ചൂഷകന്റെ രക്തം | Chooshakante Raktham - Praveen Ravi | LUMIERE22 | Science Global UAE | 31.3.2022

  Рет қаралды 15,786

esSENSE Global

esSENSE Global

Күн бұрын

ചൂഷകന്റെ രക്തം | Chooshakante Raktham - Presentation by Praveen Ravi in the program named LUMIERE22 organized by Science Global UAE on 31 MAR 2022
Camera: Rajesh Rajan
Editing: Praveen Ravi
esSENSE Social links:
www.clubhouse....
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/...
Podcast: podcast.essense...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Пікірлер: 68
@ashokaneravankara
@ashokaneravankara 2 жыл бұрын
വിഷയം ഏറ്റവും മനോഹരമായി അവതരിപ്പിച്ചു .അഭിനന്ദനങ്ങൾ ശ്രീ:പ്രവീൺ രവി ..
@basilmathew1229
@basilmathew1229 2 жыл бұрын
Excellent presentation. Thank you.
@georgekuzhikandam4625
@georgekuzhikandam4625 2 жыл бұрын
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം.👍❤
@PramodKadannappally
@PramodKadannappally 2 жыл бұрын
👍
@haridasan2863
@haridasan2863 2 жыл бұрын
Very nice..Wealth/Income equality issue മനോഹരമായി വിശദീകരിച്ചു
@jinishsk
@jinishsk 2 жыл бұрын
അന്ധവിശ്വാസങ്ങളുടെ ലോക തലസ്ഥാനമായ ഇന്‍ഡ്യയില്‍ എത്രപേര്‍ക്കിത് ദഹിക്കുമോ ആവോ? എന്നാലും നമ്മള്‍ തുടരണം ഈ നവോദ്ധാനം.....പ്രവീണ്‍ ഭായ് നന്നായിുന്നു വിഷയവും,അവതരണവും
@sreejeshpoduval1809
@sreejeshpoduval1809 2 жыл бұрын
അടിപൊളി presentation 👍👍❤👏
@sarathclalr1963
@sarathclalr1963 2 жыл бұрын
Informative & thought provoking
@seamedia3891
@seamedia3891 2 жыл бұрын
Excellent presentation, all the best
@sankarankarakad7946
@sankarankarakad7946 2 жыл бұрын
ഒരു പക്ഷേ ഏറ്റവും നല്ല ഉദാഹരണം, മലബാറിലെ കുടിയേറ്റം...
@amrkarn1961
@amrkarn1961 2 жыл бұрын
Simply brillent🙏👍🏻❤
@gopikrishnanr1
@gopikrishnanr1 2 жыл бұрын
Great presentation your videos and ashok rajgopals videos hav given me clarity in this topic.... Helped me to take wise financial decisions. Thank u so much and please continue with your efforts 👍👍👍
@jacobtjohn
@jacobtjohn 2 жыл бұрын
Very good presentation. Congratulations Praveen.
@muhammedkunhik1296
@muhammedkunhik1296 Жыл бұрын
Super good
@TheAdru
@TheAdru 2 жыл бұрын
Excellent presentation 🌹
@himas3171
@himas3171 2 жыл бұрын
നല്ല അവതരണം..Very interesting 👌👌
@rosvilla8360
@rosvilla8360 2 жыл бұрын
ചിന്തോദീപകമായ പ്രഭാഷണം 👍
@Njinsane
@Njinsane 2 жыл бұрын
കഴിഞ ദിവസം C രവിചന്ദ്രൻ സാറിന്റെ ഒരു കമന്റ് കണ്ടിരുന്നു' സാമ്പത്തിക അബദ്ധ ധാരണകളുടെ ലോക തലസ്ഥാനമാണ് കേരള മെന്ന് ' തിരിച്ചറിയാനും സ്വയം തിരുത്താനുമുള്ള ആശയങ്ങൾ ലഭിക്കാനുതകുന്ന താണ് താങ്കളുടെ ചിന്തകൾ ......... നന്ദി
@sarathclalr1963
@sarathclalr1963 2 жыл бұрын
Worth watching 👌
@rajeevSreenivasan
@rajeevSreenivasan 2 жыл бұрын
Very much informative presentation. Hope to see more of these kinds in future , thank you
@CKDRAMALOVER320
@CKDRAMALOVER320 2 жыл бұрын
Super 👌🏻👌🏻 thanks for the information 🙏
@CNTRLPATLAM
@CNTRLPATLAM 2 жыл бұрын
CITU oru economiyil(productionil) NPA (NON PERFORMING ASSET) aaanu
@TraWheel
@TraWheel 2 жыл бұрын
ഇന്ന് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ യാഡിൽ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന നോൺ എസി ജനറം ബസുകൾ.., ഒരു പത്തു ഇരുപതു ബസുകളുടെ ഒരു ഫോട്ടോ കണ്ടു , ഇത് പോലെ ഒരു പ്രൈവറ്റ് ബസ് യാർഡ് കാണിച്ചു തരാമോ. കൂടെ തന്നെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ എഐടിയുസി, സിഐടിയു സംഘടനകൾ... രണ്ടും ഇന്ന് വന്ന വാർത്ത.... കരച്ചിൽ വന്നു, ജനത്തിന്റെ പണം, ആരോട് പറയാൻ. കാട്ടിലെ തടി തേവരുടെ അന വലിയെടാ വലി .............
@rajeshsarangadharan6912
@rajeshsarangadharan6912 2 жыл бұрын
low milage buses,
@00badsha
@00badsha 2 жыл бұрын
Thanks for sharing
@joshymathew2253
@joshymathew2253 2 жыл бұрын
👍👍
@scientifictemper4354
@scientifictemper4354 2 жыл бұрын
Super❤
@palaghatmadhavan9476
@palaghatmadhavan9476 2 жыл бұрын
This should have been a debate. Then examples against the presenters examples would have been fun to listen to.
@sankarankarakad7946
@sankarankarakad7946 2 жыл бұрын
ക്ഷമിക്കണം, കേരളത്തിൻറെ പൊതുബോധം മാറി വരാൻ കാലമെടുക്കും
@anoopravi947
@anoopravi947 2 жыл бұрын
👍👍❤️
@rameshdevaragam9529
@rameshdevaragam9529 2 жыл бұрын
Great talk Praveen . I missed this live debate..
@v.a.mathewsmathews2744
@v.a.mathewsmathews2744 2 жыл бұрын
Well narrated, please continue, God bless you.
@abin3558
@abin3558 2 жыл бұрын
Good presentation 👏🏻
@dildil9611
@dildil9611 2 жыл бұрын
Nice presentation
@johnsonpl4264
@johnsonpl4264 2 жыл бұрын
Very good
@noble_kochithara8312
@noble_kochithara8312 2 жыл бұрын
❤️❤️
@subhashchandrabose2986
@subhashchandrabose2986 2 жыл бұрын
👍
@jamespfrancis776
@jamespfrancis776 2 жыл бұрын
Good
@anugrah917
@anugrah917 2 жыл бұрын
Good 👍
@imsajin
@imsajin 2 жыл бұрын
U r missing you...
@shibint3847
@shibint3847 2 жыл бұрын
👌👌👌
@Thekkekannothu
@Thekkekannothu 2 жыл бұрын
കുറെ പുതിയ അറിവുകൾ
@Sai-Nath-C
@Sai-Nath-C 2 жыл бұрын
Bro... കുറച്ചുകൂടി വസ്തുതകൾ ഉൾക്കൊള്ളിച്ച് deep ആയ വിശകലനം ഉണ്ടായാൽ നന്നായിരുന്നു... peripheral ലായ കാര്യങ്ങളാണ് rc യും ഇക്കാര്യത്തിൽ അവതരിപ്പിക്കുന്നത്. .. വ്യക്തിപരമായ അഭിപ്രായം മാത്രം. For example GVC and Trade IEC and possibilities of capitalism history of subsidies in India and its implications on market etc.
@PRtalkspraveen
@PRtalkspraveen 2 жыл бұрын
ഇത്ര peripheral ആയ കാര്യം തന്നെ ആളുകൾക്ക് അറിയില്ല എന്നത് കൊണ്ട് ആണ് അത് പിന്നെയും പറയേണ്ടി വരുന്നത്. ബാക്കി sai nath പറഞ്ഞ വിഷയങ്ങൾ എല്ലാം നമ്മക്ക് പുറകെ പുറകെ ചെയ്യാം.
@Sai-Nath-C
@Sai-Nath-C 2 жыл бұрын
@@PRtalkspraveen thankyou
@adhi_xx
@adhi_xx 2 жыл бұрын
@@PRtalkspraveen bro stock market ne kurichu oru video cheyamo How to invest like oru bigginer nu vendi ulla video cheyamo ?
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟
@girishgopalan391
@girishgopalan391 2 жыл бұрын
👍❤🌹
@thajudeenpk
@thajudeenpk 2 жыл бұрын
😍😍😍😍😍👍👍👍👍👍👍
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
Oralude Profit koodi koodi ayal chelavazhikyuthinte appuram athu dead mony alle..? Apol enthu cheyyum..
@PRtalkspraveen
@PRtalkspraveen 2 жыл бұрын
പണം പത്തായത്തിൽ സൂക്ഷിച്ചാൽ ശരിയാണ്, പണ്ട് അങ്ങനെ ആയിരുന്നു. നിങ്ങളുടെ പണം നിങ്ങള് മാർക്കറ്റിൽ നിക്ഷേപിച്ചാൽ മാത്രമേ അത് വളരുക ഉള്ളൂ.. അല്ലങ്കിൽ inflation വന്നു കയ്യിൽ ഉള്ള പണം മൂല്യം നഷ്ടപ്പെട്ടു പോകും. പണം മാർക്കറ്റിൽ വരുമ്പോൾ ആണ് അത് മറ്റ് പല ഉത്പന്നങ്ങളും, സേവനങ്ങളും, ലോണും, ഒക്കെയായി മറ്റു ആളുകളിലേക്ക് എത്തുന്നത്.
@MrLinNew
@MrLinNew 2 жыл бұрын
Was there a QnA session?
@paulsontthomas8752
@paulsontthomas8752 2 жыл бұрын
ksrtc ഇപ്പോഴത്തെ അവസ്ഥ കാരണം അമിത സാലറിയാണ് കാരണം
@vivekmv2000
@vivekmv2000 2 жыл бұрын
@essenseglobal please correct the title spelling "Rakhtam"
@esSENSEGlobal
@esSENSEGlobal 2 жыл бұрын
Thank you, corrected
@007sunilpaul1
@007sunilpaul1 2 жыл бұрын
Most informative...
@im4science77
@im4science77 2 жыл бұрын
👍🏼
@benz823
@benz823 2 жыл бұрын
👍❤👌
@dineshhimesh2540
@dineshhimesh2540 2 жыл бұрын
👍
@Ratheesh_007
@Ratheesh_007 2 жыл бұрын
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
കലിയുഗവരദൻ | Praveen Ravi | Beagle 20
41:43
Rohingyas Issue explained in Malayalam  - Ravichandran C.
14:11
esSENSE Global
Рет қаралды 145 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН