നീറ്റിൽ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലേ?| Neet Exam 2024 | National Testing Agency | Narendra Modi

  Рет қаралды 11,621

The Fourth

The Fourth

Күн бұрын

Пікірлер: 110
@selvarejiselvanose9980
@selvarejiselvanose9980 3 ай бұрын
നീറ്റു ഉം നെറ്റ് ഉം എന്താണെന്ന് പോലും അറിഞ്ഞുകൂടാത്ത പ്രധാനമന്ത്രി എന്ത് പ്രതികരിക്കാൻ ? എന്തെങ്കിലുമറിയണ്ടേ ? നമ്മുടെ വിധി.
@Fighter2023-d3t
@Fighter2023-d3t 3 ай бұрын
😂😂😂😂😂
@ubd8957
@ubd8957 3 ай бұрын
😂😂
@fasilsamad324
@fasilsamad324 3 ай бұрын
😂😂
@FaisalMagnet
@FaisalMagnet 3 ай бұрын
😂😂
@manusreedharan5746
@manusreedharan5746 3 ай бұрын
😂😂
@leelammap9687
@leelammap9687 3 ай бұрын
അല്ലെങ്കിലും വിഷയങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം വാ തുറക്കില്ലല്ലോ 😂
@mohammedameenkv3698
@mohammedameenkv3698 3 ай бұрын
Mouna vrathathilaa pullikkaaran
@MaverickJoe
@MaverickJoe 3 ай бұрын
ഇല്ലാത്ത ഡിഗ്രിയുടെ കള്ള സർട്ടിഫിക്കറ്റ് കൊണ്ട് നടക്കുന്ന വിശ്വകുരു ഭരിക്കുന്ന നാടാണ്.😂😂
@jaisonp5690
@jaisonp5690 3 ай бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവൻ തലപത്തിരുന്നാൽ ...ഇങ്ങനെ തന്നേ....
@Amalgz6gl
@Amalgz6gl 3 ай бұрын
അതിന് മോദി എന്നാണ് തൊള്ള തൊറന്നത്....!!!
@AnishKrishnan123
@AnishKrishnan123 3 ай бұрын
എന്താണ് ഫോർത്തെ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്... ജനങളുടെ പ്രശ്നങ്ങളിൽ മോദി എന്തെങ്കിലും പറഞ്ഞ ചരിത്രം ഉണ്ടോ 😂😂
@abrahamcherian4567
@abrahamcherian4567 3 ай бұрын
മണിപ്പൂരിൽ മിണ്ടിയില്ല പിന്നാ നീറ്റ് 😜
@thomasvj6073
@thomasvj6073 3 ай бұрын
കേരളത്തിൽ സ്ത്രീകളുടെ അണ്ടർവെയർ വരെ അഴിച്ചു നോക്കി സുതാര്യം എന്ന് അവകാശപ്പെട്ട പരീക്ഷ ആണ് ബിജെപി സർകാർ അട്ടിമറിച്ചത് 😂😂❤😂😂
@fasilsamad324
@fasilsamad324 3 ай бұрын
😂😂
@dreamer7026
@dreamer7026 3 ай бұрын
Respect our efforts😓😓😓 #NoReneet
@aloosertrader
@aloosertrader 3 ай бұрын
Pulli അല്ലേലും പുള്ളിക്ക് ഷൈൻ ചെയ്യാൻ പറ്റാത്ത കാര്യങ്ങളെ പറ്റി സംസാരിക്കാറില്ല
@Zayaayoob2792
@Zayaayoob2792 3 ай бұрын
അദ്ദേഹത്തിന് ഒന്നും അറിയാത്തത് കൊണ്ട് 😢😢😢😢... പാവം
@varshamohanan7430
@varshamohanan7430 3 ай бұрын
അദ്ദേഹത്തിന് അതിനെപ്പറ്റി വലിയ അറിവില്ലാത്തതുകൊണ്ട് ആണ് മോങ്ങി മിണ്ടാത്തത്
@mohamedp1607
@mohamedp1607 3 ай бұрын
ഗോധ്ര, മണിപ്പൂർ കലാപങ്ങൾ കത്തിപടരുമ്പോൾ ഒരക്ഷരം മിണ്ടിയില്ല, ഇപ്പോൾ neet,net പരീക്ഷകൾ കുളമാക്കി യതിനെക്കുറിച്ചും മിണ്ടാട്ടമില്ല, മിണ്ടൂല കാരണം ഇതൊക്കെയാണ് നമ്മുടെ ഭരണ പരിഷ്കാരം.
@user-mre40n
@user-mre40n 3 ай бұрын
ക്രമക്കേട് നടത്തിയവരുടെ സ്വത്ത് കണ്ട് കെട്ടി ജയിലിൽ ആക്കിയാൽ ഇനി ആവർത്തിക്കില്ല
@jainibrm1
@jainibrm1 3 ай бұрын
ബുൾഡൊസർ കേറ്റണം 😂😂
@sureshneerkkunnam8932
@sureshneerkkunnam8932 3 ай бұрын
അവർക്ക് എന്തൊക്കയോ ഒളിക്കാൻ ഉണ്ട്. കാശ് കൊടുത്തവർ വല്ലതുമൊക്കെ വിളിച്ചുപറയും.അതു പേടിച്ചിട്ടാണ് ഒന്നും മിണ്ടാത്തത്.
@Kooloth
@Kooloth 3 ай бұрын
Neet എന്താണെന്ന് അറിയില്ല അയിനാണ്😅
@rafeeqkp3915
@rafeeqkp3915 3 ай бұрын
ഇയാള് പരീക്ഷ പേടിച്ച് ഇത് വരെ എഴുതിയിട്ടില്ല ഉള്ളത് കള്ള സർട്ടിഫിക്കറ്റ് ഞാൻ സ്കൂളിൽ പോകാത്തോണ് പേടി നിങ്ങൾ കൃത്യമായി സ്കൂളിൽ പോയാൽ മതി എന്ന് വിശ്വകുരു
@sainavaas
@sainavaas 3 ай бұрын
അണ്ണാക്കിൽ പഴം തള്ളിയിരിക്കുകയാണ്😂😂😂😂
@raju.kgeorge5338
@raju.kgeorge5338 3 ай бұрын
നീറ്റു എന്താണന്നു ചോദിച്ചാൽ അയാൾ ഇപ്പോൾ നീറികൊണ്ടിരിക്കുകയാണ് അതാണ് നീറ്റ്.😅
@sanajasmin3196
@sanajasmin3196 3 ай бұрын
അവർക്ക് മാത്രമേ ടൈം ലോസ് ഒള്ളു ... നമ്മുക്ക് ടൈം ലോസ് നു പുല്ല് വില.
@bijugeorge2903
@bijugeorge2903 3 ай бұрын
നീറ്റ് എന്താണെന്ന് അറിഞ്ഞാൽ അല്ലെ പ്രതികരിക്കാൻ പറ്റൂ.
@sufairalikhan
@sufairalikhan 3 ай бұрын
ഇങ്ങനെ പൈസ കൊടുത്തും തട്ടിപ്പ് നടത്തിയുമായിരിക്കും ഇലക്ഷനും നടത്തുന്നത്
@sajeebsajeeb92
@sajeebsajeeb92 3 ай бұрын
നീറ്റ് കുട്ടികളുടെ അഭിപ്രായം മനസ്സിലാക്കി അഭിപ്രായം എടുക്കുക
@rajasekharan2743
@rajasekharan2743 3 ай бұрын
ഒരു പ്രശ്ന൦ വലുതായെത്തിയാൽ മോഡി സാർ പിന്നെ വാതുറക്കില്ലല്ലോ?
@jainibrm1
@jainibrm1 3 ай бұрын
കിട്ടുന്ന പൈസ ബിജെപി അക്കൗണ്ടിൽ പോകുമായിരിക്കും
@cindrella8156
@cindrella8156 3 ай бұрын
അത് ചെറിയൊരു തൊണ്ട വേദന
@naadan751
@naadan751 3 ай бұрын
മണിപ്പൂറിൽ പ്രതികരിക്കാത്തയാൾ ഇതിലെങ്ങിനെ പ്രതികരിക്കാൻ,,?
@sukeshanju8804
@sukeshanju8804 3 ай бұрын
ഈ നീറ്റും നെറ്റും എന്താണന്ന് പുള്ളിക്ക് അറിയണ്ടെ പിന്നെ എന്തോന്ന് പറയാൻ?
@abeninan4017
@abeninan4017 3 ай бұрын
These nationalized tests are failing everywhere in the world. Let every institution test their own applicants and decide on admissions. Even in America statewide testing has been accused of irregularities.
@jradude2143
@jradude2143 3 ай бұрын
ഇത് പിടിക്ക പെടും എന്ന് അദ്ദേഹം കരുതിയില്ല
@noufalvaliyakath646
@noufalvaliyakath646 3 ай бұрын
RE NEET വേണ്ട Re valuation ആണ് വേണ്ടത്. കുറച്ച് കുട്ടികൾ കാണിച്ച തെറ്റിന് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് നേടിയ കുട്ടികൾ എന്തിന് ശിക്ഷിക പെടണം, തെറ്റ് ചെയിത മുഴുവൻ പേരെയും കണ്ടത്തി അവർക്ക് ശിക്ഷനൽകുക. കഷ്ടപ്പെട്ട് മാർക്ക് നേടിയവരുടെ വേദന അവഗണിക്കരുത് അവർ ഒരു ശതമാനം ആണെങ്കിലും, ഇപ്പോൾ NEET കിട്ടിയ കുട്ടിക്ക് അടുത്ത എക്സാമിൽ നല്ല മാർക്ക്‌ കിട്ടിയില്ലെങ്കിൽ ആത്മാഹുതി വരെ ഉണ്ടാവാൻ സാധ്യത ഉണ്ട് 🔥🔥 പ്രശ്നം ഇപ്പോൾ ഉള്ളതിനേക്കാൾ ഗുരുതരമായിരിക്കും
@mohammedameenkv3698
@mohammedameenkv3698 3 ай бұрын
Kurach kuttikalallallo exam ezhuthiyath 24 lack ille Choornn kityo Alla ithrayokke preshnam munnil nadakkumpo value parayaan uluppille
@coconutpunch123
@coconutpunch123 3 ай бұрын
പേപ്പർ ലീക്ക് ആയിട്ടുണ്ടെങ്കിൽ reneet ആണ് വേണ്ടത്. അതാണ് ശരിയായ തീരുമാനം. Revaluation നടത്തിയാലും പേപ്പർ ചോർത്തിയവർക്ക് സീറ്റ് കിട്ടും. ഒരു തെറ്റും ചെയ്യാത്ത കൊറേ കുട്ടികളുടെ കണ്ണീർ വീഴും. നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ കാര്യം മാത്രമാണ് വലുത്
@dreamer7026
@dreamer7026 3 ай бұрын
Respect our efforts😓😓😓 Stop the stress #NoReneet
@vijayakumarann7961
@vijayakumarann7961 3 ай бұрын
ഇങ്ങനെ ഡോക്ടർമാരെ ഉണ്ടാക്കി എടുത്താൽ എങ്ങനെ രോഗികൾക്കു നല്ല ചികിത്സ കിട്ടും
@Shinoyindia
@Shinoyindia 3 ай бұрын
പാകിസ്ഥാനിൽ ചോർന്നാൽ ജി പ്രതികരിക്കും
@jayachandranc1915
@jayachandranc1915 3 ай бұрын
ഇന്ത്യയിലും കേരളത്തിലും ക്രമക്കേട് ഇല്ലാത്തത് എന്തെങ്കിലും ഉണ്ടോ
@mathewpv681
@mathewpv681 3 ай бұрын
എന്തിനാണ് പ്രതികരിച്ചിട്ടുള്ളത്? പണ്ടു നടത്തിയ മൗൻ മോഹൻ എന്ന പരിഹാസം ഓർമ്മ വരുന്നു.😂
@jacobpanicker9439
@jacobpanicker9439 3 ай бұрын
നീറ്റിലും, നെറ്റിലും, തന്നെ അല്ല. മണിപ്പൂരിലും വാ തുറന്നിട്ടില്ല.... മൗനം വിദ്വാനു ഭൂഷണം.... അത്രെ ഉള്ളു....
@jahfarch
@jahfarch 3 ай бұрын
അദ്ദേഹത്തിനറിയില്ല നെറ്റ് neet മിസ്കീൻ
@sivaprasad5502
@sivaprasad5502 3 ай бұрын
സിബിഐ ക്കു ഓർഡർ കൊടുത്തു്, തലവനെ മാറ്റി. ചെയ്തവർക്ക് കടുത്ത ശിക്ഷക്ക് നിയമം വരും.
@ahamedali7756
@ahamedali7756 3 ай бұрын
Only after the press conference of Rahul Gandhi.
@sivaprasad5502
@sivaprasad5502 3 ай бұрын
സത്യം അറിയില്ല. ബീഹാറി നേതാക്കളുടെ കയ്യു ഉണ്ടു. കടുത്ത ശിക്ഷക്കു നിയമം വരുമ്പോള് കോൺഗ്രെസ് പിന്മരുമ്പോൾ അറിയാം. അങ്ങനെ ഒരു നേതാവിൻ്റെ പേരു ഉയർന്നു വരുന്നു.
@appu.v.nappukuttan5417
@appu.v.nappukuttan5417 3 ай бұрын
അന്വേക്ഷിച്ചു അന്വേക്ഷിച്ചു പോയാൽ ഇതിൻ്റെയെക്കെ ഉറവിടം സംഘബന്ധത്തിൽ എത്തി നിൽക്കും അവിടെ വച്ചു ഒരു കേമ്പ്ര മെയസ്സ് രൂപപ്പെടും. ഇപ്പോ കാണുന്ന നടപടി താൽക്കാല കമായി ഒന്നു പിടിച്ചു നിൽക്കാൻ
@sufairalikhan
@sufairalikhan 3 ай бұрын
ഇതൊക്കെ പിടിക്കപ്പെട്ടത് ഫോൺ കോൾ കിട്ടയത് കൊണ്ട് പിടിക്കപ്പെടാത്തത് എത്രയുണ്ടെന്ന് ആർക്കറിയാം😢
@ckverghese19
@ckverghese19 3 ай бұрын
Educated people knows the value of education, leaders without education..how know the value of education...
@user23197
@user23197 3 ай бұрын
അദ്ദേഹം വാ തുറന്നാൽ എന്താണ് പറയുക എന്ന് ഇലക്ഷൻ കാലത്ത് കേട്ടതല്ലേ... അടഞ്ഞു തന്നെ കിടക്കട്ടെ; നാടിനു നല്ലതും അത് തന്നെയാണ് 😂😂😂
@jayachandranc1915
@jayachandranc1915 3 ай бұрын
Neet ഉം net ഉം അറിഞ്ഞിട്ടാണോ എല്ലാവരും പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്
@raju.kgeorge5338
@raju.kgeorge5338 3 ай бұрын
ഏതു വിഷയത്തിൽ ആണ് പിഎം പ്രതികരിച്ചിട്ടുള്ളത്, ED, CBI യെ വിടാൻ പറ്റില്ല പിന്നെ എന്തു ചെയ്യും, സ്വന്തം കസേരക്ക് തന്നെ ഒന്നര കാല് മാത്രമേ ഉള്ളു., പിന്നെ പണം വാങ്ങിയത് അദ്ദേഹം അറിഞ്ഞല്ലേ.
@neenaalex5857
@neenaalex5857 3 ай бұрын
NEET , NET mathramalla STAF Selection commission also same😂😂😂
@jayachandranc1915
@jayachandranc1915 3 ай бұрын
പണവും രാഷ്ട്രീയ സ്വാധീണവും ഇല്ലാത്ത ഏതു മേഖലയാനുള്ളത് പാവങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുക മാത്രം
@sheffythomas5228
@sheffythomas5228 3 ай бұрын
Should check 500%inflation ,in all states including Kerala
@coconutpunch123
@coconutpunch123 3 ай бұрын
എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ പിന്നെ കൊറേ കാലം മോഡിയെ കാണില്ല
@a.k.rahimanjamali9164
@a.k.rahimanjamali9164 3 ай бұрын
മണിപ്പൂർ പോലെ പലതിലും എന്നപോലെ ഇതിലും അദ്ദേഹം മിണ്ടാതിരുന്നു. അപ്പൊൾ സംഗതി വ്യക്തം അല്ലേ. പഴയത് പോലെ ഇനിയും അങ്ങനെ തന്നെ ആകും എന്നതിൻ്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ആദ്യത്തെ ഉദാഹരണം. മാറ്റത്തിന് വക ഇല്ല എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
@syedharis7739
@syedharis7739 3 ай бұрын
This is why India needs a Educated prime Minister
@salmaskitchen6005
@salmaskitchen6005 3 ай бұрын
Ooooooomy God Eni ethu chuyyum
@coconutpunch123
@coconutpunch123 3 ай бұрын
വർഗ്ഗീയതയും വെറുപ്പും ഉണ്ടാക്കാൻ സ്കോപ്പ് ഉള്ള വല്ല കാര്യം ഉണ്ടെങ്കിൽ പറ. 😂
@refresh5142
@refresh5142 3 ай бұрын
എന്തിനും ഏതിനും കുറേ മലയാളികൾക്ക് മോദിജി യുടെ തലയിലേക്ക് കേറൽ ആണ് പണി 😁
@AjayKumar-zd4wl
@AjayKumar-zd4wl 3 ай бұрын
Mr. Modi has not talked when there are burning issues like Manipur, unemployment employment , price rise, Kisan strike and so on.
@UmaifaUmma
@UmaifaUmma 3 ай бұрын
മോദിയുടെ പ്രതികരണം നീറ്റിലും നെറ്റിലും മണിപ്പൂരിന് സമാനമാകും.
@mathewrobay
@mathewrobay 3 ай бұрын
India party should come to Govt
@lekshmipriyasajith8660
@lekshmipriyasajith8660 3 ай бұрын
അല്ലേൽ ഏത് വിഷയത്തിലാ പ്രതികരിച്ചിട്ടുള്ളെ?? ഇതൊക്ക ഒരു ചോദ്യമാണോ.. തൊഴിലില്ലായ്മ, വിലക്കയറ്റം, election bond... ഇനി എന്തൊക്കെ വിഷയം വേണം.. ഇതിലെ ഒക്കെ പ്രതികരണം എന്തായിരുന്നു ബ്രോ??
@anezce
@anezce 3 ай бұрын
എല്ലാ അധികാരങ്ങളും ഡൽഹിയിലേക്കു എന്ന മുതിർവാക്യം തീർത്ത മോഡി, എല്ലാ ടാക്സും, എല്ലാ പരീക്ഷയും ഡൽഹിയിലേക്കു പോയി.
@neenaalex5857
@neenaalex5857 3 ай бұрын
Ellam kuttichorakum😢
@leelammathomas9864
@leelammathomas9864 3 ай бұрын
Onnum parayanariyillathor enthu parayum
@jainibrm1
@jainibrm1 3 ай бұрын
ഞെട്ടിപ്പോണ തട്ടിപ്പ്, അതല്ലേ മോഡിയുടെ ഗ്യാരണ്ടി 😂😂😂
@vinodhankp483
@vinodhankp483 3 ай бұрын
Allengilum angeru jangale bhadhikunna vizhayangalil mindiyath
@cuebal
@cuebal 3 ай бұрын
Oru exam engillum ezhuthiya arengillum pm aakku
@RajiMathew-k2i
@RajiMathew-k2i 3 ай бұрын
If it was about entire political science then modi must have talked
@mom.sgarden
@mom.sgarden 3 ай бұрын
സ്വയം ജുമല പിന്നെ എന്ത് മിണ്ടാൻ 😊
@HumanBeing-lc9fv
@HumanBeing-lc9fv 3 ай бұрын
അഞ്ചാം ക്ലാസിൽ തോറ്റ് ചായടിക്കാൻ പോയ മനുഷ്യൻ പ്രധാനമന്ത്രിയായാൽ ഇതിലപുറവും നടക്കും ആദ്യം രാജ്യത്ത് ഒരു വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ വെക്കണം എങ്കിലേ പടിക്കാനുള്ള ബുദ്ധിമുട്ട് മനസിലാകണമെങ്കിൽ ഭരണാധികാരികകാരികൾക്ക് വിദ്യാഭ്യാസാവേണം
@jebajeba7936
@jebajeba7936 3 ай бұрын
Why modi silent about neet
@akj10000
@akj10000 3 ай бұрын
മോഡിക്ക് മിണ്ടാട്ടം മുട്ടി
@SarfaazHussain
@SarfaazHussain 3 ай бұрын
Adheham dhyanathilanu urarthanda dhyanam nadakkatte ,
@meharufk8042
@meharufk8042 3 ай бұрын
Ayalu ithpolathe kariyathil epoya vaa thuranath?
@merlineernest
@merlineernest 3 ай бұрын
Modi does not know what it is . We did it to get more Hindi belt into this.
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 3 ай бұрын
😂😂 NTA- Never Trust Agency. NTA- National Thattippu Agency. NTA- National Thamasa Agency. NTA- National Trauma Agency. NTA - National Tragedy Agency. NTA- Best cooked story .😅😅
@fasilsamad324
@fasilsamad324 3 ай бұрын
😂😂
@jainibrm1
@jainibrm1 3 ай бұрын
മോഡി രാജി വെക്കുക 😊
@NivinGeorge-zc6fu
@NivinGeorge-zc6fu 3 ай бұрын
NEET UG , Chornathu overseas centril ninnenna kettathy
@noushadmohd6926
@noushadmohd6926 3 ай бұрын
Neet leak similar to EVM leak
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 3 ай бұрын
😂😅😂 Maire Bhaaiom bhahanom 50 pachhas din dhedo ....
@nazyshamsudeen7652
@nazyshamsudeen7652 3 ай бұрын
Kyha neet kyha net only Enteare politics degree Malum
@sijimathew3797
@sijimathew3797 3 ай бұрын
Vivaram Doshi enthu midana
@jebajeba7936
@jebajeba7936 3 ай бұрын
Nta fraud play
@weekendsandlatenights9716
@weekendsandlatenights9716 3 ай бұрын
Is there anything else he talks about her outside religion, hate, or bad things about opposition and the way he eats mangoes.
@willusblogz3542
@willusblogz3542 3 ай бұрын
E naayi allengilum epola vaaya thurakkaru.onnengil vidheshsm parayan allengil dhaivam aanu njan ennu parayaan
@ammuvilambil8032
@ammuvilambil8032 3 ай бұрын
He is not neat in any matters than making funnds and Autocracy
@vishnuvichu1849
@vishnuvichu1849 3 ай бұрын
Bondji vargiyatha parayane.. Vaa turakku... Gurantee....
@pesspidy2.013
@pesspidy2.013 3 ай бұрын
എല്ലാവർക്കും പുനർപരീക്ഷ നടത്തിയാലേ മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കൂ
@safiyac8139
@safiyac8139 3 ай бұрын
Hard work cheytha students etra pravasyam ezhuthiyalum jayikkum ...thala mararilla, thala athuthanneyanengil high score eppo ezhuthiyalum high score....
@Mampadan
@Mampadan 3 ай бұрын
#ReNEET2024. #BanNTA
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН