നൂറിൽ അധികം ഡോഗ്സിനെ അഗ്രഹാരത്തിൽ വളർത്തുന്ന സംഗീത|Dog Kennel|Dog Farm|Dog shelter|Stray Dogs

  Рет қаралды 109,339

Syams Vlog

Syams Vlog

Күн бұрын

Пікірлер: 240
@SyamsVlog
@SyamsVlog Жыл бұрын
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
@ratheeshmnair2009
@ratheeshmnair2009 Жыл бұрын
Enthinanu number ittirikkunnathu vilikunbol chudavunnu , proper number idu
@nithinbabu637
@nithinbabu637 Жыл бұрын
തെരുവ് നായ ശലൃഠ കാരണം എല്ലാവരും വിഷമിക്കുകയാണ് ഗ്രാമത്തിൽ ഉള്ളവരും നഗരത്തിൽ ഉള്ളവരും തെരുവ് നായ ശലൃഠ പരിഹരിക്കണം എത്രയും പെട്ടെന്ന്
@swamyrp2560
@swamyrp2560 Жыл бұрын
ഇത്രയും സ്നേഹനിധിയാ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന ഇവരോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ദൈവം തുണക്കട്ടെ
@anithaavani2233
@anithaavani2233 Жыл бұрын
മാഡം ഒരു ബിഗ് സല്യൂട്ട്....🙏🙏 വല്ലാത്ത സന്തോഷം തോന്നുന്നു.... ദൈവം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
@jamalpm4055
@jamalpm4055 Жыл бұрын
ഈ മിണ്ടപ്രാണികളെ വളർത്തുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ 🦋🦋
@angelstansilavas9970
@angelstansilavas9970 Жыл бұрын
മനുഷ്യത്വം മരവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്, ഉത്തമ മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്, സംഗീത 🙏🙏🙏🌹🌹🌹
@antomr8809
@antomr8809 Жыл бұрын
നിങ്ങൾ ഒരു ദൈവം ആണ്.... ഏല്ലാവർക്കും ഇഷ്ടം ഇല്ലാത്ത ജോലി.... എല്ലാം സ്നേഹം ആണ്... നിങ്ങളോട് വളരെ നന്ദി ഉണ്ട്.. 🤔😜🙏
@santhoshkumarek333
@santhoshkumarek333 Жыл бұрын
ഇതുങ്ങളുടെ സ്‌നേഹവും വികൃതിയും കണ്ടനുഭവിച്ചാൽ മനസിനും സന്തോഷം
@ajithaunnipg7391
@ajithaunnipg7391 Жыл бұрын
എന്തു നല്ല ഹൃദയംത്തിന് ഉടമ 🙏💙മാഡം
@rethikapurushothaman4779
@rethikapurushothaman4779 Жыл бұрын
മനസിൽ നിന്ന് കുപ്പു കൈ മേഡം ഭഗവാൻ അനുഗ്രഹിക്കട്ടെ
@sreedevisaseendran5734
@sreedevisaseendran5734 Жыл бұрын
അഭിമാനം തോന്നി ഗ്രേറ്റ്‌ 👍👍👍❤❤❤
@ashababuraj8710
@ashababuraj8710 Жыл бұрын
താങ്കൾ ഒരു മാലാഖ ആണ് ഒരു പാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടിട്ട് ❤️❤️❤️❤️❤️
@ushakumari9832
@ushakumari9832 Жыл бұрын
ദൈവം ഭൂമിയിൽ . 🙏🙏🙏🙏🙏
@johnsongeorge9189
@johnsongeorge9189 Жыл бұрын
നമിക്കുന്നു മാഡം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@jyothishsarovaram9504
@jyothishsarovaram9504 Жыл бұрын
ഞാൻ ഒരു മൃഗസ്നേഹിയാണ്. എല്ലാ ജന്തു ജീവജാലങ്ങളെയും എനിക്കിഷ്ടമാണ്. അതിനെ സംരഷ്ടിക്കുന്ന ആൾക്കാരെ ഞാൻ ദൈവത്തെ പോലെയാണ് കാണുന്നത്. സാമ്പത്തികമായി എനിക്ക് സഹായിക്കാൻ കഴിയില്ല. എന്റെ സ്ഥലത്താണെങ്കിൽ. എന്നാൽ ആകുന്ന സഹായം ഞാൻ ചെയ്തേനെ
@mayavinallavan4842
@mayavinallavan4842 Жыл бұрын
നിങ്ങളുടെ അവിടെ സ്ട്രീറ്റിൽ കാണുന്ന ഡോഗ്സ്ന് ഫുഡ്‌ കൊടുത്താൽ പോരെ
@linujoseph6848
@linujoseph6848 Жыл бұрын
നന്ദി ചേച്ചി വളരെ സന്തോഷം 🙏♥️
@RekhaGopalakrishnan-bw2vw
@RekhaGopalakrishnan-bw2vw 6 ай бұрын
സഹോദരി ഒരുപാട് ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🐕🐕🐈🐈❤️❤️❤️
@anitharaji8816
@anitharaji8816 Жыл бұрын
May God bless you sister for saving this innocent and loving animals
@mahendranvasudavan8002
@mahendranvasudavan8002 Жыл бұрын
പറയാൻ വാക്കുകളില്ല സോദരി. വളരുക വളർത്തുക ഭാവുകങ്ങൾ നേരുന്നു 🙏
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@shimildominic4093
@shimildominic4093 Жыл бұрын
🙏🙏🙏🙏🙏🙏തൊഴുതു ഞാൻ ഒരു മൃഗ സ്‌നേഹി ആണ് 👍
@abhiramss272
@abhiramss272 Жыл бұрын
So lucky to say that I know her .....Such a good human she is ...not even a rescuer but also a well known dancer ......
@asham3579
@asham3579 Жыл бұрын
വളരെ സന്തോഷം താങ്കളുടെ ജോലി കണ്ടിട്ട് madam,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Жыл бұрын
നന്മയുള്ള വലിയ മനസിന്റെ ഉടമ മാഡം
@thomasgeorge2341
@thomasgeorge2341 2 ай бұрын
I salute sangeetham sister For Your efforts in giving shelter for this poor animals.
@julietcorreya8100
@julietcorreya8100 Жыл бұрын
മെടത്തിനെ എൻ്റെ വലിയ salute ഏനിക് ഇതുപോലെ നടത്താൻ ആഗ്രഹം ഉണ്ട് ഏനാൽ അതിനു സവേകരിയം ഇല്ല വന്നാൽ കാണാൻ സാതികുകോ മേടം
@kanchanakizhekkethil9398
@kanchanakizhekkethil9398 Жыл бұрын
ഞങ്ങളുടെയൊക്കെ dream ഇതാണ് പക്ഷെ അത് ചെയ്യുന്നവരാണ് ശരിക്കും മനുഷ്യൻ
@chottanikarahardwares4226
@chottanikarahardwares4226 Жыл бұрын
God bless you mam 🙏🙏
@sightstosee4324
@sightstosee4324 Жыл бұрын
നടക്കും ചേച്ചി 🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
@sreedevip4022
@sreedevip4022 Жыл бұрын
ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കും.
@rajiniprrajinipr37
@rajiniprrajinipr37 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മാഡം 🎉
@dineshpr2126
@dineshpr2126 Жыл бұрын
Excellent Mrs sangeetha mam. After retirement I will also join in ur shelter home. God bless u and ur family👍🙏🙏🙏👋
@baijutvm7776
@baijutvm7776 Жыл бұрын
അഭിനന്ദനങ്ങൾ ♥️👍
@SubashSubash-xz6hs
@SubashSubash-xz6hs Жыл бұрын
ചേച്ചിക്കും വീടിന്റെ ഓർണർക്കും നന്മമാത്രം വരട്ടെ 🙏🙏🙏🙏🙏 ഷിമുക ഞാൻ വരാറുണ്ട് മെഡിസിൻവാങ്ങിക്കാൻ ഞാൻ പ്രാർത്തിക്കാം 🙏 ചേച്ചി എന്റെ കയ്യിലുണ്ട് 4 പേർ മംഗളം ഭവികെട്ടെ ❤
@molysukumar8862
@molysukumar8862 Жыл бұрын
Life meaningful suhruthey....Daivam koodey thanney...love is God...i respect u friend.
@SubashSubash-xz6hs
@SubashSubash-xz6hs Жыл бұрын
ചേച്ചിക്കും വീടിന്റെ ഓർണർക്കും നന്മമാത്രം വരട്ടെ 🙏🙏🙏🙏🙏 ഷിമുക ഞാൻ വരാറുണ്ട് മെഡിസിൻവാങ്ങിക്കാൻ ചേച്ചിടെ ആഗ്രഹം സഫലമാവട്ടെ ഞാൻ പ്രാർത്തിക്കാം
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
ഓർണർ ?
@varunvarsha2
@varunvarsha2 Жыл бұрын
Salute you madom
@ksanil26
@ksanil26 Жыл бұрын
Big Salute to Sangeetha
@UmaLokanath
@UmaLokanath 6 ай бұрын
You are rendering a Godly service to the voiceless animals. God Bless you!
@naresh287
@naresh287 Жыл бұрын
The greatest act of kindness, keep going always and forever.
@MadhuCr-qc6gs
@MadhuCr-qc6gs Ай бұрын
ചേച്ചി പ്രബഞ്ചo അനുഗ്രഹിക്കട്ടെ
@deepsJins
@deepsJins Жыл бұрын
You have my respect and gratitude 🙏🙏❤️❤️
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
നായകുട്ടികളുടെ അവരോടുള്ള സ്നേഹം നോക്കൂ 🥰🥰🥰
@pushpaca3342
@pushpaca3342 Жыл бұрын
ദൈവത്തെ കാണാൻ പറ്റുന്നു 🙏🙏🙏🙏🙏🙏🙏
@vasanthalakshmi9352
@vasanthalakshmi9352 18 күн бұрын
SUGATHA TEACHER TE pinthutarunna mahathi.2nd.Sugathateacher..Abhaya,teachernte ;.Abhayam Aashrayam ennu valla perum ithinnnu parayam. nammalkku🙏🙏🙏
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
Feel great respect towards you.
@keerthanasuresh3979
@keerthanasuresh3979 Жыл бұрын
My dream project
@Asha-rd4oe
@Asha-rd4oe Жыл бұрын
ഷീബ. 👍👍👍👍👍👍👍👍👍മാഡം
@anjofrancis833
@anjofrancis833 Жыл бұрын
God bless you Ofcourse You are an angel
@arunns656
@arunns656 11 ай бұрын
Cheachi namichirikunu god bless you
@abrmovies4343
@abrmovies4343 Жыл бұрын
God bless you chechi🙏
@sumayyabiju1376
@sumayyabiju1376 Жыл бұрын
super God bless you
@bradybritto
@bradybritto Жыл бұрын
God bless !!
@premalathasaju7597
@premalathasaju7597 Жыл бұрын
Excellent commitment dear Sangeetha. Very proud of your contribution to these lovely animals. So happy to see the unconditional love in them. Please furnish your address in trivandrum. I would like to visit your shelter when I come there.
@nirmalaprakasan9515
@nirmalaprakasan9515 Жыл бұрын
ഞങ്ങളും ഇതുപോലെ ചെയ്യാറുണ്ട ഒന്നിന് തീരെ വയ്യ രോമം എല്ലാം k9ഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളെ എല്ലാവരും വഴക്ക് പറഞ്ഞു പക്ഷെ ഇവരുടെ സ്‌നേഹം കാണുമ്പോൾ സങ്കടം varum
@Momzgarden
@Momzgarden Жыл бұрын
Nalla prevarthiyanu chechi daivam anugrahiykkattey
@justinjose6550
@justinjose6550 Жыл бұрын
God bless you
@SyamsVlog
@SyamsVlog Жыл бұрын
👍
@seethak6109
@seethak6109 Жыл бұрын
പൊതു ജനം പല വിധം ആണ്‌ മാം. മാം ചെയുന്നത് വളരെ നല്ല കാര്യം.
@chachuuu1234
@chachuuu1234 Жыл бұрын
ഞാൻ ആദ്യമാണ് ഈ ചാനൽ കാണുന്നത് ഒരുപാട് ബഹുമാനം മാഡത്തിനോട്. 💕💕കുറെ ചാനൽ കാണാറുണ്ട് dog ഷെൽട്ടർ നടത്തുന്നെ അതിൽ ഒന്നുകൂടി 💕💕💕കഴിയുന്നതും help chaiyyam 👍🥰👍🥰
@MrNippon510
@MrNippon510 Жыл бұрын
അമ്മയുടെ സ്നേഹം അപാരം..
@elsydavis7313
@elsydavis7313 Жыл бұрын
👏🏾👏🏾👏🏾ഇതുപോലെ എല്ലായിടത്തും ഉണ്ടെങ്കിൽ എത്ര nannayirikkum
@elsydavis7313
@elsydavis7313 Жыл бұрын
Unempolyment പരിഹരിക്കാൻ പറ്റും.
@parameswarasharma1930
@parameswarasharma1930 Жыл бұрын
Very noble act. God bless you madam 🙏🏻🙏🏻
@meenav7565
@meenav7565 Жыл бұрын
A big salute madam she is the God of these animals
@bijus3396
@bijus3396 Жыл бұрын
എന്താ പറയണം എന്ന് അറിയില്ല സന്തോഷം ഇങ്ങനെ ഒരു വിഡിയോ അറിയാൻ കഴിഞ്ഞു
@bijus3396
@bijus3396 Жыл бұрын
തിരുവനന്തപുരത്ത് എവിടെയ ഈ ഷെൽട്ടർ
@omanavt8336
@omanavt8336 Жыл бұрын
മാഡം വൈയർ സന്തോഷം
@manulalnnaarayanan2883
@manulalnnaarayanan2883 Жыл бұрын
Great👍💯
@SyamsVlog
@SyamsVlog Жыл бұрын
👍
@josekm285
@josekm285 Жыл бұрын
Great 👍👍👍God bless you mam 🌹🌹
@padmasheela1182
@padmasheela1182 Жыл бұрын
Mam, u r great. A big salute.
@puppy961
@puppy961 Жыл бұрын
എന്റെ നയ്ക്കുട്ടി വന്നതിൽപ്പിന്നെ എന്റെസ്വഭാവം തന്നെ ചേഞ്ച്‌ ആയി
@geethamohan3340
@geethamohan3340 Жыл бұрын
Big salute🙋‍♀️madam 🤝👍👍
@anuananditha4392
@anuananditha4392 Жыл бұрын
Verygood,madam,pavam,mindapranikale,orupaddu,love,care,chayyunnu,pavam,madam,iloveyoumadam
@radhikasrinivas1901
@radhikasrinivas1901 Жыл бұрын
Please creep some passion fruit on too.of the ceiling so dogs get cool.shelter .
@sureshkumar-ov3wu
@sureshkumar-ov3wu 11 ай бұрын
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല, big salute
@susisridhar9221
@susisridhar9221 Жыл бұрын
God bless you super job .very good super ooo super
@chinnypillay2859
@chinnypillay2859 9 ай бұрын
God bless you always.
@meandmyworld2414
@meandmyworld2414 Жыл бұрын
Respectfully wish you.. All the best mam
@anuananditha4392
@anuananditha4392 Жыл бұрын
Nallathuvaratte,godblessyou,annum
@Prakash-yr4iu
@Prakash-yr4iu 4 ай бұрын
Very good mam
@vijayalakshmig7595
@vijayalakshmig7595 Жыл бұрын
നല്ല കാരൃം
@amithageorge5328
@amithageorge5328 Жыл бұрын
God bless you mom
@justinjose6550
@justinjose6550 Жыл бұрын
Neritt kananam ennund..bahumanam thonnunnu
@SyamsVlog
@SyamsVlog Жыл бұрын
👍
@shibymathai1771
@shibymathai1771 Жыл бұрын
Very good service.
@NL124ku
@NL124ku Жыл бұрын
Great Work, Keep it up
@mycreations4133
@mycreations4133 Жыл бұрын
Great good job..
@SreejadalamD-og5rw
@SreejadalamD-og5rw Жыл бұрын
Ivide ennu roadil puppies vandi thatti chavunnu malappuram
@sobhananirmal3653
@sobhananirmal3653 Жыл бұрын
Good job Ma'am. I am also an animal lover. Keep it up
@anilap.panilaaji2535
@anilap.panilaaji2535 Жыл бұрын
അഭിമാനം തോന്നി എനിക്ക് 💪💪💪💪💪💪🥰🥰🥰🥰🥰
@jasmineanilkumar5151
@jasmineanilkumar5151 Жыл бұрын
🙏
@DivyaSr-m9o
@DivyaSr-m9o Жыл бұрын
Proud off yu mam❤❤
@SreejaSreejal
@SreejaSreejal 5 ай бұрын
Madam ente veedintaduth kure kunjungalu pavam alukal kallerinju kollum koodathe vandi thattum 😢😢
@chinnypillay2859
@chinnypillay2859 9 ай бұрын
Agree with you totally
@dileepkumar4048
@dileepkumar4048 Жыл бұрын
Great 👌 God bless you
@varunrajm5290
@varunrajm5290 Жыл бұрын
Trivandrum thu evidayanu
@parvathikurup7540
@parvathikurup7540 Жыл бұрын
Nanmavaratte
@sunilmj768
@sunilmj768 4 ай бұрын
മാരുതി നമ്മുടെ വീട്ടിൽ ഒരു ആറ് ഏഴ് കുഞ്ഞുങ്ങളുണ്ട്
@seenabenny2228
@seenabenny2228 Жыл бұрын
Big salute 👍
@lissyjames5598
@lissyjames5598 Жыл бұрын
God bless you🙏🙏🙏🙏
@arunnamboodiri9486
@arunnamboodiri9486 Жыл бұрын
🙏🙏🙏
@murugeshtravels8289
@murugeshtravels8289 Жыл бұрын
Madam super job.hatsup u.😍👌🥰❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹💯🙏🙏🙏🙏🙏🙏🙏🙏🙏
@jayalekshmi7054
@jayalekshmi7054 6 ай бұрын
ഞാൻ കൊല്ലം മൈലക്കാട് എന്നാ സ്ഥലത്താണ്. ഇവിടെ ഒരു വെള്ള പൂടാ പട്ടിയെ ആരുടെയോ കൈയിൽ നിന്നും മിസ്സായി വന്നിട്ട് രണ്ടാഴ്ച ആയി. റോഡിലാണ്. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. അതിനെ കൊണ്ട് പോകുമോ...
@ushashrilakshmin3231
@ushashrilakshmin3231 Жыл бұрын
Salute and respect
@진돗개사랑이의일상
@진돗개사랑이의일상 Жыл бұрын
영상 잘보고 갑니다.~^^♡♡♡
@gopakumargopan8014
@gopakumargopan8014 Жыл бұрын
Madathinu dheergayussu undakatte
Before Buying German Shepherds || Vickies Greeny
19:47
Vickies Greeny
Рет қаралды 464 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Old age home for stray dogs l Sam Varghese Johnny l
15:53
Mystic Media
Рет қаралды 374 М.
Aggressive Combai || Leonardo Voila
15:02
Leonardo Voila
Рет қаралды 185 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54