ഈ നീല ചീരചേമ്പ് വീട്ടുമുറ്റത്തുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ | Cheera chembu | Neela cheerachembu |

  Рет қаралды 10,966

SAN REM VlogS

SAN REM VlogS

18 күн бұрын

ഈ നീല ചീരചേമ്പ് വീട്ടുമുറ്റത്തുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ | Cheera chembu | Neela cheerachembu |
#cheerachembu #ചീരചേമ്പ് #adukkalathottam

Пікірлер: 105
@user-pb3ww2jm7f
@user-pb3ww2jm7f 16 күн бұрын
ചീര ചേ ബിനേക്കാൾ രുചി ഉണ്ട്, ഞങ്ങൾ 15വർഷത്തോളമായി ഉപയോഗിക്കുന്നു, കൊച്ചുള്ളി ചേർക്കണം, തോൽ കളയേണ്ട, ജീരകം വേണ്ട,
@mnv56
@mnv56 14 күн бұрын
ഒരു തൈ അയച്ചു തരുമോ
@bindusuresh869
@bindusuresh869 17 күн бұрын
ഇത് എവിടുന്ന് കിട്ടും... Pls reply.... 🙏🏻
@alanajaxcreationz
@alanajaxcreationz 17 күн бұрын
We use this
@MalluHunter
@MalluHunter 17 күн бұрын
Chemb kiduva 👍
@lisymolviveen3075
@lisymolviveen3075 17 күн бұрын
Cheera chemb 👌👌👌👌
@jayanair5373
@jayanair5373 17 күн бұрын
ചെറിയ ഉള്ളിയും തണ്ടും ചേർത്ത് തീയൽ നല്ല taste ആണ്
@susammajohny4365
@susammajohny4365 17 күн бұрын
Yes
@charugarden6826
@charugarden6826 16 күн бұрын
yes
@arunnd7401
@arunnd7401 17 күн бұрын
Super ❤
@user-mb8hd1um4f
@user-mb8hd1um4f 17 күн бұрын
Good information
@thanoojajahan4863
@thanoojajahan4863 16 күн бұрын
Ente kayyil und chediayitanu valarthiyathu
@shineworldplants
@shineworldplants 17 күн бұрын
Cheera thai or cutting undo enne chodhichitte reply kittillallo. 15 types kittiyillenkilum kurache varieties kittiyalum mathiyayirunnu.
@JafarShareef-ux8gp
@JafarShareef-ux8gp 16 күн бұрын
👍👍👍 🌻💕
@adavengara187
@adavengara187 17 күн бұрын
Ente kayyil und
@Rolex200-ut5yu
@Rolex200-ut5yu 17 күн бұрын
E chembinte kizhanginte colour pink ano
@hemalatha5322
@hemalatha5322 17 күн бұрын
ഉപയോഗിക്കുന്നുണ്ട്. Nice
@Pirana-1
@Pirana-1 16 күн бұрын
ഇത് ചെടിയായി വളർത്തുന്നുണ്ട് വിഷ സംസ്യമാണെന്നാണ് ഇത് വരെ കരുതിയത്
@sugandharajannairprameswar1533
@sugandharajannairprameswar1533 17 күн бұрын
Ethinte vithu Kittumo
@juliejose7737
@juliejose7737 15 күн бұрын
Enikk und
@TrivandrumGallery
@TrivandrumGallery 16 күн бұрын
അടിപൊളി അവതരണം 👌👌❤️...
@sanremvlogs
@sanremvlogs 15 күн бұрын
Thank you ❤️
@kochuthresiapj5869
@kochuthresiapj5869 17 күн бұрын
ഇതിന്റെ തൈ കിട്ടാൻ സാധ്യത ഉണ്ടോ
@pushpaprasannan7540
@pushpaprasannan7540 16 күн бұрын
Enikke nerathe unde.puthiya thye undakunnunde.mix thoran super aane
@sanremvlogs
@sanremvlogs 15 күн бұрын
👍❤🙏
@sajithas.y5665
@sajithas.y5665 17 күн бұрын
Parippu cherthu thoran vekkanam tasty anu
@sanremvlogs
@sanremvlogs 16 күн бұрын
👍❤
@manu.tmanu.t4712
@manu.tmanu.t4712 13 күн бұрын
ഇവിടെ ഉണ്ട്
@kuttanvlog3566
@kuttanvlog3566 16 күн бұрын
❤❤❤❤🌹🌹🌹🌹🌹👍👍👍👍👍
@Sheela_jimmy
@Sheela_jimmy Күн бұрын
Violet ചീരചെമ്പിൻ്റെ തൈ ഒരെണ്ണം തരുമോ?
@ammusooraj6437
@ammusooraj6437 14 күн бұрын
ഞാൻ നാട്ടിട്ട് ഉണ്ട് ചേര ചെമ്പ് ആണ് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയതു ❤️❤️❤️
@sanremvlogs
@sanremvlogs 8 күн бұрын
👍❤
@surendranmangoolkanakath3631
@surendranmangoolkanakath3631 16 күн бұрын
Apply kadalamavu paste on this leaf and steam it and then roll it and cut it and fry it in oil and eat it.
@sanremvlogs
@sanremvlogs 15 күн бұрын
👍❤🙏
@geethaputhumana654
@geethaputhumana654 17 күн бұрын
ഒരു തൈ കിട്ടാൻ എന്താണ് വഴി?
@sheejajose8336
@sheejajose8336 16 күн бұрын
അത് തന്നെ ഒരു തൈ കിട്ടിയാൽ
@TrivandrumGallery
@TrivandrumGallery 16 күн бұрын
Trivandrum ഭാഗത്തു ഇത് പുളിങ്കറി ആയി വെക്കാറുണ്ട്... രസത്തിൽ ചേമ്പു കഷണങ്ങൾ ഇട്ടാൽ എങ്ങനെ ഉണ്ടാകും.. അതുപോലത്തെ കറി... പുളിങ്കറി. 👍👍
@sanremvlogs
@sanremvlogs 15 күн бұрын
👍❤️
@lissyjoseph801
@lissyjoseph801 17 күн бұрын
Ente veettil und But karivekkumennu aruyillarnnu
@shantysaji6041
@shantysaji6041 17 күн бұрын
Enikum thy തരമോ
@pradeepm2296
@pradeepm2296 16 күн бұрын
ചില ആളുകൾക്ക് ചേമ്പിന് ഭയങ്കര ചൊറിച്ചിൽ ആയിരിക്കും. ഈ ചൊറിച്ചിൽ ഒഴിവാക്കാൻ സാധിക്കുമോ
@fousiyafouz6600
@fousiyafouz6600 16 күн бұрын
എന്റെ വീട്ടിലുണ്ട്
@sabithaashraf6760
@sabithaashraf6760 7 күн бұрын
വിത്ത്‌ കിട്ടുമോ
@indiraprasad2064
@indiraprasad2064 16 күн бұрын
എനിക്കും വേണം വില തരാം സ്ഥലം എവിടെ ആണ്
@PriyaG-vd8ye
@PriyaG-vd8ye 15 күн бұрын
എന്റെ വീട്ടിലുണ്ട് ഈ ചേമ്പ്. ഞങ്ങളിതു തോരൻ വെയ്ക്കാറുണ്ട്. ഇതിന്റെ പച്ച കളറിലുള്ള ചേമ്പുമുണ്ട്
@sanremvlogs
@sanremvlogs 15 күн бұрын
👍❤
@mnv56
@mnv56 2 күн бұрын
ഒരു തൈ അയച്ചുതരുമോ.. cash അയക്കാം. Pls
@marieslal2922
@marieslal2922 13 күн бұрын
തൈ കിട്ടുമോ
@ushashalu2414
@ushashalu2414 16 күн бұрын
Ente kayyilund
@mnv56
@mnv56 15 күн бұрын
ഒരു തൈ അയച്ചു തരുമോ
@minim7822
@minim7822 3 күн бұрын
​@@mnv56 എന്റെ വീട്ടിൽ ഉണ്ട് ചെന്നൈയിലാണ്. ഇവിടെ താമസിക്കുന്നവർക്ക് തരാം.
@mnv56
@mnv56 2 күн бұрын
ഞാൻ കേരളത്തിലാണ്. താങ്കൾ ഒരു തൈ കൊറിയർ ചെയ്യുമോ.. cash ayachu3തരാം
@minim7822
@minim7822 2 күн бұрын
@@mnv56 Sorry, ഞാൻ മാത്രമെയുള്ളു വീട്ടിൽ.Chennaiയിൽ ആരെലും ഉണ്ടെങ്കിൽ വന്നാൽ കൊടുക്കാം.
@chithralekha7458
@chithralekha7458 17 күн бұрын
എനിക്ക് ഒരു തൈ തരാമോ
@geethachooloor1373
@geethachooloor1373 16 күн бұрын
എനിക്ക് ഉണ്ട്
@mnv56
@mnv56 2 күн бұрын
ഒരു തൈ അയച്ചു തരുമോ.. ക്യാഷ് അയക്കാം
@sheebapurushothaman4815
@sheebapurushothaman4815 17 күн бұрын
ഇതിൻ്റെ വിത്ത് തരുമോ
@sreemathymr9159
@sreemathymr9159 17 күн бұрын
ഇതിന്റെ പൂവിന് നല്ല മണമുണ്ടോ
@Bindhuunnikrishnan-oz8px
@Bindhuunnikrishnan-oz8px 17 күн бұрын
എനിക്ക് ഒരു തൈ തരുമോ
@GentleDilzadGentleDilzad
@GentleDilzadGentleDilzad 12 күн бұрын
Kannan chembu aannow?
@sanremvlogs
@sanremvlogs 11 күн бұрын
Allaa.. Cheera chembu
@marythomas3510
@marythomas3510 17 күн бұрын
നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം പോയി. തോരൻ വച്ചു കഴിക്കുമായിരുന്നു. ഒരു തൈ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കിട്ടാൻ വഴിയുണ്ടോ
@jamesc4750
@jamesc4750 16 күн бұрын
ഒരു തൈ തരുമോ
@jessyroli3649
@jessyroli3649 17 күн бұрын
Njagalude veetil und
@sanremvlogs
@sanremvlogs 16 күн бұрын
👍❤
@mnv56
@mnv56 16 күн бұрын
എനിക്കൊരു തൈ അയച്ചു തരുമോ?
@annammaalex5954
@annammaalex5954 16 күн бұрын
Ayo. Enikk ariyillayirunnu. Ente kayil. Orupadunde. Jan. Kure parichukalanju. Ippol. Valuthum. Cheriyathumayittunde. Iniyum. Kalayilla. Chediyane. Ennumparanj. Kure perkk. Koduthu
@sanremvlogs
@sanremvlogs 15 күн бұрын
👍❤🙏
@anjalig7926
@anjalig7926 14 күн бұрын
@annammaalex5954 ഒരു തൈ തരുമോ. Please.
@gloryreginold7846
@gloryreginold7846 7 күн бұрын
Oru thai tharumo, pay cheyyam
@copterking2067
@copterking2067 12 күн бұрын
10വർഷം മുമ്പേ എൻഡെവീട്ടിലുണ്ട്. കിഴങ്ങും ഇലയും തണ്ടും എല്ലാം നല്ല രുചിയാണ്. കിഴങ്ങ് കുറവായിരിക്കും!
@sanremvlogs
@sanremvlogs 11 күн бұрын
👍❤
@thomasvm5794
@thomasvm5794 12 күн бұрын
ഒരു തൈ കിട്ടാൻ വഴിയുണ്ടോ
@hussain.m9867
@hussain.m9867 17 күн бұрын
മോളുടെ വളരെ നല്ല അവതരണമായിരുന്ന് മോളെ ഈ ചീര ചേ മ്പിന്റെ തൈയ്യോ വിത്തോ തരുമോ വില തരാം. ❤
@abdulsherif6002
@abdulsherif6002 17 күн бұрын
സ്ഥലം
@sanremvlogs
@sanremvlogs 16 күн бұрын
Sir nte kaiyil undo. Enkil num please ..
@user-pm2yz8qs6e
@user-pm2yz8qs6e 16 күн бұрын
ഒരു തൈ തരുമേ
@kalachechi3114
@kalachechi3114 17 күн бұрын
😢tai tarumo,No,taramo
@sheebapurushothaman4815
@sheebapurushothaman4815 17 күн бұрын
വയലറ്റ് ചേമ്പാണോ ചീര ചേസ്
@sanremvlogs
@sanremvlogs 16 күн бұрын
No.. Ithil kizhangu kuravayirikum
@mnv56
@mnv56 16 күн бұрын
കരിംചേമ്പ്‌ എന്നൊരിനം ഉണ്ട് അതാണോ ഇത്? വ്യത്യാസം എങ്ങനെ തിരിച്ചറിയും
@haitiptech..8686
@haitiptech..8686 15 күн бұрын
Yes
@sanremvlogs
@sanremvlogs 15 күн бұрын
Athe.. Kizhamgu kuravanu. Veru orupad undavum
@user-kw3et1if2t
@user-kw3et1if2t 17 күн бұрын
തൈ തരാമോ?
@abrahamvarghees866
@abrahamvarghees866 17 күн бұрын
എന്റെ കൈയിൽ ഉണ്ട് ഇതു വരെ ഉപയോഗിച്ചിട്ടില്ല
@user-hq3kk2eb4d
@user-hq3kk2eb4d 13 күн бұрын
ഇതിൻ്റെ തൈ കിട്ടാനുണ്ടോ
@DileepKumar-pd1li
@DileepKumar-pd1li 16 күн бұрын
വടക്കൻകേരളത്തിൽ കരിഞ്ചേമ്പ് എന്നു പറയുന്നത് ഇത്തരം കരിംപച്ചയും നീലയും ചേർന്ന നിറമുള്ള ചേമ്പിനെയാണെന്നു തോന്നുന്നു
@sanremvlogs
@sanremvlogs 15 күн бұрын
👍❤
@jessybenny9553
@jessybenny9553 17 күн бұрын
തൈയ്യോ, വിത്തോ, കിട്ടുമോ, വില തരാം..
@lathakumar269
@lathakumar269 17 күн бұрын
എന്റെ വീട്ടിൽ ഉണ്ട്. ഞാൻ ആണ് ഈ നാട്ടിലെmain suplier😊.
@sanremvlogs
@sanremvlogs 16 күн бұрын
👍❤
@indiraprasad2064
@indiraprasad2064 16 күн бұрын
എനിക്ക് തരുമോ replay തരുമോ
@mnv56
@mnv56 16 күн бұрын
എനിക്കും വേണം. അയച്ചുതരുമോ.. cash അയക്കാം
@fahadfh7535
@fahadfh7535 16 күн бұрын
Iathakumar pls oru thai ayachutharumo cash tharam pls
@hrishimenon6580
@hrishimenon6580 16 күн бұрын
​@@sanremvlogsഎനിക്കും വേണം.
@subaidasubaida4239
@subaidasubaida4239 16 күн бұрын
വയലററ്ചേ൩്ചീരചേ൩്തനെയണോ
@sanremvlogs
@sanremvlogs 15 күн бұрын
Athe
@shantysaji6041
@shantysaji6041 17 күн бұрын
സ്ഥലം തിരുവല്ല
@Sheela_jimmy
@Sheela_jimmy Күн бұрын
Thai ചോദിച്ചവർക്കൊന്നും reply illa ലൈക്ക് ഉം ചെയ്തിട്ടില്ല വീഡിയൊ എല്ലാവരും കാനൂന്നതല്ലേ തൈ ഇല്ലെങ്കിൽ ഇല്ലായെന്നും ഉണ്ടെങ്കിൽ ഉണ്ടെന്നും paranjkoode
@sanremvlogs
@sanremvlogs 15 сағат бұрын
ഒരുപാട് സുഹൃത്തുക്കൾ തൈ ചോദിച്ചു. 2 ചെറിയ തൈ ആകെ ആയിട്ടുള്ളു എന്ന് വീഡിയോ യിൽ എല്ലാവരും കണ്ടതും ആണ്. ഞൻ എങ്ങനെയാ തൈ കൊടുക്കുന്നത്.. ആർക്കൊക്കെ കൊടുക്കണം.. 😔
@nivedhmd3877
@nivedhmd3877 7 күн бұрын
പണ്ട് വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ കിട്ടാനില്ല
@nivedhmd3877
@nivedhmd3877 7 күн бұрын
കിഴങ്ങ് നന്നായി ഉണ്ടാകാറുണ്ട്
@saradamanivp648
@saradamanivp648 15 күн бұрын
ചേമ്പ് ഉണ്ടായിരുന്ന കിഴങ്ങ് ഉണ്ടാകാത്തതു കൊണ്ട് ശ്രദ്ധിച്ചില്ല തോരന് കൊള്ളാമെന്നറിഞ്ഞിരുന്നില്ല ഒരാൾ കണ്ട പ്പോൾ വേണമെന്ന പറഞ്ഞു അയാൾ കൊണ്ടുപോയി ഇതിൻ്റെ പച്ചയുണ്ട് തോരൻ വെയ്ക്കും
Wait for the last one! 👀
00:28
Josh Horton
Рет қаралды 167 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 53 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 167 МЛН