ഇവിടെ മുക്കാൽ ശതമാനം ഗവൺമെൻറ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുക. പരമാവധി ജോലികൾ ചെറുപ്പക്കാർക്ക് കോൺട്രാക്ട് കൊടുക്കുക. അഴിമതി കുറയാൻ ഇത് കാരണമാകും. ജനങ്ങൾക്ക് മികച്ച സേവനവും കിട്ടും.
@hashimharoon31814 сағат бұрын
absolutely true😍😍😍
@sunnyvarghese965213 сағат бұрын
Appo Njangal enthu cheyyum...
@ashokkumar-wk2tf9 сағат бұрын
❤❤❤❤❤
@prakashk.p9065Сағат бұрын
കമ്മി,മാഫിയ,ആന പല്ല് നാണു,വെട്ട്,വെടി, ശുമ്പു എല്ലാം എന്ത് ചെയ്യും?
@ousephm.a659520 минут бұрын
Not mukkal % Say 75 %
@philipco577816 сағат бұрын
സിവിൽ സർവീസ് പിരിച്ചുവിടണം അതാതു വിഷയങ്ങളിൽ അതി വിദഗ്ദർ നമ്മുക്ക് ധാരാളം ഉണ്ട് പിന്നേ എന്തിനാണ് ഈ സിവിൽ സർവീസ് ഇതു ബ്രിട്ടീഷ് കൾചർ rss എപ്പോഴും എതിർക്കുന്ന വിദേശ ഉൾപ്പണം പക്ഷേ എന്തുകൊണ്ട് ഈ ഉൺലോജിക്കൽ സിവിൽ സർവീസ് നിർത്തലാകുന്നില്ല ഭാരതത്തിന്റെ ശാപം സിവിൽ സർവീസ് കൾചർ
@devadasan282716 сағат бұрын
There is a rule recently passed for lateral entry at Joint secretary level in Central service.
@joi70315 сағат бұрын
100%👍👍👍👍👍👍👍👍👍👍👍
@sreejithshankark201215 сағат бұрын
👍👍👍👍
@user_zyzymvb15 сағат бұрын
ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് ഭൂരിഭാഗവും. ഇവരുടെ പ്രവർത്തനം ഗുണത്തെക്കാൾ ദോഷം ചെയ്യുന്നു.
@bytm36515 сағат бұрын
Those who have worked for 10 years in the private sector or self employed should only be allowed to work with every government job, that too for 10 or 15 years and should retire. Pension system is need to be reformed
@Aneesha1234-k8s12 сағат бұрын
100% correct ❤
@thilakalungal15 сағат бұрын
വളരെ നല്ല reformation, അച്ചായണിലൂടെ ഇതൊക്കെ ആദ്യമായി മലയാളികളിൽ ഭൂരിഭാഗവും മനസ്സിലാക്കുന്നു
ട്രംപിൻ്റെ ഓരോ തീരുമാനങ്ങളും ലോകത്ത് ഒരു ബെഞ്ച് മാർക്ക് ആയി മാറുന്നു........WORLD WIDE INFLUENCER......🧐
@ahccmanagement10 сағат бұрын
ഈ റെഡ് ടെപ്പിൻറ്റെ ഒരു ഇര കണ്ണൂരിൽ ആത്മഹത്യ ചെയ്‌ത സംരംഭകൻ
@RajjoyJoy16 сағат бұрын
ആകെ റെഡ് ടേപ്പ് ഇല്ലാത്ത ലോകത്തെ ഏറ്റവും സമ്പന്നം ആയ ഒരേ ഒരു സ്ഥലം ആണ് ഇന്ത്യയിലെ one ട്രില്യൺ ഇക്കോണമി സംസ്ഥാനം ആണ് കേരളം. എല്ലാ വ്യവസായികളും വന്നു കാണുക, tunnel റോഡ് കൾ ഫ്‌ളൈവർ കൾ കെ റെയിൽ, അപ്പം എക്സ്പോർട്ടിങ് 🙏🙏🙏🙏
@Jkv86.g16 сағат бұрын
😂😂😂😂😂😂😂😂😂😂😂
@thilakalungal15 сағат бұрын
😂😂😂😂
@Allareseeme14 сағат бұрын
😂😂😂😂😂
@ashokkumar-wk2tf9 сағат бұрын
😂😂😅😅...... നാശ കോടാലി കൾ
@sunilkumarchirackel311813 сағат бұрын
ചുവപ്പുനാട കേരളത്തിൽ വളരെ കൂടുതൽ ആണ് 🙏
@bijuchacko914215 сағат бұрын
Very good
@gopinadhankj990615 сағат бұрын
You are correct 👍
@dileepkumarnpdileepkumarnp252614 сағат бұрын
ഇവിടെ ഗവൺമെൻറ് സർവീസിൽ ഇപ്പോഴും ടൈപ്പിസ്റ്റ് തസ്തിക ഉണ്ടെന്ന് കേട്ടത്.
@RLJP196316 сағат бұрын
Bible era is coming
@rvdas115 сағат бұрын
ഒരു Homestay permission കിട്ടണമെങ്കിൽ 43 documement Approvals വേണം. ഇന്ത്യയിലൂള്ള എല്ലാ Dept കളുടേയും Approvals വേണം.. ശരിക്കും ഗതികെട്ടുപോകും.... ഒന്ന് start ചെയ്യുമ്പോഴേക്കും.....
@harris56614 сағат бұрын
Application ന് പകരം notification ആയിരിക്കണം.
@bharathrajkr5679 сағат бұрын
👏🏼👏🏼
@oldtar2016 сағат бұрын
ജയ് ശ്രീറാം.
@vinodt100815 сағат бұрын
എൻഡ് ശ്രീ റാം അതിനു എപ്പോൾ വർഗീയത ഒന്നും പറഞ്ഞില്ലല്ലോ അതിലും വർഗീയത കുട്ടികയറ്റാൻ വന്നിരിക്കുന്നു ഒരു മത ഭ്രാന്തൻ
@ben845714 сағат бұрын
You one of bloody radical
@vinodt100814 сағат бұрын
ഹ ഹ ഇവനായ് മുതലകൾക്കു എറിഞ്ഞു കൊടുക്ക് ,,, (ജോസ് പ്രകാശ് )
@Alusthu16 сағат бұрын
👍
@liberty68763 сағат бұрын
In India labour rules are very week. Enforcement of rules are also very week. But in U. S. enforcement of rules are very strict.
@jcn10725 сағат бұрын
Opposition from State to the new BH registration for vehicles, introduced by Central Government is the best example for how much we like red tapism
@devadasan282716 сағат бұрын
❤❤❤❤
@ksimongeorge502015 сағат бұрын
👍🏻
@renjithpk574315 сағат бұрын
സാർ ഡൽഹിയിൽ aap പാർട്ടിയിൽ നിന്നും 8 mla മാർ ബിജെപി യിൽ വന്നിരിക്കുന്നു.... ഒരു വീഡിയോ പ്ലസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ReconCon-u9t5 сағат бұрын
ബ്യൂറോക്രസി ഇല്ലെങ്കിൽ ഭരണം നടക്കില്ല.
@Safety-V16 сағат бұрын
1
@SasiN-wi6sc16 сағат бұрын
സർ todays ബഡ്ജറ്റ് ഒന്നും parachella
@santhoshsivanalappuzha595314 сағат бұрын
അതൊക്കെ വലിയ പാടാണ് പഠിച്ചു പറയാൻ 😜. ഇതാകുമ്പോൾ എവിടെ എങ്കിലും കാണുന്നതും കേൾക്കുന്നതും കുറച്ചു എരിവ് കേറ്റി തള്ളി മറിച്ചാൽ മതി 😡
@chandrasekharan303714 сағат бұрын
India is facing burocrazy, now central government trying to increase their salary
@sunnythottakara35062 сағат бұрын
അച്ചായൻ മിടുക്കനായത്, കേരളത്തിൽ നിന്നു പോയതുകൊണ്ടാണ് 😂. Fedric Forysth ഇന്റെ novel ഇൽ, മലപ്പുറം കാരുണ്ടേ!!
@SureshKumar-kq8zb15 сағат бұрын
So nice👌👌👌👌👌 In Kerala there is a communist in everyone😅
@sujithmenon29414 сағат бұрын
Please do not include Kerala in the reformed areas
@George-c3j5f14 сағат бұрын
All are corrupted Modi also other wise pinarai under bar
@harris56614 сағат бұрын
പിണറായിയെ പൂട്ടി, അത് കൊണ്ട് മോഡിക് എന്ത് ഗുണം . 10 MLA മാരെ കിട്ടുമോ?????
@alifshaji13 сағат бұрын
നിങ്ങൾ പറയുന്ന പോലെ ഒന്നും നോക്കാതെ പെട്ടെന്ന് കൊടുത്താൽ മററു ജനങ്ങളെ ബാധിക്കും.. ഇവിടെ നിയമം കർശനമാക്കാത്തതു കൊണ്ട് മായം കലർന്ന ഭക്ഷണങ്ങളെ ഇവിടെ കിട്ടാനുള്ളു
@RaphaelBenjamin-k2j7 сағат бұрын
He is talking about investment and starting a business . You are talking about the business that don’t follow what they are supposed to do .how many food testing labs I. Kerala may be one 😂.
@svensven51055 сағат бұрын
താൻ എവിടെയാ ജീവിക്കുന്നത്. ഇന്ത്യയിൽ എവിടെ റെഡ് ടേപ്പ് മാറി?? വെറുതെ തള്ളല്ലേ. മൊണ്ണത്തരം വിളിച്ചു പറയാൻ നാണമില്ലേ??