KSRTC കത്തിക്കാൻ എത്തി കണ്മണിയുടെ അച്ഛൻ... 😳

  Рет қаралды 340,622

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 164
@shamnadshajahan6221
@shamnadshajahan6221 9 күн бұрын
ഇങ്ങനെ കിടന്നു ക ക്ക കാന്ന് ചിരിക്കാൻ എന്തിരിക്കുന്നു ഇടയ്ക്കു ഒള്ളത് നിങ്ങള ചിരി കാരണം കേൾക്കുന്നും ഇല്ല 😎
@ratheesankariathara377
@ratheesankariathara377 9 күн бұрын
മഞ്ജു പിള്ളയുടെ ഇളി ഈ പ്രോഗ്രാമിന്റെ ഐശ്വര്യം 😄
@AneeshP-i7x
@AneeshP-i7x 7 күн бұрын
കോമഡി ആസ്വദിക്കുന്നവർക്ക് ചിരിക്കാൻ പറ്റുന്ന കോമഡി ആണ്. ജിനുവും അനീഷും നല്ല കോമേഡിയന്മാർ തന്നെ ആണ് നല്ല സ്കിറ്റ് ആയിരുന്നു
@renji.rrenji.r7918
@renji.rrenji.r7918 8 күн бұрын
ജിനു അനീഷ് സൂപ്പർ പിന്നെ ഒന്ന് പറയാതെ വയ്യ എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയയിലും നാറ്റിച്ചിട്ടും ഫലം ഒന്നും കിട്ടിയില്ല അതിനാൽ മഴവിൽ മനോരമയുടെ കീഴിൽ എത്തിയിയിട്ടുണ്ട് ആരും ഒന്ന് പറയല്ലേ .ബിപി .കൂടും 😂😂😂😂😂😂
@thanoojacm
@thanoojacm 7 күн бұрын
@@renji.rrenji.r7918 രഞ്ജി നിനക്ക് ഇതുവരെ മതിയായിട്ടില്ല അല്ലേ നാണംകെട്ട ജന്മം ജിനുവിനെ നിങ്ങൾക്ക് വിട്ടു തന്നു വീണ 🤣
@renji.rrenji.r7918
@renji.rrenji.r7918 7 күн бұрын
@thanoojacm ഛീ നാണമില്ലാത്തവളെ നീ എന്നെ കേറി ചൊറിയാൻ നിൽക്കരുത് നീ എന്താണെന്നു ലോകം മൊത്തം അറിയാം ഞാൻ ഇട്ടതു മഴവിൽ മനോരമ എന്ന ചാനലിൽ കമെന്റ് ആണ് നിന്റെ ചാനലിൽ അല്ല ഒരിക്കൽ നിന്നെ ഞാൻ വെറുതെ വിട്ടു പിന്നെ ജിനു ഞാൻ വീണ ഞങ്ങൾക്കിടയിൽ ഉള്ള ബന്ധം അത് നീ ഉണ്ടാക്കേണ്ട നിന്നെ പോലെ സാഹചര്യമനുസരിച്ചു അഭിനയിച്ചു അല്ല ഞാൻ ജീവിക്കുന്നത് മനസ്സിലായോ നിനക്ക് എന്നെ പറ്റി എന്തറിയാം നീ എന്നെ കേറി ചൊറിയാൻ വരണ്ട നിന്റെ കാര്യം നോക്കി ജീവിച്ചോ കേട്ടല്ലോ നിനക്ക് എന്തും ആവാം എന്ന ഭാവം കളയുക നിന്റെ മാത്രം അല്ല ഈ ലോകം കേട്ടല്ലോ നീ ആരാണ്
@SanaThasni-n5h
@SanaThasni-n5h 7 күн бұрын
​@@renji.rrenji.r7918നോക്കിക്കോ ഇന്ന് ലൈവിൽ നിന്നെ കുറിച്ചാവും, സ്ത്രീയെ സ്ത്രീയെ ന്ന് പറഞ്ഞു, അതു കഴിഞ്ഞു ഒരു bp നാടകം ഉണ്ട്, എന്റെ പൊന്നോ ഓസ്കാർ അഭിനയം 😂😂😂
@AkhilaarunA
@AkhilaarunA 6 күн бұрын
​​@@renji.rrenji.r7918ചേച്ചി ഈ മറുതക്ക് വട്ടാണ് , നാലു നേരവും ലക്ഷറി ലൈഫ് ജീവിക്കണമെങ്കിൽ അവർക്ക് ഇങ്ങനെ കണ്ടെന്റ് ഉണ്ടാക്കിയല്ലേ പറ്റൂ, കൂടെ നിന്ന് സഹായിക്കുന്നവരുടെ എല്ലാം കാലുവായിരുന്ന ഇവരോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല, പഴയതുപോലെയല്ല ആൾക്കാർക്കെല്ലാം ഇവരുടെ സ്വഭാവം ശരിക്കും മനസ്സിലായതാണ് ഇവരെല്ലാവരും സഹിക്കുന്നത് ആ കുട്ടിയെ വിചാരിച്ചു മാത്രമാണ്,
@Harihairibhnair
@Harihairibhnair 6 күн бұрын
​@@thanoojacm ഹായ് നിഷ്കളങ്കയായ തള്ളയുടെ നല്ല ഭാഷ😂😂😂 നിങ്ങൾക്കിപ്പോൾ ജിനുവിനെ വേണ്ട ആയിരിക്കും 😂 എന്താ പുതിയ ഫ്ലാറ്റുകാരൻ ആരെങ്കിലും വന്നോ കല്യാണം ആലോചിച്ച് 🤣
@jinugopi
@jinugopi 9 күн бұрын
ഇത് ഞാൻ അല്ല ഇത് എന്റെ അല്ല 😄😄😄😄
@Arpitha2001
@Arpitha2001 9 күн бұрын
Jinu gopi ❤️❤️❤️
@jomolsojo4522
@jomolsojo4522 8 күн бұрын
ജിനു ചേട്ടാ അങ്ങനെ പലരും പലതും പറയും ചേട്ടൻ അതൊന്നും നോക്കേണ്ട..... അടിച്ചു കേറി വാ.......... നല്ല പ്രോഗ്രാം ആയിട്ട് 🎉🎉🎉🎉🎉🎉🎉
@binduraghavan2624
@binduraghavan2624 8 күн бұрын
ജിനു നിങ്ങളുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നിരുന്നാലും..... ഭാര്യയോട് ഇഷ്ടക്കുറവ് ഒക്കെ മോളോട് കാണിക്കുന്നത് എന്താ,ഞാനും ഒരു ഡിവോസിയാണ്, എന്റെ മക്കൾക്ക് അയാളോട് തീർത്താൽ തീരാത്ത ദേഷ്യമാണ്, ദേഷ്യം ഉണ്ടായിട്ട് ഒന്നു കാര്യമില്ല, ജീവിക്കാൻ പൈസ വേണം,അപ്പോൾ ആ മക്കൾ സങ്കടപ്പെടുന്നതിന്റെ ഒരംശം അയാൾക്ക് എപ്പോഴെങ്കിലും കിട്ടാതിരിക്കില്ല😊ഓക്കേ
@renji.rrenji.r7918
@renji.rrenji.r7918 8 күн бұрын
ജിനുവേ ഇവിടെയും എത്തിയിട്ടുണ്ടല്ലോ ഒരു വല്ലാത്ത ജന്മം തന്നെ ബിപി കൂടുതൽ ആണേ 😂😂😂😂😂😂😂
@Dicroose
@Dicroose 8 күн бұрын
സൂപ്പർ 👌👌
@maheshsreedhar7459
@maheshsreedhar7459 10 күн бұрын
നല്ല കോമഡി യാണ് ഈ ടീം നല്ലത് ആണ് 🧡🧡🧡🙏🧡🧡🧡
@jomolsojo4522
@jomolsojo4522 10 күн бұрын
അതെ 😍😍😍
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ 9 күн бұрын
ഒരു സിനിമ എഴുതാൻ ആളുകൾ ചിലപ്പോ മാസങ്ങളോ വർഷങ്ങളോ എടുക്കും, ഇല്ലെങ്കിൽ എന്തെങ്കിലും ഒരു കഥ ആളുകൾ പറഞ്ഞ് കേൾപ്പിക്കും എന്നാൽ ഒരു സ്കിറ്റ്, അത് നിമിഷ നേരം കൊണ്ട് എഴുതി അവതരിപ്പിച്ച് കാണിക്കണം അതിൽ ചിലപ്പോൾ പോരായ്ക വരും, ചിലപ്പോ തമാശകുറവായിരിക്കും കോമഡി ചെയ്യുന്ന ആളുകൾക്ക് അത് വ്യക്തമായി അറിയാം, ഇതുപോലെ വന്ന് അവതരിപ്പിക്കുമ്പോൾ, ഒരു പ്രോത്സാഹനം എങ്കിലും കൊടുക്കാനെ വിധികർത്താക്കൾ നോക്കു അതിൽ നെഗറ്റീവ് പറഞ്ഞിട്ട് കാര്യമില്ല, കോമഡി അസ്വദിക്കുന്നവർക്ക്, ചിരിക്കാൻഈ സ്കിറ്റ് ധാരാളം
@Renji-c8d
@Renji-c8d 8 күн бұрын
@@വൈഗ-ഡ5ഭ ഇപ്പം വരും നീ ശിവദാസിന്റെ ആളാ വീണയുടെ മറ്റവനെന്ന് പറഞ്ഞ് കുറെ കണ്ടന്റ് അന്ധങ്ങൾ
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ 8 күн бұрын
@Renji-c8d അതെ ഞാൻ ഭഗവാൻ ശിവന്റെ ദാസിയാ,, അന്തങ്ങൾ ഇങ്ങ് വരട്ടെ
@maheshmadhu2525
@maheshmadhu2525 7 күн бұрын
Aavashathinu comedy und alari chirikkan undo ennu ariyilla Pakshe cheirikkan aavashyathinu ulla comedy ithil und 😊
@bineeshantony1587
@bineeshantony1587 9 күн бұрын
ഇവർക്ക് വേണ്ടി മഞ്ജു പിള്ളേയൊക്കെ ചുമ്മാ ചിരിക്കുന്നത് ആണൊ..... ചില കൌണ്ടർ ഒക്കെ അങ്ങനെ തോന്നുന്നു 😏😏😏😏
@seenathsidhik7940
@seenathsidhik7940 9 күн бұрын
ഞാനും ഓര്‍ത്തു സൊന്തം മോളെയും baaryeyum കളഞ്ഞ് veroruthante baaryeyum അടിച്ചു കൊണ്ട്‌ poyavante okke കോമഡി അതും അവിഞ്ഞ കോമഡി കേട്ട് ചിരിക്കുന്ന ഒരു മഞ്ജു പിള്ളയും
@asharafns2085
@asharafns2085 10 күн бұрын
ലോജിക്കില്ലാത്ത കോമഡി😅
@maheshmadhu2525
@maheshmadhu2525 7 күн бұрын
Enik ishtappettu chirikkan Enik chirikkan ullath ithil und 😊
@akhilis4396
@akhilis4396 9 күн бұрын
അത്ര വലിയ ചിരിക്കാൻ ഒന്നുമില്ല വെറുതെ കിടന്നു മഞ്ജു പിള്ള അട്ടഹസിച്ചു ചിരിക്കുവാ..... ബാക്കി അപ്പുറവും ഇപ്പുറവും ഇരിക്കുന്ന രണ്ടുപേരും വലിയ ചിരി ഒന്നും തോന്നുന്നില്ല...... എന്നിട്ടുo അമ്പതിനായിരം.... നിരവാരം ഇല്ലാത്ത കോമഡി
@Pra-456
@Pra-456 9 күн бұрын
ജഡ്ജസ് സമ്മതിക്കണം 👍കീ കൊടുത്ത പോലെ അല്ലേ ചിരിക്കൂന്നേ
@basheerabdulla2377
@basheerabdulla2377 9 күн бұрын
“നന്നിയുണ്ട് “ മമ്മൂട്ടി യേ ട്രോളിയത് ആരും കേട്ടില്ല എന്ന് തോന്നുന്നു 😂😂
@rojanair8307
@rojanair8307 9 күн бұрын
Manju... ഇവളെ മാറ്റിയാൽ കൊള്ളാം.... ചുമ്മാ over acting.... വെറുപ്പിക്കൽ.. Borans.. ഇവളെ കണ്ടു മടുത്തു. .ഇവന്മാർ എന്ത് ചളി കാണിച്ചാലും ഇവൾ ചിരിച്ചോളും...
@thanoojacm
@thanoojacm 10 күн бұрын
കണ്മണിയുടെ അച്ഛൻ അല്ലല്ലോ ദേവൂട്ടിയുടെ അച്ഛനല്ലേ😂🤣🤣🤣🤣
@UshaArun-hh5zj
@UshaArun-hh5zj 9 күн бұрын
ഇവർ ഒരിക്കലും നന്നാവില്ല.ഇതിലും നല്ലത് നെറ്റിയിൽ എഴുതി ഒട്ടിക്ക്. ലോകത്തിൽ ഒരു സ്ത്രീയും ഇങ്ങനെ അല്ല.കളഞ്ഞിട്ട് പോയി വേറെ ഒരുത്തിയുടെ കൂടെ ജീവിക്കുന്ന അതിൽ ഒരു കുഞ്ഞും ഉണ്ട്. അഭിമാനമുള്ള സ്ത്രീകൾ ഇവർ ചെയ്യുന്ന പ്രവൃത്തിചെയ്യുമോ. ആരെയാണ് ബോധിപ്പിക്കുന്നത്. ലോകത്തിലെ ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാരും, പിന്നെ അമ്മമാരും 24മണിക്കൂറും എന്റെ കുഞ്ഞിന്റെ അച്ഛനാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണ് 😂എന്ന് പറഞ്ഞ് നടപ്പാണോ. 😂😂😂😂
@AkhilaarunA
@AkhilaarunA 9 күн бұрын
നിങ്ങള്ക്ക് ഇതുതന്നെയാണോ പെണ്ണുമ്പിള്ള പണി, വേറൊരു പണിയില്ലേ, 🤣🤣🤣 നിങ്ങടെ പ്രവർത്തി കൊണ്ട് നിങ്ങൾ ഒരു കോമഡി പീസ് ആയി മാറരുത്
@rebinreo5725
@rebinreo5725 9 күн бұрын
ആർക്കറിയാം
@thanoojacm
@thanoojacm 8 күн бұрын
@@UshaArun-hh5zj അത് എന്റെ കുഞ്ഞിന്റെ അച്ഛൻ ആയതുകൊണ്ടാണ് നിങ്ങൾക്ക് എന്തിനാണ് ഇത്ര വേദന🤣🤣🤣
@jinugopi
@jinugopi 8 күн бұрын
​@@UshaArun-hh5zjഒന്നും പറയല്ലേ BP🚑🚑🚑🚑🤣🤣🤣😄😄😄മെഴുകട്ടെ 🤣🤣🤣
@kris-kf7tx
@kris-kf7tx 9 күн бұрын
Le Manju pilla: Ha Ha Ha Hi Hi Hi Hi Ha........ Le Bibin George: Ha Ha Le pisarady: 😊
@RejiKumar-qr2gq
@RejiKumar-qr2gq 9 күн бұрын
സൂപ്പർ 👍👍👍🥰🥰🥰
@naveensreenivas
@naveensreenivas 9 күн бұрын
ഉമിക്കിരി കത്തിക്കുമ്പോ ചെവി പൊത്തി പിടിച്ചു അഭിനയിച്ചു മരിച്ച ആന്റി ഉം പിള്ളേരും കൊള്ളാം 😁😁
@thanoojacm
@thanoojacm 10 күн бұрын
സ്വന്തം മകളുടെDNA എന്നെ ചോദിച്ച അച്ഛൻ 🤣🤣
@UshaArun-hh5zj
@UshaArun-hh5zj 9 күн бұрын
നിങ്ങൾ അല്ലേ ഫേസ് ബുക്കിൽ വന്നിരുന്ന് ആദ്യം പറഞ്ഞത്.. നാണമില്ലേ നിങ്ങൾക്ക്. ഛർദിച്ചത് ഭക്ഷിക്കാൻ നടക്കുന്ന 😂😂😂
@AkhilaarunA
@AkhilaarunA 9 күн бұрын
അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച്, അതുമാത്രം കോൺടെന്റ് ആക്കി ജീവിക്കുന്ന ഒരു തള്ളയും, പാവം കുട്ടി
@thanoojacm
@thanoojacm 8 күн бұрын
@@AkhilaarunA അഖില നിന്റെ കുടുംബത്തിൽ വന്നോ ഞാൻ കണ്ടണ്ടാക്കി വീഡിയോ ചെയ്യാൻ എന്റെ മോളുടെ അച്ഛന്റെയും കുടുംബ കാര്യം പറയുന്നത് നിനക്കെന്താ ഇത്ര വേദന 🤣🤣 നീ ശിവദാസന്റെ ഭാര്യയുടെ ആളാണോ🤣🤣
@AkhilaarunA
@AkhilaarunA 8 күн бұрын
@@thanoojacm അല്ല ഞാനും പ്രശാന്ത് ഇൻറെ ആളാണ് 🤣🤣 ഞാനും നിന്റെ വീട്ടിലും വന്നു അല്ലാലോ പറഞ്ഞെ, യൂട്യൂബിൽ പബ്ലിക് ആയി പറഞ്ഞ കാര്യത്തിന് അല്ലെ 🤣🤣 ningalum🥱നിങ്ങളുടെ വിഡ്ഢികൾ ആയ അന്തങ്ങളയും 100 പ്രാവശ്യം ശിവദാസിൻറെ ഭാര്യ എന്ന് പറഞ്ഞാൽ എല്ലാം ശരിയാകുമോ,, നിങ്ങൾ എത്ര പറയുന്നോ അത്ര ജിനു അവരെ കൂടുതൽ ചേർത്ത് നിർത്തും അവർ തമ്മിൽ കൂടുതൽ സ്നേഹം ആക്കും അല്ലാതെ ആർക്കു എന്ത് പോകും, പിന്നെ നിങ്ങളെ വിമർശിക്കുന്നവർ വീണയും അവരുടെ ആളുകളും മാത്രം ആണെന്ന് ഉള്ള നിങ്ങക്കൂടെ സ്ഥിരം ഡയലോഗ് കേട്ടു മടുത്തു,
@thanoojacm
@thanoojacm 8 күн бұрын
@@AkhilaarunA എന്റെ കുഞ്ഞിന്റെ അപ്പന്റെ പേര് ജിനു എന്നാണ് പ്രശാന്ത് എന്നല്ല 🤣 എന്റെ കൊച്ചിന് രണ്ട് തന്തമാരില്ല
@Chinnu-y20
@Chinnu-y20 9 күн бұрын
സൂപ്പർ... കുടുംബവും സ്വപ്നവും നശിച്ചു. കെ എസ് ആർ റ്റി സി യെ വിശ്വസിച്ച മനുഷ്യൻ. ക്ഷമ നശിച്ചാൽ ഉമിക്കരി പ്രയോഗിക്കും. സൂപ്പർ 😂😂😂
@Cr-wc7kh
@Cr-wc7kh 9 күн бұрын
Eanikk chiri varunilla
@YoonassalimSalim-e5t
@YoonassalimSalim-e5t 10 күн бұрын
മഞ്ജുവിന്റെ കൊലച്ചിരി കാരണം ഡയലോഗ് കേൾക്കുന്നില്ല
@Renji-c8d
@Renji-c8d 10 күн бұрын
❤🎉🎉🎉🎉🎉 Adipoli ചിരിച്ചു ഒരു വഴിയായി. Both r rocked.
@ShynSree
@ShynSree 9 күн бұрын
അതെ കൊച്ചിന്റെ കാര്യത്തിൽ ഒരു തീരുമാനം
@alvariety9244
@alvariety9244 10 күн бұрын
കൊള്ളാം nice 😊 ഇത് പോലെ fresh എനർജി ആയി വരിക 🎉ഇല്ലെങ്കില്‍ വിമര്‍ശനം നേരിടേണ്ടി വരും കേട്ടോ 😅
@rasheedibrahim2844
@rasheedibrahim2844 9 күн бұрын
Manju chumma chirichu kondirikunnu kashttem
@bijumathewgeorge7826
@bijumathewgeorge7826 5 күн бұрын
സൂപ്പർ 🤣🤣
@rojanair8307
@rojanair8307 9 күн бұрын
ഇവന്മാരുടെ ചളി തമാശ...അശ്ലീലം teams..കുറെ sound കൂട്ടി..ഇതിൽ ബമ്പർ കൊടുക്കാൻ മാത്രം ഒരു തമാശയും ഇല്ല.... അളിഞ്ഞ comedy. Over acting teams.... തമാശ ഇല്ലെങ്കിലും manju കിടന്നു ചിരിച്ചോളും .. Borans
@UshaArun-hh5zj
@UshaArun-hh5zj 6 күн бұрын
കൊള്ളാം സൂപ്പർ 👍🏼ജിനുവിന് ഭാഗ്യം കൊണ്ടുവന്നമുത്താണ് കുഞ്ഞിക്കിളി. വീണ വന്നതിനുശേഷം ജിനുവിന് ഉയർച്ച മാത്രം.
@MiniGopi-ox4nc
@MiniGopi-ox4nc 9 күн бұрын
സുപ്പർ 😄😄😄
@noushadkareem9653
@noushadkareem9653 10 күн бұрын
Adipoli super super 😂😊💯👍
@safiyakunjon1236
@safiyakunjon1236 16 сағат бұрын
Ginu❤❤❤❤❤❤
@Jayaramdude
@Jayaramdude 10 күн бұрын
6:00 മനസ്സിലായില്ല😢
@DivyanKD-g1h
@DivyanKD-g1h 10 күн бұрын
വെടിമരുന്ന് പോക്കറ്റിൽ ഇട്ടു കൊടുത്ത് 😂 കത്തിക്കാൻ
@streetvibes276
@streetvibes276 8 күн бұрын
Avalde odukkathe chiri karanam ula comedy kelkunum ila
@DivyanKD-g1h
@DivyanKD-g1h 8 күн бұрын
​@@streetvibes276😅
@harishkumarvu
@harishkumarvu 9 күн бұрын
ഇത് തമാശ ഭാഗ്യം മുണ്ട് പറിച്ചില്ല 😄
@sreejithk.s902
@sreejithk.s902 10 күн бұрын
DNA...കുഞ്ഞ്... ദുഷ്ടൻ... തുടങ്ങി കമെന്റ് ഇടുന്ന കമെന്റൊളികളെ കാണാൻ വന്നതാ 🤣🤣🤣ഇന്ന് ഒരുത്തനേം കാണുന്നില്ലല്ലോ 😅
@Renji-c8d
@Renji-c8d 10 күн бұрын
കമെന്റോളികൾ live ലാ ഇപ്പോ പാട്ടുകച്ചേരി കഴിഞ്ഞു എത്തും. ഒരുത്തൻ നേരത്തെ എത്തി. ദിവസക്കൂലിയാ🤣🤣🤣🤣
@jithuvision9826
@jithuvision9826 10 күн бұрын
Avaley familys aanu😂😂 aa varaney ellannom​@@Renji-c8d
@ShynSree
@ShynSree 10 күн бұрын
അങ്ങനെ ചുമ്മാതെ വന്നു കമന്റ്‌ ഇടുന്നതല്ല ല്ലോ
@ShynSree
@ShynSree 10 күн бұрын
ചോമടി കാണാനല്ലേ കമെന്റ് കാണാൻ വന്ന ആൾ
@Aneeshktm
@Aneeshktm 9 күн бұрын
നിനക്കു കൂലി എങനെ ആണ് 😄DNA ഒളി വക
@vijeshkumar6615
@vijeshkumar6615 9 күн бұрын
ബംപർ അടിക്കാനുള്ള ഒന്നും ഇതിൽ ഇല്ല ,കൂടിയാൽ 15000
@binoymathew3549
@binoymathew3549 9 күн бұрын
ജിനുവിന് അറം പറ്റിയ സ്കിറ്റ്
@Shanu234-s2d
@Shanu234-s2d 10 күн бұрын
Evar koode ith item vere varanam 📌📌📌📌📌📌
@ShynSree
@ShynSree 9 күн бұрын
മഞ്ജു അങ്ങ് എന്താ പറയുക
@AjiKurian-z4e
@AjiKurian-z4e 10 күн бұрын
അടിപൊളി
@rajeshsharikkal4800
@rajeshsharikkal4800 10 күн бұрын
രണ്ടാളും 👍
@HirankChandran
@HirankChandran 4 күн бұрын
Hlo 😊
@MeenuManish3323
@MeenuManish3323 8 күн бұрын
Kunjikkiliyude achan and anish sooper
@alamkodesuman2865
@alamkodesuman2865 9 күн бұрын
Jinu superaa
@MANUMANU-rh1re
@MANUMANU-rh1re 10 күн бұрын
എടുത്തോണ്ട് പോടെ 2000 ത്തിലെ കോമഡിയും കൊണ്ട്
@prasadkrishna5743
@prasadkrishna5743 10 күн бұрын
സുനി എന്ന് വിളിയ്ക്കാമെങ്കിൽ ഹരി എന്നു വിളിക്കാൻ വല്ല്യ ബുദ്ധിമുട്ടൊന്നും ആർക്കുമില്ലേ... ലോജിക് കൂടി നോക്കടേ...
@vimalkumarsankaran1766
@vimalkumarsankaran1766 10 күн бұрын
Adipoli
@Sruthy_Suresh
@Sruthy_Suresh 9 күн бұрын
Would be nice if manju chechi keep the mic a bit away while she laughing. Glad to see you enjoying everything but really annoying for the viewers!
@MullasheriManilal
@MullasheriManilal 6 күн бұрын
😂😂😂🎉😂Mmm
@teenajoseph4800
@teenajoseph4800 8 күн бұрын
👍👍
@thanoojacm
@thanoojacm 10 күн бұрын
ശരിയാ സ്വന്തം മോളുടെ സ്വപ്നവും കുടുംബവും എല്ലാം നശിപ്പിച്ചു ശിവദാസിന്റെ ഭാര്യയുടെ കൂടെ കഴിയുന്ന ഡി എൻ എ ജിനു 🤣🤣🤣🤣
@ashokansuryatv1657
@ashokansuryatv1657 9 күн бұрын
എന്ത് ഹാസ്യം കാണിച്ചാലും ദേവൂട്ടി ആ ഓർമ നിനക്ക് പോയി
@UshaArun-hh5zj
@UshaArun-hh5zj 9 күн бұрын
@@thanoojacm DNA എന്നുവെച്ചാൽ എന്താണ്
@Shabana-h7q
@Shabana-h7q 9 күн бұрын
നിങ്ങൾക് നാണമില്ലേ സ്ത്രീയ എവടെ കിടന്ന് ഇങ്ങനെ മെഴുകാൻ
@bijukumarbiju844
@bijukumarbiju844 9 күн бұрын
Ithinu oru divasam und
@rebinreo5725
@rebinreo5725 9 күн бұрын
കരഞ്ഞു മെഴുകി ആരും ശ്രധിക്കുന്നില്ലെങ്കിൽ തൂറി മെഴുഗു ചിലപ്പോൾ ആളുകൾ ശ്രദ്ധിക്കും,
@ShajimShaji-ub3dl
@ShajimShaji-ub3dl 9 күн бұрын
😄😄😄👌👌
@nalinimanohari2345
@nalinimanohari2345 9 күн бұрын
ഈ അച്ഛനായിട്ട് വന്നവൻ പരമ ദുഷ്ടൻ
@UshaArun-hh5zj
@UshaArun-hh5zj 7 күн бұрын
പിന്നെ നിന്നെ പിടിക്കാൻ വന്നോ 😡. ഈ വക കമെന്റ് ഇടുന്നതിന് ദിവസകൂലിയാണോ, അതോ മാസത്തിലോ .😂
@sweetcafe1948
@sweetcafe1948 10 күн бұрын
👍
@Cube-malayalam_tricks
@Cube-malayalam_tricks 9 күн бұрын
Ksrtc ❤
@prasanthks5819
@prasanthks5819 9 күн бұрын
ഇവരുടെ സ്കിറ്റ് ഇപ്പോൾ വെറും ബോർ ആണ്.
@SayyidMazlan
@SayyidMazlan 9 күн бұрын
😅😅😅😅😅😅😅😅
@devikanair2144
@devikanair2144 10 күн бұрын
😂😂😂😂
@rahulr6663
@rahulr6663 9 күн бұрын
6:00?
@GibyKuriakose-z4q
@GibyKuriakose-z4q 8 күн бұрын
വാങ്ങുന്ന കാശിനു എങ്കിലും..,
@safiyakunjon1236
@safiyakunjon1236 16 сағат бұрын
Randuperumsoopaer
@binudaniel4978
@binudaniel4978 8 күн бұрын
എടാ എന്നു വിളിക്കാൻ നീ ആരാടാ ജിനുവിൻ്റെ പകുതി പ്രായമുണ്ടോടാ ഞൊണ്ടിക്കാലാ
@NishaSuresh-gx7ue
@NishaSuresh-gx7ue 10 күн бұрын
😅😂
@SudeeKdl
@SudeeKdl 10 күн бұрын
കഷ്ടം
@remiraj2718
@remiraj2718 10 күн бұрын
🤣🤣🤣🤣🤣👌👌👌👍👍👍👏👏❤❤❤❤
@SanuKs-cl4oo
@SanuKs-cl4oo 10 күн бұрын
Pora
@anishsam-qt6pp
@anishsam-qt6pp 8 күн бұрын
Aa pullle kedanu ilikunathil onnum kelkanum vaya
@jithinjithin1143
@jithinjithin1143 9 күн бұрын
Theeeta comedy
@shabeerpanganshabeer498
@shabeerpanganshabeer498 8 күн бұрын
ഒലക്ക
@roymathew315
@roymathew315 10 күн бұрын
Kudara
@Jithin-p4z
@Jithin-p4z 10 күн бұрын
PodAaaa
@Sssssshhhhhaaaaa
@Sssssshhhhhaaaaa 9 күн бұрын
5000 ഉള്ളു
@anianiarnd8325
@anianiarnd8325 7 күн бұрын
👍👍👍👍
@anudasdptrivandrumbro3905
@anudasdptrivandrumbro3905 9 күн бұрын
😂😂😂👍🏻
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
ഫയർമാൻ അല്ല സൂപ്പർമാൻ !😂
11:05
ഒരു മരണമാസ്സ്‌ സിൽവർ പഞ്ചടി !
14:04
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН