നിതീഷ് അപ്രസക്തനാകുമോ? ബിഹാറിൽ സംഭവിക്കുന്നത്... | Nitish Kumar | Lok Sabha Election 2024 |

  Рет қаралды 43,603

MediaoneTV Live

MediaoneTV Live

Ай бұрын

അടിക്കടി മുന്നണി മാറുന്ന നിതീഷിന്റെ വിശ്വാസ്യത പൂർണമായി തകർന്നതും, ജെ.ഡി.യുവിന് ശക്തരായ രണ്ടാംനിര നേതാക്കളില്ലാത്തതും, പുതുതലമുറ വോട്ടർമാർക്കിടയിൽ, അദ്ദേഹത്തെ അപ്രിയനാക്കുന്നു എന്നാണ് റിപ്പോർട്ട്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 27
@subairsubair4751
@subairsubair4751 Ай бұрын
ഇത്രയും വ്യത്തികെട്ട മനുഷ്യൻ നിതീഷ് നാണം കെട്ട നേതാവ്
@musthafaputhiyakath9542
@musthafaputhiyakath9542 Ай бұрын
വിനാശകാലേ വിപരീത ബുദ്ധി .......
@shama267
@shama267 Ай бұрын
നിതീഷ് കുമാർ സ്വയം ഇല്ലാതാവും കാരണം കാലു മാറ്റും തന്നെ
@rasheedkt6825
@rasheedkt6825 Ай бұрын
കർണാടകത്തിലെ jdsന്റ അവസ്ഥ
@Kerala264
@Kerala264 Ай бұрын
ചുരേഷ് കോവി എവിടെപ്പോയി 🙌
@raphymapranidavis589
@raphymapranidavis589 Ай бұрын
നിധീഷ് കുമാർ, ദേവഗൗഡെ, കുമാരസ്വാമി, നവീൻ പട് നായിക്, ഷിന്റെ, അജിത് പവാർ എല്ലാവരും രാഷ്ട്രീയ വനവാസം സ്വീകരിക്കേണ്ടി വരും. കൂടെ നിൽക്കുന്നവരെ ക്ഷീണിപ്പിക്കുന്നതാണ് ബിജെപി തന്ത്രം. ചന്ദ്രബാബു നായിഡു ഒരിക്കൽ ഇത് തിരിച്ചറിഞ്ഞതായിരുന്നു. വീണ്ടും ചെന്ന് വീണിട്ടുണ്ട്. ഇത്തവണ അദ്ദേഹം നേട്ടം കൊയ്യും. പിന്നീട് ആ വോട്ട് ഷെയർ ബിജെപിക്ക് ചോർന്നു പോകും.
@georgekuttychacko3412
@georgekuttychacko3412 Ай бұрын
❤❤❤🎉🎉🎉
@user23197
@user23197 Ай бұрын
ഇപ്രാവശ്യം ജനങ്ങൾ എടുത്തു പൊട്ടകിണറ്റിൽ ഇടും ജനം 😆😆
@sirajuddinahammed9980
@sirajuddinahammed9980 Ай бұрын
ഇൻഡ്യ മുന്നണിയുടെ ലോക്സഭയിൽ മുന്നിൽ ഇരിക്കേണ്ട ആൾ എനി ഇരിക്കേണ്ടി വരിക പോത്തും തോടിൽ ആയി രിക്കും
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
തരം താഴാൻ മാത്രം കാലു വാരി നിതീഷ്
@babusalim4167
@babusalim4167 Ай бұрын
ലാലുവിന്റെ ചെരിപ്പിൽ കെ ട്ടാ നില്ല ഈ അവസര vaadiye
@shaheercp389
@shaheercp389 Ай бұрын
Aya Ram Gaya Ram hai MERA NAAM😅😅😅😅
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
നിധിഷ്കുമാർ ഇത്രയും തരം താഴ്ന്നല്ലോ
@user-wu7zz8zy1e
@user-wu7zz8zy1e Ай бұрын
Nideesh Kumar 8 nilayil pottum
@abuhafis8940
@abuhafis8940 Ай бұрын
ഇതോടെ നിതീഷ്.. 0000..യി മാറും 😂
@meerankottakkaran2106
@meerankottakkaran2106 Ай бұрын
ബിജെപി ഭരണം വന്നതിന് ശേഷം തൊഴിലില്ലായ്മ ഒരു പ്രശ്നം തന്നെ യാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
നിധീഷ് ഓന്ത് ഇവനെ വിശ്വസിക്കരുത്
@HamzaHamzakk-pw7ue
@HamzaHamzakk-pw7ue Ай бұрын
Et
@MuhammedSubaidha
@MuhammedSubaidha Ай бұрын
9 0:28
@-.-Sunshine-.-
@-.-Sunshine-.- Ай бұрын
😂😂😂
@shihabudeenabdul2314
@shihabudeenabdul2314 Ай бұрын
Veli chaadunna pasuvinu kolu kond marannam
@manojkumarkandoth4011
@manojkumarkandoth4011 Ай бұрын
People of Bihar should kick out JD ( U ) from power.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 35 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН