നീൽകമൽ ഖാലിലെ പെൺകടുവ! | Man-Eaters of Sunderbans | Tahawar Ali Khan | Julius Manuel | HisStories

  Рет қаралды 462,200

Julius Manuel

Julius Manuel

Күн бұрын

Пікірлер: 9 800
@ajeshtkonakkoor7078
@ajeshtkonakkoor7078 2 жыл бұрын
കഥ ആർക്കും പറയാൻ പറ്റും, പക്ഷേ ഇതുപോലെ പറയാൻ നല്ല കഴിവ് വേണം... എന്നാ ഒരു ഫീലായിരുന്നു... 👌👌👌💕💕💞💞💞
@പൊന്തുവള്ളക്കാരൻ
@പൊന്തുവള്ളക്കാരൻ 2 жыл бұрын
കഥ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിൽ ആ രംഗങ്ങൾ എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തു ❤❤❤❤
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️
@manikt2441
@manikt2441 2 жыл бұрын
Very Good
@jiboy355
@jiboy355 2 жыл бұрын
സത്യത്തിൽ പലരും അച്ചായൻ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് likeഉം comment ഉം ഓർമ്മ വരുന്നത്, എന്തായാലും ഞങ്ങളുടെ അഭിമാനമാണ് താങ്കൾ ❤️❤️❤️
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️❤️
@asifkareem4340
@asifkareem4340 2 ай бұрын
സാറിന്റെ കഥകൾ കേട്ടു ഉറങ്ങുന്നത് ഇപ്പൊ ഒരു ശീലമായി 🥰🥰🥰
@ampilismitha5026
@ampilismitha5026 2 жыл бұрын
"കണ്ണടച്ച് കൊണ്ട് കേൾക്കുന്നവർ ദയവായി കണ്ണ് തുറന്നു നോക്കേണ്ടതാണ്", അതു കലക്കി
@JuliusManuel
@JuliusManuel 2 жыл бұрын
😍
@akshayappu3407
@akshayappu3407 2 жыл бұрын
@@JuliusManuel കണ്ണടച്ചു കേൾക്കായിരുന്നു ഞാൻ അതാ feel 💖💗💝
@gishalkishanicrew
@gishalkishanicrew 10 ай бұрын
ഉറങ്ങുമ്പോ ആണ് കേൾക്കാർ 😂
@SRaghunathanNair
@SRaghunathanNair 9 ай бұрын
Good
@resh123
@resh123 2 жыл бұрын
ഞങ്ങൾക്ക് കിട്ടിയ precious ഗിഫ്റ്റ് ആണ് സാറും സാറിന്റെ രസികൻ കഥകളും 🥰
@JuliusManuel
@JuliusManuel 2 жыл бұрын
😍🙏❤️❤️❤️
@palakkadanpets
@palakkadanpets 2 жыл бұрын
അച്ചായോ കറക്റ്റ് ടൈം. എന്റെ കുട്ടിക്ക് പനി യായി അഡ്മിറ്റ്‌ ചെയ്തിരിക്കുവാ ഇപ്പോൾ ഓക്കേ യായി നൈറ്റ്‌ ഉണർന്നു ഇരിക്കാൻ യൂട്യൂബിൽ വല്ല സിനിമ യും ഉണ്ടോ നോക്കാൻ തുടങി യപ്പോ ഇതാ അച്ചായന്റെ വരവ് 👌🏻😍
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️
@arunneedhu5668
@arunneedhu5668 2 жыл бұрын
Nice
@vimalkumar12389
@vimalkumar12389 2 жыл бұрын
ഞാനും മൂന്ന് ദിവസം ആയി ഈ ചാനലിൽ താമസം ആണ് അപ്പച്ചനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്....
@bimalrathan658
@bimalrathan658 2 жыл бұрын
ഉർവശി ശാപം ഉപകാരം അല്ലേ ബ്രോ
@palakkadanpets
@palakkadanpets 2 жыл бұрын
@@vimalkumar12389 ഏതു ഹോസ്പിറ്റലിൽ ആണ്
@ABINRAZI
@ABINRAZI Ай бұрын
അച്ചായോ, ഞാൻ നിങ്ങടെ വലിയ ആരാധകയാണ്. സൂപ്പർ. സാറിന്റെ സംസാരത്തിൽ നിന്നും കഥ യും കഥപാത്രവും ഒരു സിനിമ പോലെ മനസ്സിൽ കാണാൻ കഴിയും.
@JuliusManuel
@JuliusManuel Ай бұрын
❤️❤️
@lifetimetravelltt9520
@lifetimetravelltt9520 2 жыл бұрын
താങ്കളുടെ അവതരണ മികവ് എത്ര പ്രശംസിച്ചാലും മതിയാവില്ല❤️ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🙏
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@സത്യംമാത്രം
@സത്യംമാത്രം 2 жыл бұрын
🥰😘🥰😘😘😘
@sabarikummayil
@sabarikummayil 2 жыл бұрын
ഇന്നു രാത്രി ഒരു മണിക്കൂർ സുഗമായി കഥ കേട്ടുറങ്ങാം താങ്ക്സ് ചേട്ടൻസ് ♥️♥️♥️🙏
@vishnusankar3650
@vishnusankar3650 2 жыл бұрын
വീണ്ടും വേട്ടക്കഥകൾ തരുന്നതിന് വളരെ നന്ദി അച്ചായാ..
@sharathganesh8540
@sharathganesh8540 2 жыл бұрын
ഈ കഥകൾ എല്ലാം ഇഷ്ട്ടം ആയി അതിലും കൂടുതൽ ഇഷ്ട്ടം അച്ചായന്റെ അവതരണവും വ്യക്തിത്വവും ആണ് ♥️🔥
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@K.T69knowledgetracker
@K.T69knowledgetracker 2 жыл бұрын
'നല്ല മഴയുള്ള രാത്രിയിൽ ..... നല്ല തണുപ്പും, പുതപ്പിനുള്ളിൽ ,ഹെഡ്സെറ്റ് വെച്ച് അച്ചായൻ്റ കഥ കേൾക്കാൻ ഒരു രസാ..' കഥകളുടെ രാജകുമാരന് സ്വാഗതം😊😊👍
@vinodkumar-pd1qr
@vinodkumar-pd1qr 2 жыл бұрын
Yes 👍
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@sarath2494
@sarath2494 11 ай бұрын
Aha same അവസ്ഥ 🥰🥰🥰
@sureshbabu-ep8hs
@sureshbabu-ep8hs 2 жыл бұрын
അവതരണ ശൈലികൊണ്ടു ആരിൽ നിന്നും വ്യത്യസ്തമായ രീതിയാണ് മാഷേ താങ്കളുടേത് ♥️♥️🙏🏽
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️
@manojmuraleedharan4562
@manojmuraleedharan4562 2 жыл бұрын
♥️
@stivinjoseph8794
@stivinjoseph8794 Жыл бұрын
12 gauge shotgun with buck shot ariyooo
@Anoopsugathan
@Anoopsugathan 27 күн бұрын
ഞാൻ അച്ചായന്റെ വീഡിയോകളിൽ ടൈം ലൂപ്പിലെതു പോലെ പെട്ടു വീണ്ടും വീണ്ടും കണ്ടു കൊണ്ടേ ഇരിക്കുന്നു ❤❤❤👍
@johnsonjojohnson1686
@johnsonjojohnson1686 2 жыл бұрын
മനോഹരം ഹൃദ്യം..കഥകളുടെ രാജകുമാരന് ഹൃദയം നിറഞ്ഞ നന്ദി
@unnikrishnan1607
@unnikrishnan1607 2 жыл бұрын
പോളി ...നിങ്ങൾക്ക് നമ്മുടെ ഹൃദയം തന്നെ ❤️❤️
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️
@arundethan8367
@arundethan8367 2 жыл бұрын
Dear Julius 🥰🥰 Thanks a ton...❤️
@anurajasokan8833
@anurajasokan8833 Ай бұрын
Hi Sir... Histories ലെ ഓരോ Videos ഉം കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ മനസ്സിൽ ഉണ്ടാക്കുന്ന visual image യാഥാർഥ്യത്തോടു കിടപിടിക്കുന്ന തരത്തിൽ ആണ്. Audio കേൾക്കുമ്പോൾ ഉള്ള അനുഭവം പറയുകയാണെങ്കിൽ ഓരോ സംഭവങ്ങളും മുന്നിൽ നടക്കുന്നതുപോലെ ആണ്....... ഓരോ videos ഉം ഒന്നിനൊന്നു മികച്ചതാണ്. ഇനിയും ഒരുപാട് സംഭവ കഥകൾക്കായി കാത്തിരിക്കുന്നു ❤❤❤
@JuliusManuel
@JuliusManuel Ай бұрын
Thanks ❤️❤️🎈
@samsen.manhakote6460
@samsen.manhakote6460 Жыл бұрын
ഇത്രയും പേടിതൊണ്ടന്മാരെ കൂടെ കൂട്ടുന്നവർ ചിലപ്പൊ ബലി നൽകേണ്ടി വരുന്നത് സ്വന്തം ജീവനാകും. കഥാകാരന് അഭിനന്ദനങ്ങൾ❤.
@mmmssbb23
@mmmssbb23 Жыл бұрын
അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്കണം ധൈര്യശാലി
@mohammedRishad711
@mohammedRishad711 11 ай бұрын
കടുവയെ ആ അവസ്ഥ യിൽ കണ്ടാൽ എപ്പോൾ മൂത്രം പോയി എന്ന് ചോദിച്ചാൽ മതി... അവർ കാടും മൃഗങ്ങളെയും പരിജയം ഉള്ളവർ അപ്പൊ നമ്മുടെ കാര്യം പറയണോ bai...
@sbithaaneesh3772
@sbithaaneesh3772 2 жыл бұрын
കഥപറയുന്ന കഥയുടെ രാജാവിന് ആയിരം പതിനായിരം ലക്ഷം കോടി അഭിനന്ദനങ്ങൾ ഇനിയും കഥ തുടരുക
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️
@aswinm4660
@aswinm4660 2 жыл бұрын
അച്ചായാ ഞാൻ ഇതുവരെ കമന്റ്‌ ചെയ്തിട്ടില്ല.. പക്ഷെ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിട്ട് ഉണ്ട്.. വളരെ ഇഷ്ടം ആണ്.. അച്ചായന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോ എന്തെനെ ഇല്ലാത്ത ഒരു സന്തോഷം ആണേ.. ❤️❤️ ആ രാത്രി കുശാൽ.. ❤️ അച്ചായന്റെ കഥളോടുള്ള ആത്മാർത്ഥത പറയാതെ വയ്യ. അതിനൊരു ഉത്തമ ഉദാഹരണമാണ് 43:20 രംഗം.. ഞങ്ങളോട് 100% ആത്മാർത്ഥത പുലർത്തുന്നതാണ്. ഇതുവരെയും ആരെയും നേരിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല പക്ഷേ അച്ചായനെ നേരിൽ ഒന്ന് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. God Bless you.. ❤️
@JuliusManuel
@JuliusManuel 2 жыл бұрын
Thanks Aswin 😍❤️❤️❤️❤️🙏
@aswindivakar6746
@aswindivakar6746 7 ай бұрын
വേട്ടക്കഥകൾ ഒരു ഹരം തന്നെയാണ് കേൾക്കാൻ ❤❤
@SKumar-ml9lr
@SKumar-ml9lr 2 жыл бұрын
ഗംഭീരം.. അച്ചായോ. ഈ കഥകൾ കേൾക്കുമ്പോൾ ഒരു വേട്ടക്കാരൻ ആയാൽ കൊള്ളാം എന്നു തോന്നിപ്പോകുന്നുണ്ട് 😄👌👌🌹
@JuliusManuel
@JuliusManuel 2 жыл бұрын
😍❤️❤️
@yasermalik7792
@yasermalik7792 2 жыл бұрын
നമ്മൾ വിചാരിക്കുന്നത് പോലെയല്ല ഒരു വേട്ടക്കാരന്റെ ജീവിതം. ഒരു നരഭോജി പുലിയേയോ കടുവയെയോ കൊല്ലണമെങ്കിൽ മാസമോ വർഷമോ വേണ്ടിവരും ഒരു വേട്ടക്കാരന് ഏറ്റവും വേണ്ടത് ക്ഷമയാണ് അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.ഒരു പിഴവ് വന്നാൽ ജീവൻ പോലും പോവും.
@mugeer
@mugeer 2 жыл бұрын
I did not expect today Really surprised Thank you 🙏 Achaya 🎉
@Vidyathambi
@Vidyathambi 2 жыл бұрын
Sorry for this much delay I made to say u a word.....my 9 yr old daughter is ur fan at peak.... whenever she gets phone...she will be searching ur new episodes....when she was child she use to enjoy story from her father.... nowadays she likes to hear u ...as we both like world history......it flown through dna to her.... thankyou sir
@JuliusManuel
@JuliusManuel 2 жыл бұрын
Nice to hear that 😍❤️❤️❤️
@abdulirshadkp7834
@abdulirshadkp7834 2 жыл бұрын
Yjnn
@abdulirshadkp7834
@abdulirshadkp7834 2 жыл бұрын
Oooo
@alluabdulla
@alluabdulla 9 ай бұрын
While my documentation work I used to hear your channel. This is second time I’m listening with my another account. Thank you!
@JuliusManuel
@JuliusManuel 9 ай бұрын
❤️
@Fool335
@Fool335 2 жыл бұрын
This is the first time I lost my sleep. It was really horrible and I was imagining the each part of forest in my mind. Really the way you have done the narration a big salute bro
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️
@Linsonmathews
@Linsonmathews 2 жыл бұрын
ദേ.. വന്നു 😍 താങ്ക്സ്, ഇവിടെ ഓരോ വീഡിയോ ഇടുന്നതിനും 🤗👌👌👌
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@ahmadsalihm.a369
@ahmadsalihm.a369 2 жыл бұрын
Following your channel from the long years......love from tamilnadu....
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️
@AbdullahAbdullah-ky5lo
@AbdullahAbdullah-ky5lo 7 ай бұрын
എല്ലാനിലയിലും അവതാരരീതി കൊണ്ടും (ജോർജ് കുളങ്ങരയെപ്പോലെ )മികച്ചതാണ് ഓരോ കഥയും തിരഞ്ഞെടുത്ത എല്ലാ സംഭവകഥയും വളരെ ഇൻഡ്രസ്റ്റീവ് ആയി മാത്രമേഅവസാനം വരെ കേൾക്കാൻ കഴി യൂ അഭിനന്ദനങ്ങൾ 🙏!
@movieslover3369
@movieslover3369 2 ай бұрын
One of the best story teller I have ever seen.. ❤ wishing you all success..with love and blessings
@mamamiamamamia5601
@mamamiamamamia5601 2 жыл бұрын
you are a GOAT OF STORY TELLER amazing 👏 🙌 😍 ❤️ 👌
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@muhammedanasak6187
@muhammedanasak6187 2 жыл бұрын
Addicted to ur stories.thank u brother for such wonderful treat
@JuliusManuel
@JuliusManuel 2 жыл бұрын
🙏
@SujinSujinpj
@SujinSujinpj 6 ай бұрын
❤❤❤supper. ❤️❤️❤️ നല്ല വീഡിയോ ആണ്. അറിവുകളും കിട്ടുന്നുണ്ട്
@Sreeramprasanth
@Sreeramprasanth 4 ай бұрын
❤❤❤❤❤ enjoyed and melted like a butter in your story telling skill❤
@rajeevrnath
@rajeevrnath 2 жыл бұрын
അന്നും ഇന്നും .......നിദ്രാ വിഹീനമായ എന്റെ രാത്രിയിൽ എന്നെ കഥകൾ പറഞ്ഞുറക്കാൻ വരുന്ന കഥകളുടെ രാജകുമാരാ......നാളെയും ഞാൻ ഉണ്ടാവും ❤❤❤❤
@JuliusManuel
@JuliusManuel 2 жыл бұрын
😍😍❤️🙏
@thomasvt6277
@thomasvt6277 2 жыл бұрын
ദേ വീണ്ടും അച്ചായൻ .... ക്ഷീണം ഒക്കെ മാറി മിടുക്കനായല്ലോ ...... ഇനി ഇടയ്ക്കിടെ ഇതുപോലെ വരണം ...... ❤️❤️❤️🌹🌹🌹🌹
@prasaddp8771
@prasaddp8771 2 жыл бұрын
Thanks julius sir ❤️
@aalirfani6702
@aalirfani6702 6 ай бұрын
നിങ്ങളൊരു സിംഹം തന്നെയാണ്... കഥകളുടെ രാജാവ്...❤
@sudheerkn5605
@sudheerkn5605 2 жыл бұрын
Beautiful Presentation...All stories are amazing and gives more informations about the unknown places, characters and events...God Bless U Bro to perform more and more...Waiting for your more stories...
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️❤️
@gibingeorge1590
@gibingeorge1590 2 жыл бұрын
Appreciate your work,I am watching all your episode from the beginning ,and recommended to my wife and friends
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️💕
@HLZ6664
@HLZ6664 2 жыл бұрын
You were right man, sometimes i am forgotting to comment in the box, because your story deliver taking me to another world. While hearing your stories actually am becoming the hero of your stories.. ❤
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️😍
@kevinthuppathil4011
@kevinthuppathil4011 2 жыл бұрын
True… well said❤
@tcsiraj-vr1qq
@tcsiraj-vr1qq 5 ай бұрын
Valare vekthamayi imagination cheyyan pattunna reethiyil aanu ningalude speach ❤❤❤❤❤❤
@JuliusManuel
@JuliusManuel 5 ай бұрын
💕💕
@nilzzilz3018
@nilzzilz3018 2 жыл бұрын
Thank you 🥰
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@PradeeshAntony
@PradeeshAntony 2 жыл бұрын
@@JuliusManuel 👍😊
@premraj3648
@premraj3648 2 жыл бұрын
നിങ്ങളും sandhosh ജോർജ് സാറും ഒക്കെ കഥകൾ പറഞ്ഞാൽ കേട്ട് ഇരുന്നു പോകും ❤❤❤❤❤👍
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️
@MrAnupamme
@MrAnupamme 2 жыл бұрын
Sathyam
@shameejmuhammed1563
@shameejmuhammed1563 Жыл бұрын
Yes
@mda7382
@mda7382 Жыл бұрын
Currect 👍
@Sudheeshpalissery
@Sudheeshpalissery 2 жыл бұрын
ആ ഷൂട്ടിങ് ലാംപിന്റെ മോഡൽ ഉണ്ടാക്കാൻ കാണിച്ച അച്ചായന് ഒരു കയ്യടി
@aryanparag2937
@aryanparag2937 Ай бұрын
അറിയപ്പെടാത്ത വേട്ടക്കാരനും വേട്ടകഥകളും ❤️
@subramaniannampoothiripr500
@subramaniannampoothiripr500 2 жыл бұрын
Julios ji പ്രണാമം 🙏 അനുസ്യൂതമായിട്ടുള്ള, കഥകളിലെ പ്രാധാന്യം ഒട്ടും നഷ്ടമാവാതെ ഉള്ള അവതരണ ശൈലി ശ്ലാഘനീയം..... 👍
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️❤️
@nezerix3646
@nezerix3646 2 жыл бұрын
thankyou sir for uploading a hunting video big fan of your presentation and your voice...💙💙
@rajibichu
@rajibichu 2 жыл бұрын
One and only Julius Manuel, keep going brother. Lots of love ❣️
@SuperKnair
@SuperKnair 8 ай бұрын
Thank you for this amazing video.. Love your voice and presentation style❤
@nishanthvt2969
@nishanthvt2969 2 жыл бұрын
"Tiger tiger burning bright..." Salute to William Blake. Thank you Julius for taking me back to my college text book of English poetry 😍
@prasanthsudhakaran3666
@prasanthsudhakaran3666 2 жыл бұрын
👍👍🥰
@praveenp5961
@praveenp5961 2 жыл бұрын
.:⁠-⁠P:⁠-⁠)}⁠:⁠‑⁠)}⁠:⁠‑⁠):⁠-⁠):⁠-⁠):⁠-⁠)}⁠:⁠‑⁠):⁠-⁠)}⁠:⁠‑⁠):⁠-⁠)}⁠:⁠‑⁠)}⁠:⁠‑⁠)}⁠:⁠‑⁠)>⁠.⁠⁠.⁠
@sumeshpj2733
@sumeshpj2733 Жыл бұрын
Hai
@crazymation_s2788
@crazymation_s2788 2 жыл бұрын
Addicted to your story telling ❤️
@anchalpt5839
@anchalpt5839 2 жыл бұрын
Iam also
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️
@jafsalpk212
@jafsalpk212 2 жыл бұрын
❤️
@shihabcoolcool6902
@shihabcoolcool6902 2 жыл бұрын
ഏറ്റു അച്ചായാ ഇനി മുതൽ ലൈക്കും കമന്റും ചെയ്യാൻ ശ്രമിക്കാം മറന്നു പോകുന്നു പലപ്പോഴും😁😁
@vishnuvelleri464
@vishnuvelleri464 2 жыл бұрын
❤️
@shijomon854
@shijomon854 2 жыл бұрын
അച്ചായന്റെ വേട്ട കഥ കേൾക്കാൻ ഒരു പ്രതേക രസം ആണ്. നമ്മൾ അറിയാതെ തന്നെ ആ സ്ഥലത്തേക്ക് നമ്മളും എത്തുന്ന ഒരു മാജിക്‌.
@anithageorge3808
@anithageorge3808 16 күн бұрын
Thanks ❤God bless you 🙏 ഇതു ഇന്നു ആദ്യമായി കേൾക്കുകയല്ലട്ടോ, എത്രമത്തെ തവണയാണെന്ന് എനിക്കുതന്നെ അറിയില്ല. ഇതുമാത്രമല്ല മിക്ക വിഡിയോകളും നേരംകിട്ടുമ്പോളെല്ലാം പലപ്രാവശ്യം കേൾക്കും.
@JuliusManuel
@JuliusManuel 15 күн бұрын
😍❤️
@priyajayaprakash324
@priyajayaprakash324 2 жыл бұрын
Excited to hear the story 🥰
@JuliusManuel
@JuliusManuel 2 жыл бұрын
😍❤️
@ajayanms9156
@ajayanms9156 2 жыл бұрын
@@JuliusManuel നമസ്കാരം ചങ്ങായേ
@rafivadapuram8878
@rafivadapuram8878 2 жыл бұрын
🙏💅💅💅
@shameerm5607
@shameerm5607 2 жыл бұрын
@@JuliusManuel hi
@trsasidharannair7823
@trsasidharannair7823 2 жыл бұрын
@@rafivadapuram8878 .m. In
@bijuseven
@bijuseven 2 жыл бұрын
ella channelsum adipoli aakunnundu all the very best.....elladivasavum varanam🤩🤩🤩
@JuliusManuel
@JuliusManuel 2 жыл бұрын
🙏😍❤️❤️❤️
@jilbypcpc2721
@jilbypcpc2721 2 жыл бұрын
@@JuliusManuel 😀
@vigneshsanjeevan4967
@vigneshsanjeevan4967 2 жыл бұрын
Always loved your stories and the way you explain it. Such an amazing person. ❤ from luxembourg 🇱🇺 Europe
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️
@Shanuu..
@Shanuu.. 10 ай бұрын
താങ്കളുടെ ഒരോ വീഡിയോസും അടിപൊളിയാണ്. ..👍❤
@JuliusManuel
@JuliusManuel 10 ай бұрын
❤️
@amalkrish8574
@amalkrish8574 2 жыл бұрын
Achaayoo.. all the support for u always ❤️❤️❤️❤️❤️❤️❤️❤️ Most favrt and addicted channel 💯🥰
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️
@yadhunandca2598
@yadhunandca2598 2 жыл бұрын
Your story telling style is unique 👍👍👍
@222mamas
@222mamas 2 жыл бұрын
Excellent story narration..and hard work..
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@aabbccddeeff394
@aabbccddeeff394 Ай бұрын
Superb. Nalla presentation. Oru film Kanda feel.
@vinilvikram226
@vinilvikram226 2 жыл бұрын
പണ്ട് സ്കൂൾ പുസ്തകത്തിൽ പഠിച്ചിരുന്ന സുന്ദർബൻസ്. ഇപ്പോൾ അതിലൂടെ യാത്ര ചെയുന്ന ഒരു അനുഭവം 😍😍
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@rohithronson9623
@rohithronson9623 2 жыл бұрын
Simply Marvelous ❤️.. Your style of Story telling ❤️
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@nikhilnnair3244
@nikhilnnair3244 2 жыл бұрын
Arpookarakkaran achayanu....lots of love from Vaikom ❤️❤️❤️
@JuliusManuel
@JuliusManuel 2 жыл бұрын
🙏😍
@nikhilnnair3244
@nikhilnnair3244 2 жыл бұрын
Keep going achayo....huge fan ❤️
@MuhammadFaisal-q1y
@MuhammadFaisal-q1y Ай бұрын
സൂപ്പർ അച്ചായ 🎉🎉🎉🎉🎉🎉🎉🎉🎉❤
@JuliusManuel
@JuliusManuel Ай бұрын
❤️
@shu.hyb_
@shu.hyb_ 2 жыл бұрын
Big fan of you and your story's 🥰❤🔥
@anusajin136
@anusajin136 Жыл бұрын
I always walk through the forest sail above the sea through your stories .. I feel that I am included in their group ..I could see things feel the pain and could enjoy the victories .. you are an incredible storyteller🎉💐…every day I hear from you…waiting for more … 😊
@JuliusManuel
@JuliusManuel Жыл бұрын
🙏❤️🌺
@shameersimi5523
@shameersimi5523 Жыл бұрын
@facultyimgrm
@facultyimgrm 2 жыл бұрын
Congrats for your efforts🙏🏽🙏🏽🙏🏽
@srijinunni3004
@srijinunni3004 6 ай бұрын
എന്നാ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നു ❤❤❤
@captianus5709
@captianus5709 2 жыл бұрын
വീഡിയോ സൂപ്പർ ആണ് 😍
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@محمدرفيق-ق3ط
@محمدرفيق-ق3ط 2 жыл бұрын
💚💚👌👌
@ajmalgani5213
@ajmalgani5213 2 жыл бұрын
Addicted ❤
@premodkpkp6187
@premodkpkp6187 3 ай бұрын
സാറിൻറെ വിവരണം സൂപ്പർ ആണ്
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
Superb hunting story again by Julius ji... excellent...waiting for next one soon...m 🙏😍🙏👍👍👍👍
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@nikhilmathew1889
@nikhilmathew1889 2 жыл бұрын
Actually ive seen all ur videos and most of em are my favourite ..amazone stories are the best i always wanted to like and comment ur videos but unfortunately i will sleep off before it ends ❤coz u are the best storyteller in Malayalam..i started watching ur video when u had less than 10k subscribers i was one of em still waiting for ur next story
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️💕💕💕💕💕💕
@sreepriyanks
@sreepriyanks Жыл бұрын
You can recreate the scenes intelligently through your words.,💗
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@sivarajsivaraj6604
@sivarajsivaraj6604 Жыл бұрын
❤️👍
@sivarajsivaraj6604
@sivarajsivaraj6604 Жыл бұрын
❤️👍
@thomasnaduvilekara2264
@thomasnaduvilekara2264 10 ай бұрын
Very good presentation.Proud of you.
@DileepMuralidharan
@DileepMuralidharan Ай бұрын
കണ്ണടച്ച് കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇതൊന്ന് നോക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി മാമാ....😂
@antoshantony
@antoshantony 2 жыл бұрын
Love ur stories brother ❤❤❤
@shu.hyb_
@shu.hyb_ 2 жыл бұрын
Story adipoly ayt ind 😍😍🔥🔥
@ARC198
@ARC198 11 ай бұрын
❤❤❤ super 👌👌 oronnum ketirikkan vallatha feeling aanu
@AnandakrishnanR.G
@AnandakrishnanR.G 2 жыл бұрын
Njan അച്ചായൻ്റെ pazhe കഥകൾ okke കേട്ടുകൊണ്ട് ഇരിക്കുവായിരുന്നു. അപ്പോഴാണ് surprise aayitt അച്ചായൻ vannath .pinne ingott വരാതിരിക്കാൻ പറ്റുവോ ❤️.
@JuliusManuel
@JuliusManuel 2 жыл бұрын
😍😍😍🙏❤️❤️
@sabirbinumar6381
@sabirbinumar6381 2 жыл бұрын
Correct
@shafeermuhammed8228
@shafeermuhammed8228 2 жыл бұрын
🥰
@sr87editz51
@sr87editz51 8 ай бұрын
എന്റെ ഭായ് എന്ട് കമന്റ്‌ ഇടാനാ എന്ട് എഴുതിയാലും തൃപ്തിയാവില്ല അത്രക് മനോഹരവും. സ്പഷ്ടവും ആണ്
@JuliusManuel
@JuliusManuel 7 ай бұрын
❤️❤️❤️
@mariyababy6725
@mariyababy6725 2 жыл бұрын
i am a regular listener of ur channel..im so glad the effort u made not only for income..but also its a real piece of knowledge nd entertainment.thx sir
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️
@adammuhammed7103
@adammuhammed7103 6 ай бұрын
അച്ചായോ...ഈ കഥ 3 മത്തെ തവണ കേൾക്കുന്നു കാരണം നിങ്ങള് പുതിയ കഥ തരാത്തത് കൊണ്ടല്ലേ 🥰🥰🥰 പ്രദീഷയോടെ... 🙏🏻🙏🏻🙏🏻🥰🥰🥰
@CricketWorld4511
@CricketWorld4511 2 жыл бұрын
Awesome stories 😍
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@fazilfaazi2743
@fazilfaazi2743 2 жыл бұрын
ഇച്ചായോ.....അടുത്ത വീഡിയോ ഒരു കടൽ/കപ്പൽ വീഡിയോ ആക്കണേ.....😌
@JuliusManuel
@JuliusManuel 2 жыл бұрын
😍❤️
@Shreenaath.V
@Shreenaath.V 2 жыл бұрын
Thanks for bringing in the stories of another hunter. One more book added to the reading list. Most of these book I try to read as much as I can during my travel to forests. It somehow amplify the effects for me. Thanks a lot again for another great story 🙂🙏
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
@ARUNVRAVINDRAN
@ARUNVRAVINDRAN 4 ай бұрын
നല്ല ശബ്ദം നല്ല അവതരണം
@brillianglories4936
@brillianglories4936 2 жыл бұрын
I am a regular viewer of your videos. You maintain an excellent quality. Really an excellent narration of all events. It is more pleasurable to listen to your narration than reading the concerned book. All the best to you. I am also telling the people in my circle about your videos. A special congrats on the video series "lost in the jungle".
@JuliusManuel
@JuliusManuel 2 жыл бұрын
🙏❤️❤️❤️❤️
@sreeharir1029
@sreeharir1029 2 жыл бұрын
❤️ excellent story and extra ordinary narration 💕 keeping going brother... Peer bux is my all time favourite
@theeternity616
@theeternity616 5 ай бұрын
പ്ലേ ലിസ്റ്റിൽ കേറി കാണുന്ന ഞാൻ😊
@kingfisher1929
@kingfisher1929 4 ай бұрын
Videos okke poliya brooo ❤
@karankrishna200
@karankrishna200 11 ай бұрын
Sir nammukk ith cinema akkiyalo
@noussshad
@noussshad Ай бұрын
രണ്ട് വർഷത്തിന് ശേഷം വീണ്ടും ഹെഡ്‌സെറ്റ് വെച്ച് കെട്ട് ത്രില്ലടിച്ചവർ ഉണ്ടോ
@ajiriya7175
@ajiriya7175 5 ай бұрын
എന്നും കെട്ടിട്ടാണ് ഉറങ്ങുന്നത് പക്ഷെ ഈ ഒരു കാര്യം തോന്നിയില്ല sorry 🥰🥰🥰🥰 ഞാൻ അജി thanks
@mebinprakasia
@mebinprakasia 9 ай бұрын
Thankal super ayi katha paryunu Katha kalkumpol naril oro sean vakthamayi kaanvanum athu feel chayanum patunundu. ❤ Super 💯
@user-pg6fq2er9m
@user-pg6fq2er9m 2 жыл бұрын
😍😍😍😍
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН