ഞാൻ ഇറങ്ങുമ്പോൾ കണ്ണീരൊഴുക്കാൻ ആരും വരണ്ട | Mammootty | Arayannegalude Veedu

  Рет қаралды 571,912

SM Sree Movies

SM Sree Movies

Күн бұрын

Arayannegalude Veedu is a Malayalam film written and directed by A. K. Lohithadas in March 2000. The film stars Mammootty in the lead role with Kaviyoor Ponnamma, Lakshmi Gopalaswamy, Devan, Oduvil Unnikrishnan, Siddique, Jomol, Krishna Kumar, Cochin Haneefa, Lal and Bindu Panicker in supporting roles.
Directed by : A. K. Lohithadas
Written by : A. K. Lohithadas
Starring : Mammootty
Cinematography : Venugopal
Edited by : G. Murali
Music by : Raveendran
Gireesh Puthenchery (Lyrics)
Johnson (BGM)
#ArayannegaludeVeedu #mammootty #mammookka #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema
Subscribe Now : bit.ly/2GPbUZz

Пікірлер: 77
@salmansallu-sg2xs
@salmansallu-sg2xs Жыл бұрын
അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിക്കുന്ന നമ്മുടെ മമ്മൂക്ക
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
കരഞ്ഞുപോയി ഇതിനുമുൻപും ഒരു പാട് കണ്ടിട്ടുണ്ട് എന്നാലും കരഞ്ഞുപോയി
@ramakrishnankrktvr1718
@ramakrishnankrktvr1718 2 жыл бұрын
എഴുതിതീരാതെ ,പറഞ്ഞു തീരാതെ, ഇനിയും കരയിയ്ക്കാൻ ബാക്കിയാക്കി നടന്നകന്ന മലയാളത്തിൻ്റെ ലോഹിതദാസിന് പ്രണാമം
@amtfujairah1294
@amtfujairah1294 2 жыл бұрын
Y
@gamingtube105
@gamingtube105 Жыл бұрын
@@amtfujairah1294 aqqq
@ranjithpkd7386
@ranjithpkd7386 Жыл бұрын
പ്രണാമം പ്രിയ കഥാകാരന്
@Sathya120
@Sathya120 Жыл бұрын
വളരെ ഹൃദയ സ്പർശിയായ കഥ.. ! എന്നാൽ ക്ലൈമാക്സിൽ മമ്മൂട്ടി ദേവന്റെ കരണകുറ്റിക്ക് ഒന്ന് കൊടുത്തിട്ടു നാല് ഡയലോഗും പറഞ്ഞു വീരശൂരനായി ഇവിടെ തന്നെ താമസിക്കുമെടാ തടയാൻ പറ്റുമെങ്കിൽ താൻ തടയ് എന്ന് പറഞ്ഞു തീപാറുന്ന ഉഗ്രൻ കുറെ ഡയലോഗ് പറഞ്ഞിരുന്നെങ്കിൽ പടം ഇതിലും നാലിരട്ടി ഓടിയേനെ.. നമ്മൾ മലയാളികളുടെ ഒരു കാര്യം..!
@sunisunil1099
@sunisunil1099 Жыл бұрын
എന്നാ മൂവി യാ ഇത് കരയാതെ കാണാൻ പറ്റില്ല
@threebirds719
@threebirds719 Жыл бұрын
കവിയൂർ പൊന്നമ്മ.. 👍👍👍👍👍... മമ്മൂക്ക👍👍👍👍.. തകർത്തു
@maximinjoseph6488
@maximinjoseph6488 6 ай бұрын
ഈ സിനിമ കാണുമ്പോൾ എപ്പോഴും എന്നിക്ക് കരച്ചിൽ വരും പ്രേത്യേകിച് ഈ ക്ലൈമാക്സ്‌ ❤❤❤😢😢😢❤❤
@SurajInd89
@SurajInd89 Жыл бұрын
കുടുംബം മൊത്തം കലക്കി മമ്മൂട്ടി തിരിച്ചുപോകുന്നു..
@shijutr9335
@shijutr9335 Жыл бұрын
ക്ലൈമാക്സ് കാണാത്ത ഒരാളായി പോയല്ലോ താൻ
@moosatm
@moosatm Жыл бұрын
അതെ, അമ്മയോടൊപ്പം ഒരു കിടപ്പുമുറിയുള്ള തന്റെ കൊട്ടാരം ഉപേക്ഷിച്ച് അദ്ദേഹം മുംബൈയിലേക്ക് പോകുന്നു
@moosatm
@moosatm Жыл бұрын
@@shijutr9335 തീവ്രവാദ വാക്ക്
@dipinmkdipinmk3227
@dipinmkdipinmk3227 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ ❤️❤️
@kasimkp1379
@kasimkp1379 Жыл бұрын
സൂപ്പർ മൂവി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍👍👍👍👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏👍🙏🙏👍👍👍👍👍🙏🙏👍🙏🙏👍👍🙏🙏👍👍👍
@mohamedfazil1972
@mohamedfazil1972 2 жыл бұрын
Mammookka You nailed.. ❤️❤️❤️
@JK-wd9mb
@JK-wd9mb 2 жыл бұрын
devan and mamooty....vere level combo aanu❤❤❤❤
@nithinmonroji7756
@nithinmonroji7756 2 жыл бұрын
❤️
@siadka9638
@siadka9638 2 жыл бұрын
@@nithinmonroji7756 l🤗😭
@aliyar916
@aliyar916 Жыл бұрын
പറഞ്ഞു തീരാത്ത കഥകൾ ഈ 2023 ലും കാണുന്നവരുണ്ടോ... 🙏
@pavithranparimanam5023
@pavithranparimanam5023 2 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ആരാധകൻ ആണ് പക്ഷേ ഈ സിനിമ കണ്ട് കരഞ്ഞുപോയി
@lalkrishnan531
@lalkrishnan531 2 жыл бұрын
ഞാനും 🙂
@libinpbabu774
@libinpbabu774 2 жыл бұрын
അതെന്താ ലാലേട്ടൻ ആരാധകൻ വേറെ സിനിമ ആസ്വദിക്കാൻ പാടില്ല എന്നുണ്ടോ
@darshanrajendran8648
@darshanrajendran8648 2 жыл бұрын
@@libinpbabu774 😂
@mobilphon6677
@mobilphon6677 2 жыл бұрын
2:30ഇതിലെ ഒരു സീൻ മോഹൻലാൽ ഇത്രയും ഭംഗി ആയി അവതരിപ്പിക്കാൻ കഴിയില്ല അത് മമൂട്ടിക്കെ പറ്റുള്ളൂ
@akhilsudhinam
@akhilsudhinam 2 жыл бұрын
അയിന്
@sreekumarmammavil5236
@sreekumarmammavil5236 Жыл бұрын
Mammoottty excellent & sri Lohi did this classic movie
@sanoops3521
@sanoops3521 2 жыл бұрын
ശരിക്കും പറഞ്ഞാൽ വേറെ ഏതോ ഒരു ഹിറ്റ് പടം ഈ പടം ഇറങ്ങുന്ന സമയത്ത് ഉണ്ടായിരുന്നു.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ആണെന്ന് തോന്നുന്നു രണ്ടായിരത്തിലാണെന്ന് തോന്നുന്നു അത് കാണാനാണ് പോയത് പക്ഷേ ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ഈ പടത്തിന് കയറി പടം കണ്ടപ്പോൾ വമ്പൻ ഹിറ്റായി
@ajuthomas5631
@ajuthomas5631 2 жыл бұрын
Enikkokke annu 7 vayasse ulu
@haneeshanu143
@haneeshanu143 2 жыл бұрын
Narasimham
@nithinmonroji7756
@nithinmonroji7756 2 жыл бұрын
❤️🔥
@nithinmonroji7756
@nithinmonroji7756 2 жыл бұрын
@@haneeshanu143 😂
@balanand7474
@balanand7474 2 жыл бұрын
Vasanthiyum lakshmiyum pinne Njanum 1999 , Narasimham 2000 January 26 Aahnu Release Aayathu
@megabyteish
@megabyteish 2 жыл бұрын
Can't see these scenes without tears
@Prakash-cl9xt
@Prakash-cl9xt Жыл бұрын
Pp no
@rajanmathiyattu5538
@rajanmathiyattu5538 Жыл бұрын
ലോഹിതദാസ് മലയാളത്തിൻ്റെ മറ്റൊരു എം.ടി. Sentiments കഥ എഴുതാൻ ഇത്രയും കഴിവ് ഉള്ള മറ്റൊരു കലാകാരൻ ഉണ്ടോ?
@ibnusaharath4437
@ibnusaharath4437 2 жыл бұрын
ലോഹി സാർ പകരം വെക്കാനില്ലാത്ത പ്രെതിഭ
@mukthar4085
@mukthar4085 2 жыл бұрын
ലോഹി and മമ്മുക്ക ❤️😍😍
@warning1more833
@warning1more833 Жыл бұрын
ഈ പടം ഇറങ്ങിയക്കാലം വല്യ ബുദ്ധിമുട്ട് കാര്യങ്ങളുമൊന്നുമില്ലാതിരുന്ന കാലം എനിക്ക് ഇപ്പൊ കാലം കഴിഞ്ഞു 27 വർഷം അദ്ധോനിച്ചു ജീവിതത്തിലെ ഒരു ഹാപ്പിനസിനേയും സ്വീകരിക്കാതെ imine കള്ള് പെണ്ണ് മറ്റു പലതും കിട്ടിയത് മുഴുവൻ കുടുബത്തിലേക് അവസാനം കുടുംബമില്ല കൂട്ടുകാരില്ല നാട്ടുകാരില്ല എല്ലാവരും ഒഴിവാക്കി ഭാര്യയു 2 മക്കളുമൊത്ത് വേറെ നാട്ടിൽ വാടകക്ക് താമസിച്ച് വരുന്നു എന്നാലും സന്തോശം'
@niya143
@niya143 Жыл бұрын
😔
@SurajInd89
@SurajInd89 Жыл бұрын
ചിലർ ഇതുപോലെ ഒന്നും ചെയ്തില്ലെങ്കിലും കണക്കു പറഞ്ഞു വരും. യഥാർത്ഥത്തിൽ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരെ ആരും ഒഴിവാക്കില്ല.
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
സൂപ്പർ മൂവി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏 പൊന്നമ്മ പൊളിച്ചു 🙏👍👍🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍👍🙏🙏🙏👍🙏👍👍👍🙏
@robinraju29
@robinraju29 Жыл бұрын
മമ്മുക്ക is legend, ഇ തലമുറയിലും വെള്ളം ആരും ഇല്ല, ലാലേട്ടൻ ഉണ്ട് 🥰🥰🥰🥰
@NTMMEDIA75
@NTMMEDIA75 Жыл бұрын
ഈ സിനിമ പരാജയപ്പെട്ടത് എങ്ങനെയാണ് അന്ന്😢😢😢
@xxavierdas
@xxavierdas Жыл бұрын
കരഞ്ഞു 😢😢
@syriacvj25
@syriacvj25 4 ай бұрын
ടി പി മാധവൻ, കവിയൂർ പൊന്നമ്മ, രണ്ടു പേരും അടുത്തടുത്ത ദിവസങ്ങളിൽ കടന്നു പോയി.
@nithinmonroji7756
@nithinmonroji7756 2 жыл бұрын
മമ്മുക്ക ❤️🔥
@latheefmanthadom3866
@latheefmanthadom3866 Жыл бұрын
ലോഹിച്ചേട്ടന് pranaamam😢
@yasintrikarpur9341
@yasintrikarpur9341 2 жыл бұрын
പക്ഷേ എന്ത് ചെയ്യാൻ ഈ സീനിൽ അഭിനയിച്ച ചിലർ ജീവിച്ചിരിപ്പില്ല ഇന്ന്
@resmisk9032
@resmisk9032 2 жыл бұрын
Thanik enth cheyan patum
@padmasreean
@padmasreean Жыл бұрын
Good 👍
@akhilakhil712
@akhilakhil712 2 жыл бұрын
മമ്മൂക്ക 🤗😔
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
Gouri Chandrasekhar ( Joemol)inte bhagyam nokkane! When was a teenager girl she played a cinema with Mammootty and legendary actor of mollywood Mr. Oduvil Unnikrishnan!
@kasimkp462
@kasimkp462 2 жыл бұрын
Super movie mammokka polichu megatastar indea
@asifvtp4049
@asifvtp4049 Жыл бұрын
Good family story
@ponnasvibes
@ponnasvibes 2 жыл бұрын
Nammukka 😢vallade thalarnnu poyi
@MuhammedSalim
@MuhammedSalim 2 жыл бұрын
ഒടുവിൽ 4:25🤍🤍
@naushadadambava5917
@naushadadambava5917 Жыл бұрын
Again relees this moove
@blackcats192
@blackcats192 2 жыл бұрын
3.33 subair polihu.. angerokke positive rolil kanunnath thanney oru santoshamayirunnu anikk..
@haneeshanu143
@haneeshanu143 2 жыл бұрын
Iniyum varum Raviyettan.....😔
@blackcats192
@blackcats192 2 жыл бұрын
Allam plan cheitat alla sahodarangalum kudi ( sona nair ozhike) but avasanam devan ottaikkayi..
@ajaykrishnan6920
@ajaykrishnan6920 2 жыл бұрын
ee vedeo ply cheyunnenu munpu , krisha kumar nte side view kandappo lalettan pole...😃
@dipinmkdipinmk3227
@dipinmkdipinmk3227 Жыл бұрын
👍❤️❤️
@m3media475
@m3media475 2 жыл бұрын
😢😢😢😢😢😢
@nagasubramanianv1757
@nagasubramanianv1757 2 жыл бұрын
A
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Kadha Parayumbol - Climax Scene
8:50
Asianet Movies
Рет қаралды 3,8 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН