ഞാൻ ഗുരുകുലവും മാർക്സിസവും ഉപേക്ഷിക്കുവാൻ കാരണം.... Maitreyan

  Рет қаралды 21,363

Channel 13.8

Channel 13.8

Күн бұрын

#maitreyan #maithreyan #marxism #gurukulam
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 124
@shaijulal9534
@shaijulal9534 2 жыл бұрын
എൻ്റെ അമ്മ പറഞ്ഞത്: നീ പറയുന്നത് എല്ലാം ശരിയാണെന്ന് എനിക്ക് മനസ്സിലായി, പക്ഷേ നമ്മുടെ സ്വന്തക്കാരും ,ചുറ്റുമുള്ള സമൂഹവും ഇങ്ങനെ ആയിപ്പോയി 😢😢😢
@sabual6193
@sabual6193 2 жыл бұрын
അമ്മ മണ്ടി തന്നെ. മറ്റുള്ളവരെ പറയുന്ന മണ്ടി അമ്മ.
@sabual6193
@sabual6193 2 жыл бұрын
മണ്ടി അമ്മയെ കുറിച്ച് കമന്റ്‌ ഇടുന്ന താനും ഒരു മണ്ടൻ തന്നെ.
@shaijulal9534
@shaijulal9534 2 жыл бұрын
@@sabual6193 ഓ നീയാണല്ലോ കോടതി .....
@sabual6193
@sabual6193 2 жыл бұрын
@@shaijulal9534 മണ്ടത്തരം കമന്റ്‌ ആയി ഇടുന്നതിന് ഒരു ഇത്‌ വേണം. സ്വന്തം അമ്മ മണ്ടി ആണ് എന്ന് പറയാൻ നീ മണ്ടൻ ആണല്ലോ ⁉️ 🤔.
@shaijulal9534
@shaijulal9534 2 жыл бұрын
For example രാഷ്ട്രീയ നിയമനത്തെ 'പ്പറ്റി പറയുമ്പോൾ അത് കിട്ടിയവൻ / അവൾ (അവൻ്റെ കുടുംബാംഗങ്ങൾ)ന്യായീകരിച്ച് മെഴുകുന്നത് കാണാം.. കഴിവിൻ്റെ അടിസ്ഥാനത്തിലല്ല മറിച്ച് സ്വാധീനം, രാഷ്ട്രീയം etc മാത്രമാണ് അടിസ്ഥാനം എന്നതാണ് ഇന്നത്തെ നിലവിലെ സ്ഥിതി ,അത് തെറ്റാണ് എന്ന് പറഞ്ഞ് ചുമ്മാ മസില് പിടിച്ച് നിൽക്കുകയല്ല, അതിൻ്റെ സാധ്യതകൾ ഉപയോഗിക്കാനാണ് ഭൂരിഭാഗവും ഉപദേശിക്കുന്നത്. System ആണ് മാറേണ്ടത്. Systemത്തിനനുസരിച്ച് കള്ളച്ചാപ്പാട് തിന്നാൻ ഞാനല്ല മാറേണ്ടത്
@mkjohnkaipattoor6885
@mkjohnkaipattoor6885 2 жыл бұрын
ഒരാൾ പിറന്നു വീഴുന്ന സമയത്ത് അയാളുടെ ഉള്ളിൽ പ്രപഞ്ചം എന്ന് ഒന്നില്ല. അറിവിനെ ഗ്രഹിക്കുവാൻ കഴിയുന്ന കാലം മുതൽ ഇത് എന്ത് ഇത് എന്ത് എന്ന ചോദ്യങ്ങൾ ചോദിച്ച് അതിന് കിട്ടിയ ഉത്തരങ്ങളെ അറിവായി ഉള്ളിൽ സ്വരൂപിക്കുമ്പോഴാണ് ഒരുവന്റെയുള്ളിൽ ഒരു ലോകം സൃഷ്ടിക്കപ്പെടുന്നത്. ആ അറിവിനെ എടുത്ത് വെളിയിലേക്ക് വസ്തുക്കളിലേക്ക് വിക്ഷേപിച്ചിട്ടാണ് വെളിയിൽ ഒരു പ്രപഞ്ചത്തെ കാണുന്നത്. ആ ഉള്ളിലിരുന്ന് ലോകത്തെ കാണിച്ചു തരുന്ന അറിവിനെയാണ് ആത്മാവ് എന്നു പറയുന്നത്. അങ്ങനെയുള്ള അറിവുകളോടെ ആകത്തുകേയാണ് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ ദൈവം എന്നു പറയുന്നത്. ദൈവം ഒരു വ്യക്തിയല്ല. സർവ്വതിനെയും വ്യക്തമാക്കി തരുന്ന അറിവിനെയാണ് ദൈവം എന്നു പറയുന്നത്. ആ അറിവിൽ പ്രതീതി ആയി കാണുന്നതിനെയാണ് പ്രപഞ്ചം എന്നു പറയുന്നത്. വേദശാസ്ത്രങ്ങളിൽ ആത്മാവിനെ അഥവാ അറിവിനെ പുരുഷനായും ആ അറിവിൽ പ്രതിഫലിതമായി കാണുന്ന വസ്തുനിഷ്ഠമായ പ്രകൃതിയെ സ്ത്രീ എന്നും വിശേഷിപ്പിക്കുന്നു. ഇത് ഈശ്വരവാദികൾക്കും നിരീശ്വരവാദികൾക്കും മനസ്സിലാകാൻ കഴിയാത്തതാണ് അത്ഭുതകരം. പിറന്നു വീണതിനുശേഷം എവിടെ നിന്നൊക്കെയോ കിട്ടിയ അറിവുകളെ എടുത്ത് ചുമ്മാതെ വാചക കസർത് നടത്തി ഞാൻ സർവ്വജ്ഞൻ എന്ന അഭിമാനത്തിന്റെ കമ്പും പിടിച്ചിരിക്കുന്നു ചില മാതൃ മന്യന്മാർ.
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
നീ ഇത് വേണെകിൽ കേട്ടാൽ മതി.
@Iamanandhu360
@Iamanandhu360 17 күн бұрын
Angane ninne pole history ariyathe vere Kure vanagal.. Ingane ezhuthitt than valiya sambavam anennu karuthi irikunavar
@Rafikannur
@Rafikannur 2 жыл бұрын
പ്രായമായവരേ, വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി ആരോടും തർക്കിക്കാൻ പോവാറില്ല ഞാനും , മൈത്രയനാണ് എന്റെ ചിന്തകളെ ഉണർത്തിയതും , അതിന് ഇത്രയധികം സ്വസ്തത നൽകിയതും , ആരേയും ഭയക്കാതേ ജീവിക്കാൻ പഠിച്ചവനാക്കി തീർത്തതും.
@HasnaAbubekar
@HasnaAbubekar 2 жыл бұрын
Yeah. He is sufficient for your kind of folks.
@prabhakumarmv9916
@prabhakumarmv9916 2 жыл бұрын
നമിക്കുന്നു അങ്ങയെ 🙏
@rameshankuniyil1730
@rameshankuniyil1730 2 жыл бұрын
യതിയെ ഉപേക്ഷിച്ചു... എല്ലാവരും ചിരിക്കുന്നു 🥰 ഗോവ്വിന്ദപിള്ളയെ ഉപേക്ഷിച്ചു... ആരും ചിരിക്കുന്നില്ല 😭
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
കാരണമുണ്ട് ...തമ്മിൽ ഭേതമെന്ന വലിയ കാരണം
@peaceofmindrelaxation7959
@peaceofmindrelaxation7959 2 жыл бұрын
അത് സമകാലിക മത മായത്‌കൊണ്ടാണ്
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 2 жыл бұрын
ബിഗ് സല്യൂട്ട് 🌹🌹🌹🌹
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ദൈവം ഉണ്ടായത് മനുഷ്യനും ഭാഷയും ഉണ്ടായ ശേഷമാണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ ???
@ramoji9830
@ramoji9830 2 жыл бұрын
മനുഷ്യൻ ആണ് ദൈവത്തെ കണ്ടുപിടിച്ചത് എന്നും പറയാം.
@JESUS-666
@JESUS-666 2 жыл бұрын
@@ramoji9830 athenna daibam manushyan kanathe evdelum olichirikuvaruno??
@LateNightVideozz
@LateNightVideozz 2 жыл бұрын
@@JESUS-666 alla ath vare ellarum oombikotte en pulli vachitundavum
@JESUS-666
@JESUS-666 2 жыл бұрын
@@LateNightVideozz athinane sadhyadha
@superman-rh7nr
@superman-rh7nr 2 жыл бұрын
Nammude Achanum Ammayum okke nammude photo varach vachittano nammale garbam dharichathe Alla llo Ani Ae thenkilum Achanum Ammakkum Angane cheyyan sadhikkumo orikkalum Ella Appo oru sreshtave und A van thanne yane thanna pranane thirich pidikkunnathum thangalkk pranan thirich kodukkathirikkan pattumo ae thenkilum manyshyane marikkathirikkan kayiyumo Athum Ella manushyan oru giyarandiyum Ella tha oru pavayane
@thedoctorcritic8963
@thedoctorcritic8963 2 жыл бұрын
🤣🤣🤣he is a legend.. and he is funny too❤️❤️ keep up mentor.
@johnphil2006
@johnphil2006 2 жыл бұрын
Means, this is a steady state cosmos. Right? Big Bang not happened. Then how we explain this expansion? Why can't both are equally correct at the same time? Our universe is a steady state and also expanding. Dark energy may have an important aspect in this process.
@jyothijayapal
@jyothijayapal 2 жыл бұрын
Nice!
@sajinakckc9792
@sajinakckc9792 Жыл бұрын
Thudangiyittilla ennoke enthinte adistanathil aanu Eyal parayunnath
@pvgopiabnle
@pvgopiabnle 2 жыл бұрын
അങ്ങ് മഹാനാണ്.2010ൽ ബസിൽ പോകുമ്പോൾ ഉണ്ടായ വെളിപാട് സത്യം എന്ന് മനസിലായല്ലോ. അത് അങ്ങ് ഒരു മഹാഗുരു ആയതു കൊണ്ടാണ്. എനിക്ക് ഓട്ടോ റിക്ഷയിൽ പോകുമ്പോൾ ആണ് 2008 ൽ ഇത്തരം മറ്റൊരു ബോധോദയം ഉണ്ടായത്. അത് പ്രപഞ്ചം ഞാൻ ഉണ്ടാക്കിയതാണ് എന്നാണ്.അത് സത്യം ആണ് എന്ന് എനിക്കറിയാം.നമ്മൾ പൊട്ടൻമാരാണ് എന്ന് ജനം കരുതും. സാരമില്ല സർ.മൈൻഡ് ചെയ്യണ്ട.മുന്നോട്ടു പോകു. 🙏
@shaijulal9534
@shaijulal9534 2 жыл бұрын
ഇത് മുമ്പ് upload ചെയ്തത് അല്ലേ 🤔🤔🤔
@raghavanmk9428
@raghavanmk9428 2 жыл бұрын
മാറുന്ന പ്രപഞ്ചത്തെ അറിയാൻ.. മാറാത്തതെന്തങ്കിലുംവേണ്ടെ? അറിവ് മാറാം.അറിയുന്നവന് മാറ്റമില്ല.ബോധമല്ല,ബോധ്യങ്ങളാണ് മറുന്നത്...ബോധ്യങ്ങളെ തിരുത്താംഉപേക്ഷിക്കാം ബോധത്തെ ഉപേക്ഷിക്കാനാകുമോ .മൈത്രേയാ എല്ലാ അനുഭവങ്ങളും സിരാവിജ്ഞാനമാണ്.സംഭവങ്ങൾ അങ്ങനെയല്ല,ഭൂഭ്രമണം സിരാവിജ്ഞാനംകൊണ്ടുണ്ടാകുന്നതല്ല,അത് ഭവമാണ് അതിനെസംബന്ധിച്ച അറിവുമാത്രമാണനുഭവം.മൈത്രേയൻപറഞ്ഞത് ശരിയാണ് എന്നു പറഞാൽ യതിപറഞ്ഞതെല്ലാംതെററാണെന്നാണോ അർത്ഥം?!
@pvgopiabnle
@pvgopiabnle 2 жыл бұрын
Yes yes. യതി പറഞ്ഞത് മാത്രമല്ല മറ്റുള്ള ആര് എന്ത് പറഞ്ഞോ അ തൊക്കെ തെറ്റാണ്.2010 ൽ ഇദ്ദേഹത്തിന് ബസിൽ വച്ചുണ്ടായ ബോധോദയം മാത്രമാണ് സത്യം.😅
@subairchalil9239
@subairchalil9239 2 жыл бұрын
ബിഗ് ബാങ്കിന് മുമ്പും മറ്റൊരു പ്രപഞ്ചമുണ്ടായിയിരുന്നു എന്നാണ് എനിക്കും തോന്നിയിട്ടുള്ളത്
@sabual6193
@sabual6193 2 жыл бұрын
തുടക്കം ഇല്ലാതെ ഒന്നായി ഇരുന്ന ഒരു പ്രപഞ്ചം പൊട്ടി തെറിച്ചു ആണ് ഇന്ന് കാണുന്ന തുടക്കം ഉള്ള സമയം ഉള്ള പ്രപഞ്ചം ഉണ്ടായി എന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോൾ ഈ പൊട്ടി തെറിക്കാൻ കാരണം ആയ ഊർജം എന്ന് മുതൽ പ്രവർത്തിക്കാൻ തുടങ്ങി ⁉️ 🤔.പൊട്ടി തെറിക്കണം എങ്കിൽ ഉള്ളിൽ ഒരു ഊർജം വേണം അല്ലോ അത്‌ പ്രവർത്തിച്ചു തുടങ്ങിയ സമയം ഏത്⁉️🤔. അതിന് മുൻപ് ഊർജം ഏത് അവസ്ഥയിൽ ആയിരുന്നു⁉️🤔 അതിന് എങ്ങനെ ആണ് കഴിവ് ഉണ്ടായത് പ്രവർത്തിച്ചു പൊട്ടി തെറിക്കാൻ ⁉️ 🤔. ഇതിന് ഒന്നും ഉത്തരം തരാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല. ശാസ്ത്രത്തിനു കഴിയുന്നത് തുടക്കം ഉള്ള സമയം ഉള്ള പ്രവഞ്ചത്തേ കുറിച്ച് മാത്രം എന്തെങ്കിലും ഉത്തരം തരാൻ മാത്രമേ കഴിയൂ ആ ഉത്തരം ശരി ആവണം എന്നില്ല.
@hojaraja5138
@hojaraja5138 2 жыл бұрын
അതാണ് ഡൈബം
@sabual6193
@sabual6193 2 жыл бұрын
@@hojaraja5138 ഡൈബം.അതാര് ⁉️ 🤔.
@shine9387
@shine9387 2 жыл бұрын
@@hojaraja5138 🤣
@ckkoseph
@ckkoseph 2 жыл бұрын
വ്യക്തി നിമിത്തം ആയിരിക്കാം. പക്ഷെ ഒരു വ്യക്തിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു ആശയത്തെ തള്ളിക്കളഞ്ഞു എന്ന് പറയുന്നത് ശരിയാണോ?
@sudheer9707
@sudheer9707 2 жыл бұрын
P. Govindappilla ക്കും ഗുരു യതിക്കും ഇയാളെ പ്പോലെ ഉള്ളവരോട് തർക്കിച്ചു സമയം കളയണ്ട എന്ന വകതിരിവ് ഉണ്ടായിരുന്നു എന്നതാണ് സത്യം 😀
@sudheer9707
@sudheer9707 2 жыл бұрын
P. Govindappilla ക്കും ഗുരു യതിക്കും ഇയാളെ പ്പോലെ ഉള്ളവരോട് തർക്കിച്ചു സമയം കളയണ്ട എന്ന വകതിരിവ് ഉണ്ടായിരുന്നു എന്നതാണ് സത്യം 😀
@HasnaAbubekar
@HasnaAbubekar 2 жыл бұрын
You are right on the spot. He is worth only for his stupid followers (irrational youth).
@jyothi9913
@jyothi9913 4 ай бұрын
അതെ നിങ്ങളെപ്പോലെയുള്ളവരാണ് മൈത്രേയനെ വിളിച്ചുവെന്ന് പറയുന്നത്😅
@abhilashpillai9184
@abhilashpillai9184 2 жыл бұрын
Sir Change is happening,but there must be a force which is pushing it.sir please explain the om sound as it's a primordial one
@HasnaAbubekar
@HasnaAbubekar 2 жыл бұрын
You ask this to someone who has clarity on the subject. Not this upstart crow.
@uk2727
@uk2727 2 жыл бұрын
"Logic Is a Barrier, Not a Bridge. It is logical that first one should understand and only then should one try to live. But life is far deeper than logic, and many times life is absolutely illogical. If you try to cling to logic you will miss many things, and those many things are the most precious. You will miss love, you will miss meditation, you will miss joy, you will miss the divine, you will miss freedom. You will miss all that makes life significant, that gives life beauty, splendor. You will miss the presence of godliness that surrounds you. Logic is a barrier, not a bridge.… Meditation has to be experienced. If you try to figure out what it is, you will miss the point because it is not a question of mind at all. Meditation means a state of no-mind." - Osho.
@sathghuru
@sathghuru 2 жыл бұрын
പ്രപഞ്ചത്തിന് ആരംഭിക്കുക എന്ന ഒരു ടൈം പോയിൻ്റ് ഇല്ല. പ്രപഞ്ചത്തെ ഉണ്ടക്കനോ നശിപ്പിക്കാനോ സാധിക്കില്ല. രൂപ മാറ്റം മാത്രമേ സാധ്യതയുള്ളൂ.
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
🌹🌹🌹
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
നല്ലൊരു കാര്യം അറിയണമെങ്കിൽ വൈശാ ഖൻ തമ്പിയെ കേൾക്കുക
@ranjitbhaskaran8140
@ranjitbhaskaran8140 2 жыл бұрын
ആദിയും അന്തവും ഇല്ലാത്ത ഒരു കാര്യം infinite ആണ്. പ്രപഞ്ചം infinite ആണ്. That which cannot be measured. അതായത് opposite of finite. അതായത് that which can be measured. The universe of our experience is finite. How can the infinite become the finite? It is impossible... That is why it is called MAYA.
@freethinker2559
@freethinker2559 2 жыл бұрын
Humans have 5 senses only . So we can understand only 3 Dimensional knowledges which includes “ something from something else” , same as energy conservation theory. So a knowledge of “something from nothing “ , same as “Bing bang theory “ is more than a 3 Dimensional knowledge, which human senses can’t understand, so the science also can’t explain by humans. Ultimately scientists can’t explain the real secret of this universe even we research for it another 10,000 years. There is no “GOD” to create all these also because the question of God came from 3 Dimensional senses and knowledge only . As Maithreyan saying that there is no beginning of this Universe but it was there is a “senseless “ explanation only . The answer for all these quotation is “ we don’t know “. We ( humans) will never know also those secrets. This is what the scientists who are deeply researching about the secrets of universe are telling finally . Let us research within the frame of 5 human senses ( 3D) until we humans extinct from this universe. Even after the extinction of humans from this universe , there will be still “life” on this earth and other part of universe also. Probably humans may migrate to other planets as well. But humans always have limitations to travel away from earth to another destination to find more and more secrets. Universe is that much big a human sense can understand.
@santhoshkoippalli910
@santhoshkoippalli910 2 жыл бұрын
💜 💜 💜 🙏 🙏 🙏
@gopinadhannk1505
@gopinadhannk1505 2 жыл бұрын
"ഉള്ളത്" എന്ന concept ൽ എത്തിയല്ലോ, തൃപ്തിയായി.ഇനി ഈ "ഉള്ളത്" പ്രപഞ്ചമോ അല്ല അതിലും സൂക്ഷ്മമായ മറ്റെന്തെങ്കിലുമാണോ എന്നാണറിയേണ്ടത്.
@ramoji9830
@ramoji9830 2 жыл бұрын
പ്രപഞ്ചത്തിന്റെ ഒരംശം അല്ലേ നമ്മൾ എല്ലാവരും, അപ്പോൾ നമ്മുടെ ഉള്ളിലുള്ള ബോധ (consciousness) ത്തെപറ്റി പ്രത്യേകം പറയണോ?
@SJ-zo3lz
@SJ-zo3lz 2 жыл бұрын
ഇയാൾ പറയുന്ന ആ " ഉള്ളതി " നെ ഹിന്ദുക്കൾ ബ്രഹ്മം എന്ന് വിളിച്ചാൽ അവർ വർഗീയവാദികൾ, സവർണ ഫാസിസ്റ്റ്കൾ😂
@kunjumpm1950
@kunjumpm1950 2 жыл бұрын
⭐⭐⭐ ⭐⭐ 💝
@georgekp1522
@georgekp1522 2 жыл бұрын
👍
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
❤👍
@ccunnikrishnan1530
@ccunnikrishnan1530 2 ай бұрын
വയസ്സ് കാലത്ത് ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. സാരമില്ല.
@SABUDivakaran-np7fh
@SABUDivakaran-np7fh Ай бұрын
വയസായത് നിങ്ങളുടെ മനസിനാകാ നാണ് സാദ്ധ്യത
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
സർവ്വജ്ഞൻ
@etkkannanetkkannan9980
@etkkannanetkkannan9980 2 жыл бұрын
Its all our brain. Earn bread by your work.
@unnikrishnang6367
@unnikrishnang6367 2 жыл бұрын
മാർക്സിസം ഉപെക്ഷിചു പിണറായിസത്തെ വരിച്ച മഹാൻ 🙏
@ranjitbhaskaran8140
@ranjitbhaskaran8140 2 жыл бұрын
😂😂😂
@ramanbaburajan63
@ramanbaburajan63 Жыл бұрын
താങ്കൾ കണ്ട സ്വർഗത്തിലെ കാഴ്ചകൾ ഒന്നു പറയു. യതി എന്ന ഗുരുവിനെ താങ്കൾ ശി ഷ്യനാക്കി എന്നല്ലേ പറഞ്ഞതു. ലോകചരിത്രത്തിൽ ആദ്യസംഭവം. താങ്കൾ നേരത്തെ ഒരിക്കൽ പറഞ്ഞതു ആശ്രമത്തിൽ ഉണ്ടായിരുന്ന ഒരു മദാമ്മയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് യതി പുറത്താക്കി എന്നാണ് ???
@muraleedharankappil46
@muraleedharankappil46 Жыл бұрын
നിനകുപ്രാധായ്തുകൊണ്ട്
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 жыл бұрын
ഒടുവിൽ ഇങ്ങേര് കണ്ടെത്തി! എല്ലാവരും പാഴ് ..'. നാൻ മട്ടും കറക്റ്റ്! മിഥുനം സിനിമയിലെ ശ്രീനിവാസൻ്റെ ഡയലോഗ് ഓർമ്മ വന്നു. ... 'അച്ഛൻ എക്സ്കർഷനു പോകാൻ പണം തന്നില്ല , നേരേ പോയി നക്സലൈറ്റായി '. എന്ന് പറഞ്ഞതുപോലെ ഗോവിന്ദപ്പിള്ളയോട് സംസാരിച്ചു ... ഉടനെ മാർക്സിസം വേണ്ടെന്നു വച്ചു .... ചിരിക്കാതെ എന്ത് പറയാൻ!
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
നീ ഒന്നും നന്നവില്ലെടാ 🙈🙈🙈
@JESUS-666
@JESUS-666 2 жыл бұрын
Athre okke chirikan ondo
@sudheer9707
@sudheer9707 2 жыл бұрын
ഹ ഹ ഹ 😂😂
@varkalaasokkumar231
@varkalaasokkumar231 2 жыл бұрын
അമ്മയ്ക്കും മകനും ശരിയായ ജ്ഞാന കുറവാണെങ്കിലോ അങ്ങിനെയും വരാല്ലോ..?
@CM-mw8qd
@CM-mw8qd 2 жыл бұрын
ഷിബു സാമിയെ കണ്ടായിരിക്കും ഇതെല്ലാം ഉപേക്ഷിച്ചത്.... 🤔
@ranjitbhaskaran8140
@ranjitbhaskaran8140 2 жыл бұрын
Maitreyan is just a common sense philosopher. Nothing more nothing less 😂😂😂
@HasnaAbubekar
@HasnaAbubekar 2 жыл бұрын
What happened to his common sense while talking about universe. He understood that he is trapped in his logic. So easily changed the subject and escaped.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
🤣🤣👌
@ganesanputhanveed880
@ganesanputhanveed880 2 жыл бұрын
ഇദ്ദേഹം ഗുരുകുളത്തിൽ പോയി വേദാന്തം പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ കുറച്ചു പേർ നാട്ടിലെ പാറ പ്പുറത്തിരുന്നു ഇതു പോലെ സംസാരിച്ചിരുന്നു 🤪
@sunilmattale2040
@sunilmattale2040 2 жыл бұрын
Super my dear mythereyan,,,,
@mkjohnkaipattoor6885
@mkjohnkaipattoor6885 2 жыл бұрын
മായ എന്ന് പറയുന്നതുകൊണ്ട് ഒരു വസ്തു ഇല്ല എന്നല്ല അർത്ഥം. ഇത് കസേര എന്ന് ഒരാൾ ചൂണ്ടിക്കാണിച്ച് കസേര എന്ന അറിവുകൂടി പകർന്നു തന്ന് ഉള്ളിൽ ഉറപ്പിച്ചതിനുശേഷം ആണ് ഇത് കസേര എന്നു പറയുവാൻ കഴിയുന്നത്. അതുവരെ ആ ആളിന്റെ മുൻപിൽ കസേര എന്ന വസ്തു ഇല്ലാത്തതിന് തുല്യമാണ്. അപ്പോൾ ആ വസ്തുവിന് ഉണ്മ ആയിരിക്കുന്നത് കസേര എന്ന അറിവാണ്. കസേര എന്ന അറിവും ആ അറിവിൽ കാണപ്പെടുന്ന വിഷയവും താത്താത്മ്യം പ്രാപിച്ച് ഉള്ളിൽ സ്വരൂപം ആകുമ്പോൾ മാത്രമേ ഒരാളോട് കസേര എടുത്തോണ്ട് വരാൻ പറഞ്ഞാൽ, എടുത്തുകൊണ്ടുവരാൻ പറ്റൂ. അതുകൊണ്ടാണ് മായ എന്നു പറയുന്നത്. ആ വസ്തുവിന് ഉണ്മ ആയിരിക്കുന്നത് കസേര എന്ന അറിവാണ്.
@gangadharantavanurmana7195
@gangadharantavanurmana7195 2 жыл бұрын
ഗുരുകുലവും മാർക്സിസവും മത സിദ്ധാന്തങ്ങളും വേദാന്ത ചിന്തകളും ഈ കാലത്ത് കാലഹരണപ്പെട്ടതാണ്. പക്ഷെ ഇതെല്ലാം വായിക്കുന്നതും മണ്ടത്തരമാണെന്ന ബോധം പുതിയ ചിന്തയിലേക്ക് തലച്ചോറിനെ ഉണർത്തും..
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
അനാദി
@Overthinker87
@Overthinker87 2 жыл бұрын
Hehe... Aadhunika powran....😁
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
അടിമകളുടെ.. രോദനം 😁😁
@JESUS-666
@JESUS-666 2 жыл бұрын
Ne chirikalleda neeyum oru aadhunika powran thanneya
@Overthinker87
@Overthinker87 2 жыл бұрын
@@JESUS-666 itreeeem adhunikatha illadei... 😁😁😁
@JESUS-666
@JESUS-666 2 жыл бұрын
@@Overthinker87 aa ath mansilayi
@taddsonnp6139
@taddsonnp6139 2 жыл бұрын
നമുക്ക് ജീവിക്കാനും കാണാനും ഈ പ്രപഞ്ചത്തിൽ ഒരു അവസരം കിട്ടി അതിന് അവസരം തന്ന എല്ലാം ദെയവങ്ങൾ തന്നെയാണ്
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
ഈ സമൂഹത്തിൽ അതു ഏതാണ് എന്ന് പറഞ്ഞു നോക്കു.. എന്നിട്ട്.. തല ഉണ്ടോന്ന് നോക്കു 😂😂😂
@ranjitbhaskaran8140
@ranjitbhaskaran8140 2 жыл бұрын
He has to learn the books of Swami Vivekananda....
@HasnaAbubekar
@HasnaAbubekar 2 жыл бұрын
No no no. He is himself the ultimate intellectual. All others are fools.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
സ്വാമി വിവേകമില്ലാനന്തനാണോ അൾട്ടിമേറ്റ് തിങ് (thing)!?.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
@@HasnaAbubekar not all others.... You and like you thinking so!🤭🤮. Just example your name 🤔🤭🤣😂
@Harun-vi5lp
@Harun-vi5lp Жыл бұрын
@@MoosakuttyThandthulan നായരാണ് എന്ന് ലോകം അറിയട്ടെ എന്ന് പാവം വിചാരിച്ചു കാണും
@Swachanth
@Swachanth Жыл бұрын
നീലച്ചടയൻ 😂
@HasnaAbubekar
@HasnaAbubekar 2 жыл бұрын
വെറുതെ പ്രപഞ്ചത്തെ പറ്റി പറഞ്ഞു വന്ന് ഉത്തരംമുട്ടി പണിയാകുമെന്ന് മനസ്സിലായപ്പോൾ നൈസായി വിഷയം മാറ്റി.
@Harun-vi5lp
@Harun-vi5lp Жыл бұрын
പ്രപഞ്ചത്തെപ്പറ്റി പറഞ്ഞു തരാൻ കഴിവുള്ളവർ ആരുണ്ട് ഈ ലോകത്ത് ?
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
സർവ്വജ്ഞനാണെന്ന ഭാവത്തിൽ ഇരിക്കുന്ന ഇദ്ദേഹത്തിൽ നിന്ന് എന്തിനെ പ്പറ്റി യും ഉത്തരം കിട്ടുമെന്നു പ്രതീക്ഷികുന്നവരെ നിങ്ങൾക്ക് ഹാ കഷ്ടം
@manjukaushal6359
@manjukaushal6359 2 жыл бұрын
നന്നായി ഉപേക്ഷിച്ചത് ,എന്തോ പുണ്യം കൊണ്ട് അവർ രക്ഷപെട്ടു .😁😂
@savlog9901
@savlog9901 2 жыл бұрын
ഫിലോസഫി കൊള്ളാം.... But science മായിട്ട് ഒത്തുപോകുന്നില്ലല്ലോ മെെത്രേയാ🤙🤙🥴🥴 ഒടുക്കം bigbang നെയൊക്കെ തള്ളിയോ? തള്ളിയില്ലെങ്കിൽ തുടക്കം പറയേണ്ടി വരും ലേ..... പിന്നെ സിങ്കുലാരിറ്റിയിലെത്തും ലേ......അത് വിവരിക്കാൻ അറിയില്ല താനും😜😜😜അപ്പോ പിന്നെ ഒടുക്കം വേദക്കാർക്ക് സമമായിപ്പോവുകയും ചെയ്യും..... കൊള്ളാം... 🤙🤙🤙
@HasnaAbubekar
@HasnaAbubekar 2 жыл бұрын
On the spot. He unintentionally exposed his ignorance.
@Harun-vi5lp
@Harun-vi5lp Жыл бұрын
@@HasnaAbubekar Then please explain if you know better than him
@sivakumaraythalaranni2633
@sivakumaraythalaranni2633 2 жыл бұрын
ഒരു നട്ടു ലൂസായ വേദാന്തി അത്ര തന്നെ ആത്മവഞ്ചന നടത്തിയാണെങ്കിലും സ്വന്തം പാത തെളിക്കണം എന്നു വാശിയുള്ളവൻ വേദാന്തം നിരീശ്വരദർശനം ആണെന്നു ഞാൻ കരുതുന്നു അവിടെ എ എത്താൻ ഒരു വാഹനം വേണം വാഹനം ഓടിക്കാൻ അറിവുള്ള ഒരു ഡ്രൈവറേം വേണം ഈശ്വരൻ വാഹനം ആണ് ഗുരം ഡ്രൈവർ ആണ് . മനസു വാഹനവും ചിന്താ ശക്തി ഗുരുവും ആകാംകാം
@jmrcontractors9687
@jmrcontractors9687 2 жыл бұрын
Karanam onne ullu... arajaka laingika aasakthi
@sivakumaraythalaranni2633
@sivakumaraythalaranni2633 2 жыл бұрын
എന്തോ വലിയ കാര്യം പറഞ്ഞതുപോലെ ഗീത എത്രയോ കാലമായി പറയുന്നു അല്പസ്വല്പം വിത്യാസപ്പെടുത്തി പറയുന്നു തനിക്കു പ്രസക്തി ഉണ്ടാകാൻ വേണ്ടി അല്പം വിത്യാസം പറയുന്നു
@sivakumaraythalaranni2633
@sivakumaraythalaranni2633 2 жыл бұрын
It is perversion of Vedantic thought, he is vedanti,but one nut loose that is all.
@nejmalhussainkallingal2812
@nejmalhussainkallingal2812 2 жыл бұрын
ഇത് രണ്ടും നീ ഉപേക്ഷിച്ചു എന്ന്‌ വച്ചു നീ മഹാനൊന്നും ആവില്ല
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
😂😂😂😂👌
ماذا لو كانت الفواكه حية 🥥🍸😜 #قابل_للتعلق
00:42
Chill TheSoul Out Arabic
Рет қаралды 29 МЛН
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН
ماذا لو كانت الفواكه حية 🥥🍸😜 #قابل_للتعلق
00:42
Chill TheSoul Out Arabic
Рет қаралды 29 МЛН