നാലാംമത സമ്പദ്‌വ്യവസ്ഥ - Capitalism Talk - esSENSE Global ClubhouseI Praveen RaviI Haridas B

  Рет қаралды 10,075

neuronz

neuronz

Күн бұрын

നാലാംമത സമ്പദ്‌വ്യവസ്ഥ - Capitalism Talk - esSENSE Clubhouse event at 7pm on 25-June-2021
Participants: Haridasan P, Praveen Ravi,
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Telegram Debate Group: t.me/joinchat/...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in FaceBook Group: / 225086668132491 FaceBook Group: / 225086668132491

Пікірлер: 104
@subhashchandrabose2986
@subhashchandrabose2986 3 жыл бұрын
ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിൽ ഇരുന്ന് അതിന്റെ സകല സുഖ സൗകര്യങ്ങളോടും കൂടി ജീവിച്ചു,,,നാലാം മത കമ്മൂണിസത്തെ പുകഴ്ത്തി വീഡിയോസ് ഇട്ട് മലയാളികളെ പറ്റിച്ചു അങ്ങനേം കാശുണ്ടാക്കുന്ന പ്രവാസി മല്ലു അമ്മായിമാർക്ക് അഭിവാദ്യങ്ങൾ. 😄
@antonygipson6120
@antonygipson6120 3 жыл бұрын
പ്രവാസി മല്ലു അമ്മായിമാർ മാത്രമല്ല .ലോക തൊഴിലാളി നേതാക്കന്മാരുടെ മക്കളും മരുമക്കളും വരെ capitalist രാജ്യങ്ങളിൽ ഇരുന്നു സുഖിക്കുവാ .കൊടീം പിടിച്ചു നടക്കുന്നവന്മാരാണെങ്കിൽ സ്വർഗ്ഗ ചൈന ,സ്വർഗ്ഗ ക്യൂബ എന്ന മാർക്സിയൻ മത ശ്ലോകങ്ങളും ചൊല്ലി നടക്കുന്നു .എജ്ജാതി മണ്ടന്മാർ
@Henry_john78
@Henry_john78 25 күн бұрын
അടിമത്ത രാജ്യങ്ങളിലിരുന്ന് അതിന്റെ സുഖങ്ങളെല്ലാം ആസ്വദിച്ച് അടിമത്തം വേണ്ട എന്ന് പറയുന്ന ചില പുരോഗമനവാദികൾ😂
@abrahammathai9866
@abrahammathai9866 3 жыл бұрын
ശരിയാണ് സാമ്പത്തിക ശാസ്ത്രം എന്തെന്ന് അറിയാത്ത സമൂഹമാണ് കേരളം യഥാവിധി ബുദ്ധിപരമായി പ്രവൃത്തിച്ച് വളരുന്നവരെല്ലാം തെറ്റു ചെയ്യുന്നു എന്ന് സമൂഹം തെറ്റുധരിക്കുന്നു '
@antonygipson6120
@antonygipson6120 3 жыл бұрын
മൂലധന വ്യവസ്ഥിതിയിൽ ആയിരിക്കും ഏറ്റവും കൂടുതൽ innovations ഉണ്ടാകുന്നത് compare with socialist countries
@jeringeorge6191
@jeringeorge6191 3 жыл бұрын
9
@ajithks257
@ajithks257 3 жыл бұрын
Many people want the government to protect the consumer. A much more urgent problem is to protect the consumer from the government
@shafisapi8695
@shafisapi8695 3 жыл бұрын
ഇവിടെ സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും പരോക്ഷമായി വിമര്ശിക്കുന്നതായല്ല, പാടെ അവഹേളിക്കുന്നതായിട്ട് എനിക്ക് തോന്നുന്നു. ക്യാപിറ്റലിസം - മുതലാളി തൊഴിലാളി സിസ്റ്റം അല്ല എന്നും ക്യാപിറ്റലിസം ഒരു വലിയ- നിയമസംഹിതാധിഷ്‌ഠിതമായതാ ണെന്നും അത് മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്നുമാണ് മൊത്തത്തിൽ ചർച്ചയുടെ സാരാംശം. പക്ഷേ, ക്യാപിറ്റലിസത്തിന് ഈ രൂപം അല്ലായിരുന്നു. ഈ രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് കമ്മ്യൂണിസവും സോഷ്യലിസവും ലോകത്തിലൂടെ ഒരു റൗണ്ട് ഓടിയതിനു ശേഷമാണ്.. അത് കൊണ്ടൊക്കെയാണ് ചെഗുവേരയുടെ സിസ്റ്റങ്ങളെല്ലാം അംഗീകരിക്കാൻ കഴിയാത്തപ്പോഴും പലരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്..
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
Very informative ,, thanks to all 💖
@peterk9926
@peterk9926 3 жыл бұрын
ഞാൻ എന്തിനാണ് ജബ്ബാർ മാഷിന്റെ രാഷ്ട്രീയകാഴ്ചപ്പാടിനെ വിമർശിക്കുന്നു എന്ന് ഇപ്പോൾ മനസ്സിലായോ സഹോ..
@sindhupillai2165
@sindhupillai2165 3 жыл бұрын
a very interesting discussion👍 congratulations to all the panelists! expecting more such talks
@thewackyvalentino
@thewackyvalentino 3 жыл бұрын
മുഴുവനും ഇവിടെ കേട്ടു.. well done ✅
@franciskm4144
@franciskm4144 3 жыл бұрын
There is a political and social structure behind capitalism. Democratic capitalism is the out come of humanism and political thinking. We deny theory behind capitalism.That is why Indians are not progressing. All the Universities in Europe is and America are producing knowledge. Knowledge brings money and progress 🙏
@georgejacob6184
@georgejacob6184 3 жыл бұрын
ചോദ്യകർത്താക്കൾ വലിയ അറിവാളികളാണെന്നുകാട്ടാൻ കൃത്യവും ഹ്രസ്വവുമായ ചോദ്യങ്ങൾക്കുപകരം നെടുങ്കൻ സ്റ്റേറ്റുമെന്റുകൾ നടത്തുന്നു . ഉത്തരം പറയുന്ന പലരും പറഞ്ഞതുതന്നെ പലതവണ ആവർത്തിക്കുന്നു . രവിചന്ദ്രൻ സി. യും ജബ്ബാർ മാഷ് മൊക്കെ ചെയ്യുന്നതുപോലെ സംക്ഷിപ്തമായും ഫോക്കസ്ഡ് ആയും മറുപടിപറയാൻ ആർക്കും കഴിയുന്നില്ല ...
@anoopravi947
@anoopravi947 3 жыл бұрын
Great talk 👍👍👍❤️❤️❤️
@safeervm6080
@safeervm6080 3 жыл бұрын
നമ്മൾ യുക്തി വാദികൾ ഒന്നിനെയും അന്ധമായി സപ്പോർട്ട് ചെയ്യരുത് CAPITALISM ഒഴികെ ആരെങ്കിലും CAPITALISM ത്തെ എതിർത്താൽ അവൻ യുക്തിവാദത്തിൽ നിന്നും പുറത്താണ് അൽ ഫത്തലു 😄😄😂❤️😷
@antonygipson6120
@antonygipson6120 3 жыл бұрын
Strawman ആണെല്ലോ മച്ചാനെ
@safeervm6080
@safeervm6080 3 жыл бұрын
@@antonygipson6120 By the by RC യുടെ സ്പീച് കേൾക്കാറുണ്ട് കമ്മ്യൂണിസത്തെ എതിർക്കണം എന്നു വെച്ചു ക്യാപിറ്റലിസം വിമർശനം കൂടാതെ സ്വീകരിക്കുന്നത് ശരി അല്ലാലോ 🌹
@vipinvnath4011
@vipinvnath4011 3 жыл бұрын
@@safeervm6080 bro better is cap.
@safeervm6080
@safeervm6080 3 жыл бұрын
@Mahesh Krishnan ക്യാപിറ്റലിസം തന്നെ ആണ് നിലവിലെ സാധ്യത പക്ഷേ നെഗറ്റീവ് സ് കുടി യുക്തി വാദികൾ പറയണം
@John_honai1
@John_honai1 Жыл бұрын
നല്ലത് എടുക്കാം. കൂടുതൽ നല്ലത് വന്നാൽ അതിലോട്ടു മാറും 😅
@gcc3028
@gcc3028 3 жыл бұрын
Very informative..👌
@abdulrahiman541
@abdulrahiman541 3 жыл бұрын
Very very informative....
@peterk9926
@peterk9926 3 жыл бұрын
Excellent talk 👍👍👍..
@swatkats9073
@swatkats9073 3 жыл бұрын
Aa pankaj vs haridasan debate vachal kollamayirunnu
@TraWheel
@TraWheel 3 жыл бұрын
Oru “ravuthar “ varum EllaM sariyakkum….
@hrsh3329
@hrsh3329 3 жыл бұрын
👍🏽👍🏽👍🏽
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 34 МЛН