വേദാന്തം = വിവരമില്ലായ്മ | Maitreyan

  Рет қаралды 31,069

Channel 13.8

Channel 13.8

Күн бұрын

#maitreyan #maithreyan
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 327
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏🙏🙏🙏🙏സഹോദരങ്ങളെ.......ബുദ്ധൻ പറയുന്നതും കേൾക്കണം കൃഷ്ണൻ പറയുന്നതും കേൾക്കണം മൈത്രേയൻ പറയുന്നതും കേൾക്കണം ....ആരെയും ആശ്രയമാക്കണ്ട നമ്മളിലേക്ക് തിരിയുക ..... അത് മാത്രമേ ആശ്രയമുള്ളൂ.....അതാണ്‌ കരണീയം .
@fiatlex4590
@fiatlex4590 Жыл бұрын
വേദാന്തം വിവരക്കേടല്ല.. അത് അറിയേണ്ടരീതിയിൽ അറിയാനുള്ള അവബോധം ഇല്ലായ്മയാണ് വിവരക്കേട്.
@sidharthan1784
@sidharthan1784 Жыл бұрын
Point
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
indriyangale control cheyyan iyaalkku kazhiyilla. ennittu vedanthathe kurichu vivarakkedu parayunnu. iyaal. oru kozhi jeevitham aanu
@amalnirmal7473
@amalnirmal7473 6 күн бұрын
👍
@prasadwayanad3837
@prasadwayanad3837 Жыл бұрын
താങ്കൾ പറയുന്നത് തന്നെയാണ് വേദാന്തം 🙏🙏🙏വേദാന്തി എല്ലാ ഇധ്രി യങ്ങളും ഉപയോഗിച്ച് എല്ലാം ആസ്വദിക്കുന്നു പക്ഷെ അതുമായി തദമ്യ പെടുന്നില്ലെന്ന് മാത്രം
@SYLVESTER897
@SYLVESTER897 11 ай бұрын
😂അതാണ് സത്യം !
@lekhar8527
@lekhar8527 Жыл бұрын
കണ്ണടച്ച് നിന്നാ ഈ ജീവിതവും പോകും ... IMF .... ചിരിയാണ് ചിരി❤️🤝👍
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
കല്ലിന്റെ മുമ്പിൽ കണ്ണുമടച്ച് പ്രാർത്ഥിച്ച് നിന്നാൽ നിന്ന സമയം മുഴുവൻ പോകും നന്നായ് ജീവിച്ചാൽ ആ ആളിന് കൊള്ളാം
@universalphilosophy8081
@universalphilosophy8081 Жыл бұрын
എന്നാപിന്നെ ഓഫീസിൽ നിന്നായ്ക്കോട്ടെ 😅😅😅😅
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
@@universalphilosophy8081 officil kannu adachaal urangippokum.
@chandranair8412
@chandranair8412 Жыл бұрын
എന്തോ വലിയ തത്വ ചിന്തകൻ എന്ന ഭാവത്തിൽ എന്തോ ഒക്കെ പുലമ്പുന്ന, സമൂഹത്തിനെ വഴി തെറ്റിക്കാൻ നടക്കുന്ന ക്ഷുദ്ര ജീവി.
@sibu8709
@sibu8709 Жыл бұрын
ആടിന്റെ മനസ്സ്.. ല്ലേ
@Toms.George
@Toms.George Жыл бұрын
അങ്ങനെ, അല്ല, ഊളെ
@rajeshrajan8717
@rajeshrajan8717 Жыл бұрын
Science ഒട്ടും വളരാത്ത കാലത്ത് മനുഷ്യൻ അവന്റെ മനസിനെയും ജീവനെയും പറ്റിയുള്ള അനേഷണത്തിന്റെ result ആണ് വേദാന്തം. ഇപ്പോ science ഒരുപാട് പുരോഗമിച്ചു. Now critising them is idiotic
@rnp5157
@rnp5157 Жыл бұрын
നിങ്ങൾ പറയുന്ന ശാസ്ത്രം ഐസക് ന്യൂട്ടന്റെ ശാസ്ത്രമാണ് അതിനുശേഷം ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ഫിസിക്സ് ഒക്കെ വന്നു ആരാ പറയുന്ന വാചകങ്ങൾ ശ്രദ്ധിക്കുക "അന്ദോളനം ചെയുന്ന ഊര്‍ജമാണ് ഗ്ലുഓന്‍സു (gluons)എന്ന് അറിയപെടുന്ന’ കണങ്ങളായീട്ടു അവതരിക്കുന്നത്. ഊര്‍ജ്ജ പായ്കറ്റുകളെ പരസ്പരം ബന്ധിപ്പിയ്കുന്ന ശക്തിയെ സ്രിഷ്ടിയ്കുന്നത് ഈ ഗ്ലുഒന്സ്(gluons) ആണ്. നിങ്ങള്‍ ഒരു രത്നം കൈയില്‍ പിടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഭാരം അനുഭവപ്പെടും.പക്ഷെ, നിങ്ങൾ ക്കു തോന്നുന്ന രത്നത്തിന്റെ ദ്രവ്യം ശരിയ്ക് , ഓരോ കാര്‍ബന്‍ അണ് വിന്റെയും കേന്ദ്രമയി മാറുന്ന, പ്രോടോനും(protron), നുട്രോനും(neutron) ആയിമാറുന്ന ഊര്‍ജ പായ്കറ്റുകളെ ഭാരം സ്രിഷ്ടിയ്കുന്ന, പ്രകമ്പനം കൊള്ളുകയും, മാറിക്കോണ്ട്ഇരിയ്കുകയും ചെയ്യുന്ന ഊര്‍ജത്തിന്റെഫലമാണ്.ഒരു അര്‍ത്ഥത്തില്‍. എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും കട്ടിയുള്ള ആ രത്നത്തിനു സ്ഥിരമായ അസ്ഥിത്തമെയില്ല.അത് നിങ്ങളുടെ കൈയില്‍ ഇരിയ്കുംപോള്‍ സം ഭവിക്കുന്നത് ഊര്‍ജ പ്രകടങ്ങളുടെ ഒരു തുടര്‍ച്ച ഖരതായി തോന്നിക്കുകയാണ്. .........................................................................നിങളുട കൈകളിലേയ്ക് വീണ്ടും നോക്കുക അത് മിക്കവാറും ഒന്നും കൊണ്ട് ഉണ്ടാക്കിയതല്ല.പ്രോട്ടിനിന്റെ ക്രിസ്റ്റല്‍ ഘടന വളരചെറിയ അണുക്കളുടെ ഇടയില്‍ വലിയ ശൂന്യതയ്ക്ക് കാരണമാകുന്നു.അണ് തന്നെ മിക്കവാറും പദാര്‍ത്ഥ രഹിതമാണ്.അണഉ കേന്ദ്രത്തിലെ പദാര്‍ത്ഥമാകട്ടെ അതിന്‍റെ ദ്രവ്യം നേടുന്നത് ക്വാണ്ടം പ്രകമ്പനങ്ങളില്‍ നിന്നാണ്.നിങ്ങളുടെ മുമ്പിലെ കയ്യുടെ ഖരത്വം ഒരു പക്ഷെ നിങ്ങള്‍ ജിവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ശരിയെന്നു തോന്നുന്ന മിഥ്യാ അനുഭവമാണ്‌’’( The Big Questions: Physics by Michael Brooks published by Quercus page 54-56.) ഈ ഊര്‍ജ നടനത്തിന്റെ ഏറ്റവും യോഗത്മകവും കവ്യാത്മവകും അയചിത്രീകരണമാണ് നടരാജ വിഗ്രഹം.
@vasusanathan5392
@vasusanathan5392 Жыл бұрын
Saturation syndrome അല്ലാതെന്ത്, ബുദ്ധനെ അടിക്കേണമെന്ന് പറയുന്ന ഈ കിഴങ്ങനെ മട്ടൽ വെട്ടി അടിക്കണം. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ,,, ദൗറ്ബല്യംകൊണ്ട് ലഭിക്കാതെ പോകുന്നതിനെ അതിക്ഷേപിക്കുക, ഇല്ലെന്നു പറയുക, ഒരു ചിന്താവൈകൃതം അല്ലാതെന്ത്.
@purushanvk2406
@purushanvk2406 Жыл бұрын
കുരുടൻ ആനയെ കണ്ടു.
@sudarsananvk5491
@sudarsananvk5491 Жыл бұрын
ഏതു വിവരദോഷിക്കു തോന്നിയതേ നിങ്ങൾക്കും തോന്നിയുളളു. അതിൽ അതിശയപ്പെടാനില്ല.
@Toms.George
@Toms.George Жыл бұрын
പോടാ വിവരം കെട്ടവനെ
@HasnaAbubekar
@HasnaAbubekar Жыл бұрын
ഇയാൾടെ ഛർദിൽ കഴിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് കമന്റ് ചേർക്കുന്നു. വീഡിയോ കാണുന്നില്ല. ഇയാൾക്ക് വല്ല ജോലിയും ചെയ്ത് ജീവിച്ചു കൂടെ?
@healthandwellnesssolutions4797
@healthandwellnesssolutions4797 Жыл бұрын
പഠിക്കേണ്ടത് പഠിക്കേണ്ട പോലെ പഠിച്ചില്ലെങ്കിൽ.....അന്ധൻ ആനയെ കണ്ടപോലെ... ഇവൻ പറയുന്നതും കേട്ടിരുന്നു രോമാഞ്ചം കൊള്ളാനും വേണം ഒരു വിവരമില്ലായ്മ...
@vivekat6337
@vivekat6337 Жыл бұрын
Vedanta help us to free our mind from unwanted pulling of our past life and imagination of our future worry.. It's allow us to keep our mind to present moment effortlessly and fearlessly for better performance of our duty as well as to experience the life as it is.. Look at the people around you they have smart phone and advanced information.. But most of them doesn't have free mind.. They are all have distracted mind and can't find peace in their life..
@sivaprasadkalakkassery9843
@sivaprasadkalakkassery9843 Жыл бұрын
Hope you have experienced all the above with help of vedantha, congrats
@sivaprasadkalakkassery9843
@sivaprasadkalakkassery9843 Жыл бұрын
Hope you have experienced consistently all the above mentioned with help of vedantha , congrats
@TheIndianSpectator
@TheIndianSpectator Жыл бұрын
ഇന്ന്രിയം എന്നല്ല. ഇന്ദ്രിയം എന്ന് ഉച്ചരിക്കുക.
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
ലോകത്തെപ്പറ്റിയുള്ള അറിവില്ലായ്മ തന്നെയാണ് ആത്മീയത...
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ലോകത്തെപ്പറ്റി അറിയുന്നത് അറിവിലൂടെ ആണെന്ന് സമ്മതിക്കുമല്ലോ. അറിവിനെയാണ് ആത്മാവ് എന്ന് പറയുന്നത് തന്നെ. ആത്മാവ് എന്ന വാക്കിന് ഗതിയതയുള്ള അറിവ് എന്നർത്ഥം. മനുഷ്യന്റെ എല്ലാ ഗതികളെയും നിയമിക്കുന്നതും നിയന്ത്രിക്കുന്നതും നിലനിർത്തുന്നതും അറിവാണ്. അതിനെ തന്നെയാണ് ഈശ്വരൻ എന്നും പറയുന്നത്. ഇത് മതവിശ്വാസിക്കും അവിശ്വാസികൾക്കും മനസ്സിലാകാത്തതിന്റെ കുഴപ്പമാണ്.
@Anonymous-io6dj
@Anonymous-io6dj 9 ай бұрын
ഇന്ദ്രിയ നിഗ്രഹം എന്നുവച്ചാൽ,stopping the aberrant visualisation of material world, but rationalising a particular fact at a time. All scientific discoveries became possible only by such pertinent approaches. Otherwise none of us would have enjoyed all the facilities,what we enjoy now without knowing the exact mechanism behind them.
@bastinmathew4310
@bastinmathew4310 Жыл бұрын
കിട്ടാത്ത മുന്തിരിങ്ങക്ക് പുളിപ്പാണ് എന്ന പഴംചൊല്ല് പോലെയുണ്ട് ഇത്. വേദാന്തത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് അനുബന്ധ ചതുഷ്ടയത്തെകുറിച്ച് നല്ല അറിവ് വേണമെന്ന് എല്ലാ വേദാന്തഗ്രന്ഥങ്ങളും ആമുഖത്തിൽ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആ അറിവ് ഇല്ലാതെ വേദാന്തം പഠിക്കാൻ ഇറങ്ങിയാൽ, നാളെ ഇതിനെ ഇങ്ങനെ തെറിപറഞ്ഞുകൊണ്ട് കാലം കഴിക്കാം എന്ന അധഃപതനംകൂടി വന്നു ഭവിക്കും.
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
അറിവായ് വന്നു നീ തുണയേകേണ മേ.
@sabual6193
@sabual6193 Жыл бұрын
ആര് 😄. മണ്ടൻ ആണ് അല്ലേ ⁉️ 🤔
@pvagencies7958
@pvagencies7958 Жыл бұрын
ആത്മ വിജ്ഞാനം എന്നത് പ്രപഞ്ചത്തിന്റ അനിഷേധ്യമായ ഭാഗം തന്നെയാണ് എല്ലാവരും എന്ന തിരിച്ചറിവാണ്. വേദാന്തം മാത്രല്ല ഭാരതീയ ദർശനം, ഷഡ്ദർശനങ്ങളിൽ ഒന്നു മാത്രമാണ് . ഇതിൽ മനുഷ്യന് ആവശ്യമുള്ളത് സ്വീകരിക്കാനും പൂർണ്ണമായി തള്ളാനും സ്വാതന്ത്ര്യം ഉണ്ടല്ലോ, മൈത്രേയൻ പറയുന്ന പല കാര്യങ്ങളും ഇതിൽ കാണാൻ കഴിയും. ലഹരി വസ്തുക്കൾ യുക്തമായ രീതിയിൽ ഉപയോഗിച്ച് വിജയിച്ചവരും അതിൽ അടിമപ്പെട്ട് മനുഷ്യത്വം നഷ്ടപ്പെടുത്തിയവരെയും പോലെ ആത്മീയ താലഹരിയിൽ ഭ്രാന്തൻമാരായി തീർന്നവരെപ്പോലെ , ശരാശരി മനുഷ്യന് അപ്രായോഗികമായ പലതും പുലമ്പുന്ന മൈത്രേയനേയും അതുപോലെ തോന്നുന്നു, പല കാര്യങ്ങളും പ്രായോഗികവും യുക്തി സഹവും ആണെന്ന കാര്യം വിസ്മരിക്കുന്നുമില്ല.
@padmanabhanm5036
@padmanabhanm5036 Жыл бұрын
വേദങ്ങൾ എന്നുണ്ടായി ആ രുണ്ടാക്കി എന്നാർക്കും അറിയില്ല . വേദങ്ങളിൽ നിന്നുണ്ടായ ആയൂർവേദം കാലാതിവർത്തിയായി ഇന്നും നിലനിൽക്കുന്നു . താങ്കൾ പറയുന്നതാണ് ശരീയെങ്കിൽ ആയൂർവേദം പൊട്ടത്തരമാണെന്ന് പറയണം . പൊട്ടത്തരം തട്ടിവിട്ട് ദയവായി മനുഷ്യനെ ശൂന്യതയിൽ തള്ളരുത്. . .കയ്യു ക്കുള്ളവൻ കാര്യക്കാരനായാൽ എന്ത് അളവ് കോല് വെച്ചിട്ടാണാണ് താങ്കൾ അതിലെ തെറ്റ് ശരികളെ വിലയിരുത്തുക .. സകല ജീവികളും ഒന്നിൽ നിന്നു വന്നു അതിലേക്ക് തന്നെ പോവുന്നു വീണ്ടും വരുന്നു ഉദായാസ്ഥമനം പോലെ . വേറെയാണെന്ന തോന്നലാണ് ഈ കടപിടിക്ക് കാരണം . വേദങ്ങളാണ് ഇതിന് പരിഹാരം. ഇന്നത്തെ സമൂഹം സമയമില്ലാതെ ഓടുന്നത് അവരുടെ തലയിൽ ആധുനിക വിദ്യാഭ്യാസമാണ് ഉള്ളത്. അതാണ് പരസ്പര ചൂഷണം കൂടിക്കൊണ്ടിരിക്കുന്നത് മറ്റുള്ളവരെക്കാൾ വലുതാവാനുള്ള മത്സരമാണ് ജീവിതമെന്ന ബോധമാണ് ഇവിടെ എല്ലാവരെയും നയിക്കുന്നത്. ഈ ബോധം മനുഷ്യരിലേക്ക് സന്നിവേശിക്കപ്പെട്ടത് ഈ ശൂന്യത ബോധമുള്ളവർ എഴുതിയ പാഠ്യ പദ്ധതികൾ മാത്രം പഠിച്ചത് കൊണ്ടാണ്...
@abhilashbhaskar9762
@abhilashbhaskar9762 Жыл бұрын
മനസ്സു തുറന്നു ഒന്ന് ചിരിച്ചു.... 🤣🤣🤣🤣
@nairkgk7930
@nairkgk7930 Жыл бұрын
കുരുടൻ ആനയുടെ വാല് പിടിച്ചാൽ ആന ചൂല് പോലെ.
@baburaman954
@baburaman954 Жыл бұрын
എല്ലാം വിവരമില്ലാത്തവർ(ഞാനൊ ഴികെ)....
@Toms.George
@Toms.George Жыл бұрын
അതേ താൻ ഒഴികെ 🥰🥰🥰
@sathyanarayanan9196
@sathyanarayanan9196 2 ай бұрын
ഈയളെ പോലെ എത്രപേർ ടോപ് സോയിൽ ആയിരിക്കുന്നു... വേദാന്തം ഇന്നും മനുഷ്യന്റെ വലിയ സമസ്യയായി തുടരുന്നു....😅
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
❤ beyond the words
@Venkitachalam
@Venkitachalam Жыл бұрын
ഇന്ദ്രിയങ്ങളെ ഉപയോഗിച്ച് രസിക്കാൻ തന്നെയാണ് ഭാരതത്തിലെ വിദ്വാന്മാർ അനേകം കാവ്യങ്ങളും, സാഹിത്യ രചനകളും, നൃത്ത രൂപങ്ങളും, സംഗീത ആവിഷ്കാരങ്ങളും, ശിൽപ സൃഷ്ടികളും, 64 കലകളുമെല്ലാം രൂപപ്പെടുത്തിയത്. അല്ലാതെ സർവരും ഇന്ദ്രിയങ്ങളെ അടച്ചു പൂട്ടി ഗുഹയിൽ പോയി തപസ്സ് ചെയ്യാനല്ല. അജ്ഞത ഒരളവുവരെ ആരും സഹിക്കും. അജ്ഞാനം മഹാപാപമൊന്നുമല്ല. പക്ഷെ അജ്ഞാനത്തെ നടുറോഡിൽ വിളംബരം ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു.
@truthseeker9522
@truthseeker9522 Жыл бұрын
അല്പജ്ഞാനി എല്ലാം അറിയാം എന്ന് കരുതും
@jithbathery8421
@jithbathery8421 Жыл бұрын
6:05-6:12 സർവഞ്ജനായ താങ്കൾ അന്നു ജനിക്കേണ്ടതായിരുന്നു😀 പുല്ല്
@pradeepr618
@pradeepr618 Жыл бұрын
കുറെ വിവരക്കേടുകൾ കേട്ടു ബോധിച്ചു മൈത്രെയന്റെ മനസ്സിൽ തോന്നുന്നത് പോലെ ജീവിക്കണം അതിന് ബുദ്ധനും കൃഷ്ണനും വേദാന്തവും ഒക്കെ തടസ്സമാണ് അപ്പോൾ വായി തോന്നുന്നത് പറയണം തോന്നിയത് പോലെ ജീവിക്കണം ആയിക്കോ
@Toms.George
@Toms.George Жыл бұрын
കൃഷ്ണ ന്റ് കാര്യം കൂടുതൽ ഉണ്ടാക്കണ്ട
@manavankerala6699
@manavankerala6699 Жыл бұрын
ബുദ്ധൻ ചരിത്ര സത്യമാണ് കൃഷണൻ മിത്തും വെറും കെട്ടുകഥ
@SYLVESTER897
@SYLVESTER897 11 ай бұрын
ഗുരുഗുലത്തിൽ നിന്ന് പിണങ്ങി പോകേണ്ടി വന്നതിന്റെ അമർഷമാണ് വാക്കുകളിൽ . എന്നാൽ മനസ്സുകൊണ്ട് സന്യാസ ജീവിതത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു . അതുകൊണ്ടാണ് മൈത്രെന്റെ ജീവിതം വളരെ ലളിതമായിരിക്കുന്നത് !
@naveenkgireesan1485
@naveenkgireesan1485 Жыл бұрын
ദൈവവിശ്വാസവും പ്രാകൃത ബോധവുമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങളുടെയും അടിസ്ഥാനം.
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
യെസ് സാർ
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
പ്രാകൃത ബോധമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും കാരണമെങ്കിൽ, അതിൽനിന്നും മനുഷ്യമനസ്സുകളെ ഉദ്ധരിക്കുന്ന ഒരു ബോധം കാണണമല്ലോ. അത് ഏതു ബോധമാണ്?
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Жыл бұрын
അതാണ് ഹിരോഷിമയിലും നാഗസാക്കിയിലും ഭോപ്പാലിലും ചേർണോബിലും നമ്മൾ കണ്ടത്
@vishnusnair610
@vishnusnair610 Жыл бұрын
ശരിയാണ് വേദാന്തം എല്ലാ അറിവിനും തമസ് ക്കരിക്കുന്ന്. അറിയുന്നവനേ അറിയാൻ കഴിയില്ല.
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
🤣🤣🤣🤣🤣🤣 ചിരിച്ചു ചാവും. ഇനി തൂറാനും പറ്റൂലേ .....?
@nayushadmyiloor9347
@nayushadmyiloor9347 10 ай бұрын
തപസ്സിലിരുന്നപ്പോഴാണ് മനുഷ്യൻ അണു ജോതിശാസ്ത്രം, കാമശാസ്ത്രം,കണ്ടുപിടിച്ചു ത്.....മനുഷ്യ... മാത്തമറ്റിക്സ് ഒരു വേദന്ധം ആണെന്ന് പറഞ്ഞാൽ താങ്കൾ മനസിലാക്കുമോ. ഇല്ല. നമ്മുടെ ഭാവനകൾക്ക് കയ്യും കാലും ഉണ്ടാകുന്നത് മനസിൽ വച്ചു ഉനടക്കുന്നത് ആണു മതമാറ്റിക്സ്..
@anilbhaskaran9975
@anilbhaskaran9975 10 ай бұрын
ഞാൻ പറയുന്ന പോലെ വേണം ലോകത്തെ. മനസ്സിലാക്കാൻ. ബാക്കി ഉള്ളവരെല്ലാം വിവരം ഇല്ലാത്തവർ. ഇയാള് വഴിപിഴച്ചവരുടെ ബ്രാൻഡ് അംബാസഡർ തന്നെ.
@manjukaushal6359
@manjukaushal6359 Жыл бұрын
വിമർശിക്കുവാൻ നല്ല രസം ആണ് .അവനവനെകൊണ്ട് ഒന്നും സാധിക്കില്ല ,അപ്പോൾ ബാക്കി യുള്ളവരുടെ നെഞ്ചത്തൂ
@shoukathalishamsu5457
@shoukathalishamsu5457 5 ай бұрын
ഋഗ്വേദം അതർവതം യജുർവേദം സാമവേദം ഭഗവത്ഗീത ഭാഗവതം അഷ്ടവക്കർ ഗീത ഈശോ വാഷോ ഉപനിഷത്ത് മുണ്ട് ഗോപിനിഷത്ത് കണ്ടഗോനിഷത്ത് കഠോപനിഷത്ത് ഋതു ഗീത. ആത്മപ്രഭോപനിഷ ത്.. പരിശുദ്ധ ഖുർആൻ ബൈബിൾ തുടങ്ങിയവയെല്ലാം വിവരമില്ലായ്മയും മൈത്രയെ മാത്രം വിവരമുള്ളവനും. മുഹമ്മദ് നബി യേശുക്രിസ്തു ശ്രീരാമകൃഷ്ണ പരമഹംസർ ശ്രീകൃഷ്ണൻ ഗൗതമബുദ്ധൻ നാരായണഗുരു ഇവർ എല്ലാം വിവരമില്ലാത്തവരും താങ്കൾ മാത്രം വലിയ വിവരമുള്ളവനും.
@Aabhicharam
@Aabhicharam 3 ай бұрын
വിവരമില്ലായ്മയെ വേദാന്തം ആക്കി ആളാകുന്ന അല്പ ബുദ്ധി.
@skgangadharan
@skgangadharan 8 ай бұрын
Mr. Maitreyan,( അദ്വൈത )വേദാന്തം വിവരക്കേടല്ല മറിച്ച് വിവരക്കേടിനുള്ള മറുമരുന്ന് ആണെന്നാണ് ഭൂരിഭാഗം ഹിന്ദുക്കൾ സഹസ്രാബ്ദങ്ങളായി വിശ്വസിച്ചുപോരുന്നത് (some highest brains in the West also have the same conviction ). താങ്കളെപ്പോലെ ഉള്ള പല പണ്ഡിതന്മാരും ( നമ്മുടെ തൊട്ട് അയൽപക്കത്ത് പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മധ്വാചാര്യരും അദ്വൈത വേദാന്തത്തെ attack ചെയ്തിട്ടുണ്ട്. അദ്ദേഹവും പറഞ്ഞു അദ്വൈത വേദാന്തം nonsense ആണെന്ന്. ) താങ്കളിൽ കൂടി ഇന്നും ഇത്തരം attack തുടരുന്നു. ഇനി താങ്കൾക്കും പുതിയ ഒരു ഫിലോസഫി സ്ഥാപിക്കാനുള്ള ഉദ്ദേശമുണ്ടോ? അങ്ങനെയാണെങ്കിൽ ഒരു പക്ഷെ ഹിന്ദുക്കൾ അതും ക്ഷമിക്കും. 😂😂
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഇവിടെ കസേര ഉണ്ട്, എന്ന് താങ്കൾ പറയുകയാണോ, താങ്കളെക്കൊണ്ട് പറയിപ്പിക്കുകയാണോ?
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
വേദാന്ത Fens വന്നില്ലേ 😂😂
@ar4619
@ar4619 Жыл бұрын
Vanittund☺️
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
@@ar4619 😂😂
@asukesh4209
@asukesh4209 Жыл бұрын
അന്ധന്റെ way = വേദാന്തം
@Rk-si5po
@Rk-si5po Жыл бұрын
വേദാന്തം പഠിക്കുന്നതിനുപകരം ബിരിയാണി സിനിമ കണ്ടാൽ മതി.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
🤣🤣🤣 അയ്യോ അയ്യോ 🤭
@asukesh4209
@asukesh4209 Жыл бұрын
കൊളസ്‌ട്രോൾ?
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
പോൺ ഈസ് മെ ഹീറോ
@himaclothfashions3841
@himaclothfashions3841 Жыл бұрын
വേദാന്തം vivaramullavarku ഉള്ളതാണ്..അതു പ്രപഞ്ചം പോലെ അതിരു ഇല്ലാത്തതാണ്
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@himaclothfashions3841 അങ്ങനെ വിശ്വസിക്കാനും താങ്കൾക്ക് അവകാശമുണ്ട്🙏 പുതിയ കാലത്തിന് പുതിയ ടൂളുകൾ വേണം. എങ്കിലും ഫിലോസഫിക്കൽ ആയിട്ട് അത് അവിടെ തന്നെ നിലനിൽക്കും 🙏
@rathishtnair2494
@rathishtnair2494 Жыл бұрын
ശ്രീനിവാസൻ ചോദിച്ചതാ ഓർമ്മ വരുന്നത്... ദാസാ ഏതാ ഈ 😜🤣
@kumaranpancode6493
@kumaranpancode6493 Жыл бұрын
Sir അഭിനന്ദനങ്ങൾ
@ramanbaburajan63
@ramanbaburajan63 Жыл бұрын
അഥർവ വേദത്തിൽ അമീബ പോലുള്ള അണു ജീവികൾ ഉണ്ടെന്നും അത് രോഗങ്ങൾ ഉണ്ടാക്കും അതിൽ നിന്നും രക്ഷിക്കണേ എന്നു ചില സസ്യങ്ങളോട് ഉള്ള പ്രാർത്ഥന കാണിച്ചു തന്നാൽ തന്റെ ഈ ഓറൽ ഡയറിയ നിറുത്തുമോ? ആര്യാഭടൻ എന്തു കോപ് ഉപയോഗിച്ചാണ് ജ്യോതിർ ഗോളങ്ങളെ കുറിച്ചു കൃത്യമായ വിവരണം നൽകിയത്.
@vineethkumarnair1482
@vineethkumarnair1482 Жыл бұрын
ഇയാൾ പറയുന്നത് മുഴുവൻ പാതി വെന്ത വേദാന്തമാണ്, എന്നിട്ട് വേദാന്തം വരട്ടുവാദമാണത്രെ ! താങ്കൾ പോയി ഉപനിഷത്ത് നന്നായി പഠിക്കാൻ ശ്രമിക്കൂ, മുഴുവൻ വെന്തു പാകമായ വേദാന്തം പറയാൻ പറ്റുന്ന കാലത്ത് ഈ പ്രഭാഷണത്വര ഒടുങ്ങിക്കോളും . വെറുതെയങ്ങ് ഗൗഢപാദാചാര്യർ ആവാൻ ശ്രമിക്കല്ലെ സാർ . കൈ നനയാതെ മീൻ പിടിക്കാം എന്ന തത്വം വേദാന്തമാണോ സർ ?
@rnp5157
@rnp5157 Жыл бұрын
അന്ദോളനം ചെയുന്ന ഊര്‍ജമാണ് ഗ്ലുഓന്‍സു (gluons)എന്ന് അറിയപെടുന്ന’ കണങ്ങളായീട്ടു അവതരിക്കുന്നത്. ഊര്‍ജ്ജ പായ്കറ്റുകളെ പരസ്പരം ബന്ധിപ്പിയ്കുന്ന ശക്തിയെ സ്രിഷ്ടിയ്കുന്നത് ഈ ഗ്ലുഒന്സ്(gluons) ആണ്. നിങ്ങള്‍ ഒരു രത്നം കൈയില്‍ പിടിക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഭാരം അനുഭവപ്പെടും.പക്ഷെ, നിങ്ങൾ ക്കു തോന്നുന്ന രത്നത്തിന്റെ ദ്രവ്യം ശരിയ്ക് , ഓരോ കാര്‍ബന്‍ അണ് വിന്റെയും കേന്ദ്രമയി മാറുന്ന, പ്രോടോനും(protron), നുട്രോനും(neutron) ആയിമാറുന്ന ഊര്‍ജ പായ്കറ്റുകളെ ഭാരം സ്രിഷ്ടിയ്കുന്ന, പ്രകമ്പനം കൊള്ളുകയും, മാറിക്കോണ്ട്ഇരിയ്കുകയും ചെയ്യുന്ന ഊര്‍ജത്തിന്റെഫലമാണ്.ഒരു അര്‍ത്ഥത്തില്‍. എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും കട്ടിയുള്ള ആ രത്നത്തിനു സ്ഥിരമായ അസ്ഥിത്തമെയില്ല.അത് നിങ്ങളുടെ കൈയില്‍ ഇരിയ്കുംപോള്‍ സം ഭവിക്കുന്നത് ഊര്‍ജ പ്രകടങ്ങളുടെ ഒരു തുടര്‍ച്ച ഖരതായി തോന്നിക്കുകയാണ്. ............................................................................ നിങളുടെ കൈകളിലേയ്ക് വീണ്ടും നോക്കുക അത് മിക്കവാറും ഒന്നും കൊണ്ട് ഉണ്ടാക്കിയതല്ല.പ്രോട്ടിനിന്റെ ക്രിസ്റ്റല്‍ ഘടന വളരചെറിയ അണുക്കളുടെ ഇടയില്‍ വലിയ ശൂന്യതയ്ക്ക് കാരണമാകുന്നു.അണ് തന്നെ മിക്കവാറും പദാര്‍ത്ഥ രഹിതമാണ്.അണഉ കേന്ദ്രത്തിലെ പദാര്‍ത്ഥമാകട്ടെ അതിന്‍റെ ദ്രവ്യം നേടുന്നത് ക്വാണ്ടം പ്രകമ്പനങ്ങളില്‍ നിന്നാണ്.നിങ്ങളുടെ മുമ്പിലെ കയ്യുടെ ഖരത്വം ഒരു പക്ഷെ നിങ്ങള്‍ ജിവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ശരിയെന്നു തോന്നുന്ന മിഥ്യാ അനുഭവമാണ്‌’’( The Big Questions: Physics by Michael Brooks published by Quercus page 54-56.) ഈ ഊര്‍ജ നടനത്തിന്റെ ഏറ്റവും യോഗത്മകവും കവ്യാത്മവകും അയചിത്രീകരണമാണ് നടരാജ വിഗ്രഹം.
@prafoos
@prafoos 8 ай бұрын
ബുദ്ധൻ രാജാവായിരുന്നു അരികിട്ടാതെ തപസ് ചെയ്യാൻ വന്നതല്ല 🤭🤣
@salimnalloor8324
@salimnalloor8324 Жыл бұрын
ലോകാവസാനം താങ്കളെപ്പോലെ ഉള്ളവർ ഉണ്ടാകും
@harikrishnank1849
@harikrishnank1849 7 ай бұрын
ഇവന്ന് എന്ത് പുല്ലാന്ന് അറിയുക മറ്റുള്ളവർ പറഞ്ഞത് കടം എടുത്ത് പറയുക പിന്നെ കുറേ സെക്സ് .നായ സംസ്കാരം പ്രചരിപ്പിക്കുന്നവൻ
@purushanvk2406
@purushanvk2406 Жыл бұрын
വേദാന്തം ചാകാനാകും മ്പോൾ ചിലപ്പോൾ മനസ്സിലാകും. കാത്തിരിക്കുക ക്ഷമയോടൊ.
@chinthujames8817
@chinthujames8817 Жыл бұрын
തങ്ങൾ മരിച്ചിട്ടു വീണ്ടും ജനിച്ചാരുന്നോ ? ആരേലും നിർബന്ധിച്ചോ ഇതു കേൾക്കാൻ ? maitreyan ഫാൻസ്‌ കേൾക്കാനുള്ള ടോപിക്സ് ആണ് ഇതൊക്കെ
@balachandranreena6046
@balachandranreena6046 Жыл бұрын
Manasilayal chavathirikkumo.. Onnu podo.. Aa kalam kazhinjittu lokam okke orupadu munnottu poyi.... Than vedathantham korichondirunno... 🤣🤣🤣
@laisababy2505
@laisababy2505 Жыл бұрын
ശരി യാണ്, അപ്പോഴെ പ്രപഞ്ചത്തിന്റെ ആദിയും അന്ത്യവും ആയ ദൈവം ആരാണെന്ന് മനസ്സിലാവു.
@chinthujames8817
@chinthujames8817 Жыл бұрын
@@laisababy2505 thankalude daivathinu vattanu , appo thante kaaryam parayendallo aarelum nirbhandicho ithu irunnu kelkkan ?
@theone6481
@theone6481 Жыл бұрын
🤣🤣🤣 Utter Waste vedantha
@karthikmobiles4602
@karthikmobiles4602 9 ай бұрын
Just bluffing. I don't think this world is enjoyable beyond a limit and most are suffering. The solution is dissolve the ego, the I. Sir please don't talk about any subject if you don't know the same you are speaking about vedanta
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഒരു കപ്പലേലെ വിവരമില്ലായ്മ ഡൌൺലോഡ് ചെയ്തു. ഒറ്റയ്ക്കൊരു മനുഷ്യൻ, ചിരിക്കാൻ കുറെ മനുഷ്യരും.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
വെറുമൊരു മാംസപിണ്ഡമായി ഭൂമിയിലേക്ക് പിറന്നുവീണു ആശാൻ പള്ളിക്കൂടത്തിൽ പോലും പോകാതെ, സർവ്വജ്ഞനായ ഒരു മനുഷ്യനെ ഈ ലോകത്തിൽ കണ്ടു. ഒരു ലോകം കാണുന്നത് തന്നെ അറിവിന്റെ വെളിച്ചത്തിലാണ്. ആ അറിവ് സൃഷ്ടിച്ചത് ഞാൻ ആണെന്ന് ഭാവം. അതിഭയങ്കരം.
@sibu8709
@sibu8709 Жыл бұрын
നേരം വെളുക്കണ്ടേ
@Toms.George
@Toms.George Жыл бұрын
അതേടാ ഊളെ.
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏മനുഷ്യൻ അവനവന്റെ ഉള്ളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ.....
@shivbaba2672
@shivbaba2672 Жыл бұрын
Bible is foolish to a hindu, das capital is foolish to donald trump, Vedanta can be foolish to a lots of people. Hindus will not beat you up for criticism, communist (nasthika)and islam may chop off your head. Besides we love constrcive critisism by people who love vedantha. None of hindus teach vedantha or sanskrist at home or hindu madrasa. For us all about raam krishna. Why dont you critisize krishna. Say krishna is not god of geetha. Say ravana cannot have 10 heads. I wonder you ever learned vedantha under a guru. We hindus do not promotes that. If not it should not be your business. However hindus love defaming and critisism. It helps to streaghten religion. Our opponent is asura and our friends are gods.
@ibrustravelogue4174
@ibrustravelogue4174 Жыл бұрын
പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ച് ഇയാൾ എന്ത് പറയുന്നു? എങ്ങിനെയാണ് ഇത്ര സങ്കീർണമായ ശരീരം ഉണ്ടായത്?
@amalnirmal7473
@amalnirmal7473 6 күн бұрын
ആൾ പൊട്ടനാണ് എന്ന് തോന്നുന്നു. തലക്ക് സുഖമില്ല എന്ന് തോന്നുന്നു
@melpadisivamoha
@melpadisivamoha Жыл бұрын
vedantam = vivramillayma .. Absolutely right for Maitreyan and people like him.. That is all....
@salimpm2684
@salimpm2684 Жыл бұрын
സത്യം... ചില സത്യങ്ങൾ അപ്രിയം
@oasis469
@oasis469 Жыл бұрын
Well , around 7.30, what he says is basically very close to advaita vedanta ..lol
@dailyviews2843
@dailyviews2843 Жыл бұрын
പണ്ട് മനുഷ്യർ എഴുതിയ ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം 100% ശെരി ആണെന്ന് വിചാരിക്കുന്നു ഭക്തർ ആരും തന്നെ ഇല്ല. പക്ഷേ ഈ പുരോഗമനവട്ടന്റെ വിചാരം പുള്ളിക്ക് മാത്രമേ വിവരം ഉള്ളു എന്നാണ്
@manjukaushal6359
@manjukaushal6359 Жыл бұрын
അതെ .അങ്ങനെ ഭക്തന്മാർ വേണ്ട ,ഡാൻസ് തന്നെ എല്ലാവരും ഭരത്യനാറ്റ്യം അല്ലാലോ പഠിക്കുന്നത് .ഹോമിയോ മരുന്ന് fake ആണെന്ന് പറയുന്നവർ ധാരാളം എന്നാലും ഹോമിയോ ഡോക്ടേഴ്സ് വെറുതെ ഡിഗ്രി എടുത്ത് അല്ല ഇരിക്കുന്നത് .അവരും 4വര്ഷം പഠിച്ചാലേ ഡിഗ്രി കിട്ടൂ ,ആയുർവേദിക് ഉം അങ്ങനെ തന്നെ .ഇന്ന് ഈ പറയുന്ന പല മോട്ടിവേഷൻ സ്പീക്കേഴ്സ് ഉം പല മത ഗ്രൻഥങ്ങളിലെയും മോറൽ ഉം inspiration ഉം ഒക്കെ ഉൾപ്പെടുന്നു ,ഉദാഹരണത്തിന്. 'നിങ്ങൾ എന്താണോ വിചാരിക്കുന്നത് അത് തന്നെ ആയി മാറുന്നു ' എന്നിങ്ങനെ പലതും .
@dailyviews2843
@dailyviews2843 Жыл бұрын
@@manjukaushal6359 kzbin.info/www/bejne/ZqWao3x3m8iZotE നിങ്ങളുടെ ചിന്താശക്തി, സാമാന്യബോധം എന്നിവയ്ക്ക് എന്തോ പോരായ്മ ഉണ്ട്... മോട്ടീവേഷന്റെ ഭാഗമായി പറയുന്ന വാക്കുകളെ അതേ അർത്ഥത്തിൽ ഉൾകൊള്ളുന്ന നിങ്ങൾക്ക് അതിലെ പൊരുൾ മനസിലാക്കാൻ കഴിവില്ല... ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭക്തി, ആരാധന എന്നിവയെ ഒരു ലൈഫ് പാഷൻ ആയിട്ടു ആധുനിക ലോകം സ്പേസ് കൊടുക്കുമ്പോൾ, അത് അനസ്സിലാക്കാൻ കഴിവില്ലാതെ അമിതവും അന്ധമായ എതിർപ്പ് പറയുന്നത് നെഗറ്റിവു കാഴ്ചപ്പാട് ആണ്.. നിങ്ങൾ എന്തോ അസാധാരണ ബുദ്ധി ഉള്ളവർ ആയിട്ടു സ്വയം കരുതുന്നുണ്ടാകാം, പക്ഷേ നിങ്ങളുടെ കാഴ്ചപ്പാട് മൊത്തം ശ്രേഷ്ഠം അല്ല.. നിങ്ങൾ ചോദിക്കുന്നതിനു ഒക്കെ ഞാൻ മറുപടി തരും. ഈ വീഡിയോ കാണുക, ഇറ്റലിപോലെ ഒരു രാജ്യത്തെ mp മാരിലോ മന്ത്രിമാരിലോ 80% പേര് ശ്രീ കൃഷ്ണൻ എന്ന അത്ഭുത ശക്തി ഉണ്ടെന്നു ശാസ്ത്രീയമായി കരുതുന്നവർ ആകാൻ ഒരു സാധ്യതയും ഇല്ല.. കാണുകയും കേൾക്കുകയും ചെയുന്ന ദൈവം ഇല്ല എന്ന് കരുതുന്ന നിരീശ്വരവാദി ആയിരിക്കണേ സാധ്യത ഉള്ളു. പക്ഷേ, പുരോഗമനലോകം / പുരോഗമന മനസ്സുകൾ, ആരാധനയ്ക്ക് ഒരു ജീവിതചര്യ എന്ന സ്ഥാനം കൊടുക്കുന്നുണ്ട്. നിങ്ങൾക്ക് അത് ഉൾകൊള്ളാൻ സാധിക്കില്ലെങ്കിലോ, അതിനുള്ള ചിന്താശകക്തി നിങ്ങൾക്ക് ഇല്ലെങ്കിലോ അത് നിങ്ങളുടെ കുഴപ്പം ആകുന്നു.. kzbin.info/www/bejne/ZqWao3x3m8iZotE
@manjukaushal6359
@manjukaushal6359 Жыл бұрын
@@dailyviews2843 അതെ ഭയങ്കര അസുഖം ആണ് ഒരു പത്തിരുപതു വര്ഷം ആയി മരുന്ന് കഴിക്കുന്നു .അല്ല വീട്ടിൽ മക്കൾ പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഇദ്ദേഹം മകൾക്ക് എഴുതിയ കത്തിന്റെ കോപ്പി പേസ്റ്റ് ആക്കി എല്ലാ അച്ഛന്മാരും മക്കൾക്ക് എഴുതിയാൽ മതി നാട് ഒന്ന് നന്നായി കിട്ടാൻ .എല്ലാവരും പോവുകയല്ലേ ശാശ്ത്രത്തിന്റെ പിന്നിൽ ,അങ്ങനെ ഒരു കത്ത് വായിച്ചിട്ടല്ലേ Steve Jobs ;Nikola Tesla ;Stephen Hawking ഒക്കെ ഉണ്ടായതു ,ഒന്ന് പോടോ ..🙄🙄🙄 ഒരു സ്വതത്ര ചിന്തകൻ വന്നിരിക്കുന്നു ..വളർന്നു വരുന്ന കുട്ടികളെ കോഴിയും ,പന്നിയും പോലെ അഴിച്ചു വിടുന്നതല്ല ,സ്വാതത്ര ചിന്ത .അങ്ങനെ എങ്കിൽ ഇവിടെ ഒരു കുടുംബം എന്ന concept ഉണ്ടാകില്ല .what about Concept of family.? What is your personal concept of a family? What is the concept of family life? What is the philosophy of family?
@manjukaushal6359
@manjukaushal6359 Жыл бұрын
@@dailyviews2843 ഞാൻ ഇവിടെ ശ്രീകൃഷ്ണന്റെ കാര്യം അല്ലെങ്കിൽ യേശൂന്റെ കാര്യം അല്ല അല്ല പറയാൻ വന്നത് ..What is the philosophy of family? ഇദ്ദേഹം വളർന്നു വരുന്ന കുട്ടികൾക്ക് എന്താണ് കൊടുക്കുന്ന ഗുണപാഠം .What are family values? നമ്മുടെ ആദ്യം ഒകെ അതിനു ഒരു വാല്യൂ ഉണ്ടായിരുന്നു ,ഇപ്പോഴും നില നിൽക്കുന്നു , അബ്ദുൾകലാം ഉം ശാശ്ത്രജ്ഞൻ ആയിരുന്നു ;അദ്ദേഹം ഇന്ത്യൻ പ്രസിഡണ്ട് ആയി ,കല്യാണം കഴിച്ചില്ല ,എന്നാൽ സമൂഹത്തിനു എന്താണ് സംഭാവന ചെയ്തത് ? അദ്ദേഹം കുട്ടികൾക്ക് കൊടുത്ത മോട്ടിവേഷൻ നിങ്ങൾ ആദ്യം അതൊക്കെ ശ്രദ്ധിക്കൂ .. വളർന്നു വരുന്ന കുട്ടികൾ നിങ്ങളെ പോലെ വലിയ ബുദ്ധിജീവികൾ ആകണമെന്നില്ല ,അവർക്ക് ചിലപ്പോൾ നല്ല ഗുണപാഠങ്ങൾ ,നല്ല കുടുംബം ,അതും ഇല്ലാത്തവർക്ക് നല്ലൊരു സാംഹൂവും വേണ്ടി വന്നേയ്ക്കാം .ഒന്നല്ലെങ്കിൽ അങ്ങേ യറ്റം അല്ലെങ്കിൽ ഇങ്ങേ യറ്റമെന്നുള്ള ചിന്ത കുട്ടികൾക്ക് സ്വീകരിക്കുവാൻ ബുദ്ധിമുട്ടിയെന്നു വരാം
@dailyviews2843
@dailyviews2843 Жыл бұрын
@@manjukaushal6359 ഭക്തരുടെ എല്ലാം വീട്ടിലെ കുട്ടികൾ വളർന്നു നെഗറ്റീവ് ജീവിതം നയിക്കുന്നു എന്ന് കരുതുന്ന നിങ്ങളുടെ കാഴ്ചപ്പാട് ആകുന്നു തെറ്റ്..
@jaleelf3100
@jaleelf3100 Жыл бұрын
സത്യം
@muhammedmehanaspk6674
@muhammedmehanaspk6674 Жыл бұрын
ചിലരുണ്ട് ; ചുറ്റുമുള്ളതിനെയൊക്കെ വിവരക്കേടെന്നും കൂടെയുള്ളതിനെ ജ്ഞാന സാഗരമെന്നും തരംതിരിച്ച് തലതിരിഞ്ഞ് നടക്കുന്നതായി. അതങ്ങനെ പോട്ടെ -
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
എന്നാലും പൊതുവിൽ ഒന്ന് കാണുമല്ലോ.
@jiniboobo402
@jiniboobo402 Жыл бұрын
ജീവിബോധമേ സാധ്യമാകു... അത് മനസിലാക്കിയവർ maitreyane പോലെയൊക്കെ ചിന്തിക്കും
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
വിവരമില്ലായ്മ പറയുന്നതിനും ഒരു അതിരു ബോധമില്ല.
@devanjayamol9620
@devanjayamol9620 Жыл бұрын
ഇയാളിപ്പോഴും പുരാത ഗോത്രവർഗ്ഗത്തിലാണോ ലോകം പുരോഗമിച്ചു ഹേ
@dhaneshisra6917
@dhaneshisra6917 5 ай бұрын
👍
@alex.vgeorge125
@alex.vgeorge125 4 ай бұрын
Creator and creation creating process creating meterial are one. Is this not foolishness
@kesavadas5502
@kesavadas5502 Жыл бұрын
ബുദ്ധൻ അവതാരം ആണ് maitreyan
@rnp5157
@rnp5157 Жыл бұрын
എന്തുവാടെ ഇത്? ആദ്യം വേദം പഠിക്കും ശ്രീനാരായണഗുരുവും വിവരദോഷിയാണോ
@lethajeyan2435
@lethajeyan2435 Жыл бұрын
😀😀😀😀😀....valare resakaravum vinjanapradhavumayirunnu.sathyangalalle paranjathu muzhuvan.....
@anandnarayanan3810
@anandnarayanan3810 Жыл бұрын
മൈത്രേയൻ പറയുന്നതും വേദാന്തം പറയുന്നതും ഒന്നാണ് എന്നതാണ് രസമുള്ള കാര്യം... മൈത്രേയൻ is modern Buddha.
@zakkiralahlihussain
@zakkiralahlihussain Жыл бұрын
Yes he is modern mad man 😜
@universalphilosophy8081
@universalphilosophy8081 Жыл бұрын
Buddha ? Or Buddhu?😅😅😅
@anandnarayanan3810
@anandnarayanan3810 Жыл бұрын
Buddha to me. Buddhu to you.... Depends on your standard. 😁🤑🥰....
@shajius2551
@shajius2551 Жыл бұрын
നിന്റെ ബുദ്ധൻ എന്ന് പറയു. ഇവൻ എന്തോ പുതിയ കണ്ടുപിടുത്തം നടത്തിയതുപോലുള്ള ഓഞ്ഞവർത്തമാനം പറഞ്ഞു പുഴുങ്ങിയ ചിരിചിരിക്കുമ്പോൾ കൂടെ ചിരിച്ചു സപ്പോർട്ട് ചെയ്യുന്നവർ. ഇവന്റെ ഇൻഫെർമേഷൻ കൊണ്ട് ഘടയോഗസിദ്ധിയുള്ള ഒരു സന്യാസി പ്രകടിപ്പിക്കുന്നകഴിവുകളെ എങ്ങനെ എന്ന് പറയാൻ കഴിയുമോ? ഇവൻ" കക്കൂസ് "ഗവേഷകനാണ്.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
Mandha budha.
@mahabharathm303
@mahabharathm303 Жыл бұрын
ഭൗതികസാഹചര്യങ്ങൾ സംസ്കാരത്തെ ക്രമത്തിലെങ്കിലും സ്വാധിനിക്കില്ലേ? യുദ്ധത്തിന്റെ സാമ്പത്തിക നിയമങ്ങളെ താങ്കൾ അവഗണിക്കുന്നു
@prasanths1981
@prasanths1981 6 ай бұрын
Ee vivaradoshiye arengilum adichu konnal avarku punyam kittum.
@zubbyzubi7793
@zubbyzubi7793 Жыл бұрын
👏👏👏👏
@sofiahameed4183
@sofiahameed4183 Жыл бұрын
ഇത്രയും വിവരമില്ലത്ത സംസാരം കൊണ്ട് താങ്കൾ എന്താണ് ഉദ്ദേ ശിക്കുന്നതു?
@shinszshine4619
@shinszshine4619 5 ай бұрын
Ivnate mol alle matte thund naddyy😀😀
@Jayakumar-jt7pj
@Jayakumar-jt7pj Жыл бұрын
Thanikku enthu vivarum undu ennanu than parayunnathu
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
വിവരക്കേട് മറ്റുള്ളവരെയും പഠിപ്പിക്കുക.
@Toms.George
@Toms.George Жыл бұрын
വിവരക്കേട്. പഠിച്ചതനിക്ക് ഇഷ്ടം ആകില്ല 🤣🤣
@AW91234_OP
@AW91234_OP 10 ай бұрын
Another waste in KZbin
@rnp5157
@rnp5157 Жыл бұрын
അറിവിൻറെ നിഷേധം അല്ല അറിവിൻറെ അവസാനമാണ് വേദാന്തം
@balamuraleekrishnantr7944
@balamuraleekrishnantr7944 Жыл бұрын
അറിവിന്റ അവസാനം 😄😄😄😄😄 അതും വിഡ്ഢിത്തം... ഒന്നു വിശദീകരണം താ
@rnp5157
@rnp5157 Жыл бұрын
@@balamuraleekrishnantr7944 വേദങ്ങളുടെ അറിവിൻറെ അവസാനം എന്ത് അറിഞ്ഞാലാണ് ആത്യന്തകമായി പ്രപഞ്ചത്തിന്റെ തത്വം മനസ്സിലാകുന്നത് ആ അവസ്ഥ അറിയുന്നവൻ അറിയുന്ന വസ്തു അറിയൽ ഇവ മൂന്നും ഇല്ലാതായി ബോധം ,സ്വപ്ന സുഷുപ്തി ജാഗ്രത മൂന്നാവസ്ഥകൾക്ക് അപ്പുറം പോയി തുരിയത്തിൽ നിൽക്കുന്ന അവസ്ഥ നാമ രൂപമായ പ്രപഞ്ചം അതോടെ ശമിക്കുന്നു പ്രപഞ്ചത്തിന്റെ അടിസ്ഥാന വസ്തു ശുദ്ധ അഖണ്ഡ ബോധമാണെന്ന് അറിവ്
@rnp5157
@rnp5157 Жыл бұрын
@@balamuraleekrishnantr7944 kzbin.info/www/bejne/ioO3oYObeNt2g7M ശ്രീനാരായണ ഗുരുവിൻറെ ഈ ഒരു ശ്ലോകം നമ്മുടെ ബുദ്ധിമാൻ ഒന്ന് അന്വേഷിച്ച് അർത്ഥം പറഞ്ഞു തരാമോ? മുകളിൽ പറഞ്ഞ വിഷയമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്
@balamuraleekrishnantr7944
@balamuraleekrishnantr7944 Жыл бұрын
@@rnp5157 ഉടായിപ്പ് വർത്താനം നിർത്തി മനസ്സിലാകുന്ന ഭാഷയിൽ പറ എന്ത് അറിഞ്ഞാൽ?
@rnp5157
@rnp5157 Жыл бұрын
@@balamuraleekrishnantr7944 , താങ്കൾ ബുദ്ധിമാനല്ലേ ശ്രീനാരായണ ഗുരു വേദാന്തത്തെ പറ്റി എഴുതിയ ഈ കവിത കേൾക്കുക പച്ച മലയാളത്തിൽ ആണ് ബോധം എന്ന സംസ്കൃത വാക്കിന് പകരമാണ് അറിവ് എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നു ഇനി ബുദ്ധിമുട്ട് ഈ വാക്ക് മുറിച്ച് പറഞ്ഞ് അതിൻറെ അർത്ഥം പറയുക എന്നിട്ട് അതിനെ ഖണ്ഡിക്കുക താങ്കളുടെ ഭാഷയിലെ വേദാന്തം വിഡ്ഢിത്തരം ആണല്ലോ മനസ്സിലാക്കാനുള്ള കഴിവില്ലാത്ത താങ്കൾ ആരാണ്? kzbin.info/www/bejne/ioO3oYObeNt2g7M
@praveenpchandran
@praveenpchandran Жыл бұрын
രണ്ടണ്ണം അടിച്ചിട്ട് ആണ് ഡയലോഗ് എന്ന് തോന്നുന്നു. അടിച്ച സാധനം എന്താണാവോ. 🤔🤔🤔
@samsungcom.4446
@samsungcom.4446 Жыл бұрын
Nigraham,bandanas.vishramam,layanam
@anandhakrishnan3019
@anandhakrishnan3019 2 ай бұрын
EZhich pooda
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹🌹🌹
@bineeshkumarr42
@bineeshkumarr42 Жыл бұрын
ഇങ്ങേർക്ക് ഭ്രാന്താ
@marker0016
@marker0016 Жыл бұрын
താനൊരു ചാള ആണല്ലോ....കാർന്നോരെ
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
സർവ്വജ്ഞൻ
@sijojose7931
@sijojose7931 Жыл бұрын
Just click on "Don't recommend this channel "...Why waste time here in listening first and commenting next.....
@muralic2962
@muralic2962 Жыл бұрын
ആദി മാമനുഷ്യൻ കല്ലും കമ്പും കൊണ്ട് പരസ്പരം പൊരുതി ഇന്ന്‌ ബോംബും തോക്കും മനുഷ്യൻ അദി മമനുഷ്യരിൽ നിന്നും എന്തു മാറ്റം ഉണ്ടായി
@sabual6193
@sabual6193 Жыл бұрын
നാറ്റം ഉണ്ടായില്ലേ ⁉️ 🤔 😄😄😄😄😄😄.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അതെ അത് തന്നെയാണ് അതിന്റെ സത്യം
@raghavanmk9428
@raghavanmk9428 Жыл бұрын
പഞ്ചഭൂതങ്ങളിൽ നിന്നൂൽഭവിച്ച് പഞ്ചീകരണത്തിലൂടെ പ്രപഞ്ചമായി വിവർത്തംചെയ്യപ്പെടുന്ന അന്തമില്ലാത്തലോകത്തിൽ എന്തിനെക്കുറിച്ചുള്ള വിവരമാണ് മൈത്രേയാനിൻറെ ഭാണ്ഡത്തിലുള്ളത്?! വിവരമെന്നത് അവനനെക്കുറിച്ചല്ലാത്ത അറിവുകളാണ് അതിനന്തമില്ല ..എല്ലാവിവരങ്ങളും വന്നുചേർന്നൊടുങ്ങുന്ന അവനവനെന്ന ഒരറിവുണ്ട് . എവിടെ അറിവ് (വിദ്) വന്നുചേർന്ന വസാനിക്കുന്നുവോ(അന്തം)=അതുവേദാന്തം അത് നീ തന്നെയാണ് മൈത്രേയാ =തത്വമസി
@sabual6193
@sabual6193 Жыл бұрын
@@raghavanmk9428 മണ്ടാന്തം മണ്ടാ 😄😄😄😄😄😄.
@sabual6193
@sabual6193 Жыл бұрын
വേദാന്തം = മണ്ടാന്തം 😄😄😄😄😄😄
@balachandranreena6046
@balachandranreena6046 Жыл бұрын
Correct.. Dosa kittan vazhiyundengil pinne moksham enthinu 🤣🤣🤣
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Ee prebhanjathinu appol avasanamille athukude onnu paranjirunengil
@alexandervd8739
@alexandervd8739 Жыл бұрын
No one could rescue humans.
@roshanpianostreams6557
@roshanpianostreams6557 Жыл бұрын
Ingeerith 😹😹❤️❤️
@saswath
@saswath Жыл бұрын
അറിവില്ലായ്മ ആണ്...
@sivanc8688
@sivanc8688 Жыл бұрын
എല്ലാം ജീവികളിലും പ്രശ്നം ഉണ്ടു sir? 🤔
@kannanramalingom6310
@kannanramalingom6310 Жыл бұрын
Ho. Surprising.
@purushanvk2406
@purushanvk2406 Жыл бұрын
പ്രപഞ്ചം ഈ കാണുന്നതു മാത്രം. എന്നാണു മഹാന്റെ കണ്ടുപിടുത്തം.
@manjukaushal6359
@manjukaushal6359 Жыл бұрын
😅😂😂😂😂😂
@chekmate397
@chekmate397 Жыл бұрын
കാണാതെത് എന്തെങ്കിലും ഉണ്ടെങ്കിൽ നീ കാണിക്ക് അപ്പോൾ അതും അംഗീകരിക്കാം കാണിക്കാതെ വിശ്വസിക്കണം എന്ന് നിർബന്ധമില്ലല്ലോ
@manjukaushal6359
@manjukaushal6359 Жыл бұрын
@@chekmate397 ശാസ്ത്രം നിങ്ങൾ ആരുടെയും കത്തുക അല്ല .അത് ആദ്യം ഓർക്കുക .വേദാന്തികൾ അത് അന്നത്തെക്കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ,വെറുതെ കാണാപാഠം എഴുതി വയ്ക്കുമോ ? അങ്ങനെ വേറെ ഒരു പണിയുമുൺടായിരുന്നില്ലേ അവർക്ക് , ഒരുപാട് ഫിലോസഫി ;മോറൽ ,സൈക്കോളജി ,ശരീര ശാസ്ത്രം ,മഹാ കാവ്യങ്ങൾ ,സൗന്ദര്യ rasaa ,നാട്യം ,ഇത് എല്ലാം പൂർവികർ വെറുതെ എന്നാണോ ? നാടൻ പാട്ടിനും ഉണ്ടല്ലോ താളം ,
@clt5872
@clt5872 Жыл бұрын
സാറിന്റെ വിചാരം ഇന്ത്യയാണ് പ്രപഞ്ചം എന്നാണോ 🙄🙄😁
@manjukaushal6359
@manjukaushal6359 Жыл бұрын
@@clt5872 അതാതു സംസ്‌കാരങ്ങളിൽ അവരവരുടെതായ സംസ്ക്കാരം ഉണ്ട് ,അത് സാറിനും അറിയാവുന്ന കാര്യങ്ങൾ അല്ലെ ,ഇന്ത്യയിൽ ആണ് ജീവിക്കുന്നതെങ്കിൽ ആ ഒരു സംസ്ക്കാരത്തിന്റെ ഭാഗം തന്നെ അല്ലെ ,ആദ്യം ഭൂമിയിൽ കാലുറയ്ക്കുക ,എന്നിട്ടു പോരെ സൂര്യന്റെയും ചന്ദ്രന്റെയും കാര്യം . എന്ത് കാര്യം പറഞ്ഞാലും സ്വന്തം നാടിന്റെ പേര് പറഞ്ഞു പുച്‌ഛിക്കുന്നത് എന്തിനെന്നു എനിക്ക് പിടി കിട്ടുന്നില്ല ,🙄🙄🙄
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
വേദാന്തം ഒക്കെ ഉണ്ടാകുന്നതിനും മുമ്പ് വിവരം ഉണ്ടായ ഒരു മഹാ മനുഷ്യൻ, മഹാത്ഭുതം തന്നെ.
@AW91234_OP
@AW91234_OP 10 ай бұрын
😂
@ramachandrangovindan7882
@ramachandrangovindan7882 Жыл бұрын
Most respected sir,have you studied verdanta from any Acharya or do you have the latest knowledge in science.From a handful of knowledge kindly don't confuse the listeners.Serving stupidity is a crime.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 36 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Understanding Vedas (Malayalam) By Dr Viswanathan C
1:53:29
Kerala Freethinkers Forum - kftf
Рет қаралды 83 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН