നാട്ടിൻപുറത്തുനിന്നും ഡോക്ടറുടെ ഭാര്യയായ മകളെക്കാണാൻ കൊച്ചിയിൽ എത്തിയ അമ്മ ഹൃദയം തകർന്നു വീണത്

  Рет қаралды 91,629

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

Күн бұрын

Пікірлер: 185
@joyjeon1298
@joyjeon1298 Ай бұрын
എന്റെ പൊന്നു സഹോദര ഞാൻ ഡെയിലി ഇതുകൂട്ട് ഒരു അപർണ എങ്കിലും മനസ്സിലാക്കിയാണ് എന്റെ ചെറിയ ജീവിതം മുന്നോട്ട് പോകുന്നത്....... വളരെ നോം ബരത്തോടെ പെൺകുട്ടികളെ അല്പസ്വല്പം കാണാൻ കൊള്ളാമെങ്കിലും എന്തും ആകാം എന്നൊരു മനോഭാവം.... ഇനി ഒരിക്കൽ ആ ഡോക്ടറെ അവളെ വേണ്ട അല്ലെങ്കിൽ നീ ഡൈവോഴ്സ് ആയി പോയിക്കോ എന്ന് പറയുന്ന ഒരു ദിവസം വരെ അന്നുമാത്രമാണ് അവൾ ചിന്തിക്കുകയുള്ളൂ....... എന്റെ വീട്ടിൽ അങ്ങനെ ഒരു അച്ഛനും അമ്മയും വന്നിരുന്നെങ്കിൽ എനിക്ക് സ്വർഗം തുല്യമാകുമായിരുന്നു.......... പെണ്ണ് പിള്ളേരെ കൊഞ്ചിച്ച് കൊഞ്ചിച്ച് കണ്ണും മൂക്കും ഇല്ലാത്ത വളർച്ച വളർത്തും എന്നിട്ട് ഇങ്ങനത്തെ നൊമ്പരപ്പെടുന്ന വേദന അവര് തരും. ഈ പെൺപിള്ളാര് വിചാരിക്കുന്നത് ഞങ്ങൾ എന്തോ വലിയ അപ്സരസ് ആയതുകൊണ്ട് ഞങ്ങൾക്ക് ഇവരുമായിട്ട് ഒന്നും ബന്ധം പുലർത്തേണ്ട ആവശ്യമില്ല എന്ന് അതും സഹിക്കും എന്തൊരു ജീവിതം...........
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 😭😭😭🙏🙏🙏
@ChandranChandru-oo2bh
@ChandranChandru-oo2bh Ай бұрын
വന്ന വഴി ആരും മറക്കരുത്.അങ്ങനെ മറന്നാൽ അതിൻ്റെ കണക്ക് ചോദിക്കാൻ എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ട്. Remember that
@annammajohnson5383
@annammajohnson5383 Ай бұрын
പണം സൗന്ദര്യം ഒക്കെ വരും പോകും മാതാവും പിതവും ഒന്നെ ഉള്ളൂ അത് എക്സ്ചേഞ്ച് ചെയ്യാൻ പറ്റില്ല. ഈ കുട്ടിക്ക് ബോധം വരാനായി പ്രാർത്ഥിക്കാം
@travelwithsunu-326
@travelwithsunu-326 Ай бұрын
നേർവഴി തോന്നട്ടെ 🙏🙏🌹🌹
@Mallika-bb6hh
@Mallika-bb6hh Ай бұрын
അപ൪ണക്വേ ഉണ്ടായസൌന്നരൃ൦അവരുടേ കണുനിരാൽവോഴുകിപോകു൦ തീ൪ചഞാനു൦ഒരു അമ്മയായതുകോണ്ടാണ്ഈമറുപടിഎഴുതുന്നത്
@Mallika-bb6hh
@Mallika-bb6hh Ай бұрын
😂
@arundhathicpmadhav2401
@arundhathicpmadhav2401 Ай бұрын
മ > ത > പിതാ ഉള്ളതു കൊണ്ടാണ് ജന്മ o കാട്ടിയത് അത് മറക്കരുത് അപർണേ മാളെ ഇനിയേസമയമുണ്ട്
@ushadarsh5079
@ushadarsh5079 Ай бұрын
താങ്കളുടെ ഈ സംഭവങ്ങൾ കണ്ടതുകൊണ്ട് ആരെങ്കിലും നല്ലാജീവിതത്തിലേക്ക് തിരികെ എത്തി യിട്ടുണ്ടെങ്കിൽ അവർ ആരാനുവന്നറി യുവാൻ പ്രേക്ഷകർക്ക് താൽപര്യമുണ്ട്
@travelwithsunu-326
@travelwithsunu-326 Ай бұрын
അങ്ങനെയുള്ള വീഡിയോ ഇടാം 🙏🙏🌹🌹
@marietjoy4325
@marietjoy4325 Ай бұрын
Peruparaumbol joy thankachen ennu mari paraunu
@ushadevidivakaran2045
@ushadevidivakaran2045 Ай бұрын
N 22:47 ​@@travelwithsunu-326
@MargretSister
@MargretSister Ай бұрын
0:25
@jayasreejayakumar6410
@jayasreejayakumar6410 Ай бұрын
താങ്കൾ ചുരുക്കി പറയൂ. നീട്ടി പറയുമ്പോൾ കേൾക്കാൻ ബോർ...
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@shajikp5746
@shajikp5746 Ай бұрын
Yes നീട്ടി പരത്തി.... ചളമാക്കി ☺️
@maryvarghese4798
@maryvarghese4798 Ай бұрын
എന്ത്‌ വിവരം കെട്ട സെക്യൂരിറ്റി. ഇവൾക്ക് കിട്ടിയ സൌന്ദര്യം ആ അച്ഛന്റെയും അമ്മയുടെയും സൌന്ദര്യം അല്ലേ ഇവൾക്ക് കിട്ടിയത്. ആ സൌന്ദര്യം അല്ലേ. അവരുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ പോടീ പുല്ലേ എന്നു പറഞ്ഞു പിന്നീട് അടിച്ചതിന്റെ അകത്തു കേറ്റില്ല. അങ്ങിനെ ഒരു അഹങ്കാരിയായ മകൾ ഇല്ലെന്നു വെക്കും. പക്ഷെ ഇവൾ ഒന്നോർക്ക ണം ഇവളുടെ ആകെ യുള്ള യോഗ്യത അവളുടെ ഭംഗി മാത്രമാണ്. ഇത് കണ്ടു ഈ ഡോക്ടർ ഫാമിലി കല്യാണം ആലോചിച്ചു നടത്തി. പക്ഷെ ഇവളുടെ ഈ സൗന്ദര്യം നഷ്ട പ്പെടുന്ന ഒരു മാരക രോഗം വരുമെങ്കിൽ ഇവളും ഡോക്ടർ ഫാമിലിയും എന്തു മാനസിക അവസ്ഥയിലെത്തും പ്രത്യേകിച്ചു ഡോക്ടർ മാർ ആരോഗ്യ പ്രെധമായി വളരെ അറിവുള്ളവരല്ലേ. സൌ ന്ദ ര്യം മാത്രം നോക്കി ഒ രു വിവാഹം തീരൂ മാനിക്കരുത്. പ്രേമവിവാഹമാണെങ്കിൽ അങ്ങിനെ ആയി എന്ന് പറയാം. പെണ്ണിന് കാണാത്തതു കണ്ടപ്പോൾ തോന്നാത്തത് തോന്നി. പക്ഷെ വിദ്യാഭ്യാസമുള്ള പ്രേത്യേകിച്ചു ഡോക്ടർ മാരായ ബന്ധുക്കൾ അതും ഹ്യൂമൻ സൈക്കോളജി അറിയാവുന്നവർ ഇത്ര വിവേക ശുന്ന്യരായി പെരുമാറരുതായിരുന്നു.
@travelwithsunu-326
@travelwithsunu-326 Ай бұрын
നല്ല ചുട്ട മറുപടി ഇതു മതി അവരുടെ കണ്ണുതുറക്കാൻ 🙏🙏🌹🌹 ഒത്തിരി സ്നേഹം നന്ദി
@bencyskitchen8636
@bencyskitchen8636 Ай бұрын
എന്തെങ്കിലും ഒരു മറുപടി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഉണ്ടായാൽ അത് ഞങ്ങളെയൊക്കെ അറിയിക്കാൻ മറക്കരുത് ഒരുപാട് സങ്കടം ഉണ്ട്.
@travelwithsunu-326
@travelwithsunu-326 Ай бұрын
തീർച്ചയായും 🌹🌹🙏🙏
@sajeemolm.p7769
@sajeemolm.p7769 Ай бұрын
വളരെയേറെ ദുഃഖകരമായ അവസ്ഥ; ആ മകൾ അച്ഛനേയും അമ്മയേയും ജോലിക്കാരായി പരിചയപ്പെടുത്തിയത് വളരെ വലിയ തെറ്റു തന്നെ; പക്ഷേ, ആ മകളുടെ സാഹചര്യം, അതും വേദനാജനകം തന്നെ. Bsc തോറ്റ പെൺകുട്ടി, എന്ന് പറയുമ്പൊ, സൗന്ദര്യം ഉണ്ടെങ്കിലും ബുദ്ധിയും വിവേകവും ഒന്നും അത്രയധികം ഉണ്ടാകണമെന്നില്ലല്ലോ; എന്നിട്ടും വഴിപിഴച്ചു പോകാതെ തൻ്റെ അച്ഛനമ്മമാർ തിരഞ്ഞെടുത്തവനെ വിവാഹം ചെയ്ത് ജീവിക്കാനായി തീരുമാനിച്ചവൾക്ക്, അച്ഛനമ്മമാർ ഇത്ര വലിയ surprice കൊടുക്കണ്ടായിരുന്നു; അവർക്കും മകളെ ഒന്ന് വിളിച്ച് ചോദിച്ച്, അവർക്ക് ആവശ്യമുള്ള സാധനങ്ങളുമായി പോകാമായിരുന്നു; ഒരു പക്ഷേ, ഒരു കാറ് വിളിച്ച് കൊടുത്തേനെ ആ മകൾ; അതിലെന്താണ് തെറ്റ്; ആ മകൾ തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽ, മറ്റുള്ളവരാൽ അവളുടെ ഭർത്താവും മക്കളും അവഹേളിക്കപ്പെടുവാൻ ഇടയാകാതിരിക്കാൻ എത്ര മാത്രം സഹിക്കുന്നുണ്ടായിരുന്നിരിക്കും എന്നത് നമുക്ക് പറയാൻ പറ്റില്ല; എല്ലാവർക്കും തെറ്റുപറ്റി, എന്നാണെനിക്ക് തോന്നിയത്; ''കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ " എന്നല്ലേ...!? എന്തായാലും ഇത് കേട്ടിട്ട്, വളരെയേറെ ദു:ഖകരം, എന്ന് പരിതപിക്കുവാനല്ലാതെ, ആരേയും കുറ്റപ്പെടുത്താൻ തോന്നുന്നില്ല.
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ നിഷ്പക്ഷമായി കാര്യങ്ങൾ നോക്കി കാണുകയും അപഗ്രദ്ധിക്കുകയും ചെയ്തു. സ്നേഹം പങ്കുവക്കുന്നു 🌹🌹🙏🙏🙏
@SusammaSusamma-h4y
@SusammaSusamma-h4y Ай бұрын
അഹങ്കാരം അധഃപഥാനത്തിന്നു മുന്നോടി. This is my oppinent all children remember it. Ok.
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം 🙏🙏
@manoramaa2038
@manoramaa2038 25 күн бұрын
നല്ല തിരിച്ചറിവ്.... ആ ഡോക്ടർ husband നും ഇല്ലേ ഒരു അച്ഛനും അമ്മയും..
@travelwithsunu-326
@travelwithsunu-326 24 күн бұрын
🌹🌹🙏🙏
@reginamathew9290
@reginamathew9290 Ай бұрын
എന്താ പറയുക . ഡോക്ടർ കുടുംബം. (അപർണ. 🤔obadiah 5.കഴുകനെപ്പോലെ........ താഴെ ഇറക്കും 👍🏻. രണ്ടു ഭാഗവും ശരിയല്ല. മാതാ പിതാക്കളെ വേദനിപ്പിച്ച ആരും ഗതി പിടിച്ചിട്ടില്ല നമുക്ക് കാണാം സർ. 🤔🤔🤔
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരിയാണ് 🙏🙏🌹🌹
@aleemaali9454
@aleemaali9454 Ай бұрын
വിവാഹം അന്വേഷിക്കുമ്പോൾ തങ്ങളുടെ നിലവാരത്തിലുള്ളവരെ തിരഞ്ഞെടുക്കുന്നതാന്ന് നല്ലത
@reginamathew9290
@reginamathew9290 Ай бұрын
👍🏻
@rachelmathew5123
@rachelmathew5123 Ай бұрын
The people when they become rich they forgets their own family.own friends.any way if her husband Doctor has a responsibility to make her understand and keep in touch with her parents.Daughter has a false empowerment because she is very high in power and richness.hope she will understand it soon and accept her own Parents.Narration is good.thx for a new story.
@travelwithsunu-326
@travelwithsunu-326 Ай бұрын
Hope Dr will guide her🙏🙏🌹🌹
@aleykuttysam7470
@aleykuttysam7470 Ай бұрын
ഈ വീഡിയോ അവർ കാണുമെന്നു ഒരുറപ്പും ഇല്ല. അവർക്കെവിടെയാണ് ഇതൊ ക്കെ കാണാൻ സമയം.
@travelwithsunu-326
@travelwithsunu-326 Ай бұрын
കാണും എന്ന് പ്രതീക്ഷിക്കുന്നു 😭😭
@ramakrishnantk7658
@ramakrishnantk7658 Ай бұрын
2 വീട്ടുകാർക്കും തെറ്റുപറ്റി. തന്നിൽ എളിയ ബന്ധു എന്നു പറഞ്ഞു കേട്ടിട്ടില്ലേ? 2 തരം Status ഉള്ളവർ ഒരിക്കലും യോജിക്കില്ല എന്ന് ആർക്കാണ് അറിയാത്തത് ? ഇവിടെ സ്വന്തം മകൾ അവൾക്ക് ഉണ്ടായേക്കാവുന്ന അപമാനത്തെ കുറിച്ചാണ് ആലോചിച്ചത്. ഇങ്ങനെ സംഭവിക്കുമെന്ന് 2 വീട്ടുകാരും ആലോചിക്കണമായിരുന്നു. ഇവിടെ വരുണിൻ്റെ തലയിൽ എങ്കിലും അല്പം ആൾത്താമസമുണ്ടെന്ന് ആശ്വസിക്കാം. അവൻ വിചാരിച്ചാൽ അവളെ തിരുത്താം. ഇടയ്ക്കിടെ അച്ഛനെയും അമ്മയെയും കാണാൻ പോകാം.
@travelwithsunu-326
@travelwithsunu-326 Ай бұрын
ഇനി എല്ലാം ഡോക്ടറുടെ തീരുമാനം 🌹🌹🙏🙏
@ambilyx
@ambilyx Ай бұрын
Very nice explanation. Thanks.
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🌹🙏🙏
@AnnakuttyJC
@AnnakuttyJC 3 күн бұрын
ആ പെൺകുട്ടിയെ ആരും അറിയാതെയല്ലല്ലോ കെട്ടിച്ചയച്ചത്, മറ്റൊന്ന് അവൾ വിചാരിച്ചാൽ ആ അച്ഛനും അമ്മയ്ക്കും ഒരു വീടും മാസമാസം ഒരു തുക കൊടുക്കുകയോ ചെയ്തു കൂടെ നല്ല വസ്ത്രങ്ങൾ വാങ്ങി കൊടുത്തു കൂടെ. അവൾ സുന്ദരി ആയതു അവരിലൂടെയല്ലേ. ഭർത്താവും കുടുംബവും അക്കാര്യത്തിൽ കുറ്റക്കാരാണ്. അവരുടെ ബന്ധുക്കൾ നല്ല നിലയിലായിരിക്കുന്നത് അഭിമാനകരമല്ലേ.അവിടെ ഒരു മരണം നടന്നാൽ അവൾക്കും വീട്ടുകാർക്കും പോകാതിരിക്കാൻ പറ്റുമോ.
@travelwithsunu-326
@travelwithsunu-326 2 күн бұрын
ഇതൊക്കെ ശരിയാണ്, പക്ഷേ അവർ മനസ്സിലാക്കുന്നില്ല 🌹🌹🙏🙏
@SOUDAMMAV
@SOUDAMMAV 25 күн бұрын
ethra uyarangalilethiyalum achanum ammayum vila koduthu vangan kittillennu ee makal ariyum avalkee avastha.varan eswsranu oru nimisham venda.
@travelwithsunu-326
@travelwithsunu-326 25 күн бұрын
🌹🌹❤❤
@thejachandran4936
@thejachandran4936 Ай бұрын
അഹങ്കാരത്തിൻ്റെ ഭ്രാന്താണ് അപർണ്ണക്ക് ഭേദപ്പെട്ട ഒരു രോഗം ദൈവം കൊടുത്താൽ ശരിയാകും
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏
@marychakkalackal6076
@marychakkalackal6076 Ай бұрын
SAD STORY. PLEASE NARRATE THE STORY IN A CONCISE WAY. I HAD TO CUT IT AND INTURRUPT MANY TIMES.
@travelwithsunu-326
@travelwithsunu-326 Ай бұрын
Will cut short the upcoming vedios🙏🙏
@theresalilly5465
@theresalilly5465 22 күн бұрын
അവർക്ക് മക്കൾ ഉണ്ടാകട്ടെ അപോൾ മാത്രം അവളുടെ കണ്ണുതുറകും. പിന്നെ മരണശേഷം ബാക്കി അറിയും
@travelwithsunu-326
@travelwithsunu-326 22 күн бұрын
😭😭😭🙏🙏🙏
@johnyvadakkan1313
@johnyvadakkan1313 Ай бұрын
ചെറുപ്പക്കാർക്ക് അപ്പനും അമ്മയും മോശക്കാർ ആണ്.സ്കൂളിലേക്ക് അച്ഛനാണ് എന്ന് പറഞ്ഞു വഴിയിൽ കണ്ണ്ടവനെ കൊണ്ടുപോയ കഥയില്ലേ.
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🙏🙏🌹🌹
@amminipaul9071
@amminipaul9071 Ай бұрын
She can't afford the situation😢 ❤🎉 The doctor shold have take care of the situation
@travelwithsunu-326
@travelwithsunu-326 Ай бұрын
I hope Dr manage the things in future and advice her🙏🙏
@vkbalakrishnan4773
@vkbalakrishnan4773 Ай бұрын
Beautiful body or wealths are not the property of the individual. It is the gift God has given to you . If it is misused God will take back. the Gift. Please remember. A fever is sufficient to destroy this BEAUTY. A bad situation is sufficient to destroy the WEALTH. GOD IS THERE TO TAKE BACK THE GIFT THAT HE HAS GIVEN TO YOU.
@travelwithsunu-326
@travelwithsunu-326 Ай бұрын
Hope she understand the truth🙏🙏
@marymotherschool1834
@marymotherschool1834 Ай бұрын
Hard hearted woman 😞
@travelwithsunu-326
@travelwithsunu-326 Ай бұрын
Yes😭
@ushadarsh5079
@ushadarsh5079 Ай бұрын
ഇങ്ങനെവേറെയുംഞാനറിയുന്നു മകളെ അറിയാം
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭🙏🙏🙏
@minithomas7583
@minithomas7583 29 күн бұрын
ഹോ!! മഹാകഷ്ടം തന്നെ..ഇതു കേൾക്കുമ്പോൾ ഇത്തരം മക്കൾ ജനിക്കാതിരിക്കുന്നതല്ലേ നല്ലതു എന്നു തോന്നുന്നു!......😢
@travelwithsunu-326
@travelwithsunu-326 25 күн бұрын
😭😭😭😭
@kochuthresiajose9146
@kochuthresiajose9146 Ай бұрын
തന്നിൽ എളിയ ബ ന്ധു എന്ന്‌ കാരണവന്മാർ പണ്ടേ പറഞ്ഞിട്ടുണ്ട്.
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം
@kannanambili605
@kannanambili605 Ай бұрын
ഒരു ടയർ എട്ടേ കാലും ഒരു ടയർ പത്തെ കാലും ആയാൽ വണ്ടി ചരിഞ്ഞേ നില്ക്കു
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏
@k.s.sreekumarannair4388
@k.s.sreekumarannair4388 Ай бұрын
Brief ആക്കാൻ ശ്രമിക്കുമല്ലോ
@travelwithsunu-326
@travelwithsunu-326 Ай бұрын
Sure🙏🙏
@aniammajacob8640
@aniammajacob8640 Ай бұрын
ഈ സംഭവം കേട്ടപ്പോൾഏഴാം ക്ലാസിൽ പഠിച്ച "വഴിതെറ്റുന്നു വയസ്സാകുമ്പോൾ "എന്ന കവിത ഓർമ്മവന്നു. വൈലോപ്പിള്ളിയുടെ ആണെന്ന് തോന്നുന്നു. ഇപ്പോൾ എനിക്ക് 65 വയസ്സുണ്ട്.അവിടെ മരുമകനാണ് ണ്മാതാപിതാക്കളെ അപമാനിക്കുന്നത്.ഒരു ഭിക്ഷക്കാരൻ ആയിട്ടാണ് ചിത്രീകരിക്കുന്നത് 'മകൾ പ്രതിസന്ധിയിലായിരുന്നു.അച്ഛൻതാൻ വഴിതെറ്റി വന്നതാണെന്ന് പറയുന്നു അങ്ങേ വീട്ടിലാണ് കയറേണ്ടത് എന്നു പറഞ്ഞു ഇറങ്ങി പോകുന്നു.
@travelwithsunu-326
@travelwithsunu-326 Ай бұрын
ഞാൻ ആ കവിത വായിച്ചിട്ടില്ല, വായിക്കാം വൈലോപ്പിള്ളി എന്റെ ഇഷ്ട കവിത ആണ് 🌹
@JollyWilson-jx4et
@JollyWilson-jx4et Ай бұрын
Very Very Sad Message
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@ManiAmmal-ec2bi
@ManiAmmal-ec2bi Ай бұрын
Aa bharthavanu pannan aa manushyan nallavan aayirunnu enkil
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@theresalilly5465
@theresalilly5465 22 күн бұрын
Engane അല്ല അല്ലെങ്കിലും ഇതിന് അടുത്ത് വരും എൻറെ അവസ്ഥ
@travelwithsunu-326
@travelwithsunu-326 22 күн бұрын
Vishamikkalle okke sariyaakum 🙏🙏🌹🌹
@travelwithsunu-326
@travelwithsunu-326 22 күн бұрын
Kaaryangal enne ariyikkamo 🙏
@unnikrishnannair2919
@unnikrishnannair2919 Ай бұрын
Listsners are bored with introduction Tell what you want to say briefly We have no time to waste
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹🤔
@RamakrishnanNair-rv8oc
@RamakrishnanNair-rv8oc Ай бұрын
Aparnayodu oru upadesam - Kuttyum Achanum Ammayum aanu. Kanappetta dwaingal. Aparna yum Doctor parents aakanullathanallo ?
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരി 🌹🌹🙏🙏
@AleyammaJoseph-w9q
@AleyammaJoseph-w9q Ай бұрын
Very sad story😢
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🌹🌹🙏🙏
@omanaachari1030
@omanaachari1030 Ай бұрын
ആ വൈറ്റില ചെന്ന് എല്ലാവരുടേയും മുന്നിൽ ചീത്ത പറയണം. ഈ കാര്യം പറഞ്ഞ്
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🙏
@sajeemolm.p7769
@sajeemolm.p7769 Ай бұрын
ഞാനായിരുന്നു ആ അമ്മയുടെ സ്ഥാനത്തെങ്കിൽ, ജോലിക്കാരാണെന്ന് പറഞ്ഞ മാത്രയിൽ, മോളുമായി tie up ആയി, 'മോളങ്ങനെ പറഞ്ഞാൽ മതി, എല്ലാവരോടും', എന്ന് പറഞ്ഞ് , കുറച്ചു ദിവസം സന്തോഷത്തോടെ അവരുടെ കൂടെ താമസിച്ച് പോന്നേനെ; അപ്പൊ, ഇടുക്കിയിൽ 5 cent ൽ ജീവിതം ആസ്വദിച്ച് ജീവിച്ച എനിക്ക് എൻ്റെ ഇഷ്ടത്തിനനുസരിച്ച്, എന്നാൽ മകളുടെ status ന് ഞാനായിട്ട് കോട്ടം തട്ടിയില്ലല്ലോ എന്ന സംതൃപ്തിയോടെ മകളോടൊത്ത് കുറച്ചു ദിവസം ജീവിക്കയും ചെയ്യാമല്ലോ, എന്ന് ചിന്തിച്ചേനെ; പോരാത്തതിന്, മകൾക്ക്, ജോലിക്കാരെ മാതാപിതാക്കളേപ്പോലെ സ്നേഹിക്കുന്നവൾ എന്ന ക്രെഡിറ്റും വാങ്ങി കൊടുക്കാനായതിൻ്റെ സംതൃപ്തിയും. മകൾക്ക് വേണ്ടി, ആർക്കും ഒരു ദോഷവുമില്ലാതെ ഒഴുക്കിനൊത്ത് നീന്തുന്നതിൽ അൽപം പോലും വിഷമം വിചാരിക്കില്ലായിരുന്നു.😃🤍
@lekhajohn
@lekhajohn Ай бұрын
ബ്രോ കയർപിരിച്ചു പഠിപ്പിച്ച ഒരു ഡോക്ടറെ കാത്തിരിക്കുന്ന ആന്റി, ഭിക്ഷയെടുത്തു മകളെ എംബിബിഎസ് പഠിപ്പിക്കുന്ന അച്ചൻ, ഇരട്ടകുട്ടികളുടെ സംസാരിക്കാത്ത അമ്മ......... ഇതിലൊക്കെ എന്തെങ്കിലും റിപ്ലൈ കിട്ടിയോ? അറിയാൻ ആഗ്രഹിക്കുന്നു. ലേഖ
@travelwithsunu-326
@travelwithsunu-326 Ай бұрын
ഡോക്ടറുടെ ഒരു വിവരവുമില്ല, ബാക്കിയുള്ള സംഭവങ്ങൾക്ക് പോസിറ്റീവ് approch ലഭിച്ചു അത് പിന്നീട് വീഡിയോ ചെയ്യും 🙏🙏
@lekhajohn
@lekhajohn Ай бұрын
@@travelwithsunu-326. God Bless you forever.
@sisyvarghese5428
@sisyvarghese5428 19 күн бұрын
Oñnu churuki puryuu please borakunnu😮😮😮
@travelwithsunu-326
@travelwithsunu-326 17 күн бұрын
🌹🌹🙏🙏🙏
@purushothamanpillai4754
@purushothamanpillai4754 Ай бұрын
Ellam arrinju kondu vivaham kazhicha thallay....anginayullappol ee makal inganay cheyyaruthayirunnu.. aneethiyanu aval chaithathu
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🙏🙏🌹🌹
@rajivi5194
@rajivi5194 Ай бұрын
ഇത് കഥയാണോ? മനുഷ്യർക്ക് അസംഭവ്യം.
@travelwithsunu-326
@travelwithsunu-326 Ай бұрын
ജീവിതം, ഇതുപോലെ ഒത്തിരി ആളുകൾ ഉണ്ട് 😭😭
@nirmalaa4530
@nirmalaa4530 Ай бұрын
03 car undel aarum alla dr aannal nall manzhan alla ayal makal achaneym ammyem മറക്കരുത്
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏🌹🌹
@SanthammaSasikumar
@SanthammaSasikumar Ай бұрын
I remember the Viloppilly Kavitha when I studied in the seventh standerd
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@agnijayajaya3740
@agnijayajaya3740 Ай бұрын
Ente sisterntae ammayiamma paranjathum ithanu entae chechi alpam veluthakuttiya. Kaanan kollaam. Avaludae ammayiyamma parayunnathu aa kudampathilu verae aarumayum bantham venda. Pennumayulla bantham matram mathi. Avaludae husbandum njangaludae aduthu kooduthal samsarikilla. Entae chechiyum entae ammayudae aduthu erae kuraye inganae behave cheythittundu. Ente aduthum. Chechiku joliyum kaananum koolaam athukondu kalyanam kazhichu
@travelwithsunu-326
@travelwithsunu-326 Ай бұрын
ചിലർ അങ്ങനെയാണ്, പഴയതൊക്കെ വേഗം മറക്കും 😭😭
@SOUDAMMAV
@SOUDAMMAV 25 күн бұрын
😮😮😮
@reenajose1765
@reenajose1765 27 күн бұрын
സിന്ധു തങ്കച്ചൻ സിന്ധു ജോയ് എന്താ ഇങ്ങനെ
@travelwithsunu-326
@travelwithsunu-326 25 күн бұрын
ക്ഷമിക്കണം 🌹🌹🙏🙏
@sunnyn3959
@sunnyn3959 Ай бұрын
നാട്ടിൻപുറത്ത് പാര വെക്കൽ പറ്റിക്കൽ എല്ലാം ഉണ്ട്. ഒരു പ്രത്യേക സമുദായക്കാരുമായി വാഹന വ്യാപാരം പോലുള്ള വലിയ കചുവടങ്ങൾ നടത്തരുത്. പറ്റിക്കും.
@travelwithsunu-326
@travelwithsunu-326 Ай бұрын
🤔🤔 🌹🌹🌹🙏
@minivijayan3357
@minivijayan3357 Ай бұрын
Very sad
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം 😭😭
@susychacko3212
@susychacko3212 25 күн бұрын
You don't have to enlarge the story. Just say minimum content. People can understand. Your narration is only boring.
@travelwithsunu-326
@travelwithsunu-326 25 күн бұрын
🌹🌹🙏🙏
@SreelathaAP-q3p
@SreelathaAP-q3p 26 күн бұрын
സർതാങ്കൾ ചെണ്ടക്കാർ വരും പോലെ എന്നു പറഞ്ഞു അവരെന്താ മോൾക്കാരാണോ അതു മോശമായി പോയി
@travelwithsunu-326
@travelwithsunu-326 26 күн бұрын
ക്ഷമിക്കണം ഞാൻ ഒരിക്കലും ഒരു മോശം അർഥത്തിൽ പറഞ്ഞതല്ല 🙏🙏
@Valsammaantony-nj7rb
@Valsammaantony-nj7rb Ай бұрын
Very sad msg Only God can give the girl sense of humor.
@travelwithsunu-326
@travelwithsunu-326 Ай бұрын
Hope so🙏🙏
@eldhosepk8279
@eldhosepk8279 Ай бұрын
It is our life experience
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@mohang-gf3qi
@mohang-gf3qi Ай бұрын
Anthu.panam.anthu.vip.allam..oru.nimisham.kondu.theerum.orikkalum.nammal.nammale.marannu.jeevikkarughe
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭🙏🙏🙏
@shobhanak5166
@shobhanak5166 Ай бұрын
Eth ketitu eniku karachil varunnu enthoru mahapapamanith
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 😭😭🙏🙏
@sheejalr5652
@sheejalr5652 Ай бұрын
Avalude sarva naasham thinulla samayam aayi.Anubhavikkumbol padikkum
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🌹🌹🙏🙏
@lucymathew6210
@lucymathew6210 Ай бұрын
Joy or Thankachan???
@travelwithsunu-326
@travelwithsunu-326 Ай бұрын
C chilappol ariyaathe sariyaya peruvarun 🙏🙏🌹🌹
@sainafrancis7785
@sainafrancis7785 Ай бұрын
Boring...Dare u specify address and speak to the minimum possible
@travelwithsunu-326
@travelwithsunu-326 Ай бұрын
For explain this kind of incidents take bit time🙏
@thajmavelikara7394
@thajmavelikara7394 Ай бұрын
Kokkil othungunnathay kothavoo...bro..ithoru padama
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam, but some times 😭😭
@ushadarsh5079
@ushadarsh5079 Ай бұрын
😢😢😮
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@valsalakumari5372
@valsalakumari5372 Ай бұрын
Short aayi by പറയു
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@stellasabacus4727
@stellasabacus4727 Ай бұрын
😢
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@stellasabacus4727
@stellasabacus4727 Ай бұрын
😮
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@susanjohnson4711
@susanjohnson4711 Ай бұрын
Thankachan engane Joy aayi pala pravasyam
@travelwithsunu-326
@travelwithsunu-326 Ай бұрын
Idakk sariyaya peru vannu poyi 🌹🌹🙏🙏
@jobyjob_memoriesof1985
@jobyjob_memoriesof1985 Ай бұрын
Sorry to hear of this. I also have the same mindset.. and now I am in a bad state. I realize that there is God.. there is justice. Let only the nice hearted prosper.. Let people like me perish...
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം സന്തോഷം 🌹🌹🙏🙏
@gigigeorge1315
@gigigeorge1315 Ай бұрын
Arum vanna vazhi marakaruthum😢
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@georgedavis2554
@georgedavis2554 Ай бұрын
Noting new under the sun Many forget their roots Money is the root of all evils The result of pursuit of gospel of prosperity Pride Imagine if this girl's husband suddenly died of an accident or heart attack Humpty dumpty would have a great fall and return to her father's hut A possible reality
@travelwithsunu-326
@travelwithsunu-326 Ай бұрын
Exactly 🙏🙏🌹🌹
@thajmavelikara7394
@thajmavelikara7394 Ай бұрын
Ayalkk bharya ye mathi.ayal bharya ye snehikkinnu entha thettu.Molay kettichappil orkkanam aa antharam.
@travelwithsunu-326
@travelwithsunu-326 Ай бұрын
🤔🤔🤔🙏🙏🙏
@markuttyphilip2146
@markuttyphilip2146 Ай бұрын
,than evalichuneetu nirthi karyum parayu manusharku samayathinnu vila undu you have no other work sahithium padippikal ano very bore
@travelwithsunu-326
@travelwithsunu-326 Ай бұрын
ഇതൊക്കെ ഇങ്ങനെയെ പറയാൻ സാധിക്കൂ അത് മനസ്സിലാക്കൂ 😭😭
@Ranjini-t8s
@Ranjini-t8s Ай бұрын
Please do not give too much explanation
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@josephv.t8391
@josephv.t8391 Ай бұрын
Talk less
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@sukeshang4422
@sukeshang4422 Ай бұрын
Is it story telling?
@travelwithsunu-326
@travelwithsunu-326 Ай бұрын
Talking about real story🙏
@user-monkuttan2007
@user-monkuttan2007 Ай бұрын
ഇതിലും കാര്യമില്ല
@travelwithsunu-326
@travelwithsunu-326 Ай бұрын
🤔🤔🤔
@nirmalaa4530
@nirmalaa4530 Ай бұрын
Avarey rekshich nervazhikakkamairuunn a makalk
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@thomasmathew3214
@thomasmathew3214 Ай бұрын
ഇത് കഥയോ സത്യമോ???
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യമായ കഥ 🌹🌹🙏🙏
@teresageorge7494
@teresageorge7494 Ай бұрын
Ethraum neettano.
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@NancyMartin-l7u
@NancyMartin-l7u Ай бұрын
Sir aneku sir ta no onnu tharumo anekam othiri parayaanundu
@travelwithsunu-326
@travelwithsunu-326 Ай бұрын
Enikk number msg cheyyoo Njaan vilikkaam🙏
@Mary-zm7nz
@Mary-zm7nz Ай бұрын
Makaley oru paridhi varey namuku kuttam parayan pattilla. Thannil cheriya bandham ennu oru pazhamcholllundu. Ithrayum valiya kudumbathilekku makaley koduthathanu ettavum valiya thettu
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@nirmalaa4530
@nirmalaa4530 Ай бұрын
03 car undel aarum alla dr aannal nall manzhan alla ayal
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@shibugeorge1714
@shibugeorge1714 Ай бұрын
ഇതിൽ താങ്കൾക്ക് എന്താണ് ഇത്രയും വിഷമം 🤔
@travelwithsunu-326
@travelwithsunu-326 Ай бұрын
Njaan oru sadharanakkaran aayathinaal 🌹🌹
@sarsammaml9159
@sarsammaml9159 Ай бұрын
Very bad news
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@jaisyjames9602
@jaisyjames9602 Ай бұрын
Parents should go in a decent way for the prestige of her daughter
@catherineshirly5958
@catherineshirly5958 Ай бұрын
എന്ത് ആ കുട്ടിക്ക് അപ്പനും അമ്മയ്ക്കും നല്ല ഡ്രെസ്സും ചെരുപ്പ് ഒകെ വാഗിച്ചു കൊടുത്തൂടെ ആ നാറ്റത്തിലാണ് അവൾ വളർന്നത് ഇതുപോലെയാണെങ്കിൽ ഭർത്താവിന്റെ സ്റാറ്റസും കുറച്ചു കഴിഞ്ഞ ഇഷ്ടാവില്ല അപ്പനും അമ്മയ്ക്കും അത്ര വിദ്യാഭാസം മാത്രമേയുള്ളു അവർക്കു പറഞ്ഞു കൊടുക്കണ്ട ഉത്തരവാദിത്തം അവർക്കു ഉണ്ട് എത്രയും കാലം നോക്കിയ അപ്പനും അമ്മയും അവർ പൊന്നുപോലെ നോക്കിയത് കൊണ്ടുതന്നെയാണ് ആ കുട്ടി ഇന്നത്തെ നിലയിൽ എത്തിയത് അവരെ വെറുപ്പിച്ചു ശാപം വാങ്ങിവെക്കരുത് വന്ന നില മറക്കരുത് ഇവൻ വലിച്ചെറിഞ്ഞാലും ആ കുട്ടിയെ നോക്കാൻ അവരെ ഉണ്ടാവുള്ളു
@travelwithsunu-326
@travelwithsunu-326 Ай бұрын
What you mean by decent way🤔🤔🤔
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരിയാ 😭😭
@elsyjohn9392
@elsyjohn9392 Ай бұрын
Panna pennu
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@theresalilly5465
@theresalilly5465 22 күн бұрын
അവർക്ക് മക്കൾ ഉണ്ടാകട്ടെ അപോൾ മാത്രം അവളുടെ കണ്ണുതുറകും. പിന്നെ മരണശേഷം ബാക്കി അറിയും
@travelwithsunu-326
@travelwithsunu-326 22 күн бұрын
Sathyam 🙏🙏🌹🌹
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 14 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 24 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 14 МЛН