ഞാൻ ഒരു കഥ പറയട്ടെ.നട്ടുച്ചനേരം.പാടത്തിന് നടുക്ക് ഒരു കുളം.അതിൽ നിറയെ മീനുകൾ ചാടികളിക്കുന്നു. ഞാൻ വീട്ടിൽ നിന്നും വലയുമെടുത്ത് നടന്നു. വലക്ക് ഓട്ടയുള്ളതൊന്നും ഞാൻ ഗൗനിച്ചില്ല. കുളത്തിൽ വലവീശി ഞാൻ നിമിഷങ്ങൾക്കകം ധാരാളം മീൻ കുട്ടയിലാക്കികൊട്ടുവന്നു. ഇതും ഒരു കഥയാണ്.ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ഓട്ടയുള്ള വലയിലൂടെ എങ്ങനെ മീൻ കിട്ടും.? ഞാനാണെങ്കിൽ വലക്ക് ഒട്ടയുണ്ടെന്ന് ആദ്യമേ പറഞ്ഞുപോയി. അതുപോലെയാണ് ഇതിലെ ആദ്യത്തെ കഥ.
@ghostradiomalayalam2 жыл бұрын
😍😍😍
@VISHNUNAIR70002 жыл бұрын
അത്താഴം കഴിഞ്ഞു ഹെഡ് സെറ്റ് വെച്ച് ഉള്ള കഥ കേൾക്കൽ 😁
@rishaf29902 жыл бұрын
Bro, ninglde kadha ket kidakkan oru prathyekha sukhaman 👍😍
@Anacondasreejith2 жыл бұрын
എനിക്കിത് കഥയായി എഴുതാൻ ഒന്നും അറിയില്ല അതുകൊണ്ട് കമൻറ് ബോക്സിൽ കിടന്നോട്ടെ വായിക്കുന്നവർ ചുമ്മാ വായിച്ചോളൂ. സംഭവം നടക്കുന്നത് ഏകദേശം 23 വർഷം മുന്നേയാണ് എനിക്കന്ന് 5 വയസ്സ് എൻ്റെ അനിയൻ ജനിച്ച് വെറും മാസങ്ങൾ മാത്രം പിന്നിട്ട സമയം അമ്മ വീട്ടിലാണ് .വീട്ടിൽ അമ്മൂമ്മ,അമ്മ,ഞാൻ,അനിയൻ, 2 മാമന്മാർ. വീട്ടിൽ പശുവുണ്ട് രാത്രി ആലയൊക്കെ ക്ലീൻ ആക്കി പശുവിന് വെള്ളമൊക്കെ കൊടുത്ത് അമ്മൂമ്മ കുളിക്കുന്നത് രാത്രി 11 മണി ആവുമ്പോൾ ആയിരിക്കും . അന്ന് അയവക്കത് ഉളളവർ ഒക്കെ 10 മണി ആവുമ്പോൾ തന്നെ കിടന്നുറങ്ങും. പതിവ് പോലെ അമ്മൂമ്മ ജോലിയൊക്കെ കഴിഞ്ഞു രാത്രി കുളിമുറിയിൽ വെള്ളം വലിക്കൻ പോയപ്പോൾ നേരെ opposite ഭാഗത്ത് ഒരു സ്ത്രീ പടവുകളിൽ നിന്ന് എതിർ ദിശേയിലേക്ക് നോക്കി കുളി കഴിഞ്ഞത് പോലെ മുടി ആറ്റുന്നത് ബൾബിൻ്റെ നേർത്ത വെളിച്ചത്തിൽ കണ്ടു..... അമ്മ ആയിരിക്കും എന്ന് കരുതി എന്തിനാണ് ഈ നട്ടപ്പാതിര കിണറ്റിന്റെ പടവിൽ പോയി നിക്കുന്നത് എന്നൊക്കെ അമ്മൂമ്മ ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല . സംശയം തോന്നിയ അമ്മൂമ്മ വേഗം റൂമിൽ പോയി നോക്കിയപ്പോൾ അമ്മ ഉറങ്ങുന്നതാണ് കണ്ടത്, അപ്പോൾ തന്നെ അമ്മൂമ്മ മാമന്മാരെ ഒക്കെ വിളിച്ചുണർന്നു കാര്യം പറഞ്ഞു... അവർ ടോർച്ച് ഒക്കെ അടിച്ച് നോക്കിയെങ്കിലും ഒന്ന് കാണാനായില്ല. അതുപോലെ തന്നെ പണ്ട് ഞങ്ങളുടെ ഒരു അയൽവാസിയായ ഒരു ചേച്ചിയും പുലർച്ചെ കിണറിൻ്റെ പടവിൽ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടതായി പറഞ്ഞിരുന്നു.
@ponnuse64372 жыл бұрын
നടന്ന കഥ ആണോ 😳
@Anacondasreejith2 жыл бұрын
@@ponnuse6437 yes 💯
@ponnuse64372 жыл бұрын
@@Anacondasreejith പേടി തോന്നിയില്ലേ
@ismailpsps430Ай бұрын
പച്ചക്കള്ളം 5 വയസ്സ് ഉള്ളപോൾ നടന്ന കാര്യം ഇത് പോലെ ഓർത്ത് പറയാൻ കഴിയില്ല ആ പ്രായം തിരിച്ചറിവിന്റെ പ്രായം അല്ലല്ലോ
@prajiththettayil36952 жыл бұрын
Super bro adipoli
@akhilr17962 жыл бұрын
💙💜🧡നല്ല അനുഭവങ്ങൾ 🧡💜💙👍🏽👍🏽👍🏽
@ghostradiomalayalam2 жыл бұрын
thanks 😍😍😍
@vimalvarghese93202 жыл бұрын
2nd story original ano? kettitt correct sambhavam pole.
@idiybpi98942 жыл бұрын
Good Morning
@athulyasankarathulyasankar4852 Жыл бұрын
കേട്ടു ഉറങ്ങുക ആണ് എന്റെ ഹോബി 🥰
@nasilkply5550 Жыл бұрын
പകുതി കേൾക്കുമ്പോൾ ഉറങ്ങി പോകും മിക്കവാറും
@jaisonrona5572 Жыл бұрын
Same 😂
@priyakumar33862 жыл бұрын
Dear friend താങ്കൾ ട്രാവൽ ഘോസ്റ്റ് അനുഭവം add ചെയ്യുമോ ? Please.