ദീപങ്ങളുടെ ആഘോഷനാളിൽ ചെടികളുടെ ആഘോഷനിറവുമായി വന്നെത്തിയ ഗ്രീൻ ഹെവന് ഹാപ്പി ദീപാവലി.പ്രകൃതിയുടെ പ്രകാശത്തിന് ചെടികൾക്കൊപ്പം ഗ്രീൻഹെവൻ യാത്ര തുടരട്ടെ
@CreativeGardenbyshenilКүн бұрын
❣️❣️🍃🥰🍃
@aayishaaslam424223 минут бұрын
Wow Beautiful garden❤❤no words to say❤❤Auntyyy super thanks bro❤
@sujithabijumani2916Күн бұрын
Chedikalod ishttamullath kond youtub le ellam garden tour channelum kanunnathu enikk eshttamanu. ennal ethu pole oru garden tour aadhayamayittanu kannunath ethra bhangiyila orukki vachirikkunnath 👌♥
@CreativeGardenbyshenilКүн бұрын
👏🏻👏🏻❣️❣️❣️🍃🥰🍃
@PrameelaPk-u9u2 күн бұрын
കണ്ടിട്ട് കണ്ണ് തള്ളിപ്പോയി ഇത് കാണിച്ചു തന്ന ഷെറിലിന് ഒരുപാട് നന്ദി👍❤❤❤❤❤❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@lovelyzachariah97512 күн бұрын
ഒന്നും പറയാനില്ല. ഏതോ flower show ക്ക് പോയ ഒരു ഫീൽ വന്നു. ആ ചെടികൾ കണ്ടു നടന്നപ്പോൾ. ഹോ ഭയങ്കരമായ ഒരു കാഴ്ച തന്നെ. അതിന്റ നോക്കി പരിപാലിക്കാൻ നല്ല സമയവും, ക്ഷമയും വേണം. കൊള്ളാം ഒത്തിരി ഇഷ്ടം ആയി. നന്നായിയിരിക്കുന്നു. Super super. 👌👌❤️🌹🥰
@CreativeGardenbyshenilКүн бұрын
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
@vrnaushad2 күн бұрын
Adipoli. Beautiful. iI never seen any garden like this. No words to praise. Congratulations
@CreativeGardenbyshenilКүн бұрын
🍃🥰🍃
@jancysparadiseКүн бұрын
കണ്ണും മനസും നിറഞ്ഞു മാഡം 🙏👍
@CreativeGardenbyshenilКүн бұрын
🍃🥰🍃
@rainbowplanter7862 күн бұрын
3:49വീഡിയോ എടുത്ത ആ view 👌👌👌👌wow........ Amazing 🥰🥰🥰😍 4:36💚❤️ 5:36 അധ്വാനിച്ചു നേടിയ പൂങ്കാവനം 💚💚💚💚🌱 (Shenil bro ഓരോ ഗാർഡനും ഓരോ ഭംഗിയാണ്, അതൊരുക്കുന്നവർ യഥാർത്ഥ കലാകാരൻമാരാണ്.. പിന്നെ സ്ഥലം വേറൊരു ഘടകമാണ്. 💚🌱)
@CreativeGardenbyshenilКүн бұрын
👏🏻👏🏻❣️❣️🍃🥰🍃❣️❣️
@jithinjosey35315 сағат бұрын
ചേച്ചി വേറെ ലെവൽ ആണ് അല്ലോ 😳😳😳😳😳😳😳
@CreativeGardenbyshenil2 сағат бұрын
🍃🥰🍃
@jyothi5563Күн бұрын
അതിമനോഹരം. ചെറിയ suggestion തോന്നുന്നത് front മതിലിൻ്റെ അവിടെ യുള്ള ചെടികൾ ഒരേ പോലത്തെ ആണെങ്കിൽ അല്ലെങ്കിൽ അതോന്നു ഒരേ height ല് prune ചെയ്തു എങ്കിൽ കുറച്ച് കൂടി രസം ആയേനെ❤
@CreativeGardenbyshenilКүн бұрын
🍃🥰🍃👏🏻
@SulochanaRaghavan-xq2ie4 сағат бұрын
എനിക്ക് ഇഷ്ട്ടപെട്ടു ❤❤
@CreativeGardenbyshenil2 сағат бұрын
🍃🥰🍃
@linubabu89002 күн бұрын
ദീപാവലി മിഠായിയേക്കാൾ മാധുര്യം നിറഞ്ഞ വീഡിയോ.വീട്ടുപേരുപോൽ നൂറുകണക്കിന് മനോഹരവും ഹെൽത്തിയുമായ ചെടികളാൽ സമൃദ്ധമായ വീഡിയോ.അതുപോലെ നല്ല മനസുള്ള ആന്റിയും. ഇതുവരെയും കാണാത്ത കുറച്ചു പ്ലാന്റ്സുകളും കാണാൻ കഴിഞ്ഞു. കണ്ണാടിച്ചെടികൾ ബിഗോനിയാസ് എന്തു ഭംഗിയാ.ചുരുട്ട എന്ന് കേട്ടപ്പോൾ പാമ്പ് എന്ന് വിചാരിച്ചു പോയി😱. പുറകുവശം 😱😱😱പോർട്ടിയ പ്ലാന്റ് വല്ലാത്ത അതിശയം തോന്നി.ആന്റി ആന്റി എന്ന് വിളിയോടുകൂടിയുള്ള വളരെ ഫ്രണ്ട്ലി ആയുള്ള സംസാരം കൂടിയായപ്പോൾ വീഡിയോയിക്ക് ഭംഗി കൂടി. ഐഡിയകൾ നൽകുന്ന അങ്കിളിനും ഇത്രയും സ്നേഹത്തോടെ ചെടികളെ പരിപാലിക്കുന്ന ആന്റിക്കും ഈ നൂറനാൽ വിട് കണ്ടെത്തി ഞങ്ങൾക്ക് സമ്മാനിച്ച Sheniletanum big big congrats❤️❤️❤️ 🤝🤝അതുപോലെ തന്നെ ഇത്രമേൽ സപ്പോർട്ട് ചെയ്യുന്ന ഫാമിലി മെമ്പേഴ്സിനും കുശുമ്പില്ലാത്ത അയൽക്കാർക്കും സ്പെഷ്യൽ താങ്ക്സ് 🤝❤❤❤❤❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@sheejacg1199Күн бұрын
Super 👍
@CreativeGardenbyshenilКүн бұрын
🍃🥰🍃
@NafeesaPurayangattilКүн бұрын
Adipoli video paryan vakuklilla athrak manoharam ❤❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@saneeraabdullakoya8002 күн бұрын
വാക്കുകൾ ഇല്ലാ പറയാൻ 😍അഭിനന്ദനങ്ങൾ 👍🏻👍🏻❤️❤️🥰🥰
@CreativeGardenbyshenilКүн бұрын
🍃🥰🍃
@ajithakopalakrishanan39982 күн бұрын
Wow amazing garden, Effert nu big salute👌👌🤝😍😍
@CreativeGardenbyshenilКүн бұрын
❣️🍃🥰🍃
@nissynissy4320Күн бұрын
Adipoli garden.
@CreativeGardenbyshenilКүн бұрын
🍃🥰🍃
@jasminesheeba74352 күн бұрын
Thank you shenil for this super video.. mrs& mr Mathews❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@mallu890Күн бұрын
👌👌👌what a great garden
@CreativeGardenbyshenilКүн бұрын
🍃🥰🍃
@shibujose-z4o2 күн бұрын
Beautiful garden❤👍
@CreativeGardenbyshenilКүн бұрын
🍃🥰🍃
@school_gardenКүн бұрын
Super ❤🥰
@CreativeGardenbyshenilКүн бұрын
🍃🥰🍃
@shylavarghese43542 күн бұрын
Adipoli.super collection.
@CreativeGardenbyshenilКүн бұрын
🍃🥰🍃
@shijua11122 күн бұрын
ശരിക്കും. ഇതൊരു. ദീപാവലി. സ്പെഷൽ. കാഴ്ച തന്നെ. പൂക്കളും. ചെടികളും. നിറഞ്ഞ വർണ്ണ. പ്രപഞ്ചം❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@gopitk4488Күн бұрын
Sherin ഒരു pade നന്നായിട്ടുണ്ട്.
@CreativeGardenbyshenilКүн бұрын
🍃🥰🍃
@nishathaiparambil20222 күн бұрын
Beautiful garden
@CreativeGardenbyshenilКүн бұрын
🍃🥰🍃
@susanmathew3426Күн бұрын
So beautiful!
@CreativeGardenbyshenilКүн бұрын
🍃🥰🍃
@jalajak.v1796Күн бұрын
Beautiful garden❤❤. Onnum parayanilla. Kanninu kulirma❤❤. Begonia super
@CreativeGardenbyshenilКүн бұрын
🍃🥰🍃
@hemaarun5477 сағат бұрын
Wow... Aunty... ആ ഫലനൊപ്സിസ് ഒരെണ്ണം 😜
@CreativeGardenbyshenil2 сағат бұрын
🤣🍃🥰🍃
@rainbowplanter7862 күн бұрын
21:21😮😮😮😮😮💚👌(എനിക്കും ഭയങ്കര അലർജി ആണ് എന്നോട് ചെടികൾ, പൂക്കൾ ഒന്നും വേണ്ടാ, പൊടി പാടില്ല എന്നൊക്കെ പറഞ്ഞു... ചെടികൾ ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല അത് എല്ലാർക്കും അറിയാം. രാവിലെ ഉറക്കം എഴുന്നേറ്റു ഒരു മണിക്കൂർ തുമ്മലോടെ തുമ്മൽ ചൂട് കട്ടൻ കുടിച്ച് അത് ശെരിയാക്കും എന്നാലും ചെടികളെ വിടില്ല.💚😂😂😂
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബിഗോണിയ കളക്ഷൻ ആണ് . എന്റെ കയ്യിൽ ഉണ്ടായിരുന്ന ബ്ലാക്ക് ബിഗോണിയ മുഴുവൻ നശിച്ചു പോയി , അല്പം ഫാക്ടoഫോസ് ഇട്ടു നോക്കിയതാണ്...
@CreativeGardenbyshenilКүн бұрын
😔🍃🥰🍃
@TiewSanu2 күн бұрын
Super garden 😍
@CreativeGardenbyshenilКүн бұрын
🍃🥰🍃
@cicilyvarghese8499Күн бұрын
Super
@CreativeGardenbyshenilКүн бұрын
🍃🥰🍃
@Pennu51232 күн бұрын
യാത്രയിൽ അണ്, എന്തുആണ് contentend എന്ന് നോക്കാൻ പോയ ഞാൻ വീഡിയോ കണ്ടു് അവസാനം വരെ അതിഷയോക്തികൊണ്ട്. വാ പൊളിച്ച് ഇരുന്നു കണ്ടു്. ഒന്നും പറയാൻ ഇല്ല, ചേച്ചി പൊളിയാണ് കേട്ടോ....സൂപ്പർ.. ഈ വീഡിയോ നമ്മള്ളി ലേക്ക് എത്തിച്ച ഗ്രീൻ ഹെവൻ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@CreativeGardenbyshenilКүн бұрын
👏🏻❣️🍃🥰🍃
@vivekvijayank281Күн бұрын
Beautiful 👌🏻❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@mathewmichael54212 күн бұрын
Ethupole oru chediveedu adhiya maye kanunne montte channelil koode annu.oru padu eshttamaye.sooooper sooooopper❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@CreativeGardenbyshenilКүн бұрын
❣️🍃🥰🍃❣️
@CreativeGardenbyshenilКүн бұрын
❣️🍃🥰🍃❣️
@saliabraham31492 күн бұрын
Sooper 👍🌹
@CreativeGardenbyshenilКүн бұрын
🍃🥰🍃
@nissynissy4320Күн бұрын
Kannadicheddi ennum parayum coleosinu
@CreativeGardenbyshenilКүн бұрын
👏🏻👏🏻🍃🥰🍃
@AnilKumar-hl1oyКүн бұрын
super vedio
@CreativeGardenbyshenilКүн бұрын
🍃🥰🍃
@raheemaashraf7153Күн бұрын
Green havende aalude garden shoott cheyth edathath entha ath kaanan kothiyavunnu
@CreativeGardenbyshenilКүн бұрын
❣️🍃🥰🍃
@mathewgeorge9578 сағат бұрын
So beautiful 🎉 Madam തനിയെ ചെയ്യുന്നതാണോ ഇതെല്ലാം? Potting watering etc etc . പൂക്കൾ കാണുബോ പലർക്കും അത് പറിക്കുക എന്നത് ഒരു രോഗമാണ്. കുഞ്ഞുങ്ങളെ കളിപ്പിക്കുവാൻ, ഭഗവാനുവേണ്ടി or കൈകൂരുപ്പ് , Whatever reason i hate it . " Do not pluck flowers " എന്ന board തൂക്കിയിട്ടുണ്ട് പലതവണ. Thanks for this beautiful video Shenil Take care
Sooooooooper ❤❤❤❤❤❤❤ വേറൊന്നും പറയാൻ കിട്ടുന്നില്ല❤
@CreativeGardenbyshenilКүн бұрын
❣️🍃🥰🍃
@anumpaul8950Күн бұрын
❤super 👌
@CreativeGardenbyshenilКүн бұрын
🍃🥰🍃
@albypappachan3851Күн бұрын
Good Superrrr❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@MiniS-vs9vcКүн бұрын
🙏🙏 wow 👌👌👍👏👏
@CreativeGardenbyshenilКүн бұрын
🍃🥰🍃
@jaimongeorge35282 күн бұрын
Well done 🎉
@CreativeGardenbyshenilКүн бұрын
🍃🥰🍃
@MehanaazonyoutubeКүн бұрын
❤❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@sarathkumarB1016 сағат бұрын
5 ചെടി കട ഒരുമിച്ച് വീട്ടിൽ വച്ചേക്കുന്നു 😂 നമ്മളെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😊
@CreativeGardenbyshenil2 сағат бұрын
അഞ്ചു ചെടികടകൾ ഒരുമിച്ച് വാങ്ങിക്കൊണ്ടുവന്നതല്ല ഓരോ ചെറിയ ചെടിയും വാങ്ങിക്കൊണ്ടുവന്ന് അതിനെ മൾട്ടിപ്പിൾ ചെയ്തതാണ് ഇത് ആർക്കും സാധിക്കും ഒരല്പം ഇഷ്ടവും കഷ്ടപ്പെടാനുള്ള മനസ്സും വേണം അത്ര മാത്രം🍃🥰🍃
@SindhuCherian-j8d2 күн бұрын
Superrr
@CreativeGardenbyshenilКүн бұрын
🍃🥰🍃
@Shahana.sharaf.1993Күн бұрын
Heaven ❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@shaijaarun7022 күн бұрын
സൂപ്പർ
@CreativeGardenbyshenilКүн бұрын
🍃🥰🍃
@Asheem-d2zКүн бұрын
Hi nigal plants sale undo
@CreativeGardenbyshenilКүн бұрын
🍃🥰🍃
@dhachusworld8760Күн бұрын
S❤uper
@CreativeGardenbyshenilКүн бұрын
🍃🥰🍃
@minibiju6823Күн бұрын
👌👌👌🙏
@CreativeGardenbyshenilКүн бұрын
🍃🥰🍃
@deepap45592 күн бұрын
❤❤❤ super
@CreativeGardenbyshenilКүн бұрын
🍃🥰🍃
@jasmink.m8312Күн бұрын
Murukithuppy ,kannady chedy
@CreativeGardenbyshenilКүн бұрын
👏🏻👏🏻❣️🍃🥰🍃
@anazmehaboob2 күн бұрын
Adipwoli
@CreativeGardenbyshenilКүн бұрын
🍃🥰🍃
@jayajayasree1701Күн бұрын
ആരോഗ്യവും വേണം അത് ഇല്ലാതായി
@CreativeGardenbyshenilКүн бұрын
😔🍃🥰🍃
@FathymxRiveehhh2 күн бұрын
Gardenmanoharam Anti Athyleremanoharam sundari
@CreativeGardenbyshenilКүн бұрын
❣️❣️🍃🥰🍃
@ShibyReji-z3yКүн бұрын
❤❤😊😮
@CreativeGardenbyshenilКүн бұрын
🍃🥰🍃
@RahnaazmiKt2 күн бұрын
എനിക്ക് കണ്ടിട്ട് അസൂയ യാണ് തോന്നിയത്..
@CreativeGardenbyshenilКүн бұрын
😱🍃🥰🍃❣️
@shahidabeevi32752 күн бұрын
🎉🎉🎉
@CreativeGardenbyshenilКүн бұрын
🍃🥰🍃
@bijibiju47972 күн бұрын
Amazing garden toor❤
@CreativeGardenbyshenilКүн бұрын
🍃🥰🍃
@IbrahimMilk-tg1vf8 сағат бұрын
ليعطيهم الرب حياه سعيده مليئه بالخير اتمنى ان يعطينى الرب واعيش فى هذا الجمال متابع من مصر
@CreativeGardenbyshenil2 сағат бұрын
👏🏻👏🏻❣️🍃🥰🍃
@shahadiyasainu23478 сағат бұрын
കണ്ടിട്ട് ആ ചേച്ചിയോട് അസൂയ തോന്നുന്നു 😂
@CreativeGardenbyshenil2 сағат бұрын
😱🍃🥰🍃
@DhaneshDhanesh-x5j2 күн бұрын
🙏🙏🙏🙏🙏🥰
@CreativeGardenbyshenilКүн бұрын
🍃🥰🍃
@mumtazkareem134Күн бұрын
പാമ്പ് കയറും ,എൻ്റെ മതിലിൽ നിറയെ catsclaw ഉണ്ടായിരുന്നു. വലിയ വണ്ണമുള്ള ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ട ഞാൻ എല്ലാം വലിച്ചു കളഞ്ഞു
@CreativeGardenbyshenilКүн бұрын
😱🍃🥰🍃
@Neelambari8132 күн бұрын
Aunty... gate open aakku, Njan de ethi.... Sweet, sweeter, sweetest video at the perfect day. Beautiful home,nostalgic vibes.... Helps to know more about some plants. I wonder how she manage all these plants like this,such a big area.on seeing the plants we can know how she care them all.You are so lucky aunty to have such a supportive family and society. I love that NADUMUTTAM and that chair(hold my memories to my grandma's home).l too have planted Lantana like that in my garden .Aunty you are really a multi talented person. May god bless you with more happiness. Thank you sir for the butterflies. Milli🦮🦮 Nowadays l used to put biscuits inside my bag and give to them . Thank you sir for this beautiful video. In my concept wayanad is the beautiful place,but unluckily l never been there...seeing through this channel l never miss its beauty. Love to see more videos from Wayanad. Know the effort you are taking on making each video. Congrats for your efforts 🎉🎉🎉 My medicines are this plants, flowers and butterflies 🦋 Once again thank you sir for this DIWALI SWEETS. May God bless you 🙏🏻 Wishes and prayers