എല്ലാരും Vlog കണ്ടതിന് ശേഷം ഞാൻ പാടിയ Sajni Re കേൾക്കൂലേ? Link Description ഇലുണ്ട് 😁👍🏻
@shamnadchemban92995 ай бұрын
Athokke eppo kettuu...❤
@anhamolayzinmon77225 ай бұрын
10 nte mele kettknn kore pravishyam kettu sett Aahnn pwoli magical voice vlog kazginj iniyum kelkkannam🥺❤️
@jamsheedjamshi93205 ай бұрын
Eppolo ketto🫶🏻
@nasheedaismail82305 ай бұрын
Eppo kettu
@FayasMohd5 ай бұрын
Keettu ❤
@nadeerazakariya9435 ай бұрын
ഇത് കാണുന്ന മാഷിന്റെ സ്കൂളിലെ കുട്ടികൾ : ദേ നോക്കെടാ ... മ്മട HM ഫ്രീക്ക് ആയെടാ 😎😂
@shamil10675 ай бұрын
Costume മേത്ത് കേറിയപ്പോ ഉപ്പ ഫുൾ ഓൺ ഫുൾ പവർ. 😂
@naya79495 ай бұрын
1st costume കണ്ടപ്പോ മമ്മുക്ക ഇടുന്ന പോലെ തോന്നി. Mashaallah ❤. നല്ല രസം ഉണ്ട് കാണാൻ😊
@marynora88115 ай бұрын
Hananey,You are a lnnocent guy!!♥️😍 1:56 Jimshad lkkyaa!!♥️
@JasnaHaris-gz1ci5 ай бұрын
എനിക്ക് എന്നും parayunnathe പറയാൻ ഒള്ളു. കൂടുമ്പോൾ ഇമ്ഭം ഉള്ളതാവണം കുടുംബം.. പല മാതാപിതാകൾക്കും അറിയില്ല മക്കളെ എങ്ങനെ സ്നേഹിക്കണം എന്ന്. അതുപോലെ പലമക്കൾക്കും... ചിലരെ കണ്ടിട്ടാണെകിലും അവർക്കു മനസിലാവട്ടെ. എല്ലാ കുടുംബവും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര മനോഹരമായിരിക്കും ❤❤❤🎉
@AdhilaMurthala-xq8gb5 ай бұрын
ഇപ്പച്ചി ആയാൽ ഇത്പോലെ ആവണം 👌
@shabeebas56155 ай бұрын
Uppayum ummayum makkalum okke motham ore poli ❤❤❤..... Yaa rabb..... Kann pattaadhirikkatte.... Padachone kaakkane
@FarhanaEdavath-wr7xg5 ай бұрын
Headmaster ingane trend aayi povumpo ath njangal students num oru vibe aan...uppachi chumma thee 🔥🔥🔥
@Anandam-1235 ай бұрын
1:21 ഞാൻ എന്തിനാ ഉള്ളി കേറിയെ 😂😂
@___a__s__p___5 ай бұрын
😂
@famishareejfs8775 ай бұрын
അള്ളാഹ് ചിരിച്ചു മരിക്കും 😂😂 ഉപ്പ last ഡ്രെസ്സിൽ super👌🏻👌🏻👌🏻 പാട്ട് കാണാം പക്ഷേ vlog ചെയ്യണം നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാ ❤❤❤❤❤ ഇങ്ങനെ വാങ്ങികൊടുക്കാൻ ആഗ്രഹമുണ്ട് പക്ഷേ എന്റെ ഉപ്പ ഇപ്പോൾ ആറടി മണ്ണിലാണ് 😢😢 ഉപ്പാന്റെ ഖബറിടം സ്വർഗപൂന്തോപ്പാക്കി കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@devilff73045 ай бұрын
പടച്ചോനെ ഇങ്ങനെ വാങ്ങി കൊടുക്കാൻ ഇന്റെ വാപ്പ ഈ ദുനിയാവിലില്ല റബ്ബേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ ഖബർ ജീവിതം സന്ദോഷത്തിലാക്കാനേ 😓🤲🏻🤲🏻
@alonevibe365 ай бұрын
Aameen
@mohammedrishan76035 ай бұрын
Aameen
@shafnashaheed96885 ай бұрын
Aameen
@hanaaaneyy5 ай бұрын
Aameen ♥️
@suharasuhara25065 ай бұрын
Aameen
@salihsalu5 ай бұрын
ഇപ്രാവശ്യത്തെ പെരുന്നാൾ ഉപ്പ കൊണ്ടുപോയി
@sundergv.p55955 ай бұрын
ഉല്ലാസ പൂത്തിരികള്‍...😂😂😂നല്ല രസികനാണ് vappa❤...എല്ലാത്തിനും support ചെയ്തു ഉമ്മ... last...costume no words..❤❤ adipoli ..❤👍🤝👌👌 പറഞ്ഞപോലെ പ്രായം കുറഞ്ഞു...എല്ലാർക്കും പെരുന്ന ൾ ആശംസകൾ ❤❤വല്ല്യപ്പ.. മാരക സാധനം 😂😂❤ ❤❤ VERY VERY THANKS...I LOVE U....❤be happy...❤👍🤝divyasundar
@KiranChandran3835 ай бұрын
ഉപ്പ കൊണ്ടോയി മോനേ പെരുനാൾ 😂😂😂😂😂😂😂 റെഡ് ഷർട്ട് full power😂😂😂👍
@RISHAAADDD5 ай бұрын
"heyy siri shutt uppp"aa actionumm ee eechundeee orr karyaamm🤣🤣🤣
@nusaifputhiyakath5 ай бұрын
Uppachi rocked ❤🔥Viewers shocked...
@marynora88115 ай бұрын
Hananey,Power Uppachi 5:22 🤣🤣🤣🤣🤣♥️
@Rusheeeey5 ай бұрын
1:03😂😂 1:21athenne njaanu choikkan vanne😂 1:55 paavam😂 4:13 mass daa😂🔥 5:21 ippachi on fire🤣🔥 10:45 😂✌🏻 13:40 ayntedeel immachinte counter 🤣👌🏻 15:49 hey siri ...shutup🤣🤣🤣 Le siri:vilich varthi apamaanikkunnoodaa😂 16:20 daddy be like:ellathinum thenks😌👍🏻 16:37 anu:happiee?? Immachi: fathers day 😂👏🏻 Immachinte kai sheryaayllee? 22:20 eechuu😂👋🏻
@sinanmuhammed94135 ай бұрын
Kashttappaad thenne 😂
@craftofkaippani...33475 ай бұрын
കാത്തിരുന്ന പെരുന്നാൾ വ്ലോഗ് എത്തി മക്കളേ. ...❤❤❤
@amalu-5 ай бұрын
ലെ ippa: അങ്ങനെ ഇങ്ങള് മാത്രം thelagiya പോരല്ലോ 🥰🤣
@mi_N_faa005 ай бұрын
Ee perunnaal uppachi kondovum❤🔥
@hana7__775 ай бұрын
1:56 jimshad ikyaaahh😂❤
@fathima_nasrin5 ай бұрын
Ippachi seen lookk🔥🔥🔥 masha allah ellathinum support aakki nikkunna ippachi aayoond rakshappettu 😁😁❤️pernnal inghal pattum kondoyi ippo idhaa ippachiyum kondoyii ini adtha pernnal nokka 🫂🥰first costumes aan pwolii
@sree_nath15 ай бұрын
Bro നിങ്ങളുടെ family vibe ann❤️❤️❤️
@DiyaFebin5 ай бұрын
Eid mubarakkk hananeyyyyy💎💗🌙🌎
@narshalnarshal5 ай бұрын
Ippachii polichu😂💗
@sreelakshmik21595 ай бұрын
Chetta Basil ikka varummo ee perunnalin,Basil ikka ne miss chaunnunund 😞❤
@asnabanu78635 ай бұрын
Uff dad fire❤🔥🔥
@Aysha_aaaa5 ай бұрын
Ippachiii fulll powwerrr🔥🔥🔥🔥❤❤❤
@Sanazshi5 ай бұрын
Uppachiiii kondupoyi ennathe video ...❤❤❤❤ Green check adipoli...White and blue last was superbbbb
@SujishaSreeni5 ай бұрын
Neela pantsum white shirtum uppaakku adipoliyayittundu❤❤❤❤
@ria20005 ай бұрын
Ellam poli aayitind😂❤️
@febin_taj5 ай бұрын
ഉപ്പന്റെ ലാസ്റ്റ് ഡ്രസ്സ് അടിപൊളി രണ്ടാമത്തെ ഡ്രസ്സ് ഉഷാറായിട്ടുണ്ട്❤❤🎉
@_Xnuhhhhh5 ай бұрын
Uppachi rocked viewers shocked 💥❤️🔥😹
@sinanvarambangal76395 ай бұрын
വല്ലിപ്പ ഓരോ gift കൊടുക്കുമ്പളും thanks പറയുമ്പോൾ ഓർമ വരുന്നത് വെട്ടം സിനിമയിൽ ദീലീപ് ഏട്ടൻ ട്രൈനിൽ യാത്ര ചെയ്യുമ്പോൾ നമസ്കാരം പറയുന്ന സീൻ ഉണ്ട് അത എനിക്ക് ഓർമ്മ വന്നത്...😊 വല്ലിപ്പാക്ക് ഹാഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ 🥰
@mhdaneez23585 ай бұрын
9:32 ithil aaraa vappaaaa😂😂
@Anahwan.Minz_5 ай бұрын
Ippa pavvnd kalikk vayingare fun kudumbathil oru poocha adhahn ippa😘
@anhamolayzinmon77225 ай бұрын
1:47 anukakakkum basilakkante chiri kitti 🤣🤣🤣🤣🤣🤣 allah anukaante Aa chiri🤣🤣🤣🤣🤣
@farsanaah5 ай бұрын
Jimshadikkante engagement kazhinulle video onnum kandilallo
4:17 ippachi pernnal kondoyii😂 ippachi oru sambavam thanne aantto
@afsalkn79555 ай бұрын
Uppachi rocked 😎😏 Ummachi shocked 😂
@secrettips4385 ай бұрын
Ikkaaka edakokke vlog idd inj bigbossum illa alle ingade vloga pratgeeksha blessed family ✨
@jumananizar72995 ай бұрын
Inghale vlogs okke kaanumbo thanne veettile oru vibe aan... So nice to see them... Pinne Sajni Re kandu ttoo... Adipoli visuals+ inghale voice+ aa song.... Onnum parayaan illa
@NOTWHITE-bs1vk5 ай бұрын
Ummaante kayykkenthye pattiiiyee😢❤
@Shabu-y3o5 ай бұрын
അൽഹംദുലില്ലാഹ് ഞാൻ ഉപ്പക്കും ഉമ്മാക്കും ഉമ്മാമക്കും എല്ലാം വാങ്ങി 🥰