി പടമായി.....
@ramachandranks9016
@ramachandranks9016 Жыл бұрын
മണ്ടൻ ചെറുക്കൻ
@rameshanu9438
@rameshanu9438 Жыл бұрын
നിങ്ങളുടെ വാക്കുകൾ ഓരോ ഇന്ത്യക്കാരനും പ്രയോജനം
@prakashk.p9065
@prakashk.p9065 Жыл бұрын
ഇസ്രായേല്‍ നമ്മുടെ വഴികാട്ടി.
@georgewynad8532
@georgewynad8532 Жыл бұрын
🙏💪💪
@Jklive1980
@Jklive1980 Жыл бұрын
Indeed 🎉 #Munich movie 🎬
@balan8640
@balan8640 Жыл бұрын
Pinea poriyalea namalea chavitimedhikyam varunavarea namal chavitikootoom adharayaloom
@balan8640
@balan8640 Жыл бұрын
​@@georgewynad8532thanks
@coconutpunch123
@coconutpunch123 Жыл бұрын
ഇപ്പോ കാനഡ യോട് തെളിവ് ചോദിച്ചു നടക്കുന്നു
@sac3588
@sac3588 Жыл бұрын
ഈ രാജ്യത്തിനെതിരെ ചിന്തിക്കുന്ന ഏതൊരുവനും അന്ത ഭയം ഇറുക്കട്ടും....
@ganeshant7037
@ganeshant7037 Жыл бұрын
ഇതൊക്കെ ചെയ്യുന്നത് കോൺഗ്രസ്സിനും, ഇടതുപക്ഷ പാർട്ടികൾക്കും എതിരാണ്.
@vijayakumargopi6998
@vijayakumargopi6998 Жыл бұрын
Jai modiji Jai Israel
@iiio100
@iiio100 Жыл бұрын
👍👍
@raveendrankv3251
@raveendrankv3251 Жыл бұрын
You are absolutely right. Divide and rule that was and is Congress policy. They supported the Muslim extremists for votes. Now the CPM is practising such policies.
@premsundarMedia
@premsundarMedia Жыл бұрын
ഗംഭീരം.... രാജ്യത്തിൻ്റെ നന്മ ഇതുപോലുള്ള വിശദീകരണങ്ങളിലാണ് നിലകൊള്ളുന്നത്.
@sasindranathan
@sasindranathan Жыл бұрын
ബഹുമാനപ്പെട്ട മാത്യു സാറിന് അഭിനന്ദനങ്ങൾ. ഇത് ഒക്കെ പറഞ്ഞാൽ ദേശസ്നേഹികളായ ജനങ്ങളുടെ മനസ്സിൽ ശ്രീ മോഡി ജീ എന്ന മഹാനായ ദേശ സ്നേഹി യുടെ രൂപം തെളിഞ്ഞു വരുന്നു . എന്റെ രാജ്യത്തിന് മുന്പ് ഒരിക്കലും ഇത്രയും പ്രൗഢിയും , ഗാംഭീര്യവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . ഇത് ഭാരതത്തിന്റെ സുവർണ്ണ കാലം ആയി ചരിത്രം കുറിക്കുന്ന . ദേശദ്രോഹികൾ കൊല്ലപ്പെടേണ്ടത് നമ്മുടെ രാഷ്ട്ര സുരക്ഷയുടെ ഭാഗമാണ് . ജയ് മോഡി ജീ . ഭാരത് മാതാ കീ ജയ് 🙏
@dominjose7795
@dominjose7795 Жыл бұрын
MOSSAD ❤️ RAW❤️
@sasikk1275
@sasikk1275 Жыл бұрын
പ്രിയപ്പെട്ട മാത്യു സാമുവൽ..., താങ്കളെപ്പോലെ പക്ഷപാതം ഇല്ലാതെ , വളച്ചൊടിക്കാതെ , വേണ്ടപ്പെട്ട ഭാഗം പൂഴ്ത്തി വെക്കാതെ , ആരെയും സുഖിപ്പിക്കാതെ സംഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇത്രയും വസ്തുനിഷ്ഠമായി യാഥാർത്ഥ്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ തൃക്ഷ്ണയുള്ള ഒറ്റപ്പെട്ട മാദ്ധ്യമ പ്രവർത്തകരിൽ ഒരാളാണ് താങ്കൾ . നട്ടെല്ലിന് ദൃഢതയുള്ള , നിലപാടുകളിൽ ചങ്കൂറ്റം പ്രകടിപ്പിക്കുന്ന താങ്കൾക്ക് 'ഒരു ബിഗ് സല്യൂട്ട് '...💪
@gopinathan7656
@gopinathan7656 Жыл бұрын
ഇന്ത്യയുടെ നട്ടെല്ലിൽ ധൈര്യം , ഗൗരവം ഭാവാനുഭൂതികൾ കുത്തിവെച്ച മഹാനുഭാവനെ അങ്ങേക്ക് കോടാനുകോടി അഭിനന്ദനങ്ങൾ . ഇനിയും ഇന്ത്യ കിടുക്കും, ദേശദ്രോഹികൾ വെള്ളവും വിയർപ്പും ഛർദിക്കും . ജയ് ശ്രീറാം ! ജയ് ഭാരത് !
@rbhuvanachandran6232
@rbhuvanachandran6232 Жыл бұрын
എത്ര വിശേഷിപ്പിച്ചാലും മതി വരുന്നില്ല പ്രഭാഷണം നന്ദയിരു ന്നു.
@rajuraghavan1779
@rajuraghavan1779 Жыл бұрын
ജയ് ഭാരത്, ജയ് മോദിജി....🙏🏼🙏🏼 Thanks, സാമുവൽ സർ👌👌❤️❣️
@mohammedshaparappanangadi523
@mohammedshaparappanangadi523 Жыл бұрын
Jai Hind ❤🙏
@thomastanthony2630
@thomastanthony2630 Жыл бұрын
ഈ കാര്യങ്ങളിൽ മോഡി സർക്കാരിന്റെ കഴിവ് തെളിയിച്ചു. പാകിസ്ഥാനിൽ പോലും ഇൻഡ്യാ വിരുദ്ധ തീവ്രവാദികളെ കൊല്ലപ്പെടുന്നത് അതിശയിപ്പിക്കുന്നു.
@coconutpunch123
@coconutpunch123 Жыл бұрын
ഇപ്പൊ കാനഡ അത്‌ പറയുമ്പോൾ മോദി സർക്കാർ ഞങ്ങൾക്ക് ബന്ധം ഇല്ല തെളിവ് കാണിക്കൂ എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്
@sivadasanacharya266
@sivadasanacharya266 Жыл бұрын
Great India
@SunilKumar-cc7em
@SunilKumar-cc7em Жыл бұрын
മലയാള പത്രങ്ങളിൽ ''.. ചെറിയ ഒരു വാർത്ത: ആയ വിഷയം....
@ajikoikal1
@ajikoikal1 Жыл бұрын
ഇപ്പഴ് മര്യാദയ്ക്ക് ജീവിച്ചോളാൻ വെല്ലുവിളിക്കുന്നത് അൻവർ ആണ്
@babuthomas7690
@babuthomas7690 Жыл бұрын
കാനഡയിലെ അമ്മായി നിശബ്ദ ആയി എന്ന് തോന്നുന്നു
@karthikgmenon
@karthikgmenon Жыл бұрын
8: 00 സ്ലീപ്പർ സെല്ലുകൾ ഇപ്പോഴും സജീവം ആണ്.. അതിനേം കൂടെ പൂട്ടണം..
@prasanthpj5092
@prasanthpj5092 Жыл бұрын
അവരും ഓരോ second ലും എന്ത് ചെയ്യുന്നു, full details NIA യുടെ കയ്യിൽ ഉണ്ടാവും. ഒരു ദിവസം കേൾക്കാം വെളുപ്പിന് വന്നു NIA തൂക്കി എടുത്തോണ്ട് പോയെന്നു 😂😂
@ramachandranks9016
@ramachandranks9016 Жыл бұрын
അങ്ങയുടെ ഈ വാക്കുകൾ ആശ്വാസത്തോടെ സന്തോഷത്തോടെയാണ് കേൾക്കുന്നത്. അങ്ങയെപ്പോലൊരാൾ ഇതു പറയുമ്പോൾ അതിന് വിശ്വാസ്യത ഏറുന്നു.🙏🙏🙏❤️❤️❤️
@kbalachandran2007
@kbalachandran2007 Жыл бұрын
BOLD💪 SAMUEL 🏹
@ranjithpk1670
@ranjithpk1670 Жыл бұрын
സത്യം ...
@sunilkc-qb4zp
@sunilkc-qb4zp Жыл бұрын
ഇവിടെയുള്ള മലയാളികൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലകാരണം അവർപ്രബുദ്ധരാണ്
@sajeevmk24
@sajeevmk24 Жыл бұрын
Proud to be an Indian 🙏🇮🇳🙏
@santhoshkumar-xt2me
@santhoshkumar-xt2me Жыл бұрын
ഇസ്റേയൽ - പ്രധാനമന്ത്രി ഗോൾഡാ മേയറാണ് എൻ്റെ ഹീറോ-സ്ത്രീയാണ് കടുപ്പമാണ് - ഇവിടെ ഗോൾഡാ മേയറെ പോലുള്ള ആൾക്കാർ ഉണ്ടാവണം -
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
1972 Munich ഒളിമ്പിക്സിൽ 12 ഇസ്രായേൽ atheletics കളെ പലസ്തീൻ തീവ്രവാദികൾ കൊന്നു. ഇതിലെ എല്ലാ പ്രതികളെയും 1976 ആകുമ്പോള്ളേക്കും ഇസ്രായേൽ കാലപൂരിക്. അയച്ചു. അന്നത്തെ ഇസ്രായേൽ prime മിനിസ്റ്റർ Golden mayor ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്.
@manikandanmr1018
@manikandanmr1018 Жыл бұрын
We are very proud to be an Indian
@sreenivasanm4303
@sreenivasanm4303 Жыл бұрын
Very credible video. India has come a long way in ensuring the security of its citizens at home or abroad. The modus operandi is similar to what mossad has been doing to eliminate its enemies. Modiji has said ghar me guske maroonga. It is happening now.
@Ratish6655
@Ratish6655 Жыл бұрын
ഞാൻ 23 വർഷം ആയിട്ട് മുംബൈയിൽ ആണ്....ഒരു പാട് ബോംബ് blast ഈ കല ഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് ..,പക്ഷേ 2014 ന് ശേഷം ഒരു blast ഉണ്ടായിട്ടില്ല ❤❤❤.
@tangerinembs6993
@tangerinembs6993 Жыл бұрын
My India, Our India
@satishnarekkat613
@satishnarekkat613 Жыл бұрын
Modi & his men are superb
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 Жыл бұрын
Jai hind
@friedafelix6099
@friedafelix6099 Жыл бұрын
Congratulations dear Mathew sir🙏🙏🙏🙏🙏🌷🌸💐🌻🌹God's blessings 🌷🌷🌷🌹🌹
@dhananjayankuriyil7840
@dhananjayankuriyil7840 Жыл бұрын
Respected Sir, your goodself is absalutely correct. Now we are all proud being an Indian and India became stronger .
@jayanpblm
@jayanpblm Жыл бұрын
വലിയ തീവ്രവാദിയായിരുന്ന പഞ്ചാബില്‍നിന്ന് എം പി. ആയിട്ട് വലിയ വാളുമായി ലോക്സഭയില്‍ കടക്കാന്‍ ശ്രമിച്ച സിമ്രന്‍സിംഗ് മാനോക്കെ ഇന്നായിരുന്നെങ്കില്‍ എന്നേ പടമാകുമായിരുന്നു...... ഗുണ്ടയ്ക്കൊരുണ്ട പദ്ധതി പോലെ വിദേശത്തിരിക്കുന്ന ഭീകരന് നരകത്തിലേയ്ക്കൊരു ഫ്രീവിസ....
@coconutpunch123
@coconutpunch123 Жыл бұрын
കാനഡ ഇത് പറയുമ്പോൾ ഞങ്ങൾ ചെയ്തിട്ടില്ലേ കാനഡ നുണ പറയുന്നേ ☺️
@jayanpblm
@jayanpblm Жыл бұрын
@@coconutpunch123 അത് നിനക്ക് രാജ്യതന്ത്രം അറിയാത്തതു കൊണ്ടാണ്. പിന്നെ തേങ്ങാക്കുല തലയനായതു കൊണ്ട് വേറെ പലതരം അസുഖങ്ങളും ഉണ്ടായേക്കാം!
@BalasLenz
@BalasLenz Жыл бұрын
I support UCC. Jai Hind 🇮🇳
@user-jd3ob7th3x
@user-jd3ob7th3x Жыл бұрын
ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലും ആകൃഷ്ട അല്ല... പക്ഷെ HON :PRIME MINISTER NARENDRA MODI JI 😍😍😍 ഒരുപാട് RESPECT ആണ് അദ്ദേഹത്തോട് 😊😊 ഇന്ത്യ ക്ക് വെളിയിൽ ജീവിക്കുന്ന ഒരാൾ ക്ക് ആണ് നിങ്ങൾ modi ജി ടെ രാജ്യത്തെ ആൾക്കാർ എന്നാണ് യൂറോപ്യൻസ് നമ്മളെ പരിചയപ്പെടുന്നത് പോലും 🥰🥰🥰
@sureshp144
@sureshp144 Жыл бұрын
Superb 💞
@bijutg4331
@bijutg4331 Жыл бұрын
ഇത് പുതിയ നരേന്ദ്ര ഭാരതം, പകരം ചോദിച്ചിരിക്കും
@sureshmathajisureshmathaji5720
@sureshmathajisureshmathaji5720 Жыл бұрын
പുതിയ ഭാരതം. ജയ് ഹിന്ദ്💪💪💪👍🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
Great....
@ushadmaniyath9393
@ushadmaniyath9393 Жыл бұрын
അജ്ഞാതന് പ്രണാമം
@sunilsankuru9247
@sunilsankuru9247 Жыл бұрын
Mathew Sir, Very good my Brother 🤗
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Mathew Samuel 04 | Charithram Enniloode 1999 | Safari TV
22:16
Mathew Samuel 02 | Charithram Enniloode 1997 | Safari TV
22:31
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН