അവനെ പൊന്നുപോലെ നോക്കുന്ന അങ്ങേക്ക് ഒരുപാട് നന്മകൾ നേരുന്നു
@geethaaravind55363 ай бұрын
കണ്ണ് കാണാൻ വയ്യാത്ത അവനെ നോക്കുന്ന... സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
@DilshaPnair3 ай бұрын
Sathyam❤❤❤👍
@freethinker-m4n3 ай бұрын
കണ്ണ് കാണാത്ത ഇവനെ കണ്ണായി നിങ്ങൾ എന്നും കൂടെ ഉണ്ടായാൽ മതി 😢
@bincymathew-v1s3 ай бұрын
Pets നെ ഇഷ്ടം ആണ് ഇതുപോലെ കണ്ണ് കാണാത്ത ഒന്നിനെ ഇതുപോലെ നോക്കുന്ന നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@shajikk96853 ай бұрын
ഉമ്മൻചാണ്ടി സാറിനെ സ്നേഹിക്കുന്നപോലെ ഞാൻ രമേശ് സാറിനെയും സ്നേഹിക്കുന്നു.. രാഷ്ട്രീയത്തിൽ ഉപരി.. മിണ്ടാപ്രാണികളെയും സ്നേഹിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു ഹായ്... ❤
ഏതൊക്കെ പുല്ലന്മാരൊണ്ട് കേരളാ രാഷ്ട്രീയത്തിൽ നീതിമാന്മാരായിട്ട് 🤔🤔@@rahulnair485
@mdm99083 ай бұрын
❤❤❤❤❤❤❤😂
@Anjana-e5y3 ай бұрын
❤❤❤❤❤
@antonykc30313 ай бұрын
സഹ ജീവികളെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം സാറിന് ദൈവം അനുഗ്രഹിക്കട്ടെ കൂടെ എല്ലാ ഉയർച്ചകളും ഉണ്ടാകെട്ട എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤
@PriyajaLk3 ай бұрын
കണ്ണ് നിറഞ്ഞു ... ഈ മിണ്ടാപ്രാണിയെ ഉപേക്ഷിക്കാതെ കൂടെ നിർത്തിയതിൻ്റെ പുണ്യം അങ്ങയുടെ തലമുറകളോളം സൗഭാഗ്യമായി ദൈവം നൽകും സാർ❤❤❤❤❤🙏🙏🙏🙏🙏🎉🎉🎉
@sreesanths47183 ай бұрын
നിന്റൊക്കെ മൂലം കൊണ്ട് റോഡിലോട്ട് വെക്ക് അപ്പോ കാണാം മിണ്ടാപ്രാണി.നിന്റൊക്കെ കണ്ണിലെ മിണ്ടാപ്രാണി പട്ടി , മറ്റു ജീവികളെ അടിച്ചും കൊന്നും വെട്ടി വിഴുങ്ങുന്നതിൽ ഒരു ഉളുപ്പും ഇല്ല അല്ലെ
@AdithyanDivya3 ай бұрын
അവന്റെ രണ്ടു കണ്ണുകൾ നിങ്ങൾ ആയല്ലോ.🎉🎉🎉🎉🎉എന്നും നന്മകൾ ഉണ്ടാകട്ടെ ഫാമിലിക്കു 🎉🎉🎉🎉
@JacobGeorge-uz9th3 ай бұрын
അങ്ങയുടെ പൊളിറ്റിക്സ് ്ന് ഇതിരാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍
@suhailmhd6783 ай бұрын
മനുഷ്യർക്കും അങ്ങേര് പ്രിയങ്കരനാണ് .... കണ്ണ് കാണാത്ത മനുഷ്യർക്കും ഇദ്ദേഹം കാവൽകാരനാവും .... അതാണ് രാഷ്ട്രീയം അല്ലാതെ കൊടിയുടെ നിറമോ ... ചിഹ്നമോ അല്ല
@sreedevip40223 ай бұрын
താങ്കൾ ദൈവത്തിൻ്റെ സ്വന്തമായി മാറി ഈ നല്ല ചിന്തയാൽ - Big Salute
@ajithakumari51063 ай бұрын
കണ്ണുകാണാൻ പറ്റാത്ത അവനെ ഇത്രയും സ്‌നേഹിക്കുന്നസാറിന് ഒരായിരം നന്ദി
@sudhanair60183 ай бұрын
കണ്ണില്ലെങ്കിലും എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ദൈവമായിട്ട് കൊടുക്കും അവർക്ക് ഒരു എക്സ്ട്രാ കഴിവുരണ്ടാവും. കണ്ണുകാണാത്ത കുഞ്ഞുണ്ടായാൽ അതിനെ കൊണ്ടു പോയി കളയുമോ ആരെങ്കിലും. !!അങ്ങനെ ചെയ്താൽ ദൈവം പൊറുക്കുകയില്ല. പാവം മിണ്ടാ പ്രാണികൾ. അതിനെ കളയാതെ സ്നേഹത്തോടെ വളർത്തുന്ന രമേശ് ചെന്നിത്തല സാറിന് ഒരായിരം അഭിനന്ദനങ്ങൾ. കൊടുക്കുന്ന സ്നേഹത്തിന് പകരം പതിന്മടങ്ങ് തിരികെ തരും മൃഗങ്ങൾ പ്രത്യേകിച്ച് നായ്ക്കൾ.കഴിച്ച ഭക്ഷണത്തിന് നന്ദി കാണിക്കുക എന്നത് ഇവരിൽ നിന്ന് പഠിക്കണം നന്ദികെട്ട മനുഷ്യർ. ബിഗ് സല്യൂട്ട് ചെന്നിത്തല സാർ.
@sindhums64843 ай бұрын
നല്ലതുപോലെ നോക്കുന്നത് സാറിന് ബിഗ് സെല്യൂട് ❤❤
@dhaneshedk34523 ай бұрын
സാറേ.... ഞാൻ സാറിൻ്റെ പാർട്ടിക്കരാൻ അല്ല. എന്ന് മാത്രമല്ല എനിക്ക് സാറിനോട് യാതൊരു മമതയും ഇല്ല. പക്ഷേ സാറിൻ്റെ വലിയ അനുകമ്പ നിറഞ്ഞ മനസ്സ് അത് സാറിന് ഉണ്ട് എന്ന് ഇന്ന് ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. സാറിനോട് ഇത് വരെ തോന്നാത്ത ഒരിഷ്ടം തോന്നുന്നു..... സാറ് നല്ല മനസ്സുള്ള ഒരു വ്യക്തി ആണെന്ന് ഇപ്പൊ മനസ്സിലായി... ഒരുപാട് ഒരുപാട് ഇഷ്ടം സാർ. സാറിന് ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു...❤❤❤❤
@JalajaManju3 ай бұрын
njanum
@manjugr72463 ай бұрын
മിണ്ടപ്രാണികളെ സ്നേഹിക്കാൻ നല്ല മനസുവേണം. സ്കൂബിയെ നല്ല ഒരു കുടുംബത്തിലാണ് ദൈവം എത്തിച്ചത്. 🥰🥰🥰
@abhijithathomas80073 ай бұрын
പട്ടിയെ വളർത്തുന്നത് തന്നെ വലിയ കാര്യമാണ് 💙💙അത് കണ്ണ് കാണാത്തത് കൂടി ആകുമ്പോ 👌🏻👌🏻👌🏻
@philiptm3 ай бұрын
Love you Rameshji .... Because of your love and affection towards your blind dog, you didn't thrown him to street after knowing that he is blind ... Great.
@rashith18773 ай бұрын
അവനെ ഉപേക്ഷിക്കല്ലേ സാർ ❤️❤️❤️❤️ 🙏🙏🙏
@AnupamaAneesh-c7g3 ай бұрын
സാറിന് നന്ദി ❤❤❤😢❤❤❤ പാവം അതിന്റെ സ്നേഹം കണ്ടോ ❤സാറിനും കുടുബത്തിനും അഭിനന്ദനങ്ങൾ 🎉🎉🎉🎉
@cbsnlsm3 ай бұрын
ഞാൻ ഒരു കോൺഗ്രസ് വിരോധി ആണെങ്കിലും സാറിനെ ഞാൻ അഭിനന്ദനങ്ങൾ തരുന്നു സ്കൂബികായ്. ♥️♥️🌹🙏
@Abythomas043 ай бұрын
നന്മ നിറഞ്ഞ റിപ്പോർട്ട് ❤️
@shantyaneeshshanty1653 ай бұрын
വളരെ നന്ദി താക്ൾക്ക് കുടുംബത്തിനും
@sreekutty.3 ай бұрын
നിങ്ങൾ ഒരു ശുദ്ധ ഹൃദയൻ അണ് ❤️🥹
@ranjithram48053 ай бұрын
Big salute dear..Chennithala sir…Oru paadu santhosham..👍🙏🥰
@nidheeshprakash48263 ай бұрын
നല്ലൊരു മനുഷ്യൻ ❤️കേരളത്തിന്റെ അടുത്ത CM ആവട്ടെ എന്ന് ആഗ്രഹിക്കുന്നു
@JayatechnologiesJayan3 ай бұрын
രമേശ് ജി ❤
@SumaSoman-x6z3 ай бұрын
അവനു അഭിമാനിയ്ക്കാം രമേശ് ചിന്നിത്തല സാറിന്റെ വീട്ടിലെ ഒരു അംഗം ആയതിൽ
@jinymathew76883 ай бұрын
Paavam kunju...thankyou for taking care of that baby... 🙏🙏🙏🙏🙏
@rainbowdreams3 ай бұрын
So cute ❤ Scooby super anu😊
@preethavayalapra25653 ай бұрын
സർ ഒരുപാട് ഇഷ്ടം അടുത്ത ചീഫ് minister🙏🙏
@swanthps3 ай бұрын
രമേശ് ചെന്നിത്തല സാർ, കോൺഗ്രസിൽ അപൂർവമായുള്ള സത്യസന്ധനായ രാഷ്ട്രീയക്കാരൻ ❤️❤️❤️❤️
എനിക്ക് അങ്ങയെ ഇഷ്ടം ആണ് ഇപ്പോള്‍ ഒന്ന് കൂടെ കൂടുതല്‍ ആയി ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayane19623 ай бұрын
അങ്ങയുടെ നന്മ ഒന്നും പറയാനില്ല നമിക്കുന്നു
@Isha-u6y3 ай бұрын
Sir നോട് ഒരുപാട് ബഹുമാനം 🙏🙏🙏🙏, നല്ല മനസ്സുള്ളവർക്കേ ഇതൊക്കെ പറ്റു 🙏🙏🙏
@SumaSoman-x6z3 ай бұрын
സ്‌കൂബി ഡേ എൻ ചങ്ങാതി... സാറിന്റെ ചങ്ങാതിയയും avant ഒരു നല്ല ചങ്ങാതിയയും ഇങ്ങനെ കഴിയട്ടെ... അവന്റെ മരണം വരെ പൊന്നു പോലെ നോക്കണേ.... താങ്ക്സ്
@ibrahimkp85903 ай бұрын
കോൺഗ്രസ് രാഷ്ടീയത്തിലെ അനിഷേധ്യ നേതാവ്, ഞാൻ കോൺസ് അല്ലെ ൻകിലും പെരുത്തിഷ്ടം🌹🌹
@josephkunnan66893 ай бұрын
God Bless You Sir 🙏
@sajijp70673 ай бұрын
ആദ്യമായിട്ട്.ഇങ്ങേരോട്.ഒരിഷ്ടം.തോന്നി
@p.k.ajithkumar85533 ай бұрын
Very kind hearted. Thank you. God Bless you
@jayasatheeshan42143 ай бұрын
Mindaa pranikale snehikkunna sir nu ennum GOD nte anugraham undaakum.👌👍👍👍😍🙏
@MukundanVk-c2l3 ай бұрын
സ്നേഹനിധിയായ രമേശ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
@aleenawilliams76653 ай бұрын
Ohh sir ...huge respect 🥺🥺💖💖💖💖💖
@abhijithps19923 ай бұрын
എന്തോ ഇഷ്ട്ടപെട്ടുപോയി....❤❤
@pjchannel40683 ай бұрын
Avan Midukkanane❤❤❤
@ദേമുറ്റത്തൊരുമൈന3 ай бұрын
രാഷ്ട്രീയ പരം ആയിട്ടും,മനുഷ്യന് എന്ന നിലയിലും ഇവനെ ഇഷ്ടമല്ലെങ്കിലും, ഇതിന് ഇരിക്കട്ടെ ഒരു നല്ല വാക്ക്😍
@sunilkv73653 ай бұрын
നിന്റെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ അയാൾക്ക് ജീവിക്കാൻ ഒന്ന് പോടാ മൈരേ
@somarajansoju75453 ай бұрын
Valarea nalla oru karyam aanu thaankal cheythath❤❤❤
@sreeragcr40553 ай бұрын
Upekshikkan paranjavan vellam kittathe chavum..big salute for taking care of him
@chitrakamalraj14293 ай бұрын
May God Bless You.
@AaMe_and_Me3 ай бұрын
❤❤❤എന്നും ആ കുഞ്ഞനെ കാത്തോളണേ! അവന്റെ രണ്ട് കണ്ണുകൾ ആയി എല്ലാവരും കൂടെ ഉണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷം, 😍🙏🏼 നന്മകൾ നേരുന്നു 🙌🏼🙌🏼👏🏼
@mathewmm21933 ай бұрын
Simply Great.May God bless You & family
@princerspopy963 ай бұрын
കണ്ണുകണൻ പറ്റാത്ത ആ മിണ്ടപ്രാണിയെ ജീവന് തുല്യം നിങ്ങൾ എല്ലാരും സ്നേഹിക്കാൻ കാണിക്കുന്ന മനസ്സ് 🤍🙏
@bindubindu25483 ай бұрын
love you sir😍 you are realy greater
@rajammathomas9973 ай бұрын
May God bless you 🙏🙏🙏🙏🙏
@adithyavnice90673 ай бұрын
വ്യത്യസ്തമായ രാഷ്ട്രീയം പക്ഷെ ഇതിൽ അങ്ങ് ആണ് മറ്റുള്ളവർക് മാതൃക 🤩👍🏻😍❤
@krishnakumark27673 ай бұрын
ചെന്നിത്തലയുടെ രാഷ്ട്രീയമല്ലെങ്കിലും മാന്യനായ രാഷ്ട്രീയകാരൻ എന്ന നിലക്ക് ബഹുമാനമാണ്. ഉമ്മൻ ചാണ്ടിയെ പോലെ. കണ്ണുകൾ കാണാത്ത നായ കുട്ടിയെ പരിചരിക്കുന്ന അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ടാകും'
@rajeevar77813 ай бұрын
You and your family are great ❤❤🎉🎉
@RajeshMadhavan-x4t3 ай бұрын
സാറിന്റെ സ്നേഹം അവ ന് ആവോളം കിട്ടട്ടെ സാന്റെ നല്ല വനസ്സിന് ഒത്തിരി നന്മ കിട്ടട്ടെ
@Seema-g6n3 ай бұрын
സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙌👍👍
@indukrishnan68583 ай бұрын
Scooby chakkara ❤
@jyothi55633 ай бұрын
അച്ചോട പാവം. God bless sir❤
@jayachandrika85303 ай бұрын
സത്യം എനിക്ക് പാർട്ടിയല്ല പക്ഷേ ഞാൻ വളരെ ബഹുമാനിക്കയും ഒരുപാടു സേനഹവും ഇദ്ദേഹത്തോട് എനിക്ക് ഉണ്ട്. അതുപോലെ ഒരു ആളായിരുന്നു ഉമ്മൻ ചാണ്ടി സാർ
@gowriantherjanam25963 ай бұрын
സർ എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരു നായ ഞങൾ പൊന്നുപോലെ നോക്കുന്നു
@sujasnair15963 ай бұрын
നന്ദി സാർ അവനെ നോക്കുന്നതിനു
@Hishamishu-ov6fr3 ай бұрын
ഇതു നിങ്ങൾക്കുള്ള പടച്ചവെന്റെ ഒരു പരീക്ഷണം മാണ് മുന്നോട്ടു പോകുക സാർ
@IndiraNarayanan-s5u3 ай бұрын
ദൈവം എപ്പോഴും താങ്കളുടെ കൂടെ താങ്കളുടെ വിജയത്തിന്റെ കാരണവും ഇതുതന്നെ
@sheelamaroli96923 ай бұрын
കണ്ണ് കാണാത്ത അവനെ കാണുമ്പോൾ വിഷമം തോന്നുന്ന് സാറിനും കൂടുബത്താനും അഭിനന്ദങ്ങൾ❤
@eyedropmusic43483 ай бұрын
Nalloru manasundennu theliyichu ningal.❤❤❤
@Sd-ih5ql3 ай бұрын
Ramesh inu oru big salute,kudubathinte mahathwathe namikkunnu 🙏
@eldhodaniel28303 ай бұрын
നല്ല മനസ്സുള്ള വനെ മൃഗങ്ങളെ സ്നേഹിക്കാൻ പറ്റുകയുള്ളൂ
@Akhila-jq5lv3 ай бұрын
Sir... You all are great for keeping that innocent dog Scoobee in your family ❤❤❤
@radharavi28913 ай бұрын
കോൺഗ്രസ്സ് പണ്ട് ഇഷ്ടമായിരുന്നു ഇപ്പോൾ മനസ്സിലായതുകൊണ്ട് പാർട്ടി ഇഷ്ടമല്ല പക്ഷെ രമേശ് സാറിൻ്റെ മൃഗങ്ങളോടുള്ള സ്നേഹം ഇഷ്ടം. നല്ല ഹൃദയമുള്ളവർക്കേ മൃഗങ്ങളെ സ്നേഹിയ്ക്കാനാവൂ❤
@rajrajalex3 ай бұрын
May God bless you Sir. Now I feel deep respect and love for you...May God bless you Sir
@Vikram53713 ай бұрын
ചെന്നിത്തല സാർ ഒരു സംഭവം തന്നെ. Big സല്യൂട്ട്
@georgevarghese54483 ай бұрын
ആരും വളർത്തില്ല കണ്ണ് കാണാത്തതിനെ അങ്ങയുടെ മനസ് ♥️
@Isha-u6y3 ай бұрын
നിങ്ങളോട് ഒരു പാട് ഇഷ്ടം
@raphymadeena49883 ай бұрын
സാറിനോട് വളരെ സ്നേഹം❤
@bincymathew-v1s3 ай бұрын
നല്ല മനസ്സ് 🙏🙏
@AnusreeM-lk8wf3 ай бұрын
Pavam siru avane ponnupole nokkane kunjine😢😢😢😢😢❤❤
@varghesemathew62393 ай бұрын
മനുഷ്യനെ സ്നേഹിക്കുന്നപോലെ തന്നെ കാഴ്ചയില്ലാത്ത നായയെ വളർത്തിയ അങ്ങേക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@shainik32963 ай бұрын
Thank you sir to take care of scooby. He is very cute
@mini-ii9gq3 ай бұрын
ഞങ്ങളുടെ ഹരിപ്പാടിന്റ സ്വന്തം രമേശ് ജി 😍😍😍🙏
@sasikumarvp61763 ай бұрын
You are great humanbeing with kind and empathy, don't give up him
@IndiraNarayanan-s5u3 ай бұрын
ഒരു മിണ്ടാപ്രാണിയെ അങ്ങയുടെ മനസ്സ് അതും കണ്ണുകാണാത്ത ഡോഗ് താങ്കൾ ദൈവത്തിന്റെ പ്രിയപ്പെട്ടവൻ ആകുന്നു
@arunjose22983 ай бұрын
God bless you sir❤❤❤❤❤❤❤❤
@pushpavathye-bq9kg3 ай бұрын
Awosome❤😮😊😅Respect Sir
@alphonsatherasamathew55793 ай бұрын
👌 കരുണയുള്ള മനസ്സ്
@SakariyaBeevi3 ай бұрын
Good work sir❤
@jivanprakash15693 ай бұрын
രണ്ടുപേർക്കും 💋💋💋💋❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍👍👍👍👍💪💪💪💪💪
@KavithatkTk3 ай бұрын
സാർ ന് നല്ല ഒരു ബിഗ് സല്യൂട്ട്
@SindhuSajeevan-o4w3 ай бұрын
Sir, ഞാൻ കളികളിൽ നമിക്കുന്നു. കാരണം ഒരു നന്മ മനസാണ് സാറിനുള്ളത് ❤❤❤🙏🙏🙏🙏🙏