നിങ്ങൾ പറഞ്ഞത് ശെരിയാണ്! ഈ ഇല ഇങ്ങനെ ഉണ്ടാക്കാമെന്നോർത്തില്ല! | Arunodayam Cheera | Cheerulli Media

  Рет қаралды 59,962

Cheerulli Media

Cheerulli Media

Күн бұрын

Пікірлер: 111
@ajithcs7514
@ajithcs7514 11 ай бұрын
ഇതിന്റെ ഇല അരിഞ്ഞു ഓണത്തിന് പൂക്കളം ഒരുക്കിയിട്ടുണ്ട്
@AnaswaraAryan
@AnaswaraAryan 10 ай бұрын
Sathyam njan ittitund 👍👍
@VijayaNk-bc4py
@VijayaNk-bc4py 2 ай бұрын
Idhu.kazhikumo.katucheera
@appu9207
@appu9207 4 күн бұрын
Njanum
@aryanaseer5002
@aryanaseer5002 3 күн бұрын
സത്യം
@unniunni1243
@unniunni1243 11 ай бұрын
കടുക് പൊട്ടിച്ചു മഞ്ഞൾ ഉപ് കൂടി കുഴച്ചു വച്ചാൽ മതി വെള്ളം ഒഴിക്കരുത് ഞങ്ങൾ 8 വയസിൽ കഴിക്കുന്നുണ്ട് സൂപ്പർ ചീര
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 8 ай бұрын
Thagakoodichathachuvakanam
@sindhu.parackal3180
@sindhu.parackal3180 11 ай бұрын
ഇല ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ക്ഷീണം മാറും, hb, ബ്ലഡ് കുറവുള്ളവർ കഴിച്ചാൽ ബ്ലഡ് ഉണ്ടാകും ഇങ്ങനെ ഉണ്ടാക്കാറില്ല ഇല അരി ഞ്ഞു തോരൻ വെക്കും വെള്ളം ഒഴിയ്ക്കേണ്ട അവിയിൽ വേവിയ്ക്കണം തേങ്ങ ചേർത്ത് സാധാരണ തോരൻ വെക്കും പോലെ വെച്ചു കഴിയ്ക്കും
@pavithrapavi9973
@pavithrapavi9973 11 ай бұрын
ചെടിചീര എന്നും പറയും.. ഞങ്ങൾ തോരൻ വെക്കുമായിരുന്നു ❤
@royvarghese9364
@royvarghese9364 Ай бұрын
ഇത് വയനാട് ജില്ലയിലെ ആൾക്കാർ തോരൻ വച്ച് കഴിച്ചിരുന്നു. Cancer അവിടെയെല്ലാം വന്നതിനാൽ ആൾക്കാർ ഉപേക്ഷിച്ചു . ഇന്ന് പറമ്പുകളിലും റോഡ് സൈഡിലും പടന്നു പിടിച്ച ഏറ്റവും Noxious ആയ കളസസ്യം
@azhakintedevathakumary9439
@azhakintedevathakumary9439 9 ай бұрын
തോരൻ വെച്ചാൽ സൂപ്പറാ . ഞാൻ കഴിച്ചിട്ടുണ്ട്
@haneefahaneefa4693
@haneefahaneefa4693 10 ай бұрын
Kanji vellathinu pakaram pacha vellam ozichal kozuppu kurayum Parippu m koode chrthu thalichalum adipoliyanu
@devusgourmet8457
@devusgourmet8457 11 ай бұрын
Njangal 2005il oke kazhikkumaayirunnu... Chakkakkuru ittu mezhukkpuratti undaakkiyaal adipoliya, amma undakki tharuaarunnu
@girijasatheesh3785
@girijasatheesh3785 11 ай бұрын
ഞാൻ എത്രയോ കഴിച്ചിട്ടുണ്ട്.. പിന്നെ അത് കഴിക്കരുത് ന്നൊക്കെ ഓരോ വാർത്ത കേട്ടപ്പോൾ നിർത്തി 😂
@SakuthalaV-pl7xo
@SakuthalaV-pl7xo Жыл бұрын
Njan indakki pakshe ethumatramalla ethinde koode vere payarila mulakila anniva koode cherkum 👌👌👌
@CheerulliMedia
@CheerulliMedia Жыл бұрын
Tasty ano?😀
@raziyaraziya5272
@raziyaraziya5272 Жыл бұрын
ചായമൻസത്തോരൻ സൂപ്പർ .ഇന്നുംകൂടി ഇണ്ടാക്കി.
@sheenageorge4692
@sheenageorge4692 Күн бұрын
Pandu njan ethu thoran vachappol bhayamkara makkuchuva aayirunnu . Aarum kazhichilla . Pedichittu kalanju . Eppol evideyilla .
@vilasinikn9789
@vilasinikn9789 11 ай бұрын
ചൊറിയണം തോരൻ വച്ച് തുടങ്ങിയതെ പിന്നെ മഷിയിട്ട് നോക്കിയാൽ കാണലില്ല ഇതും അങ്ങനെ തന്നെ ഓണം വരെ വളർത്തും പൂവിടല് കഴിഞ്ഞാൽ വെട്ടിക്കളയും ഒരാഴ്ച കഴിഞ്ഞ പിന്നെം കാടാവും പക്ഷേ തോരൻ വച്ചിട്ട് നല്ലതാന്നറിഞ്ഞേ പിന്നെ പൊട്ട് പോലും പൊടിയ്ക്കണില്ല
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
നികും ഉണ്ടാക്കി നോക്കണം 🥰🥰🥰💃💃🤝 കാണാൻ അടിപൊളി ആയിട്ടുണ്ട്
@rajeshkumarts9131
@rajeshkumarts9131 2 ай бұрын
1990 കളിൽ വീട്ടിൽ വലിയ വിഫവം തോരൻ( തേങ്ങയിട്ട് )സത്യം സൂപ്പർ 🎉
@Myworldfoodchannel-cs6db
@Myworldfoodchannel-cs6db 2 ай бұрын
വിഫവം.. 🤣🤣... വിഭവം..
@babun6344
@babun6344 2 ай бұрын
ചുവന്ന ചീര തോരൻ വെക്കും പോലെ തന്നെ വയ്ക്കാം. രുചിയും കൊള്ളാം. ആരോഗ്യത്തിനും നല്ലത്.
@NoorunissaM
@NoorunissaM 2 ай бұрын
നല്ലസംസാരം 👌
@HelaPradeep-ru3tv
@HelaPradeep-ru3tv 11 ай бұрын
❤❤nalla avatharanam
@sitharatk6488
@sitharatk6488 Жыл бұрын
ithu kazhikko🙄🙄🙄🤔🤔🤔
@sijanair2685
@sijanair2685 11 ай бұрын
Tirchyatu kazhikanam
@jannathp7397
@jannathp7397 7 ай бұрын
ഞാൻ കറി ഉണ്ടാകാറുണ്ട്
@_ross6world
@_ross6world Ай бұрын
Cheche njagal eppolum karevekkarundu
@kadeejabeevi3792
@kadeejabeevi3792 8 ай бұрын
തോരൻ വെച്ചാൽ നല്ല രുചിയാണ്
@remyaanzu8999
@remyaanzu8999 11 ай бұрын
Njagal cherppathil othiri kazhivhattund thoran vechu saadha cheera vekkumpolea pakshea eppol ethividea kittarilla
@anujames6013
@anujames6013 Жыл бұрын
ഇത് കണ്ടിട്ട് അഞ്ചുനിറപച്ച എന്ന ചെടിയാണെന്ന് തോന്നുന്നു. ഇത് ആദ്യമായി periods ആകുന്ന കുട്ടികൾക്കും പ്രസവം കഴിഞ്ഞ സ്ത്രീകൾക്കും കുറുക്കി കൊടുക്കാറുണ്ട്.
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 3 ай бұрын
ഇതിന്റെ പേര് ഞങ്ങൾ കാട്ടുചീര എന്നാണ് പറയുന്നത്, ഇങ്ങിനെയും ഒരു പേരുണ്ടല്ലേ അരുണോദയം
@veenaanilkumara485
@veenaanilkumara485 5 ай бұрын
Ithinte oru kambu ayachu tharumo
@niya9024
@niya9024 11 ай бұрын
Hi ചേച്ചി ചീര കണ്ടു വന്നതാ ഞങ്ങളും ഉപ്പേരി ഉണ്ടാക്കാറുണ്ട് ഇവിടെ ഇഷ്ട്ടം പോലെ ❤️🥰 ചേച്ചി സൂപ്പർ എന്നെയും കൂട്ട് ആക്കുമോ ❤️🥰
@CheerulliMedia
@CheerulliMedia Ай бұрын
Pinnentha❤🥰
@zeenathk3271
@zeenathk3271 Ай бұрын
ഇളയ ഇലകൾ വെക്കണം
@gaminganiyan2.047
@gaminganiyan2.047 Жыл бұрын
ചെറിയ കൊഴുപ്പു ഉണ്ടാവും.... ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്...
@CheerulliMedia
@CheerulliMedia Жыл бұрын
😀👍🏻❤
@kaviPonusami-uw6ht
@kaviPonusami-uw6ht 11 ай бұрын
Pls tell this plant name
@shiiii4272
@shiiii4272 9 ай бұрын
Njangal ithu thoran vechu kazhikkaarundayirunnu..
@AmminiKv-ik6cm
@AmminiKv-ik6cm 7 ай бұрын
ഞാനും ആകാറുണ്ട്‌ ❤❤❤
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 11 ай бұрын
ഞാൻ തോരൻ വെച്ച് കഴിച്ചു ഉണ്ട്
@Roseroseeee860
@Roseroseeee860 Ай бұрын
എന്റെ ഗുരുവായൂരപ്പ ഈ കാട്ട് ചെടി കഴിക്കാൻ പറ്റുവോ, എന്റെ പറമ്പിൽ ഇത് ധാരാളംമുണ്ട് ഞാൻ പറിച്ചു കളഞ്ഞു മടുത്തു,
@CharuKsd-eu5om
@CharuKsd-eu5om 16 күн бұрын
Ee cheera kondu vannathinu sesham kanunna njan
@Rainbow-rr3vq
@Rainbow-rr3vq 2 ай бұрын
ഞങ്ങൾ പണ്ട് മുതൽക്കേ കഴിക്കുന്നതാണ്. ഒരു കുഴപ്പവും ഇല്ല.
@greegreeshma3653
@greegreeshma3653 Жыл бұрын
Evideyum und...enikk undakkan pediya....oru kozhupp anu...pragnent Aya taimil njan kazhichittund...poovidarum und cheruthkki arinju👍
@thelovelyfamily216
@thelovelyfamily216 10 ай бұрын
Njanum undakkarund
@shobhanasreenivas6978
@shobhanasreenivas6978 3 ай бұрын
ഇതിന്റെ കൂടെമറ്റ് ഇലകളും ചേർക്കണം എന്നാലേ ടേസ്റ്റ് ഉണ്ടാവു
@ShibaBinu-zf4ky
@ShibaBinu-zf4ky Жыл бұрын
Njanum edhuvare kazhichittilla ennale njan vere oru vdo il kandu eniyonnu trai cheyyanam 😊😊
@CheerulliMedia
@CheerulliMedia Жыл бұрын
Comments ariyikkane😊❤
@LasithaPramod-cp8mu
@LasithaPramod-cp8mu 2 ай бұрын
തോരൻ വെച്ചാൽ നല്ല രുചിയാണ് ഞാൻ വേലിചീരയും കൂട്ടിയാണ് ഉണ്ടാക്കാറ് അപ്പോൾ കുഴഞ്ഞു പോവില്ല
@alavika7442
@alavika7442 11 ай бұрын
എല്ലാ സമയത്തും ഇത് ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നുന്നു.... ഞാൻ ഇത് ഉപഗോക്കാറുണ്ടായിരുന്നു.. ഒരു പ്രാവശ്യം ... മനു പുരട്ടലും ചർദിയുമായി ഹോസ്പിറ്റലിൽ പോകേണ്ടി വന്നിട്ടുണ്ട്..... (ഏത് മാസമാണെന്ന് ഓർക്കുന്നില്ല....
@CheerulliMedia
@CheerulliMedia Ай бұрын
Ooo👍🏻
@Zeraahhhhh228
@Zeraahhhhh228 9 ай бұрын
ഇത് തോരൻ വയ്ക്കുമെന്ന് അറിയില്ലായിരുന്നു പറമ്പിൽ ഇഷ്ടം പോലെ നിൽക്കുന്നു
@Sheeba-ru6zl
@Sheeba-ru6zl 5 күн бұрын
തുമ്പ കഴിച്ച പോലെ ചാകോ പലരുടെ ശരീരം പല തരത്തിലല്ലേ ഷുഗറൊക്കെ
@nadeeramt7938
@nadeeramt7938 Жыл бұрын
👌
@sinisadanandan1525
@sinisadanandan1525 2 ай бұрын
അതെ.. ഇത് ഞങ്ങൾ പൂക്കളത്തിൽ ആണ് ഇടാറ് 😂.. ഇന്ന് തോരൻ വെക്കട്ടെ കരുതി പൊട്ടിച്ചു കൊണ്ട് വന്നു. വീഡിയോ കണ്ടു നോക്കിയതാ
@asipgdi299
@asipgdi299 8 ай бұрын
പൂവ് ഉണ്ടോ ഇല്ലയോ എന്ന് നോക്കാറില്ല എപ്പോൾ കണ്ടാലും കഴിക്കാറുണ്ട് 👍
@devikaunni5736
@devikaunni5736 Жыл бұрын
ഞാൻ ഉപ്പേരി വച്ചു കഴിട്ടുണ്ട്
@CheerulliMedia
@CheerulliMedia Жыл бұрын
Nalla taste ano??😊❤
@raziyaraziya5272
@raziyaraziya5272 Жыл бұрын
Ningale veedu evideya
@ralshidmuthu066
@ralshidmuthu066 2 ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു
@itsme-ow8ut
@itsme-ow8ut 11 ай бұрын
നിങ്ങൾ കിഴിശേരിയാണോ സ്ഥലം
@CheerulliMedia
@CheerulliMedia Ай бұрын
Yes
@itsme-ow8ut
@itsme-ow8ut Ай бұрын
@@CheerulliMedia ഞാനും കിഴിശേരിയാ റേഷൻ പടി
@sufeestalks5186
@sufeestalks5186 Жыл бұрын
Ethil thenga ettu upperi vekkam
@CheerulliMedia
@CheerulliMedia Жыл бұрын
😀👍🏻👍🏻❤
@kanakalatha7742
@kanakalatha7742 Жыл бұрын
Supper Kary
@unniunni1243
@unniunni1243 11 ай бұрын
ഇത് എല്ലാവരും കഴിക്കണം കാഴ്ച്ചയ്ക്കു ബെസ്റ്റ് മൂലക്കുരു പോകും
@SAMSHIPandikkad83
@SAMSHIPandikkad83 9 ай бұрын
ഈ ചീര കറി വെക്കുമ്പോൾ, എണ്ണയിൽ തന്നെ വഴറ്റിയാൽ കൊഴുപ്പ് കൊഴുപ്പ് ഉണ്ടാകൂല. പിന്നീട് കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി
@babypk123
@babypk123 11 ай бұрын
പൂവിടന്നതിനു മുമ്പ് കഴിക്കണം എന്നുള്ളത് ആദ്യത്തെ അറിവ്
@RinuRaj-y1b
@RinuRaj-y1b 10 ай бұрын
ഏതു ഇലക്കറിയും പൂവിടുന്നെന് മുന്നേ ഉപയോഗിക്കണം, പറഞ്ഞു കേട്ടതാണ്.
@sinansinu7658
@sinansinu7658 Жыл бұрын
👍🏻
@subhashvvsubhash5468
@subhashvvsubhash5468 11 ай бұрын
ഇത് എങ്ങനെ കൂട്ടും
@SavithaPv-c7v
@SavithaPv-c7v 27 күн бұрын
ഞാൻ കഴിച്ചിട്ട് ഉണ്ട്‌
@asmabeevi7778
@asmabeevi7778 11 ай бұрын
ഞങ്ങൾ സതരണം ചിര ഉർത്തും പോലെ ഉണ്ടാക്കും ഇത് പോലെ അറിയില്ല ചിര ഞങ്ങൾ കഴിക്കും
@apsararaveendran3713
@apsararaveendran3713 Жыл бұрын
Shyni... Ee ella nee paranjapole poovidan mathrame edukku.... Cheerayano.😮😮😮😮🏃‍♀️🏃‍♀️🏃‍♀️🏃‍♀️ nokki kazhikku. 🙏🏻🙏🏻🙏🏻
@preethim.s5764
@preethim.s5764 8 ай бұрын
കുറച്ച് പരിപ്പുകൂടി വേവിച്ചു ചേർക്കണം.
@CheerulliMedia
@CheerulliMedia Ай бұрын
👍🏻
@prasithaprasithaprasitha4654
@prasithaprasithaprasitha4654 2 ай бұрын
ഇത് പരിപ്പിട്ട് കറിവെക്കും
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 8 ай бұрын
Oooethillachadicheera..😅chorilittuvaravumpolkanannallachoppuniraa❤
@ushakumari4787
@ushakumari4787 Жыл бұрын
ഫഘ 4:06
@saidakadeejaalfalah6259
@saidakadeejaalfalah6259 Жыл бұрын
wow nice
@CheerulliMedia
@CheerulliMedia Жыл бұрын
Thanks ❤
@rajeevantm5902
@rajeevantm5902 11 ай бұрын
മുറികൂടി മുറിവുണ്ടായാൽ ഇലയും ഉപ്പും കൂട്ടി ഇട്ടാൽട്ടാൽ മതി
@sabithaajaysabithacp9389
@sabithaajaysabithacp9389 11 ай бұрын
ഇതു മുറിക്കൂട്ടിയല്ല അതു വേറെയാണ്
@sindhu.parackal3180
@sindhu.parackal3180 11 ай бұрын
അത് അല്ല ഇതു ചീര ആണ് ബ്ലഡ് ഉണ്ടാകാൻ നല്ലത് ആണ് ഇല ഇട്ടു തിളപ്പിച്ച്‌ കുടിച്ചാൽ ക്ഷീണം മാറും
@kaviPonusami-uw6ht
@kaviPonusami-uw6ht 11 ай бұрын
​@@sindhu.parackal3180pls tell this keerai name
@hamdanrichu1976
@hamdanrichu1976 9 ай бұрын
Yesss 😊ഇതല്ല മുറികൂട്ടി 👍
@basheerajmal9586
@basheerajmal9586 8 ай бұрын
തീട്ടക്കാട്, എന്നൊക്കെ പറയും വഴുപ്പുള്ള ഒരു കാട്ടു ചെടി. ഒരിക്കൽ വെച്ച് നോക്കി, കാന്താരിയും ഉപ്പും തേങ്ങയും കളഞ്ഞു. കോഴിക്ക് തീറ്റയായി.
@CheerulliMedia
@CheerulliMedia Ай бұрын
😀
@SaleesWorld
@SaleesWorld Жыл бұрын
ഇപ്പൊ ഞാനും ഇത് തെരഞ്ഞു പിടിച്ചു നട്ടു വളർത്തുന്നുണ്ട്
@CheerulliMedia
@CheerulliMedia Жыл бұрын
😀👍🏻👍🏻
@naseeman963
@naseeman963 Жыл бұрын
Njngalokke munpe kazichittund
@kaviPonusami-uw6ht
@kaviPonusami-uw6ht 11 ай бұрын
Plant name tell
@Balabaskaran-e6m
@Balabaskaran-e6m Жыл бұрын
Inne undakki kuzhappam illa cylon cheera pole kozhuppe unde taste unde
@CheerulliMedia
@CheerulliMedia Жыл бұрын
❤😀
@AJJohny-cu1ik
@AJJohny-cu1ik 9 ай бұрын
ഇതിന്റെ ഇല ചതച്ചു മുറിവിൽ വച്ചു കെട്ടിപിറ്റേ ദിവസം തന്നെ മുറിവ് കരിയുന്നതാണ്...
@ShylaSalim-y4g
@ShylaSalim-y4g 9 ай бұрын
അത് മുറിക്കൂട്ടിയാണ്. ഇതു ചിര
@sheelajoy1622
@sheelajoy1622 9 ай бұрын
യഥാർത്ഥ പേരെന്താ ഈ ചീരയുടെ...
@LasithaPramod-p9e
@LasithaPramod-p9e Ай бұрын
ആരുണോദയം
@jobybiju9b461
@jobybiju9b461 11 ай бұрын
തേങ്ങ ഒന്നും വേണ്ടെ
@babithak1342
@babithak1342 3 ай бұрын
Enikk ishtappettilla
@OmanaPrakash-n2n
@OmanaPrakash-n2n 2 ай бұрын
തോരൻ വയ്ക്കണം ചീര. ചാറ് ഒരു സുഖം ഇല്ലാ
@sunilambika322
@sunilambika322 Жыл бұрын
🩵🩵🩵
@nadhuk9110
@nadhuk9110 Жыл бұрын
നല്ലൊരു അവതരണം പക്ഷേ വലിച്ചു നീട്ടാതെ ബോറടിക്കുന്നു
@gagudoos
@gagudoos 8 ай бұрын
തളിക്കുന്നതിനെക്കാൾ ടേസ്റ്റ് വെള്ളമില്ലാദേ വെക്കുന്നതാണ്
@gagudoos
@gagudoos 8 ай бұрын
വെള്ളം കുറച്ചു വെച്ചാൽ ഇതിനേക്കാൾ കളർ ഉണ്ടാവും
@merymercyka6239
@merymercyka6239 Ай бұрын
ഇവിടൊക്കെ ഇണ്ട്. പിന്നെ കാൻസർ വന്നതായി കേട്ടിട്ടില്ല. ഞാനൊക്കെ മിക്കവാറും ഉണ്ടാകും. പരിപ്പിട്ടും ത്തൊരണയും ഒക്കെ. 😊മറ്റേ ചീരയെക്കാൾ നിറവും.
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 2 ай бұрын
കാട്ടുചീര
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН