No video

Kaakkappoo Kaithappoo Video Song | Arayannegalude Veedu | P. Jayachandran | Mano

  Рет қаралды 87,325

Sree Movies Music

Sree Movies Music

Күн бұрын

Presenting Mazhavillin Video Song From Malayalam Movie Arayannegalude Veedu
Singers : P Jayachandran, Mano
Lyricist : Gireesh Puthencheri
Musician : Ravindran
Raga : Sindhubhairavi
#nonstopmalayalamfilmsongs #MovieWorldChithrageetham
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 54
@thanzeemmadoll
@thanzeemmadoll 5 ай бұрын
വടർ മാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ ഹരിനാമം ചൊല്ലുന്നൊരമ്മയുണ്ടെ.. അമ്മയുണ്ടെ .. വരികൾ ❤
@ashiqueash3731
@ashiqueash3731 Жыл бұрын
ചിത്രഗീതത്തിലെ സ്ഥിരം പാട്ട് ❤️Good old memories👌🏻😄
@syamkumar9514
@syamkumar9514 Жыл бұрын
😂 അതൊക്കെ ഒരു കാലം..90"kids memories
@jishnu4774
@jishnu4774 Жыл бұрын
@@syamkumar9514 yrs
@jishnu4774
@jishnu4774 Жыл бұрын
True i miss you
@prasanthpandalam1236
@prasanthpandalam1236 11 ай бұрын
Yes yes🥰
@ashiquebabu6050
@ashiquebabu6050 Жыл бұрын
എത്ര മനോഹരമാണ് വരികള്‍.. ഗിരീഷേട്ടാ.. നിങളെ പോലൊരാള്‍ ഇനിയുണ്ടാവില്ല..❤
@renjusuneesh1856
@renjusuneesh1856 10 ай бұрын
ഒപ്പം രവീന്ദ്ര സംഗീതവും.......❤❤❤
@rajeeshpr1896
@rajeeshpr1896 7 ай бұрын
അനുപല്ലവി ഒരു രക്ഷയുമില്ല
@SahidShazz-vd3it
@SahidShazz-vd3it 5 ай бұрын
കേരളം എത്ര സുന്ദരമാണ്❤
@MusicLoverBTB
@MusicLoverBTB Жыл бұрын
ഹേ... ഹാ... ആയീരേ ഹോളീ ആയീരേ രംഗോം കീ ബാരിശ് ലായീ രേ ജീവൻ മെ ഖുശിയാ ലായീ ഹോളീ ദിൽ സേ അബ് ദിൽകോ മിലാ ദേ ദുനിയാ രംഗീനു ബനാ ദേ സബ് മിൽകേ ഹോളീ ഖേലേംഗേ ഹോളീ ഹോളീ ആയീ ഹോളീ ആയീ ഹോളീ ഹോളീ ആയീ ഹോളീ ആയീ കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ ഓ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ അമ്മയുണ്ടേ... (ആയീ രേ...) പാൽക്കാരിപുഴയുണ്ട് പാടമുണ്ടേ കർപ്പൂരതിരി കത്തും നാഗക്കാവും മാറാമഴക്കാറിൽ മുടിയേറും കാലമായ് മിന്നാതെളിമിന്നൽ വള ചാർത്തും കാലമായ് തങ്കത്താളും തകരയും കീറാമുറം നിറയ്ക്കുവാൻ കുഞ്ഞിക്കോതക്കുറുമ്പിയേ വാ (കൊന്നപ്പൂ...) മെഴുകോലും മെഴുക്കിന്റെ മുടിയൊലുമ്പി കരുമാടിക്കിടാത്തന്റെ കാക്കക്കുളിയും മാനം കുട മാറും മഴവില്ലിൻ ജാലവും ഞാറിൻ പിടി വാരും നാടൻ പെണ്ണിൻ നാണവും നാടൻ ചിന്തും നരിക്കളി കോലം തുള്ളും കണികാണാൻ പമ്മിപ്പാറും പനംതത്തേ വാ (കൊന്നപ്പൂ.
@p.rajeshchalakkudi5043
@p.rajeshchalakkudi5043 Жыл бұрын
മമ്മൂക്കയുടെ ഇഷ്ട ചിത്രം 😘
@rahulskumar65
@rahulskumar65 9 ай бұрын
40♥️♥️Lohithadas :: Start Camara Rolling Action🎥🎥.... ഇക്കയുടെ ആ വരവ് 😍😍😍
@Nikhillal10
@Nikhillal10 Жыл бұрын
ജയചന്ദ്രൻ വോയ്‌സ് ❤❤❤
@archanaskitchen890
@archanaskitchen890 Жыл бұрын
രവീന്ദ്രൻ മാഷ് എത്ര നല്ല പാട്ടുകൾ ജയചന്ദ്രന് കൊടുത്തിട്ടുണ്ട്.. പുള്ളിക്ക് രവീന്ദ്രൻ മാഷിനെ മാഷ് എന്നു അംഗീകരിക്കാൻ പറ്റില്ലെന്ന്.. എന്ത് പറയാൻ
@Nikhillal10
@Nikhillal10 Жыл бұрын
@@archanaskitchen890 രവീന്ദ്രൻ പാട്ടുകൾ ജയചന്ദ്രൻ പാടിയത് കുറവാണ് കൂടുതൽ യേശുദാസ് ആണ് അതാവും കാരണം
@dpr1895
@dpr1895 10 ай бұрын
​@@archanaskitchen890രവീന്ദ്രനെ സിനിമയിൽ എത്തിക്കാൻ സഹായിച്ചത് ജയചന്ദ്രൻ ആണ്
@twinklestarkj2704
@twinklestarkj2704 11 ай бұрын
ജയേട്ടൻ പൊളി വോയിസ്‌..... അന്ന് ലക്ഷ്മി ഗോപാലസ്വാമി ചേച്ചി കിടുവായിരുന്നു കാണാൻ.... അന്നത്തെ ഫിലിം ഉകളുടെ പേര് പോലും മനോഹരം ആയിരുന്നു... അരയന്ന ങ്ങളുടെ വീട്...... നിറം..... പിന്നെ അതിലും പഴയ ഫിലംസ് സൂര്യ ഗായത്രി സൂര്യ മാനസം.. പവിത്രം... സർഗം... മണിച്ചിത്രതാഴു.. സവിധം.... കിഴക്കൻ പത്രോസ്... കിലുക്കം... ധ്വനി etc etc...
@udhrts2072
@udhrts2072 Жыл бұрын
Mammukka aaswadichu kalicha ore oru paatt .jayettan ente ponno .....raveendran mash gireeshettan 😘😘😘😘😘🥳
@suhailkunnath1372
@suhailkunnath1372 Жыл бұрын
ഇക്ക ❤️❤️❤️❤️
@SuneerSufiyan-bq8it
@SuneerSufiyan-bq8it Ай бұрын
ജയേയേട്ടൻ ❤️❤️❤️❤️❤️❤️
@jipsongeorge3890
@jipsongeorge3890 Жыл бұрын
ജയേട്ടൻ 😍😍
@saleemolsalee7159
@saleemolsalee7159 2 ай бұрын
Song👍👍👍👍👌👌👌👌😀😀😀
@sanalmuraleedharan7210
@sanalmuraleedharan7210 Жыл бұрын
ഗംഭീര ചിത്രീകരണം 💐💐💐💐
@rafeeqmosco5614
@rafeeqmosco5614 8 ай бұрын
Super songs. ഇക്ക 🔥 ലോഹിഏട്ടൻ 👏🏾👏🏾👏🏾
@soneshpsoman4796
@soneshpsoman4796 11 ай бұрын
Dance kollalo mammookka ❤
@abdulrazak82
@abdulrazak82 6 ай бұрын
എന്റെ വീട്ടിനടുത്ത് ഷൂട്ട്‌ ചെയ്ത പാട്ട് അന്നത്തെ എന്റെ ജോലി കളഞ്ഞു
@bobbyabraham7798
@bobbyabraham7798 Ай бұрын
Evide anu palakkad ano
@Abhiram-gx8si
@Abhiram-gx8si 27 күн бұрын
😂😂❤
@rajeeshpr1896
@rajeeshpr1896 3 ай бұрын
ഈ പാട്ട് ഏതെങ്കിലും റിയാലിറ്റി ഷോയിൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഞാൻ 🎉
@BaburajHvf
@BaburajHvf 10 ай бұрын
പാലക്കാടൻ ഭംഗി
@Noushadcp-oy7by
@Noushadcp-oy7by 4 ай бұрын
നല്ല ഒരു ഫീൽ ആണ് ഈ സോഗ്
@vinuvijayan1627
@vinuvijayan1627 Жыл бұрын
ഒറ്റ പേര്... ലോഹി സർ ❤️
@binumonvk1967
@binumonvk1967 5 ай бұрын
ലോഹിതദാസ് ❤❤❤❤❤
@rashidozhukur4316
@rashidozhukur4316 Жыл бұрын
Arayannangalude veedu
@binumonvk1967
@binumonvk1967 5 ай бұрын
Movie song super❤
@user-ou9xk9rg2e
@user-ou9xk9rg2e 5 ай бұрын
All time Great .Raveendran Master
@doneyjkurian5534
@doneyjkurian5534 14 күн бұрын
ചിത്രഗീതം ഓർമകൾ❤
@manishsuresh4996
@manishsuresh4996 4 ай бұрын
25-03-2024, watching it on a Holi Day from Bengaluru, waiting for Vishu to comeback to Kerala😢😢❤
@Nejlaneju
@Nejlaneju 2 ай бұрын
❤❤❤
@sabeernazar9559
@sabeernazar9559 Жыл бұрын
7ആം ക്ലാസ്സിൽ പഠിക്കുമ്പോ കടയ്ക്കൽ അമൃതയിൽ കണ്ട പടം
@user-uo4xv2gl7h
@user-uo4xv2gl7h Ай бұрын
ഞാൻ ആയൂർ ഐശ്വര്യയിൽ കണ്ട്
@Vyshnav0307
@Vyshnav0307 9 ай бұрын
Ithoke anu paatuu
@sachinmenon150
@sachinmenon150 8 ай бұрын
Raveendran master ❤
@unnusvlog8632
@unnusvlog8632 Ай бұрын
,,മെയ്കെയും മെഴുക്കിന്റെ മുടിയോലുമ്പി കരുമാടി കിടത്താന്റെ കാക്ക കുളിയും,, ഗിരീഷ് ഏട്ടാ എന്തൊരു പോക്കാ നിങ്ങൾ പോയി കളഞ്ഞത് കിട്ടുമോ ഇനി ഞങ്ങൾക്ക് ഇങ്ങിനെ ഉള്ള നാടൻ ശിലുകൾ
@tinsonpy8626
@tinsonpy8626 Жыл бұрын
Entha music
@maqsoodm.m7323
@maqsoodm.m7323 29 күн бұрын
Yesudas vs Jayachandran
@ibrahimcmn.ccmn.c2992
@ibrahimcmn.ccmn.c2992 11 ай бұрын
Habit songs
@SoneshP
@SoneshP Ай бұрын
2024❤
@UnniKrishnan-yd4cz
@UnniKrishnan-yd4cz 5 ай бұрын
Etha place
@deepaktheLegend1991
@deepaktheLegend1991 2 ай бұрын
P. ജയചന്ദ്രനെ കൊണ്ട് പാടിക്കേണ്ടായിരുന്നു. ദാസേട്ടൻ മതിയായിരുന്നു ☺️
@prajeeshpjn
@prajeeshpjn Ай бұрын
🥴
@rishadrishad2867
@rishadrishad2867 5 ай бұрын
💋💋💋💋👍🏼👍🏼👍🏼
@ibrahimcmn.ccmn.c2992
@ibrahimcmn.ccmn.c2992 Жыл бұрын
Habit songs
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Kaakkappoo Kaithappoo  | Arayannegalude Veedu | P. Jayachandran | Mano
4:53
Sree Movies Official
Рет қаралды 97 М.