നോക്കിക്കോ സുരേഷ് ഗോപിക്ക് കിട്ടിയത് പോലെ എനിക്ക് എതിരെയും കേസ് വരുമെന്ന് മറിയക്കുട്ടി | Mariyakutty

  Рет қаралды 91,720

asianetnews

asianetnews

Күн бұрын

മന്ത്രിമാരെ കണ്ട് പരാതി കൊടുത്തിട്ട് എന്താ കാര്യം ?; നോക്കിക്കോ സുരേഷ് ഗോപിക്ക് കിട്ടിയത് പോലെ എനിക്ക് എതിരെയും കേസ് വരും ,അങ്ങനെ കള്ളക്കേസ് ഉണ്ടാക്കാൻ അവർക്ക് നല്ല കഴിവ് ഉണ്ടെന്ന് മറിയക്കുട്ടി
#Mariyakutty #CPM #NewsHour #pinarayigovernment #keralanews #newsupdates
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.ne...
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ha...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@roshanjose3770
@roshanjose3770 10 ай бұрын
കേരളത്തിലെ ഒറ്റയാൾ പ്രതിപക്ഷം... 💪💪💪
@girishkumarkr71
@girishkumarkr71 10 ай бұрын
Sathyam
@AngelMariam-uw1wz
@AngelMariam-uw1wz 10 ай бұрын
കറക്റ്റ്
@AngelMariam-uw1wz
@AngelMariam-uw1wz 10 ай бұрын
കിഴങ്ങൻ കള്ളൻ സതീസനെ മാറ്റി ഈ അമ്മച്ചിയെ പ്രതിപക്ഷ 3:49 സ്ഥാനത് ഇരുത്തുക
@sabinsabinlal5697
@sabinsabinlal5697 10 ай бұрын
മറിയമ്മക്കുള്ള ജാഗ്രത പ്രതിപക്ഷത്തിനുണ്ടായിരുന്നെങ്കിൽ ഈ നാട് ഇങ്ങനെ മുടിയില്ലായിരുന്നു
@balachandranramakrishnan1421
@balachandranramakrishnan1421 10 ай бұрын
Kazhivuketta prathipaksham😊
@roslinmariya8662
@roslinmariya8662 10 ай бұрын
ഒരു പത്തു ഹർത്താൽ നടത്തിയാലോ 😊
@manjus6953
@manjus6953 10 ай бұрын
മറിയാമ്മ ചേട്ടത്തി സൂപ്പർ🥰👍👍👍👍
@jaisonv1776
@jaisonv1776 10 ай бұрын
പിണറായി വിജയനെ കൊച്ചു കുട്ടികൾ മുതൽ അയാളേക്കാൾ പ്രായമായവർ വരെ വെറുക്കുന്നു. എന്തൊരു ജന്മം😡😡
@jaisonthomas1562
@jaisonthomas1562 10 ай бұрын
Sathyam😂
@sudhisurendran6157
@sudhisurendran6157 10 ай бұрын
100%🤝
@sidharthraj9269
@sidharthraj9269 10 ай бұрын
​@@sudhisurendran6157അതിനു ഇടയിൽ ഉള്ളവരും വെറുക്കുന്നു... അല്ല ആരാ ഇപ്പോൾ അയ്യാളെ വെറുക്കാത്തത്... എത്രയോ മുഖ്യമന്ത്രിമാർ വന്നു ഇയ്യാളോട് മാത്രം വെറുപ്പ്... കമ്മ്യൂണിസ്റ്റ്‌ എന്ന പാർട്ടിക്കു തന്നെ അപമാനം ആണ് അയ്യാൾ
@kannankannan47962
@kannankannan47962 10 ай бұрын
എന്റെ 10 വയസ്സ് ഉള്ള മകൻ പോലും പിണറായി യെ പറയുന്നത് കേൾക്കണം 🤭
@krishnanpotty4808
@krishnanpotty4808 10 ай бұрын
ദുഷ്ടൻ .ജനങ്ങളുടെ ഈ പ്രാക് ഫലിക്കണമെ
@Kalpakasuresh
@Kalpakasuresh 10 ай бұрын
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് 💪
@ramithkk6171
@ramithkk6171 10 ай бұрын
കേരളത്തിലെ പ്രതിപക്ഷത്തിന്റെ റോൾ ഇവരെ ഏൽപ്പിക്കുക. എല്ലാം കൃത്യമായി ചൂണ്ടി കാട്ടുന്നുണ്ട്.
@roslinmariya8662
@roslinmariya8662 10 ай бұрын
ഒരുഗ്രാമത്തിൽ ജീവിക്കുന്ന അമ്മ ഇത്രയും പറയുന്നു എങ്കിൽ പ്രതിപക്ഷത്തിന്റെ റോൾ കോൺഗ്രസ്‌ വളെരെ നന്നായി ചെയ്യുന്നു
@lintojohn2595
@lintojohn2595 10 ай бұрын
@@roslinmariya8662 athu TV 📺 channel kal ullathu kondu congress oru koppum cheyyunnilla ivide
@userXkoshikuriyan
@userXkoshikuriyan 10 ай бұрын
അവർ ഇലക്ഷന് അട്ടിമറി നടത്താൻ ഫേക്ക് ഇലക്ഷന് ഐഡി കാർഡ് ഉണ്ടക്കുന്ന തിരക്കിൽ ആണ് , അപ്പോൾ ഇതൊക്കെ അവർക്ക് ഒരു പ്രശ്നം ആണോ 😏😏 ഷാഫി പറമ്പിൽ നു ഞാനും വോട്ട് കൊടുത്തു , പക്ഷേ കോൺഗ്രസ്‌ ഇത്രയും നാണം കെട്ടവർ ആണ് എന്ന് ഇപ്പോൾ മനസിലായി 😂😂
@SanthoshKumar-qo4un
@SanthoshKumar-qo4un 10 ай бұрын
87 വർഷം ഭൂമിയിൽ ജീവിച്ച എക്സ്പീരിയൻസ് ഒണ്ട്അവർക്ക് പെട്ടന്ന്തളരില്ല.. സൈബർ സഖാക്കൾക്ക് കാലിടറിയതും അവിടെ ആണ്..
@gameshgangadharan9802
@gameshgangadharan9802 10 ай бұрын
എന്റെ പൊന്നോ.. നമിച്ചു അമ്മച്ചിനനേ...❤👍🏻🥰
@gireesanjanaki5849
@gireesanjanaki5849 10 ай бұрын
മറിയാമ ചേടത്തി ഉള്ളിടത്ത് തഗ്ഗ് കേൾക്കാൻ ഞാനുണ്ട്.
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 10 ай бұрын
😂😂😂
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 10 ай бұрын
സെയിം
@reshmikesav5681
@reshmikesav5681 10 ай бұрын
Njanum
@dev-zs8yf
@dev-zs8yf 10 ай бұрын
Me tooo
@statusmediacreation455
@statusmediacreation455 10 ай бұрын
ഇത്രേം open ആയിട്ട് പ്രതിപക്ഷം പോലും പറഞ്ഞിട്ടില്ല 😆😆😆😆
@bindhumohan5811
@bindhumohan5811 10 ай бұрын
എന്റെ പൊന്നു നാട്ടാരേ ഈ അമ്മച്ചിയെ പിടിച്ചു നമ്മുടെ മുഖ്യമന്ത്രി യാക്കിയാൽ നമുക്കൊക്കെ ഒരുവിധമെങ്കിലും ഈ നാട്ടിൽ ജീവിച്ചു പോകാം. അല്ലെങ്കിൽ ഈ നാട് സ്വാഹ 🙏🙏🙏
@sanilsanilkumar5057
@sanilsanilkumar5057 10 ай бұрын
ക്കു പു മോനെ ബുദ്ധി യില്ലേ
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 10 ай бұрын
ഇരട്ട ചങ്കി
@RKV-f7f
@RKV-f7f 10 ай бұрын
​@@sanilsanilkumar5057ബുദ്ധി നിന്നെ പോലെ കമ്മികൾക്ക് മൊത്തം കൂതിയിലാ...
@bincyjohn6774
@bincyjohn6774 10 ай бұрын
😂😂
@rightchoice9675
@rightchoice9675 10 ай бұрын
കാലം എന്നും ഒരാളെ കരുതി വെയ്ക്കും രാക്ഷസനിഗ്രഹത്തിനായി .. അത് CPMന് മറിയാമ്മ ചേടത്തിയിലൂടെ 😂😂
@johngeorgekaleekkal8935
@johngeorgekaleekkal8935 10 ай бұрын
കോൺഗ്രസിനു കഴിയാത്തത്
@anil.k.s9633
@anil.k.s9633 10 ай бұрын
സത്യമായ കാര്യങ്ങൾ സമൂഹത്തിൻ്റെ നേർക്കാഴ്ച
@o.saneesh5777
@o.saneesh5777 10 ай бұрын
മറിയകുട്ടി അമ്മയുടെ ദീർഘ വീക്ഷണം.... 🙏🙏🙏 അമ്മയെ ഇവന്മാർ കള്ള കേസ് എടുക്കാൻ സാധ്യത ഉണ്ട് 👍👍
@rohith1M
@rohith1M 10 ай бұрын
ഈ അമ്മച്ചിയുടെ പോലും ധൈര്യം ഞാൻ അടങ്ങുന്ന കേരള ജനതയ്ക്ക് ഇല്ലല്ലോ എന്നോർക്കുമ്പോൾ...😔😔
@rajeevkp5399
@rajeevkp5399 10 ай бұрын
നാണക്കേട്? രാക്ഷ്ട്രീയക്കാർക്കല്ല. പോലീസ് വകുപ്പിന്. ഉദ്യോഗസ്ഥരുടെ യജമാനൻ നിയമം മാത്രം.
@MeNoRaCH
@MeNoRaCH 10 ай бұрын
വോട്ടു ചെയ്ത customers- ന്റെ ഭരണയന്ത്രത്തിന്മേലുള്ള സുതാര്യമായ, പൊടിപ്പും, തൊങ്ങലുമില്ലാത്ത customer's feedback.
@Mathewc5387
@Mathewc5387 10 ай бұрын
Ammachi knows what is happening in keralaaa 😂😂😂😂😂
@rvarghese0210
@rvarghese0210 10 ай бұрын
ശെരിക്കും, പുലികുട്ടി 😆😍👌👌
@haridasa7281
@haridasa7281 10 ай бұрын
ഏതായാലും 87 വയസ്സ് കഴിഞ്ഞത് കൊണ്ട് ഗർഭകേസ് വരില്ല ഏതെങ്കിലും പിടികിട്ടാത്ത മോഷണം കേസ് വന്നേക്കാം 😊😊😊😊
@eyedropmusic4348
@eyedropmusic4348 10 ай бұрын
ആ അമ്മയുടെ പോലും വിവേകമില്ലാത്തവർ കേരള സമൂഹത്തിൽ ഉള്ളതുകൊണ്ടാണ് ഇവർ അധികാരത്തിലിരുന്നു അഹങ്കാരിക്കുന്നത്.
@ammu2266
@ammu2266 10 ай бұрын
അമ്മ സൂപ്പർ answers 👏👏👏👏👏👏👏👏👏👏👏👏
@tlk321
@tlk321 10 ай бұрын
ഒരു വോട്ടു ചെയ്തതിന്റെ ഫലമാണ് കേരളത്തിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത്.. തൊട്ടടുത്ത് സംസ്ഥാനങ്ങളിൽ എന്തെല്ലാം സൗജന്യമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്... ഇനി മൂന്നാമതും ഭരിക്കാൻ ഐഡിയ ഉണ്ടെന്നു തോന്നുന്നു.. എത്ര കൊണ്ടാലും പഠിക്കാത്ത ജനങ്ങളായതിനാൽ അതു സംഭവിക്കാതിരിക്കില്ല..😢
@dreams8362
@dreams8362 10 ай бұрын
ഇത് നമ്മളുടെ പരാജയമാണ് നമ്മളാണ് നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുത്തത്. നമ്മൾ പരമ്പരകഥമായി ഒരു പാർട്ടിക്കാരെ മാത്രമേ വോട്ട് ചെയ്തു ജയിപ്പിക്കു എന്ന നമ്മളുടെ രാഷ്ട്രീയ ബോധമാണ് മാറ്റേണ്ടത്. വ്യക്തികളെ നോക്കി ജയിപ്പിക്കാൻ നമ്മൾ പഠിക്കണം.
@joyjohn007
@joyjohn007 10 ай бұрын
സാക്ഷരതാ യത്നം നടത്തുമ്പോള്‍ ഇത്രയ്ക്ക് അങ്ങ് പ്രതീക്ഷിച്ചു kaanilla.. അള മുട്ടിയാല്‍ മറിയക്കുട്ടി അമ്മച്ചിയും കടിക്കും...
@jibin7277
@jibin7277 10 ай бұрын
Ammachi is well updated about current affairs, which is commendable for her age.
@gracevarghese7717
@gracevarghese7717 10 ай бұрын
Ohhh God Ammachhi is day today updated what's happening.sooper Ammachhi.😅
@praveenp6181
@praveenp6181 10 ай бұрын
മജിസ്‌ട്രേറ്റ് മറിയാമ്മചേച്ചി 🔥🔥🔥
@lintojohn2595
@lintojohn2595 10 ай бұрын
Real leader of opposition of kerala
@balachandranramakrishnan1421
@balachandranramakrishnan1421 10 ай бұрын
Opposition leader must become a disciple of Mariakutty the great and store extra energy in his body so as to become a real politician 😂
@dhanu5573
@dhanu5573 10 ай бұрын
Big salute mariyamma chadathi❤
@annieantony5571
@annieantony5571 10 ай бұрын
എന്റെ പൊന്നോ ഈ അമ്മച്ചിക്ക് ദക്ഷിണ വെച്ച് ശിഷ്യപ്പെടണ്ണം.
@RamadasMudavakkat
@RamadasMudavakkat 10 ай бұрын
കേരളത്തിലെ പ്രതിപക്ഷത്തിനു ബോധം ഉണ്ടാക്കാൻ ഒരാഴ്ച ക്ലാസ്സ്‌ എടുക്കാൻ മറിയകുട്ടി അമ്മച്ചിയെ വിളിക്കാമായിരുന്നു.
@ameyaa7699
@ameyaa7699 10 ай бұрын
കള്ളൻമാർ കള്ളക്കേസ് ഉണ്ടാക്കും പഠിച്ചതല്ലേ പാടാൻ പറ്റൂ.
@mallulostman
@mallulostman 10 ай бұрын
Ammachi is upto date and have good knowledge about the current politics.❤
@lakshmyms489
@lakshmyms489 10 ай бұрын
She speaks out about every shameless act of this government courageously which many of us don't ..Brave lady
@creativeedge009
@creativeedge009 10 ай бұрын
ഓട്ട ചങ്കൻ vs ഇരട്ട ചങ്കത്തി❤❤❤
@Aaron99949
@Aaron99949 10 ай бұрын
ജനങ്ങളുടെ ദുരിതമായി മാറിയിരിക്കുന്നു ഈ സംസ്ഥാന സർക്കാർ
@Mathewc5387
@Mathewc5387 10 ай бұрын
👏👏👏👏 Ammachi is Up to date 😂😂😂😂
@sajithadileepdileep3464
@sajithadileepdileep3464 10 ай бұрын
Stay blessed amma❤
@AnandhuM-n4o
@AnandhuM-n4o 10 ай бұрын
87 വയസ്സുവരെ ജീവിച്ചു ഇനിയിപ്പോ ഒന്നും നോക്കാനില്ല വരുന്നത് വന്ന സ്ഥലത്ത് വച്ച് കാണാം
@chirikandant8356
@chirikandant8356 10 ай бұрын
ഇതാണ് നവ കേരള നേർകാഴ്ച ✍️
@jishamanoj5479
@jishamanoj5479 10 ай бұрын
Ammachi rocks ❤️🥰
@remyaanand5802
@remyaanand5802 10 ай бұрын
Ente ponnu Amma... Superb.. Namichu😊😊
@jijuj2815
@jijuj2815 10 ай бұрын
നവകേരള സദസ്സിലുള്ള ബസ് കോട്ടയത്ത് എത്തുമ്പോൾ വെള്ള പെയിൻറ് അടിച്ചു വിടണം 😂😂😂😂😂😂
@ramaChandran-zj3zh
@ramaChandran-zj3zh 10 ай бұрын
Super,Amma Verygood,Amma😊😊😊😊😊
@chandrannambath3982
@chandrannambath3982 10 ай бұрын
Very intelligent ammachi. Aware of things happenings around. People in Kerala may learn from this.
@RekhaSuresh-bm5bm
@RekhaSuresh-bm5bm 10 ай бұрын
❤❤❤❤❤ മറിയാമ്മ ചേടത്തി
@anujashajikumar1510
@anujashajikumar1510 10 ай бұрын
ശക്തമായ നിഷ്കളങ്ക വാക്കുകൾ നമിക്കുന്നു
@sandeepnilambur1983
@sandeepnilambur1983 10 ай бұрын
ഈ അമ്മയുടെ സംഭാഷണം കേട്ടാലേ എല്ലാവർക്കും മനസിലാവും ഇനി ഒന്നും പറയേണ്ട
@dileep80d
@dileep80d 10 ай бұрын
New Anna Hazare in making😊
@radharajan2770
@radharajan2770 10 ай бұрын
ഈ അമ്മ സൂപ്പർ തന്നെ....
@kannanramalingom6310
@kannanramalingom6310 10 ай бұрын
Very informative lady. The psychology of cpm are bye heart.
@shajisha4928
@shajisha4928 10 ай бұрын
മയക്കു മരുന്ന് കേസ് ആകും
@sunilpillai6033
@sunilpillai6033 10 ай бұрын
Great
@usha6769
@usha6769 10 ай бұрын
Ammachi superrrrr 🙏🙏🙏🙏👍
@userXkoshikuriyan
@userXkoshikuriyan 10 ай бұрын
കേരളത്തിൽ മുഖ്യ പ്രതിപക്ഷം ഇപ്പോൾ തിരഞ്ഞെടുപ്പിൽ ഇലക്ഷന് കാർഡ് അട്ടിമറി നടത്താൻ ഉള്ള തിരക്കിൽ ആണ് ,😂😂
@anilkumar9647
@anilkumar9647 10 ай бұрын
അമ്മച്ചിയാണ് സൂപ്പർ
@kannanamrutham8837
@kannanamrutham8837 10 ай бұрын
നട്ടെല്ലുള്ള മറിയക്കുട്ടി അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤ ഗുണ്ടാ ഭരണം കേരളത്തിൽ മാത്രം
@sudhisurendran6157
@sudhisurendran6157 10 ай бұрын
🙏🙏👏👏👏
@sunilkumarpalliyalil6269
@sunilkumarpalliyalil6269 10 ай бұрын
VD സതീശൻ കഴിവുള്ള വ്യക്തി തന്നെ യാണ് പക്ഷെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പരാജയം ആണ്, മറിയാമ്മ കുട്ടിയമ്മക്ക് അഭിവാദ്യങ്ങൾ 🙏
@sreejavk2476
@sreejavk2476 5 ай бұрын
Big salute amma
@muraliperiyal3366
@muraliperiyal3366 10 ай бұрын
Great mam that's keralam con😢
@bijukc150
@bijukc150 10 ай бұрын
മറിയക്കുട്ടി ഐ ലവ് you 💕
@reghuramachandrannair3831
@reghuramachandrannair3831 10 ай бұрын
V brave.. She knows every pulse of this state...in this age..she is rare gene...
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 10 ай бұрын
Oral serious aayitt oru kaaryam parayumbol sreejith irinnu chirikkunnu😂😂😂
@moniyammavm5542
@moniyammavm5542 10 ай бұрын
Super Ammachi.
@sajeevvadakaraofficial4698
@sajeevvadakaraofficial4698 10 ай бұрын
അമ്മച്ചിയാണ് താരം
@simipradeep9004
@simipradeep9004 10 ай бұрын
💪💪💪🇮🇳🇮🇳🇮🇳Ammachi Sprrr... 😅
@Gk60498
@Gk60498 10 ай бұрын
Ammachi poliya
@MyVini25
@MyVini25 10 ай бұрын
Enthe ammachii muthanu❤❤❤❤❤❤❤❤
@sumamenonsuma2084
@sumamenonsuma2084 10 ай бұрын
👌👌👌👌👌👌👌👍👍👍👍👍👍
@Rose-if1gx
@Rose-if1gx 10 ай бұрын
Riyas makale kettiyathe Pinarayi k oormma ullu pinne igottu nadakunnathellam vichitra samfavagal... Ammachi super❤👍🥰
@dilipjohn6845
@dilipjohn6845 10 ай бұрын
🙏🏻
@anishmathew7108
@anishmathew7108 10 ай бұрын
Ammachi poliii
@midhunkmohan348
@midhunkmohan348 10 ай бұрын
🔥🔥🔥🔥
@clayboi9890
@clayboi9890 10 ай бұрын
Pavam Amma...
@humanbeingo
@humanbeingo 10 ай бұрын
, മറിയ അമ്മ 🔥🔥🔥
@pushpachandran7292
@pushpachandran7292 10 ай бұрын
Suer leader ammachi
@ratheeshk8477
@ratheeshk8477 10 ай бұрын
Sathyam😂
@dhruv661
@dhruv661 10 ай бұрын
❤❤❤❤❤❤❤❤
@shabeelaboobacker352
@shabeelaboobacker352 10 ай бұрын
ദൈവം
@MrScientific007
@MrScientific007 10 ай бұрын
She is the real opponent
@007Sanoop
@007Sanoop 10 ай бұрын
Yada Yadahi Dharmasya Glanir Bhavathi Bharata Abyuthanam Adharmasya Thathmaanam Srijamyaham 🙏💯💯💯 Ammoommaku Abivadyangal..❤
@annmaria322
@annmaria322 10 ай бұрын
Pavam ammachi, Ee prayathil ithoke parayandi vannu.
@rinishapk8774
@rinishapk8774 10 ай бұрын
Daily news pathram okke vaayikarundavum...
@nithinkb6905
@nithinkb6905 10 ай бұрын
VD satheeshan raji vechu puratu pokuka. Ennitu ee ammachi prathipaksha netaavu aakatte😊
@abdulgaffar6928
@abdulgaffar6928 10 ай бұрын
മറിയക്കുട്ടി പ്രായത്തേ അതിജീവിച്ച പക്വതയുള്ള പ്രതിഷേധം
@StudioOman
@StudioOman 10 ай бұрын
കേരളത്തിലെ യഥാർത്ഥ ഇരട്ട ചങ്കി
@LoozcrabGamingLTT
@LoozcrabGamingLTT 10 ай бұрын
💊💊💊💊 ഒന്നും കണ്ടില്ല അതോ പേടിച്ച് മിണ്ടാത്തത് ആണോ
@rajeeshhail6151
@rajeeshhail6151 10 ай бұрын
അണ്ണാ ഹസാരാ
@NatureBeautyTravelVideos
@NatureBeautyTravelVideos 10 ай бұрын
'മറിയക്കുട്ടിഅമ്മ😍
@aneeshnarayanan6112
@aneeshnarayanan6112 10 ай бұрын
Ammachi poli .....Jan ente ammodum paraya poka ammacheene pole akan
@jithinkp5386
@jithinkp5386 10 ай бұрын
അമ്മൂമ്മ 👍👍
@divinewind6313
@divinewind6313 10 ай бұрын
Ammachi paranjath correct aanu. Pandathe pole vettiyal janarosham undakum athukond nice aayit chila casukal angu fike cheyum.
@sivaprasadsivaprasad9906
@sivaprasadsivaprasad9906 10 ай бұрын
നോക്കടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ നിയങ്ങ് മാറിക്കിടാശ്ശെടാ 😂
@b.l6413
@b.l6413 10 ай бұрын
പ്രതിപക്ഷത്തിന് ഭരണപക്ഷം ചായയും കടിയും വാങ്ങിച്ചു കൊടുത്തു കൊണ്ടിരിക്കുകയല്ലേ
@shajiberly6607
@shajiberly6607 10 ай бұрын
ഇനി അമ്മച്ചിയെ സ്റ്റുഡിയോവിൽ വിളിച്ചിരുത്തി ബോറടിപ്പിക്കരുത്. അവരുടെ പ്രശ്നങ്ങൾ നമുക്കു മനസ്സിലായി. ഇനി പുതിയൊരു കേസ് കൈ കാര്യം ചെയ്യാം.
@RadhaKrishnan-tw9jc
@RadhaKrishnan-tw9jc 10 ай бұрын
Mss. Mariyakutty 2024 .Asianet MD.
@dibs4781
@dibs4781 10 ай бұрын
mota arune adichu parivakiyapol anu ewarade range manasilaye respect
@Active22923
@Active22923 10 ай бұрын
SG❤
@haritashaji5557
@haritashaji5557 10 ай бұрын
പ്രതിപക്ഷ നേതാവ് മറിയക്കുട്ടി അമ്മ 😂😂
@happytalk8360
@happytalk8360 10 ай бұрын
Ammachi corect parnja satyam paryunavara case edutha mouth close chyepikana nokkuna CPM
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 291 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 48 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 96 МЛН
Worst flight ever
00:55
Adam W
Рет қаралды 44 МЛН
നിലവാരം കളഞ്ഞോ? | MEET THE EDITORS
41:37
REPORTER LIVE
Рет қаралды 34 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 426 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 48 МЛН