"വിശുദ്ധിയോടെ ജീവിക്കാൻ"..Fr. Mathew Vayalamannil CST

  Рет қаралды 329,061

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 398
@rakhyravikumar6548
@rakhyravikumar6548 2 жыл бұрын
ഇത് പോലെ വചനം തരുന്ന അച്ചനെ കാത്തു പരിപാലിക്കണേ ഈശോയെ ആമേൻ
@shylabalan9184
@shylabalan9184 6 ай бұрын
അച്ചോ അച്ഛന്റെ ഈ വചനം കേട്ടൽ എന്റെ ദുഃഖം മാറും അതുകൊണ്ട് എപ്പോഴും ഞാൻ കേൾക്കും എന്റെ കുടുംബജീവിതം മാറ്റി മറിച്ചു എനിക്ക് കുടുമ്പത്തിൽ സമാധാനം ഉണ്ട് അച്ചോ 🙏🙏🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@annamageorge5662
@annamageorge5662 7 ай бұрын
ദൈവമേ ദുഖത്തിലും പ്രയാസത്തിലും വേദനയിലും ആയിരിക്കുന്നവരെ, ശരീരികമായും മാനസികമായും, ആത്മീയമായും ലൗകികമായും വേദന അനുഭവിക്കുന്നവരെ അവരവർക്കാവശ്യമായ കൃപകൾ നൽകി അനുഗ്രഹിക്കേണമേ
@delphyantonycj.amen.4590
@delphyantonycj.amen.4590 Жыл бұрын
യേശുവ നന്ദി❤ യേശുവേ സ്തുതി🙏 ഈശോയ, എൻ്റെ കുടുംബത്തിൻെറ അധികാരം അങ്ങ് ഏറ്റെടുക്കണമെ. ബാങ്കിൽ നിന്നും ജപ്തിയുടെ നടപടികൾ വന്നിരിക്കുകയാണ്.ഞങ്ങളെ ഈകടക്കെണിയിൽ നിന്നും രക്ഷിക്കണമെ.🙏🙏എന്ന് കത്രീന ഡെന്നിസ്
@vishnumosco780
@vishnumosco780 3 жыл бұрын
അച്ചാ എനിക്ക് അച്ചൻ്റെ പ്രസംഗം വളരെ ഇഷ്ടമാണ് ഞാൻ ഒരു വർഷമായി ഇത് കേൾക്കാൻ തുടങ്ങി യിട്ട് ഞാൻ ഒരു ഹിന്ദുവാണ് സിന്ധു എല്ലാ ദൈവവും ഒന്നാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഈശോയോട് ഞാൻ നന്നായി പ്രാർഥിക്കാറുണ്ട് എനിക്ക് എൻ്റെ ദൈവം എല്ലാ ആവശ്യങ്ങളും സാധിച്ചു തരാറുണ്ട് ഹല്ലേലുയാഹല്ലേലു യാഹല്ലേലുയാഹല്ലേലുയാ
@aswinim5452
@aswinim5452 6 ай бұрын
All divavum onnanu sathamanu nanjum hindu Anu alla madathilum ore karym thane Anu parayunath bhaghavathathil parannath ihane Anu padipakan poyitund nanjan chinmaya missionil sreekrishan paranath nanjan ninte hridayathilanu vasikanunath nanjan mathrame ividulu e kanunathalum ente Maya Anu suran ente kanunalanu chandran ente manasanu marakompukal ente romanhalanu harinama krithanathil parannath shivan krishanum bharmavumalam nanjan thanne ananu .yesuvum ahane thanne alae paranath ente manasilulla divam e lokathilae divathinae kal shakthanu allae alla divam onnanu alla madathilum ore karym thane Anu parayunath
@sindhusunny3208
@sindhusunny3208 2 жыл бұрын
യേശുവേ നന്ദി. യേശുവേ സ്തോത്രം. യേശുവേ ആരാധന യേശുവിനു മഹത്വം.. ആമേൻ
@reshmiantony2748
@reshmiantony2748 3 жыл бұрын
ഈശോ അപ്പാ എന്റെ കുടുംബത്തിലുള്ളവർക്ക് നല്ല കുമ്പസാരം നടത്താൻ അനുഗ്രഹിക്കണമേ
@bijumolkurian2135
@bijumolkurian2135 6 ай бұрын
കർത്താവേ ഞങ്ങളുടെ വിശുദ്ധിയേയും പരിശുദ്ധിയേയും പരിപാലിക്കേണമേ
@lalyjigimon2862
@lalyjigimon2862 6 ай бұрын
എന്റെ ഈശോയെ എന്റെ മോളെ നിയന്ത്രിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും തകർത്തെറിയണമേ ആമേൻ 🙏🙏
@lalyjigimon2862
@lalyjigimon2862 6 ай бұрын
എന്റെ ഈശോയെ ഞങ്ങളെ വിശുദ്ധിയിൽ ജീവിക്കുവാൻ സഹായിക്കണമേ. പരിശുദ്ധതമാവേ ഞങ്ങളിൽ നിറയണമേ
@lissylancy3720
@lissylancy3720 5 ай бұрын
എന്റെ പൊന്ന് തമ്പുരാനേ ഞാനും എന്റെ മക്കളും' കൊച്ചുമക്കളും . വിശുദ്ധിയോടെ . ജീവിക്കാനുള്ള കൃപ വരങ്ങളും . അനുഗ്രഹങ്ങളും നൽക്കണമെ.ആമ്മേൻ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
യേശുവിനെ പ്രാർഥിചപ്പോൾ എന്റെ പാപത്തെ വെറുത്ത് ഉപ പേക്ഷിചപ്പൊൾ പാപത്തെ എടുത്ത് കളഞ് ഉപപാസം എടുത്ത് പ്രാർഥിക്കാൻ എന്നിക്ക് സാധിച്ച് യേശുവിന് നന്ദി
@p.d.varghesparayil7883
@p.d.varghesparayil7883 3 жыл бұрын
ഈശോയെ അങ്ങേ തിരു രക്തത്താൽ എന്നെ കഴുകി വിശുദ്ധിയിൽ ജീവിക്കാൻ കൃപ തന്നു അനുഗ്രഹിക്കണമേ
@amaluthomas377
@amaluthomas377 4 жыл бұрын
Father ന്റെ ഓരോ വചനവാക്കുകളും എനിക്ക്‌ വളരെയധികം പ്രചോദനം നൽകുന്നു. ഓരോ ദിവസവും രാവിലെ വചനം കേട്ട്‌ കൊണ്ട്‌ ജോലികൾ തുടങ്ങുന്നു.വളരെ ബുദ്ധിമുട്ടുകളിലൂടെ കഴിയുന്ന ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രർത്ഥിക്കണമേ.അച്ചന്റെ എളിമയോടെയുള്ള വചനം ഞങ്ങളുടെ മനസ്സുകൾക്ക്‌ സൗഖ്യം ഏകുന്നു. God bless you Father 🙏
@sandhiyapv623
@sandhiyapv623 5 ай бұрын
വിശുദ്ധിയിൽ ജീവിക്കാൻ എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏
@BLACKGAMING-wt4ve
@BLACKGAMING-wt4ve 4 ай бұрын
ദൈവമേ എനിക്ക് വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപതരണമേ... എന്റെ മക്കൾക്കും ഭർത്താവിനും 🙏🏽🙏🏽🙏🏽
@Silvi2020
@Silvi2020 4 жыл бұрын
വിശുദ്ധ യുള്ള ജീവിതം നൽകി അനുഗ്രഹിക്കണമേ. കർത്താവെ കൃപയായിരിക്കണമേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ ഞാൻ വിശുദ്ധിയുടെ ജീവിക്കാൻ ആഗ്രഹിച്ചു അത് സാധിച്ചു എന്നാൽ എനിക്ക് പുതിയ ജീവിതം പങ്കളി ഇന്ന് എനെ ഫോൺ വിളിക്കണമെ ഒരു സാക്ഷിയായി നിൻ ക്കാൻ അനുഗ്രഹിക്കണമെ ആ മെ
@annamageorge5662
@annamageorge5662 7 ай бұрын
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ രോഗികളായിരിക്കുന്നവരെ പ്രേത്യേകിച്ചു എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്നവരെ അവിടുത്തെ തൃക്കരം തൊട്ടു സൗഖ്യമാക്കണമേ. അവരെ ശുശ്രുഷിക്കുന്നവരെ അനുഗ്രഹിക്കേണമേ. അതിനാവശ്യമായ കൃപകൾ danam ചെയ്യണമേ.
@JEP678
@JEP678 4 жыл бұрын
നല്ല വചനം, കുടുംബങ്ങൾക്ക് അത്യാവശ്യം ആണ് ഇതുപോലുള്ള വചനങ്ങൾ.
@lalyjigimon2862
@lalyjigimon2862 6 ай бұрын
എന്റെ ഈശോയെ എന്റെ മോളെ വിശുദ്ധയിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. നന്നായി കുമ്പസാരിക്കാനുള്ള കൃപ നല്കണമേ.
@lalyjigimon2862
@lalyjigimon2862 6 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹിക്കേണമേ. തിരുച്ചൊരായാൽ കഴുകി വിശുദ്ധികരിക്കണമേ.
@Fruitoftheearth
@Fruitoftheearth 4 жыл бұрын
ഞങ്ങളെയും ലോകമെമ്പാടുമുള്ള കുഞ്ഞു മക്കളെയും യുവജനങ്ങളെയും മാതാപിതാക്കന്മാരെയും അത്മായരെയും എല്ലാ വൈദികരെയും സന്യസ്തരെയും ഞങ്ങൾ ജീവിക്കുന്ന ചുറ്റുപാടിനെയും വിശുദ്ധിയാൽ സംരക്ഷിക്കണേ കർത്താവെ ....
@lalijossy7708
@lalijossy7708 3 жыл бұрын
യേശു ഞാൻ ഒരുപാട് പാപം ചെയ്തു എന്നിക്ക് പാപം മേച നാം നൽകണം എനേടുകരുണതേണമേ🙏പർഥികണ മേ
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye njangaleyellam visudhiyil jeevikkaan anugrahikkanamey eesoye🙏🙏🙏🙏 kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye angu thanna kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏🙏🙏🙏
@bettyjose4051
@bettyjose4051 5 жыл бұрын
എത്രഹൃദയസ്പര്ശിയായ, അനുഗ്രഹപ്രദമായ പ്രെസംഗം പരിശുദ്ധാൽമാവ് നിറഞ്ഞു നിൽക്കുന്നു
@radianceinspires1002
@radianceinspires1002 5 жыл бұрын
Really
@VinuVinu-uh3pt
@VinuVinu-uh3pt 4 жыл бұрын
കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനക്കാൻ കഴിയും
@delphyantonycj.amen.4590
@delphyantonycj.amen.4590 Жыл бұрын
യേശുവേ നന്ദി ❤️യേശുവേ സ്തുതി🙏ഈശോയെ, എനിക്ക് ഇന്ന് പ്രധാനപ്പെട്ട പരീക്ഷ ആണ്. ഈശോയെ,എന്നെയും കൂട്ടുകാരെയും പരിശുദ്ധാത്മാവിൽ നിറച്ച് ഉയർന്ന പരീക്ഷാവിജയം നൽകി അനുഗ്രഹിക്കണമെ. എന്ന്, വിസ്മയ ആൻ്റണി❤❤🙏🙏കാനഡ.
@binisajeesh4431
@binisajeesh4431 5 жыл бұрын
ഞാൻ ദൈവത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ പാപങ്ങൾ പൊറുത്തു എന്നെ വീണ്ടെടുക്കാൻ കൃപയേകണേ സ്വർഗ്ഗസ്ഥനായ പിതാവേ. ആമേൻ
@jovol9696
@jovol9696 6 ай бұрын
Thyuio
@lillyjohnson858
@lillyjohnson858 5 ай бұрын
😅😅 😊😊😅
@ancyjose6460
@ancyjose6460 4 ай бұрын
എന്റെ പാപങ്ങൾ പൊറുത്തു എന്നെ വീണ്ടെടുക്കേണമേ 🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏
@jainjosephl690
@jainjosephl690 3 жыл бұрын
Yesuve ennodu karuna thonnane amen praise the lord haleluya praise the lord haleluya amen
@angeorge3604
@angeorge3604 4 жыл бұрын
ഞാൻ വളെര പാപകരമായ അവസ്ഥയിലാണ് ജീവികുനത്. എന്നിക്കു മാറണം. അച്ചന്റെ നല്ല വാക്കുകൾക് നന്ദി.
@rajiprakash6885
@rajiprakash6885 3 жыл бұрын
ദൈവമേ ഇന്ന് എനിക്കും എൻ്റെ ഭർത്താവിനും കോവിഡ് ടെസ്റ്റാണ് ഞങ്ങൾക്ക് നെഗറ്റീവ് ആകണേ വല്ലാത്ത പ്രതിസന്ധിയിലാണ് സമാധാനം ഉണ്ടാകണേ ആമേൻ
@gayathrivs7559
@gayathrivs7559 4 жыл бұрын
Acho njanore Hindhuvane enikke Yeshuvinodum mathavinodum orepad vishwasane
@sobhathomas9952
@sobhathomas9952 4 жыл бұрын
God bless you🙏🙏
@ajesha995
@ajesha995 4 жыл бұрын
എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിന് പ്രാർത്ഥിക്കണമേ
@jharry74
@jharry74 3 жыл бұрын
Praise the Lord. We can feel Holy Spirit 🕊 presence throughout his preaching. You are God’s man from ‘God’s own country’. Amen 🙏🏻.
@vijinr2823
@vijinr2823 4 жыл бұрын
Fr. நன்றி நன்றி நன்றி.......
@beenajoseph3552
@beenajoseph3552 4 жыл бұрын
Oh my God, what a speech🙏what a message 🙏🙏Thank you Lord firxthe beautiful message to purify us.🙏🙏
@vasanthikr945
@vasanthikr945 2 жыл бұрын
Mmfbbjuyuyyt🤭🤭💘💘💘💘😌🦃💫💫🐔🍌🍌🍋🍑🍌🍌🍑🧨🎎🧨🧨🎋🎑🎏🎄✨🧨🎎🎈🍌🍓🎄
@cicilyjoseph3492
@cicilyjoseph3492 4 жыл бұрын
ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@SUTHRIERS
@SUTHRIERS 2 жыл бұрын
Sujavikr vipindas vidnhunbas Soniya
@Deljisaji-lj9nw
@Deljisaji-lj9nw 4 жыл бұрын
ദൈവത്തിന് സ്തുതി 🙏🙏🙏🙏
@manuelantony8487
@manuelantony8487 6 жыл бұрын
''നിങ്ങൾ എന്നിൽ വസിക്കുകയും എൻെറ വാക്ക് നിങ്ങളിൽ നിലനിൽക്കുകയും(((നിലനിൽക്കുകയും......))) ചെയ്യുന്നുവെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുവിൻ നിങ്ങൾക്ക് ലഭിക്കും '' Thank you Father God bless you
@christopaul8346
@christopaul8346 5 жыл бұрын
Amen
@bijibinoy5052
@bijibinoy5052 4 жыл бұрын
Amen
@alicegeorge2520
@alicegeorge2520 4 жыл бұрын
Good information given by fr Mathew thank you Jesus praise you Jesus Christ 🙏 Amen Amen Amen thank you Mother Mary
@sreekalaprasad1170
@sreekalaprasad1170 3 жыл бұрын
അച്ചോ എന്റെ മോനു ദുബായിൽ ജോലിക്ക് വേണ്ടി c v അയച്ചു അച്ഛൻ പ്രാർത്ഥിക്കണം മനസ് കൊണ്ട് അനുഗ്രഹിക്കണം കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവേ ആരാധന...
@jainjain1992
@jainjain1992 Жыл бұрын
Ente bharthavinte mathyapaname Maran vendie prathicaname
@sheelakumari5213
@sheelakumari5213 3 жыл бұрын
Yesuve jan chytha papathinu eniku mappu tharane.ente kdumbathinte thadasm matti tharane..Amen
@CissyAiju
@CissyAiju 6 ай бұрын
Yesuve ente prarthanakal sadhichutharane.njangalod karunathonnane.njangale rashikkane
@roomaamondol9628
@roomaamondol9628 6 жыл бұрын
ee achante speech kettalthanne vishuthiyil jeevichupokum. athrakku graceful and powerful talk. ella makkalum ithu kelkkanam. parents kelppichukodukkanam.
@sindhusunny3208
@sindhusunny3208 5 ай бұрын
എന്റെ ദൈവം എന്റെയും എന്റെ കുടുമ്പത്തോട് കൂടെ ഉണ്ട്. ആമേൻ
@josepheenav2433
@josepheenav2433 4 жыл бұрын
അച്ചാ..... യാതൊരു വെച്ചു കെട്ടുമില്ലാതെ ഹൃദയത്തിൽ നിന്നു തരുന്ന വിലയേറിയ സന്ദേശത്തിന് ഒരായിരം നന്ദി......🙏🙏
@alexanderfernando9883
@alexanderfernando9883 4 жыл бұрын
acha ballare nalla prabashannàm
@georgevarghese9809
@georgevarghese9809 4 жыл бұрын
Amen amen amen amen amen amen amen amen amen amen amen amen
@sebastianv.v2936
@sebastianv.v2936 5 жыл бұрын
Mathewachaney Dhayivam Anugrahikttey Achantey talks KettuKettu Thalamurakal Visudhyil Valaran Edavarettey
@reebaanish7790
@reebaanish7790 5 жыл бұрын
father your words are really great and meaningful which makes us more religious and close to God.Always feel to keep hearing you again and again.You are a blessing for our catholic community when people keeps themselves away with the issues of our church community we face.
@wordofgod8722
@wordofgod8722 4 жыл бұрын
Esoye ente jeevithathil edapedaname anugrahikkaname.Amen
@stivyphilip4771
@stivyphilip4771 6 жыл бұрын
May God bless you more and more..Thank you Lord for talking to us through dear Achan..
@padeenajithu4584
@padeenajithu4584 5 ай бұрын
My Jesus, please forgive my all sons and kindly give me good health soon
@vanillacounty7758
@vanillacounty7758 5 жыл бұрын
Excellent preaching by Fr. mathew . Thank you Father. It is the Lord. John 21/7
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye njan arinjo ariyatheyo cheythupoya thettukal ennodu kshamikkanamey🙏 eesoye🙏🙏🙏
@rajiprakash6885
@rajiprakash6885 3 жыл бұрын
ഈ ശ്വോയേ നന്ദി
@appusmadhumayamadhu3598
@appusmadhumayamadhu3598 5 жыл бұрын
Amen.powerful talk acha.easoye anugrahekkaneee
@jancyabraham9485
@jancyabraham9485 5 жыл бұрын
ഒത്തിരി ഇഷ്ടം ആയി ഈ പ്രസംഗം
@sr.gerosamangattu2115
@sr.gerosamangattu2115 5 жыл бұрын
Fr valamal
@celinesebastian5269
@celinesebastian5269 5 жыл бұрын
Wonderful thoughts are moving the human hearts to trust in God.God bless you Fr Mathew a lot
@divins7502
@divins7502 4 жыл бұрын
Mathe acha.....yu are a great god's son.because... kazhivullavere pokki pidi kunnaverkklulla oru warning,.....teachers.....vaidhiker.....all peoples.,....God bless......
@vinojsimon2729
@vinojsimon2729 Жыл бұрын
Amen✝️✝️✝️❤️❤️❤️
@josepadinjarel4081
@josepadinjarel4081 Жыл бұрын
Praise the Lord. Hallelujah. Amen.
@Kavya-zy2xj
@Kavya-zy2xj 6 ай бұрын
Easoye.yente.muthamakalku.chila divasam.arisam.kuduthalanu.athu mattikalayane.prathikkunnu.amen
@cicilyjoseph3492
@cicilyjoseph3492 4 жыл бұрын
May GOD BLESS You, Father.Very Inspiring message
@annashaju498
@annashaju498 Жыл бұрын
Thank u jesus love uJesus
@shanthis930
@shanthis930 5 жыл бұрын
Father your are blessed son of God, from Bangalore I want to be like you, praying always, & work for god
@mercysabu5930
@mercysabu5930 3 жыл бұрын
Hallelujah Amen 🙏🙏🙏🌹
@smithageorge3233
@smithageorge3233 3 жыл бұрын
Thank you father
@abhrahammathew335
@abhrahammathew335 2 жыл бұрын
Abraham Mathew and Mini Abraham Amen
@isahaakjosephjoseph3570
@isahaakjosephjoseph3570 6 жыл бұрын
Mathewഅച്ചാI അച്ചന്റെ പ്രഭാഷണം വളരെ ലളിതവും മനസുകളെ ഉലക്കുന്നതുമാണ്.
@joicegomez5204
@joicegomez5204 4 жыл бұрын
Father prayfora widow andmy son our needs today itself. Give us a nice house to live in. Thanks be to god hallelujah awaiting your favourite reply as soon as possible. My shop business run near the roadside.
@RajuRaju-nz2ev
@RajuRaju-nz2ev 4 жыл бұрын
Ameen
@sinithomas5419
@sinithomas5419 3 жыл бұрын
@@joicegomez5204 god bless 🙏
@sophiarebeiro4789
@sophiarebeiro4789 5 жыл бұрын
You are blessed. Interesting to hear your speech.God bless you dear Fr.
@jessytorane5091
@jessytorane5091 5 жыл бұрын
Thank you very much please pray for all the children in the world especially my children
@haidijames6626
@haidijames6626 5 жыл бұрын
Verup0werfiilpreach Praiseth Lord
@nandinimenon9950
@nandinimenon9950 2 жыл бұрын
Amen.... Halleluajh.... Sthothram.
@sushmaprasad5652
@sushmaprasad5652 6 ай бұрын
Karthave oru visudhi ulla jeevitham tharename minku makanu orkaname
@jainjain1992
@jainjain1992 Жыл бұрын
Enteyum ente kunjungaludeyum paniyum jalathoshavum Maran vendie prathicaname
@aswinim5452
@aswinim5452 6 ай бұрын
Acho nanjan oru hindu Anu yesuve anu nanjan attam kuduthal ishtapaduane
@annieraju4979
@annieraju4979 Жыл бұрын
Praise the lord father 🙏
@mariaappu6280
@mariaappu6280 5 жыл бұрын
ഫാദറിന്റെ പ്രഭാഷണം കേട്ടാൽ ഏതു കഠിനഹൃദയരുടെയും മനസ്സ് നിർമ്മലമാകും
@epistleofholyspirit4371
@epistleofholyspirit4371 5 жыл бұрын
Kooduthal kooduthal sakthiyal nirayatte acha. Abhishekam kondu nirayatte.
@georgephilip8614
@georgephilip8614 6 ай бұрын
Amen
@rjeena5458
@rjeena5458 5 жыл бұрын
Father Matthew your MSG's are eye openers
@thanuthanumary4922
@thanuthanumary4922 5 жыл бұрын
Jesus marikkunnathu varei vishudhiyil jeevikkan ennei anugrahikkanei..
@maryvidyanandan574
@maryvidyanandan574 5 жыл бұрын
Very powerful preach father. May God bless you
@anithomas136
@anithomas136 3 жыл бұрын
Father God I have done numerous sins in my life,I am a big sinner Please forgive me Father God please forgive all my sins of my husband and children's as wel Have mercy on my family and bless my family and help us to live a holy life which is acceptable to you Amen l🙏🙏🙏
@ritavinod5814
@ritavinod5814 5 жыл бұрын
Thank you father.arum ethrayum nannayi arivu parAnjuthannattilla
@renophiliprajesh7600
@renophiliprajesh7600 4 жыл бұрын
Achante talk nalla powerful speech anu
@dettyantony4708
@dettyantony4708 3 жыл бұрын
Lord Jesus fill us with your holy spirit to live holy
@raphaelpg6127
@raphaelpg6127 3 жыл бұрын
Praise the Lord🙏🙏🙏Hallelujah 🙏❤🙏
@jesnajeena770
@jesnajeena770 3 жыл бұрын
Amen hallelujah 🙏
@lissysony4255
@lissysony4255 5 жыл бұрын
Father you are a blessing person
@dennatvla2932
@dennatvla2932 5 жыл бұрын
Amen... Ente papangal ellam poruthu enne avidunnu vishudheekarikaname appaaaa
@giginjarakulam7846
@giginjarakulam7846 Жыл бұрын
Amen My God Jesus
@laisamathew1181
@laisamathew1181 5 жыл бұрын
Thank you father excellent speech
@ajithjohn5524
@ajithjohn5524 5 жыл бұрын
Praise the Lord.... Thanking Lord for leading me to this video
@kripathankachan1782
@kripathankachan1782 4 жыл бұрын
Eshoye ente Paapagal Kshamikkaname
@ancyjose6460
@ancyjose6460 4 ай бұрын
എന്റെ പാപങ്ങൾ പൊറുത്തു എന്നെ വീണ്ടെടുക്കേണമേ 🙏🙏🙏
@minivijaykumar8180
@minivijaykumar8180 6 жыл бұрын
Acha Thanks l Love you Jesus God is great
@rakhipr6217
@rakhipr6217 6 жыл бұрын
There is no doubt to say that father Mathew is a blessing person
@muralikp5797
@muralikp5797 5 жыл бұрын
Achane daivam anugrahikate........achante e dyanam njn adyamayi kandu thudangiyath manasu visamichiruna oru samayathanu annu njan visamichu mathavinod ente manasinu our support tharaname ennu prarthichapol anu Amma mathavu eniku achane kanichu thannathu......achan kanumonnaryilla......ennalum parayuva achante e pourohitha jeevitham ennenum mahathapoornamayi irikuvan njnum prarthikunund
FR.MATHEW VAYALAMANNIL CST
40:18
Sanoop Kanjamala
Рет қаралды 427 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Fr. Mathew Vayalamannil CST
45:41
Sanoop Kanjamala
Рет қаралды 274 М.
Fr.mathew vayalamannil CST
55:39
Sanoop Kanjamala
Рет қаралды 186 М.
FR.MATHEW VAYALAMANNIL CST
35:24
Sanoop Kanjamala
Рет қаралды 138 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН