നീ കാണുമോ | Nee Kaanumo Video | Ishaan Dev

  Рет қаралды 3,288,302

Ishaan Dev

Ishaan Dev

Күн бұрын

#neekanumo #ishaandev #neekanumovideo
Ishaan Dev Playlist - Spotify
open.spotify.c...
This song is an all time favorite song of many... Even this is one of my favorite song too.. We all are in a locked down mode now.. But if you are really locked down in heart missing someone, then please don’t listen this song 💔💔💔
♥️മറക്കാതെ #subscribe ചെയ്യുക സുഹൃത്തുക്കളെ🤗🤗💞💞💞💞
www.youtube.co...
Catch me in ♥️🆔
------------
Facebook - / ishaandevofficial
Instagram - / ishaandev_official
Tiktok - / ishaandev_official
Mixed and Mastered @Muzic Id Records
Dont forget to like share & comment
Like & follow my page for more updates ❤️
#ishaandev #poottiyittadinangalepaatilakkuka #ishaandevsongs #neekaanumo #ishaandevneekanumo #ishaandevsongs #ishaandevofficial #covid19 #quarantineplaylist

Пікірлер: 2 400
@ishaandev
@ishaandev 4 жыл бұрын
കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘 Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘
@yaamonepoliee6867
@yaamonepoliee6867 4 жыл бұрын
ചെയ്തു ഖൽബെ 👌🥰🥰👍
@josmijose5490
@josmijose5490 4 жыл бұрын
Of course..
@ajmalaju4926
@ajmalaju4926 4 жыл бұрын
Sure... Shaaanettaaa👍❤❤
@gamingwithswag5048
@gamingwithswag5048 4 жыл бұрын
Munpe thanne ningaludu kuttukwttinte Music ishttamanu. Eppo chettanteyum
@joyalexander117
@joyalexander117 4 жыл бұрын
സബ്സ്ക്രൈബ്,ലൈക്,ഷെയർ ഒക്കെ ചെയ്തിട്ടുണ്ട് ❤️🥰
@nidheesh6777
@nidheesh6777 4 жыл бұрын
നെഞ്ച് പൊട്ടുന്ന വേദനയായി ആരോട് പറയാൻ പറ്റാത്ത ചില നൊമ്പരങ്ങൾ കൊണ്ട് നടക്കുന്നവർക്ക് ഈ പാട്ട് ഈ ഫീൽ താങ്ങുന്നതിലും അപ്പുറമാണ് 😞
@vineethak3543
@vineethak3543 3 жыл бұрын
😔😔😔
@devudivya6957
@devudivya6957 3 жыл бұрын
🙂
@sravankrishna1006
@sravankrishna1006 3 жыл бұрын
സത്യം 😥😥
@nusi9746
@nusi9746 3 жыл бұрын
Exactly 😔
@thanoojsp3875
@thanoojsp3875 3 жыл бұрын
Yes100 %.....
@mufifazin9789
@mufifazin9789 3 жыл бұрын
ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത്.... കേട്ടപ്പോൾ കരഞ്ഞു പോയി... എന്റെ ഭാര്യ ദൈവത്തിന്റെ വിളിക്കു ഉത്തരം നൽകി എന്നെയും എന്റെ രണ്ടു മക്കളെയും വിട്ടു പോയി.... ഈ മനസ്സ് നിറയെ അവളോടുള്ള സ്നേഹം മാത്രമാണ്... സ്നേഹം മാത്രം. .. 😢
@lifestyleworldbyseethu7042
@lifestyleworldbyseethu7042 3 жыл бұрын
😢
@niyabanunisaniyabanu8395
@niyabanunisaniyabanu8395 3 жыл бұрын
😢😢
@anasaslam9798
@anasaslam9798 3 жыл бұрын
Palarudem jeevitham anganeyanu bro. Be more strong.
@gopikasooraj3629
@gopikasooraj3629 2 жыл бұрын
😔😔😔
@chithirachandran151
@chithirachandran151 2 жыл бұрын
😓
@hafivlog9461
@hafivlog9461 3 жыл бұрын
കേൾക്കാൻ ഒരുപാട് താമസിച്ചു പോയി 😔😔ഇപ്പോഴും ഇത് കേൾക്കുന്നവർ എന്നെ പോലെ വേറെ ഉണ്ടോ
@christyvadakkan6521
@christyvadakkan6521 3 жыл бұрын
Aaa
@anjugopi770
@anjugopi770 3 жыл бұрын
Undddd
@ranjithmcheriyan7948
@ranjithmcheriyan7948 3 жыл бұрын
Daily
@sumat.r.2284
@sumat.r.2284 3 жыл бұрын
Yes
@puliyanathdcon8325
@puliyanathdcon8325 3 жыл бұрын
Yes. ഞാൻ daily കേൾക്കും
@lysoncv9866
@lysoncv9866 10 ай бұрын
മനസ്സിൽ വല്ലാത്തൊരു വിഷമവുമായി ഈ പാട്ട് തേടി എത്തിയ നിങ്ങളോടാണ്..എനിക്ക് പറയാനുള്ളത് ... ഈ ലോകത്ത് ഒന്നും നിരന്തരമായിട്ടില്ല.. നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയും കടന്ന്പോകും... എത്ര വേദനയിലാണെങ്കിലും നിങ്ങൾക്ക് വേണ്ടി പ്രതീക്ഷയുടെ ഒരു വെളിച്ചം കാത്തിരിപ്പുണ്ട്... അവിടെയെത്തും വരെ ഒന്നും അവസാനിച്ചിട്ടില്ല... 🤝ശരീരത്തിന് മരുന്ന് പോലെയാണ് മനസ്സിന് സംഗീതവും ❤... ഒക്കെ ശെരിയാകും 🫂
@SameeraASemmi
@SameeraASemmi 3 ай бұрын
Thavakkalthu alallaah.. All trust in god. Thanks
@ishaandev
@ishaandev 4 жыл бұрын
This song is an all time favorite song of many... Even this is one of my favorite song too.. We all are in a locked down mode now.. But if you are really locked down in heart missing someone, then please don’t listen this song 💔💔💔
@ManuThankachan
@ManuThankachan 4 жыл бұрын
എന്റെ ഷാൻ ചേട്ടാ 😍😍😍😍😍😍😍
@aneeshamukesh340
@aneeshamukesh340 4 жыл бұрын
😍😍entemmm fav
@bilals224
@bilals224 4 жыл бұрын
Adipoli
@krishnaindu490
@krishnaindu490 4 жыл бұрын
ഷാനു നിങ്ങൾ ഓരോ പ്രാവശ്യം കൂടുതൽ കൂടുതൽ ... എന്താ പറയ്ക. ഈ song ബാലുവിനെ ഓർമപ്പെടുത്തുന്നു. ഞാൻ ഏറെ കരഞ്ഞ ദിവസം വീണ്ടും....
@villagefoodtrends8724
@villagefoodtrends8724 4 жыл бұрын
Super
@vismayamaya1256
@vismayamaya1256 3 жыл бұрын
എത്ര ആളുകൾക്കിടയിൽ എത്ര സന്തോഷത്തോടെ ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. വല്ലാത്തതൊരു feel... Always my fav ❤❤❤❤❤
@ponnuponnu1779
@ponnuponnu1779 3 жыл бұрын
Sathym
@s.karthik4958
@s.karthik4958 3 жыл бұрын
100% സത്യം..
@adithyanappu9866
@adithyanappu9866 3 жыл бұрын
100% 😔
@saravananeswar3127
@saravananeswar3127 3 жыл бұрын
Mm sathayam
@jayasreedeva9990
@jayasreedeva9990 2 жыл бұрын
Wow wow wow wow sathyam
@kiranmm4316
@kiranmm4316 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട പ്രണയത്തിന്റെ ഓർമ്മകളിലേക്ക് എത്തിക്കുന്നു ..... ചേട്ടന്റെ പാട്ട് വേറെ റൈഞ്ച് ആണ്❤️🙏
@sanjusvlogs1867
@sanjusvlogs1867 2 ай бұрын
സത്യം
@DishaNair-x8o
@DishaNair-x8o Ай бұрын
♥️
@mammumichu9106
@mammumichu9106 3 жыл бұрын
എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് അറിയില്ല..... ചില സങ്കടങ്ങൾ ആരോടും പറയാൻ പറ്റാത്തപ്പം ഇതു കെട്ടിട്ടാണ് ഒന്ന് കരയുന്നത്..... ആ കരച്ചില് ശേഷം മസസ്സ് സ്വസ്ഥം ആകും 😍😍😍😍😍thanks ishaan 🙏
@mhrasheed
@mhrasheed 4 ай бұрын
❤❤😢
@gayathrikmenon9892
@gayathrikmenon9892 11 ай бұрын
2024 ൽ ഇത് കാണാൻ വന്നവരുണ്ടോ...... 🙌🏻🙌🏻 vannavar aa like button kannadach touchikkoooo😌😌🤍
@thahirabu851
@thahirabu851 6 ай бұрын
🙌
@dreamconvertable913
@dreamconvertable913 2 ай бұрын
Illaaa😮
@gayathrikmenon9892
@gayathrikmenon9892 2 ай бұрын
@@dreamconvertable913 ooo🙂🙂
@shaniv.s196
@shaniv.s196 Ай бұрын
Yes 🤗
@mas3509
@mas3509 25 күн бұрын
2025 lum undu
@aswingopal6746
@aswingopal6746 4 жыл бұрын
Brother... എവിടെയോ വല്ലാത്തൊരു നൊമ്പരം... ഒരുപാട് ആഗ്രഹിച്ചു തുറന്നു പറഞ്ഞിട്ടും.. കാത്തിരുന്നിട്ടു.. ഒരു മറുപടി പോലും കിട്ടാതെ പോയ ഒരു ഇഷ്ട്ടം ഇപ്പോഴും മനസിലുണ്ട്... മറക്കാൻ പാടുപെട്ടു ശ്രമിക്കുമ്പോഴാ ഈ പാട്ടു കേട്ടത്... മറക്കാൻ പറ്റുന്നില്ല... ഇപ്പോഴും കാത്തിരിക്കുന്നു... എത്രവട്ടം കേട്ടു എന്നറിയില്ല.. സുഖമുള്ള ഒരു നൊമ്പരം ഇത് കേൾക്കുമ്പോൾ.. thankz bro🥰 to give lives to our feelings.. keep singing.. 🔥🔥🔥👍
@vineethak3543
@vineethak3543 3 жыл бұрын
Enikum
@manjuck1536
@manjuck1536 3 жыл бұрын
Nammal eshttapedunnavar nammale eshttapedarilla nammude sneham kothikkunnavare snehikku but lshante voice ella sankadangalum maattum athoru marunnaanu god bless you
@sibinkvarghese2100
@sibinkvarghese2100 3 жыл бұрын
എന്റെയും അനുഭവം ഇതു തന്നെയാണ്. ഇങ്ങോട്ട വന്നതാണ് പക്ഷേ ഒരു ദിവസം ഒന്നും മിണ്ടാതെ പോയി. എത്ര ചോദിച്ചിട്ടും കാരണം പറയുന്നില്ല. ഇപ്പോൾ മിണ്ടുന്നുമില്ല. ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു. മറക്കാൻ കഴിയുന്നില്ല. നമ്മള് ആണുങ്ങൾ അങ്ങനാണ് സ്നേഹിച്ചാൽ ചങ്കു പറച്ചു കൊടുക്കും. പക്ഷേ മനസ്സിലാക്കുന്ന വർ വിരളം.
@vijaydreams8415
@vijaydreams8415 3 жыл бұрын
മറക്കാൻ ആഗ്രഹിക്കുന്നതൊന്നും മറക്കാൻ ആകില്ല..ഒരിക്കലും
@vijaydreams8415
@vijaydreams8415 3 жыл бұрын
@@sibinkvarghese2100 വലിച്ചെറിഞ്ഞിട്ടു പോകുന്നവർക്കും പിടിച്ചു പരിക്കുന്നവർക്കും ഒന്നും നഷ്ടപ്പെടുന്നവന്റെ വേദന അറിയില്ല...
@salimkamalkp
@salimkamalkp 4 жыл бұрын
ഹായ് ഇഷാൻ .🌹.. സുഖല്ലേ :: 😊:: പണ്ട് എന്നെ ഇഷാന്റെ addicted ആക്കിയ പാട്ടാണ് ഇത് ഒത്തിരി രസായി പാടി കേട്ടോ ഇതാവട്ടെ ഇന്നത്തെ എന്റെ ഉറങ്ങാനുള്ള പാട്ടും അതിലുപരി നിങ്ങളിൽ നിന്നും ഞങ്ങൾ ശ്രോതാക്കൾക്ക് കിട്ടുന്ന പ്രാർത്ഥനയും ഒത്തിരി സന്തോഷം അതാ ഓടി വന്നത് കേൾക്കാൻ ..... (ലോകം മുഴുവൻ സുഖം പകരനായി സ്നേഹ ദീപമേ മിഴി തുറക്കു.) 😊😊😊😊🌹🌹🌹🌹
@neethusnair6362
@neethusnair6362 4 жыл бұрын
👍👍👍
@ishaandev
@ishaandev 4 жыл бұрын
SK Creation bro Subscribe me too
@shabashaba4015
@shabashaba4015 4 жыл бұрын
❤️💜👍
@sruthiganga6198
@sruthiganga6198 3 жыл бұрын
😊
@jolinjoyal6799
@jolinjoyal6799 2 жыл бұрын
@@ishaandev
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഈ lockdown കാലം വീട്ടിലിരിക്കുന്നവരെ മൊത്തം നിങ്ങള്‍ പാട്ടിലാക്കി..💕ഇപ്പൊ ദിവസവും കാത്തിരിക്കാറുണ്ട്...!
@shamihussain2988
@shamihussain2988 4 жыл бұрын
uppoopante radio subscribe cheyy
@snp-zya
@snp-zya 4 жыл бұрын
@uppoopante radio serida
@shanthinikp2404
@shanthinikp2404 4 жыл бұрын
നിങ്ങടെ ചാനൽ ൽ പാട്ടൊന്നും ഇല്ലാത്ത കൊറെയായല്ലോ..
@പ്രകാശംപരക്കട്ടെ
@പ്രകാശംപരക്കട്ടെ 4 жыл бұрын
തന്നെ
@sudhisugathan7338
@sudhisugathan7338 2 жыл бұрын
മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു പോയവരെ ഓർത്തു പോകുന്നു..... പല വരികളിലും ഹൃദയം നുറുങ്ങുന്ന വേദന 😔😔..... ഒരിക്കലും മടങ്ങി വരില്ല എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല....
@sojisaji4446
@sojisaji4446 2 жыл бұрын
നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ ഇത് കേട്ടിട്ട് പഴയത് ഓരോന്നും ഓർത്തിരുന്നു കരയുന്നു..എന്തിനാണോ ആവോ..??? 🙁🙂💔❤️❤️❤️
@sparrrta
@sparrrta 2 жыл бұрын
നഷ്ടപ്രണയം ഉണ്ടായിട്ടുണ്ടോ,...?
@SeenathKdy
@SeenathKdy 7 ай бұрын
​@sp😊arrrta
@MundakayamAjith
@MundakayamAjith 4 жыл бұрын
നെഞ്ച് പൊട്ടുന്ന വേദനയിൽ ആരോടും പറയാൻ പറ്റാത്ത നൊമ്പരം കണ്ണീർ ആയി പൊഴിയട്ടെ നമ്മുടെ ദുഃഖം മറ്റൊരാളിൽ പകരാതെ കണ്ണുകൾക്ക് നൽകി അവരെ നമ്മുടെ നൊമ്പരം അവർ പോലും അറിയാതെ ഒഴുകട്ടെ 😪😪🥺😢
@treesasonia8045
@treesasonia8045 4 жыл бұрын
എന്തൊരു ഫീലാണ്..... എന്തൊരു സൂപ്പർ വോയ്‌സ് ആണ്...... U r really blessed with such a voice...... പാട്ടുകൾ ഇനിയും പോരട്ടെ.... We are waiting....🥰🥰🥰
@businessrevolution5235
@businessrevolution5235 4 жыл бұрын
Subscribed.... ഒരു രക്ഷയുമില്ല നെഞ്ച് തകർത്തുകളഞ്ഞു. ഇപ്പൊൾ സമയം 1:15 am aayi 10:00pm മുതൽ കേൾക്കാൻ തുടങ്ങിയതാണ്. എത്ര തവണ repeat ചെയ്തു കേട്ടൂ എന്ന് ഒരു പിടിയും ഇല്ല.... Really very happy to hear this. Keep going and do as much as you can. We are ready to hear this kind of melodies Thanks bro
@varshavio3801
@varshavio3801 3 жыл бұрын
ഒരു കാരണവും ഇല്ലാതെ ഇത് കേട്ട് കരയുന്ന ഞാൻ 🤣❤❤❤❤ u r just amazing ishaan cheta
@Shadow-Gost
@Shadow-Gost 2 жыл бұрын
കരഞ്ഞോണ്ടാണോ ഈ കമന്റ്‌ ഇട്ടതു 😏
@ajinrocks2794
@ajinrocks2794 2 жыл бұрын
Yes feeling song
@mj5647
@mj5647 2 жыл бұрын
🤣🤣🤣
@vidyasreenath8601
@vidyasreenath8601 Жыл бұрын
ഞാനും
@raheespandikasala6499
@raheespandikasala6499 Жыл бұрын
Yss
@ashageorge5240
@ashageorge5240 2 ай бұрын
സാന്ധ്വാനങ്ങൾക്കൊന്നും കഴിയാൻ പറ്റാതെ നീറി നീറി 2പ്രാവശ്യമായി stroke വന്നു, സംസാരിക്കാൻ പറ്റാതെ ഇരിക്കുന്നു എന്റെ പ്രിയൻ, 50 വർഷത്തിന് മേൽ ആയി ഈ സഹനം, കൈ വിട്ടുപോയി നിഷ്കരുണം അകറ്റി കളഞ്ഞു ദുഷ്ടന്മാർ 😰😰😰😰😰😰😰എന്നിട്ടും ഞങ്ങളുടെ സ്നേഹത്തിനു ഒരു ഞങ്ങളും ഏറ്റിട്ടില്ല, പക്ഷെ ഇനിയും മരണത്തിൽ മാത്രമേ ഒന്നിക്കാൻ പറ്റൂ, സർവ്വ ശക്തന്നോട് പ്രാർത്ഥിക്കുന്നു ഒന്നിച്ചു വിളിച്ചു അവിടുത്തെ സന്നിധിയിൽ ഒന്നിപ്പിക്കണേ എന്നു 🙏🙏🙏
@പൂത്തഒറ്റമരം
@പൂത്തഒറ്റമരം 4 жыл бұрын
മനുഷ്യ.....ഇങ്ങളെ ഞാനുണ്ടല്ലോ😊 bruttaly addicted ur voice😍😍😍😍 കാണണം..കെട്ടിപിടിക്കണം!😍
@ashkarmuhammed9441
@ashkarmuhammed9441 4 жыл бұрын
മച്ചാന്റെ മുഖം കാണുമ്പഴേ ഒരു സന്തോഷമാണ് 😉😍😍
@shahasvk
@shahasvk 4 жыл бұрын
മനോഹരം 💖 ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ടാൽ കണ്ണു നിറയാതെ കേട്ടു തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. Miss my aluse💖
@muthuammu7159
@muthuammu7159 4 жыл бұрын
കരയിപ്പിച്ചല്ലോ ഇക്കാ..
@shahasvk
@shahasvk 4 жыл бұрын
@@muthuammu7159 കരയണ്ട 😬
@podimol6238
@podimol6238 3 жыл бұрын
അതെ 😢
@sheebak9054
@sheebak9054 2 жыл бұрын
Crct
@SSK369-S6U
@SSK369-S6U 4 жыл бұрын
നല്ല ശബ്ദം ... എന്നെപ്പോലെ എപ്പോഴും സംഗീതം ജീവിതത്തിൽ കൊണ്ടുനടക്കുന്നവർക്ക് ഏത് സോങ്ങും ഭംഗിയാണ് ..
@anoopcp2775
@anoopcp2775 Жыл бұрын
ഒറിജിനലിനെക്കൾ ഇഷ്ടം ആണ് ഇത്.... കേൾക്കാൻ
@shamlikchelari8807
@shamlikchelari8807 4 жыл бұрын
വീണ്ടും മഴയുള്ള രാത്രിയിൽ സ്വർഗീയ ഈണവുമായി ഇഷാൻ 💕💕💕 നന്ദി
@rajeshkrishna4126
@rajeshkrishna4126 2 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി ഉള്ള ജീവിതത്തിൽ നഷ്ട പ്രണയത്തിന്റെ മധുര നിമിഷങ്ങൾ ഓർക്കുമ്പോൾ കണ്ണീർ പൊഴിയുന്നു .. 💔😔 പറയാതെ അറിയുന്ന സ്നേഹത്തിൻ വിങ്ങൽ മാത്രം ബാക്കി ..Lov u Muthe 💖😘
@sarfasshaz8465
@sarfasshaz8465 4 жыл бұрын
ആരായാലും ഒരു നിമിഷം എങ്കിലും ഒന്ന് ആലോചിച്ചു കാണും തന്റെ സ്‌നേഹത്തെ കുറിച്ച് എത്ര മനോഹര മായി ആണ് ഏട്ടാ നിങ്ങൾ പാടിയിരിക്കുന്നെ 😍😍😍👍
@krishnapriyaharish7929
@krishnapriyaharish7929 2 жыл бұрын
Entae pranayathae kurichu orkkatha oru dhivasam polum entae lifil ella..... Maranam vareyum athoru theeranovayi entae hridhayathil undakum 😔😔😔
@PurushuPurushothaman-b1t
@PurushuPurushothaman-b1t 4 күн бұрын
മറക്കാൻ കഴിയാത്ത എൻറ പ്രണയത്തിൻറ വേദനപോലെ ഈ ഗാനത്തിൻറ ഓരോ വരിയും..നഷ്ടപ്പെട്ടത് തിരിച്ച് കിട്ടില്ലയെന്ന വേദന.. മരണത്തിനു ജീവിതത്തിനും ഇടയിലുളളതാണ്.
@ajithkaajithka2426
@ajithkaajithka2426 4 жыл бұрын
എന്നെ 💕💕എവിടേക്കോ കൊണ്ട് പോയി പാട്ട് 💕ചേട്ടാ 💕💕ഒത്തിരി സ്നേഹം മാത്രം എന്നും ലവ് യൂ brotherr❤️
@albatross9379
@albatross9379 4 жыл бұрын
ങ്ങളെ നോക്കി ഇരിക്കുന്ന ഞാൻ.. 😍😍ഉണ്ണ്യേട്ടൻ ഫസ്റ്റ് 🎶🎶🖤🖤
@aswanthsa7796
@aswanthsa7796 4 жыл бұрын
Njanum ❤️
@athiras5292
@athiras5292 4 жыл бұрын
Njnum😄😄😄😍😍😍😍😍
@snehajoseph5766
@snehajoseph5766 4 жыл бұрын
എന്തൊരു മനുഷ്യനാടോ താൻ... കരയിപ്പിച്ചല്ലോ എന്നെ 😪😪😪😪😪😪😪😪😪
@arunvineeth9638
@arunvineeth9638 4 жыл бұрын
എന്നെയും
@കരിക്കാമുറിഷൺമുഖൻ
@കരിക്കാമുറിഷൺമുഖൻ 3 жыл бұрын
എന്നിട്ട്എനിക്ക് കരച്ചിൽ വരുന്നില്ലല്ലോ
@snehajoseph5766
@snehajoseph5766 3 жыл бұрын
@@കരിക്കാമുറിഷൺമുഖൻ njan ente karyam anu paranjath.. tanne karaipichu ennu njan paranjo
@കരിക്കാമുറിഷൺമുഖൻ
@കരിക്കാമുറിഷൺമുഖൻ 3 жыл бұрын
Okeyy By the bye ജോസഫ് ഹസ്ബൻ്റ് ആണോ അതോ ഡാഡിയാണോ
@രാമൻക്കുട്ടി
@രാമൻക്കുട്ടി 3 жыл бұрын
@@കരിക്കാമുറിഷൺമുഖൻ 😂😂
@Ryazkply
@Ryazkply 4 жыл бұрын
എന്ന് പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകും ഈ പാട്ടു ഇഷാൻ പാടുമ്പോൾ
@rajeshgowrirajeshgowri5334
@rajeshgowrirajeshgowri5334 4 жыл бұрын
സൂപ്പർ പാട്ട്
@swayamprabhaprabha25
@swayamprabhaprabha25 3 жыл бұрын
Ante. Daivam,. Padiyath. ....karthav .mone. Anugrakikkatte
@neethun1506
@neethun1506 3 жыл бұрын
E song kelkkumbol ഹൃദത്തിന്റെ വടക്കു കിഴക്കേ അറ്റത്തു എന്തോ ഒരു വിങ്ങൽ 😔. മറക്കാൻ ശ്രമിച്ച പല ഓർമ്മകളും വീണ്ടും കണ്മുന്നിൽ ഓടി മറഞ്ഞു.❤👌Heart touching song
@anupraju4493
@anupraju4493 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.....ഒത്തിരി ഇഷ്ടായി......ദൈവം അനുഗ്രഹിക്കട്ടെ....ഇനിയും നന്നായി പാടാൻ കഴിയട്ടെ......🥰🙏🙏🌹🌹🌹🌹🌹🌹
@banumole1566
@banumole1566 4 жыл бұрын
എന് വാക്കുകൾ വാടി വീണ പൂകളായി...മൂക്കസാധ്യയിൽ അന്യനായി മാറിഞാൻ.....എന്താ ഒരു ഫീൽ 👍👍👍👍👍😍😍😍😍😍
@janetprarthanakesary3421
@janetprarthanakesary3421 4 жыл бұрын
ഈ പാട്ടുമായി വലിയ ആത്മ ബന്ധം ആണ് എനിക്ക് 😰😰😭😭😭നല്ല ഫീൽ ആണ് ഇത് കേൾക്കാൻ വല്ലാതെ കണ്ണുനിറയും 😰🙏
@നീഗൻസെർ
@നീഗൻസെർ 4 жыл бұрын
Broken ano!💔🥀
@sherbaskp
@sherbaskp 4 жыл бұрын
മിഴി നിറഞ്ഞു എന്നത് മിഴി നനഞ്ഞു എന്നാണ് ചേട്ടാ പാടിയത്. കേൾക്കുന്നോന്റെ മിഴി നനഞ്ഞു എതായാലും ❤️😘😊. Waiting 4 Ur Next...
@anithasudhir6252
@anithasudhir6252 5 ай бұрын
എത്ര പറഞ്ഞാലും മതിയാവില്ല.. എത്ര കേട്ടാലും മതിയാവില്ല ഈ വരികളും ഈണവും ശബ്ദവും... You are great dear brother. Superb👏👏👏👏👏
@driverappappn
@driverappappn 11 ай бұрын
ഈ പാട്ടും ഷാനിനെയും എനിക്ക് നല്ല ഇഷ്ടമാണ് ..ഞാൻ കുറച്ചുകാലമായി സ്ഥിരം കേൾക്കുന്ന ഒന്നാണ് ഇത് ..അതുപോലെ മംഗളങ്ങൾ അരുളും എന്നപാട് ക്ഷണകത്തില് സൂപ്പറാ .all the best shan & team.
@sudeesudeesh7290
@sudeesudeesh7290 3 жыл бұрын
ഈ പാട്ട് വല്ലാതെ വേദനിപ്പിക്കുന്നു. ഒരുപാട് ഓർമ്മകൾ മിന്നി മറയുന്നു 😢
@rockstargaming3274
@rockstargaming3274 4 жыл бұрын
ബാലു ചേട്ടനെ ഓർമ വന്നു. മോളെയും 😭😭😭😭
@salmanulfaris7908
@salmanulfaris7908 4 жыл бұрын
എന്താ പറയാ ബ്രദർ....ഇഷ്ടം പെരുത്തിഷ്ടം ❤️❤️❤️❤️❤️
@Sheri231
@Sheri231 5 күн бұрын
പാട്ടിന്‍റെ ഒരു feel... ഈ ഭൂമിയില്‍ നിന്നും പാറിപ്പറന്ന് അങ്ങ് സ്വര്‍ഗ്ഗത്തില്‍ എത്തിയ പോലെ... ന്‍റെ പ്രാണനോടൊപ്പം ❤
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 6 ай бұрын
നമ്മെ വെറും കറിവേപ്പിലയായി ഇട്ടിട്ടു പോയവരെ ഇപ്പോഴും ഒരുപാട് ഇഷ്ടപ്പെടുന്നവർക്കായുള്ള ഗാനം!!! That's what i felt 😐 ❤ കൈതപ്രം ദാമോദരൻ നമ്പൂതിരി!
@sinansafamarva1516
@sinansafamarva1516 Жыл бұрын
ഞാൻ എന്റെ ഇക്കയുമായി പിണങ്ങി വീട്ടിൽ പോയപ്പോ. ഈ സോങ് ഷെയർ ചാറ്റിൽ നിന്ന് കേട്ടു. സ്റ്ററ്റസ് വെച്ചിരുന്നു. അന്ന് ആലോചിച്ചു കുറെ കരഞ്ഞു. ഇപ്പോൾ ഹാപ്പി ❤
@queensarea5161
@queensarea5161 3 жыл бұрын
ഉള്ളിലെ വേദനകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നിമിഷങ്ങളിൽ പാട്ടുകൾക്ക് വളരെയേറെ സ്വാധീനം ഉണ്ട്... 😔 ചിലതൊക്കെ വെറുതെ മനസ്സിൽ വന്ന് നിറയും.... 💔...
@rajaddajar9081
@rajaddajar9081 4 жыл бұрын
പിന്നേം പൊളിസാനം...💥👌 😍♥️😍♥️ good one ishaan.. Keep going.. waiting 4 nxt !!
@SofiyaShajahan-m7k
@SofiyaShajahan-m7k 3 ай бұрын
എന്റെ... എന്റെ മാത്രം ഹൃദയത്തിന്റെ അവകാശിക്ക് ഞാനിത് നിറ കണ്ണു കളോടെ സമർപ്പിക്കുന്നു.... നടക്കാതെ എന്റെ പ്രിയപ്പെട്ട പ്രണയത്തിന് വേണ്ടി വരും ജന്മത്തിനായി ഞാൻ കാത്തിരിക്കുന്നു 😢😢😢
@itsgayuhere
@itsgayuhere 2 ай бұрын
Shaante sound ....uffff..speechless
@nikeshavnikeshav2539
@nikeshavnikeshav2539 Жыл бұрын
എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച പാട്ട്.... ഒറ്റയ്ക്കിരുന്നു കരഞ്ഞ സമയം. എന്നെ ചേർത്ത് പിടിച്ചതാണ്... ഈ ശബ്ദം ❤❤❤
@ishaandev
@ishaandev Жыл бұрын
♥️♥️♥️
@bindhubalaraj4144
@bindhubalaraj4144 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ❤👍
@malayaliviralmedia5454
@malayaliviralmedia5454 4 жыл бұрын
0:47 മിഴി നിറഞ്ഞു, ഈ പാട്ടിന്റെ അഡിക്ട് അടകൊണ്ട് ഒരു വരി മാറ്റി പാടിയാലും അറിയാൻ പറ്റും, ബ്രോ പൊളിച്ചു 🔥🔥🔥 അതേ ഫീൽ കിട്ടി, ജോൺസൻ മാഷിന് ❤️❤️❤️
@hemaratnakar2680
@hemaratnakar2680 2 жыл бұрын
പാട്ട്കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.. വളരെ മനോഹരമായി പാടി. ❤
@sharathkumar93
@sharathkumar93 2 жыл бұрын
Ufff.. നിങ്ങൾ ഒരു സംഭവം ആണ് മനുഷ്യ. കേൾക്കുമ്പോ മനസ്സിൽ എവിടെയൊക്കെയോ കൊള്ളുന്നു 🥲
@shuhaibathafseer6045
@shuhaibathafseer6045 2 жыл бұрын
മനസ്സിൽ വല്ലാത്ത സങ്കടം വരുമ്പോൾ ഈ പാട്ടുകേട്ട് കേൾക്കും....കുറേ കരയും...😔😔 പിന്നെ കുറച്ച് ആശ്വാസം തോന്നുംവല്ലാത്തൊരു feel 💞💞💞
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 3 жыл бұрын
മലയാളത്തിന്റെ അരിജിത് സിംഗ് Soulful voice.... Awesome 👍❤️
@hennaby_shamna4399
@hennaby_shamna4399 4 жыл бұрын
ഓർമ്മകളുടെ ആഴങ്ങളിലേക്ക് നയിക്കുന്നു...❤️ awesome..🌸 no words is enough..😇 thanks sir., for your wonderful, heart touching song...🌸💗
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
എന്റെ സ്നേഹം സത്യസന്ധമാണ് എന്റെ തങ്കക്കുടം ആണ് നീ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@dhinujoseph5301
@dhinujoseph5301 Жыл бұрын
Nj orupaadu kettu song.... Orginal inekaalum thaankalude song vere feel aanu❤️❤️❤️... Ottak aakumbol kelkenda song super sound. God bless yu❤️❤️
@vargesevjosephv
@vargesevjosephv 3 жыл бұрын
എത്ര മനോഹരമായിട്ടാണ് നിങ്ങളൾ പാടുന്നത്.... ഞാൻ എത്ര തവണ ഇതു കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... ഇതുപോലെ ഒരു ഫീലിൽ മറ്റാരും പാടിക്കേട്ടിട്ടില്ല
@Si_smilz
@Si_smilz 4 жыл бұрын
Beautiful as usual. Heart touching rendition. 💞💞
@smvlog4079
@smvlog4079 3 жыл бұрын
മച്ചാ, പൊള്ളിച്ചു 🙏 ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ
@premanut9269
@premanut9269 3 жыл бұрын
സത്യം 😭😭😭😭😭❤❤
@sheelamolms6453
@sheelamolms6453 3 жыл бұрын
നല്ല ഫീൽ ഉള്ള പാട്ട് എത്ര തവണ കേട്ടാലും മതി വരുന്നില്ല 🙏🙏🙏🙏
@cptouch5827
@cptouch5827 Жыл бұрын
My Favorite song. Hrudhayathe Pidichulacha Song.Super Aayi Paadi. 👌👍🤝🌹🌹🌹
@vmmithrasinger4588
@vmmithrasinger4588 2 жыл бұрын
Ishaan oru rekshayumillaa,,,👌👌👌👌👌 orupaadu ishttam thonnunnu ,,ee feelll wow 👏👏👏kiduve,,,🙏🏻🙏🏻🙏🏻🙏🏻🙏🏻
@deeparaj2281
@deeparaj2281 4 жыл бұрын
സൂപ്പർ എത്ര കേട്ടാലും മതിവരില്ല
@seja5058
@seja5058 4 жыл бұрын
super.etra kettalum mathiyavila.
@thajubaharain5776
@thajubaharain5776 2 жыл бұрын
ആര്. കാണാൻ ആര് കേൾക്കാൻ അവർക്കൊരു ജീവിതം കിട്ടിയാൽ അവർക്കൊരു നഷ്ടമില്ലാത്ത കാര്യമായാലും നമ്മളെ ഒന്ന് ആശോസിപ്പിക്കാൻ അവരുടേ നിഴൽ പോലും കൂടെ നിൽക്കില്ല
@swissreethass5392
@swissreethass5392 Жыл бұрын
Addicted this song ❤❤❤❤❤❤❤❤❤
@muhammednihal5855
@muhammednihal5855 5 ай бұрын
ഈ പാട്ട് ഇത്രയും മനോഹരമായി പാടിയത് ഞാൻ എവിടെയും കേട്ടിട്ടില്ല...❤
@kunjachikunjachi6898
@kunjachikunjachi6898 3 жыл бұрын
ഒരിക്കൽ ഒരുപാട് സ്നേഹം തന്നിട്ട് ഒന്നും പറയാതെ ഇറങ്ങി പോകുന്നവരില്ലേ.... അതു പോലെയാണ് എന്റെ കുഞ്ഞിയും....
@kunjachikunjachi6898
@kunjachikunjachi6898 2 жыл бұрын
കുഞ്ഞി...
@kunjachikunjachi6898
@kunjachikunjachi6898 2 жыл бұрын
എന്റെ കുഞ്ഞി...
@sarmaspnair4698
@sarmaspnair4698 4 жыл бұрын
Malayalam filim industry should use this man's talent more❤️ Amazing dr chetto
@rejithkply
@rejithkply 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, എന്റെ ഭാര്യ എന്ന്‌ മനസ്സിൽ ഉറപ്പിച്ച എന്റെ ആര്യ, അവളെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല, ഈ പാട്ട് ആ ഫീൽ കേട്ടപ്പോ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വന്നു 😪😪😪😔😔😔😔😔😔
@rajendrannani7561
@rajendrannani7561 3 жыл бұрын
താഴെ ഞാനൊരു കമന്റ്‌ ഇട്ടിട്ടുണ്ട്... താല്പര്യം തോന്നുന്നെങ്കിൽ നോക്കൂ.... യഥാർഥ്യങ്ങളിലേക് ഒന്നെത്തി നോക്കിയാൽ ചില നൊമ്പരമൊക്കെ തണുത്തു പോകും..... ♥
@rejithkply
@rejithkply 3 жыл бұрын
@@rajendrannani7561 സുഹൃത്തേ താഴെ എന്ന് പറഞ്ഞാൽ നോക്കാൻ പാടാണ്, യൂട്യൂബ് കമന്റ്‌ ആണ് തപ്പി എടുക്കാൻ പെടാ പാട് വരും
@prajeenatk9540
@prajeenatk9540 4 жыл бұрын
Favourite.. song....enthoru feel❤️❤️
@lekhagopinath9287
@lekhagopinath9287 2 жыл бұрын
ആഹാ... എന്താ ഫീൽ.. അറിയാതെ കണ്ണു നിറഞ്ഞൊഴുകുന്നു 😢😢😢
@dhanishapradeep3882
@dhanishapradeep3882 Жыл бұрын
പ്രിയഗാനങ്ങളിൽ ഒന്ന്. Ishanchetta super 👏👏👏നല്ല feel.. heart touching song..
@sankarangirigiri6015
@sankarangirigiri6015 Жыл бұрын
Great Ishan, deeper than daseettan
@ASHIMA3D
@ASHIMA3D 3 жыл бұрын
Addicted addicted addicted ❤️❤️❤️❤️❤️magical voice ❤️❤️thank you so much for all this beautiful songs ❤️❤️❤️❤️❤️
@nimmuz3799
@nimmuz3799 4 жыл бұрын
Addicted with this song ....God bless u dear .😍😍
@riyascu3729
@riyascu3729 Жыл бұрын
എന്റെ പൊന്നു ബ്രോ.. എന്തൊരു ഫീൽ... ഞാൻ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്.. addicted 💞💔
@sreejaskumar5823
@sreejaskumar5823 7 ай бұрын
This beautiful song is specially dedicated for all those 💔 broken hearts 💕 and lost love 😢
@honeysanthosh8211
@honeysanthosh8211 4 жыл бұрын
ഏട്ടാ സൂപ്പർ first cmt
@beenasibi5971
@beenasibi5971 Жыл бұрын
Excellent singing!!!!! Ishan 👏👏👏👍👍👍👍
@vishnumarassery6527
@vishnumarassery6527 Жыл бұрын
Whats is feel..? That is ur song❤ That is ur sound❤ That is style of singing❤
@narayanip6122
@narayanip6122 Жыл бұрын
. ഈ പാട്ടുകേട്ട് എത്രയോ വട്ടം കരത്തിട്ടുണ്ട് എന്റെ പ്രിയനെ ഓർത്ത്. ഒരിക്കലും കാണാത്തെ ഒരു വട്ടം പോലും ഒന്നു മിണ്ടുവാൻ കഴിയാത്ത എന്റെ നൊമ്പരം
@amalkrishnan1525
@amalkrishnan1525 5 ай бұрын
Athentha
@wehelp1446
@wehelp1446 2 жыл бұрын
മനോഹരം .... ഒരു പാട് നൊമ്പരം തോന്നുന്നു ... വിരഹത്തിൻ ഈ ഗാനം . ആലാപനം മനോഹരം
@kappamasala4838
@kappamasala4838 4 жыл бұрын
Addicted repeat mode ❤️ loves ur music and the voice
@aneesham3210
@aneesham3210 2 жыл бұрын
Ishan, this is the song of yours I often listen everyday and sing the same along with you. Other one is Mrudule....two amazing song bro. May God bless you.
@sjt5619
@sjt5619 2 жыл бұрын
എന്റെ കതിരുകാണാക്കിളിയും ഒരായിരം ഓർമ്മകൾ തന്ന് കടന്നു പോയി....
@ramseenashahanas2924
@ramseenashahanas2924 2 жыл бұрын
ഈ പാട്ട് Sirന്റെ voice ൽ കേൾക്കാൻ നല്ലരസം കണ്ണടച്ചു ഹെഡ് സെറ്റ് വെച്ച് കേൾക്കണ🙏🙏🙏🙏
@dhosth9672
@dhosth9672 Жыл бұрын
പ്രിയപ്പെട്ടതും ഹൃദയം ഇപ്പോഴും കുത്തി നോവിക്കുന്ന ഒരു നഷ്ട്ട വേദന 💖👍
@nassim3471
@nassim3471 4 жыл бұрын
ആശാനേ... വീണ്ടും വീണ്ടും പോരട്ടെ ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും
@sumeshsurendran6026
@sumeshsurendran6026 2 жыл бұрын
ആകെ എനിക്കായ് ഉള്ള അസൂയ ഇവരോടാണ്..... മറ്റു മനസിലേക്ക് ആഴ്നിറകുന്ന മനോഹര ശബ്ദ ഉള്ളവരോട്
@fatimajerome8424
@fatimajerome8424 4 жыл бұрын
It's one of my favourite song... whenever I listen this song Are wa...!!🔥 I have no words to express my emotional feelings😍
@saranyamahesh3819
@saranyamahesh3819 3 жыл бұрын
ഞാൻ ഇക്കയുടെ പാട്ടു എല്ലാം കേൾക്കാറുണ്ട്...... ഒരുപാടിഷ്ടാണ്........ നെഞ്ചിൽ തറഞ്ഞു പോകുന്ന നൊമ്പരപ്പെടുത്തുന്ന പാട്ടാണ് ഇത്........ മാധുര്യം ഉള്ള ശബ്ദം...... അല്ലാഹു അനുഗ്രഹിക്കട്ടെ...... എല്ലാ നന്മയും ഉണ്ടാകട്ടെ.......🙏😔
@unnichippysworld5666
@unnichippysworld5666 Күн бұрын
ഹൃദയത്തിൽ നിന്നും ❤❤❤❤... ഒത്തിരി സ്നേഹം മാത്രം... നന്നായി പാടി 🥰
@sreerevtr9091
@sreerevtr9091 2 жыл бұрын
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി നിറഞ്ഞൂ മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു എൻ വാക്കുകൾ വാടി വീണ പൂക്കളായി മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2) കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ ( നീ കാണുമോ) പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2) ഒന്നു കേൾക്കൂ ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ (നീ കാണുമോ)
@abdulrafeeq1777
@abdulrafeeq1777 4 жыл бұрын
Ishan sir, i subscribed your channel recently. after that I used to feel this Song (കാതിൽ തേന്മഴയായി ) . it is awesome 💝
@fasal.thadikkaran1302
@fasal.thadikkaran1302 4 жыл бұрын
Ennu ninte moideen. എന്ന സിനിമയിലെ എന്നിലെ എല്ലിനായി പടച്ച പെണ്ണെ എന്നാ സോങ് പാടുമോ. Pls. നിങ്ങളുടെ സൗണ്ടിൽ ആ പാട്ട് കേൾക്കണം എന്ന് ഒരു ആഗ്രഹം.. 😍😍
@sanilmathew1474
@sanilmathew1474 3 жыл бұрын
എന്തു സുഖമാണീ പാട്ട് കേൾക്കാൻ ചേട്ടൻ പാടിയത് സൂപ്പർ😍 ഒരു എക്സ്പ്രഷൻ എക്സ്ട്രാ കൊടുക്കാതെ പാടി ഒരുപാട് തവണ ഞാൻ കേട്ടു രാത്രിയുടെ ശാന്തതയിൽ കേൾക്കാൻ നല്ല സുഖമുണ്ട് ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 😍😍
@jayarajthannal5179
@jayarajthannal5179 2 жыл бұрын
സൂപ്പർ ഡാ അലിഞ്ഞു പോയി .....കരഞ്ഞു പോയി......god bless you..voice ഹോ പോരേ ....
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Snehithane Cover (Alaipayuthe) - Masala Coffee  -
5:11
Masala Coffee
Рет қаралды 61 МЛН
ISHAAN DEV | 5 MALAYALAM NON STOP MEDLEY
15:13
Ishaan Dev
Рет қаралды 146 М.
ISHAAN DEV | MALAYALAM SONGS MEDLEY
11:22
Ishaan Dev
Рет қаралды 3,2 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН