കാലാവധി പൂർത്തിയാക്കാതെ പിണറായി മുങ്ങുമോ..? I Pinarayi vijayan government

  Рет қаралды 343,199

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 100
@abhinandsthampi8900
@abhinandsthampi8900 10 ай бұрын
ഈ പാർട്ടി ഒരു മിത്തായി മാറണം എന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാം
@baburaj3985
@baburaj3985 10 ай бұрын
🙏അതിലേക്ക്ഞാനുമുണ്ട്
@shebaabraham687
@shebaabraham687 10 ай бұрын
പോക്ക് കണ്ടിട്ട് അടുത്ത പ്രാവശ്യവും ജയിക്കും എന്നാണ് തോന്നുന്നത് വേറെ ആരാണുള്ളത് ചത്ത പ്രതിപക്ഷത്തിന് ആർക്കുവേണം
@jacobthomas9419
@jacobthomas9419 10 ай бұрын
Ldf or യുഡിഫ് അധികാരത്തിൽ വരും.അതല്ലാതെ ബിജെപി കേരളത്തിൽ അധികാരത്തിൽ വരുന്നതും കോഴിക്ക് മുല വരുന്നതും ഒരുമിച്ചായിരിക്കും 😑
@sebastianvargheseperumana1447
@sebastianvargheseperumana1447 10 ай бұрын
ഇലക്ഷന് മുൻപ് കോൺഗ്രസിനെ 5 ഗ്രുപ്പിൽ പെട്ട നേതാക്കളും അണികളും ഒന്നിച്ചു കാസറഗോഡ് മുതൽ അമ്പൂരി വരെ ഒരു കേരള രക്ഷാ യാത്ര നടത്തി അവർ ഒറ്റ കെട്ടാണ് എന്ന് ജനങ്ങൾ മനസിലാക്കിയാൽ മാത്രം വല്ല ഗതിയും പിടിക്കും, ഇല്ലെങ്കിൽ ബിജെപി rss വോട്ടുകൾ +സിപിഎം വോട്ടുകൾ ഒന്നിക്കും 😢😢😮
@knvalsa1520
@knvalsa1520 10 ай бұрын
Daivm tampuran ee nadinte Mel anugraham chorroatte
@prasadnambiar6778
@prasadnambiar6778 10 ай бұрын
എത്രയും പെട്ടെന്ന് തന്നെ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ മലയാളികൾക്ക് അവസരം ഉണ്ടാക്കിത്തരണേ ഭാഗവാനേ ❗❕‼️
@davisraphael9591
@davisraphael9591 10 ай бұрын
Fraud party communis
@achur9945
@achur9945 10 ай бұрын
🙏🙏🙏
@anusudhakarannair1380
@anusudhakarannair1380 10 ай бұрын
കിരീടത്തിലെ കൊച്ചിൻ ഹനീഫയെ ഓർമ വന്നു കീരിക്കാടൻ ചത്തേ
@krvnaick2022
@krvnaick2022 10 ай бұрын
But what is the alternative if one DEVIL IS REMOVED? WHETHER UDF the most probable winner in next elections comes to power , can they solve the problems when a third time rival BJP comes back at central? And whether LDF will support central or State governments? They will go back to age old pastime of strikes Bandhs and riits murders. KERALA VOTERS ARE DESTINED TO SUFFER FOR ANOTHER FEW YEARS for the crimes they did during last few decades.
@A.T.K.-zl1wd
@A.T.K.-zl1wd 10 ай бұрын
👌👍
@abhinandsthampi8900
@abhinandsthampi8900 10 ай бұрын
ഈ ഭരണം കൊണ്ട് സാധാരണ ജനങ്ങൾക്ക് പ്രയോജനം ഒന്നുമില്ലെങ്കിലും വിജയനും വിജയൻറെ കുടുംബത്തിനും വിജയൻറെ പാർട്ടിക്കാർക്കും നല്ല ഗുണമാണ്💯💯
@sukumaribabu6960
@sukumaribabu6960 10 ай бұрын
ഇങ്ങനെ ആണോ കമന്റ്‌ ഇടുന്നത്. കുറെ കൂടി കട്ടിയുള്ള വാക്കുകൾ ഉപയോഗിച്ചുകൂടെ??? വായിച്ചിട്ടു ഒരു രസം ഇല്ല. കമന്റ്‌ വായിച്ചാൽ രക്തം തിളക്കണം. പ്രതീക്ഷിക്കുന്നു.
@abhinandsthampi8900
@abhinandsthampi8900 10 ай бұрын
​@@sukumaribabu6960😂😂
@thambyjacob8797
@thambyjacob8797 10 ай бұрын
സത്യം
@shivan2659
@shivan2659 10 ай бұрын
ഖജനാവ് കാലി ആക്കി. ഇനി ആ കസേരകൊണ്ട് ഒരു പ്രയോജനവുമില്ല
@rajan3338
@rajan3338 10 ай бұрын
CORRECT.7AM CLASS THOTTA SAKHAAKKALE SSLC PAREEKSHA EZHUTHI CHU SARKKAAR JOLI KODUTHIRIKKAYAANU!
@abhijithkss7029
@abhijithkss7029 10 ай бұрын
അണയാൻ പോകുന്ന തീ ആളിക്കത്തുന്ന കോലാഹലം ആണ് ഇപ്പൊൾ കാണുന്നത്, ഏതായാലും നല്ല ആ ഒരു വാർത്തയ്ക്കായി കേരളം കാതോർത്തിരിക്ക്രുന്നു ❤❤❤❤
@davisraphael9591
@davisraphael9591 10 ай бұрын
Udayippu = pinnu
@rajan3338
@rajan3338 10 ай бұрын
KAATHIRIKKUNNU!💟🙏🫀💜
@rajan3338
@rajan3338 10 ай бұрын
​@@davisraphael9591athonnum poraa! pinam naarippara naari!
@binduk.m1164
@binduk.m1164 10 ай бұрын
അയാൾ മുങ്ങിയാൽ കേരളം രക്ഷപെടും
@loverboykn9298
@loverboykn9298 10 ай бұрын
, 😂😂😂😂😂😂😂😂😂
@loverboykn9298
@loverboykn9298 10 ай бұрын
😂😂😂😂😂😂
@narayanannk8969
@narayanannk8969 10 ай бұрын
പക്ഷേ മുങ്ങിയ ഇടം പാതാളം ആകും!
@rajan3338
@rajan3338 10 ай бұрын
​​@@narayanannk8969aaykkotte.nammal rakshappedumallo!❤❤❤❤❤
@sunflower78
@sunflower78 10 ай бұрын
അങ്ങനെ മുങ്ങാൻ അനൂ വദിക്കരുത്. ഈ കടത്തിന് ഉത്തവാദിത്തം ഏറ്റെടുപ്പിക്കണം ജനങ്ങൾ വെറുതെ വിടരുത്.
@chandranpillai2940
@chandranpillai2940 10 ай бұрын
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുമ്പേ ഈ ദുർഭരണം അവസാനിക്കട്ടെ .....
@davisraphael9591
@davisraphael9591 10 ай бұрын
U...m...b...n pinnu
@rajan3338
@rajan3338 10 ай бұрын
kodiyerikku pakaram INGORU poyaal mathiyaarunnu!
@A.T.K.-zl1wd
@A.T.K.-zl1wd 10 ай бұрын
അതെ
@aadhinaivedvlogs8449
@aadhinaivedvlogs8449 10 ай бұрын
ഭാരതത്തിന്റെ ഭാഗ്യമാണ്, കമ്മ്യൂണിസം കേരളത്തിൽ ഒതുങ്ങിയത്!!😊 കേരളത്തിലെ തലമുറകളുടെ നാശവും 😭
@davisraphael9591
@davisraphael9591 10 ай бұрын
Communis keralam mudipichu. ..
@viswanathan2743
@viswanathan2743 10 ай бұрын
ഏയ് 🎉നമ്മൾ പയങ്കര ബുദ്ധിജീവികൾ . വടക്കിനോട് പരമ പുഞ്ജം😢
@elizabethjacob4473
@elizabethjacob4473 10 ай бұрын
കൊതിപ്പിക്കാതെ ഷാജൻ
@unnikrishnan4519
@unnikrishnan4519 10 ай бұрын
ഒരു അഞ്ചുവർഷം കൂടി ഇവന്മാർക്ക് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണം. പിന്നെ ഈ പാർട്ടി കേരളത്തിൽ ഉണ്ടാവില്ല. ജനങ്ങൾ തന്നെ നേരിട്ട് കൈകാര്യം ചെയ്തോളും
@davisraphael9591
@davisraphael9591 10 ай бұрын
Swapnamol Veenamol ✈🚌
@freelife6124
@freelife6124 10 ай бұрын
ജനങ്ങളും കാണില്ല ഇനി വിജയിപ്പിക്കല്ലേ
@davisraphael9591
@davisraphael9591 10 ай бұрын
@@freelife6124 No
@joyseyonilthomas9494
@joyseyonilthomas9494 10 ай бұрын
ഈശ്വരാ ഭഗവാനെ നാടിനെ ശ്രീലങ്കയാക്കാൻ മത്സരിക്കുന്ന മാമന്മാരെ കാത്തുകൊള്ളണമേ
@sruthisuresh4556
@sruthisuresh4556 10 ай бұрын
അതിന് ജനങ്ങൾ ബാക്കി വേണ്ടേ 😁😁
@treesapb5330
@treesapb5330 10 ай бұрын
ഒരിക്കലും സ്വപ്നത്തിൽ പോലും കരുതരുത് ഈ കസേര അയാൾക്ക് അത്രക്കു പ്രിയപ്പെട്ടതാണ്. നമ്മൾക്കു സ്വപ്നം കാണാ० എത്രയു०വേഗ० മിത്താവുന്നത് 😢😢🎉🎉
@davisraphael9591
@davisraphael9591 10 ай бұрын
500 cr mukiya manthri...
@gopalanadapattuchakkan1034
@gopalanadapattuchakkan1034 10 ай бұрын
😂😂😂😂😂😂😂😂😂😂
@doubleheartan
@doubleheartan 10 ай бұрын
ഇതാണു കമ്മ്യൂണിസം. അർഹത പ്പെട്ടവൻ്റെത് അടിച്ചു മാറ്റി എല്ലാവരും കൂടി പുട്ടടിക്കുക. ❤
@statuspunk2262
@statuspunk2262 10 ай бұрын
ഈ പാർട്ടിയെ ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളിൽ നിന്നൊക്കെ ഓടിച്ചത് വെറുതെ അല്ല . പ്രബുദ്ധത കൂടിയ മലയാളി ഇപ്പൊ മനസ്സിലാക്കി വരുന്നു.
@davisraphael9591
@davisraphael9591 10 ай бұрын
Big fraud of kerala = Pinnu
@ambikakr2522
@ambikakr2522 10 ай бұрын
ചുരുക്കം പറഞ്ഞാൽ ഇനിയും ജനങ്ങളെ പിഴിയാൻ പുതിയ നിയമങ്ങൾ വന്നു കൊണ്ടേയിരിക്കും.... 😢😖
@davisraphael9591
@davisraphael9591 10 ай бұрын
Cpim m keralam mudipichu,
@valsalaakarliparamb530
@valsalaakarliparamb530 10 ай бұрын
ഒരിക്കലും ഭരണം ഉപേക്ഷിച്ചു പോകില്ല : അധികാരം ഒഴിവാക്കിയാൽ എങ്ങനെ ഖജനാവ് കൊള്ള നട താൻ പറ്റും: ഷാജൻ സാർ പിണറായി വിജയൻ സ്ഥാനമൊഴിയും എന്ന് പറഞ്ഞ് കൊതിപ്പക്കല്ലേ
@suryank2802
@suryank2802 10 ай бұрын
Kolla adikkan valathum vandaa
@abdhulvahab-v9l
@abdhulvahab-v9l 10 ай бұрын
​@@user-jk5hq2ho7iപുതിയ ഏതെങ്കിലും ഒരു കരാർ ഒപ്പിട്ടാൽ പോരേ ?
@viswanathanpillais2944
@viswanathanpillais2944 10 ай бұрын
അയ്യോ.. അയ്യയ്യോ.. പിണങ്ങാറായി മുഖ്യ മന്ത്രി കസേരയിൽ നിന്നും മാറു മെന്നോ,കൊള്ളാം.മലർ പൊടിക്കാരന്റെ ഒരു വെറും സ്വപ്നം മാത്രം.ഇത്രയൊക്കെ കേരളം തെണ്ടി കുത്ത് പാള എടുത്താലും പിണങ്ങാറായി സാറിനും മന്ത്രി മാർക്കും കുടുംബത്തിനും ഉള്ള കാശ് ട്രഷറിയിൽ ഉണ്ടാവും.അതുമതിയെന്നെ.പിണങ്ങാറായി സാറിന്റെ ഒരു നോട്ടം മതി മറ്റെല്ലാ അവന്മാരും ശു.....എന്ന് ചൂളി കീഴ്പോട്ട് നോക്കി ഇരുന്നു പോകും.അല്ലെങ്കിൽ ഒറ്റ വാക്ക്....കടക്ക് പുറത്ത്....തീർന്നു,എല്ലാം. പിന്നെ കുറച്ചു കൂടി സീരിയസ് ആയാൽ d.y.f.i. ക്കാർ treasury കൊണ്ടുവന്ന് പിണറായി സാറിന്റെ വീട്ടിൽ വയ്ക്കും.അവിടെയും നിന്നില്ലെങ്കിൽ ശ്രീലങ്കൻ പ്രസിഡന്റ് ചാടിയത് പോലെ ഒരു ചാട്ടം.പിന്നെ എല്ലാം കഴിഞ്ഞു ഒന്നടങ്ങുമ്പോൾ അദ്ദേഹം വീണ്ടും വന്ന് ആ കസേരയിൽ തന്നെ ഇരിക്കും അതുകൊണ്ട് നിങ്ങളൊക്കെ അടുപ്പത്തു വച്ച വെള്ളം അങ്ങു വാങ്ങിയേക്ക്.
@SunilKumar-kc4gs
@SunilKumar-kc4gs 10 ай бұрын
കൊള്ള നടത്താൻ.. ഇനി ഇവിടെ ഒലക്കേടെ മൂഡ് ഉണ്ട് 😭😭
@sarikkummuthalaly4459
@sarikkummuthalaly4459 10 ай бұрын
ഇനി തട്ടിപോണവരേക്കും ആശാൻ തന്നെ മുഖ്യൻ
@TheKing-yd2st
@TheKing-yd2st 10 ай бұрын
KSFE ൽ കൈയിട്ട് വാരാൻ പോകുകയാണ്. അതിൽ കാശിട്ടവരടെ കഷ്ടകാലം 😡
@ravimamman243
@ravimamman243 10 ай бұрын
എത്ര തെളിമയുള്ള വിശകലനം ഒരു രക്ഷയുമില്ല എന്നും മറുനാടനൊപ്പം
@lissythomas6529
@lissythomas6529 10 ай бұрын
ഇയാള് പോയി ആര് വന്നാലും എന്താ പ്രയോജനംമുടിഞ്ഞു കുത്തുപാള എടുത്തിരിക്കുന്നു ഈ നാട് എങ്ങനെ കരകയറും ദൈവമേ 😢😢
@mithram2430
@mithram2430 10 ай бұрын
ഹായ് .... പിണറായി🦊 സർവ്വതും മുടിപ്പിച്ചും No 1.❤ ഒരു കൂട്ടം അധമൻമ്മാർ ജയിപ്പിച്ച അധമന് ഇങ്ങനെയല്ലേ ഭരിക്കാൻ കഴിയൂ❤
@davisraphael9591
@davisraphael9591 10 ай бұрын
Para pinnu raajivakukka
@sbk623
@sbk623 10 ай бұрын
അടുത്ത ഭരണം വരുമ്പോൾ പിൻ വാതിൽ നിയമനം ലഭിച്ച എല്ലാരേയും പിരിച്ചു വിടണം, ഇല്ലേൽ ഒരു കാര്യവും ഇല്ല
@davisraphael9591
@davisraphael9591 10 ай бұрын
Slaves of para pinnu
@sheejadinesan
@sheejadinesan 10 ай бұрын
അങ്ങനെയെങ്കിൽ എന്റെ ഒരു അഭ്യർത്ഥന ...വീണ്ടും ഇവന്മാരെ തന്നെ തിരഞ്ഞെടുക്കണം ...ഒരു 5 കൊല്ലം കൂടി സഹിച്ചാൽ ഇവന്മാറുടെ ശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കാം
@amblieamnile8981
@amblieamnile8981 10 ай бұрын
👌👌
@rajan3338
@rajan3338 10 ай бұрын
ATHE!
@jk9832
@jk9832 10 ай бұрын
ഇപ്പോൾ തന്നെ ജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങി കമ്മ്യൂണിസം എന്നാൽ എന്താണെന്ന് ഇനി അടുത്ത തവണ കൂടി ഇവർ അധികാരത്തിൽ എത്തിയാൽ അത് സമ്പൂർണ്ണമാകും
@tensonp147
@tensonp147 10 ай бұрын
പുരകത്തുമ്പോൾ കഴുക്കോൾ എടുക്കുന്ന പോൾ ആകില്ലേ...😅
@niteshr8790
@niteshr8790 10 ай бұрын
അടുത്ത തവണ ബി ജെപി ക്ക് സാധ്യത ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും❤❤ സിപിഎം നേ ജയിപ്പിച്ചു അവരെ തന്നെ അധികാരത്തിൽ എത്തിക്കണം..കാരണം അവർ ഉണ്ട്കകിയ ഈ കടങ്ങൾ അവർ തന്നെ തീർക്കണം
@skn1727
@skn1727 10 ай бұрын
😂😂😂 ചങ്ങാതി അവർക്കെന്താ അവർ നികുതി കൂട്ടും, സേവനങ്ങളുടെ ചാർജ് കൂട്ടും അത്രേ ഉള്ളു അപ്പോഴും ജനങ്ങൾ വലിക്കും 😄😄😄
@gyprotech7703
@gyprotech7703 10 ай бұрын
😭😭😭അതുവേണോ
@amblieamnile8981
@amblieamnile8981 10 ай бұрын
😂😂😂
@Homoeopathy_for_Health
@Homoeopathy_for_Health 10 ай бұрын
Ellavanteyum itichu pizhinju pothu Muthal veentetukkanam.
@amblieamnile8981
@amblieamnile8981 10 ай бұрын
@@skn1727 അതാണ് സതൃം
@sarathkumar-oh7qz
@sarathkumar-oh7qz 10 ай бұрын
അയാള് പോകില്ല,,,, കാരണം രണ്ടര വർഷം കൊണ്ട് മകൾക്ക് എന്തോരം മാസപ്പടി വാങ്ങിക്കാനുള്ളതാണ് 🤭🤭😂😂😂😂
@davisraphael9591
@davisraphael9591 10 ай бұрын
Swapnamol too...
@jerinjoseph4364
@jerinjoseph4364 10 ай бұрын
നേരത്തെ കോൺഗ്രസ് അനുഭാവി ആയിരുന്ന ഞാൻ ഇന്ന് പൂർണമായും ബിജെപിയുടെ കൂടെയാണ്. പാർട്ടിയോട് പ്രത്യേകിച്ചു മമത ഉള്ളത് കൊണ്ടല്ല, കോൺഗ്രസ്‌, കമ്മ്യൂണിസ്റ് ഭരണം കൊണ്ട് മടുത്തിട്ട് തന്നെയാ. കേരളം അത്രയ്ക്കു ഗതികെട്ട അവസ്ഥയിൽ ആണ്... മോദി ഇന്ത്യക്ക് വേണ്ടി പ്രയത്നിക്കുന്ന ശക്തനായ ഭരണാധികാരി ആണ്. ഒരുപാട് positive മാറ്റങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, മനസാ അദ്ദേഹത്തെ അംഗീകരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ പുരോഗതി കണ്ടു കൊതിച്ചു പോയിട്ടുണ്ട്.. He knows the pulse of common people. സമൂഹ നന്മ ചെയ്യുന്നത് ആരാണെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. അല്ലാതെ അവർക്ക് എതിരെ മതവും ജാതിയും പൊക്കിപ്പിടിച്ചു നടക്കുന്നത് ആർക്കും ഗുണം ചെയ്യില്ല. ഇത്രയും നാൾ വിഘടനാ വാദം കൊണ്ട് കേരളത്തിന്‌ എന്ത് ഗുണം ഉണ്ടായി? എല്ലാ തരത്തിലും നാട് നശിച്ചു. എങ്ങും അരാജകത്വം. മനസിനു സന്തോഷമുള്ള, മനസമാധാനത്തോടെ കിടന്നുറങ്ങുന്ന ഒരാളെയും കാണാൻ ഇല്ല. കേരളത്തിന്റെ ഈ ഗതികെട്ട അവസ്ഥയും മറ്റു സംസ്ഥാനങ്ങളുടെ ഉയർച്ചയും ജനങ്ങൾ ഇനിയെങ്കിലും താരതമ്യം ചെയ്യണം. കാര്യങ്ങളുടെ കിടപ്പ് മനസിലാക്കണം.
@asnashereen4229
@asnashereen4229 10 ай бұрын
Sathyam
@doniv1983
@doniv1983 10 ай бұрын
You said it...100% True...
@lalithababy9423
@lalithababy9423 10 ай бұрын
Nanamillea enganea thoongi kidakkan
@aztechs584
@aztechs584 10 ай бұрын
Sanki chaanakangal
@doniv1983
@doniv1983 10 ай бұрын
@@aztechs584 Panni Kashtangal😂😂
@gopakumar50
@gopakumar50 10 ай бұрын
പണം ഇല്ലാത്തതു പാവങ്ങൾക്ക് കൊടുക്കാനാണ് ദൂർത്തിനു ഉള്ള പണം ഉണ്ട് പിണറായി കാലാവധി പൂർത്തിയാവുന്നത് വരെ ഭരിക്കും ഇനി ഒരു അവസരം കിട്ടില്ല അത് പിണറായിക്ക് നന്നായി അറിയാം
@davisraphael9591
@davisraphael9591 10 ай бұрын
Worst cm ... paranaari Pinnu
@citizenkane9222
@citizenkane9222 10 ай бұрын
ഈ മൊതൽ എത്രയും പെട്ടെന്ന് എവിടെയേലും പോയി പണ്ടാരം അടങ്ങട്ടെ 😡👿👹😈😡
@davisraphael9591
@davisraphael9591 10 ай бұрын
👍
@shebaabraham687
@shebaabraham687 10 ай бұрын
വേറെ ആരാണുള്ളത് ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ അത് എന്ന് ചത്തു മണ്ണടിക്കാവിൽ പോയി😄
@sujasuresh8487
@sujasuresh8487 10 ай бұрын
😂
@anishkk2724
@anishkk2724 10 ай бұрын
ഇയാൾ നരകത്തിൽ ചെന്നാൽ കാലൻ ആ ചുമതല ഇയാൾക്ക് കൊടുത്തിട്ട് ഓടി രക്ഷപെടും😂😂
@ജയ്ഭാരത്
@ജയ്ഭാരത് 10 ай бұрын
😅
@amblieamnile8981
@amblieamnile8981 10 ай бұрын
ചിരിപ്പിച്ചു കൊല്ലും.
@മക്കുടുമാപ്ല
@മക്കുടുമാപ്ല 10 ай бұрын
കാലൻ പേടിച്ചിരിക്കുകയാണ് ഈ പിണു പിശാശ് അങ്ങോട്ട് വരുമോ എന്ന് വിചാരിച്ച്!!
@rajeshpochappan1264
@rajeshpochappan1264 10 ай бұрын
😄😄😄
@mallu_guy8756
@mallu_guy8756 10 ай бұрын
കേരളം എങ്ങനെയെങ്കിലും കുത്തുപാളയെടുത്തു സോമാലിയപോലെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
@davisraphael9591
@davisraphael9591 10 ай бұрын
Choru kittandu akumbolum ethu thanne parayannam. ..
@mallu_guy8756
@mallu_guy8756 10 ай бұрын
@@davisraphael9591 ഞങ്ങൾക്ക് രാമജന്മഭൂമി up ഉണ്ട്
@ayessen319
@ayessen319 10 ай бұрын
​@@davisraphael9591കേരളത്തിൽ നെൽകൃഷി ഇല്ലെങ്കിലും ഒരു ചുക്കുമില്ല എന്ന് പ്രബുദ്ധ നാക്ക്പിഴവ് മന്ത്രി പറഞ്ഞിട്ടുണ്ട്. അടിമകൾക്കത് മതി.
@sastadas7670
@sastadas7670 10 ай бұрын
സത്യമായും. നമ്മൾ എല്ലാ മല്ലൂ ജനതയും അഹങ്കാരികളും അസൂയാലുക്കൾ കൂടി ആണ്.
@jeanakerman
@jeanakerman 10 ай бұрын
ചോറ് കിട്ടാതിരിക്കാൻ പിണറായി വിജയന്റെ അച്ചി വീട്ടീന്ന് തന്നിട്ടില്ല കഴിയുന്നത്, ഇവിടെ ഗത്യന്തരമില്ലാതെ വിദേശത്ത് നന്നായി അധ്വാനിച്ചു കുടുംബം പോറ്റുന്നു. ഖജനാവ് കട്ട സഖാവല്ലാത്തവർക്ക് കുഴപ്പമില്ല.
@udayakumarudayakumarks1849
@udayakumarudayakumarks1849 10 ай бұрын
ഒന്നൊഴിഞ്ഞുപോയാൽ ജനങ്ങൾ രക്ഷപ്പെട്ടേനെ. 🙏🏻
@davisraphael9591
@davisraphael9591 10 ай бұрын
Fraud team pinnu 🚌✈
@JeswinJamesofficial
@JeswinJamesofficial 10 ай бұрын
എന്റെ പോന്നു സാജാ ഒരു വർഷം ആയി ഇത് പറഞ്ഞു നിങ്ങൾ കൊതിപ്പിക്കുന്നു 😤😤😤😤
@thomaskakkassery4994
@thomaskakkassery4994 10 ай бұрын
കേരളത്തിൽ എന്തു നികുതി ഇരട്ടി കൂട്ടിയാലും ജനങ്ങൾ താങ്ങും എന്നതിന്റ തെളിവാണ് നവകേരള സദസ്സ് ഒരാൾക്കും ഒരു വിഷമവുമില്ല. എല്ലായിടത്തും സമുദ്രം പോലെ ജനങ്ങൾ ഒന്നിക്കുന്നു ... പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരട്ടെ ....
@gopikaranigr6111
@gopikaranigr6111 10 ай бұрын
Correct observation nandi shajan sir
@prasasthactor2451
@prasasthactor2451 10 ай бұрын
വന്നവർ അധികവും പാവങ്ങൾ വല്ലതും കിട്ടും എന്ന് വിചാരിച്ച് വരുന്നതാ
@rajanthomas1142
@rajanthomas1142 10 ай бұрын
എന്ത് കാണാൻ വേണ്ടിയാണ് പോകുന്നത്
@സഹവർത്തിത്വം
@സഹവർത്തിത്വം 10 ай бұрын
താങ്കളുടെ നാവ് പൊന്നാകട്ടെ ❤️ കേരളത്തിലെ ബഹുപൂരിപക്ഷം ജനങ്ങളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം ഉദിക്കുന്ന ആ ദിവസം പൂത്തുലയട്ടെ.പടക്കം പൊട്ടിച്ച് മതിമറന്ന് ആഘോഷിക്കും ഞങ്ങൾ..നവകേരളം അവിടെ നിന്നാണ് തുടങ്ങാൻ പോകുന്നത് 👍
@jothishjose5214
@jothishjose5214 10 ай бұрын
ശ്രീലങ്ക യിലെ ജനം കാണിച്ച ധൈര്യം കേരളത്തിലെ ജനങ്ങൾക്കില്ലേ..? കമോൺട്രാ മലയാളീസ്...🙋🏻‍♂️
@davisraphael9591
@davisraphael9591 10 ай бұрын
Correct sir...
@rajan3338
@rajan3338 10 ай бұрын
👍🌞🌞💟💟🙏
@shelbinjose9273
@shelbinjose9273 10 ай бұрын
നല്ലത് ആണ് കേട്ട് ഇരിക്കാൻ സുഖം
@byt8000
@byt8000 10 ай бұрын
രണ്ടര വർഷംകൂടി സഹിക്കണം ല്ലേ... ദൈവമേ.. ഇനിയും പരീക്ഷിക്കല്ലേ 🙏
@padmakumar6677
@padmakumar6677 10 ай бұрын
കുടുംബ ത്തൊടൊപ്പം മുങ്ങും . എല്ലാ സ്വത്തുക്കളും മറ്റു കൈകളിൽ എത്തും
@davisraphael9591
@davisraphael9591 10 ай бұрын
Swapnamol Veenamol ✈
@gauridas7838
@gauridas7838 10 ай бұрын
പെൻഷനും ശമ്പളവും ലോൺ ആയി കൊടുക്കാൻ എല്ലാ ബാങ്കുകളോടും കൽപ്പിക്കൂ രാജാവേ... തിരിച്ചടയ്ക്കാൻ കഴിയാതെ കൂടുതൽ ജനങ്ങൾ ആത്മഹത്യ ചെയ്യട്ടെ...
@RenjithReghu-nl4nl
@RenjithReghu-nl4nl 10 ай бұрын
ഇത് നടക്കട്ടെ എന്ന് കേരളത്തെ ആശംസിക്കുന്നു ❤️
@wilsonpj2614
@wilsonpj2614 10 ай бұрын
അവസാനത്തെ 6 മാസം എല്ലാവർക്കും കിറ്റ് കൊടുക്കും... ഓസ് കിട്ടുമ്പോൾ മലയാളി എല്ലാം മറക്കും
@davisraphael9591
@davisraphael9591 10 ай бұрын
Worst party... cpim .. worst pinnu
@abhijithrmenon4328
@abhijithrmenon4328 10 ай бұрын
😂
@idapjohn3620
@idapjohn3620 10 ай бұрын
എത്രയും വേഗം പോയാൽ നന്ന് 🙏🏻🙏🏻
@davisraphael9591
@davisraphael9591 10 ай бұрын
Karanabhootham...
@vinodks-hf2nn
@vinodks-hf2nn 10 ай бұрын
ഷാജൻ സാറിൻറെ നാവ് പൊന്നാവട്ടെ❤
@lekhara8014
@lekhara8014 10 ай бұрын
👌👌👌👌👌
@Mandrek789
@Mandrek789 10 ай бұрын
മുങ്ങിയാലും സ്വത്ത്‌ കണ്ട് കെട്ടണം, പെൻഷൻ കിട്ടരുത് പിച്ച ചട്ടിയെടുത്ത് തെണ്ടണം..
@anuroopabraham227
@anuroopabraham227 10 ай бұрын
അവശ്യത്തിൽ കൂടുതൽ കട്ട് മുടിച്ച് ഉണ്ടാക്കിയിട്ടുണ്ടല്ലോ .... എന്നിട്ടും ആർത്തി തീരുന്നില്ല കാരണഭൂതത്തിന്
@ManojSivadasan-ho3cc
@ManojSivadasan-ho3cc 10 ай бұрын
എന്നും അച്ഛന്റെ ചിലവിൽ കഴിയുന്ന ഏക ദരിദ്ര സ്റ്റേറ്റ് കേരളം മാണ്. കടം കൊണ്ട് മുടിഞ്ഞ കേരളം. 🤔🤔🤔
@t.hussain6278
@t.hussain6278 10 ай бұрын
ഒരു കാരണവശാലും പിരിച്ചു വിടരുത്. പരണം തുടരട്ടെ. 👍
@ruby-ib8de
@ruby-ib8de 10 ай бұрын
Hats off Shajan
@sivanmk9182
@sivanmk9182 10 ай бұрын
സാജൻ സാർ താങ്കൾക്ക് അഭിനന്ദനങ്ങൾ
@valappanjose7591
@valappanjose7591 10 ай бұрын
ഇവരെല്ലാം ഇറങ്ങി പോകുന്നതിന് മുൻപ് ഇവരെല്ലാം കട്ടും, മോഷ്ടിച്ചും ഉണ്ടാക്കിയതെല്ലാം തിരികേ കേരള ഖജനാവിൽ എത്തിക്കാൻ വേണ്ട സംവിധാനവും ഉണ്ടാകേണ്ടിയിരിക്കുന്നു
@sanjusandeeps3552
@sanjusandeeps3552 10 ай бұрын
കേരളം കണ്ടതിൽ ഏറ്റവും പരാചയപ്പെട്ട മുഖ്യമന്ത്രി
@ashaunni8833
@ashaunni8833 10 ай бұрын
കോടികൾ ഇഷ്ടംപോലെ ഉണ്ടാക്കിയില്ലേ.. ഇനി മുങ്ങിയാൽ എന്താ പൊങ്ങിയാൽ എന്താ...
@Anilkumarpt7
@Anilkumarpt7 10 ай бұрын
പിണറായി... കേരളം.... Made for each other
@davisraphael9591
@davisraphael9591 10 ай бұрын
Poo.....n pinnu U........n pinnu Paranaari Pinnu
@preethijoseph7052
@preethijoseph7052 10 ай бұрын
സത്യം
@joyantony6524
@joyantony6524 10 ай бұрын
അഴിമതിയിലൂടെ കോടികൾ സമ്പാദിച്ച നേതാക്കളുടെ സ്വത്ത് വഹകൾ കേന്ദ്ര സർക്കാർ കണ്ട് ക്കെട്ടും ............. ഇവരിൽ പലരും ജയിലിലാ കാൻ സാധ്യതയുണ്ട് .....
@amblieamnile8981
@amblieamnile8981 10 ай бұрын
ഓ പിന്നെ ഒരാളുടെ രണ്ടു ജനാമം കഴിഞ്ഞാലും ഇവിടെ കോടതികളിൽ വിചാരണ വിധി കഴിയില്ല പിന്നെയാ ശിക്ഷ ജയിൽ ഒലക്ക
@lalithababy9423
@lalithababy9423 10 ай бұрын
Janangalallea chumma erung keriyathallalla janangal anubavikkattea kodiyum pidiche valeilpidichu nadakkunnavarkkum kollam pinvathil niyamanam
@sadasivanpillaikrspillai695
@sadasivanpillaikrspillai695 10 ай бұрын
ഷാജൻ സർ ഈ കേരള പോലീസിന് ഇത്രയും മാന്യമായി സമരകാരോട് പെരുമാറാൻ അറിയാമാരുന്നോ..... Sfi സമര നേതാക്കളെ ഇന്ന് അവർ പിന്തിരിപ്പിക്കുന്നത് പുത്രവാത്സല്യത്തോടെ ആണല്ലോ... ഇത്രയും മാന്യത്യയും ക്ഷമയും സഹോദര്യവും കേരള പോലീസിനോട് മറ്റ് പാർട്ടിയിലെ സമരക്കാരോടും കാണിക്കാൻ പറയണേ 😅
@davisraphael9591
@davisraphael9591 10 ай бұрын
Udayippu Pinnu raajivakukka
@mottukuttan1
@mottukuttan1 10 ай бұрын
അമേരിക്കയി ൽ നല്ല കാലാവസ്ഥ ആണ്‌ കാരണ ഭൂതം കുടുംബസമേതം പോകാൻ സാധ്യത ഉണ്ടു
@joym5253
@joym5253 9 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാനില്ലാത്ത അവസ്ഥ ഉണ്ടാകണം അപ്പോൾ മാത്രമേ ഈ നാട് രക്ഷപ്പെടുകയുള്ളൂ
@sujithtgsujithtg4847
@sujithtgsujithtg4847 10 ай бұрын
ഓ ഇനിയൂ 2.5 കൊല്ലം ആലോചിക്കുവാൻ വയ്യ 😢
@Motivator-Malayalam
@Motivator-Malayalam 10 ай бұрын
ഷാജേട്ടാ പൊളിച്ചു ❤
@upendranpillai229
@upendranpillai229 10 ай бұрын
Dear sir You are saying in very correct
@rajeshmn9108
@rajeshmn9108 10 ай бұрын
ഇറങ്ങിപ്പോവാൻ wait ചെയ്താൽ ജനങ്ങളുടെ കൂടും കുടുക്കയും വരെ കൊണ്ടേ പോവൂ ഈ മാരണം. ഈ അവസ്ഥയിൽ ഏത് പാർട്ടി വന്നാലും ഒരു സംസ്ഥാനം എന്ന നിലക്ക് രക്ഷപ്പെടുത്താൻ പ്രയാസമായിരിക്കും. അത്രക്ക് കുളം കോരിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കേരളം ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചാൽ ജനങ്ങളുടെ മുകളിലുള്ള നികുതിഭാരം നല്ലൊരു ശതമാനം കുറയും. സാമ്പത്തികമായി മെച്ചപ്പെട്ടതിനു ശേഷം മാത്രം തിരഞ്ഞെടുപ്പ് നടത്തി സംഥാനപദവി പുനസ്ഥാപിക്കുന്നതാവും നല്ലത്.
@davisraphael9591
@davisraphael9591 10 ай бұрын
Paratta pinnu ✈
@krishnamohankp1057
@krishnamohankp1057 10 ай бұрын
ഭസ്മാസുരന് വരം കൊടുത്തതു പോലെയായി
@abhijithkss7029
@abhijithkss7029 10 ай бұрын
കടം കേറി കട പൂട്ടി പോകുന്ന വ്യാപാരിയുടെ ഗതികേടിൽ ആണ് ഓട്ടചങ്കൻ 😂😂😂😂
@davisraphael9591
@davisraphael9591 10 ай бұрын
Um......n pinnu ✈
@ManojSivadasan-ho3cc
@ManojSivadasan-ho3cc 10 ай бұрын
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏 ജയ് അബ്ദുള്ള കുട്ടി 🙏🙏🙏 ജയ് കൃഷ്ണ കുമാർ 🙏🙏🙏 ജയ് ഖമറു ന്നീസ 🙏🙏🙏
@CUSeeyou
@CUSeeyou 10 ай бұрын
അപോ പിന്നെ നമ്മൾ കൊടുക്കുന്ന അധിക ടാക്സ് എല്ലാം എവിടേക്ക് പോകുന്നു, പെട്രോൾ സെസ്, ഇന്ത്യ യിൽ തന്നെ ഏറ്റവും കൂടിയ റോഡ് ടാക്സ് ഉൾപെടെയുള്ള എല്ലാത്തരം വർദ്ധിപ്പിച്ച നികുതികളും , lsgd ഇലേക്കുള്ള വിവിധ തരം വർദ്ധിപ്പിച്ച ഫീസുകൾ building tax, permit ഉൾപ്പെടെ, പോലീസ് ഉൾപെടെയുള്ള വിവിധ തരം ഫൈൻ, A I camera fine, തുടങ്ങി ചെറുതും വലുതുമായ ഒരുപാട് വരുമാനം എങ്ങോട്ട് പോകുന്നു, 10000 രൂപ ഒരു മാസം കിട്ടുന്നൊരാൾ എത്ര രൂപയാണ് ടാക്സ് കൊടുക്കുന്നത് എന്നൊരു പഠനം നടത്തണം, ഡയറക്ട് അയും ഇൻ ഡയറക്ട് ആയും gst ഉൾപ്പെടെ...
@davisraphael9591
@davisraphael9591 10 ай бұрын
2% cess going to Veenamol 💵
@VinodKumar-do9ub
@VinodKumar-do9ub 10 ай бұрын
സാറിന്റെ നാക്ക് പൊന്നാവട്ടെ
@sabuthankan9049
@sabuthankan9049 10 ай бұрын
ഒടുക്കത്തെ വിനോദ യാത്ര. നടക്കട്ടെ.
@charismacreations8688
@charismacreations8688 10 ай бұрын
ഇവിടുത്തെ ഭരണം കേന്ദ്ര സർക്കാരിനെ മനസ്സോടെ ഏൽപ്പിക്കുന്നതാണ് ജനങ്ങൾക്ക് ഏറ്റവും നല്ലത്. മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും വലിയ വികസനങ്ങൾ നടക്കും.
@amblieamnile8981
@amblieamnile8981 10 ай бұрын
ഒരു chance കൂടി കൊടുക്കണേ പ്രബുദ്ധരേ plz plz 🙏
@anithascatering1728
@anithascatering1728 10 ай бұрын
സാധ്യത ഉണ്ട്, passport പിടിച്ചു വെക്കണം
@davisraphael9591
@davisraphael9591 10 ай бұрын
👍
@josephkidangan5903
@josephkidangan5903 10 ай бұрын
നവകേരള സദസ്സിൽ സ്വീകരിച്ച പരാതികളിൽ എത്ര എണ്ണത്തിന് പരിഹാരം ഉണ്ടായി എന്ന് നിയമസഭയിൽ ആരെങ്കിലും ചോദിക്കണം.
@davisraphael9591
@davisraphael9591 10 ай бұрын
Fraud pinnu copying .. Omen chandi Sir
@sudheesha2006
@sudheesha2006 10 ай бұрын
എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം മുടങ്ങണം. എന്നാൽ ഒരു മാറ്റം വരും
@davisraphael9591
@davisraphael9591 10 ай бұрын
Must reduce their salary... New young candidate somany without jobs
@rijup9524
@rijup9524 10 ай бұрын
​@@davisraphael9591നീയാണോ ആ young 😂😂
@sajis2279
@sajis2279 10 ай бұрын
അപ്പോ പൊതുജനം കൈ വയ്ക്കും എന്ന് ഉറപ്പായി..😢😢
@sebastiansamuel5285
@sebastiansamuel5285 10 ай бұрын
ദൈവം തമ്പുരാൻ കൂടി കനിയണം , ഇല്ലെങ്കിൽ ചിലപ്പോൾ നാളെ തന്നെ മുകളിലേക്ക് എടുത്തെന്നിരിക്കും.
@bijukoileriyan7187
@bijukoileriyan7187 10 ай бұрын
കേന്ദ്രം തരണം ..... കേന്ദ്രമല്ലല്ലോ ഇവിടെ ഭരിക്കുന്നത്...... പറ്റുമെങ്കിൽ കേന്ദ്രത്തിന് ഭരിക്കാൻ കൊടുക്കുക....
@shajip.p9474
@shajip.p9474 10 ай бұрын
എങ്കിൽ നാട് രക്ഷപെടും 🙆‍♂️😂
@davisraphael9591
@davisraphael9591 10 ай бұрын
Good point 👍
@bijuabraham6109
@bijuabraham6109 10 ай бұрын
👏👏👏 2 വർഷം കൂടുമ്പോ സർക്കാർ ഉദ്യോഗസ്ഥർ ശമ്പള പരിഷ്കാരണം നടത്തട്ടെ 🤣🤣🤣
@stephennedumpilli8059
@stephennedumpilli8059 10 ай бұрын
പ്രഫുതർ വരുത്തി വച്ച വിനയല്ലേ 😂🤣🤣അനുഭവിക്കിനെടാ 🤣🤣🤣
@balachandrakv6661
@balachandrakv6661 10 ай бұрын
താഴെ വീഴും മുൻപ് ജനങ്ങൾ ക്ലിഫ് ഹൗസിൽ കേറും....😅😅😅😅
@tsugathan
@tsugathan 10 ай бұрын
അതിനും നട്ടെല്ല് വേണം ആർജവം വേണം. വെറും ഉച്ചിഷ്ടവും അമേദ്യവും വെട്ടി വിഴുങ്ങന്ന അടിമകൾ ഉള്ളപ്പോൾ ഒന്നും നടക്കില്ല.
@noblemakhalakshmi5909
@noblemakhalakshmi5909 10 ай бұрын
ശ്രീലങ്കൻ മോഡൽ
@rajendranb4448
@rajendranb4448 10 ай бұрын
അധികാരത്തിന്റെ പകിട്ടും, ആഡംബരങ്ങളും രുചിച്ചു പോയ ഒരാൾ ചത്താലും അതു വിടില്ല. അതുകൊണ്ട് അയാൾ തന്നെ പറഞ്ഞ പോലെ "ആ വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതി ".
@davisraphael9591
@davisraphael9591 10 ай бұрын
Para pinnu raajivakukka ✈
@Artemis201
@Artemis201 10 ай бұрын
എന്തോ പ്ലാൻ കേരളാ യാത്രയ്ക്ക് ശേഷം ഉണ്ട് ...മരുമോൻ മഞ്ഞ തൊപ്പി ഒക്കെ വച്ച് തയാറാണ് ...😂😂
@rejvs
@rejvs 10 ай бұрын
അഞ്ചുവര്‍ഷ കാലാവധിയില്‍ അധികാരത്തിലെത്തുന്നവര്‍ക്ക് അക്ഷര ജ്ഞാനം അഭികാമ്യം പോലുമല്ല.അത്തരത്തിലുള്ളവരുടെ തീരുമാനങ്ങള്‍ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും അനുസൃതമായാണ് എടുക്കപ്പെടുന്നതെന്നുറപ്പാക്കാനാണ് എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും ഒക്കെ ഏര്‍പ്പെടുത്തി ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ഉപജീവനം നടത്തുന്നവരുടെ എറാന്‍മൂളികളായി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ യുള്ളവര്‍ മാറുന്ന ദുരന്തമാണ് ഇപ്പോള്‍ കാണുന്നത്.സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചു പത്രസമ്മേളനം നടത്തി കേന്ദ്രത്തിനെതിരെ പരാതി പറയുന്ന തല്ലാതെ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രിയോട് ഒരു അനൌപചാരിക ചര്‍ച്ച നടത്താന്‍ പോലും ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ മന്ത്രിയോ മു തിരുന്നില്ല എന്നത് പരാതിപറച്ചില്‍ അസംബന്ധമാണെന്നല്ലേ തെളിയിക്കുന്നത്?അഴിമതിയും ധൂര്‍ത്തും മാത്രം നടത്തുകയും ജനത്തിന്‍റെ അടിസ്ഥാന പ്ര ശ്നങ്ങള്‍ പരിഹരിക്കാന്‍ പരാജയപ്പെടുകയും ചെയ്ത ഈ സര്‍ക്കാര്‍ തുടരുന്നത് പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാക്കുകയേയുള്ളൂ. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാസാമാസം ശമ്പളം കൈപ്പറ്റുന്നതല്ലാതെ പൊതുജനത്തിന് അവരെക്കൊണ്ടു കാല്‍കാശിന്റെ ഗുണമില്ലെന്നും വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ Article 356 പ്രയോഗിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.ഈ ഭരണസംവിധാനത്തിനു മാസാമാസം ചെലവാ കുന്ന ശതകോടികള്‍ പാവങ്ങളുടെ ജീവസന്ധാരണത്തിനു വിനിയോഗിക്കാന്‍ കിട്ടുകയും ചെയ്യും.അത്തരത്തില്‍ ഒരു നടപടിയിലേക്ക് ഗവര്‍ണറെ പ്രേരി പ്പിക്കാന്‍ പിണറായി ആഗ്രഹിക്കുന്നുണ്ടാവാം. നേരിയ സഹതാപം കിട്ടുകയും ചെയ്യുമല്ലോ.
@harikumarkg9708
@harikumarkg9708 10 ай бұрын
അങ്ങിനെ സംഭവിക്കട്ടെ..!
@ശ്രീകണിശ്ശേരിൽ
@ശ്രീകണിശ്ശേരിൽ 10 ай бұрын
പോയാലും അതിശയിക്കേണ്ടതില്ല.... ഇനി കോൺഗ്രസ്‌, ബിജെപി വന്നാലും ഇതു തന്നെ ആവർത്തിക്കും....
@suryank2802
@suryank2802 10 ай бұрын
Avarkku janangalodu kurachengilum sneham undavvum, daiva visvasam ellatha eee polyadi makkalaa polaa alaa
@sakthiprasad660
@sakthiprasad660 10 ай бұрын
​@@suryank2802Athe ഇതിലും ഭേദം അവരാണ്
@rameshchandran4932
@rameshchandran4932 10 ай бұрын
അബിനയം സൂപ്പർ polichu👍👍👍👌👌👌🥰
@user-fe9_uthamannair81
@user-fe9_uthamannair81 10 ай бұрын
അധികാര കസേര ഒരു കാരണ വശാലും ഒഴിയില്ല. അഥവാ അങ്ങെനെ വേണ്ടി വന്നാൽ ആളിനെ രഹസിയം ആയീ സെലക്ട്‌ ആക്കി വെച്ചിട്ടുണ്ട്. അപ്പോൾ കൂടുതൽ സ്വന്ത കാർക്കും, ആശ്രിതർക്കും നല്ലത് ആകും 🥰
@pushpushkaran3264
@pushpushkaran3264 10 ай бұрын
കേരളത്തിന്റെ സുവർണ്ണ കാല ഘട്ടം. എല്ലാവരുംസുഖമായി ജീവിയ്ക്കുന്നു വികസനം കൊണ്ട് കേരള ജനത ആർ മാദിക്കുന്നു. ഇതു പോലെ ഇത്ര സുന്ദരമായ കാലം ഇനിയ്യ ണ്ടാവില്ല !?
@davisraphael9591
@davisraphael9591 10 ай бұрын
Big waste of kerala = Pinnu
@rgyjcb
@rgyjcb 10 ай бұрын
പിണറായി രണ്ടാം ഊഴം വന്നപ്പോൾ ഞാൻ എന്റെ പരിചയകാരോടെല്ലാം പറഞ്ഞത്... അഴിമതിയിൽ മുങ്ങി കുളിച്ചു 5 കൊല്ലം തികയ്ക്കാതെ ഒഴിയും എന്നാണ്. അഴിമതിയിൽ ഏതായാലും മുങ്ങി കുളിച്ചു ഇനി ബാക്കി കൂടെ കാണേണ്ടിയിരിക്കുന്നു.
@davisraphael9591
@davisraphael9591 10 ай бұрын
Dont allow any party to rule continously. ..
@vijitherai288
@vijitherai288 10 ай бұрын
ഈ വാർത്തയിലും ഷാജന്റെ അൽഭുതം
@sushalatham2987
@sushalatham2987 10 ай бұрын
യൂണിയൻ കാരോട് ശമ്പളം ഇല്ല എന്ന് പറയട്ടെ അപ്പോള് കാണാം അവരുടെ യഥാർതഥ രൂപം
@aleyammasamuel4437
@aleyammasamuel4437 10 ай бұрын
കട്ടെടുത്ത പൈസ തിരിച്ചിടട്ടെ
@davisraphael9591
@davisraphael9591 10 ай бұрын
Para pinnu raajivakukka. ..
@ThambanSuresh-gn2ou
@ThambanSuresh-gn2ou 10 ай бұрын
ഒന്നര കോടിയുടെ ബസ്സുമായി മുങ്ങുമോ എന്ന് പറയാൻ പറ്റില്ല
@davisraphael9591
@davisraphael9591 10 ай бұрын
Yes... to do shit Pinnu need bus..
@KVPRASAD-dh3pm
@KVPRASAD-dh3pm 10 ай бұрын
ചത്താലും കാരണഭൂതൻ അധികരം ഒഴിയില്ല ഉടുമ്പ് വിജയൻ
@GirijaMavullakandy
@GirijaMavullakandy 10 ай бұрын
ഇന്ത്യയിലെ ഭരണഘടനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യം സാമ്പത്തികാട്ടിയന്തിരാവസ്ഥയാണ്. കേരളം സാമ്പത്തികമായി അത്രയ്ക്ക് തകർന്നിരിക്കുകയാണ്. ഗവർണ്ണർ രാഷ്ട്രപ തി യ്ക്ക് ഒരു നിവേദനം നൽകിയാൽ മതി. അങ്ങനെ കേരളത്തിൽ രാഷ്ട്രപതി ഭരണം വരും.
@jacobthomas9419
@jacobthomas9419 10 ай бұрын
കേരളത്തിൽ ഒരിക്കലും ബിജെപി ഭരണം വരുത്തില്ല എന്ന് വിചാരിക്കുന്ന സംഘിയോളികൾ ആണ് രാഷ്‌ട്രപതി ഭരണം ആഗ്രഹിക്കുന്നത്. ചുമ്മാ അങ്ങിനെ ഒരു സ്റ്റേറ്റിനെ പിരിച്ചു വിടാൻ പറ്റുമോ ചാണകമെ 😑
@sudheeshkumar6227
@sudheeshkumar6227 10 ай бұрын
ആ ശിപ്പിക്കല്ലേ😂
@sastadas7670
@sastadas7670 10 ай бұрын
വേണ്ടെ വേണ്ട
@jerinjoseph4364
@jerinjoseph4364 10 ай бұрын
കേരളത്തിൽ അടുത്തത് വരാൻ പോകുന്നത് വലിയ ക്ഷാമം ആണ്.
@mithanisu7502
@mithanisu7502 10 ай бұрын
ഈ പാർട്ടിയ്ക്ക് വോട്ട് കൊടുക്കാത്ത വരും അനുഭവിക്കുകയല്ലേ
@davisraphael9591
@davisraphael9591 10 ай бұрын
Its time to rethink...
@gopalakhil6910
@gopalakhil6910 10 ай бұрын
U r absolutely right shajan - that will happen
@davisraphael9591
@davisraphael9591 10 ай бұрын
Waiting for next election. . ✋
@sundaramsundaram258
@sundaramsundaram258 10 ай бұрын
. സർക്കർ ജീവന കരുടെയും എല്ലാവിഭാഗം ശമ്പളം മുടങ്ങുമ്പോൾ എല്ലാം തിരിഞ്ഞു കൊത്തും.🐍🐍🐍
@davisraphael9591
@davisraphael9591 10 ай бұрын
They will get salary. . For that Tax, Gst, Debt will raise
@HonorMan-yg8ff
@HonorMan-yg8ff 10 ай бұрын
ശബളം എങ്ങനെ മുടങ്ങും ? നികുതിയുടെ പേരിൽ ജനങ്ങളെ പിഴിയുന്നുണ്ടല്ലോ, mm
@joypu6684
@joypu6684 10 ай бұрын
മരിച്ചില്ലെങ്കിൽ ഇതൊന്നും നടക്കാൻ പോണില്ല.
@hinamohandas2238
@hinamohandas2238 10 ай бұрын
അങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു.
@rajkrishnan3616
@rajkrishnan3616 10 ай бұрын
You are absolutely 💯 right ✅️ sir ✅️
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН