ഇന്ന് സങ്കടമാണേലും ദൈവം നിന്നെ രക്ഷപ്പെടുത്തും FR.MATHEWVAYALAMANNIL CST /FRIDAY RETREAT

  Рет қаралды 160,948

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 1 600
@Paul123av
@Paul123av Ай бұрын
Mathew അച്ഛനെ ഞങ്ങൾക്കു നൽകിയ ദൈവത്തിന് ആയിരം നന്ദി,സ്തുതി,ആമേൻ.
@Godisgreat.Godallwayswithme
@Godisgreat.Godallwayswithme Ай бұрын
Sathyam enikku achante e prayer kittiyillel njan enne maranathil pokuvarunnu🙏
@jeminicmathew
@jeminicmathew Ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 Ай бұрын
Amen 🙏
@MARYPGBEENA
@MARYPGBEENA Ай бұрын
G₹₹👍🏻₹​@@jeminicmathew
@leenathankachan9204
@leenathankachan9204 Ай бұрын
🙏🙏🙏
@sarammareji763
@sarammareji763 Ай бұрын
യേശുവേ എന്റെ മക്കളെക്കുറിച്ചുള്ള വേദനകൾ മാറ്റി എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ
@hemamartin2558
@hemamartin2558 Ай бұрын
எனது மகனுக்கு இயேசுவின் ஆசீர்வாதத்தோடு நல்ல ஒரு வேலை கிடைக்க கருணை காட்ட வேண்டும்
@rosammageorge7666
@rosammageorge7666 Ай бұрын
Kartave yella family kku vendi prarthikkane
@rosammageorge7666
@rosammageorge7666 Ай бұрын
Kartave yente joliyil oruvproblem undagatirikkan prarthikkane
@jeminicmathew
@jeminicmathew Ай бұрын
Amen 🙏🙏🙏🙏🙏🙏🙏 Yesuve ente kunjughlkum 🙏🙏 anugrahikaname amen 🙏🙏🙏🙏🙏
@ansammamathew7270
@ansammamathew7270 Ай бұрын
Ammmen please bless and pray for me and my families special intentions
@ponnammathomas9655
@ponnammathomas9655 Ай бұрын
ഒറ്റപ്പെടുത്തൽ അത് ഒരു േവദനയാണ്🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 Ай бұрын
🙏🙏🙏
@A14jA12y
@A14jA12y Ай бұрын
അതെ...ഒറ്റപ്പെട്ടവരെയും ഒറ്റപ്പെടുത്തുന്നവരെയും സമർപ്പിക്കുന്നു. ഹൃദയങ്ങളിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ.
@pushpammaantony760
@pushpammaantony760 Ай бұрын
ഈശോയെ അച്ഛനെയും ടീമിനെയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തൽ നിറയ്ക്കേണമേ 🙏🙏🙏🔥🔥🔥
@sujajoseph4923
@sujajoseph4923 Ай бұрын
Amen 🙏
@alwinjose3317
@alwinjose3317 Ай бұрын
ഈ ശോ എന്റെ മകനെ പരി ശു ദ്ധ ആത്മാവ് നി റച്ചു അനു ഗ്ര ഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lissybaby7863
@lissybaby7863 Ай бұрын
എന്റെ ഈശോയേ പലപ്പോഴും വളരെ വേദനയോടും നിരാശയോടെ കരയുന്ന സമയം ത്ത്. ദൈവത്തിന്റെ വചനങ്ങൾ അച്ഛനിൽ കൂടി കേൾക്കുബോൾ എന്റെ ദൈവം എന്നേ കൈവെടിക ഇല്ല എന്നു വിശ്വസിക്കുന്നു അച്ചാ എനിക്കും വേണ്ടി പ്രാർത്ഥിക്കേണ അച്ഛനും അച്ഛന്റെ കൂടെ ഉള്ള എല്ലാം വർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും കൊടുക്കണമേ ദൈവംമേ ര
@mollyjoseph9504
@mollyjoseph9504 18 күн бұрын
🙏🙏🙏🙏🙏
@bindhushinoy7135
@bindhushinoy7135 Ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ, മക്കളുടെ ഉന്നത വിജയം, രോഗ സൗഖ്യം എല്ലാ പ്രയാസവും മാറ്റി തരണമേ 🙏
@sunimolps8093
@sunimolps8093 Ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു അതു സാധിച്ചു തരണേമേ 🙏🙏🙏ആമേൻ
@aniashokan8609
@aniashokan8609 Ай бұрын
ഈശോയെ എന്റെ പ്രാർത്ഥനക്കു വേഗം ഉത്തരം തന്ന് അനുഗ്രഹിക്കണമേ 🙏
@AnuJ-x4k4s
@AnuJ-x4k4s Ай бұрын
ഈ പ്രാർത്ഥനയിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ഞാൻ എന്റെ ഭർത്താവിന്റെ ജോലി സ്ഥിരമാക്കി കൊടുക്കാൻ പ്രാർത്ഥിച്ചു ഈ പ്രാർത്ഥനയിൽ കഴിയുന്നതിലും മുമ്പ് എനിക്ക് ആ പ്രാർത്ഥന സാധിച്ചു കിട്ടി എന്റെ ഭർത്താവിന് സ്ഥിരമായി ആ ജോലി ലഭിച്ചു ഈശോയ്ക്ക് ആയിരം നന്ദി ആമേൻ
@shijivarghese8475
@shijivarghese8475 Ай бұрын
ഈശോയെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ വേഗം തന്നെ ദൈവകൃപയാൽ കണ്ടെത്തി തരുവാൻ അനുഗ്രഹിക്കേണമേ 🙏ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്ന് വേറെ കുറച്ച് കൂടെ നല്ല കമ്പനിയിലേക്ക് ഫാമിലി വിസയോട് കൂടെ ജോലി മാറ്റി നൽകി ദൈവകൃപയാൽ മോനെ അനുഗ്രഹിക്കേണമേ 🙏വീടിന്റെ മേലെത്തെ ബാക്കി പണികൾ കൂടെ വേഗം തന്നെ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു 🙏
@SONIYAMATHEW-p3c
@SONIYAMATHEW-p3c Ай бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ 🙏
@UshaJohn-ul7yn
@UshaJohn-ul7yn Ай бұрын
എന്റെ ദൈവമേ ഞങ്ങളുടെ മകനെ അവന്റെ സ്വാഭാവത്തിന്റെ കുഴപ്പം , ജീവിതരീതി ഇവ എല്ലാം കൊണ്ടേ ഞ ങൾ കുടുംബമായി അകെ തകർന്നിരിക്കുന്നു നാഥാ, ദൈവത്തിനു മാത്രമേ അവനെ രക്ഷിക്കാൻ മതിയാകു , രക്ഷിക്കണേ നാഥാ. ഞങ്ങൾ നശിച്ചു പോകാൻ ഇടവരുത്തല്ലേ 🙏🙏🙏
@nijimadhu4799
@nijimadhu4799 Ай бұрын
ഈശോയെ അച്ഛനെയും ശുശ്രുകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏കർത്താവെ അങ്ങേ പരിശുദ്ധത്മവിനാൽ നിറക്കണമേ കാത്തുകൊള്ളണമേ 🙏🙏
@sujajoseph4923
@sujajoseph4923 Ай бұрын
Amen 🙏
@ShijiDenny-tt5yu
@ShijiDenny-tt5yu Ай бұрын
എൻറെ മകളുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റണമേ ധൈര്യം നിലകൊള്ളണം എൻറെ മകൾ വിജയിക്കണം
@SEBASTIANJS-st8km
@SEBASTIANJS-st8km Ай бұрын
ഈശോയെ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
@SumaVarghese-hn1do
@SumaVarghese-hn1do Ай бұрын
എന്റെ ഈശോ പ്രയാസം മാറ്റി സന്തോഷം തന്നു അനുഗ്രഹിക്കേണമേ
@JollyS-hg7ye
@JollyS-hg7ye Ай бұрын
എന്റെ ഇശോയെ കടം കൊണ്ട് വയ്യ ഇശോയെ നാളെ രാവിലെ ഞാൻ ആരോട് എല്ലാം പൈസക്ക് സമാധാനം പറയും കർത്താവെ ഹൃദയം പൊട്ടി കണ്ണുനീർ ചിന്തി നിലവിളിക്കുന്നു കരഞ്ഞു തളർന്നു കർത്താവെ എന്റെ ഇശോ തുറക്കാതെ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല ഉറങ്ങാൻ പോലും കഴിയുന്നില്ല എന്റെ ജീവനുള്ള ഇശോയെ എനിക്ക് സമാധാനം വേണം കർത്താവെ ഒരു ദിവസം എങ്കിലും കടക്കാരെ പേടിക്കാതെ കഴിയാൻ ഞങ്ങളെ സഹായിക്കണേ ഉപേക്ഷിക്കല്ലേ അപ്പാ
@Kavya-zy2xj
@Kavya-zy2xj Ай бұрын
എന്തോ കാര്യത്തിന് ഞാൻ വിഷമിച്ചിരുന്നപ്പോൾ വെറുതെ അച്ഛന്റെ പ്രാത്ഥന നോക്കിയപ്പോൾ എന്റെ മനസുപോലെ ആ വചനത്തിന്റെ ഹെഡിങ് ഇന്ന് സങ്കടമാണെകിലും ദൈവം നിന്നെ അനുഗ്രഹിക്കും 🙏🙏 🙏ദൈവമേ എല്ലാവരുടെയും സങ്കടങ്ങൾ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏
@roslypaul872
@roslypaul872 Ай бұрын
ഇ, ശോയെ ദർത്താവിന്റെ ചുമയും കഫകെട്ടും മാറ്റി സംഖ്യം തന്ന അനുഗ്രഹിക്കണമെ കാത്തു കൊള്ളണം. കരം നീടണമെ🙏🏼🙏🏼
@ushakarthik350
@ushakarthik350 Ай бұрын
എന്റെ സങ്കടം ഒക്കെ മാറ്റി തരണേ 🙏
@ajosibi.reenasibi2990
@ajosibi.reenasibi2990 Ай бұрын
എന്റെ ഈശോയെ നന്ദി 🙏🏻🙏🏻🙏🏻 അച്ഛാ... Daily blessing ലുടെയുo, അച്ഛന്റെ ടോക് കേൾക്കുകയുo എല്ലാം friday tok online മുടങ്ങാതെ കേൾക്കുകയുo ചെയ്യുന്നു. മുൻപൊട്ട് ജീവിക്കുവാൻ ഒരു മാർഗ്ഗം ഇല്ല എന്നാലും ഇപ്പോൾ ഒരു സമാധാനം ഉണ്ട്. Daily blessing എന്റെ ജീവിത്തിന്റെ ഭാഗ്മായി മാറി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@RosammaJoseph-xv1xm
@RosammaJoseph-xv1xm Ай бұрын
ആസ്പത്രിയിൽ nicuvil കിടക്കുന്ന കുഞ്ഞിനെ സുഖപ്പെടുത്തണേ ഈശോയെ. 🙏🙏
@ManuPayyada
@ManuPayyada Ай бұрын
ദൈവം സുഖപ്പെടുത്തുമെങ്കിൽ എന്തിനാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു കിടത്തിയിരിക്കുന്നത്??
@sheebamadhu765
@sheebamadhu765 Ай бұрын
തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി ദൈവമേ. എന്റെ പ്രാർത്ഥന അങ്ങ് കേൾക്കുമെന്ന് ഉറപ്പുണ്ട്. 🙏 വര്ഷങ്ങളായി ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അങ്ങ് ഇടപെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. എല്ലാം ആ ദിവ്യശക്തിയിൽ സമർപ്പിക്കുന്നു. ആമേൻ 🙏
@miniudayan4866
@miniudayan4866 Ай бұрын
🙏🙏🙏🙏🙏🙏 യേശുവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കാൻ ഉള്ള കൃപ കൊടുക്കണമേ
@shinyabraham3006
@shinyabraham3006 Ай бұрын
കടഭാരങ്ങൾ നീങ്ങിപ്പോകുൻ വഴിതുറയ്ക്കണമേ 🙏
@miniudayan4866
@miniudayan4866 Ай бұрын
യേശുവേ എന്റെ മകന്റെ സകടങ്ങളിൽ യേശുവേ ഒരു വഴി കാണിച്ച് കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@RajalekshmiPushparajan
@RajalekshmiPushparajan Ай бұрын
ഈശോയെ ഞാൻ ജോലി സംബന്ധമായി കുവൈറ്റിലാണ്. വന്ന വീട്ടിൽ അല്ല ജോലി ശരിയായത് വേറെ വീട്ടിൽ ആണ്. അവിടെ ഒരു അമ്മയെ നോക്കാനാണ്. അത് സംബന്ധിച്ച ജോലി അല്ലാതെ വേറെ ഒരുജോലിയും ചെയ്യാൻ എന്നോട് ആവശ്യപ്പെടരുത്. എനിക്ക് ആവശ്യമുള്ള ആഹാരം ഇവിടെ നിന്ന് കിട്ടാന്ന. ശബളം കൃത്യമായും തരണം . ഇവിടെ എന്തും പറയാനുള്ള മനോ ദൈര്യവും തന്ന് എന്നെ കാത്ത് കൊള്ളണമേ. അനുഗ്രഹിക്കണമേ❤
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
ബഹുമാനപ്പെട്ട മാത്യൂസ് അച്ഛനെയും കുടുംബത്തെയും സഹ പ്രവർത്തകരെയും അനുഗ്രഹിക്കേണമേ ദൈവമേ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏
@jayamathew6468
@jayamathew6468 Ай бұрын
🙏🙏🙏🙌🙌🙌🙌
@Alice-h5p
@Alice-h5p Ай бұрын
​@@jayamathew6468❤❤
@ranisabu9954
@ranisabu9954 Ай бұрын
ഈശോയേ സെബിൻകുട്ടന്റെ ജനനംമുതൽ പതിന്നാലുവർഷമായിട്ട് കുഞ്ഞിനെ അലട്ടുന്ന വയറിന്റെ ഗ്യാസും ദഹനപ്രശ്നങ്ങളും മാറി പൂർണ്ണാരോഗ്യം നൽകി കുഞ്ഞിനെ അനുഗ്രഹിക്കണമേ. മാതാപിതാക്കളായ ഞങ്ങളുടെ സങ്കടം കാണണേ ഈശോയേ ഞങ്ങളോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ😭🙏🙏🙏
@LeelaP-je8dl
@LeelaP-je8dl Ай бұрын
കർത്താവേ എന്റെ സങ്കടങ്ങൾ പ്രയാസങ്ങൾ മകന്റെ ഭാവി ജീവിതം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ അങ്ങയുടെ വലത് കരം ✋ഞങ്ങളുടെ മേൽ പ്രവർത്തിക്കണമേ എന്ന് ദൃഢമായി പ്രാർത്ഥിക്കുന്നു കർത്താവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@binduprasad7200
@binduprasad7200 Ай бұрын
അച്ഛന്റെ നിയോഗം പ്രാർത്ഥനയിൽ എന്നും കൂടാറുണ്ട് യുദ്ധസ്‌ലീഹ യുടെ. നോവാനാ നിയാഗം വെച്ച് കുടി എന്റെ മകൾക്കു ദുബായ് ഏറ്റവും നല്ല കമ്പനിൽ നല്ല സാലറി ജോബ് കിട്ടി . ഞൻ അവിടെ വരുമ്പൾ സാഷ്യത്തെ പറഞ്ഞോളാം 🙏🙏
@jainyp9550
@jainyp9550 Ай бұрын
അച്ഛാ 🙏ഈശോ അപ്പാ യോട് ഇത്ര അധികം അടുക്കാൻ അച്ഛൻ അനുഗ്രഹിച്ചു നൽകിയ വചനങ്ങൾ വലിയ സമ്പത്തു തന്നെ ആണ്
@jameskonnoth4380
@jameskonnoth4380 Ай бұрын
മുന്നോട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരണേ ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും സമർപ്പിക്കുന്നു എല്ലാ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഇന്ന് ഓർമധിനത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പാപങ്ങൾ പൊറുക്കണമേ
@shinypetershiny7013
@shinypetershiny7013 Ай бұрын
കർത്താവെ അച്ഛനെ അഭിഷേകം ചെയ്ത് അനുഗ്രഗിച്ചതിനായി സ്തുതിക്കുന്നു
@minivarghese9272
@minivarghese9272 Ай бұрын
മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, കാത്തുകൊള്ളണമേ യേശുവേ 🙏🙏🙏
@jessinsamuel6142
@jessinsamuel6142 Ай бұрын
പരിഷയിൽ അൽഭുത്കരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏
@anjosiju123
@anjosiju123 Ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@jessyanand3130
@jessyanand3130 Ай бұрын
യേശുവേ ഞാൻ കടം കാരണം ഉറക്കം ഇല്ല ഇപ്പോൾ സമയം 2.55 am എന്റെ ദൈവമേ എന്നെ സഹായിക്കേണമേ 🙏🏻🙏🏻 എന്റെ ഭർത്താവിന്റെ മദ്യപാനം 😢😢 അച്ചൻ പറഞ്ഞത് എല്ലാം എന്റെ ജീവിതം ആണ്. ഞാൻ ഈസമയം daivathod പ്രാർത്ഥിക്കുന്നു ദൈവമേ എന്നെ സഹായിക്കേണമേ അച്ചൻ പറഞ്ഞത് പോലെ ഞാൻ ഞെട്ടി ഉണർന്നതാണ് ആസമയം വചനം കേൾക്കാം എന്ന് കരുതി എന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🏻🙏🏻🙏🏻
@anjanasebastian3748
@anjanasebastian3748 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
എന്റെ ഈശോയെ ഞാൻ രാത്രി ഒരു മണി മുതൽ ഡെയിലിലെ ഷെയർ ചെയ്യാൻ തുടങ്ങും ഞാൻ മുടങ്ങാതെ കൂടിക്കൊണ്ടിരിക്കുന്നു ലൈവ് ആയി എനിക്ക് ഒരു ദിവസം നെറ്റില്ലാതെ വന്നാൽ ഭയങ്കര സങ്കടമാണ് കർത്താവേ ഞാൻ അങ്ങേക്ക് സമർപ്പിച്ചിരിക്കുന്ന മൂന്നു നിയോഗങ്ങളും സാധിച്ചു കിട്ടുവാൻ കർത്താവേ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു ദൈവമേ കരുണാ സമ്പന്നനായ അങ്ങേയ്ക്ക് ഉചിതമെന്ന് തോന്നുമ്പോൾ എനിക്ക് ഉത്തരമരുളനമേ ആമേൻ 🙏🙏🙏🙏🙏🙏
@ponnu89863
@ponnu89863 Ай бұрын
എന്റെ ജീവിതത്തിൽ ഞാൻ അപേക്ഷിക്കുന്ന പ്രതീക്ഷിക്കുന്ന കാത്തിരിക്കുന്ന ചില അനുഗ്രഹങ്ങളെ നിനക്ക് അറിയാലോ ഈശോയെ 🙏🏻...... അതിൽ ഏതെങ്കിലും ഒന്ന് നടന്നാൽ തന്നെ നിന്റെ സന്നിധിയിലേക്ക്... ഈ ആലയത്തിലേക്കു നന്ദി പറയാൻ ഞാൻ എത്താം ഈശോയെ 🙏🏻
@alwinjose3317
@alwinjose3317 Ай бұрын
ഈ ശോ എന്റെ മകനെ അനുഗ്രഹിക്കണേ പഠിക്കാൻ ബുദ്ധി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@GAMER-be3fv
@GAMER-be3fv 19 күн бұрын
കർത്താവെ എന്റെ രോഗം നിരവധിയായ എന്റെ രോഗങ്ങൾ വർഷങ്ങളായി 27 വർഷമായി ഞാൻ രോഗ ക്ലേശത്താൽ കഷ്ടപ്പെടുന്നു കർത്താവെഎന്നെ നീ സൗഖ്യം നൽകി അനുഗ്രഹിക്കണമെ. ഹല്ലേലൂയ ആ മേൻ.
@susyjoseph8404
@susyjoseph8404 Ай бұрын
എൻ്റെ ഈശോനാഥാ ഞങ്ങളുടെ വിദേശത്തുള്ള മുത്ത മകനെ ഓർത്ത് ഞങ്ങൾ വളരെ സങ്കടപ്പെടുന്നു അവൻ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന ബന്ധത്തിൽ നിന്നും അവനെ രക്ഷിച്ചുന്തങ്ങൾക്കു തരാൻ കൃപയുണ്ടാകണമെ
@MercyThomas-jp9vt
@MercyThomas-jp9vt Ай бұрын
ഈശോയേ എന്റെ Popy ടെ ജോലി മേഖലയിൽ ഇടപെടണമെ ക്രിസ് മോൻ അനുസരണയിലും ദൈവ സ്നേഹത്തിലും വളരുവാൻ കനിയണമെ
@sachhinnn.17
@sachhinnn.17 Ай бұрын
എന്റെ യേശുവേ എന്റെ മകന് ഒരു നല്ലസാലറിയോട് കൂടി ഒരു ജോലിനൽകി അനുഗ്രഹിക്കണമെ ഞാൻ എത്ര നാളായിയേശുവേ പ്രാർത്ഥിക്കുന്നു എന്റെ വിശ്വാസം കൂട്ടി ഉറപ്പിക്കണമെ എന്റെ ആവശ്യങ്ങൾ എല്ലാ എനിക്ക് നടത്തി തന്നിട്ടു ഉണ്ട് നന്ദി ദൈവമെ എന്നെ ഈ പ്രശനത്തിൽ എന്നെ പരീക്ഷിക്കുകയാണേ ദൈവമെ🙏🙏🙏🙏🙏
@alphonsachackappan8699
@alphonsachackappan8699 28 күн бұрын
ഈശോയെ എൻ്റെ മകന് 10 സെൻ്റ് സ്ഥലവും താമസിക്കാൻ ഒരു വീടും കൊടുത്ത് അനുഗ്രഹിക്കേണമേ. 4 വർഷം കഴിഞ്ഞു വാടക വീട്ടിൽ ഞങൾ താമസിക്കുന്നു .
@minijijikumar7123
@minijijikumar7123 Ай бұрын
കർത്താവെ എന്റെ സങ്കടങ്ങൾ.. അപമാനഭാരങ്ങൾ എല്ലാം ഇല്ലായ്മ ചെയ്തു തരണേ ഈശോയെ... ഹല്ലേലൂയ 🙏
@romyanto7334
@romyanto7334 Ай бұрын
ഇശോയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാ മക്കളിലേക്കും അങ്ങ്ങു കൃപ ഒഴുക്കണമേ 🙏
@radhasukumaran4803
@radhasukumaran4803 Ай бұрын
അച്ഛാ അച്ഛന്റെ നിയോഗം പ്രാർത്ഥന ഡയ ലി ബ്ലസ്സിംഗ് പ്രാർത്ഥനഎന്നും ഞാൻ നെഞ്ചോടു ചെറുത്തു വെച്ച് പൂർണമായി വിശ്വാസം ത്തോടെ പ്രാർത്ഥിക്കുന്നുണ്ട് അച്ഛാ കണ്ണീർ പൊഴിച്ചുള്ള പ്രാർത്ഥന ദൈവം കാണുന്നുണ്ട് എന്റെ കണ്ണു നീരി നു വില ഇടുന്നദിവസം ആണ് എന്റെ കണ്ണുനീരിനു വില ഇടും ഇന്ന് എന്റെ കടം വീടിയും വീട് തന്നും രോഗം സൗഖ്യം തന്നും കിട്ടാനുള്ള പൈസ കിട്ടി എന്നു പൂർണ മായി വിശ്വാസിക്കുന്നു അച്ഛാ വാടക പോലും കൊടുക്കാൻ കഴിയാതെ നീറി നീറി ജീവിക്കുന്നു ആരും സഹായിക്കാൻ ഇല്യാ ദൈവം ഓരോരുത്തരെ നിയമിച്ചു തരുന്നുണ്ട് ഓരോരോ സമയം എന്നെ സഹായിക്കാൻ കടം കൊണ്ട് മരിക്കാതെ ഇന്ന് ജീവിക്കുന്നത് ദൈവം കൂടെ ഉള്ളത് കൊണ്ടാണ് അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വചന ത്തിനും ഒരായിരം കോടി നന്ദി പറയുന്നു അച്ഛാ അച്ഛന്റെ ടുത്തു സാക്ഷ്യം പറയാൻ ദൈവം അനുഗ്രഹിക്കും ഉറപ്പായും എന്നെ യും കുടുംബത്തെയും അനുഗ്രഹിച്ചു എന്നെ സമൃദ്ധി ആയി അനുഗ്രഹിക്കും കൈ വിടില്യാ എന്നെ കൂടെ ഉണ്ട് ദൈവം
@anilakumary8414
@anilakumary8414 Ай бұрын
ആമേൻ
@Godbleaseyou
@Godbleaseyou Ай бұрын
Esoyee makkle parishuthalmavine kond nirakanamme
@rajeevrolden4058
@rajeevrolden4058 Ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും ഉറപ്പ് 🙏😊
@premibernard9712
@premibernard9712 Ай бұрын
വി ശ്വസിച്ചാൽദൈവ മഹത്വം കാണും. ഈ അച്ഛന്റെ എളിമയോടുകൂടിയുള്ള പ്രാർത്ഥനയാണ് ദൈവം ഇത്രയേറെ ഉയർത്തി അഭിഷേകം കൊടുത്തു കൊണ്ടിരിക്കുന്നത് അച്ഛനുവേണ്ടി പ്രാർത്ഥിക്കാം ഉയരങ്ങളിൽ എത്തട്ടെ എന്നാണ് ഇനിയും എന്റെ നിങ്ങളുടെ പ്രാർത്ഥന .. ദൈവം കേൾക്കും
@SREEJARAJAN-d2v
@SREEJARAJAN-d2v Ай бұрын
@@radhasukumaran4803 ആമേൻ 🙏🏻
@Gigi-me3uw
@Gigi-me3uw Ай бұрын
എന്നെ എന്റെ സ്നേഹിതരിൽ നിന്ന് അകറ്റുന്ന എന്റെ ശത്രുവിന്റ നിന്ന് എന്നെ രക്ഷിക്കണമേ 🙏🙏🙏
@geethabalan-dl2to
@geethabalan-dl2to Ай бұрын
എൻ്റെ യേശുവേ എൻ്റെ മകനെ അനുഗ്രഹിക്കണമേ
@ChinnuJo-v7b
@ChinnuJo-v7b Ай бұрын
ഈശോയെ എൻ്റെ ഭർത്തിൻ്റെ എല്ലാ വേദനകളും രോഗങ്ങളും തൊട്ടു സുഖങ്കെടുത്തണമെ അങ്ങ ഏറ്റെടുത്തു സംഖ്യം നൽകി അനുഗ്രഹിക്കെണമെ ആമേൻ
@ajithathankachan1402
@ajithathankachan1402 Ай бұрын
ഈശോയെ എന്റെ മക്കളെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു തരുന്നു നാഥാ അവരെ കൈവിടല്ലേ 🙏🙏🙏
@EathaAnju-nt3ki
@EathaAnju-nt3ki Ай бұрын
ദൈവമേ എന്റെ മക്കൾക്ക് ദൈവത്തിനെ ഇഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@JoysonJoy-qo7vr
@JoysonJoy-qo7vr Ай бұрын
എന്റെ ജീവിതം സമർപ്പിക്കുന്നു കരുണ തോന്നണേ യേശുവേ 🙏🏻🙏🏻🙏🏻
@bincyjagal2542
@bincyjagal2542 Ай бұрын
Amen
@fabaloonkidsdesigns3425
@fabaloonkidsdesigns3425 Ай бұрын
Amen
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey yesuvinte namathil ente manasinte aswasthathakal aavasyamillatha bhayangal depression sleep disturbance pedippikkunna swapnangal muzhuvanaayum Mattitharaney🙏🙏🙏🙏🙏🙏
@UshaJohn-ul7yn
@UshaJohn-ul7yn Ай бұрын
കർത്താവെ ഞങ്ങളുടെ മകളുടെ വിവാഹം താമസിയാതെ നടക്കാൻ കൃപ തോന്നി അനുഗ്രഹിക്കണമേ കർത്താവെ
@sindhusunny3208
@sindhusunny3208 Ай бұрын
ഞാനും അച്ഛന് വേണ്ടിയും അവിടെ ഉള്ള എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@SREEJARAJAN-d2v
@SREEJARAJAN-d2v Ай бұрын
നസ്രയനായ എന്റെ യേശുവേ എൻ്റെ വീടിനെ സംരക്ഷിക്കേണമേ അതുപോലെ എന്റെ ശാരീരിക വിഷമതകൾ എല്ലാം പൂർണമായും മാറ്റി തരേണമേ എന്റെ തമ്പുരാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@DileepDileep-gm1go
@DileepDileep-gm1go Ай бұрын
കർത്താവേ എന്റെ മനസിലെ വിഷമങ്ങൾ മാറ്റി തരണമേ 🙏🙏🙏
@DeepaSaji-ok4hj
@DeepaSaji-ok4hj Ай бұрын
🙏
@Manjuaneesh8341
@Manjuaneesh8341 Ай бұрын
ഞങ്ങളെ നിയോഗത്തിലക്ക് കൊണ്ട് വന്ന മാത്യൂ അച്ഛനോട് നന്ദി പറയുന്നു എനിക്കു ഒരു ജോലിക്കായി പ്രാർത്ഥിക്കുന്നു അതിനായി പരിശ്രമിക്കുന്നു e വർഷം എൻ്റെ സാക്ഷ്യം നിവർത്തിക്കൻ സഹായിക്കണമേ ദൈവമേ എന്നോട് കരുണ തോണനമേ ആമേൻ നന്ദി യേശുവേ
@rosammajoseph8456
@rosammajoseph8456 Ай бұрын
എന്റെ രണ്ടാമത്തെ മകന് നല്ല ഒരു ജോലി നല്ല സാലറിയോടുകൂടി ലഭിക്കണമേ
@jyothishine1307
@jyothishine1307 Ай бұрын
യേശു എത്രയെ പെട്ടെന്ന് ഞങ്ങളുടെ മകളെ അങ്ങേയിലേക്ക് ആകർഷിക്കരുത് എത്രയും പെട്ടെന്ന് അങ്ങയുടെ മകൾ മാറ്റണമേ കൂടെ ജീവിക്കുന്ന സഹായിക്കണമെന്ന്
@AnithaSabu-b6s
@AnithaSabu-b6s Ай бұрын
നീറിപുകുയുന്ന മനസുകൾക്കു സാന്ത്വനമായി..... പ്രതീക്ഷയറ്റ ജീവിതങ്ങൾക്കു പ്രത്യാശ ആയി..... പരിശുദ്ധൽമാവ് അച്ചനെ എടുത്തു വിനിയോഗിക്കുന്നതിനു.. കർത്താവെ നന്ദി പറയുന്നു.... ബഹുമാനപ്പെട്ട മാത്യു അച്ചനും സഹപ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ... കർത്താവിന്റെ മുന്തിരിതോട്ടത്തിൽ വേലചെയ്യുവാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ കർത്താവെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@lissysampath1663
@lissysampath1663 Ай бұрын
Amen .. Hallelujah 🙏
@S_joseph88
@S_joseph88 Ай бұрын
ആമേൻ 🙏🏽🙏🏽
@narukularency7510
@narukularency7510 Ай бұрын
Ammen... Hallelujah🙏🙏🙏🙏🙌🙌🙌🙌🙌🙌
@tismitomy6711
@tismitomy6711 Ай бұрын
അമ്മേ മാതാവേ അനുഹ്രഹിക്കണമേ 🙏🙏🙏
@LalyKoshy-f8z
@LalyKoshy-f8z Ай бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. മകളുടെ വിവാഹ തടസം മാറണമേ. അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം നടക്കുവാൻ യേശുവേ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@sheebaak9995
@sheebaak9995 Ай бұрын
Oru makanundu. Nokkunno kannur
@jobyshajan5070
@jobyshajan5070 Ай бұрын
10th cbse യിൽ model exam അത് കഴിഞ്ഞു board exam എഴുതുവാൻ പോകുന്ന എന്റെ Sara മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ. പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല. കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@afinaf5766
@afinaf5766 Ай бұрын
ഈശോയെ എൻ്റെ മകൻ്റെ ജോലിയിലെ എല്ലാ തടസങ്ങളും മാറ്റി ഓഫീസ് കാര്യങ്ങൾ കൃത്യമായി നടക്കുവാൻ അങ്ങ് 🙏🙏🙏
@jyothishine1307
@jyothishine1307 Ай бұрын
ഡിസംബറിൽ എല്ലാ ദിവസവും ഒന്നാം തീയതി മുതൽ മുപ്പതാം തീയതി വരെ ദിവ്യബലിയിൽ പങ്കെടുത്ത് എന്റെ കർത്താവിനെ സ്വീകരിക്കാൻ എന്നെയും എന്റെ ചേട്ടനെയും മകളെയും അവിടുന്ന് അനുഗ്രഹിക്കണമേ
@EathaAnju-nt3ki
@EathaAnju-nt3ki Ай бұрын
കർത്തവേ അവിടുന്നു തന്ന നന്മകൾക്ക് നനിയോടു സ്തൂ തിക്കുന്നു ആമേൻ
@LarkinPeter
@LarkinPeter Ай бұрын
അച്ഛാ അച്ഛന് ഒത്തിരി നന്ദി ഈശോയെ എനിക്ക് വചനത്തിൽ മനസിലാക്കി തന്നതിന് 🙏🙏🙏
@rosammajoseph8456
@rosammajoseph8456 Ай бұрын
എന്റെ മൂത്ത മകന്റെ കല്യാണം നടത്തി തരണമേ തക്ക തുണയെ അവിടുന്ന് തിരഞ്ഞെടുത്തു തരണമേ 🙏🙏
@UshaJohn-ul7yn
@UshaJohn-ul7yn Ай бұрын
എന്റെ ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ മാഞ്ഞു പോയ സമാധാനവും സന്തോഷവും തിരിച്ചു തരണമേ , ഞങ്ങൾ മക്കളുടെ ജീവിതം മൂലം തകർന്നിരിക്കുന്നു karunaq തോന്നി അനുഗ്രഹിക്കണമേ നാഥാ
@Lekshmiajith
@Lekshmiajith Ай бұрын
യേശുവേ എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണ്മ ആമേൻ ♥️
@ronogirl5825
@ronogirl5825 Ай бұрын
Amen
@USHA-f8k
@USHA-f8k Ай бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ചനെ ദൈവമേ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏
@ShijiDenny-tt5yu
@ShijiDenny-tt5yu Ай бұрын
പഠിക്കുന്ന എല്ലാ മക്കളെയും എൻറെ മകളെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ തോൽപ്പിച്ച് കളയരുത് ആരോരുമില്ലാത്ത കഷ്ടപ്പെടുന്ന ആമകളെ അനുഗ്രഹിക്കേണമേ ഒരു കൈ സഹായം ഇല്ലാതെ വേദനിക്കുന്ന മകളെ രക്ഷിക്കേണമ വിജയം കൈവരിക്കുവാൻ കരുണയുണ്ടാകണമേ യേശുവേ സ്തോത്രം യേശുവേ നന്ദി
@tinujoseph6286
@tinujoseph6286 Ай бұрын
എൻ്റെ ഈശോയെ ഡിസംബർ 24 എനിക് NCLEX exam ആണ് നന്നായി പഠിച്ച് എക്സാം എഴുത്തി എക്സാം പാസ് ആയി കുടുംബത്തിൻ്റെ ഒപ്പം ഒരുമിച്ച് ജീവിക്കാൻ എന്ന അനുഗ്രഹിക്കണമേ
@kathreenathomas4631
@kathreenathomas4631 Ай бұрын
യേശുവേ ഞങ്ങളുടെ മകനെ അനുഗ്രഹികേണമേ അങ്ങ് അവന്റ കൂടെ എല്ലായിപ്പോഴു ഉണ്ടായിരിക്കണമേ 🙏🏻🙏🏻
@sonathomas279
@sonathomas279 Ай бұрын
എന്റെ ദൈവമേ എല്ലാം അറിയുന്ന കർത്താവ് അനുഗ്രഹിക്കേണമേ 🙏🙏amen
@nishadavid9583
@nishadavid9583 Ай бұрын
ഈശോയെ... എന്റെ യാത്ര നടക്കും.... എന്റെ കൂടേ കർത്താവുണ്ട്. അസാധ്യങ്ങളെ... സാധ്യമാകും..... അച്ഛനുവേണ്ടിയും.... ഈ സമയത്തിൽ പ്രാർത്ഥിക്കുന്നു
@amalasomu3237
@amalasomu3237 Ай бұрын
Karthavae bless Anish with good health, job and his marriage. Bless Ajith with children. Bless my husband and me with good health. AMEN
@givewaveshow9540
@givewaveshow9540 Ай бұрын
എന്റെ എല്ലാ സങ്കടവും മാറ്റി തരന്നേ🙏🏻🙏🏻
@aneylincyjose2860
@aneylincyjose2860 Ай бұрын
കർത്താവേ അനു്രഹിക്കണമേ
@Karthiyani-el4pl
@Karthiyani-el4pl Ай бұрын
കർത്താവേ എന്റെ കുടുംബത്തെയും കുട്ടികളെയും കഷ്ടപെടുന്ന അല്ല കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🙏🙏
@ShijiDenny-tt5yu
@ShijiDenny-tt5yu Ай бұрын
എൻറെ ഈശോയെ എൻറെ മകൾ പഠിക്കുന്നത് വിദേശത്താണ് പഠിക്കുന്ന വിഷയത്തിൽ എല്ലാത്തിലും ജീവിക്കുന്നതിന് അരുണ കാണിക്കണമേ
@sobhanapradeep7488
@sobhanapradeep7488 Ай бұрын
പ്രാർത്ഥനകൾ സമർപ്പിക്കുന്നു അനുഗ്രഹിക്കനെയേ
@beenakunjumon1170
@beenakunjumon1170 Ай бұрын
എന്റെ യേശുവേ എന്റെ സഹോദര ന്റെ ഇയർ ബാലൻസ് കൺട്രോളിൽ ആക്കി ജോലിക്ക് പോകാനുള്ള ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ യേശുവേ 🙏എന്റെ സഹോദരി ശോഭ യുടെ ക്യാൻസർ പുർണ്ണ മായി മാറ്റി അനുഗ്രഹിക്കണമേ യേശുവേ ഇന്ന് അനുജത്തിയുടെ വയറിന്റെ വേദന, ഭാരം എല്ലാം മാറ്റി നല്ല ഉറക്കം കൊടുക്കണമേ യേശുവേ 🙏
@anitajose6656
@anitajose6656 Ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കതു സാധിച്ചു തരണേ.... 🙏🙏🧚‍♀️🧚🧚‍♀️🧚🧚‍♀️🩷🙏🙏🧚‍♀️🧚🧚‍♀️🧚
@linsyajeesh3560
@linsyajeesh3560 Ай бұрын
എന്റെ നിയോഗങ്ങൾ 🙏🏻പ്രാർത്ഥനകൾ 🙏🏻ഏറ്റെടുത്തു സാധിച്ചു തരേണമേ 🙏🏻🙏🏻തടസങ്ങൾ 🙏🏻കുറവുകൾ 🙏🏻🙏🏻എല്ലാം ഏറ്റെടുത്തു കരുണ തോന്നി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@bincyjagal2542
@bincyjagal2542 Ай бұрын
Amen
@dhanya5003
@dhanya5003 Ай бұрын
ദൈവം ഞങ്ങളെ ഒരിക്കലും കൈ വിടുകയില്ലയെന്ന് ഞാൻ വിശ്വാസിക്കുന്നു
@sujajoseph4923
@sujajoseph4923 Ай бұрын
Amen 🙏
@jomithajoseph3612
@jomithajoseph3612 Ай бұрын
എന്റെ ഈശോ എന്റെ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഭർത്താവിന്റെ അമിത മദ്യപാനശീലവും മറ്റു ദുഃ ശീലങ്ങളുംപൂർണമായും എടുത്തു മാറ്റണമേ ഈശോ ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമേ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും വിശുദ്ധികരിക്കണമേ ഈശോയെ വഴി നടത്തണമേ 🙏🙏
@LeslieLesliemorris
@LeslieLesliemorris Ай бұрын
എന്റെ ദൈവമേ എന്റെ കുടുംബത്തിനെ ഞാൻ സമർപ്പിക്കുന്നു എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@almashaju2087
@almashaju2087 Ай бұрын
ഈശോയേ എൻ്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@soumyasoumyan916
@soumyasoumyan916 Ай бұрын
കർത്താവേ എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ ആമേൻ 🙏✝️🙏എഴുതുന്ന എക്സാം എല്ലാം നല്ല മാർക്ക് ഓടെ വിജയിക്കണേ പരിശുദ്ധനമാവ് എന്നിൽ വന്നു നിറയേണമേ ആമേൻ 🙏✝️🙏സൗമ്യ സൗമ്യൻ സൗപർണിക ഇവരിൽ വിടുതൽ ഉണ്ടാകണേ ആമേൻ 🙏✝️🙏
@SinimolVk
@SinimolVk Ай бұрын
ദൈവത്തിന് നന്ദി സ്തുതി ഹലേലൂയ
@JayaS.S
@JayaS.S Ай бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണ്ണമേ അപ്പാ പിതാവേ പാപിയായ എന്നിൽ കനിയണ്ണമേ പിതാവേ എന്റെ കടങ്ങൾ തീർക്കുവാനുള്ള ഒരു മാർഗം കാണിച്ചു തരണ്ണമേ എനിക്ക് ഒരു രണ്ടു സെൻറ് സ്ഥലവും ഒരു കുഞ്ഞ് വിടും എന്റെ മോൾക്ക് ഒരു കുഞ്ഞും തന്ന് അനുഗ്രഹിക്കണ്ണമേ ചോദിപ്പിൻ ലഭിക്കും അനേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കപ്പെടും എന്നാണലോ തിരുവേഴ്ത്തു എന്റെ നിയോഗങ്ങൾ സാധിച്ചു തരേണ്ണമേ മാത്യു അച്ഛനെയും റ്റിമിനെയും അനുഗ്രഹിക്കണ്ണമേ പരിശുദ്ധന്മവൽ നിറയ്ക്കണ്ണമേ ആമ്മേൻ
@rejimolj2572
@rejimolj2572 Ай бұрын
എന്റെ ഈശോയെ എല്ലാം വിഷമങ്ങളെയു സമർപ്പിക്കുന്നു
@ShijiDenny-tt5yu
@ShijiDenny-tt5yu Ай бұрын
പ്രാർത്ഥനാ സഹായം തേടുന്നു എല്ലാവരെയും സമർപ്പിക്കുന്നു വൈദികരെയും സന്യാസിനികൾ സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ
@Jomitha-pz6gx
@Jomitha-pz6gx Ай бұрын
യേശു നാഥാ സങ്കടങ്ങൾ മാറ്റിതരണ മേ കണ്ണീർ തുടച്ചു മാറ്റണമേ ഉയർച്ച നൽകി അനുഗ്രഹിക്കേണമേ
@SkariaC-ji1qz
@SkariaC-ji1qz Ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀
@SmithaPrince-zm7jc
@SmithaPrince-zm7jc Ай бұрын
എൻ്റെ ദൈവമേ ഏറെ നാളെ ആയി ഞാൻ അച്ഛൻ്റെ ഡെയിലി ബ്ലെസ്സിങ്ങിലൂടെ എൻ്റെ വയറിൻ്റെ അസ്വസ്ഥതകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിക്ക് പൂർണ്ണ സൗഖ്യത്തിനായി എൻ്റെ പ്രാർത്ഥന കൈകൊള്ളണമേ ഈശോയേ ആമേൻ🙏🙏🙏
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН