നൂറേ ഹബീബേ ആത്മീയ ദുആ മജ്‌ലിസ്, അഹ്‌ലു ബൈത്തിന്റെ കൂടെ...

  Рет қаралды 85,052

Noore Habibe

Noore Habibe

Күн бұрын

എല്ലാദിവസവും
രാവിലെ 5:30 നും
രാത്രി 7:30 നും
ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി
നേതൃത്വം നൽകുന്ന
❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️
❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲
#noorehabibe
#noorehabibe
#സ്വർഗ്ഗത്തിലേക്കുള്ളപാത

Пікірлер: 54
@soudaYounas
@soudaYounas 2 ай бұрын
മനസ്സിലെ വിഷമങ്ങൾ മാറ്റി തരാനും മുറ‌തുകൾ ഹാസിലാക്കാനും ദുആ ചെയ്യണം ഉസ്താദ്‌ 🤲🤲
@nabeesanabeesa2136
@nabeesanabeesa2136 2 ай бұрын
തങ്ങൾ പാവ എന്റെ ചെറിയ മരുമോൾ മനസ്സൊന്നു മാറാൻ അവൾ ഞങ്ങളുടെ അടുത്തേക്ക് വരാൻ ദുആ ചെയ്യണേ ഞാനൊരു യത്തീം കുട്ടിക്ക് മോതിരം കൊടുക്കാൻ നേർച്ച ചെയ്തിട്ടുണ്ട് 28 ആം തീയതിയിലേക്ക് പത്തിരിക്ക് പൈസയും എത്തിക്കാം അവളുടെ നല്ല മനസ്സോടുകൂടി ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വരട്ടെ ദുആ ചെയ്യണേ ഞാൻ വിഷമത്തിലാണ് അവൾ തിരിച്ചുവന്നാൽ സന്തോഷമായി
@ShifnaShifu-xu4tf
@ShifnaShifu-xu4tf 2 ай бұрын
തങ്ങളുപ്പ എന്റെ രണ്ട് മക്കൾക്കും പനിയും ചുമയുമൊക്കെയാണ് ഒരാഴ്ചയിലധികം ആയി തുടങ്ങിയിട്ട് ഈ സ്വലാത്തിന്റെയുംമജ്ലിസിന്റെയും ബർക്കതുകൊണ്ട് ഷിഫയാവാൻ ദുഹാ ചെയ്യണേ
@shabanakj1218
@shabanakj1218 2 ай бұрын
തങ്ങൾ എന്റെ ചെറിയ മരുമോന് വേണ്ടി ദുആ ചെയ്യണം ശ്വാസംമുട്ടലും ചുമയും പനിയും കുറയാൻ
@mashaallah-x9k
@mashaallah-x9k 2 ай бұрын
ആകെ ഉണ്ടായ എന്റെ പൊന്നു മോൾ കബറിലാണ് എന്റെ മോൾക്ക് വേണ്ടി ദുഹാ ചെയ്യണേ
@musthafapattambi4373
@musthafapattambi4373 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Ranjani-t2p
@Ranjani-t2p 2 ай бұрын
Aameen. 🤲🤲🤲🤲🤲🤲
@MuhammedC-cx4um
@MuhammedC-cx4um 2 ай бұрын
മരണപ്പെട്ടുപോയ എന്റെ ഉപ്പ അബൂബക്കർ മാജിതാ ഫർസാനമോൾ നസീറ ഭർത്താവിന്റെ ഉമ്മ ഉപ്പ എളാമ എന്നെ അറിവ് പഠിപ്പിച്ച ഉസ്താദുമാർ എന്റെ കുടുംബങ്ങൾക്ക് ദുആ ചെയ്യണംബുഷ്‌റ
@MuhammedC-cx4um
@MuhammedC-cx4um 2 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ബുഷ്‌റ
@naseemaatr3752
@naseemaatr3752 2 ай бұрын
ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲
@shejimanzoor5378
@shejimanzoor5378 2 ай бұрын
തങ്ങള് ഉപ്പ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ...
@ThasleemaThasleema-rb2xk
@ThasleemaThasleema-rb2xk 2 ай бұрын
തങ്ങളുപ്പാ പോത്തമ്പടം ഗ്രൂപ്പിൽ നിന്നാണ് എന്റെ മകളിന്റെ ഭർത്താവിന് നല്ല കടമാണ് കടം കാരണം ഭയങ്കര ബുദ്ധിമുട്ടാണ് കടം വീടാൻ വേണ്ടി ദുആ ചെയ്യണേ തങ്ങളുപ്പാ
@sameenagafar2612
@sameenagafar2612 2 ай бұрын
ആമീൻ ആമീൻ
@safiyaali1641
@safiyaali1641 2 ай бұрын
Ezhuthiya pareekshayil nalla markodi koodi pass aavan dua cheyyane Aameen
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 2 ай бұрын
തങ്ങളുപ്പാക്കും...കുടുംബങ്ങൾക്കും...ആരേഗൃം...ആഫിയത്തും...ദീർഗായ്സ്സും...കേഡ്ക്കണെ...അൽഹംദുലില്ലാ...എയ്റാക്കി...കേഡ്ക്കണെ...ഇ..മജ്‌ലിസ്...മുന്നേട്ട്....പേവണെ...അൽഹംദുലില്ലാ...മാഷാ അള്ളാ...ഇൻശാ.അള്ളാ...
@sharbint.a7353
@sharbint.a7353 2 ай бұрын
Thangaluppa duayil ulpeduthane
@RaseenaH
@RaseenaH 2 ай бұрын
Ameen
@HabeebaAbbaas
@HabeebaAbbaas 2 ай бұрын
Aameen aameen yarabbal alameen
@WonderfulRussellTerrier-hx7er
@WonderfulRussellTerrier-hx7er 2 ай бұрын
ആമീൻ 🤲🏻
@SanuKc-o9r
@SanuKc-o9r 2 ай бұрын
ഉസ്താതെ എന്റെ മോനെ നാട്ടുകൽ. I.N. I. C എന്ന സ്ഥാപനത്തിൽ പഠിക്കുന്നു ഇപ്പൊ അവന് അവിടെ നിന്ന് പഠിക്കാൻ ഒരു താല്പര്യവും ഇല്ല എന്റെ മോന്ക്ക് അതെല്ലാം മാറി അവിടെ നിൽക്കാൻ തോന്നാൻ ഉസ്താദ് ദുആ ചെയ്യണേ 😔
@MuhammedC-cx4um
@MuhammedC-cx4um 2 ай бұрын
ഉപ്പ ദുആ ചെയ്യണംതങ്ങൾ ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവണം അവനിക്ക് സീറ്റ് കിട്ടണം കോളേജിൽ സീറ്റ് കിട്ടാൻ ദുആ ചെയ്യണം ഇന്റർവ്യൂ വിളിക്കാനും പാസായി കിട്ടാനും 19 വയസ്സായി എഴുതാൻ അവൻ പഠിച്ചത് അനുസരിച്ച് എല്ലാം പ്രവർത്തിക്കാൻ ദുആ ചെയ്യാം സമയങ്ങൾ വാശികൾ ഉണ്ടാവും ചില സമയങ്ങൾ ദേഷ്യമാകും ചിലപ്പോൾ അത് മാറാനും തങ്ങളുപ്പാ ദുആ ചെയ്യണം ബുഷ്‌റ
@Thannushibi
@Thannushibi 2 ай бұрын
Prayasangal maran dua cheyyanam thangaluppa
@NadhiyaNadhiya-s5t
@NadhiyaNadhiya-s5t 2 ай бұрын
താങ്ങളുപ്പാപ്പ എന്റെ മോൻ ഗൾഫിൽ ആണ് മൂന്നു മാസമായി ശമ്പളം കിട്ടുന്നില്ല തങ്ങൾ ദുആ ചെയ്യണം
@Simnaaa
@Simnaaa 27 күн бұрын
inte ppante joli kittan vendi Usthath dua cheyynm nalla salary illa joli kittan vendi Usthath dua cheyynm
@fathimamanjeri5551
@fathimamanjeri5551 2 ай бұрын
മോന്റെ മാനസിക അസുഖം മാറാനും ഉറക്കുമുണ്ടാകാനും തങ്ങളുപ ദുആ ചെയ്യണം
@busharac8407
@busharac8407 15 күн бұрын
ഞങ്ങൾക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം. കടങ്ങൾ വീടാനും
@Anusajil-u8y
@Anusajil-u8y 2 ай бұрын
🤲🤲🤲🤲🤲
@muhammedmammu1824
@muhammedmammu1824 2 ай бұрын
Kall kudi maran dua cheyyane tangalupa
@Ponnuminnuz123
@Ponnuminnuz123 2 ай бұрын
Ente uppante kadam veedan dua cheyyane thagalippaa
@Sulaikha-k6v
@Sulaikha-k6v 2 ай бұрын
ആമിന
@shejimanzoor5378
@shejimanzoor5378 2 ай бұрын
🤲🤲🤲🤲🤲🤲😭😭😭
@DhiluVg
@DhiluVg 2 ай бұрын
തങ്ങളുപ്പ എന്റെ പേര് റൈഹാനത്ത് മണ്ണാർക്കാട്. എന്റെ മാല ഒരാൾക്ക് പണയം വെക്കാൻ കൊടുത്തു അയാൾ അത് വിറ്റു എന്ന് ഞാൻ അറിഞ്ഞു 5വർഷം കഴിഞ്ഞു അയാൾ അത് വാങ്ങി തരാം എന്ന് പറഞ്ഞു. നല്ല ബുദ്ധി തോന്നി വേഗം തിരിച്ചു തരാൻ ദുആ ചെയ്യുമോ തങ്ങളുപ്പ
@sameenagafar2612
@sameenagafar2612 2 ай бұрын
@shakirahashim7630
@shakirahashim7630 2 ай бұрын
Ente. Makan. Ashik. Thala. Karangi. Veen. Enn. Parayunnu. Maskathilaan. Ullad. DUA. Cheyane
@QazmlQaz
@QazmlQaz 2 ай бұрын
Entemakanshahimswabavmnannavanvendiduhajeyyanam
@mohammedAli-eu1tr
@mohammedAli-eu1tr 2 ай бұрын
ചെയ്യണം
@ShamsadBeegam-e5l
@ShamsadBeegam-e5l 2 ай бұрын
പ്രയാസങ്ങൾ മാറാൻ ദുഹാ ചെയ്യണം
@RamlaRamla-tw7cr
@RamlaRamla-tw7cr 2 ай бұрын
53:00
@muhammedmammu1824
@muhammedmammu1824 2 ай бұрын
Aaameen
@Sabeenasabi05
@Sabeenasabi05 2 ай бұрын
Tagaluppa.entemolkuorakamkrava nu.duvachayynee 1:43:25
@KatheejaKatheeja-rk6vr
@KatheejaKatheeja-rk6vr 2 ай бұрын
Enikummokumkudumbatbinumasukangalmaranumthadiyumvayarumkalvannavumkurayanduachayyanemone
@KatheejaKatheeja-rk6vr
@KatheejaKatheeja-rk6vr 2 ай бұрын
Sathurukaludeedayilanjeevidamkathukollnerabe
@KatheejaKatheeja-rk6vr
@KatheejaKatheeja-rk6vr 2 ай бұрын
Pensionmudangathekittanerabe
@Sabeenasabi05
@Sabeenasabi05 2 ай бұрын
Uppa ente molku urakam ella😢
@KatheejaKatheeja-rk6vr
@KatheejaKatheeja-rk6vr 2 ай бұрын
Perakutikalkpadikanullabudhiyumormasakthiyumkodukanerabe
@KatheejaKatheeja-rk6vr
@KatheejaKatheeja-rk6vr 2 ай бұрын
AyalvasikalellavarumvankalliyanamparYanthonanerabe
@mohammedAli-eu1tr
@mohammedAli-eu1tr 2 ай бұрын
😅 2:25
@mohammedAli-eu1tr
@mohammedAli-eu1tr 2 ай бұрын
😅
@KatheejaKatheeja-rk6vr
@KatheejaKatheeja-rk6vr 2 ай бұрын
Seenathinummalkumayalvasulikalellavarkumnangalodsinahamthonimundanthonanerabbe
@musthafapattambi4373
@musthafapattambi4373 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Zainaba-wl4se
@Zainaba-wl4se 2 ай бұрын
Ameen
@mohammedAli-eu1tr
@mohammedAli-eu1tr 2 ай бұрын
😅
@musthafapattambi4373
@musthafapattambi4373 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 40 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН