കർത്താവേ അവിടത്തെ സാക്ഷിയായി ജീവിക്കുവാൻ ഈ കൂടുബത്തെ ഒരുക്കണമേ ആമേൻ കർത്താ വേ ഇന്നു ഞങ്ങൾ Hospitall പോകുന്നു എല്ലാtestകളും നോർമൽ ആയിരിക്കണമേ എല്ലാരോഗങ്ങളും മാറിടട്ടേ ആമേൻപോകുമ്പോഴുംവരുമ്പോഴും കാത്തുകള്ളമേ ആമേൻ
@sujathomas68446 сағат бұрын
ദൈവമേ. എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ.
@sheebasancy54786 сағат бұрын
എന്റെ യേശുവേ+2 പഠിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ അവന്റെ ദേഷ്യത്തെ നിയന്ത്രിക്കൻ ഒരു കഴിവിനെ കൊടുക്കേണമേ.ജയിച്ചു എന്ന ഒരു വാക്ക് കേൾക്കുവാൻ സഹായിക്കേണമേ
@martinvarghese83406 сағат бұрын
എന്റെ മക്കളെ കർത്താവേ തിരു കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ രോഗങ്ങളെ കർത്താവെ മാറ്റിക്കൊടുത്തു സംരക്ഷിക്കുമാറാകട്ടെ അവർക്കുണ്ടായിരിക്കുന്ന എല്ലാ പ്രയാസങ്ങളും മാറ്റി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@sobhanashajan68106 сағат бұрын
കർത്താവെ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
@narayananthadathil82335 сағат бұрын
ആമേൻ കർത്താവെ ഭാര്യയുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാവാൻ പ്രാർത്ഥിക്കുന്നു. പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് നന്ദി യേശുവേ ആമേൻ 🙏🏻🙏🏻🙏🏻
@marypeter91104 сағат бұрын
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ഈശോയെ എന്റെ അമ്മ ക്ക് പോയ കാഴ്ച്ച ശക്തി നാലു മാസം കഴിഞ്ഞു തിരിച്ചു കൊടുത്തു 🙏🙏🙏 നിന്ന് പോയ എന്റെ വിട് പണി മൂന്ന് മാസം കഴിഞ്ഞു പണം തന്നു സഹായിച്ചു ഒത്തിരി നന്ദി ഈശോ അപ്പ ❤️❤️🙏🙏🌹🌹അമ്മേ മാതാവേ 🙏സ്റ്റതി 🙏🙏❤️❤️ഇനി യും എന്റെ കൂടെ ഉണ്ടായിരിക്കണമേ 😭😭ആമേൻ ഈശോയെ 🌹🙏❤️
@mammsvlog30706 сағат бұрын
കർത്താവേ എന്റെ മക്കൾക്ക് 2 പേർക്കും പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ
@SherlyJoseph-yp3fs3 сағат бұрын
കർത്താവെ എന്റെ മകൾ ഇന്നലെ Cbt പരീക്ഷയിൽ ജയിച്ചു, നന്ദി യേശുവേ 🙏🏽.
@SanthaChami-v9x4 сағат бұрын
യേശുവേ മാതാവേ എന്റെ മോൻ ഇന്ന് പ്ലസ് ടു പരീക്ഷയാണ് നല്ല മാർക്ക് കൊടുത്ത് ജയിപ്പിക്കേണമേ പരീക്ഷ എഴുതുമ്പോ മാതാവും യേശു കൂടെയുണ്ടാവണം എന്റെ മോന്റെ കൂടെ ഉണ്ടാകണമേ കൈവിടല്ലേ കരുണയുണ്ടാകണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
കർത്താവേ നല്ല ഉറക്കം തന്ന് എന്നെ വിളിച്ചു ഉണർത്തിയ കർത്താവിന് നന്ദി പറയുന്നു ആമേൻ
@SherleyPT-v8g5 сағат бұрын
കർത്താവേ എന്റെ കാലിന്റെ വേദനമാറി എതിക്ക് നടക്കാൻ സാധിക്കത്തെ കർത്താവേ
@dominicjohn93332 сағат бұрын
കർത്താവായ യേശുവേ ഇന്ന് ഞാൻ ഉദ്ദേശിച്ചു പോകുന്ന കാര്യം, കർത്താവേ അസാധ്യം എന്ന് കരുതിയിരുന്ന കാര്യം, അവിടുന്ന് ഇടപെട്ട് സാധിച്ചു തരണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, ഹല്ലേലുയാ.
@sheebavarghese73904 сағат бұрын
ഈശോയെ, എന്റെ കഠിനമായ ചുമ മറ്റേണമേ.. 🙏🙏🙏
@SherleyPT-v8g5 сағат бұрын
കർത്താവേ എന്റെ രണ്ടു മക്കളെയും അരു ഹിക്കണ
@jancypj72614 сағат бұрын
എന്റെ ഈശോയെ എന്റെ മകൾക്കു പഠിക്കാനുള്ള മടി അലസത ഫോണിന്റെ അമിത ഉപയോഗം ഇവയിൽനിന്നെല്ലാം വിടുതൽ നൽകണേ. പുസ്തകം കൈകൊണ്ട് തൊടാത്ത എന്റെ കുഞ്ഞിനെ ഈ സമയം അങ്ങ് തൊടണമേ ആമേൻ🙏🙏
@MaryLincy92 сағат бұрын
japamala mudangathe cholli molku vendi prarthikuka..mattam varum
@artform94445 сағат бұрын
യേശുവേ എന്റെ വീടും സ്ഥലവും എന്ന സ്വപ്നത്തിൽ ഒരു തടസ്സവും ഉണ്ടാകരുതേ 🙏🙏🙏
@sheeja11195 сағат бұрын
Karthave ente makane samarpikkunnu jolliyile anugrahikkename 🙏 Amen 🙏🙏🙏
@RubyBenny-ws5iw6 сағат бұрын
കർത്താവേ ധോണി മോനെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ വിദ്യാഭ്യാസ മേഖലകളെ അനുഗ്രഹിക്കണമേ ശാരീരിക സ്വസ്ഥതയിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ
@sinigeorge3014 сағат бұрын
കർത്താവെ അനുഗ്രഹിക്കണമേ എല്ലാ അവശ്യങ്ങളിലും കൂടെയിരുന്നു അനുഗ്രഹിക്കണമേ എല്ലാ രോഗത്തിൽ നിന്നും പൂർണ സുഖം പ്രാപിക്കുവാൻ അനുഗ്രഹിക്കണമേ എന്റെ sle എന്നാ രോഗം മാറ്റി അനുഗ്രഹിക്കണമേ
@lijishijulijishiju328818 минут бұрын
കർത്താവേ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ കർത്താവേ ഒരു അത്ഭുദം കാണിച്ച് തരണേ ആമേൻ ✝️✝️🙏
കർത്താവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ 🙏 എന്റെ ആവശ്യങ്ങൾ നടത്തി തരണമെന്ന് ആവശ്യപ്പെടുന്നു അനുഗ്രഹിണമേ🙏🌿🌹⛪🙏
@Sarumayi4 сағат бұрын
എന്റെ ഈശോയെ ഓരോ ദിവസം തോറും പരിശുദ്ധൽമാവിനാൽ വഴി നടത്തിയ അങ്ങയുടെ കാരുണ്സ്നേഹത്ത നന്ദി പറഞ്ഞു മഹത്തോപ്പെടുത്തുന്നു ആമേൻ 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
@bobbymathew56185 сағат бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരാൻ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനമേഖല തൊഴിൽ മേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ പ്ലസ് ടു പരീക്ഷ എഴുതുന്ന മകളെ സമർപ്പിക്കുന്നു എംഐടി എഴുതുന്ന മകളെ സമർപ്പിക്കുന്നു പരീക്ഷകളിൽ വിജയം കണ്ടെത്താൻ സാധിക്കട്ടെ മൂത്ത മകൾ നല്ലൊരു കുടുംബജീവിതം നയിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സഹോദരങ്ങൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു കടബാധ്യതകളും രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു സഹോദരങ്ങൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്ന യേശുവേ നന്ദി സ്തുതി ആരാധന❤❤❤❤❤🙏🙏🙏🙏🙏
@sandhyavgeorge68903 сағат бұрын
ദൈവമേ ലീമായെ കാത്തു കൊള്ളേണമേ❤🙏
@MiniRexi-yg9rk2 сағат бұрын
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുകയാണ് അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ധൈര്യവും ഞങ്ങളുടെ മനസ്സിൽ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ പ്ലസ് വണ്ണിൽ പഠിക്കുന്ന എൻറെ മോനെ അനുഗ്രഹിക്കണമെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങയുടെ കൃപയാൽ സാധിച്ചു തന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@dia157633 минут бұрын
കർത്താവേ എന്റെ അമ്മയുടെ രോഗം സൗഖ്യമാക്കേണമേ 😇🙏
@sajinibinoy33525 сағат бұрын
കർത്താവേ എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പഠിക്കാനുള്ള മടി മാറ്റി അനുഗ്രഹക്കേണമേ
ദൈവമേ തകർന്നു പോകാൻ അനുവദിക്കരുതേ നാഥാ അനുഗ്രഹിക്കണമേ മക്കളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ തമ്പുരാനേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ വർഷങ്ങളായി തുടരുന്ന സഹനങ്ങളെ ദൈവമേ അങ്ങ് കാണണമേ ആമ്മേൻ ബന്ധനങ്ങൾ മാറ്റി തരണമേ കർത്താവേ കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ
@tcsureshmohan40376 сағат бұрын
Thank you jesus hallelujah
@LeelaP-je8dl2 сағат бұрын
കർത്താവായ യേശുവേ,,, മകൻ സഞ്ജയ് ചെയ്യുന്ന ജോലിയിൽ ഇന്നലെ വളരെ പരാജയം ആയിരുന്നു... മകന്റെ വിഷമം പറഞ് അറിയിക്കാൻ പറ്റാത്ത തരത്തിലുള്ള വിഷമത്തിലൂടെ കടന്നു പോകുമ്പോഴും, കർത്താവേ അങ്ങ് മകനോട് കൂടെയുണ്ടായിരുന്നു മകന്റെ എല്ലാ ഉദൃമങ്ങളെയും മകൻ ചെയ്യുന്ന ജോലിയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വരുമാനം നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏 കർത്താവേ ജീവിതത്തിൽ വരുന്ന പ്രതി സന്ധിളെ മാറ്റി നല്ല വഴി തുറന്നു തരണമേ മകന് നല്ല വരുമാനമുള്ള ജോലിയും ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും കൊടുത്ത് സമൃദ്ധമായി അനുഗ്രഹിക്കണമേ നാധാ 🙏🙏🙏 ദൈവമേ അങ്ങ് എപ്പോഴും മകനോട് കൂടെയുണ്ടായിരുന്നു മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🤲🤲 യേശുവേ നല്ല വഴി തുറന്നു തരണമേ മകൻ ഇടപെടുന്ന വൃക്തികളീലൂടെ അങ്ങ് ഇടപെടണമേ.... ദൈവമേ മകനെ പരീക്ഷണങ്ങളിൽ അക പെടുത്തരുതെ നല്ല വഴി തുറന്നു തരണമേ എല്ലാ സഹിക്കാൻ ശക്തി തരണമേ 🙏🙏 ഈശോയേ സർവ്വ ശക്തനായ ദൈവമേ ഇതാ ഈ എളിയവളുടെ പ്രാർധന 🤲 കൊള്ളണമേ ഈശോയേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@vijibiju64143 сағат бұрын
Ente കർത്താവെ എന്റെ കാലുകളുടെ വേദന എത്രയും പെട്ടെന്ന് മാറ്റി തരുവാൻ അപേക്ഷിക്കുന്നു amme
@ancydavis75443 сағат бұрын
യേശുവേ എന്റെ മകൻ Feb 1 നു എഴുതുന്ന GATE entrance test പാസാക്കാൻ അനുഗ്രഹിക്കണമെ ആമേൻ
@SreehariSree-qj1jm5 сағат бұрын
കർത്താവേ എന്റെ ജോലി തടസ്സം മാറ്റി എന്നെ അനുഗ്രഹിക്കണമേ
@bettyjohn99166 сағат бұрын
Karthave Nathan ente exam angu ezhuthi koduthu anugrahikenamae Amen 🙏
@miniyohannan98145 сағат бұрын
കർത്താവായ യേശുവേ പ്രയ്‌സിനെ നല്ല വിജയം കിടുക്കണേ. പേപ്പർ വലുവഷൻ നടക്കുന്നു. അനുഗ്രഹിക്കണേ
@ponnachank51493 сағат бұрын
എന്റെ ഈശോയെ എന്റെ മകൾ 6th സെമെസ്റ്റർ llb എക്സാം പാസാകനെ അപ്പാ നീ കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻
@GladiesChrisilda3 сағат бұрын
കർത്താവേ ഇരുപത്തിയാറാം തീയതി നടക്കുന്ന എന്റെ പ്രോഗ്രാമിൽ എനിക്ക് നന്നായി കളിക്കുവാനു പാടുവാനും ഉള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ
യേശുവെ എൻ്റെ മോൻ ഐബിനെ അനുഗ്രഹിക്കണെ അവൻ്റെ വിദ്യഭ്യാസ മേഖലയിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണെ അവൻ്റെ മാനസിക ഖിഷമം കാരണം ഞങ്ങൾക്ക് ഒരു സമധാനം ഇല്ല യേശുവെ ഞങ്ങളെ അനുഗ്രഹിക്കണെ
@SreehariSree-qj1jm5 сағат бұрын
, വിവാഹ തടസ്സം, കുട്ടികൾ ഉണ്ടാകുന്ന തടസ്സം, കുടുംബത്തിൽ പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടാകുവാൻ ആയിട്ട് അനുഗ്രഹം എല്ലാം കൊടുത്ത് ഈശോയെ അനുഗ്രഹിക്കണമേ
@jomoljojo16424 сағат бұрын
ഈശോ നാഥാ... ഇന്ന് എനിക്ക് വലിയൊരു കടം കൊടുക്കാൻ ഉണ്ട്... ഇതുവരെ പൈസ ശെരിയായില്ല.. കൈവിടല്ലേ ഈശോനാഥ 🙏🏻
@lijishijulijishiju328819 минут бұрын
കർത്താവേ നാളത്തെ ഇൻ്റർവ്യൂ നല്ലതുപോലെ അറ്റൻഡ് ചെയ്യാനും ജോലി കിട്ടാനും സഹായിക്കണമേ ആമേൻ ✝️✝️🙏🙏🙏
@SumaKuriakose-l2d2 сағат бұрын
കർത്താവെ എന്റെ മോന് ജോലിയിലുള്ള തടസങ്ങൾ പരിഹരിച്ചു, ഒരു നല്ല ശമ്പളത്തിൽ ജോലി കിട്ടുവാൻ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണേ 🙏
@lillysamuel8617Сағат бұрын
ആമേൻ, Annet ന്റെ ഇന്നത്തെ exam ന് നന്നായി എഴുതുന്നതിനും നല്ല മാർക്ക് കിട്ടുന്നതിന്നും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@JoycyJoy-w3u3 сағат бұрын
ദൈവമോ എല്ലാവിധ പ്രശ്നം മാറിപോകാണം ശത്രുത കുടുംബത്തിൽ എല്ലാവരും കാത്തുസൂക്ഷിക്കാണം ദൈവമോ🙏🙏🙏
@UshaVijayan-t9z5 сағат бұрын
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ഒപ്പം എൻ്റെ നിയോഗം അങ്ങ് നിറവേറ്റി തരണേ എന്ന് ഞാൻ
Ente karthave, ente koode undakaname kaividalle, ente sambathika budhimutte matti, cash kittanulla vazhi orukaname nadha, amen🙏🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🤲🤲🤲🤲🤲
@SandhyaSandhya-v5q2 сағат бұрын
എൻ്റെ യേശു അപ്പച്ചാ എൻ്റെ ചെട്ടായി ആർക്ക് വേണ്ടിയും എന്നേ ഉപേഷിക്കരുതെ എൻ്റെ ചെട്ടായിക്ക് ഒരു തടസവും ഉണ്ടാകാതെ എന്നേ എന്നും ഫോൺ വിളിക്കാൻ കഴിയണേ എൻ്റെ ചെട്ടായി എൻ്റെ കഴുത്തിൽ താലി കേട്ടിയിട്ടും ഞങ്ങൾക്ക് രണ്ടിടത്ത് താമാസിക്കാൻ ആണ് വിധി ആകേ ഉള്ള ഒരു ആശ്വസം എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കുന്നത് മാത്രം ആണ് അതു ഇല്ലാതെ ആകാരുതെ സിസ്റ്റർ അമ്മേ പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി എൻ്റെ യേശു അപ്പച്ചാ ദൈവം കൈവിട്ടാൽ പിന്നെ ആരും ഇല്ലാ എനിക്ക്😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@libinjohnthomas-e3e3 сағат бұрын
എന്റെ വീസ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്റെ സിഎ സ് കിട്ടാൻ പ്രാർത്ഥിക്കണമേ
Sister please pray for joshy Mon jobin visa sariyakuvan 🙏🏾🙏🏾🙏🏾🙏🏾🙏🏾
@TelmaGilbert-xb1pk5 сағат бұрын
Eshoye ente makalkuveandi prarthikkunnu Karuna thoonnaname anugrahikkaname 🙏🏾
@mariyamma-it4tm36 минут бұрын
നഷ്ടപ്പെട്ടു പോയ ആരോഗ്യംനഷ്ടപ്പെട്ടു പോയ ജീവിതം ആത്മ നിത്രണം തരേണമേ എല്ലാം നഷ്പ്പെട്ടുപോയാൽ ദൈവത്തെ ഓർത്തു ജീവിതത്തിൽ നല്ല ഒരു പ്രാതദന ജീവിതം നൽകി അനുഗ്രഹിക്കട്ടെ എല്ലാം ഫാമിലിയെ അനുഗ്രഹിക്കേണമേ സമൂഹത്തിൽ ഭിന്നതാ ഉണ്ടാക്കുന്നവരെ സമർപ്പിക്കുന്നു ഐക്ക്യംഒരുമ സ്നേഹം സന്തോഷം ക്ഷമ പ്രത്യാശ നൽകണം നാഥാ ലഹരിൽ അടിമയിൽ ആയിരിക്കുന്ന സമൂഹത്തെ
@ammukuttyabraham68935 сағат бұрын
Amen pls pray my sister sons Nithin to get good job and Jithin to get blessed life pratener
@annammathomaskokkaparambil83776 сағат бұрын
🙏🙏
@Fayis-x9z3 сағат бұрын
Eashoyee oru athbutham innu ente veetil nadthaneee... Karumayayirikanee..
@rojimathew27963 сағат бұрын
Amen karthave e divasam samarppichu prarthikunnu edapedana
Apa pithave innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu njangalude sampathika buddhimutukalum preyasangalum ellam theerthu tharaname ennu prarthikunnu apa njangalude ee bhavanathil undakunna preshnangal theerthu tharaname ennu prarthikunnu amen 🙏
@selinalex95845 сағат бұрын
Amen🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@valsammageorge84944 сағат бұрын
Please pray for my grandsons Brian and shawn good health and happiness Amen and give blessings for the studies n good future.amen hallelujah hallelujah 🙏🙏
@manjalipoulosefrancis77012 сағат бұрын
Enneyum ente kudumbatheyum kakkane amme mathave eeshoye Kai vidalee kathu kollane samrakshikkane orapthum varuthalle 🙏
@minimoljoy67895 сағат бұрын
Amen yeshuvay
@sonyjoseph74498 сағат бұрын
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
@SujithaSuji-v4xСағат бұрын
കര്‍ത്താവേ ഞാന്‍ നല്ല വിഷമത്തോടെ ആണ് prarthikunnath. കര്‍ത്താവേ എന്റെ bharthavinu സ്ഥിരമായി ഒരു ജോലി പെട്ടന്ന് നല്‍കി കൊടുക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവേ എന്റെ ഭർത്താവിന്റെ manasika സ്വഭാവം മാറ്റി കൊടുക്കണം. കര്‍ത്താവേ എന്റെ കടങ്ങള്‍ തീർക്കാൻ ഒരു അല്‍ഭുതം ഇന്ന് എനിക്ക് കാട്ടി തരണേ. കര്‍ത്താവേ കടങ്ങള്‍ കാരണം വീട്ടില്‍ എന്നും വഴക്ക് ഉണ്ടാക്കുന്നുണ്ട്. കര്‍ത്താവേ എനിക്കും മക്കള്‍ക്കു ഒരു സമാധാനവും ഇല്ല. എന്റെ മക്കള്‍ക്കു നല്ല പോലെ padikkan kazhiyane. കര്‍ത്താവേ ങ്ങളെ anugrahikkename. കര്‍ത്താവേ ങ്ങളെ കൂടെ എപ്പോഴും ഉണ്ടാവണം. Amen
@LovelyWilliam-vu3wv3 сағат бұрын
Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename MRI test normal akkename karthave 🙏🙏🙏🙏