നാഗാലാൻഡ് ഞങ്ങളെ വേട്ടയാടിയ രാത്രി 🥺 EP 250 | Day 1 In Nagaland | Hornbill Festival 2021

  Рет қаралды 40,060

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

#malayalam #nepal
Follow Me On Instagram👇
/ backpacker_sudhi
നമ്മുടെ ഫാമിലിയുടെ സ്നേഹം സനൽ ബ്രോയെ അറിയിക്കാം👇 • നാഗ സുന്ദരികൾക്കൊപ്പം ...
Trekking Freaky Channel 👉 ‪@trekkingfreaky5879‬
___________________________________________
നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
Follow this link to join my AWHATSAPP group: chat.whatsapp....
____________________________________________
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
Facebook Page:
/ backpackersudhi
WhatsApp : wa.me/91940058...
_____________________________________________
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
• Everest Base Camp Trek...
____________________________________________
ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
• Incredible India Ride
_____________________________________________
My Vlogging Gadgets
Camera: GoPro Hero 8, Hero 9 Poco F1
Editing : Mobile App Power Director
_____________________________________________
Email: backpackersudhi@gmail.com
_____________________________________________
Video Location : Nepal
#incredibleindiaride
#vanlife
#tentlife
#budgettravel
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#sudhi
#Uttarakhand
#marakkar

Пікірлер
@teamoriel
@teamoriel 3 жыл бұрын
Ru.... ബ്ബ .... ബ്ബ... r പോലെ വലിച്ചു നീട്ടാതെ പച്ചയായ ജീവിതം കാട്ടിത്തരുന്ന സുധിയ്ക്കും ഫ്രീക്കിക്കും ഒരു പാട് നന്മകൾ നേർന്നുകൊണ്ട് 💖 സ്നേഹം മാത്രം 💖🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഒരുപാട് സ്നേഹം
@liyasworld7776
@liyasworld7776 3 жыл бұрын
Sathyam. Manassinu santhosham tharunna kazhchakal graamangalilaanullath. Nammude rajyathe ethippedaan paadulla ee naadukalile malakalum kaazhchakalum otupaad santhosham tharunnu. Aa sahacharyangalilum jeevikkunnavarundallo ennorkumpol nammude prashnagal marakkunnu. Munp mallu travelerude channel njn kanumaayirunnu. Ippo enikkath ishtalla. Ath kaanumpol orithiri niraashaya thonnarullath. Bcz panam undennu kaanikkan mathramulla yaathrakal poleya enikk thonnarullath. Avar vangunna vandikalum avar povunna valiya valiya rajyangalumokke kanninu nalkunna kulirmayekkal niraashayaanu. So u guys keep going.. Good works👍👍👍
@harinarayanan8170
@harinarayanan8170 3 жыл бұрын
ഇന്ത്യയുടെ കണ്ടതിലും മനോഹരമായ കാഴ്ച്ചകൾ ഇനിയും കാണാനുള്ളത്.എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടത്. 😍💓💓
@ambikakurup5825
@ambikakurup5825 3 жыл бұрын
ഹായ്‌ sudhi കോട്ടയം ആണോ എന്നുതോന്നി റബ്ബർമരങ്ങൾ കണ്ടപ്പോൾ സൂപ്പർ... സൂപ്പർ കാഴ്ചകൾ വീണ്ടും അച്ചായനെ കണ്ടല്ലോ സന്തോഷം. സ്നേഹം മാത്രം 🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
സ്നേഹം മാത്രം
@Sreehari81
@Sreehari81 3 жыл бұрын
റബ്ബർ തോട്ടം നമ്മുടെനാട്ടിലെ (കൊല്ലം )പോലെ ഉണ്ടല്ലോ ❤❤അച്ചായനെ വീണ്ടും കണ്ടതിൽ സന്തോഷം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ
@prasannap2531
@prasannap2531 2 жыл бұрын
Achayane randamathum kandathil valare santhoshettam👍❤️👍❤️👍
@arunachalsparrow
@arunachalsparrow 3 жыл бұрын
എന്നെയും Arunachal Sparrow യെയും ഒപ്പം എന്റെ ഫാമിലിയെയും പരിചയപ്പെടുത്തിയെ സുധി ബ്രോക് നന്ദി
@vanajolsanavelayudhan7790
@vanajolsanavelayudhan7790 3 жыл бұрын
ഈ കാഴ്ചകൾ ഒരു തവണ സുധിയുടെ വ്ലോഗിൽ കണ്ടിട്ടുണ്ട്.വീണ്ടും കാണുന്നതിൽ വളരെ സന്തോഷം 🤩🤩👍👍👍
@abdulgafoor8081
@abdulgafoor8081 3 жыл бұрын
കാഴ്ചകൾ കാണാൻ പ്രതീക്ഷയോടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍💐💐💐💐💐💐
@nishadkoya1067
@nishadkoya1067 3 жыл бұрын
Welcome back again Nishad saudi 👍👍👍👍👍👍
@bjjoynavlog2228
@bjjoynavlog2228 3 жыл бұрын
റബ്ബർ തോട്ടം കണ്ടപ്പോൾ പെട്ടെന്ന് nattilethiyo എന്ന് തോന്നി...😃😃👍👍👍🌻🌻🌻☺️☺️☺️☺️
@DUDEZoeH
@DUDEZoeH 3 жыл бұрын
മറ്റൊന്നും പറയുന്നില്ല Super എപ്പിസോഡ്
@sudhakumari3623
@sudhakumari3623 3 жыл бұрын
ഹോർമ്പിൽ ഫെസ്റ്റിവൽ നിർത്തി വച്ചല്ലോ. നാഗാലാ‌ൻഡ് ഇപ്പോൾ പ്രശ്നകാലുഷിതം ആണല്ലോ. ഇനിയും സൂക്ഷിച്ചു പോകുക സുധി.
@radhakrishnanms5406
@radhakrishnanms5406 3 жыл бұрын
കൂടുതൽ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു. രണ്ടു പേർക്കും സ്നേഹത്തോടെ❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഒരുപാട് സ്നേഹം
@soudaminimurali6915
@soudaminimurali6915 3 жыл бұрын
Rubber തോട്ടം കണ്ടപ്പോൾ കേരളമാണ് എന്ന് തോന്നുന്നു ,👌👌👌🥰🥰🥰👍👍👍
@SURESHBABU-pg9id
@SURESHBABU-pg9id 3 жыл бұрын
Superb sudhi ningal achayante hotelinnu kanda ahajith CRPF ente friend anu neighbour koodi anu
@devasiamangalath4961
@devasiamangalath4961 3 жыл бұрын
വീഡിയൊ ഇഷ്ടമായി താങ്ക്യൂ👍♥️
@predhishtgghprdhesh5737
@predhishtgghprdhesh5737 3 жыл бұрын
hai Sudhi bro freaky👍നാഗാലാ‌ൻറ് കാഴ്ചകൾ പൊളിച്ചു പിന്നെ നമ്മുടെ അച്ചായനെ വീണ്ടും കടതിൽ സന്തോഷം ♥️Sudhi bro 🙏🙏
@rajeev8194
@rajeev8194 3 жыл бұрын
നാഗാലാൻഡിൽ ഇപ്പോൾ വലിയ പ്രശ്നങ്ങൾ നടക്കുകയാണല്ലോ ബ്രോ
@ravilion9670
@ravilion9670 Жыл бұрын
ഇതെല്ലാം പഴയതാണ് എന്തായാലും കാണാൻ പറ്റിയതിൽ സന്തോഷം ആ കൂട്ടുകാരി ഇപ്പോൾ എവിടെ ഉണ്ട്
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 3 жыл бұрын
Epolum chirikumma achayan, high altitude, thanuppu Maggie kidu aanu
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ 😁😁
@josejoseph8533
@josejoseph8533 3 жыл бұрын
സുധി ഇരിട്ടിയിൽ എവിടെയാണ്? നിങ്ങളുടെ യാത്രാ വിവരണങ്ങളും വിഡിയോസും നല്ല രസമുണ്ട്.
@HakunaMatataYOLO
@HakunaMatataYOLO 3 жыл бұрын
സനൽ ബ്രോയെ നിങ്ങളുടെ കൂടെ കണ്ടതിൽ സന്തോഷം 😊
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰
@shijump9708
@shijump9708 3 жыл бұрын
സുധിച്ചേട്ടാ...അടിപൊളി. ☺🥰🥰.
@suneerarazak2516
@suneerarazak2516 3 жыл бұрын
സുധി വീണ്ടും പവർ വന്നിട്ടുണ്ട് 🥰🥰
@PRADEEP9554
@PRADEEP9554 3 жыл бұрын
ഏദനിലെ അച്ചായൻ്റെ അയൽവാസി ആണ് ഞാൻ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ആഹാ 😁😁😁
@shefinbasheer65
@shefinbasheer65 3 жыл бұрын
സ്നേഹം മാത്രം❤❤ നാഗാലാൻഡ് വീഡിയോസ് സൂപ്പർ ❤❤❤
@reghukurup2486
@reghukurup2486 3 жыл бұрын
ഗുഡ് ഗോ ഗോഡ് ബ്ലെസ് 👍👍👍
@unnikrishnantp3156
@unnikrishnantp3156 3 жыл бұрын
Hi dear, Super Vedio, different experience. Enjoyed. Best wishes.
@anzarkarim6367
@anzarkarim6367 3 жыл бұрын
Nice views of Nagaland 😍😍😍
@_pixelakku_
@_pixelakku_ Жыл бұрын
😍😍😍
@jerrykumbalanghi7531
@jerrykumbalanghi7531 3 жыл бұрын
എവിടെ ചെന്നാലും മലയാളികൾ 😍😍😍😍😍😍 മലയാളി pwoli അല്ലെ 😘😘😘😘😘
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
പിന്നല്ല
@baijubaiju6681
@baijubaiju6681 3 жыл бұрын
ഹായ് കൂട്ടുകാരെ സൂപ്പർ 👌👌👌❤️❤️❤️👍👍👍
@bindusree4684
@bindusree4684 3 жыл бұрын
സുധീ,, അടിപൊളി 👏👏👏സ്ലീപ്പിങ് ബാഗ് പോയത് കഷ്ടം ആയല്ലോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
valiya കഷ്ടം ആയി
@JaiHind-tl7zt
@JaiHind-tl7zt 3 жыл бұрын
സൂപ്പർ Bro . നമ്മൾ കാണാത്ത നമ്മുടെ ഇന്ത്യയെ കാണിച്ചതിന് ♥♥♥♡
@balunavaneetham
@balunavaneetham 3 жыл бұрын
Super. ... Real life of Naga family
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@mohandaska8630
@mohandaska8630 3 жыл бұрын
♥അപ്പൊ 🌹2ആളും പട്ടിഇറച്ചി തിന്നു... ഹായ് നല്ല രുചി ആണോ...? ♥♥♥♥♥♥♥
@radhakrishnanramakrishnan8921
@radhakrishnanramakrishnan8921 3 жыл бұрын
റബ്ബർ തോട്ടം കണ്ടപ്പോൾ നമ്മുടെ കേരളം പോലെ തോന്നി. സൂക്ഷിച്ചു പോകുക അവിടുത്തെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഭൂപ്രകൃതി നമ്മുടെ naadinteyanau
@habibmohamed5582
@habibmohamed5582 3 жыл бұрын
റബ്ബർ മരം നല്ല രസമുണ്ട് ബ്രോ
@sreekumarkumar8867
@sreekumarkumar8867 2 жыл бұрын
Excellent beautiful 😍
@shabeerhussain1923
@shabeerhussain1923 3 жыл бұрын
Sudhi freecki keep going 💗💗💗
@vinoddassan4849
@vinoddassan4849 3 жыл бұрын
ഡിമാപുരിൽ മലയാളി നടത്തുന്ന ഒരു ബേക്കറി ഉണ്ടല്ലോ circular റോഡിൽ popular backery
@rktradersrk8344
@rktradersrk8344 3 жыл бұрын
Sudhi. U r exploring maximum views for our wisdom. No words to explain. However u are reaching every spot even without permission perhaps. Pl take care both.
@powerindia7820
@powerindia7820 3 жыл бұрын
നഗലാ ണ്ടിൽ നിൽക്കേണ്ട അപകടമാണ്
@ranjithmenon8625
@ranjithmenon8625 3 жыл бұрын
ഹായ് sudhee, 👍❤️stay awesome
@subaidamohamed3751
@subaidamohamed3751 3 жыл бұрын
റബ്ബർ മരം ഇല്ലാത്ത നാട്ടിലെ ഞാൻ,, സുധി, ഫ്രീ ക്കി സുഖമാണോ സ്നേഹം മാത്രം,, 🥰🥰🥰❤🌹
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
Hai, Thanks for wonderful visuals 🙏❤️🙏
@ayoobayoobp.v8574
@ayoobayoobp.v8574 3 жыл бұрын
എനിക്ക് പ്ലസ് ട്ടു പഠിക്കുന്ന സമയത്തു ഒരു പ്രണയം ഉണ്ടായിരുന്നു... ഫ്രീക്കിയുടെ ചില ആംഗിൾ നിന്ന് നോക്കുമ്പോൾ, ഫ്രീക്കിയുടെ ചില ചെഷ്ട്ടകൾ കാണുമ്പോൾ എനിക്ക് അവളെ മിസ്സ്‌ ചെയുന്നു....
@PeterMDavid
@PeterMDavid 3 жыл бұрын
ദൈവം കൈവിടിയില്ല 🙏🏻🙏🏻🙏🏻👍👌❤
@chithrabhanu1013
@chithrabhanu1013 3 жыл бұрын
നാഗാലാ‌ൻഡിന്റെ കാഴ്ചകൾ super sudhi bro 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@sanojam265
@sanojam265 3 жыл бұрын
അടിപൊളി ബ്രോ 🥰🥰🥰
@prasanna1118
@prasanna1118 3 жыл бұрын
Eppozha vannathu❤️❤️❤️
@johnsonthomas5123
@johnsonthomas5123 3 жыл бұрын
sneham mathram super smile
@majeedmoochikkal7127
@majeedmoochikkal7127 3 жыл бұрын
കുടുങ്ങി എന്ന് പറഞ്ഞു തിരിച്ചും മറിച്ചും മുബൈലിലിന്റെ ഉള്ളിൽ കയറി നോക്കി ഒന്നും കണ്ടില്ല 😄
@divakaranpranavam
@divakaranpranavam 3 жыл бұрын
Beautiful Video Sudhi 🙏🙏
@mohamedshihab5808
@mohamedshihab5808 3 жыл бұрын
Hope you two are safe there..
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
yes
@thulasikrishnakumar
@thulasikrishnakumar 3 жыл бұрын
സ്നേഹം മാത്രം 😄😄😄😍😍😍😍😍😍😍
@paulnk968
@paulnk968 3 жыл бұрын
Simple and loving experience.
@ansarm4885
@ansarm4885 3 жыл бұрын
🥰🥰🥰സ്നേഹം മാത്രം 🥰🥰🥰നാഗലാണ്ട് കായ്ച്ചകൾ അത് വേറെ ലെവൽ 🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁 അതന്നെ
@radhakrishnansouparnika9950
@radhakrishnansouparnika9950 3 жыл бұрын
നാഗാലാ‌ൻറ്റിൽ പ്രശ്നം ഉണ്ടല്ലോ ശ്രദ്ധിക്കണം രണ്ടാളും.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ശ്രദ്ധിക്കാം
@renjithpooja1863
@renjithpooja1863 3 жыл бұрын
See you
@krishnanravi7122
@krishnanravi7122 3 жыл бұрын
വീണ്ടും🔄 നാഗാലാൻഡ് 👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@aswin_art
@aswin_art 3 жыл бұрын
അടിപൊളി 🔥❤️❤️❤️
@surendranacharynarayanan1254
@surendranacharynarayanan1254 3 жыл бұрын
നൈസ് വീഡിയോ 🌹❤🌹
@sharafmuthu143
@sharafmuthu143 3 жыл бұрын
ഹുയി സ്നേഹം മാത്രാം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
സ്നേഹം മാത്രേ ഉള്ളൂ അല്ലേ 😁😁
@lijithd4151
@lijithd4151 3 жыл бұрын
ഇവിടെ റബ്ബർ വെട്ടിയിട്ട് 2 മാസം കഴിഞ്ഞു 😪😪
@ganeshant7037
@ganeshant7037 3 жыл бұрын
റബർ എവിടെയുണ്ടോ അവിടെ അച്ചായൻമാരുണ്ടാകും.
@tg7491
@tg7491 3 жыл бұрын
1992 ൽ ഈ ഏദൻ ഹോട്ടലിൽ രണ്ടു ദിവസം ഞാൻ താമസിച്ചിട്ടുണ്ട്. Dimapur ന്റെ പുതിയ airport മായി ബന്ധപ്പെട്ടു ആണ് ഞാൻ പോയതു. ആ അച്ചായൻ (സ്ഥലം പന്തളം)അവിടെ ഇപ്പോഴും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. അച്ചായന്റെ No. ഉണ്ടെങ്കിൽ കമന്റ് ചെയ്യുമോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
message me in whatsapp. whatsapp number discriptionil und.
@Vimal515
@Vimal515 Жыл бұрын
Sudhi chettayi WhatsApp number tharamoo😊.chettanteyum ,. Achayanteyum number .
@artist6049
@artist6049 3 жыл бұрын
സുധിbro ഇരിട്ടിയിലുള്ള ഒരു കലാകാരൻ ശ്രീനിവാസൻ മാഷിനെ അറിയാമോ?
@rajanpp3332
@rajanpp3332 3 жыл бұрын
ആസാമിൽ ആദ്യം ആയിട്ടും റബ്ബർ കൃഷി ചെയ്തത് ജയസൂര്യൻ ആണ് അവനെ എനിക്ക് നല്ല പരിചയം ആണ്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ആളിപ്പോൾ എവിടെ ഉണ്ട്
@rajanpp3332
@rajanpp3332 3 жыл бұрын
@@BACKPACKERSUDHI ആൾ താമസിക്കുന്നത് ഭരണങ്ങാനം ഇടമറ്റം വിളക്ക് മാടത്ത് ( ശരിക്കും വിളക്കുമാടം കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വിളക്കുമാട താണ് ആണ്) ഇപ്പോൾ റബ്ബർ ബോർഡ് വൈസ് ചെയർമാൻ ആണെന്ന് തോന്നുന്നു അവൻ അഡ്വക്കേറ്റ് ആണ്
@KrishnaKumar-js2nx
@KrishnaKumar-js2nx 3 жыл бұрын
സുധി നമ്മുടെ നാട്ടിലേക്ക് ഇതുപോലെ ആസ്സാമിൽനിന്നോ, നാഗാലാന്റിൽ നിന്നോ ഒരു റൈഡർ വീട്ടിൽ വന്നു താമസസൗകര്യം ചോദിച്ചാൽ നമ്മൾ കൊടുക്കുമോ അഥവാ കൊടുത്താൽ നമുക്ക് ഉറക്കം വരുമോ. നിങ്ങൾ പല സ്ഥലത്തും പോയി ഇതുപോലെ താമസിച്ചിട്ടുണ്ടല്ലോ അതുകൊണ്ട് തോന്നിയ ഒരു സംശയം. സോറി കേട്ടോ.
@pushpampa467
@pushpampa467 3 жыл бұрын
ശരിയാ.നമ്മളുടെ ചിന്തയിൽ വരേണ്ടത് തന്നെയാ ഇത്.സുധി ഇതേ ചോദ്യം മുൻപ് ചോദിച്ചിട്ടുണ്ട്.. ഞാൻ സുധിയുടെ അമ്മയാ..
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
സ്വന്തം വീട്ടുകാരെ നാട്ടുകാരെ പോലും വിശ്വാസം ഇല്ലാത്തവർ ആണ് മലയാളികൾ.
@santhamadhavan9474
@santhamadhavan9474 3 жыл бұрын
￰പഴയ നാഗാലാ‌ൻഡ് ഓർമ്മകൾ സ്നേഹം മാത്രം ബ്രോ
@sujithbsnl673
@sujithbsnl673 3 жыл бұрын
Sudhi bro super
@rageshraman5773
@rageshraman5773 3 жыл бұрын
വീണ്ടും തിരിച്ചു വന്നു അല്ലെ 😃
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
vannu
@cvenugopal6112
@cvenugopal6112 3 жыл бұрын
അച്ചായൻ പൊറാട്ട ബീഫ് എല്ലാം വീണ്ടും 👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ
@johnkuttykochumman6992
@johnkuttykochumman6992 3 жыл бұрын
I missed lots of episode because of busy life in USA.. Ha ha who is the മലയാളി girl with you?
@anjumariyam8114
@anjumariyam8114 3 жыл бұрын
വേട്ടയാടിയ രാത്രി എന്നു പറഞ്ഞു എന്നതാ അത് മനസ്സിലായില്ല 🤔🤔
@Binas-vlogs
@Binas-vlogs 3 жыл бұрын
Sudhee ayye patti mamsam engane kazhichu 🙆🙆
@seenaantony5502
@seenaantony5502 3 жыл бұрын
Beautiful videos
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@bindumadhusudanan7327
@bindumadhusudanan7327 3 жыл бұрын
മെസ്സേജസ് എല്ലാം filter ചെയ്യുന്നുണ്ടല്ലേ?
@antonyleon9342
@antonyleon9342 3 жыл бұрын
🙏👍 very good
@rajannarayanan2759
@rajannarayanan2759 3 жыл бұрын
Super Thanku
@heartbeats5254
@heartbeats5254 3 жыл бұрын
റബ്ബർ ഇഷ്ടമല്ല വെട്ടി പ്ലാവ് ,തെങ്ങ്‌ കവുങ്ങ് മാവ് തുടങ്ങിയവ വച്ചു😁
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
ഗുഡ്, റബ്ബർ മണ്ണിനെ നശിപ്പിക്കും.
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
വെള്ളം എല്ലാം ഒഴുകി പോകും.
@ഡേവിഡ്കുരിശിങ്കൽ
@ഡേവിഡ്കുരിശിങ്കൽ 3 жыл бұрын
🥰🥰🥰👍👍👍
@solo__traveler__bineesh3
@solo__traveler__bineesh3 3 жыл бұрын
Nagaland super
@kadavathpremnath
@kadavathpremnath 3 жыл бұрын
Not bad 🤩🤩😍😍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁
@peterc.d8762
@peterc.d8762 3 жыл бұрын
ഹായ് സുധി ബ്രോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
hi
@sudhia4643
@sudhia4643 3 жыл бұрын
❤മാത്രം. ❤👍👍👍👍👍സുധി. എറണാകുളം.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@santhoshkp5907
@santhoshkp5907 3 жыл бұрын
Hai👍👍❤️❤️
@shibumeppadam
@shibumeppadam 3 жыл бұрын
Super
@dineshg800
@dineshg800 3 жыл бұрын
Tc bro's
@mufeedav4543
@mufeedav4543 2 жыл бұрын
Ningal wayanadanoooo
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
iritti
@mufeedav4543
@mufeedav4543 2 жыл бұрын
Kannuranooo
@aswin_art
@aswin_art 3 жыл бұрын
പാവം എലി
@dhaneshbalan3718
@dhaneshbalan3718 3 жыл бұрын
എനിക്ക് റബ്ബർ ഇല്ലാ, വല്ലപ്പോഴും, റബ്ബർ ബാന്റ് കാണും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁
@John_Sobhan
@John_Sobhan 3 жыл бұрын
hai ...
@arunmohan454
@arunmohan454 3 жыл бұрын
Hi SUDH bro 😘😘😍😍♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
hai
@sheelakumary7386
@sheelakumary7386 3 жыл бұрын
Hai sudhi
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
hai
@mukkilanilkumarp6304
@mukkilanilkumarp6304 3 жыл бұрын
ബൈ ബൈ
@terleenm1
@terleenm1 3 жыл бұрын
Great...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@പാവംഞാൻ-ഹ1ഝ
@പാവംഞാൻ-ഹ1ഝ 3 жыл бұрын
ഇടക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒന്ന് വരണം ബ്രോ
@rajkrishna3410
@rajkrishna3410 3 жыл бұрын
2022 മാർച്ച് /ഏപ്രിൽ കേരളത്തിൽ നിന്നു നോർത്ത് ഈസ്റ്റിലേക്കു ബൈക്ക് റൈഡ് ചെയ്യാൻ താല്പര്യം ഉണ്ട് ... ആരെങ്കിലും ഉണ്ടോ ...ഒരു ഗ്രൂപ്പായി പോകാൻ ?
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН