തുന്നലിനിടയിൽ കഥ കേട്ടു. സിനിമ പോലെ മനസ്സിൽ കണ്ടു വായന സൂപ്പർ
@bivathkalath48053 ай бұрын
ഈ നോവൽ 1999 ൽ വായന ശാലയിൽ നിന്ന് എടുത്താണ് ഞാൻ വായിച്ചിട്ടുള്ളത് , ഇതിൽ പ്രശാന്തും വിനീതയും പിരിയാൻ പാടില്ലായിരുന്നു കാരണം രണ്ടുപേരുടെയും മനസ്സിൽ പരസ്പര സ്നേഹം ഉണ്ട്, നോവൽ സൂപ്പർ 👍❤😍💕