Great.🙏 ദിവസവും ഇവരുടെ ഭജൻ കേട്ടു കൊണ്ടാണ് ഓഫീസിൽ പോകുന്നത്.❤. എല്ലാ ഐശ്വര്യങ്ങളും നേരുന്നു....
@jameswebb30342 ай бұрын
Best wishes to Team Nanda Govindam., 🧡🧡🧡🙏🙏🧡
@nandagovindam2 ай бұрын
❤❤
@geethanair38053 ай бұрын
എത്ര മനോഹര ഭക്തി ഗാനങ്ങൾ. കേട്ടുകൊണ്ടിരിക്കാൻ തോന്നും. നന്ദഗോവിന്ദത്തിന് ഒരു പാട് ആശംസകൾ.
@EbinkanakarajАй бұрын
എവിടെയൊക്കെയോ എന്തൊക്കെയോ miss ആയ പോലെ... പക്ഷെ ആലാപനം ആ sound മനസ് നിറച്ചു... ആ കുറവ് നികത്തി... പകുതി എത്തിയപ്പോ നിങ്ങൾ പൊളിച്ചു
@P.K.MohananPavanakuzhiyilАй бұрын
നിങ്ങളെ എല്ലാ വാരയേയും അയ്യപ്പൻ അനുഹിക്കട്ടെ മനസ്സിനെ എഞ് സുഖം🙏🙏🙏🙏🙏
@syamalasreedharan92003 ай бұрын
എന്റെ പ്രിയപ്പെട്ട നന്ദഗോവിന്ദം ടീം 🙏🌹❤️
@SureshPillai-kw1pjАй бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ സൂപ്പറായി പാടി..... സ്വാമിയേ ശരണമയ്യപ്പാ 🙏
@anila8566Ай бұрын
Love from Mangalore
@Sangiii462 ай бұрын
ചിന്തുപാട്ടിന്റെ തട്ട് താണുതന്നെ ഇരിക്കും ❤️🔥
@smithas9248Ай бұрын
ഭജന അല്ലല്ലോ അത്.style പോലും മാറ്റ മാണ്. കേട്ടിരിക്കാൻ തോന്നില്ല. ചിന്തുപട്ട്. ത്രിശൂർ ഒക്കെ ഉള്ളതാ ചിന്ത പാട്ട്. എല്ലാ പരിപാടികളും അത് തന്നെയാണ്. അയ്യപ്പനും ദേവിക്കും ശിവന്റെ അമ്പലത്തിലും എല്ലാം അതുതന്നെ. മറ്റു ജില്ലകർക് അതുകേൾക്കുമ്പോ ഇഷ്ടം തോന്നാറില്ല. ഞാൻ tvm+ kollam കാരി ആണ്. ഇപ്പോ തൃശൂർ ആണ് താമസിക്കുന്നത് . എനിക് ചിന്തുപട്ടുകൾ വലിയ ഇഷ്ടം ഇല്ല
@narayanankuttyk4620Ай бұрын
ചിന്ത് ഇങ്ങിനെ ആക്കിയാൽ (സ്പീഡി ആർക്കും ഇഷ്ടമാകും@@smithas9248
@rajeshraji5868Ай бұрын
Please share the lyrics in Tamil too Swamiyae Saranam Ayyappa!
@Sangiii4628 күн бұрын
@@smithas9248 i think you don't have enough taste in our chindhu paatu
Really missed the combo of Praveen and Naveen... hope Praveen will come back ...
@nandagovindam2 ай бұрын
😢
@ANUROOPANUROOP-r6eАй бұрын
😻🕉️🥺
@sooraja.rpillai32173 ай бұрын
🙏🕉️🙏
@thomman._526 күн бұрын
111 vdo irkiythil ee otta patte kolavu kekkan
@nandagovindam26 күн бұрын
@@thomman._5 ഈ ഒരു വീഡിയോ എങ്കിലും നന്നായി എന്ന് പറയാൻ കാണിച്ച ആ മനസ്സിന് നന്ദി 🙂
@thomman._526 күн бұрын
@@nandagovindam ബാക്കി പാട്ട് കേക്കാൻ ഒരു ഫീൽ ഇല്ല... പക്ഷേ ഈ പാട്ട് ufff seen സാധനം...കുറെ വട്ടം കേട്ട് ❤️❤️
@nandagovindam26 күн бұрын
@@thomman._5 that's your personal comment, pls go through the comments in other videos 🙂
@manukrishna614922 күн бұрын
Reels kand vannnavarundo❤❤❤
@pursapks42183 ай бұрын
❤ which raga?
@saraths-h7z3 ай бұрын
@nandagovindam bhajans.. my daughter loves to sing all of your bhajans..can anyone pls help with any contact of nandagovindam team member to connect .. thanks
@nandagovindam3 ай бұрын
Ohh nice.. pls call unnikrishnan +919495770381
@ramachandranpc80643 ай бұрын
Please try to do bhairavan paatu.
@sreekaladevi3148Ай бұрын
Program ബുക്ക് ചെയ്യാൻ ഇവരെ എങ്ങനെ കോണ്ടാക്ട് ചെയ്യണം. Pls ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ