'ഞാനാണ് ലോകത്തിന്‍റെ അച്ചുതണ്ട് എന്ന് പലർക്കും തോന്നാം'

  Рет қаралды 96,227

asianetnews

asianetnews

Күн бұрын

Пікірлер: 314
@jayantk9696
@jayantk9696 11 ай бұрын
ഇപ്പോഴാണ്‌ നമ്മുടെ സർക്കാർ ശരിക്കും തോറ്റു തൊപ്പി വെച്ചത്.
@haskarmexim2
@haskarmexim2 11 ай бұрын
😂
@RatheeshVM-u5p
@RatheeshVM-u5p 11 ай бұрын
Evanonnum naanaom illa.thoppiyum vachu kun.....kal njalinjirikunu. Naanam vende kashtam.
@കാമുകേഷ്
@കാമുകേഷ് 11 ай бұрын
എന്തു രസമാണ് ജയശങ്കർ സാറിനെ കേൾക്കാൻ ❤️❤️
@RGH_PBA
@RGH_PBA 11 ай бұрын
​@zaynggmuഅപ്പുറത്ത് മാറി ഇരുന്നു മോങ്ങു
@harjithsm2901
@harjithsm2901 11 ай бұрын
​@zaynbinshehaz8472vicharikyinath alla aanu..vivaram ullavark mathrame ath chithikyan polum pattu..who lack knowledge doesn't understand what's happening in this world or what someone is condemning ,mentioning or implying..first acquire knowledge that how u get to know the pattern
@vint22556
@vint22556 11 ай бұрын
​@zaynbinshehaz8472അടിമ എത്തിയല്ലോ?
@damodharan8032
@damodharan8032 11 ай бұрын
Valari rasamayi sir
@akashkrishna4089
@akashkrishna4089 11 ай бұрын
​@zaynbinshehaz8472karayu pooyi😂😂
@muraleedharanpillai9772
@muraleedharanpillai9772 11 ай бұрын
വക്കീലേ ഇങ്ങനെ നാറ്റിക്കല്ലേ . ദൈവത്തെ ഓർത്തു ഒന്നു നിർത്ത് . കേൾക്കുന്നവർക്ക് നാണമാകുന്നു. ഒരു കോപ്പിലെ യാത്രയും സദസ്സും
@naabad123
@naabad123 11 ай бұрын
അത് സംഘികൾക്ക്
@AbdulKareem-rj6oc
@AbdulKareem-rj6oc 11 ай бұрын
വകീൽ പണിയെടുക്കൽ എത്ര കാലമായി വിജയം അടുത്തെത്തി എന്ന് വിജാരികുബോ പിണറായി ഒരു പൂഴികടകൻ ഏടുത്ത് കെയ്ച്ചിലാവും വകീൽ കുറച്ച് ദിവസം പണി ഒന്ന് സ്ളോവാകും വീണ്ടും പണി ഉശാറാകും പിന്നെയും ഇലക്ഷൻ വരുബോൾ പിണറായി പൂഴികടകൻ ഏടുത്ത് കെയ്ച്ചിലാവും ഇനിയിപ്പോ എങ്ങിനെ ഏന്ന് അറിയില്ല
@SureshKP-e7f
@SureshKP-e7f 11 ай бұрын
കമ്മികൾക്ക് ഇതൊക്കെ മനസ്സിലാവാൻ ഉള്ള ബുദ്ധി ഉണ്ടങ്കിൽ അവർ കമ്മികളാവുമോ
@bijuvarghese5736
@bijuvarghese5736 11 ай бұрын
ബസിൽ യാത്ര ചെയ്യുന്നവരൊനനു൦ കേൾക്കുന്നുവല്ലോ ഇതു
@rajanm5543
@rajanm5543 11 ай бұрын
വാനരപ്പട, കുഞ്ചാക്കോയുടെ സിനിമകളിൽ കാണുന്ന വാനരപ്പടയെ ഓർമ വരുന്നു. തൊപ്പി കൂടി ആയപ്പോൾ ബഹു ഭേഷ്....😂😂 ഇതൊക്കെ കാണാനുള്ള യോഗം, ഭാഗ്യം തന്നെ..
@abidthalangara5462
@abidthalangara5462 11 ай бұрын
പിണറായി പറഞ്ഞത് ശരിയാണ്, കേരളം ഈ കോലത്തിലായത് 2016 ന് ശേഷമാണ്
@satheeshpullippara3427
@satheeshpullippara3427 11 ай бұрын
ജനങ്ങളുടെ ജീവിതം കോഞ്ഞാട്ട ആക്കിയിട്ട് പിണറായിന്റെ തൊപ്പിവച്ചുള്ള ഇരുത്തം ഓന്റെ അവസാനത്തെ ഇരുത്തം
@reshmiramdas9063
@reshmiramdas9063 11 ай бұрын
എത്ര തൊലിക്കട്ടി വേണം.... എന്ത് കേട്ടാലും എത്ര കേട്ടാലും ഒരുളുപ്പും ഇല്ല....
@vinodhanic1806
@vinodhanic1806 11 ай бұрын
പഴയ ഒരു സിനിമാഗാനം ഓർമ്മ വരുന്നു കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ...............
@girishraj1976
@girishraj1976 11 ай бұрын
😅😂
@Subhashbabu-np5rf
@Subhashbabu-np5rf 11 ай бұрын
❤❤അഡ്വ. ജയശങ്കർ സർ താങ്കൾ ഞങ്ങളുടെ മുത്താണ്. ❤സൂപ്പർ ❤
@divakarankt4200
@divakarankt4200 11 ай бұрын
ഇന്ത്യൻ കോഫി ഹൗസിലെ വെയിറ്റർമാരാണോ അവിടെ ഇരിക്കുന്നത് - ആ - ഇവർക്കെല്ലാം അവിടെ ജോലി കിട്ടിയതിന്റെ ആഘോഷമായിരിക്കും.
@abdulrasak2445
@abdulrasak2445 11 ай бұрын
😂
@mpradeepan5547
@mpradeepan5547 11 ай бұрын
കറക്റ്റ് പ്രയോഗം അതാണ്
@sajan5555
@sajan5555 11 ай бұрын
ഞാനും ഇത് ഇടാൻ നോക്കിയപ്പോൾ ഈ കമന്റ്.. നമ്മൾ രണ്ട് പേർക്കും ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരെ ഓർമ്മ വന്നപ്പോൾ. ഇത് പോലെ എത്ര മാത്രം ആൾക്കാർ അങ്ങനെ ചിന്തിച്ചു കാണും.. കുറെ ബഫൂനുകൾ. സ്റ്റേജിൽ നിറഞ്ഞു നിൽക്കുന്നു..
@sharemarket5342
@sharemarket5342 11 ай бұрын
😂
@boneymp.s7117
@boneymp.s7117 11 ай бұрын
എനിക്കും തോന്നി കമന്റ്‌ നോക്കിയപ്പോൾ എന്നെപോലെ ചിന്തിച്ചവരും ഉണ്ട് എന്നറിഞ്ഞത്
@fearlessBull__5962
@fearlessBull__5962 11 ай бұрын
പൊട്ടൻ തൊപ്പി വച്ച പോലുണ്ട് 😅😅😅
@ajis5466
@ajis5466 11 ай бұрын
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഇവിടെ ഒരു കുട്ടിയും ഇല്ലാതായി അതുകൊണ്ട് രാജാവ് കൂനി പിടിച്ചു നടക്കുന്നു
@jasminesubash9677
@jasminesubash9677 11 ай бұрын
ക്ലിഫ് ഹൌസിലെ തൊഴുത്തും പശുക്കളും പാലു കറന്നെടുത്തിരുന്ന പാത്രവും കറവക്കാരനെയും , Lift ഉം നീന്തൽകുളവും ഒക്കെ മ്യൂസിയത്തിൽ ഉൾപ്പെടുത്താവുന്നതാണ്.😂
@beenaambadi1600
@beenaambadi1600 11 ай бұрын
രാജാവിന് ഒരു കിരിടത്തിന്റെ കുറവ് ഉണ്ടായിരുന്നു ഇപ്പം പൂർത്തിയായി എന്ത് സുന്ദരമായ കാഴ്ച
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 10 ай бұрын
കഷ്ട്ടം കഷ്ട്ടം
@AbdulKareem-rf1ws
@AbdulKareem-rf1ws 11 ай бұрын
കുറെ ജോക്കർമാർ സ്റ്റേജിൽ നിരന്നിരിക്കുന്നു .
@vijayakrishnanp5536
@vijayakrishnanp5536 11 ай бұрын
മണിയാശാനേ കൂടെ ബസ്സിൽ കയറ്റമായിരുന്നു.😂😂😂
@abcgovind
@abcgovind 11 ай бұрын
ജോക്കർമാരെ പറയിപ്പിക്കാനായിട്ട് ഓരോന്ന് ഇറങ്ങും😅
@SandeepKumar-mi3le
@SandeepKumar-mi3le 11 ай бұрын
ഞാൻ എന്നെ സ്വയം വിളിക്കുന്നത് കേരള രാജാവ് എന്നാണ്..😂😂😂 നിങ്ങൾക്ക് അങ്ങനെ വിളിക്കാം😅
@mohamedshareef3361
@mohamedshareef3361 11 ай бұрын
ജനങ്ങളെ വെല്ലുവിളിയാണ് ഈ രാജചിന്തയുടെ കിരിട പ്രതീതി ധരിച്ചു ഇരിക്കൽ.ഇവർ എന്ത് ഇടതുപക്ഷമാണ്
@indipend
@indipend 11 ай бұрын
ശുപ്പാണ്ടി രായാവ്.... കോഴിമക്കളും ❤️👍
@PJ-Love-Peace
@PJ-Love-Peace 11 ай бұрын
ഉളുപ്പും ബോധവും ഇല്ലാത്ത ആളാണു നമ്മുടെ രാജാവ്
@tsgopalakrishnan
@tsgopalakrishnan 11 ай бұрын
കോഴിപ്പൂട വെച്ച തൊപ്പി ഒന്നാന്തരം. പുതിയ MOBILE INDIAN COFFEE HOUSE ൽ ഇവർ ബീറ്റ്റൂട്ട് കട്ട്ലറ്റ് വിതരണം എന്നുതുടങ്ങും.
@Ajithnair31
@Ajithnair31 11 ай бұрын
ജയശങ്കർ 👍👍👍🙏 നമിച്ചു
@radharajan2770
@radharajan2770 11 ай бұрын
ഇതിലും നല്ലത് പാളത്തൊപ്പി ആയിരുന്നു....അതിനൊരു തിളക്കം കൂടുമായിരുന്നു...
@VijayankovvammalKovvamma-sd4zc
@VijayankovvammalKovvamma-sd4zc 11 ай бұрын
കേരളം ഉണ്ടായത്‌ തന്നെ 2016ൽ അല്ലേ?...
@shijivr8935
@shijivr8935 11 ай бұрын
2016 മുതൽ കേരളം അഴിമതിയുടെയും വിലവർധനയുടെയും അന്യായ നികുതിയുടെയും തൊഴിലില്ലായ്മയുടെയും പിൻവാതിൽ നിയമനങ്ങളുടെയും കൂത്തരങ്ങായി മാറി.
@sanulalvasudevan7163
@sanulalvasudevan7163 11 ай бұрын
അടവുകൾ 18 ഉം പയറ്റിയിട്ടും ഇലക്ഷനിൽ തോറ്റാൽ പരമ കഷ്ടമാകും. ജനങ്ങൾ കളിയാക്കും
@jayabalank.v6926
@jayabalank.v6926 11 ай бұрын
സെക്രട്ടേറിയറ്റിലിരുന്നാലും ... പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരിക്കാo .............. ഉദ്യോഗസ്ഥന്മാരാൽ ഭരിക്കപ്പെടാനാണ് നമ്മുടെ വിധി.........!!!
@subeesh_18
@subeesh_18 11 ай бұрын
ഒന്നും ചെയ്യാതെ ഇങ്ങനെ ഞെളിഞ്ഞിരിക്കാൻ എങ്ങനെ സാധിക്കുന്നു 😂
@ashwingeorge3332
@ashwingeorge3332 11 ай бұрын
2:22 കാരശ്ശേരിയുടെ ചിരി ❤
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 11 ай бұрын
ഉളുപ്പ് ഇല്ലല്ലോ 😂😂😂😂😂😂😂
@madhup.k4094
@madhup.k4094 11 ай бұрын
ഞാൻ കണ്ടിരിക്കുന്നത് Indian coffee house ലാണ് 😀
@VarugheseJohn-ys8ye
@VarugheseJohn-ys8ye 11 ай бұрын
കുരങ്ങന്റെ കയ്യിൽ പൂമല കിട്ടിയാൽ എന്നൊരു ചൊല്ല് ഓ൪മ്മ വന്നു പലരു൦ തലപ്പാവ് വച്ചിരിക്കുന്നതു കണ്ടപ്പോൾ
@abhilash9468
@abhilash9468 11 ай бұрын
വക്കീലേ ഇങ്ങനെ തൊലിയുരിക്കരുതേ 😄😄
@thadevoosesilvy5525
@thadevoosesilvy5525 11 ай бұрын
Pv ഫാമിലി രക്ഷപെട്ടു.2016 ശേഷം. ഇങ്ങനെ ഒരു മാഡൻ
@shilpathomas9359
@shilpathomas9359 11 ай бұрын
എന്റെ ദൈവമേ ചിരിച്ചു മണ്ണ് കപ്പി
@rajeevanps853
@rajeevanps853 11 ай бұрын
തൊപ്പിക്കുള്ളിലെ ശൂന്യത.
@KrishnaKumar-lj1xe
@KrishnaKumar-lj1xe 11 ай бұрын
ഞങ്ങടെ നാട്ടിൽ ഒരു പക്ഷിയുണ്ട് തുത്തു കുലുലിക്കിപ്പക്ഷി അത് കുലുങ്ങുമ്പോൾ ഭൂമി മൊത്തത്തിൽ കുലുങ്ങുന്നതായി അതിനു തോന്നും
@thomaskandathil3757
@thomaskandathil3757 11 ай бұрын
ബസിൽ കയറുമ്പം കാപ്പറ്റിലിസ്‌റ്റ്‌. ഇറങ്ങുമ്പം കമ്യൂണിസ്റ്റ്
@nijincprakash1100
@nijincprakash1100 11 ай бұрын
പരമ കഷ്ടം .
@abdussalam5683
@abdussalam5683 11 ай бұрын
ചിത്തബ്രഹ്മം തന്നെ
@Cpibrahim1
@Cpibrahim1 11 ай бұрын
ഇവരെല്ലാം ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്ന അടിമകളാണ് അവർക്ക് കേരളം സിംഗപ്പൂരാണെ ന്നേ തോനുള്ളൂ
@manojp6441
@manojp6441 11 ай бұрын
ഈ പരിപാടിയിൽ പങ്കെടുക്കുന്ന മലയാളികളുടെ ഉന്നത നിലവാരം സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ!😂😂😂
@wehaveaneternallife967
@wehaveaneternallife967 11 ай бұрын
പരിപാടി കഴിഞ്ഞ് ആ തൊപ്പികൾ ഇന്ത്യൻ കോഫി ഹൗസ് കാർക്ക് കൊടുത്തേക്കണേ 😅😅
@AnilKumar-di8ci
@AnilKumar-di8ci 11 ай бұрын
ഫയൽ നോക്കണമെങ്കിലും എഴുത്തും വായനയും അറിയണമല്ലോ? പാവങ്ങൾ .
@davistr6032
@davistr6032 11 ай бұрын
തലപ്പാവ് തലയിൽ വെച്ചിരിക്കുമ്പോൾ കയ്യിൽ ഒരു വടിയുടെ കുറവും കാലിൽ മുകളിലേക്ക് മുനയായി നിൽക്കുന്ന ഷൂസിന്റെ കുറവും ഉണ്ടെന്നു തോന്നുന്നു
@WilliamMathew-q3r
@WilliamMathew-q3r 11 ай бұрын
വക്കീലെ സമ്മതിച്ചു സമ്മതിച്ചു
@jacksonkj2260
@jacksonkj2260 11 ай бұрын
മുഖ്യ വാഴയും മറ്റു വാഴകളും
@kuriakoseantonykalarickal
@kuriakoseantonykalarickal 11 ай бұрын
എന്തിനാണ് ഈ സദസിൽ നവകേരള സഭ എന്ന് കന്നഡത്തിൽ എഴുതി വെച്ചിരിക്കുന്നത് ? കാസർഗോഡ് ജില്ല കേരളത്തിൽ അല്ലേ?
@RejithaManoj-m4k
@RejithaManoj-m4k 11 ай бұрын
Museum പ്രദർശനം പോലെ ഉണ്ട്
@VishnuredIndian
@VishnuredIndian 11 ай бұрын
ജയശങ്കർ ഇങ്ങേരുതു പൊളിച്ചു 😂😂😂😂
@remoluis2632
@remoluis2632 11 ай бұрын
രായാവിന്റെ ബസിലെ അപ്പി മ്യൂസിയത്തിൽ സൂക്ഷിക്കും എന്ന് അപ്പം കോയിന്നൻ.
@mrsurendranpillai4496
@mrsurendranpillai4496 11 ай бұрын
ഏതോ ഒരു കോഫി ഹൌസ് വെയ്റ്റേഴ്സിന്റെ യൂണിയൻ മീറ്റിംഗ് ആണോ എന്നു സംശയിച്ചു പോയി. 🥰🥰🥰
@mmmichael2299
@mmmichael2299 11 ай бұрын
കോമാളി and his followers 😮😮😮
@sundarankoonathara4688
@sundarankoonathara4688 11 ай бұрын
Adv.jayasankar...such aflowerish language.....hatsoff
@vsn2024
@vsn2024 10 ай бұрын
ഒറ്റ അജണ്ട മാത്രം മരുമകനിലൂടെ കുടുംബാധിപത്യം
@saraswathivimal3916
@saraswathivimal3916 11 ай бұрын
Super ജയശങ്കർ സാർ 😂😂😂❤❤❤
@radhakrishnanp6027
@radhakrishnanp6027 11 ай бұрын
പണ്ടത്തെ ദിവാൻമാരുടെ സ്റ്റൈൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വന്തമാക്കി എന്നുവേണം കരുതാൻ.പാവം അനുഭാവികൾ😅
@sureshkumarbalen5374
@sureshkumarbalen5374 11 ай бұрын
ബാർബറാം ബാലൻ...
@indusekhar3624
@indusekhar3624 11 ай бұрын
ചിരിച്ചു മണ്ണ് കപ്പി പോകും... 😂
@jessyjerome870
@jessyjerome870 11 ай бұрын
തൊപ്പിയും ധരിച്ച് നിശബ്ദമായി ഇരിക്കുന്ന് മന്ത്രി ന്മാരെ കണ്ടാൽ നാണക്കേടു തോന്നും
@ac.abdulrasheed3199
@ac.abdulrasheed3199 11 ай бұрын
മരിച്ചു കഴിഞ്ഞാൽ കുഡു ബത്തിന് പല പല ഫോട്ടൊയും കാണാം നിയമസഭയിലെ ഗുസ്തിയടക്കം പേര മക്കൾക്കെല്ലാം ചൂണ്ടികാണിച്ചു കൊടുക്കാം. ഉമ്മൻ ചാണ്ടി പരലോകത്തിരുന്നു ചിരിച്ചു കൊണ്ടു പറയുന്നുണ്ടാവും.
@KrishnaKumar-lj1xe
@KrishnaKumar-lj1xe 11 ай бұрын
തമിഴന്റെ സ്റ്റൈൽ ലേക്ക് മലയാളി യെ കൊണ്ടുവന്ന ദിവസം കിറ്റു കൊടുത്തു അധികാരം പിടിച്ച ദിവസം
@Saja-z4c
@Saja-z4c 11 ай бұрын
പുറകിൽ ഏത് ഭാഷയാണ് അറബി ആയിരുന്നു വേണ്ടിയിരുന്നത്
@mindspace8533
@mindspace8533 11 ай бұрын
പട്ടിണി പാവങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ യൂറോപ്യൻ ക്ലോസറ്റുള്ള എസി ബസ്സിൽ മന്ത്രിമാരെത്തുകയായി.... പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിവെള്ള ക്ഷാമം, വീട്, മരുന്ന് ഇങ്ങനെ എഴുതി കൊടുത്താലെ അവർക്കു മനസ്സിലാകു.
@poulosepaily2927
@poulosepaily2927 11 ай бұрын
ചിരിക്കാൻ തോന്നുന്നു
@sebastiankm8838
@sebastiankm8838 11 ай бұрын
ഈ രംഗം കാണുമ്പോൾ ഒരുപറ്റം കോമാളികളുട കോമഡി ഷോ കാണുന്ന പ്രതീതി ജയശങ്കർ സാർ പറഞ്ഞതുപോലെ മാനസിക പ്രശ്നം തന്നെ
@ptarayanicode
@ptarayanicode 11 ай бұрын
സോഡിയം കൂടിപ്പോയാൽ ഏത് ചങ്കരനും "ചന്നി " കേറും. സോഡിയത്തിൽ കുശുമ്പും കുഞ്ഞായ്മയും കൂടി ചേർന്നാലോ പിന്നെ ഒരു ചങ്കരനെയും ഭേദമാക്കാൻ ഒക്കില്ല.
@padmajamurali8576
@padmajamurali8576 11 ай бұрын
ee ലോകത്ത് അല്ലേ ജീവിക്കുന്നത്.
@ptarayanicode
@ptarayanicode 11 ай бұрын
എന്തു പറ്റി.
@shinilnanu8559
@shinilnanu8559 11 ай бұрын
രഥം ആണ്.... ബസ് അല്ല
@Usman-gl4io
@Usman-gl4io 11 ай бұрын
ഇന്നലെസത്യപ്രതിജ്ഞചെയ്ത് ഭരണത്തിലേറിയ പോലെയാണ് പിണറായി സർക്കാരിന്റെ നവകേരള സംരംഭം. അതിലേക്ക്ഏവർക്കും സ്വാഗതം. വിസർജനത്തിനുള്ള സൗകര്യം സ്റ്റെജിൽ തന്നെ പ്രത്യേകം സജ്ജ മാക്കിയിട്ടുണ്ട്.പെൻഷന്അർഹത യുള്ളവരും,നിത്യരോഗികളും,കിടപ്പാടമില്ലാത്തവരും,അന്നത്തിന് വകയില്ലാത്തവരും,വരുമാനമുണ്ടാക്കാൻകഴിവില്ലാത്തവരും,ഈസംരംബത്തിന്റെനാശമാണവർ. ആകയാൽഅവരെമാറ്റിനിർത്തിയിട്ടുണ്ട്...! ഇലക്ഷനായാൽ അവർക്കുള്ള പരിഗണനാ കിറ്റുകളുമായി ഞങ്ങൾ വരും...! അത് വരേയ്ക്കും ലാൽസലാം...!🙏🏼🙏🏼🌹
@anilasuseelan9144
@anilasuseelan9144 11 ай бұрын
സ്വർണ കിരീടം ആകാമായിരുന്നു രാജാവിന്
@deeparahul1113
@deeparahul1113 11 ай бұрын
പഴയ ബക്കറ്റിലെ തിരമാല പരാമർശം ഓർമ വന്നു😅
@sabarigireesan4627
@sabarigireesan4627 10 ай бұрын
ജയശങ്കർ സാർ പറഞ്ഞത് ശരിയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റിന്റെ അവസാനം കപ്പിത്താനും സംഘവും അവസാന യാത്ര ചെയ്ത രഥം .
@krishnankr3159
@krishnankr3159 11 ай бұрын
ഇതോടുകൂടിയാണ് രാജഭരണ വാഴ്ച പൂർണമായത്....
@sowhat1995
@sowhat1995 11 ай бұрын
Ijjathi troll😂😂😂😂adv jayashankar sir orey poli 😂
@abdulkareemkonnam4123
@abdulkareemkonnam4123 11 ай бұрын
ഇപ്പോൾ രാജാവായി😂😂😂😂
@pramodkumar-yy1sv
@pramodkumar-yy1sv 11 ай бұрын
സുൽത്താൻ ശിവൻ കുട്ടി 😅😅😅
@sudhakaranen9583
@sudhakaranen9583 11 ай бұрын
P.Bangal.Thripura..പോലെ. ആ യി
@devils4803
@devils4803 11 ай бұрын
തൊപ്പി വെച്ച കൊച്ചാണന്മാർ 😂😂😂
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 11 ай бұрын
Adipoly😂😂😂
@mohankumarnair7361
@mohankumarnair7361 11 ай бұрын
Jayshankar sir... Vow... What a cleansing words..... Tholiyurippan....
@achu1523
@achu1523 11 ай бұрын
യാത്രക്കാരടക്കം
@Cpibrahim1
@Cpibrahim1 11 ай бұрын
ഈ ബസിന്റെ കളർ പാടുണ്ടോ ഇതിന്റെ കളർ കാരണം ആക്സിഡന്റ് ഉണ്ടാവില്ലേ?
@proudbharatheeyan23
@proudbharatheeyan23 11 ай бұрын
ഇപ്പൊ ശരിക്കും മാൻഡ്രേക്ക് ആയ്😂😂😂
@sudhakaranen9583
@sudhakaranen9583 11 ай бұрын
രാജാ വ് മാത്രം അല്ല. Nrpanchacravarthiyum😂
@stopcheat500
@stopcheat500 11 ай бұрын
Well said😅 പക്ഷേ കാണ്ടാമൃഗങ്ങൾ ക്ക് ഒരു അനക്കവും തട്ടുകയില്ല
@shijutpunnoose6038
@shijutpunnoose6038 11 ай бұрын
കാലിയായ കജനാവ് UDF നു വേണ്ട😂ലീഗിന് കിട്ടിയാൽ ഗൾഫിലെ അറ ബികളിൽ നിന്ന് കടം വാങ്ങി കജനാവ് നിറക്കാം
@Saja-z4c
@Saja-z4c 11 ай бұрын
കാലൻ തൊപ്പിവച്ച് ഇരിക്കുമ്പോൾ ഉള്ള ഒരു ഗെമ
@digitronicsdigitalelectron3910
@digitronicsdigitalelectron3910 11 ай бұрын
ശ്രദിക്കൂ ഇപ്പോളും കൊടിപിടിക്കാൻ ആൾകാർ ഉണ്ട്.... എന്ത് കിട്ടിയിട്ടാണെന്നു അറിയില്ല.... ആ സദസിനു മുൻപിൽ ഇരിക്കുന്നവർ കാരണം ഇവർ 3ഉം 4ഉം പ്രാവശ്യം ഭരിക്കും ഉറപ്പാണ്..... എന്ത് പറയുന്നു🤔🤔🤔🤔
@MohananThekkel
@MohananThekkel 11 ай бұрын
ജയശകർ സാറെ പണ്ട് യാഗത്തിന്റെ അവസാനം തീയിൽ ആ പന്തൽ സമർപിക്കുകയായിരുന്നു എന്നാണെന്റെ അറിവ്. അത് ശരിയാണെങ്കിൽ ഈ പരനാറി കയറിയ ഈ പേടകം മ്യൂസിയത്തിലല്ല അഗ്നിയിൽ സമർപിക്കുകയാണ് വേണ്ടത്.
@prajeeshkumar8865
@prajeeshkumar8865 11 ай бұрын
അൽപ്പന് അർതo കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും എന്നു പറയുന്നത് എത്ര ശരിയാണ്.
@abduljaleelp5301
@abduljaleelp5301 11 ай бұрын
വലിയ കൊട്ടാര ദർബാർ പോലെ നാണമില്ലെ സഖാക്കളെ തലയിലെ കിരീടം കണ്ടപ്പോൾ അറപ്പു തോന്നുന്നു.
@narayanankutty9002
@narayanankutty9002 11 ай бұрын
പൊട്ടൻ വിജയൻ
@nirmalt.d2003
@nirmalt.d2003 11 ай бұрын
തൊപ്പി വാപ്പാ..😂😂☝🏻
@sathinair2743
@sathinair2743 11 ай бұрын
ചിരിച്ചു മണ്ണു കപ്പി ബഫൂൺ ചിരിക്കുന്നത് കണ്ട് ,
@Beenapink
@Beenapink 11 ай бұрын
മാൻഡ്രേക്ക് ബിജ്യൻ
@kshemavlog4919
@kshemavlog4919 11 ай бұрын
തൊപ്പി വച്ചത് കാണുമ്പോ 🤣🤣🤣
@dewdrops660
@dewdrops660 11 ай бұрын
അവൻ്റെ കുഞ്ഞമ്മെടെ കിരീടം......
@dennysonn.g9238
@dennysonn.g9238 11 ай бұрын
പിണറായി സംഘത്തെ കണ്ടാൽ Indian Coffee ഹൗസ്‌ലെ waiter ആണെന്ന് തോന്നു!!!!!😂😂😂😂
@afsalxxxx6188
@afsalxxxx6188 11 ай бұрын
ഇവന്മാർക്ക് അറിയാം ഞങ്ങളുടെ പ്രവർത്തകർക്ക് വിവരവും ബുദ്ധിയും ഇല്ല എന്ന്
@nishanthjayan9756
@nishanthjayan9756 11 ай бұрын
ഇതൊക്കെ ആക്ഷേപ ഹാസ്യ പരിപാടി. ഈ സമയത്തു കേരളത്തിലെ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൂടെ.