No video

നാം കൂട്ടുകൂടാൻ പാടില്ലാത്തവർ പതിമൂന്ന് വിഭാഗം

  Рет қаралды 31,773

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

മനുഷ്യൻ സാമൂഹിക ജീവിയാണെങ്കിലും സമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാ മനുഷ്യരെയും ഉറ്റ മിത്രമാകാൻ പാടില്ല. ചില കൂട്ടുകാരോട് ബായ് പറയേണ്ട സമയത്തു പറയണം. ദൈവ വചനം അനുസരിച്ചു നാം കൂട്ടുകൂടാൻ പാടില്ലാത്ത പതിനാലു വിഭാഗം ആളുകളെ അറിയാം ഈ വീഡിയോയിലൂടെ.

Пікірлер: 28
@sachinsaji9013
@sachinsaji9013 5 жыл бұрын
എന്റെ ഈശോയെ അങ്ങയെ സ്തുതിക്കാൻ ഈ ജന്മം പോരായെ ആമേൻ ശെരിക്കും ഇ മെസ്സേജ് ഒരുപാട് ഗുണങ്ങൾ നിരവധിയാണ് വേണ്ട വിധത്തിൽ ഉൾകൊള്ളാൻ നമ്മുടെ യുവതലമുറ തയ്യാറാകണം എന്റെ ജീവിതത്തിൽ ഇതു ഇന്നുഞാൻ കേൾക്കുമ്പോൾ ഇത്തരത്തിലുള്ള ഒരുപാട് കൂട്ടുകെട്ടുകൾ എനിക്ക് ഉണ്ടെന്നുതോന്നുന്നു ഞാൻ ഇന്നുമുതൽ ഈശോയുടെ കരുണയിൽ ജീവിക്കാൻ ഒരു ഉറച്ച തീരുമാനം എടുക്കുന്നു ആമേൻ
@uniq_soul___8287
@uniq_soul___8287 5 жыл бұрын
Nanni brother ,nalloru class 👌👌
@anithabenedict5970
@anithabenedict5970 5 жыл бұрын
Thank you brother..I made my kids to watch this video...I also add these bible verses in my prayers while praying for a good friend. "ദൈവഭക്‌തനും കല്‍പനകള്‍പാലിക്കുന്നവനെന്ന്‌ ഉറപ്പുള്ളവനും നിന്‍െറ സ്വഭാവത്തിന്‌ ഇണങ്ങുന്നവനും നിന്‍െറ പരാജയത്തില്‍ സഹതപിക്കുന്നവനുമായഒരുവനോട്‌ എപ്പോഴും ഒട്ടിനില്‍ക്കുക." പ്രഭാഷകന്‍ 37 : 12
@jacobvvm8404
@jacobvvm8404 5 жыл бұрын
രോഗികൾക്കു വൈദ്യനെകൊണ്ട് ഉപകാരം വേണ്ടേ ...
@jacobvvm8404
@jacobvvm8404 5 жыл бұрын
അവരെയും രക്ഷപെടുത്തേണ്ടെ ???
@seenthom3334
@seenthom3334 5 жыл бұрын
Super class ആയിരുന്നു Brother .... Thanks
@tijothomas5654
@tijothomas5654 5 жыл бұрын
ഈശോയെ നന്ദി
@matrix.1
@matrix.1 5 жыл бұрын
Great and good one.....bold teachings....👍
@elsythankachen3067
@elsythankachen3067 5 жыл бұрын
Very good and useful talk thanks brother
@anuanutj4491
@anuanutj4491 5 жыл бұрын
Thank u brother God bless you &family
@ushathampi5695
@ushathampi5695 5 жыл бұрын
Perfect teaching 💯
@valsalakrishnadas9247
@valsalakrishnadas9247 5 жыл бұрын
Jesus blessed you brother
@sheelammajoy8755
@sheelammajoy8755 5 жыл бұрын
Sontham appan ee paranja swabhavamulla alanenkil enthu cheyyanam brother?
@seemaasmithadsouza7787
@seemaasmithadsouza7787 5 жыл бұрын
Good msg brother, I experienced this in my life.
@mayuc.s8569
@mayuc.s8569 5 жыл бұрын
Super 👍👍👍👍 correct....
@saranyavg3341
@saranyavg3341 5 жыл бұрын
Very good message brother..
@mforhealth5
@mforhealth5 5 жыл бұрын
Valare correct Anu .
@MrAnoop913
@MrAnoop913 5 жыл бұрын
Great 👍
@josephsebastian463
@josephsebastian463 5 жыл бұрын
Good talk
@gracyjames9615
@gracyjames9615 5 жыл бұрын
Good friend prabha 37:12
@manuabrahammamachan6548
@manuabrahammamachan6548 5 жыл бұрын
Good sir
@ptlphilips1960
@ptlphilips1960 5 жыл бұрын
Exactly right dear..!🙏😇✝️💐
@barah3691
@barah3691 5 жыл бұрын
True
@shantijoseph4987
@shantijoseph4987 5 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു ബ്രദർ താങ്ക്യൂ
@tomythomas1691
@tomythomas1691 5 жыл бұрын
The message is absolutely right. But the problem is we can hardly find any friends. Any way, you are doing a wonderful job. I have a question and hope that it won't provoke any one. My question is: what is original or birth sin? If Mother Mary could born without original or birth sin, why can't we do the same thing? In other words, is it possible or not possible for the current and future generation can give birth to a baby without original or birth sin?
@vibinpalamattam5414
@vibinpalamattam5414 5 жыл бұрын
All Glitters are not Gold.
@sanishthomas2357
@sanishthomas2357 5 жыл бұрын
Enikku koottukar onnum illlaa
@kevinjacob9690
@kevinjacob9690 5 жыл бұрын
യേശു ക്രിസ്തു വ്യഭിചരികളുടെയും ചുങ്കക്കാരുടെയും സുഹൃത്ത് ആയിരുന്നു.......അവരോടപ്പം ഭക്ഷണം കഴിച്ചിരുന്നു....
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН