നാല് പരാജയങ്ങൾ; ഒരുകോടി മുപ്പത് ലക്ഷം കടം; പരാജയപ്പെടാതെ പൊരുതി വിജയം നേടിയ സംരംഭകൻ | SPARK STORIES

  Рет қаралды 30,516

Spark Stories

Spark Stories

Күн бұрын

പഠനത്തിന് ശേഷം കോൺട്രാക്ട് മേഖലയിലായിരുന്നു റോയി കരിയർ ആരംഭിച്ചത്. അതിന് ശേഷം സോളാർ പവർ പ്ലാന്റുകൾ നിർമിക്കുന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്തു. എന്നാൽ തകർച്ചയായിരുന്നു ഫലം. ആദ്യ സംരംഭത്തിൽ 10 ലക്ഷത്തോളം നഷ്ടം വന്നു. വീണ്ടും ഇതേ മേഖലയിൽ മറ്റൊരു സ്ഥാപനം സ്വന്തമായി തുടങ്ങി. അതും പരാജയത്തിലായതോടെ വീണ്ടും 20 ലക്ഷത്തോളം നഷ്ടം വന്നു. പിന്നീട് സോളാർ ലാന്റേൺ പോലുള്ള ഉൽപന്നങ്ങളുടെ നിർമാണം ആരംഭിച്ചു. അതും വേണ്ട രീതിയിൽ വിജയം കാണാത്തതിനാൽ, ഉപേക്ഷിക്കേണ്ടിവന്നു. 25 ലക്ഷത്തോളമായിരുന്നു നഷ്ടം. വീണ്ടും സോളാർ പവർപ്ലാന്റ് തുടങ്ങുകയും പരാജയപ്പെട്ടതോടെ ഒരുകോടി മുപ്പത് ലക്ഷം കടമായി. ഇതിലൊന്നും തളരാതെ വീണ്ടും ചെറിയ രീതിയിൽ വർക്കുകൾ ആരംഭിച്ചു. കടങ്ങൾ എല്ലാം തീർത്ത്, ഇന്ന് വിജയത്തിന്റെ പാതയിലാണ് അദ്ദേഹം. റോയ് ക്രിസ്റ്റി എന്ന സംരംഭകന്റെ സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Roy Christy
Renergy Systems India Pvt Ltd
Phone : 96453 22221
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #RenergySystems

Пікірлер: 97
@SparkStories
@SparkStories 3 жыл бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HyYeLY7EcB8BdfETznzleb സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@criminal4354
@criminal4354 3 жыл бұрын
സഹീർ ബായ് നെ കൊണ്ടുവരണം സ്പാർക്കിൽ
@rafeeqce192
@rafeeqce192 3 жыл бұрын
Please move this to Telegram.
@thimothysaint7995
@thimothysaint7995 3 жыл бұрын
Full ayallo bhai
@backerpadath7145
@backerpadath7145 3 жыл бұрын
സത്യത്തിനു വിജയം അവസാനമാണ്. ഇനി തിരിഞ്ഞു നോക്കാതെ വിജയത്തിന്റെ പാതയിൽ യാത്ര ചെയ്യൂ. All The Best 💞💕🌷👌🌷
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@vibinthachanadan5207
@vibinthachanadan5207 3 жыл бұрын
ബിസ്സിനസ്സിലെ ആദ്യ പാഠം അവസാനം മനസ്സിലാക്കിയ നന്മയുള്ള മനുഷ്യൻ'' '
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sachinjose5219
@sachinjose5219 3 жыл бұрын
Sir I'm so proud to say because I'm part of this company God bless you
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sebastianj3229
@sebastianj3229 3 жыл бұрын
Congratulations...എല്ലാവിധ പ്രാർത്ഥനാ വിജയാശംസകളും കർത്താവിൽ നേരുന്നു..👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@jinilxavier
@jinilxavier 3 жыл бұрын
Really proud to be a part of you sir.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Akhila.Sudarsanan
@Akhila.Sudarsanan 3 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു സർ🙏🏼🙏🏼🙏🏼...Renergy യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനും അതിയായി സന്തോഷിക്കുന്നു☺️... Wish You All The Best Sir.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ashrafashashru5618
@ashrafashashru5618 3 жыл бұрын
ഒരു പെട്ടിക്കടയെങ്കിലുമേ ആഗ്രഹമുള്ളുവെങ്കിലും എന്തോ sparkന്റെ ഓരോ എപ്പിസോഡും കാണും' ''
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@elsolpowersolutionspvtltd5542
@elsolpowersolutionspvtltd5542 3 жыл бұрын
Varsha and Jinil.The heart of Renergy Systems India pvt ltd. They are really awesome. All the best Mr. Roy Christy and team...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@kailaskkarunakaran4923
@kailaskkarunakaran4923 3 жыл бұрын
Sparking story.... salute sir 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@bijuantony5999
@bijuantony5999 3 жыл бұрын
I know Mr.Roy personally. I strongly believe that He won because of his strong and positive mind towards his failures. I wish you more success for the new business.
@roychristi2529
@roychristi2529 3 жыл бұрын
🙏
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@gopikagopika2745
@gopikagopika2745 3 жыл бұрын
Congratulations Roy sir👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@rakeshpadiyath6843
@rakeshpadiyath6843 3 жыл бұрын
Truly a very gem of a person..Mr Roy...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@paulitzhaknepolean812
@paulitzhaknepolean812 3 жыл бұрын
Congratulations Roy . God bless you
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@BHeeMan.
@BHeeMan. 3 жыл бұрын
Roy sir big salute........
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@akhilsparkpsctvm6879
@akhilsparkpsctvm6879 3 жыл бұрын
വർക്കല കാർ ആരെങ്കിലുമുണ്ടോ അടി ലൈക്♥
@harvestbooks9114
@harvestbooks9114 3 жыл бұрын
Good sir great motivation
@SJMR000
@SJMR000 3 жыл бұрын
"പരാജയത്തോട് പൊരുതി വിജയം നേടിയ സംരംഭകൻ " ഇതല്ലേ apt. ആയ ക്യാപ്ഷൻ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@serialspromo1724
@serialspromo1724 3 жыл бұрын
Really inspiring i personally knows his family.They really holds there family members together thats ther success.... gods blessing
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Nihara_fashions_777
@Nihara_fashions_777 3 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏🙏
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@hareeshvh2
@hareeshvh2 3 жыл бұрын
Roy sir ന്റെ ജീവിതകഥ ഒരു പുസ്തക രൂപേണ ഇറക്കണം ഒരുപാടു പുതുസംരംഭകർക്കും അതു പ്രചോദനമാകും .. 9th ന് നേരിൽ കാണാം sir ❤️❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Nihara_fashions_777
@Nihara_fashions_777 3 жыл бұрын
അഭിനന്ദനങ്ങൾ ❤❤❤❤
@smithadonus3143
@smithadonus3143 3 жыл бұрын
Congrats Roy....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shijuhii2140
@shijuhii2140 3 жыл бұрын
really inspiring
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@vimalg2834
@vimalg2834 3 жыл бұрын
Roy Sir ❤❤❤
@SparkStories
@SparkStories 3 жыл бұрын
Thank-you ❤️
@rahuls4859
@rahuls4859 3 жыл бұрын
All the best ❤️ ashane
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@xaviourjoshva1140
@xaviourjoshva1140 3 жыл бұрын
God bless you
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@akhilarenergy6805
@akhilarenergy6805 3 жыл бұрын
👍👍🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@josephpj4804
@josephpj4804 3 жыл бұрын
Jesus Christ is the only Saviour of the world..
@yaffagreenworldgroup8545
@yaffagreenworldgroup8545 3 жыл бұрын
All the best
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@saaradhihomeway9605
@saaradhihomeway9605 2 жыл бұрын
സർ, ഒരു ചോദ്യം കൂടി ചോദിക്കണേ--- ? വീട്ടിൽ പോകാൻ പറ്റുമായിരുന്നോ
@amaldavismanjooran6856
@amaldavismanjooran6856 3 жыл бұрын
❤❤
@rakeshpadiyath6843
@rakeshpadiyath6843 3 жыл бұрын
still people are against make in India. this is a best example for boycotting chinese products
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ajoandrewsjohn5579
@ajoandrewsjohn5579 3 жыл бұрын
🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@rainbowmobiles4907
@rainbowmobiles4907 3 жыл бұрын
Good
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@saidalilatheef8204
@saidalilatheef8204 3 жыл бұрын
🔥🔥🔥🔥🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ajithtriveni
@ajithtriveni 3 жыл бұрын
👍👍👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@resinroy7558
@resinroy7558 3 жыл бұрын
👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@RS-gx6ex
@RS-gx6ex 3 жыл бұрын
👍👍👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ikvlogsik7169
@ikvlogsik7169 3 жыл бұрын
Njanum one day avde irikkum 😌
@vibinthachanadan5207
@vibinthachanadan5207 3 жыл бұрын
എന്തിന് '''
@SparkStories
@SparkStories 3 жыл бұрын
All the best
@ikvlogsik7169
@ikvlogsik7169 3 жыл бұрын
@@SparkStories thanks ..👍
@alijouhar9443
@alijouhar9443 Жыл бұрын
@@vibinthachanadan5207 🤣
@anandhukm7418
@anandhukm7418 3 жыл бұрын
💯💯
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@jibsonoommen6702
@jibsonoommen6702 3 жыл бұрын
Thankale pattichavarude peru onnu paranjirunnenkil kollaayirunnu mattullavarkku paadamaayenem
@githinthomas4787
@githinthomas4787 3 жыл бұрын
First
@usedcarnewcar7543
@usedcarnewcar7543 3 жыл бұрын
**********************************
@beautyofwomen6773
@beautyofwomen6773 3 жыл бұрын
അഭിനന്ദനങ്ങൾ 🙏
@joe43009
@joe43009 3 жыл бұрын
Really inspired
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@fayas-nx5qx
@fayas-nx5qx 3 жыл бұрын
Nice
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@fasilklrm
@fasilklrm 3 жыл бұрын
👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@MrSanthosh5555
@MrSanthosh5555 6 ай бұрын
@srk8070
@srk8070 3 жыл бұрын
🔥🔥🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,6 МЛН
Worst flight ever
00:55
Adam W
Рет қаралды 54 МЛН