സൂപ്പർ ആയിട്ടുണ്ട് സർ ഇനിയും മുന്നോട്ട് മുന്നോട്ട് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹
@kunjannair4464 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല ഉയർച്ച ഉണ്ടാകട്ടെ ♥️p
@johnjacob9192 Жыл бұрын
Thank you🙏
@binduviswappan4640 Жыл бұрын
നല്ല ചിത്രീകരണവും ഗാനവും എല്ലാവർക്കും ആശംസകൾ
@johnjacob9192 Жыл бұрын
🙏
@binukuriakose5826 Жыл бұрын
അനുരാഗത്തിന്റെ ആഴങ്ങളിലേക്കു കടക്കുന്ന വരികൾ.... നല്ല ചിത്രീകരണം... അണിയറ പ്രവർത്തകർക്കു എല്ലാ ഭാവുകങ്ങളും 🌹
@johnjacob9192 Жыл бұрын
Thank you dear Binu 🥰
@philomenageorge6343 Жыл бұрын
നല്ല വരികൾ 💕
@sujajose5751 Жыл бұрын
❤
@jibinbaby3353 Жыл бұрын
👍👍👌👌❤️❤️😍😍
@jmathews9921 Жыл бұрын
Beautiful song🎉
@johnjacob9192 Жыл бұрын
🙏
@johnjacob9192 Жыл бұрын
🙏
@gopick411 Жыл бұрын
എല്ലാവരെയും സ്വന്തം ബാല്യകൗ മാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന -വേർപാടുകളുടെ നൊമ്പരത്തോടെ കെട്ടിരുന്നുപോയി... ആലാപനവും സംഗീതവും ചിത്രീകരണവും മനോഹരമായി... 👌🥰
@johnjacob9192 Жыл бұрын
🙏
@_.ajithasathyan._ Жыл бұрын
നന്നായിട്ടുണ്ട്. നല്ല ചിത്രീകരണം ' സംവിധാനം . ഗാനം, വരികൾ
@johnjacob9192 Жыл бұрын
🙏
@anujithantony1766 Жыл бұрын
നല്ല വരികൾ, സംഗീതം, അവതരണം 👌🏻👌🏻👌🏻
@johnjacob9192 Жыл бұрын
Thank you Anujith 🥰
@reshmineelambari184 Жыл бұрын
കൊള്ളാം❤
@johnjacob9192 Жыл бұрын
🙏
@sunilvenu Жыл бұрын
വളരെ മനോഹരം, Congratulations Gemma and all others 👏👏👏
@johnjacob9192 Жыл бұрын
🙏
@peponitherealart Жыл бұрын
Congratulations Gemma & team.👏🏻👏🏻
@johnjacob9192 Жыл бұрын
🙏
@jimmyjoseph7326 Жыл бұрын
Good.... നന്നായിരിക്കുന്നു ♥️
@johnjacob9192 Жыл бұрын
🙏
@beenaliju7936 Жыл бұрын
കൊള്ളാം 👌👌
@johnjacob9192 Жыл бұрын
🙏ഒത്തിരി നന്ദി... മോൾക്കും
@jayakumarkp7368 Жыл бұрын
വളരെ മനോഹരം. വരികളും ഗാനലാപനവും ദൃശ്യവും. എല്ലാവരും പറഞ്ഞതുപോലെ ഗൃഹആതുരത്വം ഊർമിപ്പിക്കുന്ന വരികളും ആലാപനവും. എല്ലാവിധ ആശംസകളും.
@johnjacob9192 Жыл бұрын
🙏
@josephpthomas915 Жыл бұрын
മനോഹരം
@johnjacob9192 Жыл бұрын
🙏Thank you Joseph
@mathewcskaria8743 Жыл бұрын
മനോഹരമായ ഗാനവും അതിന് അനുസരിച്ചുള്ള ദൃശ്യാവിഷ്കാര ഭംഗിയും .... എല്ലാ ആശംസകളും ....
@johnjacob9192 Жыл бұрын
🙏Thank you Sunny
@naushadvv2260 Жыл бұрын
നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ, മുഴുവൻ ടീമംഗങ്ങൾക്കും
@johnjacob9192 Жыл бұрын
🙏
@thankoos02 Жыл бұрын
nice music Gemma......... nice visuals also................ all the best
@johnjacob9192 Жыл бұрын
🙏
@yamunat6644 Жыл бұрын
വളരെ മനോഹരമായ ചിത്രീകരണം ..... ഗാനം അതിലേറെ സുന്ദരം .. ഗാനത്തിന്റെ ഓരോ വരിയിലും അതിന്റേതായ ഊഷ്മളത തെളിയുന്നു. :എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന വരികൾ: ആലാപനവും മനോഹരം ..... പെൺകുട്ടിയുടെ കരിനീല കണ്ണ b കളിലെ ഭാവാഭിനയം അവർണ്ണനീയം ....എല്ലാം കൂടി ഒത്തുചേർന്നപ്പോൾ അതി മനോഹരം👏👏👏👏👏👏👌👌👌👌👌👌🙏🙏🙏🙏🙏🙏💐💐💐💐💐💐💯💯💯💯💯💯💯
മനോഹരമായ വരികൾ.... സംഗീതം, ആലാപനം എല്ലാം നന്നായിട്ടുണ്ട്.
@mathewpaul341 Жыл бұрын
എത്രയും സുന്ദരമായ കവിത സംഗീതം അതിനും മേലേ സംവിധാനം കൂടുതൽ സുന്ദരം സത്യത്തിൽ കൗമാര തൃഷ്ണയിൽ എത്തപ്പെട്ട പോൽ നന്ദി നന്ദി
@johnjacob9192 Жыл бұрын
സ്നേഹം മാത്രം 🥰
@Abdulvahab-k7y Жыл бұрын
നന്നായിട്ടുണ്ട് 👌
@archanaunnikrishnan1115 Жыл бұрын
Excellent 🎉👏👏👍
@johnjacob9192 Жыл бұрын
🥰
@shineyjohn2436 Жыл бұрын
Super ❤❤
@johnjacob9192 Жыл бұрын
Thank you dear 🥰
@MebinMarkose Жыл бұрын
Nice lyrics and presentation
@johnjacob9192 Жыл бұрын
നന്ദി 🙏
@nagendrankk3417 Жыл бұрын
Very good
@johnjacob9192 Жыл бұрын
🙏
@sunnyjacob2487 Жыл бұрын
നല്ല ഗാനരചനയും ദൃശ്യാവിഷ്കാരവും. ആലാപനവും അഭിനയവും എല്ലാം വളരെ നന്നായിരിക്കുന്നു. അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. തുടക്കം ഗംഭീരം. ഇനിയും നല്ല നല്ല കാവ്യസൃഷ്ടികൾ വരട്ടെ.
@johnjacob9192 Жыл бұрын
നന്ദി 🙏Sunnychaya
@johnjacob9192 Жыл бұрын
❤
@lincyripthomas7729 Жыл бұрын
Very good 🙏🏻👍
@lekshmichanganara2741 Жыл бұрын
വളരെ മനോഹരം...ചിത്രീകരണം അസ്സലായി...അഭിനന്ദനങ്ങൾ ടീമിന്... ❤️
@johnjacob9192 Жыл бұрын
നന്ദി 🙏
@bindusnair2673 Жыл бұрын
ഹൃദ്യം... മനോഹരം ❤❤❤❤❤
@johnjacob9192 Жыл бұрын
🥰
@roshenjacob Жыл бұрын
Lyrics, Music & Visuals.. Ellam adipoli👌🏻👌🏻
@johnjacob9192 Жыл бұрын
🥰
@muhammedsiyadps1250 Жыл бұрын
Good. Congratulations To the entire team
@johnjacob9192 Жыл бұрын
🙏
@sojisonia5109 Жыл бұрын
ലളിതമായ നല്ല വരികൾ
@johnjacob9192 Жыл бұрын
🙏
@vanajak9614 Жыл бұрын
വളരെ നന്നായിട്ടുണ്ട്... രചന, ആലാപനം, വീഡിയോ എല്ലാം 👌👌👌👌 അഭിനന്ദനങ്ങൾ 👍👏👏
@johnjacob9192 Жыл бұрын
നന്ദി 🙏മാം
@arunthulaseedharannair9592 Жыл бұрын
Shihab bro❤
@gdrajeev Жыл бұрын
Good work.Congratulations to the team and their effort.
@johnjacob9192 Жыл бұрын
Thank you 🙏Rajeev sir
@binducsbinducskattamalayil9275 Жыл бұрын
വരികൾ സുന്ദരം . ആലാപനം അതിമനോഹരം❤. അഭിനന്ദനങ്ങൾ പ്രിയരേ❤
@johnjacob9192 Жыл бұрын
നന്ദി 🙏
@bestyjoji1352 Жыл бұрын
നന്നായിരിക്കുന്നു... 👍🏽👍🏽👍🏽👍🏽 നല്ല ഫീൽ 🥰🥰... സാറും,,,, മോളും... പൊളിച്ചു ❤❤❤
@sunieanne119 Жыл бұрын
ഗൃഹതുരത്വമുണർത്തുന്ന വരികൾ... നല്ല സംഗീതം... മനോഹര ചിത്രീകരണം... 👌🏼 Super Jomonchacha
@johnjacob9192 Жыл бұрын
Thank you Suniee🥰
@sudheeshkumart9354 Жыл бұрын
ഹായ് സാർ 👌👌👌👌❤️❤️❤️
@johnjacob9192 Жыл бұрын
🙏
@grkavi Жыл бұрын
നല്ല വരികൾ ആലാപനം നന്നായി
@johnjacob9192 Жыл бұрын
🙏
@madhuambadi8915 Жыл бұрын
ഏറെ ഇഷ്ടപ്പെട്ടു, നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം .. ഫോട്ടോഗ്രാഫിയും സൂപ്പർ. ആ പ്രകൃതി ഭംഗി അപ്പാടേ ഒപ്പിയെടുത്തു. സംവിധാനം പൊളിച്ചു. അഭിനേതാക്കളും മികച്ച നിലവാരം പുലർത്തി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@johnjacob9192 Жыл бұрын
Thank you
@bobang8777 Жыл бұрын
വളരെ നന്നായിട്ടുണ്ട് രേഖ സാർ ❤ congratulations for all team
@johnjacob9192 Жыл бұрын
🥰
@syamsundara1558 Жыл бұрын
അഭിനന്ദനങ്ങൾ. ആദ്യ ഉദ്യമം മനോഹരമായിട്ടുണ്ട്. ഇനിയും മികച്ച സൃഷ്ടികൾ ക്കായി കാത്തിരിക്കുന്നു
@johnjacob9192 Жыл бұрын
നന്ദി 🙏Syam
@sambasivanm.k1358 Жыл бұрын
ഇതൊരു നല്ല തുടക്കം 🌹മികച്ച രചന, ആലാപനം & visuals.. അഭിനന്ദനങ്ങൾ 👍
@johnjacob9192 Жыл бұрын
Thank you my dear ❤
@smithathomas5949 Жыл бұрын
A feel good song❤❤ excellent lyrics, music and singing 👌🏽
@roycherian1492 Жыл бұрын
Excellent lyrics, composition and music. 👌👏👏
@johnjacob9192 Жыл бұрын
Thank you🙏
@myfavoritkr8236 Жыл бұрын
കിനാവിന്റെ ജാലകം തുറന്നപ്പോൾ ഞങ്ങളും പോയി ഏറെ പിന്നിലേക്ക്.......... പേരറിയാത്ത ഒരു തരം നൊമ്പരമാണ് ഈ ഗാനം.... നിഷ്കളങ്ക പ്രണയം... അതിന്റെ അന്തസ്സ്... ഒക്കെ ഈ തലമുറ കണ്ടുപഠിക്കണം.... അനുവാചകനിലേക്ക് .. അറിയാതെ ഒരു സങ്കടം തരുന്ന വരികൾ... അതിന്റെ ഈണം.... സർവോപരി ദൃശ്യാവിഷ്കാരവും അഭിനന്ദനീയം... 🙏🙏🙏
@johnjacob9192 Жыл бұрын
🥰
@remeshkumar4787 Жыл бұрын
വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ
@johnjacob9192 Жыл бұрын
🙏
@aswathyckurup954 Жыл бұрын
Adipoli ♥️
@johnjacob9192 Жыл бұрын
🙏
@jancyjoy3565 Жыл бұрын
മനോഹരം ... ആശംസകൾ🙏🌹
@johnjacob9192 Жыл бұрын
🙏
@ananthanunnikrishnan6805 Жыл бұрын
All the Best Shihab sir and Team ❤️
@snehitha865 Жыл бұрын
നല്ല വരികൾ നല്ല ഗാനലാപനം 90 's വരെ ഒന്ന് പോയി വന്നു.....മൊത്തത്തിൽ ഗ്രഹാതുരുത്വം ഉണർത്തിയ ഗാനം... ഫോണും ആധുനിക ഉപകാരണങ്ങൾ ഇല്ലാത്ത കാലം മനോഹരമായ കാലത്തെ പ്രണയ കഥ നല്ല രീതിയിൽ അവതരിപ്പിച്ച teams ഇനിയും ഇത് പോലെ ഉള്ള കഥകൾ എടുക്കാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു...🙏
@sivanisivani3685 Жыл бұрын
വളരെ മനോരമായിരിക്കുന്നു... എല്ലാവർക്കും അഭിനന്ദനങ്ങൾ...👏👏👍👍❣️❣️
@johnjacob9192 Жыл бұрын
🥰
@varadanmadavoor4251 Жыл бұрын
വളരെ നന്നായിട്ടുണ്ട്.❤ എല്ലാപേർക്കും അഭിനന്ദനങ്ങൾ.👌👏
@johnjacob9192 Жыл бұрын
🥰
@preethavinod8282 Жыл бұрын
🎉
@johnjacob9192 Жыл бұрын
🙏
@subikutty3594 Жыл бұрын
Nice presentation.. Super lyrics nd congrats
@johnjacob9192 Жыл бұрын
താങ്ക്സ് എ ലോട്ട് 🥰
@dilipnair5810 Жыл бұрын
Nicely made , touching lyrics, good photography. Appreciated the team members.
@johnjacob9192 Жыл бұрын
🙏Thank you Dileep🥰
@navyaannjohn3987 Жыл бұрын
Nicely made. Congrats to the team❤
@johnjacob9192 Жыл бұрын
🙏❤Thank you മോളെ
@padham1961 Жыл бұрын
അതിമനോഹരം വരികളും ഈണവും ആലാപനവും 🙏🙏🌹
@johnjacob9192 Жыл бұрын
🙏
@jancyjohn3747 Жыл бұрын
നന്നായിട്ടുണ്ട്
@johnjacob9192 Жыл бұрын
🙏Thank you Jancy 🙏
@sathishbabu5044 Жыл бұрын
Very excellent nostalgic feelings in the lyrics, singing and presentation 👌 ❤
@johnjacob9192 Жыл бұрын
🙏
@BabuRajT-j8f Жыл бұрын
ലളിത സുന്ദര വരികൾ... നിത്യപ്രണയത്തിൻ സൗരഭ്യം വിതറുന്നു... കവി ഭാവനയോട് നീതി പുലർത്തുന്ന ദൃശ്യാവിഷ്കാരം..അഭിനന്ദനങ്ങൾ 🌹🌹
@johnjacob9192 Жыл бұрын
നന്ദി 🙏
@nissoks8044 Жыл бұрын
❤മനോഹരം❤
@priyasadasivan3972 Жыл бұрын
അതിഭാവുകത്വം ഇല്ലാതെ മനോഹരമായ ദൃശ്യആവിഷ്കാരം.... വരികൾ ലളിതവും മനോഹരവും..... ആലാപനം ഹൃദ്യം ❤❤
@johnjacob9192 Жыл бұрын
🙏
@johnjacob9192 Жыл бұрын
നന്ദി 🙏
@leenaleenanishad1385 Жыл бұрын
Nalla song 🥰🥰🥰
@johnjacob9192 Жыл бұрын
🙏
@kaffeinechry2909 Жыл бұрын
നന്നായിട്ടുണ്ട്❤❤ അഭിനന്ദനങ്ങൾ🎉🎉
@johnjacob9192 Жыл бұрын
നന്ദി 🙏
@mariababu2652 Жыл бұрын
Good Start..!❤️ Nalla feel und kelkkaanum kaananunm..!👏👏
@johnjacob9192 Жыл бұрын
❤❤❤Thank you മോളെ 🙏
@padmasoman5231 Жыл бұрын
നല്ല visuals. ഇന്നീ രാവു കൊഴിയാതിരുന്നെങ്കിൽ..... ആരാണീ പുതിയ അഭിനേത്രി ? Nice
@johnjacob9192 Жыл бұрын
🙏
@johnjacob9192 Жыл бұрын
നിമിത
@rithudev Жыл бұрын
മനോഹരമായിട്ടുണ്ട് .......👌👌👌
@johnjacob9192 Жыл бұрын
നന്ദി 🙏
@rosemarysajitha4882 Жыл бұрын
പ്രണയത്തിന്റെ അതിഭാവാർദ്ര വരികൾ.. നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു... നേരുന്നു നന്മകൾ.. ഒരായിരം ഭാവുകങ്ങൾ... ഇനിയുള്ള യാത്രക്കക്ക് ഇത് കരുത്താകട്ടെ... രേഖ വെള്ളത്തൂവൽ സാറിനും, ഇതിൽ പങ്കെടുത്ത എല്ലാവർക്കും... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤
@johnjacob9192 Жыл бұрын
ഒത്തിരി നന്ദി 🙏🤔
@manjualex6367 Жыл бұрын
Enchanting song and visuals
@johnjacob9192 Жыл бұрын
🙏🥰
@jobjoseph9894 Жыл бұрын
Excellent lyrics & Music. Congratulations to the Team behind it.
@johnjacob9192 Жыл бұрын
🙏
@taminajose Жыл бұрын
Fantastic work! Kudos to the entire team! Jomonchacha, the lyrics were so catchy! ❤
@johnjacob9192 Жыл бұрын
🥰Thanks Maloos
@jamesdevassia8282 Жыл бұрын
കിനാവിന്റെ ജാലകം തുറന്നപ്പോൾ കണ്ടത് സ്വപ്നദൃശ്യങ്ങൾ. കാവ്യരചനയും സംഗീതവും ആലാപനവും മേലേക്കിടയിൽത്തന്നെ. ച്ഛായാഗ്രഹണ വിഭാഗത്തിന് സവിശേഷമായി ഒരു 💐 അടുത്ത കലോപഹാരത്തിനായി കാത്തിരിക്കുന്നു.
@johnjacob9192 Жыл бұрын
Thank you Jimmichaya 🥰
@jamesmanimala6893 Жыл бұрын
സംഗീതം ദൃശ്യങ്ങൾ വരികൾ ആലാപനം.. എല്ലാം ഹൃദ്യമായിരിക്കുന്നു. ഗൃഹതുരതയും ആർദ്രഭാവവും ഉണർത്തുന്ന പ്രണയഗീതം... ടീമിന് അനുമോദനങ്ങൾ 🏆🏆
@johnjacob9192 Жыл бұрын
ഒത്തിരി ഇഷ്ടം 🥰
@noelthomas369 Жыл бұрын
ശിഹാബ് സാർ ❤️🔥🔥🔥
@dileepchettiar823 Жыл бұрын
Good Lyrics and choreography 👍
@johnjacob9192 Жыл бұрын
🥰
@jayarajharisriplaybacksing7289 Жыл бұрын
❤മനോഹരമായ പ്രണയകാവ്യം അതിമനോഹരമായ ചിത്രീകരണം അവർണ്ണനീയമായ ഈ കാവ്യത്തിൽ എനിക്കു കൂടി പങ്കുചേരാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷിക്കുന്നു പ്രശസ്ത കഥാകൃത്ത് , സംവിധായകൻ ശ്രീരേഖ വെള്ളത്തൂവൽ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു❤ സ്നേഹപൂർവം ഹരിശ്രീ ജയരാജ്❤
@johnjacob9192 Жыл бұрын
🥰🥰🥰🥰🥰
@jishamjamal660 Жыл бұрын
❤️🔥❤️
@anushibu7493 Жыл бұрын
Good 👌
@johnjacob9192 Жыл бұрын
🙏
@sophiammathomas9981 Жыл бұрын
Heart touching song.Everything is so nice.Good job 😊😂❤❤
@johnjacob9192 Жыл бұрын
🙏
@ranijoypeter9312 Жыл бұрын
വരികളുംസംഗീതവുംആലാപനവും മനോഹരം..❤❤congratulations to all crew members ❤🎉💐💐
@johnjacob9192 Жыл бұрын
Thank you
@shijivarghese4501 Жыл бұрын
Very Good Shihab 👍
@ShihabsAcademy Жыл бұрын
❤Thank u Miss ❤
@johnjacob9192 Жыл бұрын
🙏
@sreemusic1110 Жыл бұрын
ഈ പ്രണയനൊമ്പരചിന്തു അതിമനോഹരം ആയിരിക്കുന്നു മാഷേ. ആത്മാവിൽ അലിഞ്ഞുചേർന്ന് നിന്നിട്ട് പിരിഞ്ഞപ്പോഴുള്ള വേദന... എല്ലാം ഗംഭീരം..... ആ കുട്ടിയുടെ ചിരി... 🥰🥰🥰🥰🥰great work 👌👌👌
@johnjacob9192 Жыл бұрын
🙏
@anishsomankavithakal4840 Жыл бұрын
നല്ല വരികൾ. നല്ല ആലാപനം 🙏❤Great video 🙏❤️❤️
@johnjacob9192 Жыл бұрын
❤
@JosePJacob-jg8hq Жыл бұрын
Feel good song. ഓർമ്മകൾ പിന്നോട്ട് പോയപോലെ.
@johnjacob9192 Жыл бұрын
ഒത്തിരി നന്ദി 🙏🥰ചേട്ടായി
@vinjakob Жыл бұрын
Nalla feel and visualisation..! Way to go Polaris..! 👏🏽👏🏽
@johnjacob9192 Жыл бұрын
🙏❤Thanks മോനേ
@achu7407 Жыл бұрын
🎉🎉🎉🎉👏👏👏👏👏👏
@johnjacob9192 Жыл бұрын
🙏
@sumapk-mx8ov Жыл бұрын
👌👌
@nishaunni5767 Жыл бұрын
Good lyrics, nice music composition,, beautifully rendered with all feel.. super visuals- especially the night scenes… actors have also did well… altogether a very nice creation… congratulations to team Polaris & best wishes.. 👍🤝🥰
@johnjacob9192 Жыл бұрын
🙏Thank you Nisha
@RoyThomas Жыл бұрын
While listening this song the youths of 90's may go through their memmories of their olden days and they feels the pranayam, viraham, etc. etc. This video song for whom they fall love at least once. Wonderfull lyrics and music. The video editing is awesome.. Director did a good job to capture the feelings of the song. Superb 💯
@johnjacob9192 Жыл бұрын
Thanks a lot maan🥰❤❤
@sajeevable Жыл бұрын
Very touching words creating nostalgia 👌👌👌👏👏congrats Rekha and team 👏👏