എന്റമ്മോ 😍😍😍 എന്തൊരു കഥ 🔥🔥🔥 ഇതൊക്കെ വല്ല ഇംഗ്ലീഷ് രാജ്യങ്ങളിൽ ആയിരുന്നേൽ എന്നെ സിനിമ ആയേനെ 🔥🔥🔥.. ജൂലിയസ് അച്ചായാ നിങ്ങൾ എന്ത് സ്പീഡിലാ കഥ പറഞ്ഞു പോകുന്നത് എന്നിട്ടും ഒരു തരി പോലും മൂഡ് കളയുന്നില്ല ❤️❤️❤️.. U r great 😍😍😍.. Super കഥ ❤️❤️❤️..
@JuliusManuel2 жыл бұрын
❤️❤️❤️❤️❤️
@soumyashyam18252 жыл бұрын
സുന്ദരമായ സുദ്ധർബൻ....സുദ്ദാർബെൻ കടുവകളെ കുറച്ചു മുൻപ് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ട് ഇതുപോലെ ഇനിയും നമ്മുടെ രാജ്യത്തെ ഹിസ്റ്ററികൾ പറയണേ... ഇനിയും ആരും കേട്ടിട്ടില്ലാത്ത സ്റ്റോറികൾ...
@JuliusManuel2 жыл бұрын
❤️
@harikrishnan41782 жыл бұрын
എന്നും അച്ചായൻ പറയുന്ന വേട്ടകഥകൾ ഒത്തിരി ഇഷ്ടം ❤.... വല്ലപ്പോഴും വീണു കിട്ടുന്ന ഈ വേട്ട കഥയും. എൻജോയ് ചെയ്തു കേൾക്കുന്നു ❤
@JuliusManuel2 жыл бұрын
❤️❤️❤️
@SKumar-ml9lr2 жыл бұрын
ഗംഭീരം... പറയാൻ വാക്കുകളില്ല.. അങ്ങേയ്ക്ക് വീണ്ടും ഇതുപോലെ നല്ല കഥകളുമായി എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@JuliusManuel2 жыл бұрын
🙏❤️
@shajimonkk56672 жыл бұрын
ത്രില്ലിംഗ് ആയ വേട്ടക്കഥ, മനോഹരമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ
@JuliusManuel2 жыл бұрын
❤️
@binilpoulose30982 жыл бұрын
കാത്തിരിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ. എന്ത് പരുപാടി ആണ് ഇത്. 👌👌👌
@action40292 жыл бұрын
" the legend " ആ വാക്കുകൾ 🙏🙏 ❤❤
@noufaljasi24362 жыл бұрын
പൊളിച്ചു ❤❤❤❤
@arundethan83672 жыл бұрын
ഡിയർ ജൂലിയസ് ❤️ ഓരോ വീഡിയോ ചെയ്യാൻ എടുക്കുന്ന മുഴുവൻ ശ്രമങ്ങളെ പറ്റിയും നന്നായി അറിയാം, എന്നാലും പറയുവാണ്.. ഇത്രേം ലേറ്റ് ആകരുത്. അത്രത്തോളം കാത്തിരിക്കുന്നു... ഒരുപാട് ഒരുപാട് സ്നേഹം. നന്നായിരിക്കുക ❤️
@ashrafputhanmaliyakkal61722 жыл бұрын
Wow ഒരു സിനിമ കണ്ടത് പോലുണ്ട് അങ്ങയുടെ ചരിത്ര വിവരണം അതീവ ഹൃദ്യം ആശംസകൾ പ്രിയ സഹോദരൻ 🥰
@JuliusManuel2 жыл бұрын
🙏❤️
@_asif2 жыл бұрын
യഥാർത്ഥ പുലിമുരുകൻ🔥
@shijithradhakrishnan49652 жыл бұрын
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും അതാണ് അച്ചായൻ കൊച്ചബ്ദി . കഥ സൂപ്പർ ഇനിയും വ്യത്യസ്തമായ യാഥാർത്ഥ്യ ബോധത്തോടെയുള്ള ധാരാളം കഥകൾ അനർഗ്ഗ നിർഗ്ഗളം ഗമിക്കുവാൻ - കഴിയട്ടെ കാത്തിരിക്കും കഥകൾക്കായി❤️
@YaTrIgAnKL052 жыл бұрын
👍🏽❤️
@gymlover-um4et2 жыл бұрын
ഇന്നലെ രാത്രി,സുന്ദരവനത്തിലെ ചതുപ്പുകൾക്കിടയിൽ എവിടെയോ, ബംഗാൾ കടുവയുടെ മുരളച്ചയിൽ, ഭയംകലർന്ന ആകാംക്ഷയിൽ ഉറങ്ങിപ്പോയി.❤️ അടുത്ത രാത്രിക്കായി കാത്തിരുപ്പാണ്😘 Thankyou Achaya🥰
@JuliusManuel2 жыл бұрын
❤
@prasimasreelayam21952 жыл бұрын
കാത്തിരിപ്പിന് വിരാമം. സുന്ദർ ബൻ അതി സുന്ദരം..പോചബ്ദി ഗാജി റിയൽഹീറോ..😍
@JuliusManuel2 жыл бұрын
❤️
@nehanshizan24972 жыл бұрын
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു..... അച്ചായാ, ഇങ്ങനെ കാത്തിരിപ്പിക്കരുത് കേട്ടോ. Big love from kasaragod 😍
@ashik367 Жыл бұрын
ഉറങ്ങാൻ നേരം ഈ video കേട്ട് ഇരിക്കാൻ എന്ത് രസാ..!!😍❤
@____SHREE____2 жыл бұрын
ഇന്നലെ വെറുതെ ഗൂഗിൾ എർത്തിൽ നോക്കിയതാ സുന്ദർബെൻ കണ്ടൽ കാടുകളെ . ദേ ഇപ്പോൾ അവിടുത്തെ കഥയുമായി ചേട്ടൻ എത്തിയിരിക്കുന്നു . 😊👍
@arunsurendran8830 Жыл бұрын
അച്ചായ നിങ്ങളുടെ അവതരണം എത്രയോ മനോഹരം, ഈ കഥ തന്നെ ഞാൻ ഇപ്പോൾ 4,5 തവണ കേട്ടു കഴിഞ്ഞു. ഒരു മടുപ്പും ഇല്ല, ഈ കഥയിലൂടെ ഞാനും puttiyakum, pachabdi gazi കും ഒപ്പം സുന്ദർ ബനിലേക്ക് കയറുന്നു..
@praveen-ut4vz2 жыл бұрын
കടുവയിൽ നിന്നും രക്ഷപ്പെടാൻ മുഖത്തിന്റെ പുറകുവശത് മുഖം മൂടി വച്ചു സഞ്ചരിക്കുന്ന ഗ്രാമീണരെ കുറിച്ച് ജൂലിയസ് അച്ചായന്റെ മറ്റൊരു വേട്ടകഥയിലും പരാമർശിച്ചിട്ടുണ്ട് ❤️❤️❤️❤️
പത്തു ദിവസംകൊണ്ട് one lakh views ആയി ❤ അച്ചായാ ഒരു ബിഗ് സല്യൂട്ട് 👋
@JuliusManuel2 жыл бұрын
❤️❤️❤️❤️
@dasgurukulam38362 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വിവരം നിങ്ങളും ഒരു Legant തന്നെ ❤️
@JuliusManuel2 жыл бұрын
❤️
@muhammedsinan62552 жыл бұрын
Dubai ഇലെ റൂമിൽ കൂടെ അരും ഇല്ലാതെ ചുമരുകളോട് സംസാരിക്കുന്ന എന്നിക് പലപ്പോഴും അശ്യസം ആയി എത്തുന്ന കഥകൾ 😍 ഞാൻ പലപ്പോഴും കരുത്തും നിങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു ഏകിൽ.... ഇത് എനെ പൊലെ ഉള്ള പലർക്കും വലിയ ഉഭകരം ആണ് എന്ന് തോനുന്നു .... തീർച്ച യായും ഞൻ നിങ്ങളോട് ഒരു പാട് കട്‌പെട്ടി ഇരിക്കുന്നു💞💞💞💞💞
@JuliusManuel2 жыл бұрын
🙏❤️❤️❤️
@Linsonmathews2 жыл бұрын
ഈ പ്രാവശ്യം നമ്മുടെ രാജ്യത്തെ സുന്ദർ ബൻ സ്ഥലത്തെ കഥ 😍🤗👌👌👌
@JuliusManuel2 жыл бұрын
❤
@muhammedshabeer96562 жыл бұрын
❤❤❤❤ സുന്ദര വൻ ❤❤ സുന്ദര മാണ് അച്ചായാ 🥰🥰🥰🥰
@nithinm7685 Жыл бұрын
ഇവരെയൊക്കെ ആണ് അക്ഷരം തെറ്റാതെ THE GREAT LEGEND 🔥🔥🔥
@AbhinavP-YouTube Жыл бұрын
Thanks
@JuliusManuel Жыл бұрын
🌺
@renjithsurendran94782 жыл бұрын
അച്ചായോ പൊളി കുറച്ചുനാളായി ഒരു വേട്ട കഥ കേട്ടിട്ട് ❤️🙏
@JuliusManuel2 жыл бұрын
❤️
@vinuvr3652 жыл бұрын
സുന്തരവനത്തിലെ ധീരന്‍ ♥.. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. നന്ദി
@JuliusManuel2 жыл бұрын
❤️❤️❤️
@AkshayThrishivaperoor2 жыл бұрын
വരാം.. വീണ്ടും വരാം.. സമയമായിട്ടില്ല.. വേട്ടക്ക് സമയമായിട്ടില്ല... 🔥🔥🔥❣️❣️
@adammuhammed71038 ай бұрын
അച്ചായോ നിങ്ങളുടെ ശബ്ദം കേട്ടാണ് എന്റെ പല രാത്രികൾ പൂർണ്ണമാകുന്നത്... ഒരുപാടു സ്നേഹം... 🙏🏻
@JuliusManuel8 ай бұрын
❤️
@vishnuukvishnu72512 жыл бұрын
വേട്ട കഥകൾ ഇഷ്ട്ടം 💝
@Diludaniel872 жыл бұрын
ശെരിക്കും ആരാധന തോന്നുന്നു.. തോന്നും. കൊച്ചാബ്ദി ഹാജി 👌🏻❤️ The legend 👌🏻 ആരാധന തോന്നേണ്ടത് ഇങ്ങേരെപോലെ ഉള്ളവരോടാണ്
@JuliusManuel2 жыл бұрын
💖
@sithaaraamelia2 жыл бұрын
I started hearing stories with you Sir.. Recently a lot of story-tellers are there in KZbin.. But what makes you unique is that the AUTHENTICITY.. Hats off❤❤❤
@JuliusManuel2 жыл бұрын
❤️❤️❤️❤️❤️
@abhinjoy4779 Жыл бұрын
Mean while ഈ കഥകൾ കേട്ടു ഇടക്ക് രാത്രി ഉറക്കത്തിൽ എണീറ്റു എന്റെ അടുത്തു എങ്ങാനും കടുവ ഉണ്ടോ എന്ന് നോക്കുന്ന ഞാൻ😂😂😁
@JuliusManuel Жыл бұрын
😍
@adarsh.94152 жыл бұрын
ആഴ്ചയിൽ ഒരു വിഡിയോ എങ്കിൽല്ലു ഇടണം അച്ചയാ ⚡️⚡️❤
@midlajmidu28022 жыл бұрын
കാത്തിരിപ്പ് +ഇച്ചായൻ ❤❤❤❤
@sujith.ssujith.s42602 жыл бұрын
Eᑎᑎᑎᑌ...ᑌSᕼᗩᖇ
@jasiyazer49512 жыл бұрын
അങ്ങനെ വീണ്ടും ഒരു വേട്ടകഥയുമായി അച്ചായൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു ✌🏻
@sibiathulya83552 жыл бұрын
അച്ചായോ നിങ്ങൾ കാരണം എന്റെ ഉറക്കം നഷ്ടപ്പെട്ടു ട്ടോ..... 🙏 നിങ്ങളുടെ ശബ്ദം കഥപറയുന്നരീതി ഇതൊക്കെ കാരണം കഥകൾ ഏറെ ഇഷ്ടമുള്ള എനിക്ക് രാത്രി മുഴുവൻ അച്ചായന്റെ പുതിയ കഥകളും കേട്ട കഥകളും വീണ്ടും വീണ്ടും കേട്ട് നേരം വെളുപ്പിക്കലാണ് ഇപ്പൊ പണി 🌹❤.... എന്നാലും നിങ്ങളേയും പറയുന്ന കഥകളേയും ഞാൻ ഏറെ ഇഷ്ടപെടുന്നു. ഇപ്പോൾ എന്റെ മോളും നിങ്ങളുടെ കഥകൾ കേൾക്കാൻ എന്നോടൊപ്പം കാത്തിരിക്കുന്നു..... നന്ദി അച്ചായാ... പുതിയ കഥകൾക്കായി കാത്തിരിക്കുന്നു...... പോച്ചബ്‌ദി ഗാസി എന്ന സുന്ദർബന്നിലെ ലജന്റിന് 🌹🙏പ്രണാമം. God bless you julius achaya 🙏
@JuliusManuel2 жыл бұрын
🙏❤️❤️❤️❤️❤️❤️
@ajeeshvishnu27242 жыл бұрын
😍Waiting ആയിരുന്നു 🔥🔥
@safaelectricalengineeringp44202 жыл бұрын
ഇന്നലെ ഇത് മുഴുവൻ കാണാൻ പറ്റിയില്ല, ഇന്ന് കണ്ടും, സൂപ്പർ കഥ
@JuliusManuel2 жыл бұрын
❤️
@gopipuliGP2 жыл бұрын
അച്ചായൻ്റെ കൂടെ കാട് കയറുക എന്നത് ഒരു മറക്കാനാവാത്ത അനുഭൂതി ആണ് 🥰🥰🥰🥰❤️❤️🙏✌️
@JuliusManuel2 жыл бұрын
❤️❤️❤️
@gladiator34582 жыл бұрын
നമസ്ക്കാരം, അത് കേൾക്കുമ്പോ തന്നെ ഒരു സുഖ
@vrvivek812 жыл бұрын
ഇന്നത്തെ എന്റെ രാത്രി അച്ചായന്റെ മടിത്തട്ടിൽ 😘
@juraijtp2 жыл бұрын
എന്റെ അച്ചായാ എവിടെ നിങ്ങളെ കാണുന്നില്ല കേട്ടോ 💥💥💥 പെട്ടന്ന് വരണം next 🙏🙏🙏🙏😍😍😍
@JuliusManuel2 жыл бұрын
❤️
@preethips19892 жыл бұрын
ഒരു big സല്യൂട് വേട്ടക്കാരൻ ആയ ആ വലിയ മനുഷന് 👍🙏🙂
@bibeeshsouparnika6772 жыл бұрын
🎈🎈🎈🙏🙏 ഇത് താൻ വേട്ട... മടി വല്ലാതെ കൂടുന്നു... ആഴ്‌ചയില്‍ 2 തവണയും വിഡിയോ ദൃശ്യങ്ങള്‍ വേണം 😃😃🎈🎈🙏
@vivek95pv142 жыл бұрын
2weeks aayi new videos vannit enn ippo orthe uloo appo dhee vann new episode thanks again achaya 💞💞💪 innappo katil kidannu urangam
@husnaaysha24502 жыл бұрын
ഒരുപാട് നാളായി കാത്തിരിപ്പായിരുന്നു ഏതായാലും യൂറോപ്പും അമേരിക്കയും വിട്ട് നമ്മുടെ നാട്ടിയല്ലോ സന്തോഷം
@JuliusManuel2 жыл бұрын
❤️
@anilkumarks45552 жыл бұрын
ഈ ഇതിഹാസത്തെ പരിചയപ്പെടുത്തിയതിനു നന്ദി
@JuliusManuel2 жыл бұрын
❤️
@abdulkadharhazale83362 жыл бұрын
Great man. the legend . Big salute 👏 kochabdi gasi. Super explain the history .I love ❤️ you sir.
@sreejithsaju19532 жыл бұрын
എന്റെ പൊന്നോ വന്നല്ലോ നമ്മുടെ ചങ്ക്. അച്ചായോ അടിപൊളി കിടുക്കാച്ചി
@JuliusManuel2 жыл бұрын
❤️😍
@sreerajradhakrishnan66362 жыл бұрын
Great narration as always. Salute to Pochabdi Gazi
@JuliusManuel2 жыл бұрын
❤️
@ibrahim.m.k.musliyamveetil25522 жыл бұрын
സാർ കഥ പറയുമ്പോൾ ഞാനും സുന്ദർബൻ വനത്തിനുള്ളിൽ ഉണ്ടായിരുന്നു....അമ്മാതിരി ഫീൽ... പൊളിച്ചു ❤👌
@JuliusManuel2 жыл бұрын
😍❤️
@jishnukv30732 жыл бұрын
Legend 🔥❤️ Thank u man for the story..
@JuliusManuel2 жыл бұрын
❤️
@avinashavinash74082 жыл бұрын
രാത്രി 3 മണിക്ക് ഇത് കേൾക്കുമ്പോൾ ഒന്നും പറയാനില്ല powli ✌️
@JuliusManuel2 жыл бұрын
❤️
@althafsha51152 жыл бұрын
Very nice narration brother... Expecting sundherban more and more
@JuliusManuel2 жыл бұрын
❤️❤️❤️
@rajeshmg75962 жыл бұрын
പൊചാബ്‌ദി ഹീറോയാടാ ഹീറോ 😍🙏🙏🙏അച്ചായാ ഇതൊക്കെ എവിടുന്നു ഒപ്പിച്ചോണ്ട് വരുന്നു. സൂപ്പർ സ്റ്റോറി 🤝🤝🤝
@JuliusManuel2 жыл бұрын
😍
@amalaammus87882 жыл бұрын
Night കണ്ണടച്ച് കേട്ടു.. പകൽ ഒന്നൂടെ വെച്ചപ്പോളാ scene കാണുന്നത് 🤩
@MohammedFawasvsc5 ай бұрын
ചേട്ടൻ്റെ കഥ കേൾക്കാൻ തന്നെ നല്ല രസം ആണ് ❤
@JuliusManuel5 ай бұрын
❤️❤️
@gokulchandran16892 жыл бұрын
Achayo. 🥰🥰🥰 Superb. Love from London 👏👏👏👏
@JuliusManuel2 жыл бұрын
❤️
@xperia19832 жыл бұрын
Kalaki achaya, after long time back to these type of stories 🙏🙏
@anoopjacob37942 жыл бұрын
ഞങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് ഓർമ്മ വേണം
@sunithrajici63242 жыл бұрын
Sir ആരും അറിയാതെ പോകുമായിരുന്ന ആ രണ്ടു മഹാ വേട്ടക്കാർക്ക് എൻറെ ബിഗ് സല്യൂട്ട് ഒപ്പം സാറിനും
@JuliusManuel2 жыл бұрын
❤️
@jasnamohd76282 жыл бұрын
sir, ur hunting stories vere level annu kelkaan .. this one was very educational to know that we had brave hunters within our country 😀
@JuliusManuel2 жыл бұрын
❤️❤️❤️
@Shanifism502 жыл бұрын
You are too late
@jasnamohd76282 жыл бұрын
@@Shanifism50 I dnt mind 🫣
@Jabi88992 жыл бұрын
Pinneyum vettakatha…ichayo polichu😍
@basheerkung-fu87872 жыл бұрын
ഇന്ത്യയ്ക്ക് സ്വന്തമായി ഇത്ര മിടുക്കൻമാരായ വേട്ടക്കാർ ഉണ്ടായിരുന്നു അല്ലേ!!! പിന്നെ എന്ത് കൊണ്ട് ഇവരുടെ കഥകൾ പറയുന്നില്ല. ഇനി കുറച്ച് നാൾ നമ്മുടെ രാജ്യത്തിന്റെ സ്വന്തം വേട്ടക്കാരുടെ കഥകൾ പറയൂ... 👏👏👏.
@renjitpillai40402 жыл бұрын
Welcome back..... Thanks a lot for sharing..... Waiting for next video👌👌👌👌👌👌👌
@philiposeamc2 жыл бұрын
Really amazing story. Very good presentation.
@JuliusManuel2 жыл бұрын
❤️
@jauharjoe704529 күн бұрын
What a man 🔥 " The Hunter " eee per vech venam ithoru cinema varanam 🔥
@LRaamisvlog2 жыл бұрын
വ്യത്യസ്ത ഭാവം 👍👍🙏🙏🔥🔥
@radhakrishnannatarajan30562 жыл бұрын
Superb and he is the real hero.enjoyed much ..waiting for next one.... 👍😍👍
@JuliusManuel2 жыл бұрын
❤️❤️❤️
@asarachu92602 жыл бұрын
പച്ചബ്ടി ഗാസി 🐯👍🏻👌🌹🌹🌹🌹
@sajin_kelan2 жыл бұрын
അച്ചായാ എന്നും രാത്രിയിൽ ഞാൻ ഉറങ്ങുന്നത് അയച്ചന്റെ കഥകെട്ടിട്ടാണ്.... അച്ചായന്റെ കഥയുടെ ശൈലി അടിപൊളിയാണ്...... ആനയുടെ കഥയുണ്ടോ ഇനി ഉണ്ടേൽ പറയണം കേട്ടോ.......
@sankarnair98212 жыл бұрын
ഇന്ത്യൻ കഥകൾ കേൾക്കുമ്പോൾ ഒരു സുഖം . ❤
@JuliusManuel2 жыл бұрын
❤️❤️
@krrish25 Жыл бұрын
*The Way You Say ' The Legend' Uff!! Gossbumbs* ❤️🔥
@JuliusManuel Жыл бұрын
❤️❤️❤️
@sabarikummayil2 жыл бұрын
സുന്ദരവനം സൂപ്പർ ♥️♥️♥️
@ebbychandy4015 Жыл бұрын
Hunting stories are very great !!!!! More forest , hunting related , exploration related , wild stories , tribal life , that forest ambience all needed more . All stories are listened and request to upload more with lengthy time . Very very great experience 🎉❤ Podcasts also listening and more importantly pls upload in your podcast channel also Thank You
@arunps1132 жыл бұрын
തോക്ക് ഉള്ള കാലത്തെ വേട്ടക്കാർ ഇത്രയും ധൈര്യശാലികളാണെങ്കിൽ അതില്ലാത്ത കാലത്തെ വേട്ടക്കാർ അതിമാനുഷികരായിരിക്കും🙏
@mrudulakc51508 ай бұрын
സൂപ്പർ സ്റ്റോറി...എല്ലാ സ്റ്റോറികളും ഒന്നിനൊന്നു സൂപ്പർ ❤
@kishorec89412 жыл бұрын
ഐവ റിഗിൽ കടലിന്റെ നടുവിൽ ജീവിക്കുന്ന നമ്മൾ ഇന്ന് സുന്ദര വനത്തിൽ കിടന്നു ഉറങ്ങും 😍😍😍😍😍😍😍
@meerasmudra97662 жыл бұрын
ആ ധീരന് പ്രണാമം 🙏🙏🙏🙏🙏🙏 The real legend.. Salute
@JuliusManuel2 жыл бұрын
❤️❤️❤️❤️
@Amal-js8jx2 жыл бұрын
With the same time we said that "Legend " 💗
@subashks67132 жыл бұрын
Thanks for such a beautiful narration and introduction to Sundarbans, man eaters and existence of Bangladesh
@JuliusManuel2 жыл бұрын
❤️❤️❤️
@renchur88482 жыл бұрын
അച്ചായാ വേട്ടകഥകൾ ഇനിയും പോരട്ടെ 🙏🙏🙏🙏😍😍😍😍
@devusvlog43912 жыл бұрын
Super അച്ചായാ.. Congrats.. ❤️🌹അച്ചായോ . സുഖല്ലേ.. 🌹🌹
@JuliusManuel2 жыл бұрын
Yes സുഖമാണ് 😍❤️❤️❤️
@stephan94722 жыл бұрын
Pravasikal undo evide??
@ചാമ്പകുഴിജോസ്2 жыл бұрын
ജോലി തിരക്ക് കാരണം കുറെ വിഡിയോകൾ മിസ്സായി , കുറെ കാണാനുണ്ട്
@ലൂപ്പ2 жыл бұрын
സാർ , വീഡിയോ വന്നിട്ട് കുറേ ദിവസമായി . എന്നും ഓർക്കുമായിരുന്നു. Thank You
@JuliusManuel2 жыл бұрын
❤️❤️
@anoopnk80072 жыл бұрын
Super…ഒരു കുഞ്ഞു അതിഥി വന്നതു കാരണം വീഡിയോസ് കാണുന്നത് വളരെ കുറഞ്ഞു.. അവൻ വലുതായി വരുന്നു..ഇനി മിസ്സായതെല്ലാം കണ്ടു തീർക്കണം….😊❤
@JuliusManuel2 жыл бұрын
😍😍❤️❤️❤️❤️
@mohammedrafeekrafeek13752 жыл бұрын
ഒരുപാട്നന്നിയുണ്ട് സർ... നിങ്ങളും ഒരു ലെജൻഡ് ആണ് 🥰🥰
@JuliusManuel2 жыл бұрын
🙏❤️
@vedapkumarkumar50402 жыл бұрын
Goosebumps❤️❤️❤️❤️
@jineeshmaxmax13782 жыл бұрын
🔥🔥🔥 waiting ayirunnu valare nanni
@JuliusManuel2 жыл бұрын
❤️
@pradeepj61432 жыл бұрын
The great Indian Bengal Tiger🔥🔥🔥ufff🔥
@Sivdas18023 ай бұрын
❤👌👌👌 sir paranja ettavum nalla story .. mikacha avatharanam.
@JuliusManuel3 ай бұрын
❤️❤️❤️
@ullasjose40112 жыл бұрын
Thank u... മനസ്സ് അറിഞ്ഞു 🌹🌹സ്നേഹത്തോടെ 🌹🌹🌹🌹🌹superb
@JuliusManuel2 жыл бұрын
❤️
@lullaby66662 жыл бұрын
Superbb❤❤❤ . Sir keep up the style of yours❤.
@JuliusManuel2 жыл бұрын
❤️
@lullaby66662 жыл бұрын
@@JuliusManuel sir. Please do more India based stories like this. ❤ really loved it.
@anupamagd13622 жыл бұрын
വീട്ടിൽ വീട്ടിൽ ചായ ഇടുകയും അടി കൂടുകയും മേക്കപ്പ് ചെയ്യുകയും പ്രാങ്ക് കാണിക്കുകയും ഒക്കെ ചെയ്യുന്ന യൂട്യൂബേഴ്സിന് subscribers 10 million ആണ് ഇത്രയും നല്ല കഥ informative, historical stories പറഞ്ഞുതരുന്ന ഇദ്ദേഹത്തിന് എന്തേ ഇത്ര കുറച്ച് subscribers