നാല് ബ്രഹ്മാണ്ഡ ഹൂതി ഓപ്പറേഷനുകൾ....US,UK ഇസ്രയേൽ കപ്പലുകൾ തീഗോളം | Houthi | Ship Attack | Israel

  Рет қаралды 29,940

Keralakaumudi News

Keralakaumudi News

7 күн бұрын

യു.എസ്, യു.കെ, ഇസ്രഈൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് നാല് സൈനിക ഓപ്പറേഷനുകൾ നടത്തിയെന്ന വെളിപ്പെടുത്തലുമായി ഹൂത്തികൾ. ചെങ്കടൽ , അറേബ്യൻ, മെഡിറ്ററേനിയൻ കടലുകളിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഇസ്രഈലുമായി ബന്ധമുള്ള നാല് കപ്പലുകളെ ലക്ഷ്യമിട്ട് സൈനിക ഓപ്പറേഷനുകൾ നടത്തിയതെന്ന് ഹൂത്തികൾ പറഞ്ഞു. 'ആദ്യ ഓപ്പറേഷനിൽ ഇസ്രഈൽ കപ്പലായ എം.എസ്.സി യൂണിഫിക്കിനെ അറബിക്കടലിൽ വെച്ച് ഞങ്ങൾ ലക്ഷ്യം വെച്ചു. രണ്ടാം ഒപ്പേറഷനിൽ ചെങ്കടലിൽ ഒരു യു.എസ് ഓയിൽ ടാങ്കർ ഡെലോണിക്സും മൂന്നാം ഓപ്പറേഷനിൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ യു.കെ ലാൻഡിങ് കപ്പൽ അൻവിൽ പോയന്റിനെ ലക്ഷ്യമാക്കി. നാലാമത്തെ ഓപ്പറേഷനിൽ മെഡിറ്ററേനിയൻ കടലിലെ ലക്കി സെയിലറുമായിരുന്നു ഞങ്ങൾ ലക്ഷ്യം വെച്ചത്,' യമനിലെ ഹൂത്തി നേതാവായ യഹ്യ സരിയ പറഞ്ഞു. ഇതാദ്യമായല്ല ഹൂത്തികൾ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നത്. ജൂൺ 26 ന് അറബിക്കടലിൽ ഇസ്രഈൽ കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. ഗസയിൽ ഇസ്രഈൽ നടത്തിവരുന്ന ആക്രമങ്ങളിൽ പ്രതഷേധിച്ചാണ് കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം ആരംഭിക്കുന്നത്.
#israel #houthi #houthiattack

Пікірлер: 47
@user-hq4ib5fq6d
@user-hq4ib5fq6d 5 күн бұрын
പിശച് നെ തൻ ന്യാഹു ഇപ്പോ കുരങ് പാമ്പിനെ പിടിച്ച അവസ്ഥയിലാണ്😂
@AnvershemeerPonthonikal
@AnvershemeerPonthonikal 5 күн бұрын
Yes😂
@user-oy5pk2pb2w
@user-oy5pk2pb2w 5 күн бұрын
ഹൂതികൾ 🔥💪💪
@AnvershemeerPonthonikal
@AnvershemeerPonthonikal 5 күн бұрын
@NiyasNiyas-vx1es
@NiyasNiyas-vx1es 5 күн бұрын
അങ്ങനെ ഒന്നും പറയല്ലെ കാസപിണങ്ങും😂
@AnvershemeerPonthonikal
@AnvershemeerPonthonikal 5 күн бұрын
😂
@jabbarmarangattu2998
@jabbarmarangattu2998 5 күн бұрын
അല്ലാഹുഅക്‌ബർ ❤️
@muneerma7574
@muneerma7574 5 күн бұрын
ഉ തി ❤
@4seevideos523
@4seevideos523 5 күн бұрын
കൂതികൾ വീഡിയോ ഗെയിം കാണിക്കാൻ കേമൻമആരണല്ലോ. ഇവർ വിട്ട മിസൈലുകൾ അവിടെ തന്നെ പതിച്ചു ഒകെ തീർനാട്ടുണ്ടകും
@kcsssharmasharma3692
@kcsssharmasharma3692 5 күн бұрын
U r VIDEO game is excellent. Continue, be happy with u r video game.
@earthwaves9109
@earthwaves9109 5 күн бұрын
അവറ്റകളുടെ രാജ്യം തീഗോളമായി മാറുമ്പഴും ഈ ഉഷാറ് തന്നെ കാണിക്കണം കേട്ടോ!!😂😂😂
@user-mw7mh9ju4j
@user-mw7mh9ju4j 5 күн бұрын
48 മണിക്കൂർ പറഞ്ഞിട്ട് എന്തായി ഒന്ന് പോടേയ് 😂
@Manikandan-go8nc
@Manikandan-go8nc 5 күн бұрын
ഹൂതിയെ തരിപ്പണമാക്കുക കൊന്നൊടുക്കുക ഹമാസിനെ ജയ് ലസ്രായേൽ 🌹🌹🌹
@coimbatoretamilnadu5934
@coimbatoretamilnadu5934 5 күн бұрын
Eda shudhra adhu ninde appan vannalum nadakkilla
@naseerkk4275
@naseerkk4275 5 күн бұрын
ഹുതി ❤️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
@user-kq2ei7ln6d
@user-kq2ei7ln6d 5 күн бұрын
Full Sad News 🥲🥲🥲🥲😢😢😢😢😢😢😢😢😢
@user-hv7br9mx9k
@user-hv7br9mx9k 5 күн бұрын
ഹൂതികൾ 💪💪
@mustafabhai3702
@mustafabhai3702 5 күн бұрын
2028 Israel 000
@mohandasmohanan7857
@mohandasmohanan7857 5 күн бұрын
ഇറാന് ഇസ്രായേലിനെ തൊടാൻ ധൈര്യമില്ല സോദരി
@shahanaslifestayle8603
@shahanaslifestayle8603 5 күн бұрын
48 ayile😅😅😅😅😅😅
@Sakeerali643
@Sakeerali643 5 күн бұрын
ഇസ്രായേൽ ഗാസ ഇനെ എങ്ങനെ ആക്കി?????? 8 മാസമായി ഇസ്രായേൽ ഇനെ ഒലത്തും എന്ന് പറഞ്ഞ ഇറാൻ പേടിച് മാളത്തിൽ കേറി ഇരിക്കുന്നു 😂........ ഇറാന്റെ എണ്ണ പാടം നിന്നു കത്തുന്നത് കാണാൻ കൊതിയാകുന്നു..
@manuovm715
@manuovm715 5 күн бұрын
24 മണിക്കൂർ കൊണ്ട് ഹമാസ് ഇല്ലാതാക്കും ഇസ്രാഈൽ😂😂😂😂
@anilmathew2453
@anilmathew2453 5 күн бұрын
Ummbi😂😂😂😂😂😂
@AzeezTk-bk5kf
@AzeezTk-bk5kf 5 күн бұрын
😜😜😜😜😜
@sudakm8258
@sudakm8258 5 күн бұрын
HAHA NALLAKARYAM ENI THIRICHU KITTUMBHOOL ERAVATHAM PARANGE KARAYARUTHE
@FaisalKa-em8tb
@FaisalKa-em8tb 5 күн бұрын
റഷ്യ nuklear ബോംബ്. കൊടുത്തിട്ടുണ്ട്. ബൂഗണ്ടാതര ബോംബ്. പോരാത്തതിന് s400 ഡിഫൻസിങ്ങു സിസ്റ്റവും. എന്ത് ചെയ്യാൻ. ഇസ്രായേലും അമേരിക്കയും ഓടേണ്ടിവരും
@joyjacob2510
@joyjacob2510 5 күн бұрын
ഭയങ്കരം.....ഭയങ്കരം....😂ഇറാൻ്റെ S300 അടിച്ചിടത്ത് പൊടി പോലുമില്ല കണ്ട് പിടിക്കാൻ
@Sakeerali643
@Sakeerali643 5 күн бұрын
എന്നിട്ടു ഇപ്പൊ ഗാസ എങ്ങനെ ഉണ്ട്???? 8 മാസമായി ഇറാൻ എവിടെ പേടിച്ചിട്ടു മാളത്തിൽ നിന്നും കേറി ഇരികുവ ഇപ്പൊ ഇസ്രായേലിനെ ഒലത്തും എന്ന് പറഞ്ഞിട്ടു............ഇറാന്റെ എണ്ണ പാടം നിന്നു കത്തുന്നത് കാണാൻ കൊതിയാകുന്നു.
@althaf471
@althaf471 5 күн бұрын
@@joyjacob2510 10 ആളെ കൂട്ടി തടഞ്ഞിട്ട്. വീരവാദം പറയുന്നോ😂😂😂😂. ലെബ്നലിലെ റോക്കറ്റ് എന്താ തടയാൻ പറ്റാത്തത് ആ സമയത്ത് എല്ലാരും ഉറങ്ങി പോകുമോ 😂😂😂😂
@althaf471
@althaf471 5 күн бұрын
@@Sakeerali643 ഹമാസിനെ ഇപ്പോ ഒലത്തും എന്ന് പറഞ്ഞ് 9 മാസമായി എന്നുകൂടെ ഓർക്കുക 😂
@FaisalKa-em8tb
@FaisalKa-em8tb 5 күн бұрын
@@joyjacob2510 പൂറു എന്ത് മൈര് കണ്ടിട്ടാ കൃസങ്കി
@zakariya.k9937
@zakariya.k9937 5 күн бұрын
എന്നിട്ട് എന്ത് സംഭവിച്ചു
@Kannurvala
@Kannurvala 5 күн бұрын
കട്ടപ്പുറത്തായി 😌
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 109 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31