നാട്ടിൽ ലീവിന് വന്നിട്ട് വേണം ഈ പാട്ടുകൾ കേട്ട് ഒരു long drive പോകാൻ.... 👌🏻👌🏻👌🏻പൊളിക്കും
@Manzoor63411 ай бұрын
എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും വേഴാമ്പലായ് കേഴുന്നു ഞാൻ വേഴാമ്പലായ് കേഴുന്നു ഞാൻ പൊഴിയുന്നു മിഴിനീർപ്പൂക്കൾ എൻ ജീവനേ... ഓ.... . . . എങ്ങാണു നീ... ആ.... . ❤
@jin-skn Жыл бұрын
എന്റെ കുഞ്ഞൻ ഹോണ്ട amaze ൽ മാസത്തിൽ ഒരു പ്രാവശ്യം ഹൈദരാബാദ് ൽ നിന്ന് കോട്ടയം ഒറ്റക്ക് ഡ്രൈവ് ചെയ്തു വരുമ്പോ ഇവന്റെ പാട്ട് ആണ് കരുത്ത് 🥰😘🙏🏼👍
@sreedharanmk30947 ай бұрын
T😢😊
@prabalya81Ай бұрын
next drive eppol bro? i am planning for xmas . Hyd to Kottarakkara
@mskdvlogs134025 күн бұрын
താങ്കൾക്ക് ഒരു പാട് യാത്രകൾ ചെയ്യാൻ സാധിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്യുന്നു.... ഒരു പാട് പാട്ട് കേൾക്കുവാനും.
@Manzoor63411 ай бұрын
❤ ഈ പാട്ടുകൾ തന്നതും നീയാണ്. എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും .... ബിൽ ബിൽ സുർ സുർ 🎉
@aswathynibuaswathynibu690 Жыл бұрын
ഇത് കേൾക്കുമ്പോൾ ആണ് എന്റെ ഉള്ളിൽ എന്തു മാത്രം സങ്കടം ഉണ്ടെന്ന് മനസ്സിലാക്കുന്നത്. 😔😔😥😥
@dreamdreamgirl3432 Жыл бұрын
Sathym 😢
@siljon7982 Жыл бұрын
ഉറങ്ങാൻ വേണ്ടി കേട്ടിട്ട് ഉറക്കംപോയി പാട്ടുകേട്ടിരുന്നു പോയ ഞാൻ........♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@J4shamsi10 ай бұрын
Enik mikkappozhum sambavikkunnathan…..
@DEVAYANI-j9y Жыл бұрын
സങ്കടം മാറാൻ വേണ്ടിയാണ് ഈവഴി വന്നത്!പക്ഷെ നിങ്ങളെന്നെ ധർമ്മസങ്കടത്തിലാക്കി 😢😢😢😔song സൂപ്പർ ന്ന് പറഞ്ഞാൽ പോരാ ജിമിട്ട് സാധനം 😁🙏🏻👍🏻👍🏻👍🏻❤❤❤സൂപ്പർ 😘
@aneeshaanu19523 күн бұрын
Enthu sound aanu ningaludethu... Alinju urukunna pole ❤️🥰🙏🏻
@_ezhutholakal_officialАй бұрын
2025ൽ യുട്യൂബിൽ കേൾക്കുന്ന ആദ്യത്തെ സോങ് ❤️
@jofykj7092 Жыл бұрын
കാണാൻ കൊതിച്ചു.. 😍😍 കേൾക്കാൻ കൊതിച്ചു..🤗🤗 ഉറങ്ങാതെ ഉറങ്ങി..🥱😌.. കണ്ട സ്വൊപ്പ്‌നങ്ങൾ,, വീണ്ടും കാണാൻ കൊതിക്കും,,😍🤗😘
@babyputhupattbabyputhupatt8394 Жыл бұрын
പാട്ടിന്റെ ആത്മാവ് നഷ്ടമാവാതെ പാടുന്ന ശൈലി... നന്നായി.
@TLGEORGEMUZIQ Жыл бұрын
correct 👍👍
@HajazMohammedАй бұрын
Ippazhum kelkkunnavar undo 😊
@samuvalthomas8901 Жыл бұрын
വല്ലാത്ത ഒരു feel ഉണ്ട് പാട്ടിനു. Thank you big brother and bless you🙏🏻
@jishashijith9232 Жыл бұрын
നിങ്ങളെ എപ്പോ കേൾക്കുമ്പോഴും എന്റെ കണ്ണു നിറയുന്നു ❤
നീ കാണുമോ എൻ ഗദ്ഗദം ഓർമ്മ വന്നു നിൻ നൊമ്പരം സാന്ത്വനമായ് വന്നിടാം.
@DeepaArun01 Жыл бұрын
Ishan chetta superb👏👏👏my super senior ❤️
@NABEELAKRAM-sf9ze Жыл бұрын
❤❤
@dreamconvertable9139 ай бұрын
Evide
@shibufrancis54762 жыл бұрын
Sooooooperrrr broooooo...... ❣️എല്ലാദിവസവും എന്റെ new thar ൽ രാത്രിയിൽ ഡ്രൈവ് ചെയ്തു പോകുമ്പോൾ താങ്കളുടെ പാട്ട് കേൾക്കുമ്പോഴുള്ള മനസിന്റെ സംതൃപ്തി...... വല്ലാത്തൊരു ഫീൽ ആണ് broooo... 🙏 Thank "GOD"🙏🙏
@akkuzzvlogzz8732 Жыл бұрын
Ayinu🥸
@sumaa8803 Жыл бұрын
Nice ,vallathoru feel aanu
@adithyanaadhi5921 Жыл бұрын
Polichu 💕
@gopung1247 Жыл бұрын
@@akkuzzvlogzz8732 😂😂😂
@shaneriyad Жыл бұрын
@@akkuzzvlogzz8732 😂😂
@rajeeshmn6201 Жыл бұрын
കേട്ടിട്ടും, കേട്ടിട്ടും മതി വരാത്ത ഗാനങ്ങൾ. ഇവനെന്താ തലക്ക് വല്ല അസുഖം ഉണ്ടോ എന്ന് വരെ വീട്ടുക്കാർ ചിന്തിച്ചു തുടങ്ങി... 😄😄😄
@preetharavi1243 Жыл бұрын
Bro സൂപ്പർ ❤️
@ambilidas7780 Жыл бұрын
Beautiful song,Super lyrics.. 💕💕💕👍
@SakunaSumith11 ай бұрын
👍🥰
@ginukrishnar5296 Жыл бұрын
Please new🌹adds... കേട്ടത് തന്നെ വീണ്ടും.. പുതിയതായി ഒരുപാട് പ്രതീക്ഷിക്കുന്നു