നാട്ടിൽ നല്ല ജോലിയും സാലറിയും ഉണ്ടെങ്കിൽ മാതാപിതാക്കളെ സംരക്ഷിച്ചു സ്വന്തം വീട്ടിൽ കഴിയാം. അത് ഇല്ലാതെ വരുമ്പോ എല്ലാരും വിദേശത്തു പോകുന്നു
@shinilvlogs657220 күн бұрын
Well said 🙏
@eldhopaul797724 күн бұрын
ഇത്രേയാണാവോ നാട്ടിൽ കിട്ടിക്കൊണ്ടിരുന്ന നല്ല സാലറി? 30k? 40K? നാട്ടിൽ രക്ഷയില്ലാതെ വരുന്നവർ ആണ് എല്ലാരും അയർലണ്ടിൽ. സ്ഥിരതയില്ലാത്ത സാലറി കാരണം മാത്രം.