No video

N.F. Varghese ന് അവസാനമായി വെള്ളം കൊടുത്ത അമ്മ | friend talking About NF Varghese

  Рет қаралды 44,231

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

N.F. Varghese ന് അവസാനമായി വെള്ളം കൊടുത്ത അയൽക്കാരി | Friend Taking About NF Varghese Memories

Пікірлер: 182
@subeeshe8237
@subeeshe8237 2 жыл бұрын
അമ്മ സുന്ദരി ആണ് ☺️, nf സാർ ന്റെ ശബ്ദം ❤ മരണം തീരാ നഷ്ടം 😔
@jemsjoy2006
@jemsjoy2006 2 жыл бұрын
ചാനലിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു, 👍👏
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️
@vijokurishingal1312
@vijokurishingal1312 2 жыл бұрын
❤❤
@syedali-ky3ml
@syedali-ky3ml 2 жыл бұрын
അമ്മയും മകനും നല്ലവർ 👍🏻
@anoopkunhithayil1048
@anoopkunhithayil1048 2 жыл бұрын
എല്ലാം പറഞ്ഞു തന്ന ചേട്ടന് ഒരു പാട് നന്ദി ഉണ്ട് ആ അമ്മയ്ക്കും 🙏🙏🙏🙏 വർഗീസ് സർ ശക്തനായ കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ ഓരോ ഡയലോഗുംസൂപ്പർ ഇന്നും ഓർക്കുന്നു 🙏🙏വളരെ നന്നായി ഇന്റർവ്യൂ ചെയ്ത Team 🅢︎🅔︎🅔︎ 🅦︎🅘︎🅣︎🅗︎ 🅔︎🅛︎🅘︎🅩︎🅐︎ ക്കും ഒരു ആകാശ ദൂത് ആശംസകൾ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️❤️❤️
@premaa5446
@premaa5446 2 жыл бұрын
Elsa program വളരെ നന്നായി പോകുന്നു. 🙏👍 ശശികുമാറും അമ്മയും ഏത്ര സ്നേഹമായി, ആത്മാർത്ഥമായി സംസാരിച്ചു
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
അതേ
@user-ws4ye4mi6r
@user-ws4ye4mi6r 2 жыл бұрын
ഒരു മിമിക്രി താരം എന്ന രീതിയിൽ എനിയ്ക്ക് ഒരു പാടു സന്തോഷമുണ്ട് , ശ്രീ. NF സാറിന്റെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ . സ്റ്റേജിൽ ഞാൻ ഒരു ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് വർഗ്ഗീസ് സർ - പിന്നെ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു
@fathimazuhara1752
@fathimazuhara1752 2 жыл бұрын
Pl
@suseeladevi9981
@suseeladevi9981 2 жыл бұрын
Nfവർഗ്ഗീസിന് രണ്ടു സഹോദരിയുംരണ്ടു സഹോദരന്മാരും ഉണ്ട് എലിസബത്ത് ,ജോസ്, സെബാസ്റ്റ്യൻ .ലിസി എന്നിവരാണ് സഹോദരങ്ങൾ.
@Vishnuomkar95
@Vishnuomkar95 2 жыл бұрын
ELiZa entha NF Varghese chettante vtl pokathath ennu orupad nalayi...aalojikkuvarunu....😍😍
@gibinishgibu715
@gibinishgibu715 2 жыл бұрын
എലിസ പ്രോഗ്രാം അടിപൊളിയായിട്ടുണ്ട് ...റിക്വസ്റ്റ് ചെയ്ത പോലെ nf വര്ഗീസ് ചേട്ടന്റ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി ഉണ്ട് എന്നതിലുപരി ആലുവയിൽ വന്നതിൽ ഒരുപാട് സന്തോഷം 😍😍😍😍
@noormohammed4075
@noormohammed4075 2 жыл бұрын
എലിസ, പരിപാടികൾ നന്നാവുന്നുണ്ട്. Best of luck.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️🙏🏻🙏🏻
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
ഒന്നും എഴുതാൻ ഇല്ല,😢😢😢😢😢😢🙏💕🌹 പ്രണാമം വർഗ്ഗീസ് സർ🌹
@sreekanthmm4837
@sreekanthmm4837 2 жыл бұрын
നീ കേൾക്കുന്നില്ലേടാ നായിന്റെ മോനെ എന്ന് നായകന്റെ മുഖത്ത് നോക്കി വിളിക്കുന്ന ഒരു വില്ലനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😊😊😊❤️❤️❤️😁😁😁❤️❤️❤️
@jinan39
@jinan39 2 жыл бұрын
NF സർ..... ❤❤❤❤❤❤❤❤ മുരളി സർ...... കൊച്ചിൻ ഹനീഫ സർ.... അങ്ങനെ എത്ര എത്ര അനുഗ്രഹീത കലാകാരന്മാർ നമ്മോട് വിടപറഞ്ഞു.....🌹🌹🌹🌹🌹🌹🌹🌹🌹 എലിസ.... ഉയരങ്ങൾ കീഴടക്കട്ടെ
@vinodkonchath4923
@vinodkonchath4923 2 жыл бұрын
തിലകൻ സർ ഒടുവിൽ ഉണ്ണികൃഷ്ണൻ സർ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you
@annievarghese6
@annievarghese6 2 жыл бұрын
നല്ല മനുഷ്യരെ ദൈവം വേഗത്തിൽ വിളിക്കും.ശശികുമാർ സാറിന്റെ സംഭാഷണവും ഇഷ്ടപ്പെട്ടു.വർഗീസ് സാറിന്റെ മക്കളുടെ കല്യാണ ത്തിനുമറ്റുമൂന്നുപെൺകുട്ടികളുടെ കല്യാണവുംനടത്തികൊടുത്തുയെന്നുകേട്ടിട്ടുണ്ടൂ.
@premaa5446
@premaa5446 2 жыл бұрын
Actor ജനാർദനൻ sir. Ne interview ചെയ്യണം. എറണാകുളം പാലാരിവട്ടം and vytilla kku ഇടയിലാണ് അദ്ദേഹത്തിൻ്റെ വീട്. എറണാകുളം മെഡിക്കൽ സെൻ്റർ nte അടുത്താണ്. പുതിയ റോഡ് എന്ന road ലാന് അദ്ദേഹത്തിൻ്റെ വീട്. ഇപ്പൊൾ സംസാരിക്കാൻ ഉള്ള ഹെൽത്ത് ഉണ്ട്. തീരെ വയ്യതകുന്നതിന് മുൻപ് മോൾ interview cheyyan ശ്രമിക്കു
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
ഒത്തിരി നാളായി അദ്ദേഹത്തിന്റെ വീട്‌ അന്വേഷിക്കുന്നു. Thank you❤️❤️❤️❤️
@azeezvp7081
@azeezvp7081 2 жыл бұрын
കലർപ്പില്ലാത്ത അഭിനയത്തിന്റെ ഉടമ.
@kashinadhparun5832
@kashinadhparun5832 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു ചേച്ചി 🖤🔥
@gladyslinta7407
@gladyslinta7407 2 жыл бұрын
ഞാൻ 4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അദ്ദേഹം മരിക്കുന്നത്. അന്ന് "ആണ് ശാന്തസമുദ്രo." നാടകം കേൾക്കുന്നത്👍🏻💯💯...നന്ദി ചേച്ചി ..ഓർമകൾ തരുന്നതിന്🥰
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️❤️
@mithunjs2533
@mithunjs2533 2 жыл бұрын
ഇത്‌ ഒക്കെ ഞങ്ങൾ പ്രേക്ഷകർക്ക് പുതിയ അറിവ് ആണ് നല്ല video
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Nedumudi Venu Murali Narendra Prasad Rajan P Dev nirayile mattoru atulya kalakaran NF Varghese ❤️❤️
@chandramohankg3569
@chandramohankg3569 2 жыл бұрын
അവസാനം ആ പറമ്പ് കണ്ടപ്പോ ശരിക്കും സങ്കടമായി 😔
@atyabkhan8801
@atyabkhan8801 2 жыл бұрын
Prannaamam. 🙏🏾.. Very informative of the legendary actor. Thank you sister for your effort to bring out this clip.. 🙏🏾🙏🏾🙏🏾
@santhoshvarghese8459
@santhoshvarghese8459 2 жыл бұрын
Wonderful episode Elizaaa..... Thank you
@rejoykrishnak4082
@rejoykrishnak4082 2 жыл бұрын
Power star
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️❤️
@royjoy6168
@royjoy6168 2 жыл бұрын
Good information about NF sir🙏🙏.. Thank you Elsa🙏
@roby-v5o
@roby-v5o 2 жыл бұрын
*നരസിംഹം, പത്രം, വല്യേട്ടൻ തുടങ്ങിയ സിനിമയിൽ മികച്ച വില്ലൻ ആയിരുന്നു*
@Vishnuomkar95
@Vishnuomkar95 2 жыл бұрын
Valyettan oo???
@salam8509
@salam8509 2 жыл бұрын
@@Vishnuomkar95 mm .mamootiude valyettan kandittille than.
@Vishnuomkar95
@Vishnuomkar95 2 жыл бұрын
@@salam8509 athil N.F Varghese undo??
@p.v.r1310
@p.v.r1310 2 жыл бұрын
@@Vishnuomkar95 വല്ല്യേട്ടനിൽ മമ്പറം ബാവ എന്ന കഥാപാത്രം
@Vishnuomkar95
@Vishnuomkar95 2 жыл бұрын
@@p.v.r1310 oopz..sry ningal paranjapol aanu orma vannath
@vishnumanoj132
@vishnumanoj132 2 жыл бұрын
എലിസ ചേച്ചി ഫുൾ ഓൺ ഫുൾ പവർ 👍
@blackcats192
@blackcats192 2 жыл бұрын
Ea chetan parannat satyaman marikkunna timil releasaya mikka cinemakalilum nf undayirunnu fantam paili, onnaman , nandanam. Snehitanan last movie...
@lishalisha5373
@lishalisha5373 2 жыл бұрын
Mole otthiri ishttam, ee chanalinodu.....otthiri ishttam ....love you molu💞💗💖🧡❤💛💚💙💜💕💞💓💗💖
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️🥰
@mathewvarghese3001
@mathewvarghese3001 2 жыл бұрын
Kollaam kto, ethupole Cinema vishesham ellaarkum Eshtama.aa Congress leader Sir neyum othiri Eshta maayi.
@shibinpattuvaam
@shibinpattuvaam 2 жыл бұрын
Hi എലിസ അവതരണം നന്നായിരിക്കുന്നു 👍❤️
@user-nf6pd7or8p
@user-nf6pd7or8p Жыл бұрын
നരസിംഹം, പ്രജ, വല്യേട്ടൻ, ലേലം, പത്രം എന്ന ഈ പണ്ടത്തെ സിനിമകളിലെ ഒരുപാട് വില്ലനായി വന്ന നടൻ എൻ എഫ് വർഗീസ്‌
@jayaranjit4100
@jayaranjit4100 2 жыл бұрын
Super .Improved a lot. stay blessed
@vijay-oj4mk
@vijay-oj4mk 2 жыл бұрын
N F. വർഗീസ് സാറിന്റെ നിര്യാണം.. മലയാളസിനിമയ്ക്ക് ഒരു തീരാ നഷ്ടം 🙏🙏🙏😢😢😢
@rahulvm2582
@rahulvm2582 2 жыл бұрын
N F വർഗീസ് സാറിന്റെ ഓർമ്മകൾ വീണ്ടും ഒരു എപ്പിസോഡിലൂടെ പങ്കു വെച്ചതിനു Spl Thnx to Eliza അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് എന്നും ഒരു നഷ്ടമാണ് 💐💐
@moscpdi5207
@moscpdi5207 2 жыл бұрын
NF ന്റെ ഒരു പെങ്ങൾ Dr ആണ് Dr Nf ലിസി. കോഴിക്കോട് ജില്ലയിലെ എങ്ങാപ്പുഴ എന്നാ സ്ഥലത്തു പ്രാക്റ്റീസ് ചെയുന്നു.
@remeshoman1971
@remeshoman1971 2 жыл бұрын
നല്ല വീഡിയോ 👍
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
Brief n nice talking thank u sir thank u Elissa
@musthafaparudur3415
@musthafaparudur3415 2 жыл бұрын
സൂപ്പർ ❤
@augustinjoseph3228
@augustinjoseph3228 2 жыл бұрын
Last movie "Snehithan "
@sreekanthmm4837
@sreekanthmm4837 2 жыл бұрын
മൂക്കിന്റെ ടോൺ ഒന്ന് ഒഴിവാക്കണം 😊😊😊 മണപ്പള്ളി പവിത്രൻ മറക്കുമോ 😊😊😊❤️❤️❤️❤️
@archanasubeesh8961
@archanasubeesh8961 2 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി 🥰🥰
@rajan3338
@rajan3338 Жыл бұрын
NALLORU MAAPPALA KOODI ATHODE POYI!💙💛💛🧡🙏🙏🙏🙏✌️✌️✌️👌👌👍👍👍💟💟💟
@user-hq5wy1xr8g
@user-hq5wy1xr8g 2 жыл бұрын
❤❤❤😍😍😍😘😘
@v.a2979
@v.a2979 2 жыл бұрын
വർഗ്ഗീസ് ചേട്ടൻ മരിച്ച ദിവസംഅതേ സമയത്ത് ഞാൻ ആലുവയിൽ നിന്നും എറണാകുളത്തേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ കാരോത്ത് കുഴി ഹോസ്പിറ്റലിന് നൂറ് മീറ്റർ അപ്പുറം ഒരു കാറ് മതിലിൽ ഇടിച്ച് കിടക്കുന്നത് കണ്ടിരുന്നു കുറച്ച് ജനങ്ങളും അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു പിന്നീടാണ് ഈ നടന്ന സംഭവങ്ങൾ അറിയുന്നത്
@nijunsamrajnijunsamraj605
@nijunsamrajnijunsamraj605 2 жыл бұрын
Thankyou 🙏
@shahithabashi6366
@shahithabashi6366 2 жыл бұрын
👍👍👍
@satyank.diwakaran1611
@satyank.diwakaran1611 2 жыл бұрын
Excellent
@tessyjohnjoseph8889
@tessyjohnjoseph8889 2 жыл бұрын
Hai.. Elisa ,great presence with the good neighbours of NF .Here I could not see the real Eliza , not bad but..something .Thank you God bless you .
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
🥰🥰🥰🥰🙏🏻🙏🏻
@shabeerpulikkalkathhamzash4544
@shabeerpulikkalkathhamzash4544 2 жыл бұрын
🙏🙏
@user-lo7pf2gn7g
@user-lo7pf2gn7g 2 жыл бұрын
🌹😍
@fencingworksallkeralatataw5913
@fencingworksallkeralatataw5913 2 жыл бұрын
👍👍
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
👌👌👌❤️
@anugeorge6221
@anugeorge6221 2 жыл бұрын
Awesome vlog
@susammageorge9731
@susammageorge9731 2 жыл бұрын
Amma God bless🙏
@shihabfaseela4336
@shihabfaseela4336 Жыл бұрын
🌹🙏🏻
@askuayanikkode
@askuayanikkode 2 жыл бұрын
ഞാൻ വന്നു 🙋‍♂️
@shahalshahal1819
@shahalshahal1819 2 жыл бұрын
👌👌👍👍
@dhanyab2125
@dhanyab2125 2 жыл бұрын
Angane njanum subscribe cheythu Elsa kuttiyude videos nammude athulya kalakare kurich irkan patti jeevichirikuna pazhaya alkareyum kondu vannathil santhosham sadharana marikumpozhanu alkare patti orkunath
@arifsulfi977
@arifsulfi977 2 жыл бұрын
👍👍👍💕💕💕
@aneeshpr4032
@aneeshpr4032 2 жыл бұрын
👍
@anuanutj4491
@anuanutj4491 2 жыл бұрын
Thank you Elizakutti
@user-qt7hr2un6c
@user-qt7hr2un6c 2 жыл бұрын
അയൽക്കാരി അന്നുവിളിച്ചത് ശെരിയായില്ല
@maharoofp4489
@maharoofp4489 2 жыл бұрын
Super
@dineshc1729
@dineshc1729 2 жыл бұрын
@sreeunni1299
@sreeunni1299 2 жыл бұрын
🥰🥰🥰♥️♥️♥️👌👌👌
@basheerbasheer8211
@basheerbasheer8211 2 жыл бұрын
Supper. 👍👍👍👌👌
@annievarghese6
@annievarghese6 2 жыл бұрын
വർഗീസ് സാറിനെകുറിച്ചുനല്ലവാക്കുകൾകേൾക്കുബോൾ ഇപ്പോൾ ആലുവാക്കാരൻെ ഓരോ വികൃതികൾ.ഭയങ്കര ം
@krishnakumarcomrade8596
@krishnakumarcomrade8596 2 жыл бұрын
ഒരുപാട് ആഗ്രഹിക്കുന്നതാണ് പ്രോഗ്രാം 👍
@ashnyaashnik7038
@ashnyaashnik7038 2 жыл бұрын
Good 😊
@vinistheone
@vinistheone 2 жыл бұрын
You have enough patience. So you went again and meet people and did the vedio. Great
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️
@rajan3338
@rajan3338 Жыл бұрын
PRANAAMAM...N.F.VARGHESE SIR!🙏🙏🙏🙏🙏🧡💛💛💙💙💙
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Hi Eliza, fine presentation ! Your sense of colour is commendable !!
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️🙏🏻🙏🏻
@sarithaashok2568
@sarithaashok2568 2 жыл бұрын
😍🙏
@jeevanroy858
@jeevanroy858 2 жыл бұрын
👌🏼👌🏼. Well said.
@noorukasab6662
@noorukasab6662 2 жыл бұрын
എനിക്ക് ഇഷ്ടപെട്ട ചാനൽ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thanks Nooru❤️
@noushadannu6802
@noushadannu6802 2 жыл бұрын
പ്രണാമം 🙏🙏
@sacredbell2007
@sacredbell2007 2 жыл бұрын
വലിയൊരു മനുഷ്യസ്നേഹി ആയിരുന്നു വർഗീസ് ചേട്ടൻ. ഒരിക്കൽ പിഎച്ച്ഡി തീസിസ് സമർപ്പിക്കാൻ ഫോട്ടോസ്റ്റാറ്റു എടുക്കാൻ കഴിയാതെ വിഷമിച്ച ഒരു പാവപെട്ട വീട്ടിലെ യുവാവിന് പൂർണമായും സൗജന്യമായി സ്വന്തം സ്ഥാപനത്തിൽ ബൈൻഡിങ് അടക്കം അതെല്ലാം ശരിയാക്കി കൊടുത്തു.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️
@shinysabu930
@shinysabu930 2 жыл бұрын
Elisa,nalla avatharanom,emotional ayi ennu thonnunnu,,njanum
@santhoshxavier6643
@santhoshxavier6643 2 жыл бұрын
🌹🌹
@noushadvk7383
@noushadvk7383 2 жыл бұрын
Sasiyetn the fact story of NFV.he is pasas awy near my Grand home😭😭😭🇮🇳🏯⛪🕋
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
Ancaster home 🏡
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
കൊള്ളാം 👍👍👍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
🙏🏻❤️
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
അമ്മ ❤ ചേച്ചിയുടെ സ്ഥിരം ആൾക്കാരും ആരൊക്കെ
@sreejith.v.s1789
@sreejith.v.s1789 2 жыл бұрын
🙏🏽🙏🏽🌹🌹🌹🙏🏽🙏🏽
@akhilap650
@akhilap650 2 жыл бұрын
🥰🥰🥰🥰
@prabhuj1627
@prabhuj1627 2 жыл бұрын
Keep rocking
@muhamedfasal8979
@muhamedfasal8979 2 жыл бұрын
ഗംഭീര ചാനൽ 👌👌നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് അവരൊക്കെ ഇത്രയും welcoming ആകുന്നത്.. Keep it up Eliza Ma'm... ഈ നടന്മാരൊക്ക നമുക്ക് നൊസ്റ്റാൾജിയ ആണ്.... Thanks a lot for showing us their family and good to know that they are all doing good... I have some suggestions... Following are some actors whom i would love to see their families and stories... പറ്റുമെങ്കിൽ ഒന്ന് ചെയ്യണേ മാഡം.... ജഗന്നാഥ വർമ്മ കൊച്ചിൻ ഹനീഫ നെല്ലിക്കോട് ഭാസ്കരൻ മീന( old actress ) ഏലിയാസ് ബാബു സൈനുദ്ധീൻ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
ഞാൻ തീർച്ചയായും try ചെയ്യാം, സൈനുദ്ദിൻ and ഹനീഫ അവരെ ഒഴിച്ച്. ആ വീട്ടുകാർക്ക് താൽപ്പര്യം ഇല്ല
@muhamedfasal8979
@muhamedfasal8979 2 жыл бұрын
ഓക്കേ... വെരി ഗുഡ്.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍👍👍
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper cute 😍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thanks❤
@ansarmohammed5091
@ansarmohammed5091 2 жыл бұрын
All the best Eliza...
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 2 жыл бұрын
Good job 👋👋
@ponnammaa9146
@ponnammaa9146 2 жыл бұрын
Next Prem Nazir sir nte aadhya nayika Naittinkkara Ķomalam ammyude interview veanñm.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
ശ്രമിക്കാം
@paruskitchen5217
@paruskitchen5217 2 жыл бұрын
Pranamam sir
@kadeejashihab110
@kadeejashihab110 2 жыл бұрын
മലപ്പുറം ഡാ എൽസ പവർ 💪💪
@vaisakhgk259
@vaisakhgk259 2 жыл бұрын
പ്രജയിലെ ളഹിയിൽ വാക്കച്ഛൻ നരസിംഹത്തിലേ മണ്ണപളളിപവിത്രൻ മറക്കൻപറ്റുമോ
@manuunnikrishnan8955
@manuunnikrishnan8955 2 жыл бұрын
Old actress meena oru episode please
@vichitravijayan6638
@vichitravijayan6638 2 жыл бұрын
Hai cechi. Sukano
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
സുഖമാണ് dear
@rajan3338
@rajan3338 Жыл бұрын
*PATHRATHIL* VILLAIN SUPPERRRBBB!...PRANAAMAM!
@bineeshbaby6870
@bineeshbaby6870 2 жыл бұрын
Eliza Enikku Ninne ishttam Aanu ❤️❤️❤️
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you Bineesh
@aneeshsaravana4564
@aneeshsaravana4564 2 жыл бұрын
എലിസ വീഡിയോ എല്ലാം കാണുന്നുണ്ട്. നന്നായിട്ടുണ്ട് മൺമറഞ്ഞ ഈ താരങ്ങളുടെ വീട് ഏത് ജില്ലയിൽ ഏത് സ്ഥലത്താണ് എന്നു കൂടി പറഞ്ഞാൽ നന്നായിരിക്കും.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
👍🏻👍🏻
@user-qt7hr2un6c
@user-qt7hr2un6c 2 жыл бұрын
അയൽക്കാരി അന്നു എഴുതിയത് ശെരിയായില്ല
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
തിരുത്തി 🙏🏻🙏🏻🙏🏻
@user-qt7hr2un6c
@user-qt7hr2un6c 2 жыл бұрын
😄😄😄👍👍👍👍👌👌👌👌👌🥰🥰🥰🥰
@Pardesh1234
@Pardesh1234 2 жыл бұрын
ഹാർട്ട്‌ അറ്റാക്ക് വരുമ്പോൾ വെള്ളം കൊടുക്കരുത് എന്ന് മെഡിക്കൽ സയൻസിൽ പറയുന്നുണ്ട്.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
ദൈവമേ
Legend actor Alummoodan house | സ്മാരകം |
8:21
BIBIN VENNUR
Рет қаралды 171 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 29 МЛН
Captain Raju HOUSE👁️‍🗨️ | ശവകുടിരം |
15:29
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН