R K Jayarajan - 31 | Charithram Enniloode 2599 | Safari TV

  Рет қаралды 115,723

Safari

Safari

3 ай бұрын

R K Jayarajan - 31 | Charithram Enniloode 2599 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 187
@mailmemaheshraj
@mailmemaheshraj 3 ай бұрын
എന്റെ കുടുംബത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരുണ്ട്, രണ്ടുപേരും സബ് ഇൻസ്‌പെക്ടർസ് ആണ്. ഒന്ന് അമ്മയുടെ അച്ഛൻ രണ്ടാമത്തേത് അമ്മാവൻ, ഞങ്ങൾ പോലീസ് കോട്ടേഴ്‌സിൽ ആയിരുന്നു ജനിച്ചു വളർന്നത്, അമ്മയുടെ അച്ഛൻ മരിച്ചു, പക്ഷെ ആ മരണം കണ്ടുനിൽക്കാൻ ആകാത്ത രീതിയിൽ ആയിരുന്നു, ഏതാണ്ട് 7 വർഷത്തോളം അനുഭവിച്ചാണ് മരിച്ചത്, അതുപോലെ ആ കോട്ടർസിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും വളരെ കഷ്ടപ്പെട്ട് അതിൽ ചിലർ പഴുത്തു പൊട്ടിയാണ് മരിച്ചത്, ആർക്കും അടുത്ത് ചെല്ലാൻ പറ്റാത്ത നാറ്റം ആയിരുന്നു, അമ്മാവൻ ഇപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ ആണെങ്കിലും ആള് ഒരിക്കലും ഈ ജോലി ഇഷ്ടപ്പെടുന്നില്ല, എപ്പോഴും പറയും ഇതുപോലൊരു നശിച്ചപണി, ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടിപ്പോകാനാണ് തോന്നുന്നത് എന്ന്, ആള് എപ്പോഴും പറയും ശാപം കിട്ടുന്ന പണിയാണെന്ന്, അത് തലമുറയിലേക്കും കിട്ടുമെന്ന്, ഒരു പരിധിവരെ അത് സത്യമായിട്ടാണ് എന്റെ അനുഭവങ്ങളിലൂടെ എനിക്ക് തോന്നിയിട്ടുള്ളത്. അമ്മാവൻ നന്നായിട്ടൊന്നു ചിരിച്ചു സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല, കുടുംബത്തോടൊപ്പം ഒന്ന് അടിച്ചുപൊളിച്ചു ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ ഒരു വല്ലാത്ത ജോലിയാണിത്
@msp286
@msp286 3 ай бұрын
കറക്റ്റ് ഇവർ ആവേശത്തിൽ ഓരോന്ന് ചെയ്യും അനുഭവിക്കുന്നത് കൂടുതൽ അടുത്ത തലമുറ ആണ്.. അപ്പോ ഒരുപാട് വൈകി പോയിട്ട് ഉണ്ടാകും..ആർക്കും ആരെയും ഉപദ്രവിക്കാൻ അവകാശം ഇല്ല..കൊടുത്തത് ഒകെ പല രീതിയിൽ തിരിച്ചു കിട്ടും
@jamalkv6950
@jamalkv6950 Ай бұрын
*7
@geekeyen
@geekeyen 3 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ പരിപാടിക്ക് മുൻപ് ഇദ്ദേഹത്തിനെ കുറച്ച് കേൾക്കുകയോ ടീവിയിൽ കണ്ടതായോ ഓർക്കുന്നില്ല. പക്ഷെ അദേഹത്തിന്റെ അവതരണ രീതി പ്രശംസിക്കാതെ വയ്യ. തുറന്നു പറയാൻ പല റെസ്ട്രിക്ഷൻ ഉണ്ടെങ്കിലും സരസമായും ഭംഗിയായും ബോറടിപ്പിക്കാതെ അതിഭാവുകത്വo ഇല്ലാതെ പലതും പറയാതെ പറയുന്നു, അപ്പോൾ പോലീസിൽ നല്ല മനസ്സുള്ള ആളുകളും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. (ഇപ്പോൾ തീരെ ഇല്ല പോലീസുകാരുടെ ഫ്രഷ്ട്രേഷൻ നാട്ടുകാരുടെ നെഞ്ചത്ത് തീർക്കുന്നവരാണ് ഇപ്പോൾ ഉള്ള മിക്കവാറും പോലീസ്‌കാരും ) അഭിനന്ദനങ്ങൾ സർ.
@jayamohanns3371
@jayamohanns3371 3 ай бұрын
ശ്രീനിവാസൻ കൊലക്കസ് അന്വേഷിച്ചത് ഇദ്ദേഹം അല്ലെ ?
@Dorao..33
@Dorao..33 3 ай бұрын
​@@jayamohanns3371ഏത് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി കൊന്ന ആളോ?
@HARIGURUVAYUR000
@HARIGURUVAYUR000 3 ай бұрын
ഗുരുവായൂർ ഉണ്ടായിരുന്നു.. അന്ന് 10മണിക്ക് ശേഷം വീടിനടുത്ത സെന്ററിൽ പോലും ഇരിക്കാൻ പറ്റില്ല.. ഓടിക്കും 🤣
@anujames5443
@anujames5443 3 ай бұрын
😊😊😊😊😊😊😊😊
@prasoonv7647
@prasoonv7647 3 ай бұрын
Thirichu aanu naattukar avarude frustration police kaarude nenjathu theerkkunnu
@shajubhavan
@shajubhavan 3 ай бұрын
"അതോടു കൂടി ഞാൻ എന്റെ ഡയറി എഴുത്ത് നിർത്തി "😆😆😆
@mayamahadevan6826
@mayamahadevan6826 2 ай бұрын
❤❤😂
@muhammadmusthafa93
@muhammadmusthafa93 14 күн бұрын
😅😅
@ikrukp2265
@ikrukp2265 3 ай бұрын
3:07 അതോടെ കൂടി ഞാൻ എഴുത് നിർത്തി 😂😂😂😂
@Am555460
@Am555460 3 ай бұрын
😂
@amarakbaranthony187
@amarakbaranthony187 3 ай бұрын
iniyum ezhuthiyal akathavum 😀😀
@SuperVipin85
@SuperVipin85 3 ай бұрын
😆😆
@jolintjose2892
@jolintjose2892 3 ай бұрын
😅
@rehanmuhammed5848
@rehanmuhammed5848 3 ай бұрын
Ee comment nu vendi comments nokkiya njan 😂😂😂
@thambisvlog7915
@thambisvlog7915 2 ай бұрын
പ്രഗൽഭനായ ഒരദ്ധ്യാപകൻ എന്നെ അറിയില്ലെങ്കിലും എൻ്റെ ജേഷ്ഠനെ പുത്തൻചിറ മങ്കിടിയിൽ ട്യൂഷൻ എടുത്ത മാഷ ഞാൻ ചെറുതായിരുന്നു എൻ്റെ വീട്ടിൽ നിന്ന് അഞ്ച് km ദൂരം കൊറ്റല്ലൂര് പോലീസിൽ കയറുന്നതിന് മുൻപ് നാടകത്തിൽ പോലീസ് ഓഫീസറായ് അഭിനയിച്ച മനുഷ്യൻ സത്യസന്ധമായ പോലീസ് ഓഫീസർ ഞങ്ങളുടെ പ്രിയപ്പെട്ട ജയരാജൻ മാഷ്❤
@shajimathew9982
@shajimathew9982 3 ай бұрын
സാറിന്റെ അവതരണം ഒരുപാട് ഇഷ്ടമായീ സാർ
@shiburaghavan2117
@shiburaghavan2117 3 ай бұрын
ഇപ്പാൾ മോഷണം പിടിക്കുന്നുണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാറും ഉണ്ട് എന്നാൽ തൊണ്ടി മുതൽ കിട്ടാറില്ല കാരണം ഒരു പ്രതിയും പോലീസ് പിടിച്ചു എന്ന്കരുതി . തൊണ്ടിയെ പറ്റി പറയാറില്ല പോലീസ് പറയിക്കാൻ ശ്രമിക്കുന്നുമില്ല വല്ലവൻ്റെയും സാധനം വല്ലവനും മോഷ്ടിച്ചതിന് പോലീസുകാരൻ പണിയും കളഞ്ഞ് ജയിലിൽ പോകേണ്ട കാര്യം ഇല്ലല്ലോ CCTV ഉള്ളതുകൊണ്ട് പ്രതിയെ കിട്ടും
@vpsmtx
@vpsmtx 3 ай бұрын
ഉദയ കുമാർ, വരാപ്പുഴ ശ്രീജിത്ത് ഇവരെ കൊന്നവരെയും ഈ പരിപാടിക്ക് കൊണ്ട് വരണം
@abduaman4994
@abduaman4994 3 ай бұрын
അവരൊക്കെ ഇപ്പൊ ജയിലിൽ ഉണ്ട തിന്നുകയല്ലേ 😂
@venugobal8585
@venugobal8585 3 ай бұрын
😂😂
@vpsmtx
@vpsmtx 3 ай бұрын
​@@abduaman4994 si ദീപക് ഇപ്പോഴും സർവീസിൽ ഉണ്ട് ശ്രീജിത്തിനെ കൊന്നവൻ
@abeyjohn8166
@abeyjohn8166 3 ай бұрын
Tv 19 Kerala channelil innale video ittitund
@abeyjohn8166
@abeyjohn8166 3 ай бұрын
Udayakumar caseile oruthan cancer vannu marichu sreekumar 2021 il
@sreejisreenivasan8041
@sreejisreenivasan8041 3 ай бұрын
best of the best in series
@vijinvijay
@vijinvijay 3 ай бұрын
Writer ഇടിച്ചിട്ട് വന്നിരിക്കുന്നു.. പാറാവുകാരൻ തോക്ക് ചാരി വെച്ച് പോയി ഇടിച്ചോണ്ടിരിക്കുന്നു... 😂😂😂ജയരാജ്‌ സർ അവതരണം ലെവൽ കിടിലം 👌🏻👌🏻
@venuvhse
@venuvhse 3 ай бұрын
😂😂😂
@sarathchandran3251
@sarathchandran3251 3 ай бұрын
😂😂
@quizmaster9090
@quizmaster9090 13 күн бұрын
😂😂😂😂
@sajeesh7817
@sajeesh7817 3 ай бұрын
ഈ സാറിന്റെ 100 episode എങ്കിലും വേണം
@mhdhussain7329
@mhdhussain7329 3 ай бұрын
രണ്ടും മൂന്നും കളവ് കേസുകളിൽ പിടിക്കപ്പെട്ടവരെ പത്തോ പതിനഞ്ചോ വർഷം ജയിലിൽ ഇടുവാനുള്ള നിയമം വേണം അല്ലാതെ അവരെ പീഡിപ്പിച്ച് ഭാവിയിൽ കൃമിനൽ കുറ്റവാളിയാക്കുകയല്ല വേണ്ടത് ( സ്ഥിരമായി കവർച്ച നടത്തുന്നവർ അത് നിർത്താൻ സാധ്യത കുറവാണ് അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ സ്ഥിരം കവർച്ച നടത്തുന്നവരെ പിടികൂടിയാൽ പത്തിരുപത് വർഷത്തിന് പുറം ലോകം കാണില്ല)
@abduaman4994
@abduaman4994 3 ай бұрын
99 പോരേ 😂😂
@jayarajansp8262
@jayarajansp8262 3 ай бұрын
രണ്ടോ മൂന്നോ episodes കൂടി മാത്രം ഇനി
@pauljoseph2811
@pauljoseph2811 3 ай бұрын
താങ്കളുടെ അനുഭവങ്ങൾ കേട്ടപ്പോൾ ആക്ഷൻ ഹീറോ ബിജു, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ ഓർത്തു. ഞാൻ ഒരിക്കലും മറക്കാത്തത് മണ്ണുത്തി ബൈപാസിലെ മാരുതി കാർ അപകടവും 9 പേരുടെ മരണവും 😭
@vrvivek81
@vrvivek81 3 ай бұрын
George Joseph സാറും ഈ സാറും ഒരേ പൊളി ❤‍🔥
@manuutube
@manuutube 3 ай бұрын
തള്ള് ആണ്
@rainoroy2517
@rainoroy2517 Ай бұрын
ജോർജ് ജോസഫ് പറഞ്ഞത് കുറച്ചൊക്കെ പുള്ളിക്ക് യാതൊരു ഇൻവോൾവ്മെന്റ് ഇല്ലാത്ത കേസുകൾ ഒക്കെ ആണ് വേറെ പല ഉദ്യോഗസ്ത്തരും അന്വേഷിച്ചത്... അവതരണം കൊള്ളാം ഏതാണ്ട് ഇതുപോലെ ഒക്കെ
@msp286
@msp286 3 ай бұрын
ആരെ ഉപദ്രവിച്ചാലും..അതിപ്പോ കള്ളൻ ആയാലും കൊലപാതകി ആയാലും. നിരപരാധി ആയാലും..അത് ചെയ്തവൻ അല്ലെങ്കിൽ അവൻ്റെ തൽമുറ അനുഭവിച്ചു തന്നെ പോകൂ....ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്..വെറുതെ തലമുറകൾ അനുഭവിക്കുന്ന ശാപങ്ങൾ ആരും തലയിൽ ആക്കാതെ ഇരിക്കുക ..ആരുടെ ചാവേർ ആണെങ്കിലും അനുഭവിക്കുന്നത് നിങൾ or അടുത്ത തലമുറകൾ ആകും..അത് കണ്ട് നരകിക്കാൻ ആകും നിങ്ങളുടെ വിധി
@neo3823
@neo3823 3 ай бұрын
Krishan murder cheytitile ?
@funfactfuture
@funfactfuture 3 ай бұрын
പക്ഷേ അന്നത്തെ കള്ളന്മാര്‍ അല്ല. ആ കാലത്ത്‌ മോഷ്ടിച്ച് പോകും അല്ലെങ്കിൽ ആളുകൾ ഉണര്‍ന്നാൽ ഓടി പോകും.. ഇന്ന്‌ അങ്ങനെ അല്ല ആ വരുന്നവര്‍ ക്രിമിനൽ കൂടി ആണ് കൊന്ന് ഇട്ട് പോകും ഒരു മടിയും ഇല്ല ഒപ്പം സകല കെമിക്കലും വലിച്ച് കെട്ടിയിട്ടുണ്ടാകും.. പിന്നെ ഒരു മോഷ്ടാവും ബിരിയാണി വാങ്ങി കൊടുത്താൽ സത്യം പറയില്ല.. അന്നും ഇന്നും ഇങ്ങനെ പോലീസ് ചെയ്യുന്നത് കൊണ്ടാണ്‌ പല കുടുംബങ്ങളും സുഖമായി ഉറങ്ങുന്നത്
@ARazk
@ARazk 3 ай бұрын
Good presentation sir
@salamvs6268
@salamvs6268 3 ай бұрын
പോലീസ് സംഭവങ്ങൾ കേൾക്കാൻ രസമുണ്ട്
@anishabraham2056
@anishabraham2056 3 ай бұрын
കേരള പോലീസിലെ ഉദ്യോഗസ്ഥൻ മാർ എല്ലാവരും താങ്കളെ പോലെ ഉള്ളവർ ആയിരുന്നെങ്കിൽ സാദാരണക്കാർക്ക് നീതി കിട്ടുമായിരുന്നു
@kalippan.
@kalippan. 3 ай бұрын
കോപ്പ് കിട്ടും. ഇവർ ഒക്കെ സ്റ്റേഷനിൽ ഹ്രസ്വമായ സമയം മാത്രം ചിലവിടൂ. തന്നെയുമല്ല ഇവർ സാധാരണക്കാരുടെ പരാതിക്ക് ഒര് വിലയും കൊടുക്കില്ല.
@akashponganadu4048
@akashponganadu4048 3 ай бұрын
അത് കറക്റ്റ്. പോലീസുകാരെ എല്ലാം രാഷ്ട്രീയക്കാരുടെയും പണക്കാരുടെയും ആസനം താങ്ങികൾ ആണ്. പാവപ്പെട്ടവന് ഇവരിൽനിന്ന് ഒരു നീതിയും ലഭിക്കാൻ പോകുന്നില്ല🙏🏻
@JammuArkl123-ou2gc
@JammuArkl123-ou2gc 3 ай бұрын
Good presentation
@GobanKumar-tt5zq
@GobanKumar-tt5zq 3 ай бұрын
ചോദ്യം ചെയ്യൽ എന്നാൽ ഭേദ്യം ചെയ്യൽ
@jeromvava
@jeromvava 3 ай бұрын
മനുഷ്യൻ നിർമ്മിച്ച നീയമം.... ബുദ്ധി ഇല്ലാത്ത മനുഷ്യർ ഉപദ്രവം കുറക്കാൻ സാധിക്കും 0:40 . രാജൻ റിപ്പോർട്ട് പറയാമോ... എന്താണ് ചെയ്തത്
@jacksonjohn5177
@jacksonjohn5177 3 ай бұрын
Became fan of u sir
@daddude8583
@daddude8583 3 ай бұрын
സാറിന്റെ മികച്ച അവതരണരീതിയാണ് ആളുകളെ ഇവിടെ പിടിച്ചിരുത്തുന്നത് . പോലീസിന് അഭിമാനമം ഇതുപോലെ ഒരു കറതീർന്ന ഉദ്ധോഗസ്ഥനെ കിട്ടിയതിൽ 🫡 ‘താങ്കൾക്ക് ഒരു സിനിമ സ്ക്രിപ്റ്റ് എഴുതികൂടെ മലയാള സിനിമയ്ക്ക് ഒരു ത്രില്ലർ സൈക്കൊ മൂവി കാണാൻ സാധിക്കും '
@BaijuKumar-ll2we
@BaijuKumar-ll2we Ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ സാർ 🌹
@rajeevravi7298
@rajeevravi7298 3 ай бұрын
ഇത്രയും പ്രഫഷാണലും നാച്ചുറലും ആയ അവതരണം rair ആൻഡ് rairest
@ravikumarnair3164
@ravikumarnair3164 3 ай бұрын
Namaste Jayaraj sir
@noushadputhiyapurayil9563
@noushadputhiyapurayil9563 3 ай бұрын
A big salute to you sir
@aswathak165
@aswathak165 3 ай бұрын
❤❤
@anwar808
@anwar808 3 ай бұрын
👍
@alappuzha9
@alappuzha9 3 ай бұрын
സർ, പോലീസിന്റെ രൗദ്ര ഭാവം കുറഞ്ഞത് ഇപ്പോൾ സമൂഹത്തിൽ കാണാം.. ഒരു കാലത്ത് കാക്കി കണ്ടാൽ സാമൂഹ്യ വിരുദ്ധർ ഓടും ആയിരുന്നു ഇപ്പൊ അവർ പോലീസിനെ തെറി പറഞ്ഞു വിലസുന്നു.. MDMA നാട്ടിൽ സുലഭം ആയി.. ഇടിയൻ പോലീസ് വേണം എന്നാലേ ഇവർക്കൊക്കെ ഒന്ന് പേടി ഉണ്ടാവു
@ldreams730
@ldreams730 3 ай бұрын
Athum venam
@manuutube
@manuutube 3 ай бұрын
പോടെയ്
@user-kg8dz6oz9o
@user-kg8dz6oz9o 3 ай бұрын
Already kerala police is fucked up in all sense they are no more a policing force they are pathetic and clueless they even don't know how to treat common citizens . They are the worst
@aslammaliyekal3654
@aslammaliyekal3654 3 ай бұрын
പാവപ്പെട്ടവരെ മാത്രമേ അന്നും ഇടിച്ചിട്ടൊള്ളൂ
@neo3823
@neo3823 3 ай бұрын
Wiki tug mandan aano 😂
@sonisonu4231
@sonisonu4231 3 ай бұрын
RK Rajan കഥയുടെ അന്ത്യം പൂർത്തിയാക്കാറില്ല.
@farukfaruk-do1xx
@farukfaruk-do1xx 3 ай бұрын
Sir yanneyum veruthe Kalla casil costian cheyan 3 disam kondupoyi serikkum adichu orangan vare sammadichilla nan auto driver ayirunu nan chyta orukaryam ratri 2 manik yande veetilek poyi adh oru police Karan kandirunu pitenh ayal veetil mosanam poyi kore sornavum casum kalavu poya veetil alum. undayirunu ci moideen kutty anh nan Kure varsam pratikaram chyan vendi nadanirunu pinne potenh vech nan jeevikan todangi
@rajeeshrajeesh5239
@rajeeshrajeesh5239 3 ай бұрын
മണി ❤❤❤❤❤❤
@rahulrajan2748
@rahulrajan2748 3 ай бұрын
👏🏻
@abduaman4994
@abduaman4994 3 ай бұрын
പണ്ട് ബോബനും മോളി യിലും വന്ന ഒരു വിറ്റ് ഓർമ വരുന്നു, ഒരു പോലീസ് കാരൻ കുഞ്ചു കുറുപ്പിനോട് :ഒരു നൂറ് ഇടി ഇടിച്ചിട്ടും അവൻ സത്യം പറയുന്നില്ല!അപ്പൊ കുഞ്ചു കുറുപ്പ് :എന്നാൽ സാറിന്റെ തൊപ്പി ഊരി ഒന്ന് മണപ്പിക്കാൻ മേലായിരുന്നോ? 😂😂
@venugobal8585
@venugobal8585 3 ай бұрын
😂😂
@Naman-oh5en
@Naman-oh5en 3 ай бұрын
😂😅
@user-vb7kv1iu1s
@user-vb7kv1iu1s 3 ай бұрын
സാധാരണ പാവങ്ങൾ ആയ നിരപരാധി ആയ ആൾക്കാർ അവരെ ദ്രോഹിക്കുന്നു ആക്രമിക്കുന്നു ശാപം പിടിച്ച ജോലി കള്ള കേസിൽ കുടുക്കി അടിക്കുന്നു ജയിലിൽ ഇടുന്നു
@bobasalwin6312
@bobasalwin6312 3 ай бұрын
അനുഭവിച്ചല്ലേ ഇവനൊക്കെ ചാകൂ..
@AbrahamMani-sy7lx
@AbrahamMani-sy7lx 3 ай бұрын
Sir police should not have guilty because a old nixalite leader himself in an interview said Rajan was a naxilite and a naxilite informer I was stunned by that all these time I only heared commis taking about Rajans innocence but they used it for their politics nothing more , no guilt for any police officers because during "ooruttal" he died , I was a small boy that time my father and mother was very afraid of naxilites and that time he bought a gun and 4 dogs and put them then into 4 corners of house , and we are very afraid of the name vellathooval Stefan , glad police take his mantle out of him and in our old home there is a photo of Jayaram padikkal sir (still there ) the scottland yard genius who suppressed and killed naxalism in kerala (yes others also worked hard ) but he worked for it giving a lot of his investigational genius , thankyou for kerala police and Jayaram padikkal sir .
@rahul86575
@rahul86575 3 ай бұрын
jayarajan sir❤
@sanjayms9860
@sanjayms9860 3 ай бұрын
❤️
@yousufs325
@yousufs325 2 ай бұрын
This proves that our policing system is still in stone ages
@vinitavl6680
@vinitavl6680 3 ай бұрын
Santosh Sir, please bring more females in this program . It will be very inspiring for other ladies too..
@MC-jm6hx
@MC-jm6hx 3 ай бұрын
They have no experience
@rajeswarig3181
@rajeswarig3181 3 ай бұрын
❤❤🎉
@jeenas8115
@jeenas8115 3 ай бұрын
❤❤🙏
@akhiltk2107
@akhiltk2107 3 ай бұрын
Bro filmil oru kai nokavunathanu.....camera face ond👍👍
@jayarajansp8262
@jayarajansp8262 3 ай бұрын
🎉
@muhammedsadikmajeed3121
@muhammedsadikmajeed3121 3 ай бұрын
Nice talking
@mmkryan6362
@mmkryan6362 3 ай бұрын
Raw director care aaya malayali hormis tharakan sirnte charithram enniloode episodes evide kittumennu arkenkilum ariyamo?
@kkvenugopal5698
@kkvenugopal5698 2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ കൃത്യാ ണ്. തലേ ദിവസം ഒരു പാത്രത്തിൽ നിന്ന് കഴിച്ച ഒരു പോലീസ്കാരൻ പിറ്റേ ദിവസം നമ്മളെ അറിയില്ല ആ കഴിച്ചത് മുഴുവനും നമ്മുടെ ചെലവിലാണെങ്കിലും നമ്മുടെ വീട്ടിൽ നിന്നാണെങ്കിലും ഇയാൾ നമ്മെ അറിയില്ല. അങ്ങനെയുള്ള ഒരു പാട് നാറിയ പോലീസുകാരെ എനിക്കറിയാം ഞാൻ അനുഭവസ്ഥനാണ്. തെരുവിലെ യാചകരിലുണ്ട് ഇതിലും അന്തസ്സുള്ളവർ
@user-jk5ph1xv4r
@user-jk5ph1xv4r 3 ай бұрын
സാറ് പറയുന്ന ശിക്ഷാ രീതികൾ ചില ആളുകളോട് വേണം ഒന്നാമത് ഗോവിന്ദ ചാമി കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്ന ആളുകൾ എന്നിവരെ
@zenhazainab3163
@zenhazainab3163 2 ай бұрын
Athoke kittiyitindakum
@sudhipc3831
@sudhipc3831 3 ай бұрын
റെസ്‌പെക്ട് സർ.. U are ഗ്രേറ്റ്‌ men and ഗ്രേറ്റ്‌ dectative 🙏
@jayarajansp8262
@jayarajansp8262 3 ай бұрын
🎉
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 3 ай бұрын
👌🏻👌🏻
@rajeevraveendran5571
@rajeevraveendran5571 3 ай бұрын
No more dairy notes 😂😂😂
@pramodr1556
@pramodr1556 3 ай бұрын
കലാഭവൻ മണി .....waiting 😮
@jeromvava
@jeromvava 3 ай бұрын
മണീ എത്ര ദീവസം
@saideessaidees5774
@saideessaidees5774 3 ай бұрын
Jayaraj sr👍👍👍👍🙏🙏🙏🙏🙏👋🏼👋🏼🔥🔥🔥🙋‍♂️
@sreelatha5112
@sreelatha5112 3 ай бұрын
ജയൻ ചേട്ടൻ
@jayarajansp8262
@jayarajansp8262 3 ай бұрын
🎉
@user-gb3ve9ln8r
@user-gb3ve9ln8r 3 ай бұрын
ഡയറി ❤❤❤👌
@kalarkuzhy
@kalarkuzhy 2 ай бұрын
ഇത്രയും റിസ്ക് എടുത്ത് കേസുകൾ തെളിയിച്ചു നാട്ടുകാർക്കു സ്വര്യ ജീവിതം ഉറപ്പുനൽകുന്ന പോലീസിന് കുറ്റം മാത്രം വിധിക്കുന്ന സമൂഹം
@kwtkwt1590
@kwtkwt1590 3 ай бұрын
സാറിന്റെ ഈ അനുഭവങ്ങൾ കേൾക്കാൻ രസമുണ്ട്
@farukfaruk-do1xx
@farukfaruk-do1xx 3 ай бұрын
Nangale natilum oru si tp Ranjith undayirunu epol commissner ayi yatra cease telichu ayal pavangale upadravikula ayal yanik estam ayale
@Dorao..33
@Dorao..33 3 ай бұрын
ഈ ലോകത്തെ മുഴുവനും കളവു ഞാൻ ആണ് സാറേ ചെയ്തത് 😂😂😂 ഇനി ഒന്നും ചോദിക്കണ്ട 😂😂😂😂😂😂 ന്റ സാറേ 😂😂 കാക്കിക്കുള്ളിലെ കലാകാരൻ ❤️❤️❤️❤️🥰🥰🥰
@harihd1063
@harihd1063 3 ай бұрын
ചാവേർ സിനിമയിൽ കാണിക്കുന്ന പോലെയാണ് സർ ലാസ്റ്റ് പറഞ്ഞത്
@AAZZAADAREEKODE
@AAZZAADAREEKODE 3 ай бұрын
Salute sir🌼🤍🌸🤝🏻
@divakarank8933
@divakarank8933 3 ай бұрын
ഇഷ്ടമായി മാത്രമല്ല, അഡിക്ടായി. താങ്കളെപ്പോലുള്ള ഓഫീസർമാരാണ് എന്നും ജനങ്ങൾക്ക് ആശ്വാസം പകരുന്നത്, ആശംസകൾ💐🙏
@user-nv8ko1ji5x
@user-nv8ko1ji5x 3 ай бұрын
HI Sir 👍
@jayarajansp8262
@jayarajansp8262 3 ай бұрын
🎉
@abeyjohn8166
@abeyjohn8166 3 ай бұрын
Rajan casile prathi ig jayaram padikkalinte makan ottism vannu marichu
@jayarajansp8262
@jayarajansp8262 3 ай бұрын
M.
@kalippan.
@kalippan. 3 ай бұрын
autism മരണത്തിന് കാരണമല്ല
@fishingtrip7937
@fishingtrip7937 3 ай бұрын
The real police story
@moideenko6748
@moideenko6748 3 ай бұрын
Jadakal illatha avatharanam verygood
@user-cu1eo4mw9w
@user-cu1eo4mw9w 3 ай бұрын
Hai
@attakoya2070
@attakoya2070 3 ай бұрын
ശശിധരൻ സർ dysp ആയി റിട്ടയർ ചെയ്തു. എന്റെ ഓർമ്മ ശരിയാണെങ്കിൽ 87 ഓളം ഗുഡ് സർവീസ് എൻട്രി കിട്ടിയിട്ടുണ്ട്. ആദ്യം ജയിൽ വകുപ്പിൽ ആയിരുന്നു ജോലി. അതുകൊണ്ടു ഒരു പാട് കള്ളൻമാരെ അറിയാം. സെക്കന്റ് ഷോ കഴിയുമ്പോൾ കൈലി മുണ്ടു ഉടുത്തു സിനിമ തീയേറ്ററിന്റെ മുൻപിൽ ഉണ്ടാകും. സിനിമ കഴിഞ്ഞു ഇറങ്ങുന്നവരെ വാച്ച് ചെയ്യും. എല്ലാവരും എത്രയും വേഗം സ്ഥലം വിടുകയാണ് പതിവ്. എന്നാൽ ചിലർ അതിന്റെ മുൻപിലുള്ള തട്ടുകടയുടെ അടുത്തൊക്കെ ചുറ്റി തിരിഞ്ഞു നിൽക്കും. അവരെ തൂക്കി എടുത്തു കൊണ്ടുപോകും. രാത്രി നല്ല പൂശു പൂസും . അതോടെ മോഷണവിവരങ്ങൾ കിട്ടും. ഇതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം.
@user-yd4yz8xm6d
@user-yd4yz8xm6d 3 ай бұрын
Stree mensasayi, enna talk ❤
@user-ty7ci3yr6z
@user-ty7ci3yr6z 3 ай бұрын
ഇത് കണ്ടീട്ടെങ്കിലും ഡയറി എഴുതുന്നത് നിറുത്താൻ ആഗ്രഹിക്കുന്ന പോലീസ്കാര് ഉണ്ടോ ......?
@user-mb8hn5ik1m
@user-mb8hn5ik1m 3 ай бұрын
Chirikathey comedy parayuna orey oru police officer in Safari chanel sofar😊😊
@qmsarge
@qmsarge 3 ай бұрын
ഉണ്ണിരാജൻ സാറും മോശമല്ല. വളരെ serious ആയി തന്നെ കാര്യങ്ങൾ സരസമായി പറയുന്നുണ്ട്.
@ajeeshbabu09
@ajeeshbabu09 3 ай бұрын
Athodukoodi dairy ezhuthe nirthy 😂😂😂😂
@shadowk9squad928
@shadowk9squad928 3 ай бұрын
ഒരു കാര്യം ഓർപ്പ , ഇന്നത്തെ പോലീസ് ഇങ്ങനെ ഒന്നും അല്ല തീർച്ച, അത്ര മാത്രം ജനരോഷം അവർക്കമേൽ ഉണ്ട്
@qmsarge
@qmsarge 3 ай бұрын
ഒരു കേസും തെളിയില്ല. ആർക്കും ശിക്ഷയും കിട്ടില്ല. അങ്ങിനെ ഒരു ഗുണം ഉണ്ട്. No.1 state എന്നു പറഞ്ഞു നടക്കാം എന്നു മാത്രം .
@sreejith.v.s1789
@sreejith.v.s1789 3 ай бұрын
Sir എന്താണ് പച്ച ഈർക്കിലി പ്രയോഗം??
@sneakyhydra3357
@sneakyhydra3357 3 ай бұрын
ആളിനെ കിടത്തിയിട്ട് കാല് വെള്ളയിൽ പച്ച ഈർക്കിൽ കൊണ്ട് അടിക്കും... 🙂
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 Ай бұрын
ലിംഗ ത്തിന്റെ പുറത്തെ സ്കിൻ ൽ കൂടി.. പച്ചർക്കിൽ ബ്ലയിടു കൊണ്ടു ചെത്തി മുന യിട്ടിട്ടു ലിംഗതിന്റെ സ്‌കിനിൽ കൂടി കൊരുത് എടുക്കുന്ന രീതി.. അതുപോലെ മൊട്ടുസൂചി പ്രേയോഗം നാlഗത്തിന്റെ ഇടയിൽ മൊട്ടിസൂചി കയറ്റുക...
@quizmaster9090
@quizmaster9090 13 күн бұрын
😂😂😂😂
@vincentchacko4427
@vincentchacko4427 3 ай бұрын
Good
@thamseerkp4850
@thamseerkp4850 3 ай бұрын
P c 2525 .. ( father)
@jayarajansp8262
@jayarajansp8262 3 ай бұрын
🎉
@qmsarge
@qmsarge 3 ай бұрын
He should be now retired. Should have been in service from 1980s to around 2005.
@venugobal8585
@venugobal8585 3 ай бұрын
😂😂Kuttappan S. I. is beating... Other policemen are watching the scene.. 😅😅
@jahangeerjahan4334
@jahangeerjahan4334 3 ай бұрын
പോലീസുകാർ.. ചാവേറുകൾ😢
@shivanesvlops
@shivanesvlops 3 ай бұрын
Diary യെ പറ്റി കമന്റ്‌ നോക്കാൻ വന്ന ഞാൻ 🤣🤣
@kiranps7178
@kiranps7178 11 күн бұрын
ഇതൊക്കേ ശ്രദ്ധണ്ടേ അംബനേ -- രംഗൻ ചേട്ടൻ
@yalinvf2742
@yalinvf2742 2 ай бұрын
Police torture ith anagil army yude enth level ayrikum
@ArunMuraleedharan-wt9cm
@ArunMuraleedharan-wt9cm 3 ай бұрын
2
@deva.1451
@deva.1451 2 ай бұрын
സാർ താങ്കൾ മാതൃകയാണ് കേരളാ പോലീസിന്റെ മുതൽ കൂട്ട്. കേരളത്തിന്റെ നാറിയ പോലീസ് കേൾക്കുന്നുണ്ടോ. ഇന്ന് നടക്കില്ല. Dyfi നോക്കും
@user-mb8hn5ik1m
@user-mb8hn5ik1m 3 ай бұрын
Workshop 😂😂😂
@simplypets882
@simplypets882 2 ай бұрын
Chilar kaaranam nallavarkum verthe praak kittum
@sujeshc5751
@sujeshc5751 3 ай бұрын
സാറിൻറെ പേരിൽ കേസ് വരാതിരുന്നാൽ നല്ലത്
@aniyanvarghese288
@aniyanvarghese288 3 ай бұрын
Police പണി വല്ലാത്ത പണി
@arunjith1741
@arunjith1741 3 ай бұрын
1st
@rintoreji746
@rintoreji746 3 ай бұрын
1st😂❤
@rahulpmenonramu404
@rahulpmenonramu404 Ай бұрын
അതോടുകൂടി ഞാൻ ഡയറി എഴുത്ത് നിർത്തി 😂
@Pai597
@Pai597 3 ай бұрын
പ്രതേക സമുദായം 😂😂😂
@neo3823
@neo3823 3 ай бұрын
Ravi Poojari pole valla fraud tayoli akum 😂😂😂
@noufalthaniyan.t
@noufalthaniyan.t 3 ай бұрын
അത് ഏത് സമുദായം ആണ്
@albinaugustine6875
@albinaugustine6875 3 ай бұрын
​@@noufalthaniyan.t ബ്രാഹ്മണൻ ആയിരിക്കും
@melvin8321
@melvin8321 3 ай бұрын
​@@neo3823🤣🤣
@VinodKumar-wm8cc
@VinodKumar-wm8cc 3 ай бұрын
Oru poleech thallal kurippu😂😂😂😂😂😂😂😂😂
@Indianciti253
@Indianciti253 3 ай бұрын
തിരുട്ട് ദേവിയാണ് സത്യം 😂😂
@anilkumarp6518
@anilkumarp6518 3 ай бұрын
ഫസ്റ്റ്
@458244E
@458244E 3 ай бұрын
ഇഴയുന്നു
@navasnavas4275
@navasnavas4275 3 ай бұрын
2000 കാലഘട്ടം നിങ്ങളുടെ തെർവാഴ്ച ആയിരുന്നു...എപ്പോ ക്യാമറ കാണുമ്പോൾ police കാർക് ചൊറിച്ചിൽ ആകുന്നത്
@maanavarillsamadhaanam2759
@maanavarillsamadhaanam2759 2 ай бұрын
ഞാൻ ഒരു പോലീസുകാരനെ മറക്കില്ല കാരണം ആ തായോളി ഒരു തെറ്റും ചെയാതെ വെറുത നിന്നെ എന്നെ സംശയത്തിന്റെ പേരിൽ പിടിച്ച് കുനിച്ചു നിറുത്തി എന്റെ നെഞ്ചിന് പുറകെ കൈമുട്ടുകൊണ്ട് 3 ഇടി ഇടിച്ചു,മെഡിക്കൽ എടുക്കാൻ കൊണ്ട് പോയി അതിനു മുൻപ് അടിച്ചെന്ന് ഡോക്ടറോട് പറയരുത് ഇല്ലാത്ത കേസ് തലയിൽ വെച്ച് തരും എന്ന് പറഞ്ഞ് ഭീഷണി പെടുത്തി. പിറ്റേദിവസം ഒരു പേറ്റി തന്നു പറഞ്ഞ് വിട്ടു,എനിക്കു ഒരു മാസത്തിൽ അധികം ശ്വാസം എടുക്കാൻ പോലും വളരെ ബുദ്ധിമുട്ടായിരുന്നു,. ഇപ്പോ ഒരു ജോലി ചെയ്യാനും സാധിക്കുന്നില്ല വേദന ഉണ്ട് ആകെ ശരീരം വല്ലാത്ത ഒരു അവസ്ഥയിൽ ആയി. ആ തായോളിമോന്റെ മക്കളെ ഞാൻ തോടും ഇപ്പോൾ അല്ല ആ തായോളി എന്ന് റിട്ടയർഡ് ആകുന്നുവോ അതിനു ശേഷം.
@senapathi.sp.ponkunnam1096
@senapathi.sp.ponkunnam1096 3 ай бұрын
ഇദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നെങ്കിൽ 😊
@sam75723
@sam75723 3 ай бұрын
കാന്താരി മുളകും മുളക് പൊടിയും അരച്ച് മൂത്രം ഒഴിക്കുന്നിടത്തു കെട്ടി വെക്കും.
@MC-jm6hx
@MC-jm6hx 3 ай бұрын
😄
@m.ksharafudeen9663
@m.ksharafudeen9663 3 ай бұрын
എടോ പോലീസേ നിനയ്ക്ക് ഇടിയ്ക്കാൻ ആരാണ് അതികാരം തന്നത് അതിനെ .കുറിച്ച് പറയു നിലവാരമില്ലാത്ത ഓഫീസർ താങ്കളും മേലധികാരികളും ഉന്നതമായ പോലീസിംങ്കനെ കുറിച്ചു പഠിക്കൂ
@neo3823
@neo3823 3 ай бұрын
They are an Army like force atanu avarude power .
R K Jayarajan - 32 | Charithram Enniloode 2600 | Safari TV
23:32
R K Jayarajan - 20 | Charithram Enniloode 2588 | Safari TV
23:36
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,7 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 27 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН
R K Jayarajan - 29 | Charithram Enniloode 2597 | Safari TV
21:08
R K Jayarajan - 04 | Charithram Enniloode 2572 | Safari TV
27:50
R K Jayarajan - 12 | Charithram Enniloode 2580 | Safari TV
21:21
R K Jayarajan - 15 | Charithram Enniloode 2583 | Safari TV
22:44
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН