നാട്ടിൻപുറത്തു കാരിയായ പാവം പെണ്ണ് എങ്ങനെ കാമത്തിപുരത്തെ വേശ്യ തെരുവിൽ എത്തി | The Real Story | EP22

  Рет қаралды 712,061

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#therealstory #dyspgilbert #keralapolice

Пікірлер: 688
@ganesankp6694
@ganesankp6694 2 жыл бұрын
കേട്ടുകഴിഞ്ഞപ്പോൾ വല്ലാത്തൊരു. ദുഃഖവും സന്തോഷവും തോന്നി. ഇങ്ങനെയുള്ള നല്ല മനുഷ്യരും ഈ ലോകത്ത് ഉണ്ടല്ലോ. ആ പെൺകുട്ടിയുടെ അച്ഛൻ ചെയ്ത പാപത്തിന്. ശിക്ഷ അനുഭവിക്കേണ്ടി വന്ന ആ പെൺകുട്ടിയുടെ കഥ. മറക്കാൻ കഴിയുന്നില്ല സാറിന്റെ വാക്കുകൾ. എന്തായാലും സാറിന് ഒരായിരം സ്നേഹവാത്സല്യങ്ങൾ നേരുന്നു
@kwsr8935
@kwsr8935 2 жыл бұрын
Sir അഭിനന്ദനങ്ങൾ കാമത്തി പുരയിൽ കയറി ആ കുട്ടി കണ്ടു പിടിച്ചു രക്ഷിച്ചതിന്നു റോയൽ സല്യൂട്ട് sir ഒരു പ്രതികാരത്തിന്റ്റ് ഇരആയി ആ കുട്ടി
@RavindranPM-z2s
@RavindranPM-z2s 5 ай бұрын
സർ ഒരായിരം അഭിനന്ദനങ്ങൾ. ജീവൻ പണയം വെച്ച് വളരെ റിസ്ക്ക് എടുത്ത് ഒരു പെൺകുട്ടിയുടെ ജീവിതം തിരിച്ചുകൊടുത്തതിൽ ദൈയ്‌വാനുഗ്രഹം ഉണ്ടാകും
@najidshaan6090
@najidshaan6090 3 жыл бұрын
സാറിന്റെ ഏറ്റവും നല്ല വീഡിയോ സാറിന്റെ ഞാൻ കണ്ട വീഡിയോയിൽ കണ്ണ് നീരാൽ അവസാനിപ്പിച്ച ഏക വീഡിയോ 😔😔👌👌
@jinujosepoul7667
@jinujosepoul7667 3 жыл бұрын
അവസാനം സങ്കടം ആയി. സാർ ഈ അനുഭവങ്ങൾ എല്ലാം ചേർത്ത് വെച്ച് ഒരു പുസ്തകമാക്കി മാറ്റണം.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤️
@madhusoodanan1698
@madhusoodanan1698 3 жыл бұрын
ഇത് കഴിഞ്ഞു വളരെ നാളുകൾക്കു ശേഷം ആ കുട്ടിയെ കാണുവാൻ ശ്രമിച്ചിരുന്നോ. തുടർന്ന് ഇപ്പോഴുള്ള ആ കുട്ടിയുടെ അവസ്ഥ കൂടി പറയുബോൾ മാത്രമേ ഇ കഥ പൂര്ണമാകു.. thnks sr നല്ല അവതരണം
@ragig2836
@ragig2836 3 жыл бұрын
God bless you 🙏
@jonvigeorge
@jonvigeorge 3 жыл бұрын
നല്ല മനുഷ്യനെ ഇങ്ങനെ ചെയ്യാൻ സാധിക്കൂ... good job sir
@sujeshkannan6060
@sujeshkannan6060 3 жыл бұрын
കേട്ടിരുന്നു പോകും സാറിന്റെ വിവരണം.... ഒരു സിനിമ കാണുന്നപോലെ....👌
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
True
@ravipanikkattil4
@ravipanikkattil4 3 жыл бұрын
@@outofsyllabusjomonjose4773 pqpqpqpqppqpqp1pqp
@adullaabelinjam3117
@adullaabelinjam3117 3 жыл бұрын
@@ravipanikkattil4 ഏഷാ ഐ
@suryamon4683
@suryamon4683 3 жыл бұрын
Big thanks Salut sir
@jamsheerjamsheer4926
@jamsheerjamsheer4926 2 жыл бұрын
ആ പെൺകുട്ടിക്ക് ജീവിതം തിരിച്ചു കൊടുത്ത നിങ്ങളുടെ ടീം ഇരിക്കട്ടെ ബിഗ് സല്ല്യൂട്ട്...
@rejipm3033
@rejipm3033 5 ай бұрын
സാറാണ് മനസാക്ഷിയും ആത്മാർത്ഥതയും നീതിബോധവും ഉള്ള യഥാർത്ഥ നിയമ പാലകൻ. സാറിന് എൻ്റെ ബിഗ് സല്യൂട്ട് 🙏
@itsme-tg8tz
@itsme-tg8tz 3 жыл бұрын
സ്വന്തം ജീവൻ പോലും നോക്കാതെ ഒരു പാവം പെൺകുട്ടിയെ രക്ഷിച്ച സാറും സഹപ്രവർത്തകരായ ആ രണ്ടു പേരും ദൈവത്തിനു തുല്യം.🙏
@ASHIKAPL-ny1qm
@ASHIKAPL-ny1qm 3 жыл бұрын
Engane രക്ഷിച്ച് കൊണ്ട് വരുന്ന കുട്ടികൾക്ക് പിന്നെ നല്ലൊരു ജീവിതം ഉണ്ടാവുമോ ചേട്ടാ . അവരെ ആരെങ്കിലും കല്യാണം kazhikkumo , എല്ലാവരും ശരീരവും ചാരിത്ര്യം വും നഷ്ടപ്പെട്ടത് ഓർക്കും . അങ്ങനെ ഉള്ളവരെ ആരെങ്കിലും കൂടെ കൂട്ടുമോ , ഇനി കൂട്ടിയാലും ജീവിത കാലം മുഴുവൻ aa വേശ്യാലയ ഓർമ്മകൾ അലട്ടില്ലേ ☹️☹️
@itsme-tg8tz
@itsme-tg8tz 3 жыл бұрын
@@ASHIKAPL-ny1qm വേണ്ട, ആരും കല്യാണം കഴിക്കേണ്ട. എന്നാലും ആ പുഴുത്തു നാറിയ സഥലത്ത് കിടന്ന് അവസാനിക്കേണ്ടല്ലൊ. പറ്റിയ തെറ്റുമനസിലാക്കി ഇനിയെങ്കിലും മാന്യമായി സ്വന്തം നാട്ടിൽ ജീവിക്കാമല്ലൊ.
@ASHIKAPL-ny1qm
@ASHIKAPL-ny1qm 3 жыл бұрын
@@itsme-tg8tz എന്നാലും സാധാരണ എല്ലാവരെയും പോലെ കല്യാണം കഴിച്ച് കുടുംബ ജീവിതം ഇവർക്ക് കിട്ടുമോ അതാണ് ഞൻ ഉദ്ദേശിച്ചത്
@joyjoy7768
@joyjoy7768 Жыл бұрын
​@@ASHIKAPL-ny1qm hi by byp
@binumathewgeorge1336
@binumathewgeorge1336 5 ай бұрын
ആ ആളുടെ പേരാണ് ആൻ സൻ തോമസ്
@realreginatalks
@realreginatalks 3 жыл бұрын
സാറാണ് യഥാർത്ഥ പോലീസുകാരൻ സാർ a big salute
@thamburankalathil5862
@thamburankalathil5862 Жыл бұрын
സാർ, നമസ്കാരം അനുഭവങ്ങൾ പങ്കുവെച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇന്നത്തെ കേരളാ പോലീസ്. ഇതു കേട്ട് ലജ്ജിക്ക്.
@siddhiquesiddhique7728
@siddhiquesiddhique7728 2 жыл бұрын
😢 ബിഗ് സലൂട്ട് താങ്കളെ പോലുള്ള വരയെയാണ് ഈ നാടിന് ആവശ്യം🇮🇳
@jubithalimina6563
@jubithalimina6563 2 жыл бұрын
God bless you sir
@maruthagramam5488
@maruthagramam5488 3 жыл бұрын
ഇത്‌പോലുള്ള നല്ല കാര്യങ്ങൾക്ക് പോലും ഡിസ്‌ലൈക് അടിച്ചവർ മാനസിക രോഗികൾ ആയിരിക്കും അല്ലെ 😭😭
@ravipk2740
@ravipk2740 3 жыл бұрын
:
@outspoken2172
@outspoken2172 3 жыл бұрын
പക അത് വീട്ടാനുള്ളതാണ്
@jaferkhanmkhan8069
@jaferkhanmkhan8069 3 жыл бұрын
അതുകൊണ്ടല്ല, ഒരു പെണ്ണിന്റെ പ്രതികാരത്തിനു വേണ്ടി മറ്റൊരു പെണ്ണിനെ കുരുതി കൊടുത്തില്ലേ, അതിനാണ് ഡിസ്‌ലൈക്
@trharimohanan4469
@trharimohanan4469 3 жыл бұрын
@@ravipk2740 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@sukupravi9099
@sukupravi9099 3 жыл бұрын
Junior sunil aayirikkum
@johnson.george168
@johnson.george168 3 жыл бұрын
സാറിനെ പോലുള്ളവരാണ് ഈ ഡിപ്പാർട്ട്മെന്റ്ൻറെ ബലം...your sense of narration... commendable.. thanks lot for your brave a t for a noble cause...
@sreekumarbookshop2825
@sreekumarbookshop2825 3 жыл бұрын
സാർ സൂപ്പർബ്, അങ്ങയുടെ അവതരണവും. മലയാളി പോലീസിന്റെ കഴിവ് അങ്ങ് ബോംബെ പോലീസിനെ കാണിച്ചു കൊടുത്തു. Bigsalute sir
@mujemuje8369
@mujemuje8369 Жыл бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ എന്താണ് പറയുക അറിയില്ല. ശാലിനിയുടെ അച്ഛനോടുള്ള പ്രതികാരം, സിനിമാകഥ പോലെ...... സർ അഭിനന്ദനങ്ങൾ....
@sashilathabharathan5775
@sashilathabharathan5775 3 жыл бұрын
You are a very brilliant police officer God bless you
@pscsimpletech8645
@pscsimpletech8645 3 жыл бұрын
സാറിന്റെ പ്രസന്റേഷൻ വേറെ ലെവൽ... ഓരോ എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
@vasiqvasiq5930
@vasiqvasiq5930 3 жыл бұрын
We
@drmanjunthampan
@drmanjunthampan 3 жыл бұрын
Ooooo
@ramanikrish5879
@ramanikrish5879 3 жыл бұрын
@@vasiqvasiq5930 0
@Maryamkhadija2021
@Maryamkhadija2021 3 жыл бұрын
@@vasiqvasiq5930 rj
@mohammedkutty9478
@mohammedkutty9478 4 ай бұрын
വളരെ അപകട അവസ്ത്തയിൽ നിന്നും സാറും കൂട്ടുകാരും ആ പെണ്ണും രെക്ഷ പെട്ടത് മഹാ ഭാഗ്യം ബോംബെയിലെ പാലകഥകളും കെട്ടു ചെറുത് മുതൽ വന്ഗുണ്ടാ ലെക്കും ലെഗാനും ഇല്ലാതെ കളിച്ചിരുന്നു ബോംബയിൽ 👍🏻💚✅🌹
@vishnuMSify
@vishnuMSify 3 жыл бұрын
Excellent sir, god has blessed you
@BabuKoch-h2s
@BabuKoch-h2s 5 ай бұрын
I Salute you Sir because you are a dedicated and an honest Police officer. May God Bless you and your family. Dr. Rajan. USA
@stevinjoseph4639
@stevinjoseph4639 3 жыл бұрын
Sir.... I salute you.🌹
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
Big Salute, ധീരതയ്ക്ക്
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 жыл бұрын
God bless you and your family for generations for rescuing a poor girl 🙏🙏🙏
@Ranjith1988
@Ranjith1988 2 жыл бұрын
സിനേമ കഥയേപോലും വെല്ലും sir Gilbert You Are Super Hero 🥰💪👏👏
@rosilyca1507
@rosilyca1507 Жыл бұрын
No words are coming to me to appreciate you sir. You are the real Samaritan in the Bible
@parameswarankv1527
@parameswarankv1527 3 жыл бұрын
A great duty.God blessed you 🙏. thank you very much.
@rajeevrajeev5597
@rajeevrajeev5597 3 жыл бұрын
അവിശ്വസനീയം സാർ, അഭിനന്ദനങ്ങൾ
@najumakoduvally3371
@najumakoduvally3371 3 жыл бұрын
10000 Big Salute. Karala Police. This is Police. No. 1. Police in India. Karala Police.
@saneeshraman868
@saneeshraman868 3 жыл бұрын
sir valare nalla avatharanm...thank u...sir natil evideyanu..regards from Dubai
@rohitrajan1232
@rohitrajan1232 2 жыл бұрын
അവസാനം കണ്ണു നിറഞ്ഞു.. ദൈവാനുഗ്രഹം ഉണ്ടാവും.. ഒരു പെണ്കുട്ടിയെ രക്ഷിച്ചതിന്..
@ibrahimbapu4351
@ibrahimbapu4351 Жыл бұрын
🙏🙏🙏
@valsammajoseph5673
@valsammajoseph5673 5 ай бұрын
You are great May God bless you Wish you a happy healthy and peaceful life
@askaralipaskaralip5541
@askaralipaskaralip5541 3 жыл бұрын
കാമാട്ടിപുരയില്നിന്നും ഒരു പെണ്കുട്ടിയെ രക്ഷികാ൯ കാണിച്ച അങ്ങയുടെ ധീരതകിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@ravivk2505
@ravivk2505 3 жыл бұрын
A nacin
@hussainkp1684
@hussainkp1684 3 жыл бұрын
@@ravivk2505 Ii
@hussainkp1684
@hussainkp1684 3 жыл бұрын
@@ravivk2505 !
@hussainkp1684
@hussainkp1684 3 жыл бұрын
iiiii ' - . ' …
@hussainkp1684
@hussainkp1684 3 жыл бұрын
iiiii ' - . ' …
@razimisbu58
@razimisbu58 3 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി
@roshan1341
@roshan1341 3 жыл бұрын
God bless you Uncle 🙏 Almighty Lord Jesus is wit u. I have seen u at our church...gr8 faith
@sathyantk8996
@sathyantk8996 3 жыл бұрын
പോലീസ് കാർക്കിത്ര പേടിയോ പിന്നെ നിയമങ്ങൾക്ക് ഈ രാജ്യത്ത് എന്ത് വിലയാണു് ള്ളത്
@althafmajeed2388
@althafmajeed2388 3 жыл бұрын
Policekarum manushanmarr alle
@vinodmathew1076
@vinodmathew1076 3 жыл бұрын
Oru pad bahumanam thonnunu sari nod ..Big Salute 🌹🌹🌹🌹
@sreelathag2671
@sreelathag2671 3 жыл бұрын
Oru cinema kaanunnathu pole thonni. Hats Off to you sir.
@Mkmz
@Mkmz 3 жыл бұрын
Hans off to u sir...shalini chechi god blzz u dear😇😇😇
@sheejashaji1356
@sheejashaji1356 2 жыл бұрын
Congratulations sir angayude dairiyam enne athishaippuchu 🙏
@jacobjohn9030
@jacobjohn9030 3 жыл бұрын
ഹൃദയ സ്പർശമായ സംഭവം സലൂട്ട് സാർ
@minivijayan3357
@minivijayan3357 2 жыл бұрын
Very nice good job god always with you and your family
@kuttymalu01
@kuttymalu01 2 жыл бұрын
You are blessed soul Sir 🙏
@sathyasenanm397
@sathyasenanm397 3 жыл бұрын
Wonderful account by the official, hats off, to his dedication, courage and resolve.
@sudheer.psudheer.p2361
@sudheer.psudheer.p2361 3 жыл бұрын
You are great
@manumohandas5046
@manumohandas5046 3 жыл бұрын
Sir you tell this story I will seen Malayalam movie kalkata news
@ബർആബാ
@ബർആബാ 3 жыл бұрын
അല്പംകൂടി വ്യക്തമായി പറയാനോ ?
@vinnyaugustine6957
@vinnyaugustine6957 2 жыл бұрын
Heart touching..God bless you sir 🙏
@lazarmathewpallithanam6560
@lazarmathewpallithanam6560 3 жыл бұрын
Congratulations Sir. You did your duty.
@sarahrockland6904
@sarahrockland6904 3 жыл бұрын
Your stories are better than a cinema. Thank you sir
@pathrosethomas1944
@pathrosethomas1944 3 жыл бұрын
Thank you sir you teach great lessons how great a police officer can act as father and elder brother to deliver life from the mouth of death
@babylevi1227
@babylevi1227 2 жыл бұрын
Big salute, no more words. Any idea about the girl at present.
@SunilSunil-vm8ht
@SunilSunil-vm8ht 3 жыл бұрын
Oru padu valiyavanane sir.ente sahodhariye poloru penkuttiye rakshichallo.thanks sir
@sujathasudev8651
@sujathasudev8651 Жыл бұрын
🙏🙏🙏
@muhammedpadippuramuhammed3638
@muhammedpadippuramuhammed3638 2 жыл бұрын
No words sır, you are great.i had visited that palaces very dangerous, youth girls must read this contents.
@MegaAnoop
@MegaAnoop 3 жыл бұрын
You're great sir... Real police... Kerala Police super
@ShibusreekumarAdvocate
@ShibusreekumarAdvocate 3 жыл бұрын
Hello sir.. Salute to u sir. U r done a great job.. It's not a part of job.. it's a great humanity.. Thank u sir... God bless u....
@sanilkumar5337
@sanilkumar5337 3 жыл бұрын
Heart touching big salute sir
@vishnuMSify
@vishnuMSify 3 жыл бұрын
I feel. Shalini has to come out and spread the story to all girls
@neenachemmayam
@neenachemmayam 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@girishkumar4836
@girishkumar4836 3 жыл бұрын
Sir നിങ്ങളുടെ ലൈഫ് ദൈവം എന്നും അനുഗ്രഹിക്കട്ടെ
@sreekumarkochuparampil5144
@sreekumarkochuparampil5144 3 жыл бұрын
Gilbert Sir, You are great. For your dedicated good work God's grace is always with you.
@INNERHEALINGSANCTUARY
@INNERHEALINGSANCTUARY 3 жыл бұрын
സിനിമയെ വെല്ലുന്ന ജീവിതകഥ....👍
@neenusvchanel3367
@neenusvchanel3367 3 жыл бұрын
Good Presentation Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LevinMathe-gg7vd
@LevinMathe-gg7vd 4 ай бұрын
You and many brilliant officers saved many proud of you all
@philominamp5241
@philominamp5241 3 жыл бұрын
God bless you sir .
@letsdoit9825
@letsdoit9825 3 жыл бұрын
Velichadunna pennanu ottanottathil manasilayi, ethara niraparathikal shishikkapettukanum inganeyulla oattanottangalil, any how hope she is saved.
@nabhanm4043
@nabhanm4043 2 жыл бұрын
Big Salute 👍🏻👍🏻👍🏻👍🏻👍🏻
@Sameer-g4f
@Sameer-g4f 3 ай бұрын
Youre great സർ ❤️❤️
@annammaskariah7307
@annammaskariah7307 3 жыл бұрын
God bless u
@helenummachan3717
@helenummachan3717 2 жыл бұрын
Good prasentaion
@333kbala
@333kbala 5 ай бұрын
You are very great sir. Thanks a lot for your great deed.
@gopikag6868
@gopikag6868 3 жыл бұрын
Varshangalkku munpu bombayil company joli ennu paranju sundarikalaaya paavappettaveettile penkuttikale kalyanam kazhichu kondupokumaayirunnu pinne.avarekurichu vivaramonnum undaavilla naattilyllavarkku avide chennu anweshikkaanulla vivaramo cash o illa vallappozhum avan oru kalla.kathayakkum pinne athum illathaavum varshangal kazhinju sathyam aarengilum paranjariyum
@ajayghosh5356
@ajayghosh5356 3 жыл бұрын
Excellent presentation 👏 👌
@royjohnjacob7345
@royjohnjacob7345 4 ай бұрын
Xcellent investigation!!
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
Unbelievable 🙏
@abdu_rahiman_palottil
@abdu_rahiman_palottil 3 жыл бұрын
ആ കുട്ടി ഇപ്പോൾ എവിടെ കാണാൻ ആഗ്രഹമുണ്ട്
@jonvigeorge
@jonvigeorge 3 жыл бұрын
കുട്ടിയൊന്നും ആയിരിക്കില്ല ഇപ്പോൾ... could be in her 50's. If this story is real!!
@JITHU4PVM
@JITHU4PVM 3 жыл бұрын
ഇപ്പൊ പടം ആയി കാണും
@ubaidullahcm6667
@ubaidullahcm6667 2 жыл бұрын
ഇത് കേട്ടിട്ട് അത്ഭുതം തോന്നുന്നു ഇങ്ങനെയെല്ലാം ലോകത്ത് നടക്കുന്നുണ്ടോ അതും ഈ കാലഘട്ടത്തിൽ എനിക്ക് വിശ്വാസം വരുന്നില്ല
@margaretkj7921
@margaretkj7921 2 жыл бұрын
സാർ big salute. God bless you🙏
@moideenmaanu4696
@moideenmaanu4696 3 жыл бұрын
ആ കുട്ടി ഇപ്പോൾ എവിടെ
@balabharathyvidyashram6612
@balabharathyvidyashram6612 3 жыл бұрын
As kunjine pole ullavarude prarthanekkal valuthaya awardukal onnum thaneeyilla thankalepoleulla police officermarkku labhikkan,all the best for good, just police officers
@sajnaoc6549
@sajnaoc6549 2 жыл бұрын
കണ്ണ് നനഞ്ഞു പോയി സർ❤️❤️
@jsh9503
@jsh9503 3 жыл бұрын
I don't know whether it is a real story or cooked up story...if it is a cooked up story,u r a good writer...no matter what it is I really liked this story..
@saifudheen9092
@saifudheen9092 2 жыл бұрын
സൂപ്പർ
@jpjp484
@jpjp484 Жыл бұрын
സ്വന്തം ജീവൻ പോലും നോക്കാതെ ശാലിനി എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തിയ സാറിന് ഒരായിരം അഭിനന്ദനങ്ങൾ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@MathaiPU-en7mt
@MathaiPU-en7mt 5 ай бұрын
❤l❤❤làdi Ladi 😮
@hari9327
@hari9327 2 жыл бұрын
Salute sir🙏🤝 no words
@rachelmathew5123
@rachelmathew5123 5 ай бұрын
Gilbert sir you deserve a big salute.what a heart touching story.God bless you Sir.
@shibuvarkey854
@shibuvarkey854 3 жыл бұрын
What a great Story
@rachelmathew5123
@rachelmathew5123 5 ай бұрын
Your team also deserve a big salute.good job.i wish all police officers are this sincere in their job.
@latheefkurumadan9956
@latheefkurumadan9956 3 жыл бұрын
ഈ സ്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാ ഒന്ന് കാണാൻ പറ്റുമോ
@ramlathvk1665
@ramlathvk1665 3 жыл бұрын
Sir ninghale orupad vidio NJ Kandu oro video kanumbozuum manassinoru nenjidippodeyan kelkkuka..sir ninghale shabdam kelkkumvolthanne oru sandhoshavum dukkavumvarunnu.oru kadha kelkkunna feelode shwasam adakkipidichkelkum ee nalla manassaya sir big salute.
@narayanandv8968
@narayanandv8968 4 ай бұрын
Great
@thankachanjoseph1070
@thankachanjoseph1070 5 ай бұрын
A big salute sir. Great job.
@rennythomas4798
@rennythomas4798 3 жыл бұрын
U r rock sir
@binukumar6681
@binukumar6681 5 ай бұрын
അഭിനന്ദനങ്ങൾ സർ.
@vision2068
@vision2068 5 ай бұрын
I wish all people in KP will like you and stories like this must be included in the training
@anandk7376
@anandk7376 3 жыл бұрын
Great sir....
@anu98952949
@anu98952949 2 жыл бұрын
Twist.. Twist... എമ്മാതിരി twist.. 👏👏
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 3 жыл бұрын
സാർ അങ്ങയെ പോലെ കുറെ ഓഫീസർമാർ ഉണ്ടായതിൽ അഭിമാനം കൊല്ലുന്നു ഇന്നും kp അഭിമാനത്തിന്റെ പ്രതീകം ആകുന്നു
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 5 ай бұрын
സർ വലിയൊരു കഥകാരനാണ് 🌹👍Super ❤️🌹
@maneeshappoos7826
@maneeshappoos7826 3 жыл бұрын
ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോഴേക്കും അവൾ വേലി ചാട്ടക്കാരി ആണെന്ന് കണ്ട് പിടിച്ച അങ്ങയുടെ കഴിവ് അപാരം, ഛെ കഷ്ടം.... അതിനുള്ള ട്രെയിനിംഗ് ക്രെം ബ്രാഞ്ചിൽ കിട്ടുന്നുണ്ടോ എന്ന് അറിയാൻ ആഗ്രഹം ഉണ്ട്. നിങ്ങൾ ചെയ്ത നല്ല കാര്യത്തിൻ്റെ ഗുണം ആ വാക്കിൽ നഷ്ടമായി.
@maheshmpillai8815
@maheshmpillai8815 3 жыл бұрын
Sheriya ..oru photo vech orale vilayiruthan eyl ara
@ashikknr8348
@ashikknr8348 3 жыл бұрын
ജസ്റ്റ്‌ ഒരാളുടെ വ്യൂ പോയിന്റ് മാത്രമാണ് അത് ജസ്റ്റ്‌ ഊഹം മാത്രം ഊഹിക്കുന്നതിൽ അധികവും തെറ്റാണ് മനസ്സിൽ തോന്നിപ്പോകുന്ന ചില ഊഹങ്ങളാണ് ചിന്ദിക്കാൻ പ്രേരിപ്പിക്കുന്നത് ചില സംശയങ്ങൾ വൻ സത്യങ്ങളിലേക് വഴി തുറക്കും that's it...😜😇😇
@bipinkalathil6925
@bipinkalathil6925 3 жыл бұрын
പഴയ പോലീസുകാരൻ ആണ് നിങ്ങൾ മനസ്സിൽ വിലയിരുത്തി മാർക്കിടുന്നത് അയാൾ തുറന്നു പറയും.. കാരണം കപട പുരോഗമനവാദം അദ്ദേഹത്തിന്റെ ജീവിത പഠനകാലത്ത് ഇത്ര മേൽ സ്വാധീനം ചെലുത്തിട്ടിയിട്ടുണ്ടാവില്ല.. ഇദ്ദേഹം പറഞ്ഞത് അത് പോലെ തന്നെ എടുക്കാൻ പ്രയാസം തന്നെ.. എന്തായാലും 😄
@arafathputhige9658
@arafathputhige9658 3 жыл бұрын
Photo noki vilayiruthiyad theerthum sheriyayilla
@georgepp9634
@georgepp9634 5 ай бұрын
കാമാത്തിപുരയും, ധാരാവി യും തികച്ചും വ്യതസ്ത ഏരിയകൾ അണ്.. ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും പൊരുത്തപ്പെടുന്നില്ല..
@babubhai-kl5ce
@babubhai-kl5ce 3 жыл бұрын
സാർ ധാർവിയിൽ കാമാത്തി പൂര ഇല്ലാ ധാരാവിയിൽ വേശൃലയം ഇല്ലാ സാർ 1980 മുതല്‍ ഞാന്‍ ഇവിടെ ഉണ്ട് കാമാത്തി പുര വേറെ അവിടെ വേശ്യ ലായം ഉണ്ട് 😩☺☺
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН